ഒരു കുട്ടിയുടെ മരണത്തോടെ സംഭവിക്കുന്ന ദുരൂഹമായ കാര്യങ്ങൾ, ഞെട്ടിച്ചു കളയും ഈ സിനിമ | Mallu Explainer

Поділитися
Вставка
  • Опубліковано 18 січ 2022
  • Siccin 2 Malayalam Explanation Mallu Explainer
    രണ്ടാമത്തെ ചാനലിലെ കഥയാണ് 👇👇👇😍😍
    Part 1 : • ഹമ്പോ ഇതെന്തു ജീവി? കാ...
    Part 2 : • Video
    Part 3 : • Video
    MALLU EXPLAINER is movie explanation/review/voice over channel in Malayalam. Especially world movie. We made lots explanation videos of world movie, so you can explore world movies by this youtube channel.
    We trying to explain the complete stories of movies in many languages, for example English, Korean, Japanese, Arabic, Chinese, French, Spanish, Rushian, Hindi, Tamil, Malayalam, Telugu etc..Mallu Explainer
    MALLU EXPLAINER എന്നത് മലയാളത്തിലെ സിനിമാ വിശദീകരണം/അവലോകനം/വോയ്സ് ഓവർ ചാനലാണ്. പ്രത്യേകിച്ച് ലോക സിനിമ. ലോകസിനിമയുടെ നിരവധി വിശദീകരണ വീഡിയോകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്, അതിനാൽ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോക സിനിമകൾ അടുത്തറിയാനാകും.
    ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റുഷ്യൻ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ പൂർണ്ണമായ കഥകൾ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
    #movieexplanationmalayalam
    #mallu
    #MalluExplainer
    #movieexplanationmalayalam
  • Фільми й анімація

КОМЕНТАРІ • 584

  • @malluexplainer185
    @malluexplainer185  2 роки тому +117

    രണ്ടാമത്തെ ചാനലിലെ കഥയാണ് 👇👇👇😍😍
    Part 1 : ua-cam.com/video/3Mq2NCMfQb8/v-deo.html
    Part 2 : ua-cam.com/video/fi51aCn5Hb4/v-deo.html
    Part 3 : ua-cam.com/video/BBqK8WWCmKw/v-deo.html

  • @arshaquekvk6258
    @arshaquekvk6258 2 роки тому +105

    Siccin 1 ആദ്യം ചെയ്യൂ bro ... ഞാൻ 6 വരെ കണ്ടതാ എല്ലാം 👌

    • @nitheeshkp1567
      @nitheeshkp1567 2 роки тому +2

      പടത്തിന്റെ പേര് എന്താ

    • @exe__SteikeX_
      @exe__SteikeX_ 2 роки тому +1

      @@nitheeshkp1567 SICCIN

    • @ajithajuzz6753
      @ajithajuzz6753 2 роки тому +1

      Ee movie name entha bro

    • @nehakrishna7905
      @nehakrishna7905 2 роки тому +1

      Njanum ella parts um kandatha.. Super aanu.. 😨😵

  • @sonodor554
    @sonodor554 2 роки тому +253

    ഇതിന്റെ എല്ലാ പാർട്ടും എന്തായാലും ചെയ്യണം bro 💯✨️

    • @saninmp457
      @saninmp457 2 роки тому +12

      Manshyanu peduchitt nilkkan vayya.kaanadhirikkanum vayya

    • @sonodor554
      @sonodor554 2 роки тому +13

      @@saninmp457 എന്നാൽ പകൽ കണ്ടാ മതി Bro😅😄

    • @Ricky___0099
      @Ricky___0099 2 роки тому +3

      Njan Oru maramayitta ulle ithenth film aan pedipich konn nigth kandond pedi aayi poyi ennalum next part venam

    • @beenarajan4033
      @beenarajan4033 2 роки тому +1

      Enikku Enthanenn Ariyilla Normal Aayit Njan Oru Horror Movie Kandal Nickerel Mullunavana But Eppo Pedi Verunilla

    • @sanseera5757
      @sanseera5757 Рік тому

      ❤🔥❤🔥❤🔥

  • @vbheretohlep
    @vbheretohlep 2 роки тому +9

    E sinima vere oru youtube channel ettayirunu but oru varsham കഴിഞ്ഞു ഇപ്പോ അത് ഒന്നുകൂടി വേറെ explanation ആകുബോൾ വേറെ level ആണ് ❤😍

  • @gouthamkrishna7849
    @gouthamkrishna7849 2 роки тому +47

    Sound pwoli, background music perfect, aswome bro

  • @fathima5864
    @fathima5864 2 роки тому +40

    Horror മൂവീസ് പേടി ഉണ്ടായിട്ടും😱 night തന്നെ കണ്ട് തീർക്കുന്നവർ ഇണ്ടോ 😳

  • @abih3928
    @abih3928 2 роки тому +85

    Horror movies okke byngra ishtaaan but kaanan pediyaa 🙃 thank you for explaining ❤️

  • @ishal_noora
    @ishal_noora 2 роки тому +94

    ഇൻട്രോ കണ്ടപ്പോ തന്നെ ഹാലേലൂയ സ്തോത്രം 😇💥💥💥💥

  • @sinan5321
    @sinan5321 2 роки тому +9

    🌚Chetta chettante sound anikke bayagara eshttamane🌸naala adipoliyane🔊🔊 njn sthiram chettante video kanarunde ....!😇💝💥

  • @abdusthugandvlog5613
    @abdusthugandvlog5613 2 роки тому +58

    ഞാൻ എത്തി മല്ലൂസ് 😍ഇന്ന് ഒരു പൊളി പൊളിക്കും 😜😜🔥🔥🔥🔥

  • @muhamadansilpadoor3660
    @muhamadansilpadoor3660 2 роки тому +6

    🤸‍♀️🤸‍♀️Njn pooyi kanatteeyy ❣️💞

  • @user-gp6qu6bp4n
    @user-gp6qu6bp4n 2 роки тому +15

    Back ground song poli✨

  • @thasninavas5485
    @thasninavas5485 2 роки тому +11

    siccin 6 vreyum njn kndadhn poliyaaan movie🔥🔥🔥 enlum mllukkakkade voicil klkkn enik ishttayond kaanaan oodi vnndhn😍 ee movieda ella partum explain chyyne mllukkakka 🤗 pedich jeevn pokunna avsthya ee movie knumbo adhum nght vere level aan😱😱

  • @_._Sabynah_._
    @_._Sabynah_._ 2 роки тому +39

    *കാണാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ എല്ലാരും Light ഒക്കെ ഇട്ടിട്ട് കണ്ടോളു.. 😁💥*
    *(അനുഭവസ്ഥ😪🙋‍♀️)*

  • @moongurl1880
    @moongurl1880 2 роки тому +7

    സുഹറ എന്ന പ്രേതം തൻ്റെ മകളെ രക്ഷിക്കാൻ ആണ് ശ്രമിച്ചത് എങ്കിൽ പിന്നെ എന്തിന് അവളുടെ മകനെ കൊന്നു 🙄🤔

  • @genstrendingfashion9020
    @genstrendingfashion9020 2 роки тому +11

    അതുവേണ്ട എൻറെ കൂടെ കേൾക്കാൻ വയ്യ ഇതു കേട്ടപ്പോ തന്നെ ആകെ തളർന്നു 😱😵

  • @malappuramyt
    @malappuramyt 2 роки тому +20

    ഇന്ന് ഇനി എങ്ങനെ ഉറങ്ങും 😂

  • @user-er1zr3gi1t
    @user-er1zr3gi1t 2 роки тому +11

    നിങ്ങൾക്ക് വേണ്ടി മുഴുവൻ വീഡിയോ ഡൌൺലോഡ് ചെയ്ത് കാണാറുണ്ട്
    SO PLEASE PINN THIS COMMENT 😍😍👍🏻👍🏻👍🏻

  • @binithalawrence1333
    @binithalawrence1333 2 роки тому +6

    First😍😍😍

  • @sanalsanu647
    @sanalsanu647 2 роки тому +5

    Guess nte story idanne budhimutt illange korach lengthi aakiko mallu bro

  • @snipergaming4815
    @snipergaming4815 2 роки тому +5

    പിന്നെല്ലാതെ വേറെ ലെവൽ സാനം അടുത്തത് വരട്ടെ

  • @hnstudio5207
    @hnstudio5207 2 роки тому +8

    Oooo..... ഞാൻ കാത്തിരുന്ന കഥയായിരുന്നു ഇത്

  • @Dexterffofficial1
    @Dexterffofficial1 2 роки тому +6

    Iam Waiting for you ❤️🌠

  • @sreeragramadas6822
    @sreeragramadas6822 2 роки тому +18

    Super voice 🔊❤️❤️❤️❤️❤️❤️

  • @gfxmalayalam8563
    @gfxmalayalam8563 2 роки тому +4

    Yes ബാക്കി പാർട്ട്‌ chey bro👍

  • @anasakbar2600
    @anasakbar2600 2 роки тому +5

    Bro ഇതിൻറെ ബാക്കി upload ചെയ്യണം plz 😍😘😘😘 adi poli story bro edee aade language ?

  • @aryav4080
    @aryav4080 2 роки тому +8

    Ethinte ella partum edannam etta poli horror movie 🤗

  • @Annz_angelina
    @Annz_angelina 2 роки тому +9

    Sweet tooth kannan kodhi agannu. Athu uplode chayoo. Pleaseee 😅

  • @onion2674
    @onion2674 2 роки тому +10

    ദൈവമേ ഇന്നേക്ക് ഉള്ളതായി 🤪😇

  • @AKASH-vo7yg
    @AKASH-vo7yg 2 роки тому +42

    മല്ലു ചേട്ടാ ഈ മൂവിയുടെ എല്ലാ ഭാഗവും ഇടണം

  • @adhilaaadhi3190
    @adhilaaadhi3190 2 роки тому +4

    Njanum nte bro yum koodiya all horror movies un kaanaar..ellarum urangiyathin shesham..movie nte sound effect vere level.. with home theatre😌💯

  • @vasuannan7998
    @vasuannan7998 2 роки тому +3

    Ee padam kanddit chila bagagal manasilavnjitt expantion nokkitha thanks mallu 😍💯

  • @MBR-THAZHEKAD.
    @MBR-THAZHEKAD. 2 роки тому +2

    ഇതിൻ്റെ എല്ലാ പാർട്ടും ഒന്നിന്നൊന്ന് superb Annu

  • @allenalona5021
    @allenalona5021 2 роки тому +5

    ഇതിന്റെ എല്ലാ പാട്ടും വേണം 💯💥

  • @suryaefx2940
    @suryaefx2940 2 роки тому +8

    Deyy...harror movie പറയുമ്പോൾ ഇങ്ങനെ ഒന്നും പേടിപ്പിക്കല്ലേ 🤐... പ്രേത്യേകിച്ചു രാത്രി 🤐 poyi movie നോക്കാൻ ഉള്ള mood പോയി 🤐അത്കൊണ്ട് like adich njan beck എടുത്തു tto😌...

    • @anaghablayil6931
      @anaghablayil6931 2 роки тому +1

      Am watching at 12.22am gawdd..full continue cheyyan pateela uchekku

  • @anuvlogs9913
    @anuvlogs9913 2 роки тому +4

    Mallu Bro enthayalum vendila ethinte 2,3,4 ellam venam pinne ithinte last tuset kandathinu sesa suvasam nerevinath athukond ithinte ealla partum enthayalum venam thanks mallu😍😍😍

  • @statusgalaxy3882
    @statusgalaxy3882 2 роки тому +1

    First comment
    Annan uyir

  • @greeshmadeepu6854
    @greeshmadeepu6854 2 роки тому

    നല്ല ത്രിൽ ആയിരുന്നു ഈ കഥ കേട്ടപ്പോൾ. എന്തായാലും അടുത്ത ഭാഗം വേഗം ഇടണം. 🥰

  • @hisham_25
    @hisham_25 2 роки тому +7

    21:40 25 വർഷത്തെ 25വർഷത്തെ കാത്തിരിപ്പാണ് 😂

  • @arshalzaman6373
    @arshalzaman6373 2 роки тому +7

    ഇതിന്റെ ബാക്കി സ്റ്റോറി ഉണ്ടാകുമോ bro😍😍

  • @adilallu7936
    @adilallu7936 2 роки тому +3

    ഞാനാണ് ഫസ്റ്റ് ലൈക്ക് തന്നത്

  • @adhilaaadhi3190
    @adhilaaadhi3190 2 роки тому +2

    Ithinte full part njan kandittund.very thrilling movie😻..nnalum ee explain kelkkan nalla rasaa🥰

  • @nallavanayaunni7543
    @nallavanayaunni7543 2 роки тому +3

    Illapinne ella storysum engu potatte 😘❤️

  • @zone6890
    @zone6890 2 роки тому +3

    അകത്തു ഇരുന്ന ഞാൻ പോറത്തു എത്തി hevy experience 💓💓

  • @anfaska8358
    @anfaska8358 2 роки тому +2

    Polli enniyum ഇതു പോലത്തെ കഥകൾ പ്രതിക്ഷിക്കുന്നു

  • @ffambros2108
    @ffambros2108 2 роки тому +3

    Ella partum venam bro 😘

  • @Hiba-up4pb
    @Hiba-up4pb 2 роки тому +5

    First

  • @sreeragramadas6822
    @sreeragramadas6822 2 роки тому +13

    Adi poli horror 🌔 movie 😱😱😱

  • @maskandpaithal1122
    @maskandpaithal1122 2 роки тому +3

    Keep going bro😘

  • @itssajaa6968
    @itssajaa6968 2 роки тому +4

    Music vere level ❤️✨🙌🏻

  • @abinjoseph3397
    @abinjoseph3397 2 роки тому +1

    Siccin ഇതിൻ്റെ എല്ലാ പാർട്ടും ഞാൻ കണ്ടതാ സൂപ്പർ movie ആണ്

  • @shamil6559
    @shamil6559 2 роки тому

    Bro ellam pettan thanne idanam I am waiting❤️❤️❤️

  • @nithabinthashraf8011
    @nithabinthashraf8011 2 роки тому +12

    adipoli movie 👍🏾

  • @fathimathnidha2641
    @fathimathnidha2641 2 роки тому +1

    Ngenethe explanation anel nan addict aaavum eee channel kk😍

  • @anjalianiyankunju2536
    @anjalianiyankunju2536 2 роки тому +1

    Ith nen full kndath anu
    Enalum chettan parayune kelkan oru resanu so pnem kndu🥰🥰🥰😍😍😍😍

  • @aadia4703
    @aadia4703 2 роки тому

    ശരിക്കും പേടിച്ചുപോയി
    ഇതിന്റെ എല്ലാ Part ഉം ചേയ്യണം

  • @sonuzzzzz7715
    @sonuzzzzz7715 2 роки тому +8

    🙄innu urakam വന്നാൽ മതിയാരുന്നു😟😟

  • @gamingtolala2912
    @gamingtolala2912 2 роки тому +2

    Mallu nee poliyadaa😎😎😎

  • @jojanajoji1173
    @jojanajoji1173 2 роки тому +1

    Oh, poli explaination bro.

  • @anosh2015
    @anosh2015 2 роки тому +3

    Explanation Poli 🥰

  • @bloomingteddy
    @bloomingteddy 2 роки тому +1

    Adipolii ❤️

  • @Anjuzz810
    @Anjuzz810 2 роки тому +4

    Theerichayaayum venam❤️❤️💯💯

  • @ckdramas8453
    @ckdramas8453 2 роки тому +1

    Please mallu ni ithinta bakki bakam idannam. Mallu your Mass 😍

  • @rifnasali3471
    @rifnasali3471 2 роки тому +1

    bro full part cheyy njaghal support undakum

  • @walnergaming1425
    @walnergaming1425 2 роки тому +2

    Bro long story ellam second channalil post chayne 💖

  • @mr.silentkiller2614
    @mr.silentkiller2614 2 роки тому +2

    First 🎉🎉🎉🎉

  • @adhientertainment4976
    @adhientertainment4976 2 роки тому +1

    Next part ഉടൻ തന്നെ ഇടണം bro

  • @prashanthank4161
    @prashanthank4161 2 роки тому +2

    ഓരോ സിനും ത്രിലിം ആണ് 👌👌👌👌

  • @shots4mass668
    @shots4mass668 2 роки тому +1

    Siccin te vaakiyulla parts um venam broo... Oo apaara twist aarunnu⚡️⚡️⚡️

  • @MAHI-gg4hc
    @MAHI-gg4hc 2 роки тому +3

    Chettante voice 😍😍❤️maa fvt😄❤️

  • @hafis7140
    @hafis7140 2 роки тому +5

    Bro Spartacus movie explaination eappam idum

  • @madpanda7900
    @madpanda7900 2 роки тому +1

    Ella partukalum pettenn thanne upload cheyyane bro

  • @s.jbossffmalayalam1905
    @s.jbossffmalayalam1905 2 роки тому +2

    Voice mass😍🔥❤️👌

  • @user-mm7fg8jl9f
    @user-mm7fg8jl9f 2 роки тому +4

    But mallu chetta one thing ningal ithuvare cheythathil ettavum superum horrorum thriller um aitt oru kidilam movie insidious 💖athinta Mari kidakkan ithuvare oru movieyum vannitilh ✨kanunna Oro secum twistukal niranja oru adipoli movie thank so much dear for sharing that movie with us 💖✨

    • @saifudheensaifu2549
      @saifudheensaifu2549 2 роки тому +1

      Insidious മുഴുവനും ഞാൻ കണ്ടതാ.അതിൽ പേടിക്കാൻ ഉള്ളതായിട്ട്‌ എനിക്ക് തോന്നിയില്ല

  • @ManojKumar-cw5zj
    @ManojKumar-cw5zj 2 роки тому +2

    Poli sano. 😇

  • @BLACK-us2fz
    @BLACK-us2fz 2 роки тому +3

    Waiting for next part

  • @annmolff4882
    @annmolff4882 2 роки тому

    Poli Poli 🔥 🔥🔥

  • @amithabinu4396
    @amithabinu4396 2 роки тому +1

    Next part വേഗം ഇടു plz

  • @_jagxn95
    @_jagxn95 2 роки тому +8

    ♥️♥️

  • @abhijiths7551
    @abhijiths7551 2 роки тому +1

    Full part വേണം 💥

  • @anwermustha3753
    @anwermustha3753 2 роки тому +1

    വെറെ ലെവൽ മൂവീ💐💖💖💐

  • @GAMINGYT-gz4hc
    @GAMINGYT-gz4hc 2 роки тому +4

    Waiting 2 .3 part

  • @praveemeenuzz6728
    @praveemeenuzz6728 2 роки тому +1

    Voice pwolii 🤩

  • @sainudheenthambi1703
    @sainudheenthambi1703 2 роки тому +2

    Hug ur stories... l like it🥰🥰

  • @muhammwdnasim6577
    @muhammwdnasim6577 2 роки тому +3

    Sicin full partum explain cheyyo plz😟

  • @csktututorials9072
    @csktututorials9072 2 роки тому

    Helllllo chetta chettan video idumbo enikk santhosham varum because enikk chettan idunna video payakkara ishta🤍

  • @s.jbossffmalayalam1905
    @s.jbossffmalayalam1905 2 роки тому +2

    ഈ സിനിമ രാത്രിയിൽ കാണുന്നവർ ഉണ്ടോ

  • @muhammadrahees2399
    @muhammadrahees2399 2 роки тому

    Bro poliyane😍

  • @muhammedshaheem7248
    @muhammedshaheem7248 2 роки тому +2

    Bro 2 part idane 💛

  • @nousheenavnnousheenavn4215
    @nousheenavnnousheenavn4215 2 роки тому +1

    Ella part um cheyyane 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thoufeeqthoufi250
    @thoufeeqthoufi250 2 роки тому +2

    Adutha part post cheyy bro❤

  • @muhammedshibili5675
    @muhammedshibili5675 2 роки тому

    Adipoli ❤️👍

  • @Chirakkalsreeehari
    @Chirakkalsreeehari 2 роки тому +1

    Waiting for next part bruh

  • @noorjahan6560
    @noorjahan6560 2 роки тому +2

    Waiting next parts

  • @rakheebrakheeb1373
    @rakheebrakheeb1373 2 роки тому +3

    എല്ലാ പാർട്ടും ചെയ്യൂ മല്ലോ കേൾക്കാൻ ഞങ്ങൾ തയ്യാർ

  • @samsheerkunjumon8115
    @samsheerkunjumon8115 Рік тому

    We are waiting

  • @nihal1950
    @nihal1950 2 роки тому

    Ella partum venam👌

  • @gowridathmm7688
    @gowridathmm7688 2 роки тому +2

    Alien vs Predator requim explain cheyyamo please 🙏🙏🙏🙏🙏🙏.

  • @akshay.7777
    @akshay.7777 2 роки тому +2

    next part waiting

  • @siraj.krameenasiruremi6855
    @siraj.krameenasiruremi6855 2 роки тому +2

    കണ്ടതിൽ വെച്ച് ഏറ്റവും ഭയം തോന്നിയ സിനിമ.