അൻവറിന് പിന്നിൽ കണ്ണൂർ സഖാക്കളോ? |

Поділитися
Вставка
  • Опубліковано 3 жов 2024
  • അൻവറിന് പിന്നിൽ കണ്ണൂർ സഖാക്കളോ?
    #PinarayiVijayan #NewsHour #VinuvJohn #PVAnvar #CPIM #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 255

  • @mv2552
    @mv2552 4 години тому +66

    കണ്ണൂരെ പ്രമുഖൻ
    അത് ചിറ്റപ്പൻ തന്നെ 😅

    • @AneenaSi
      @AneenaSi 3 години тому

      ശ്രീജിത്ത് പണിക്കർ വിനുവി ജോണിനോട് പറഞ്ഞത് ആ മണ്ടന് മനസ്സിലായപ്പോൾ അത് മുഖ്യമന്ത്രിയുടെ മേലെയാണെന്ന് പറഞ്ഞു തല ഊരുന്നു. ചർച്ച ചെയ്യാൻ ഉദ്ദേശിച്ചത് പിണറായിക്കെതിരെയാണെങ്കിലും പിസി ജോർജ് അടക്കം ഭൂരിപക്ഷം പേരും കൂടുതൽ കുറ്റപ്പെടുത്തിയത് അൻവർ ആണ് അതിന്റെ ജാളിത വിനുവി ജോണിന്റെ മുഖത്ത് ചർച്ചയിൽ മൊത്തം കാണാം😂

  • @cyriacpeter4354
    @cyriacpeter4354 4 години тому +8

    അപ്പൊ രണ്ട് പേർക്കും തെളിവ് ഇല്ല.... പറഞ്ഞത് ഒരു കാര്യം തന്നെ.

  • @ajithkumara-tr8nr
    @ajithkumara-tr8nr 3 години тому +10

    മൂലധന ശക്തിയെ ഇപ്പോൾ മനസിലായി ♥️♥️♥️മലയാളി ആയ വ്യവസായി ♥️♥️അദ്ദേഹം വെറും മുതലാളി അല്ല കുത്തക മുതലാളി ♥️♥️♥️അധികാര കേന്ദ്രങ്ങളെ നിയത്രിക്കുന്ന ആൾ ♥️♥️♥️

    • @madhugp
      @madhugp 3 години тому

      Aaaranayaal ???

  • @o.saneesh5777
    @o.saneesh5777 4 години тому +51

    ശ്രീ പിസി ജോർജ്ജ് പറഞ്ഞത് നൂറ് ശതമാനം സത്യം 👍👍👍👌👌👌

    • @thaninaadanmallu
      @thaninaadanmallu 42 хвилини тому

      News kand moorikal karachilood karachil aahn

  • @santhoshkumarss9295
    @santhoshkumarss9295 4 години тому +10

    P C പറഞ്ഞ 90%കാര്യങ്ങൾ അൻവർ പറഞ്ഞിട്ടുണ്ട് എങ്കിൽ P C യുടെ കൈയിലും തെളിവ് കാണുമെല്ലോ. എങ്കിൽ നിങ്ങൾ രണ്ടു പേരും ചേർന്നാൽ ആ കേസുകൾ എല്ലാം മുന്നോട്ട് കൊണ്ട് പോകാമെല്ലോ 🤔അപ്പോൾ അത് ഉണ്ടാകില്ല, എന്താ കാരണം.. അൻവർ പറഞ്ഞ ആ "നെക്സസ് 'തന്നെ 😊😊😊

  • @azzusauf
    @azzusauf 2 години тому +19

    PC George എന്ന വിസർജ്യത്തെ കൊണ്ട് വന്ന് ചർച്ചയെ നാറ്റിച്ചു..

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 2 години тому +3

    മലപ്പുറം ജില്ലയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏

  • @luciferravanan3160
    @luciferravanan3160 4 години тому +39

    PC George ഇപ്പോൾ പറഞ്ഞത് ശരിയാണ്....

    • @KpUmmer-k4c
      @KpUmmer-k4c 4 години тому +1

      E.p.c..gorgeia
      Ainallahad.varkiad..pariom.nateka n.

  • @green_curve
    @green_curve 3 години тому +27

    എല്ലാവരും ബിജെപിക്കാർ ആണല്ലോ ചർച്ചയിൽ.

  • @omanakutty2549
    @omanakutty2549 3 години тому +6

    PC You are very correct 💯💯💯💯💯💯💯💯

  • @തീപന്തൽ
    @തീപന്തൽ 4 години тому +4

    വിജയന് പറ്റിയ അബദ്ധം ഏറ്റെടുതത്തിൽ ഉള്ള ഉപകാരസ്മരണ ആണ് കൈസൻ ന് എതിരെ നിയമ നടപടിയും അന്വേഷണവും ഒരു വാക് പോലും പറയാതത്തും എന്ന് സംശയം

  • @AncyThomas-l5c
    @AncyThomas-l5c 3 години тому +3

    ഇദ്ദേഹത്തിന്റെ വാക്ക് ആരെങ്കിലും വിശ്വസിക്കുക ഉമ്മൻചാണ്ടി കസേരയിരിക്കുന്നു

  • @faisalnadi5081
    @faisalnadi5081 2 години тому +2

    ഇത് പോലെയുള്ള വിഷങ്ങളെ ഒക്കെ ഈ വക ചർച്ചക്ക് വിളിച്ച വിനുവിൻ്റെ തൊലികട്ടി സമ്മതിച്ചു

  • @naveenjav5030
    @naveenjav5030 4 години тому +15

    ആഫ്രിക്കന്‍ ഗോള്‍ഡ്

    • @muhammadrizwanmalik7
      @muhammadrizwanmalik7 4 години тому +2

      ഗുജറാത്ത്‌ no.1 ഗോൾഡ് കടത് സ്റ്റേറ്റ് 👍

  • @user-fu6ie5hy7n
    @user-fu6ie5hy7n Годину тому +2

    ജയശങ്കർ വളരെ വെക്തമായി പറഞ്ഞു.... പിസി ജോർജ് പറയുന്നതു എന്തുവാണെന്നു അങ്ങേർക്കു തന്നെ അറിയില്ല...

  • @mm-fp5cb
    @mm-fp5cb 4 години тому +21

    ഇന്ന് ശങ്കികളുടെ ചാകരയാണല്ലോ😂

    • @sivakumarkolozhy368
      @sivakumarkolozhy368 4 години тому +4

      എന്ന് പിഎപ്പൈ..

    • @arjunbalaraman6471
      @arjunbalaraman6471 4 години тому +3

      Sudu koya spotted 😂😂😂

    • @mm-fp5cb
      @mm-fp5cb 3 години тому

      @@arjunbalaraman6471 thillankery ooola,,😛

    • @arjunbalaraman6471
      @arjunbalaraman6471 3 години тому +2

      @@mm-fp5cb anta level'ilek njmak ethan patoola pulle😎

    • @mm-fp5cb
      @mm-fp5cb 3 години тому

      @@arjunbalaraman6471 ...... Nakki

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye 4 години тому +19

    ചർച്ചയിൽ മൂന്ന് സംഖിയും ഒരു നിരീക്ഷകനും😅 ഏഷ്യാനെറ്റ് ജനം ടിവിയെ പോലും തോൽപ്പിച്ചു കളഞ്ഞു

    • @thaninaadanmallu
      @thaninaadanmallu 53 хвилини тому

      Aaha pothinte karachil kelkaan ntha sugham..

  • @HussainParaliyil
    @HussainParaliyil 4 години тому +3

    ഗോവിന്ദാ ഇഞ്ച് പറയു 0 പോലല്ല കാര്യം തനിക്ക് എന്തറിയാം

  • @ummercherukad7345
    @ummercherukad7345 3 години тому +7

    ഇപ്പോൾ pc ജോർജ് പറഞ്ഞ ആരോപണങ്ങൾക്ക് തെളിവ് കൊണ്ടുവരൂ mr pc

  • @HussainParaliyil
    @HussainParaliyil 4 години тому +7

    തെളിവ് കോടതിയിൽ ഹാജരാക്കും ജോർജെ

  • @rajupyleepalatty
    @rajupyleepalatty 3 години тому +2

    8 കൊല്ലം MLAയായിട്ടും ഒരു പാർട്ടി അനുഭാവി ഗ്രൂപ്പിൽ പോലും പെടാത്ത അൻവർ പുള്ളിയുടെ അജണ്ട നടപ്പാക്കാൻ കുറെ നാട്യങ്ങൾ നടത്തി. സ്വർണ്ണകടത്ത് മയക്കുമരുന്ന് ഹവാല ഇതൊക്കെ ഹലാൽ മലപ്പുറത്തായതുകൊണ്ടാണ് അൻവർ പരസ്യമായി സ്വർണ്ണകടത്തുകാരുടെ ഇടനില ക്കാരനായത്. ഇയാളുടെ വിക്രിയകൾ സഹികെട്ടായിരിക്കണം പാർട്ടി നേതാക്കൾ ഇട്ട കളിയിൽ അൻവർ വീണുപോയത്. സാധാരണ പാർട്ടിക്കാരും അയാളെ ഒരു മാലിന്യമായി കണ്ടു. സകല മാധ്യമങ്ങളും ക്രിമിനൽ തട്ടിപ്പുക്കാരൻ എന്ന് 8 കൊല്ലം വിളിച് ഒരു സുപ്രഭാതത്തിൽഅൻവറേയും എടുത്ത് പറഞ്ഞ ശർദിലുകൾ വാരി തിന്നിട്ടും അൻവറിന് പാർട്ടിക്കാരിലുള്ള സ്വാധീനം ഇതുവരെ മനസ്സിലായില്ലെന്നത് വലിയ പരാജയമാണ്. പാർട്ടിയിൽ നിൽക്കുമ്പോഴാണ് ഒരാൾ നേതാവാകുന്നത് പുറത്തുപോയാലെ വിലയറിയൂ.

  • @44neelakandasarmak99
    @44neelakandasarmak99 4 години тому +9

    കുറേ നാൾക്ക് ശേഷം ഒരു full on entertainment ചർച്ച പാനൽ 😂

  • @harismuringoli6778
    @harismuringoli6778 4 години тому +6

    ഗോവിന്ദാ കമ്യൂണിസ്റ്റ് വർഗീയതയെ ക്കാൾ വലിയ വർഗീയത ഒന്നും ഈ കേരളത്തിലില്ല

  • @anilakshay6895
    @anilakshay6895 3 години тому +2

    PC അലന്ന വായ് തുറക്കാൻ കിട്ടിയ സമയം തുറന്ന് മലർത്തി

  • @rekhars6667
    @rekhars6667 3 години тому +3

    ഹ ഹഹ ഹ പുതിയ വിജയനെ അറിയില്ല ഹ്ഹഹ്ഹ

  • @anilkumar-ou2vw
    @anilkumar-ou2vw 3 години тому +1

    ഇപ്പോഴാണോ മാഷിന് ബോധം ഉദിച്ചത്. 8 വർഷം താങ്ങി നടക്കുമ്പോൾ ഇതൊന്നും തോന്നിയില്ലേ

  • @sakhus2735
    @sakhus2735 Годину тому +4

    ഏഷ്യാനെറ്റിന്റെയും വിനുവിന്റെയും ദുർഗതി! !

  • @mohammedmusthafa6519
    @mohammedmusthafa6519 3 години тому +14

    ഫുൾ മിത്രോംസ് ആണല്ലോ

  • @abdullahfousi8237
    @abdullahfousi8237 2 години тому +5

    ജോർജെ നീയും നമ്മളും കേരളത്തിൽ അല്ലെ ജീവിക്കുന്നത് നീഒരു ലോഗ പരാജയം ആണ് ജോർജെ 🙏🙏🙏🤣😜🤔😂

  • @Musthafakunnan
    @Musthafakunnan 3 години тому +10

    ഈ ചർച്ചയിൽ ഒരുബിജെപിക്കാരൻ റെ കുറവുണ്ടായിരുന്നുഎന്നാൽ പിന്നെ ഒരു നാലു സംഖ്യകൾ കൂടി ചർച്ച ചെയ്യുന്നതായി തോന്നുംഏഷ്യാനെറ്റ്ഒരു നിഷ്പക്ഷ ചാനൽ ആയിരുന്നു ഇപ്പോൾ വെറും സംഖ്യ ചാനലായി മാറുന്നുണ്ട്

  • @Sam-m1i7z
    @Sam-m1i7z 3 години тому +11

    ഇത് കോമഡി ചാനൽ ആയി മാറിയോ...

  • @adhii5403
    @adhii5403 Годину тому +2

    ഹഹഹഹ 😮

  • @sathyanmenadath5752
    @sathyanmenadath5752 4 години тому +1

    Pc യെ ന്യൂസ് ഹവറിൽ ഇരുത്തി ചർച്ച ചെയ്യേണ്ട ഗതി ജോണിന്റെ മകൻ എന്ന് പറയുന്ന വിനുവിന് വന്നു കഷ്ടം😂

  • @mkshamsheer7330
    @mkshamsheer7330 2 години тому +3

    ചക്കര പെണ്ണിന്റെ സ്വന്തം അച്ചായന്‍ പി സി ജോര്‍ജ് അച്ചായന്‍ ഇപ്പോള്‍ വിളിക്കാറുണ്ട് 😂😂😂😂😂

  • @M4ManuCHMD
    @M4ManuCHMD 2 години тому +1

    പിസി ജോർജ്, ജയശങ്കർ, ശ്രീജിത് പണിക്കർ പൊളി പാനൽ 💪

  • @surendrankb7906
    @surendrankb7906 Годину тому +1

    കണ്ണൂർ വമ്പൻ എന്നു പറയുന്നത് പറശി നി കടവ് മുത്ത പ്പനാകുമോ അൻവർ എന്നാൽ രക്ഷ പെടാം അല്ലെങ്കിൽ അൻവർ ടൂ ടു ടോ

  • @rajeev9383
    @rajeev9383 Годину тому +2

    ചിലർക്ക് അസ്വസ്ഥതയുണ്ടാകും.. പക്ഷെ PC ജോർജ് പറഞ്ഞത് യഥാർത്ഥ കാര്യമാണ്..

  • @AnsiAnsi-f3z
    @AnsiAnsi-f3z 6 хвилин тому

    അൻവറിന്റെ 😂കൂടെ ഉൾപ്പെടുത്തണം ആയിരുന്നു 😂😂 ഈ ചർച്ചയിൽ

  • @hameedc3700
    @hameedc3700 4 години тому +14

    ഗുജറാത്തിലാണല്ലോ സ്വർണക്കടത്ത്ഏറ്റവും കൂടിയ സംസ്ഥാനം... അവിടത്തെ പ്രതികൾ ആരാണ് എന്നു കൂടി പറയുക ഓന്ത് പി.സി ...

    • @arjunbalaraman6471
      @arjunbalaraman6471 4 години тому +1

      Alalo Maharashtra ane first athil... Keralam second

    • @arjunbalaraman6471
      @arjunbalaraman6471 3 години тому

      @@hameedc3700Rand chodyam kudi, thangal paranjadh pole Gujarat ane first en namuk time being samadhikam but kerala'thil eth district'il ane kuduthal swarna kadath uladh..tvm ano ekm ano athoooo....? Aa district'il majority eth religion ane athum pote Kerala'thil kure drug cases pidikunund athil majority names eth vibhathinte ane?

    • @thaninaadanmallu
      @thaninaadanmallu 46 хвилин тому

      ​@@arjunbalaraman6471Ningal oru karyam mansilaakkanam.. gold kadathunnath thett aahnenn pusthakathil parnjittilla , athe pole MDMA , cocaine,etc.. ithokke puthiya items aahn . puthakam ezhthiya time illarunn apo athum included alla.. apo athinte kachodam cheyyam.. oru rajyathinte niyamam anusarikkan puddhimutt und . Pusthakam aahn ellam

    • @arjunbalaraman6471
      @arjunbalaraman6471 8 хвилин тому

      @@thaninaadanmallu kochu pusthkam😇

    • @AnsiAnsi-f3z
      @AnsiAnsi-f3z 8 хвилин тому

      കേരളം സെക്കന്റ്‌ അല്ല മാഷേ ഗുജറാത്ത കഴിഞ്ഞേ കേരളം വരുള്ളൂ ​@@arjunbalaraman6471

  • @sidheequeponparakkal5130
    @sidheequeponparakkal5130 2 години тому +2

    ജനം നെറ്റ് T V

  • @muhammadvk-p8w
    @muhammadvk-p8w 3 години тому +2

    വല്ലാത്ത ചർച്ച അൻവറിന്😊😊😊 രക്ഷപ്പെടാൻ ആകുമോ എന്നല്ല ചർച്ച പിണറായിക്കും കാട്ടുകള്ളൻ മാരായ പോലീസുകാർക്കും രക്ഷപ്പെടാൻ ആകുമോ എന്നാണ് ചർച്ച വേണ്ടത്😊😊

  • @settanff6368
    @settanff6368 3 години тому +1

    p.c ജോർജ്ജ് വർഗ്ഗീയത പറയുന്നു നാണമില്ലേ

  • @User-m6e4k
    @User-m6e4k 4 години тому +2

    ജോർജെ നിങ്ങളിപ്പോ bjp യിലാണെന്ന് ഓർത്ത് സംസാരിക്കെടോ. വാക്കുകൾ പാളിപോകരുത് ആലോചിച്ചു സംസാരിക്ക്

  • @sijisiji4583
    @sijisiji4583 3 години тому

    Yes🙏

  • @VijayaKumar-ju8td
    @VijayaKumar-ju8td 4 години тому +1

    പിസി ജോർജ് ഒളിവിൽ നിന്നും രംഗത്തു വന്നോ

  • @AnsiAnsi-f3z
    @AnsiAnsi-f3z 11 хвилин тому

    അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുക ആണ് 😂😂😂പിസി എന്ന് പറയുന്ന പൊട്ടനെ ഈ ചർച്ചയിൽ കൊണ്ട് വന്നതിന്റെ ചേതോ വികാരം അറിയുന്നില്ല

  • @husainmanu5664
    @husainmanu5664 3 години тому +1

    ഞാൻ ജനം ടിവി ആണെന്ന് തെറ്റിദ്ധരിച്ചു പേര് നോക്കിയപ്പോൾ ആണ് ഏഷ്യാനെറ്റാണ് എന്ന് മനസ്സിലായത്. !

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Годину тому +2

    അൻവറിലാണ് ഇനി കേരളത്തിൻ്റെ പ്രതീക്ഷ

  • @muhammadvk-p8w
    @muhammadvk-p8w 3 години тому +3

    വന്നല്ലോ ആസ്ഥാന നിരീക്ഷകർ😊😊😊

  • @SunilKumar-kq1hs
    @SunilKumar-kq1hs 3 години тому +2

    P. C. ജോർജും അതെ പോലെ അല്ലെ... ഉമ്മൻ‌ചാണ്ടി... V. S.. ഇവരെ പൊക്കി പറഞ്ഞവനല്ലേ ജോർജ്

  • @boxing094
    @boxing094 4 години тому +9

    PC George ❤❤

  • @subairpk1929
    @subairpk1929 3 години тому +6

    ജനം tv ഇതിനെക്കാളും കൊള്ളാം

  • @salimpaduvil2682
    @salimpaduvil2682 3 години тому +5

    എന്തോന്നാടോ ഇത് asinet ആണോ JANAM tv ആണോ

  • @sanjibshrinibasan8184
    @sanjibshrinibasan8184 3 години тому

    ജോർജിനെ കൂട്ടുപിടിച്ച് അൻവർ മന്ത്രിസഭ രൂപീകരിക്കണം

  • @ChandrashekharanKS-l6x
    @ChandrashekharanKS-l6x 3 години тому

    ഏറ്റവും വിവരം കെട്ട സെക്രട്ടറിയായി ഭാവിയിൽ ഗോവിന്ദൻ അറിയപ്പെടും.

  • @അബ്ദുൽalslam
    @അബ്ദുൽalslam 43 хвилини тому

    PC സ്വപ്നത്തിൽ തന്നെ. പഴയ സ്വപ്നം പോലെ ആകാതിരിക്കാൻ നോക്കണം എന്നു മാത്രം.അൻവറിനെ ജോർജ് രണ്ടാമൻ ആയി കണക്കാക്കാം😂.

  • @KSubash-yy3ki
    @KSubash-yy3ki 2 години тому +1

    അൻവറിന്റെ പുറകിൽ പലരുമുണ്ട്, പക്ഷെ ഒരാളും അൻവറിനെപ്പോലെ നട്ടെല്ലോടെ നിൽക്കില്ല. അതുകൊണ്ട്തന്നെ അൻവർ ചതിക്കപ്പെടും. അവസാനം UDF നേതാക്കളുടെ കാല് പിടിക്കേണ്ടിവരും 100%.....

    • @AnsiAnsi-f3z
      @AnsiAnsi-f3z 7 хвилин тому

      തോന്നുന്നില്ല മാഷേ udf ന്റെ കാലു പിടിക്കും എന്ന് 😂😂

  • @reejovarghese2645
    @reejovarghese2645 Годину тому

    പിസി ജോർജ്ജ് പറഞ്ഞത്. പറഞ്ഞത് ഒരു കാര്യം തന്നെ

  • @AnsiAnsi-f3z
    @AnsiAnsi-f3z 2 хвилини тому

    പി ജയരാജൻ ആയിരുന്നു ഹോം മിനിസ്റ്റർ എങ്കിൽ പാർട്ടിയെ കൊണ്ട് പോയി സംഘ പരിവർ ആലയിൽ കെട്ടില്ല

  • @ramchandranambiar7035
    @ramchandranambiar7035 Годину тому

    അല്ലെങ്കിലേ അത്ഭുതമുള്ളൂ
    കാരണം A KGക്കും EK Nayanar ക്കും ശക്തി പകർന്ന നാടാണത്
    പക്ഷെ പിണറായിയുടെ ശക്തി ചോർന്നുപോകാൻ കാരണം സ്വയം കൈയ്യിലിരുപ്പ് തന്നെ...
    ആര്.... ആരോടു .... ചൊല്ലുവാൻ
    കാലത്തിൻ്റെ ഒരു പോക്കേ.....

  • @welcomwel187
    @welcomwel187 Годину тому

    5 പേരും ഒരേ പോലെയാണല്ലോ സംസാരിക്കുന്നത് 🤔

  • @gopalanvc8805
    @gopalanvc8805 3 години тому

    വലിയകുലംകുത്തിപിനായിതന്നെയല്ലേ.....?.പാർട്ടിയെനശിപ്പിച്ചത്വിജയനല്ലേ...?!!!

  • @nivniv2418
    @nivniv2418 26 хвилин тому

    എനിക്ക് തോന്നുന്നത് അൻവറിൻ്റെ പിന്നിൽ പിണറായി ആണ് എന്നാണ്

  • @NilaavVision
    @NilaavVision 3 години тому

    അപമാനിച്ചു കഴിഞ്ഞെങ്കിൽ pc ജോർജിനെ പറഞ്ഞയക്കൂ..😂

  • @mohammedmusthafa6519
    @mohammedmusthafa6519 3 години тому +7

    PC ജോർജിനെ ഒക്കെ വിളിച്ചു അഭിപ്രായം ചോദിക്കുന്ന നിങ്ങളുടെ നിലവാരം.

    • @midhunm3025
      @midhunm3025 3 години тому

      Enna pine rauf chettanodu choyikam😂

  • @abdulmajeedpullara5377
    @abdulmajeedpullara5377 2 години тому

    സഖാക്കളെ പിന്തുണയുണ്ട്
    നിങ്ങളുടെ പിന്തുണ വേണ്ട

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 години тому +8

    അൻവറിന് പിന്നിൽ കേരളീയ സമൂഹം ഉണ്ട്...🎉

  • @rveedu4612
    @rveedu4612 55 хвилин тому

    Well said Mohan...

  • @Anu-xe9zv
    @Anu-xe9zv 2 години тому

    🔥🔥🔥

  • @nvmohammedali6957
    @nvmohammedali6957 4 години тому

    ജോർജ് സംഭവാട്ടോ......
    ഭയങ്കരൻ എവിടെയെത്തി?
    ഞാൻ
    ഞാൻ
    ഞാൻ
    പി.സി😊

  • @mallufrommalabar
    @mallufrommalabar 10 хвилин тому

    ഇന്ത്യ യിൽ thoyilillaayma രൂക്ഷം അല്ലെ

  • @mathewsmathews2030
    @mathewsmathews2030 4 години тому +3

    TP യുടെ പാത പിന്തുടരുകയാണോ അൻവർ?

    • @sivakumarkolozhy368
      @sivakumarkolozhy368 4 години тому

      ടി.പി. എവിടെ ?
      ആനവാരി എവിടെ ?😮

  • @LalsonSeabastin
    @LalsonSeabastin 4 години тому +1

    Marunadan is super Gulan

  • @SanthoshKumar-mh6oe
    @SanthoshKumar-mh6oe 2 години тому

    Munambam issues no 1 Asianet media inform cheytha PC George ❤

  • @amjithlal2351
    @amjithlal2351 3 години тому

    ഗോവിന്ദന്റെ ഒരു അവസ്ഥ. പിണുവിന്റെ അടിമ 😂. കഷ്ടം തന്നെ മാഷേ 😄

  • @jijukallippara4668
    @jijukallippara4668 3 години тому +1

    ചിറ്റപ്പാ😂

  • @MohanaDasan-d8b
    @MohanaDasan-d8b 3 години тому

    അള്ളോ ഞമ്മളെന്താണീ കേൾക്കുണ്ണേ പിണറായി ദുർഗന്ധം മുഴുവൻ ഏറ്റുവാങ്ങിന്നോ? മിത്തു കോപം അല്ലാതെന്തു പറയാൻ?

  • @jenumulackil8412
    @jenumulackil8412 3 години тому

    അൻവർ രാഷ്ട്രീയം, വട്ടപ്പൂജ്യം....

  • @toppitopps5872
    @toppitopps5872 3 години тому +1

    PC is spitting facts... 🔥🔥

  • @BavaBava-gi8lh
    @BavaBava-gi8lh 4 години тому +1

    First pfi support pinne bjpkku, unnithaan paraja Vesya😂PC 😂

  • @harinedumpurathu564
    @harinedumpurathu564 3 години тому

    അൻവർ ഒറ്റക്കല്ല.

  • @KAATRAYIKOOTTAM
    @KAATRAYIKOOTTAM 3 години тому +1

    അല്ല ഇത് ആര് ചക്കര പെണ്ണോ? എവിടെ ആയിരുന്നു

    • @ummercherukad7345
      @ummercherukad7345 2 години тому

      അങ്ങിനെയൊന്നും പറയല്ലേ അൻവറിനെക്കാൾ രാഷ്ട്രീയ ഇമേജുള്ള ആളാണ് PC 😊

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 3 години тому

    മറ്റു രണ്ടുപേർക്കും സംസാരിക്കാൻ anuvadamillae

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 години тому

    ഒന്നിനും കൊള്ളാത്ത ഒരു പാർട്ടി സെക്രട്ടറി

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 4 години тому

    വാ തുറന്നാൽ വിഷം തുപ്പുന്ന വർഗ്ഗീയ വിഷം

  • @SirajraihanOMS
    @SirajraihanOMS 6 хвилин тому

    അജിത് കുമാര്‍ രാജീവ് ചന്ദ്രശേഖര്‍ ബിജെപി സിപിഎം ഇടനിലകാരനായി നിന്നനേതാവ് അർ എസ് എസ് ബന്ധം കാരണം യുഡിഎഫ് നിയമ സഭയിലേക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്താക്കി യ ഒരു പിടി നേതാക്കള്‍ കൊണ്ട് സമ്പന്നമായ ഒരു സ്ഥാനാര്‍ത്ഥി പട്ടിക ആയിരിക്കും ഇത്തവണ ബിജെപി യുടെ ത്

  • @abeerabeer2315
    @abeerabeer2315 2 години тому

    ILOVE INDIA 🙏🛕🕌⛪💙❤️💜🧡💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🏝️🏝️🏝️🏝️🏝️🏝️🏝️🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @musthafapa2956
    @musthafapa2956 4 години тому

    ജോർജ് ബിജെപി വളർത്തൽ ആണ് വിജയൻ ചിപിഎം

  • @anishkumaru7732
    @anishkumaru7732 4 години тому +1

    Jangale sevikkan muttinilkkunna anver 😂😂😂

  • @BGeorge-yt6kd
    @BGeorge-yt6kd 4 години тому

    The way things are reading between the lines of CM, his next move is to take charge of CPM as general secretary of the party.That is the reason he is giving interviews with national newspapers and giving publicity in other states across India about his achievements.He knows he will not be able to hold on in the state for long.

  • @MohammedMusthafaThottoli
    @MohammedMusthafaThottoli 3 години тому

    ബിജെപി ഫുൾ ടീം ഉണ്ടല്ലോ പാനലിൽ

  • @mallufrommalabar
    @mallufrommalabar 31 хвилина тому

    ആപ്പോ പൗരത്വം ഓ

  • @Maayan575
    @Maayan575 2 години тому +1

    പാപ്പനും, മക്കളും അടങ്ങുന്ന പാനലിസ്റ്റ്.. ഈ ചർച്ച വെറും വെറുതെയായി....പാപ്പനെ മക്കളും, മക്കളെ പാപ്പനും പരസ്പരം പുകഴ്ത്തി കഴിഞ്ഞെങ്കിൽ ഈ പ്രഹസനം നിർത്തിക്കൂടെ...! പണിക്കർ നിലവാരമുള്ള ഒരാളായിരുന്നു...എന്തുപറ്റി യെന്തോ...!😂

  • @HussainParaliyil
    @HussainParaliyil 4 години тому

    അലിയാർ അല്ലാ അൻവർ

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 години тому

    Hi
    Chittappan😂😂😂😂😂😂😂

  • @MrRahulart
    @MrRahulart Годину тому

    Bjp is not secular..

  • @Socra_Tez
    @Socra_Tez 3 години тому

    ചിറ്റപ്പൻ &അപ്പം ഗോവിന്ദൻ 😄

  • @nazarta-fy5fu
    @nazarta-fy5fu 2 години тому

    അൻവർ നെക്കാളും വലിയ സേട്ടു സാഹിബ് പോയിട്ട് ലീഗിന് കുലുക്കം ഒന്നും ഉണ്ടായിട്ടില്ല സാറേ

  • @ibrahimkalpathur4301
    @ibrahimkalpathur4301 Годину тому

    😮

  • @sanil3357
    @sanil3357 2 години тому

    Pc👍