നമ്മൾ നമ്മളെ കളിയാക്കിയാൽ പോരെ .....മറ്റൊരു നാട്ടിൽ നടക്കുന്ന ആചാരത്തെയും അവിടുത്തെ സംസ്കാരത്തെയും കളിയാക്കാൻ നമ്മൾ ആരാണ്....? തമിഴ്‌നാട്ടിലെ ചില കമ്മ്യൂണിറ്റിയുടെ ഇടയിൽ നടക്കുന്ന ഒരു ആചാരമാണ് ഇത്...മരിച്ച ആളിന്റെ ആത്മാവിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നതാണ് ഇതിനു പിന്നിലുള്ള സന്ദേശം എന്നാണ് ഞാൻ മനസ്സിലാക്കിയത്....അവിടെയുള്ള മുതർന്നവരോട് ചോദിച്ചാൽ ആഴത്തിൽ പലതും മനസ്സിലാക്കാൻ നമുക്ക് സാധിക്കും ......ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ നൃത്തം ചെയ്തും പാട് പാടിയും മരിച്ച ആളിന്റെ ആത്മാവിനെ യാത്രയാക്കുന്നുണ്ട് .....
ഇത് കണ്ടപ്പോ ബഷീർ ബഷിയെയും ഭാര്യമാരേയും ഓർമ്മ വന്നു🤣
Sathyam..🤭🤭
Sheriyaaa👍👍👍
Varum varum 😁🤭😁
Correct mashura Basheer suhana sunaina zaigam wah poli team
Nalla best 😝😝
അവക്കടെ വാഴയ്ക്കാകെട്ട്... അത് വരെ ചിരിക്കാതിരുന്ന ഞാൻ ആ ഒറ്റ ഡയലോഗിൽ പൊട്ടിച്ചിരിച്ചു പോയി ഓർത്തോർത്ത് ചിരിക്കുവായിരുന്നു
ഇതിൽ നിന്നും എനിക്ക് മനസിലായ ഒരു കാര്യം എന്തെന്ന് വച്ചാൽ നസീർ ഇക്കാക്ക് എന്ത് കോമഡി കണ്ടാലും ചുമ്മാ ചിരിക്കാൻ അറിയാം.... അറിഞ്ഞതിൽ വളരെ സന്തോഷം 🤗
Ĺ.
Aniya chirichilegil social media yil pongala anu.onninum kollatha manjju erunu tholikunathu athanu.😜
Crt
ഇത് ബമ്പർ അടിക്കാനുള്ള മൽസരം അല്ലല്ലോ.... ചിരിച്ചല്ലേ പറ്റൂ... സ്കിറ്റ് കൊള്ളൂല്ലങ്കിലും....
വെറും തറ കോമഡി കണ്ടാലേ നസീർ ചിരിക്കുകയുള്ളൂ
കൊഞ്ചം തള്ള്...😆😆😆സുമേഷേട്ടന്‍ വേറെ ലെവല്‍🤩😍
8:47 ഹേയ് കൊണ്ടോട്ടി 🤣🤣🤣🤣🤣🤣
ബഷീർ ബഷി & ടീം... 🤣🤣🤣🤣🤣🤣
സുമേഷ് നല്ല അഭിനയം ഒന്നും പറയാനില്ല 👌സുമേഷേ ഇജ്ജ് നുമ്മടെ മുത്താണ് 😃
സാബുനെക്കണ്ണൻ ശെരിക്കും തമിഴ് look 🤣
ഇതു നല്ല പരിപാടി ആണ് .. തുടങ്ങിയപ്പോൾ Bore ആയിരുന്നു.. പക്ഷേ ഈപ്പോൾ അടിപൊളി ആണ് ♥️♥️♥️👌👌👌👍👍👍
Athee🤣🤣🤣🤣🤣👆👆
Qq
@@LIFEARCHANA qqqwww
@@LIFEARCHANA to
Bad
സുമേഷ് ചേട്ടനും കണ്ണൻ ചേട്ടനും ഒരേ പൊളി👏😍
Mmķò
,. m. m.
8:46 കൊണ്ടോട്ടി അല്ല മലപ്പുറം 😁
കാർത്തിക് സൂര്യ ഇരുന്നോണ്ട് step ഇടുന്നത് സൂപ്പർ 👌👌👌
Kumudham poli...ellarum poli...
Superb script and presentation
Sgt
Karthikk innathe costumil mersal vijYnte child look polund😂😂😂
8:46 ❤️ മലപ്പുറം ❤️ കൊണ്ടോട്ടി 😆
അവിടെ കോണ്ടെസ്റ്റന്റ്സ് കഷ്ടപ്പെട്ട് നല്ല കോമഡി അടിക്കുമ്പോൾ ചിരിക്കാതെ മസിലും പിടിച്ചു ഇരിക്കുന്നവർ ഇവിടുത്തെ ചളിക്ക് ആർത്തു ചിരിക്കുന്നു 💥വാവ് 🤣
Sathyam 😂
അടിപൊളി ... ചിരിയടക്കാൻ കഴിഞ്ഞില്ല
9
Olakeedy mood
@@DevaDeva-tp4tb 😂😂😂😂
ഇത് ഒരു കോമഡി ആണെങ്കിൽ കൂടി എന്റെ നെഞ്ചിൽ ഒരു വേദന 😔😔 രണ്ടാം ഭാര്യ ഭർത്താവ് റൂമിൽ കയറിയപ്പോ 🤣🤣🤣🤣 അപ്പോൾ റിയൽ ലൈഫ് ഇങ്ങനെ സംഭവം ആയവർക്കു എന്താവും
റിയൽ ലൈഫിൽ വേദന കംപ്ലീറ്റ് ഭർത്താവിന്റെ നെഞ്ചത്തും പുറത്തുമായിരിക്കും .,.
Arabikalde scene
ഈ അടുത്തെങ്ങും ഞാൻ ഇത്രെയും ചിരിച്ചിട്ടില്ല 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣പൊളി സാനം
Aqqaaa
ആ വാഴക്കക്കെട്ട് അങ്ങട് തിരിച്ചു കൊടുത്തേര്.... 😂🤣
നസീർക്കാക്ക് നല്ലോണം ചിരിക്കാനറിയാം അപ്പോൾ പാവം contestant വരുമ്പോൾ ചുമ്മാ മസ്സില് പിടിച്ചിരിക്കുവാണല്ലേ ചിരിക്കാനറിയാം
അങ്ങിനെ ചിരിക്കാതെ ഇരിക്കാനാണ് പുള്ളിക്ക് കാശ് കൊടുക്കുന്നത്.
@MM Tube 😂😂😂
തള്ളും ഊരും കോമഡി സൂപ്പർ ചിരിച് madththu
എല്ലാം ഫ്രഷ്..... 😃😃😃😃
Second പാർട് വേണം...
🙄🤦🏃🏃🏃🏃
@@arunwave hyper 6u661r namaste 676za1 ZZ36U6ZEI KE1YE1🌊😍6U7Z31RQ661RQAXA36RHTH59H56ZU5UZU5OH6E1 1R1#😍😉😂#₹4-"(5 6U661R 😂, "
Ade
First night conversation is super 🤣
സുമേഷ് ഏട്ടൻ പൊളി 🥰😂
Kannan Sagar chettan_😂😂😁😁🤣🤣🤣👏👏👏👍👍🔥🔥🔥
ചിരിച്ചു ചിരിച്ചു ഒരുവിധം ആയി 🤣🤣🤣🤣🤣🤣
Unda
മനോഹരം 😄😄😄
Kannan chettan adipoli 👌👌
കാർത്തിക് സൂര്യയെ കാണാൻ പൊളിയാണ്
Ellavarum adipolly supar 😂😂😂😘😘😘👌👌👌👌👌👌👌👌👌
ബഷീർ bashiyum സോനുവും പിന്നെ majurayum
Adipoli skit 👍👍 Naseerkka Athilum super Annan 😁😁 👍👍❤️
Kannan sagar പൊളിച്ചു 😂😂
🤣🤣🤣🤣🤣പൊളിച്ചു മക്കളെ ഇതാണ്ട സ്കിറ്റ് ഇത് താണ്ട സ്കിറ്റ്... 🤣🤣🤣
കണ്ണൻ ചേട്ടന്‍ ഒരേ പൊളി...👌😂
Moment of the day award goes to @17:45 😂😂😂🤣🤣🤣 ..!!!
കാശു കൊടുക്കണ്ടെങ്കിൽ നസീർ സംക്രാന്തി ഒക്കെ വാവിട്ട് ചിരിക്കുന്നു🤣🤣🤣
10:40 ente ponnooo chirich chath 😂😂😂
മാമൻ സൂപ്പർ 👌
Ayyo superrrr 👌👌👌
12:45 ചങ്ങനാശ്ശേരി
കാലികുപ്പിയും, കുപ്പി കാലിയാക്കിയും😂🤣
👍😀😂
വാഴക്കക്കെട്ട് പോച്ചേ🤣🤣🤣🤣🤣😂
What vazhakka kettu
Kannan chettaaa super 👍👍👍👍
Superrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Basheer bashiyude wife ne smarikunuu.....🙏🙏🙏
😂😂
😂അയോ 😅
ഹേയ് കൊണ്ടോട്ടി 😂😂😂😂
കൊണ്ടോട്ടി അല്ല malappuram 😁😁😁
Bajeerum faaryamaarum.....uluppillathon 🤣🤣🤣🤣🤣🤣🤣
Vedio and audio was very clear 👌👌💐💐🙏😊
ചങ്ങനാശേരി ❤
സൂപ്പർ ആദ്യരാത്രി 👌
ഉം ഉം 😁😁
ആാാ ഇപ്പോ എങ്ങനെ ഇരിക്കണ് 😁 ഈശോര ഭഗവാനെ നല്ലത് ചെയിത നല്ലത് കിട്ടണേ 😁
@@irfanirfu920 😂😂😂😂
Kananan cheetan kidu 🥰
Super 😍😂😂😂
സൂപ്പർ 👏🏻👏🏻👏🏻👏🏻👌🏻
Kannan chettane kadandal nokkayathaa 😀😀😀😀
Kumudham 😂😂😂😂😂😅😅😅😅😅😅
Basheeeeer bashi and team😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കാർത്തിക് ബ്രോ എവിടെ പോയി കാർത്തിക്ക് ചേട്ടനെ കൊണ്ട് വാ ഇപ്പോ വന്നിരിക്കുന്ന സാധനത്തിനെ എടുത്തുക്കള കാർത്തിക്ക് ബ്രോ മുത്ത് ആണ് 🥺🥺🥺❤❤❤
Kannu kandoodedei...neduvarayan kuriyum poossi irikunnath pinne ara
Kannu kaanathille..he is there
ഹലോ ബ്രോ ഇപ്പോ ഉള്ള എപ്പിസോഡ് ഒന്നും അവൻ ഇല്ല ok അത് ആണ് പറഞ്ഞത് അല്ലാതെ കണ്ണ് കാണത്തത് alla
Iyalk kanninu valla kuzhapavumundo?karthikalle jeevanode aa irikunad🤭
@@ehsankalody2839 hyy dude ഇപ്പോൾ നടക്കുന്ന എപ്പിസോഡ് കാര്യം ആണ് പറഞ്ഞത് ഈ വീഡിയോ കാര്യം അല്ല 😂😂
Basheer bashi avarude family e situation ninnu orthupoyi
Reels kand vannavarundo 🎉
അയ്യോ ചച്ിരിചച്ു chath 😀😀😀😀😀👌👌👌👌
Kondotty ❤️🔥
Resmi de karachil 😍😍😍😍
❤❤❤❤😘😘😘
സുമേഷ് ചേട്ടൻ അടിപൊളി
എൻ വാഴക്ക കെട്ടു പോച്ചെ.... 🤣😂🤣😂🤣
1 chiri iru chiri bumper chiri program & bumper akosham ennath 2 different programs ano? (Ithile chila comments kandapol thoniya doubt anu) 🤔
😀😊🤩😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സൂപ്പർ
😊
😊
Aaa pennumpillede chiri nirthiyal poli
Vedeo open akunnathinu munpe ulla comment anith....e randinteyum photo kandal thanne athu oro onnonnara pulikalanu..my favourit comedy actors❤❤❤❤👍👍👍👍
Ayyooo chirichu sathu🤣🤣🤣🤣
😂😂
ചങ്ങനാശ്ശേരി ❤️🔥
Chirich chirich marichu 😂😂
👍👍👍
ചിരിയുടെ മലാപ്പടക്കം
Kannan❤
ബഷീർ,സുഹാന, ബേബി.,,,,😂
സ്ക്രിപ്റ്റ്,പെർഫോമൻസ്... അസാധ്യം 🤣🤣
നമ്മൾ നമ്മളെ കളിയാക്കിയാൽ പോരെ .....മറ്റൊരു നാട്ടിൽ നടക്കുന്ന ആചാരത്തെയും അവിടുത്തെ സംസ്കാരത്തെയും കളിയാക്കാൻ നമ്മൾ ആരാണ്....?
തമിഴ്‌നാട്ടിലെ ചില കമ്മ്യൂണിറ്റിയുടെ ഇടയിൽ നടക്കുന്ന ഒരു ആചാരമാണ് ഇത്...മരിച്ച ആളിന്റെ ആത്മാവിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നതാണ് ഇതിനു പിന്നിലുള്ള സന്ദേശം എന്നാണ് ഞാൻ മനസ്സിലാക്കിയത്....അവിടെയുള്ള മുതർന്നവരോട് ചോദിച്ചാൽ ആഴത്തിൽ പലതും മനസ്സിലാക്കാൻ നമുക്ക് സാധിക്കും ......ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ നൃത്തം ചെയ്തും പാട് പാടിയും മരിച്ച ആളിന്റെ ആത്മാവിനെ യാത്രയാക്കുന്നുണ്ട് .....
അടിപൊളി 😄😄😀😃😃
Sumesh kannan pwoli
Chanaganacherry..🔥
കണ്ണൻ ചേട്ടനെ ഇഷ്‌ടപ്പെട്ടവര് ആരൊക്കെയുണ്ട്?
Superb 👌👏👏👍
👌👌👌🌹🌹🌹സൂപ്പർ
I'm enjoying full time super polichu
അടിപൊളി 😂😂😂😂😂
കൊണ്ടോട്ടി കാർഉണ്ടോ 😁😁
Ayyo......... 😂😂😂😂😂😂😂
Nazir ika aa meesha vechula kini🤣
Pullide aa ninakkenthada sound aarnnel onnude poli aayene
👌👌👌🥰
ഞാൻ ഈ പ്രോഗ്രാമിന്റെ ഫാനാണ്
എൻ്റെ വക 2 അടെങ്കപ്പ ...
എന്നാ എൻ്റെ വക ഒരു പുഴുക്കും 😂😂😂
oh my GODലെ സാബു ആണോ മാമൻ
Suhaana ......
തമിയ് നാട്ടിൽ പോയി ഒരു കൊണ്ടോട്ടി കെട്ടി വന്നാലോ കൊറേ സംസാരം ഇറുക്കട്ടെ 😌
ഇതാണ് കോമഡി