കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു എപ്പിസോഡ് കണ്ടു!! എന്നത്തേയും പോലെ, വളരെ ലളിതവും, എന്നാൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവ്, ഉദ്ദേശ്യം എന്നിവ വളരെ സ്പെഷ്ഠമായും അവതരിപ്പിച്ചു കണ്ടു!! ഇത്തവണത്തെ വിഷു സദ്യയുടെ മെനുവിൽ നിങ്ങളുടെ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനാണ് plan 😄!! Thank you so much for the video, & waiting for more from you!!👍
I have been making all ur recipes one by one… each and every one of them are extremely good and divinely tasty. Have slowly begun making ur pickles… just made െഎണ്ണ manga… superb recipe. Will try this if I get the right mango
ഞങ്ങൾ മോര് തിളപ്പിക്കും ഒരു കുഴപ്പവുമുണ്ടാവില്ല. മോര് ചേനയും പച്ചക്കായും ഉപയോഗിച്ച് എത്രയോ കുറുക്ക് കാളൻ ഉണ്ടാക്കാറുണ്ട് ദൈവം സഹായിച്ച് ഇത് വരെയും കുഴപ്പമുണ്ടായിട്ടില്ല.സംശയമുള്ളവർ ചെയ്ത് നോക്കട്ടെ ശ്രീ.അഭിനന്ദനങ്ങൾ.
Good, my favorite 👌 👍first like comment view 😀 ശരിയാണ് ശ്രീ പറഞ്ഞത്. അറിയാത്തവര്‍ ക്ക് വേണ്ടി പറഞ്ഞത് നന്നായി kalan, പുളിശ്ശേരി, എരുപുളി വ്യത്യാസം എന്തൊക്കെ എന്ന് ..... 🤔 പിന്നെ ഏതിനാണ് കുരുമുളക് ചേര്‍ക്കുക, കായം ചേര്‍ക്കുക എന്നും
നന്നായിട്ടുണ്ട് ശ്രീ.ചേരുവകൾ ഇതൊക്കെ തന്നെയാണെങ്കിലും ഉണ്ടാക്കുന്ന രീതി വ്യത്യാസം ആണ്.നമ്മൾ പറയും, തേങ്ങ, ജീരകം അരച്ചത് ചേർത്താൽ അധികം തിളപ്പിക്കരുത് എന്ന്.സാധാരണ കാളൻ ഉണ്ടാക്കുമ്പോൾ last ഇൽ തേങ്ങ അരച്ചതു ചേർത്ത് ഒന്നു തിള വന്നാൽ ഞങ്ങൾ വാങ്ങും.മാങ്ങ കിട്ടിയാൽ ഇങ്ങനെ ഉണ്ടാക്കും ശ്രീ.Tku😊
സൂപ്പർ. എന്നത്തേയും പോലെ മനോഹരമായ ലളിതമായ അവതരണം. ഇപ്പോൾ ആണ് പുളിശ്ശേരി യും കാളനും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലായത് ട്ടോ. കണ്ടപ്പോഴേ കൊതി വന്നു. ഇന്ന് വേറെ സ്ഥലത്താണോ ഷൂട്ട് ചെയ്തത്.
മാമ്പഴ ക്കാളൻ വളരെ സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ഉണ്ടാക്കി നോക്കാം - ചേച്ചിയുടെ വിഭവങ്ങൾ എല്ലാം സൂപ്പർ ആണ്. 👌👌🙏🏽🙏🏼🙏🙏👍
ഇത്ര നല്ല വിഭവം പരിചയപ്പെടുത്തിയതിന് Thank yoy..വിഷൂന് മുമ്പന്നെ ഉണ്ടാക്കി നോക്കണം..
♥♥
മാമ്പഴ കാളൻ ശ്രമിക്കാം നല്ല വീഡിയോ
🙏
Ho endhaparya bhagavanne kothi vannittu vayya super super
❤
Advanced HAPPY VISHU SANKRATHI 🌷🌷🌷🌷🌷🌷🌷🌷🌷
VERY NICE MAMBAZHA Kaalan 👍👍👍
Thank you🙏🙏
Welcome sree,Enikk Orupadorupad eshttamulla mabazhavibhavagal eniyuminiyum kaanaan kothiyode kaathirikkunnu,Valareyere Nandi.
😍😍
ശ്രീ ആ ഇലയിൽ വിളമ്പുന്നതു കണ്ടിട്ട് തന്നെ കൊതിയാവുന്നു ട്രൈ ചെയ്യാട്ടോ വിഷുവിനു ഇനിയും ഓരോ വിഭവങ്ങളും പ്രതീക്ഷിക്കുന്നു
😍
കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു എപ്പിസോഡ് കണ്ടു!! എന്നത്തേയും പോലെ, വളരെ ലളിതവും, എന്നാൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവ്, ഉദ്ദേശ്യം എന്നിവ വളരെ സ്പെഷ്ഠമായും അവതരിപ്പിച്ചു കണ്ടു!! ഇത്തവണത്തെ വിഷു സദ്യയുടെ മെനുവിൽ നിങ്ങളുടെ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനാണ് plan 😄!!
Thank you so much for the video, & waiting for more from you!!👍
🙏🙏
Like your recieps very much.This is also I will try.Thanks.
🙏
സൂപ്പർ വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
🙏
കാളൻ സൂപ്പർ ആയിട്ടുണ്ട്.... കാണാൻ തന്നെ നല്ല രസമുണ്ട്.... മാമ്പഴം ആവട്ടെ എന്തായാലും ഉണ്ടാക്കിനോക്കും....
❤❤
🌺🌹👌 വിഷു സ്പെഷ്യൽ മാമ്പഴ കാളൻ വളരെ നല്ല ടേസ്റ്റി ആണ് ....🌺🌹👌
😍
Thudakkam thanne ghambheeramtto. Kurukku mambhazhakkalan super. Sreede sadhyakalananu njan thayyarakkaru. Ellavarkkum eshttatto. Set saree uduthu sundharikuttyatto. Kooduthal vibhavangal pratheekshikunnu. Thanks Sree 🥰💯💯💯💯👌🙏
🙏🙏
ശ്രീ... എന്തായാലും ഉണ്ടാക്കി നോക്കാം ട്ടോ.... പിന്നെ ഇടിച്ചക്ക പുളിങ്കറി ഉണ്ടാക്കി ട്ടോ സൂപ്പർ
♥♥
Very very traditional recepi God bless yu
🙏
ഞങ്ങളും ഇങ്ങനെയാ ഉണ്ടാക്കുന്നത് . മാമ്പഴം വെന്തതിനുശേഷം നെയ്യ് ചേര്ത്ത വെക്കും . താളിക്കുമ്പോ ചെയ്യാറില്ല . ഇനി ഇങ്ങനെയേ ചെയ്യുള്ളൂ .👍👌😊😍
🙏
വളരെ നല്ല കാളൻ
ആദ്യമായി മാമ്പഴ കാളൻ ഉണ്ടാക്കി. നന്ദി 🙏
😊
I have been making all ur recipes one by one… each and every one of them are extremely good and divinely tasty. Have slowly begun making ur pickles… just made െഎണ്ണ manga… superb recipe. Will try this if I get the right mango
🙏🙏
Hi Sree mambaza kalan superb 👌 thank you very much for sharing 🤤👌👍
♥
Kurukku kaalan 👌👌… favorite
👍
വിഷുവിന്റെ വിഭവങ്ങൾ ഒക്കെ vannukonderikatte ശ്രീ. കാളൻ സൂപ്പർ
🥰🥰
Thank u Sree. Super kalan👍❤
🥰
ഞാനുണ്ടാക്കിട്ടോ. സൂപ്പർ 🙌🙌
🤩🤩
വളരെ നല്ല വിഭവം
🙏
വിഷു സ്പെഷ്യൽ.. സൂപ്പർ 👌♥️
🥰
Sree, very very tasty!! Thank you very much! ❤️😍😀
Kanumbol thanne kazhikkan thonnunnu. 👌👍👍. Super
❤
Very good presentation
🙏
Super kaalan mam i will try..
Thank you🙏🙏
😊
ഞങ്ങൾ മോര് തിളപ്പിക്കും ഒരു കുഴപ്പവുമുണ്ടാവില്ല. മോര് ചേനയും പച്ചക്കായും ഉപയോഗിച്ച് എത്രയോ കുറുക്ക് കാളൻ ഉണ്ടാക്കാറുണ്ട് ദൈവം സഹായിച്ച് ഇത് വരെയും കുഴപ്പമുണ്ടായിട്ടില്ല.സംശയമുള്ളവർ ചെയ്ത് നോക്കട്ടെ ശ്രീ.അഭിനന്ദനങ്ങൾ.
😊😊😊
Very nice Dress selection
♥
വളരെ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻
🙏
ഞാൻ സേവിയ റവ ഇഡലി ഉണ്ടാക്കി Super
🥰🥰
Definitely will try. 👍👍👍
😊😊
Your presentation super Advance happy vishu to you and your family
🙏
Mampaza kurukku kaalan super 👍👍👍. Vishu recipies tudakkam 👌👌👌 . Moru tilapikunnatinepatti parangatu valaree sarianu . Set mundu udutappol nalla bhangi 😀
❤❤
Very good video and useful explanation Expect more Vishu special dishes .
♥
നന്നായി 👌
♥
Nice Sree..Will.make on vishu
♥
Super ❤️Happy vishu sreekum familikyum
🙏🙏
Naale thanne undakum, kore muandan manga ondu ❤
❤
Very good kalan
🙏
I love this dish...am going to make it today itself
🙏
Nice to see Vishu cooking .
Awaiting your nadanVishu recipes
Sure😍🥰🥰🥰
Kaalan kollam sree nombu kazhinitt ndaakkam
👍👍👍
Love it Sree. My favourite
😊😊
ഹാ ,,, കൊതിയൂറുന്നു ...
🤩
Going to try this new recipe thankyou Shree for teaching special unique recipes love you my dear 💞💞💞💞💞💞💞💞
🙏🙏🙏🙏🙏
Superb taste , thank you sree
🙏
Maabaza kaalan ...suuuuperrr aanu Sree..❤💕👌
❤
കാളൻ സൂപ്പർ ശ്രീ 👌😋💝
♥
Sree mampazha kalan super. I will try vishu ❤👌
🙏🙏
super recipe surely I will try 😋
♥
👍vishu aasamsakal
😍
Super chechi
🥰🥰
Good, my favorite 👌 👍first like comment view 😀
ശരിയാണ് ശ്രീ പറഞ്ഞത്. അറിയാത്തവര്‍ ക്ക് വേണ്ടി പറഞ്ഞത് നന്നായി kalan, പുളിശ്ശേരി, എരുപുളി വ്യത്യാസം എന്തൊക്കെ എന്ന് ..... 🤔
പിന്നെ ഏതിനാണ് കുരുമുളക് ചേര്‍ക്കുക, കായം ചേര്‍ക്കുക എന്നും
😍
കൊതിപ്പിച്ചു ♥️♥️
😍
Supper aayittundu veraity aanallo Molea kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Ente Puthiya recipe onnu vannu kanane
❤
Super dear
😊
നന്നായിട്ടുണ്ട് ശ്രീ.ചേരുവകൾ ഇതൊക്കെ തന്നെയാണെങ്കിലും ഉണ്ടാക്കുന്ന രീതി വ്യത്യാസം ആണ്.നമ്മൾ പറയും, തേങ്ങ, ജീരകം അരച്ചത് ചേർത്താൽ അധികം തിളപ്പിക്കരുത് എന്ന്.സാധാരണ കാളൻ ഉണ്ടാക്കുമ്പോൾ last ഇൽ തേങ്ങ അരച്ചതു ചേർത്ത് ഒന്നു തിള വന്നാൽ ഞങ്ങൾ വാങ്ങും.മാങ്ങ കിട്ടിയാൽ ഇങ്ങനെ ഉണ്ടാക്കും ശ്രീ.Tku😊
🥰🥰🥰🥰
സൂപ്പർ 👍
😍😍
Super Sree🥰🥰
♥
Your recipes are awesome 👏👏
🙏🙏
Sree super ❤️👍👍👍👍
🙏
I was waiting for this recipe. Thank you Sree. Happy Vishu in advance
♥
Thanks for this recipe... I prefer chandrskkaran manga...
I wish you a happy vishu♥️
😍😍
Kurukkukalan 👌👌👌👌👌
❤
Chechi vishu vibavangal video chyyane
👍
👌👌👌
Wow tasty receipie...my favourite one😋😋😋😋😋😋😋😋😋😋😋😋
♥♥
Thank you sree
♥
Sooper
🙏🙏
ശ്രീ ഇന്ന് ഞങ്ങൾ വച്ചൂട്ടോ ഇന്നലെ ഇരിഞ്ഞാലക്കുട പോയപ്പോൾ മാമ്പഴം വാങ്ങി കിലോ 100rs. കാളൻ 👌👌👌❤❤❤
♥🥰
Kalchatty evedunnu vangiyathanu.
Will definitely try 💕
😊😊
Yummy in my tummy! Excellent job! Keep it up Sree!
🙏
Katta waiting sree
😊
Namaskaram Sree 🙏🙏🙏🙏🙏🙏
Kottayam bhagath ""mambazha puliserry"" und. Pinne"" kurukkukaalan:: ""und. Pinne nannayitt sarkara cherth (kaduku chathach cherkkunna)undakkunna pachadiyum und. Sreede ella vibhavangalim ishtam😝😜😛😋😂😂😂
🥰🥰
Kidu 😁😁🙏
😊😊
@@sreesvegmenu7780
Advance Happy , Vishu,to you and your family 💐💐💐💐
👌
♥♥♥
സൂപ്പർ. എന്നത്തേയും പോലെ മനോഹരമായ ലളിതമായ അവതരണം. ഇപ്പോൾ ആണ് പുളിശ്ശേരി യും കാളനും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലായത് ട്ടോ. കണ്ടപ്പോഴേ കൊതി വന്നു. ഇന്ന് വേറെ സ്ഥലത്താണോ ഷൂട്ട് ചെയ്തത്.
❤
Kolllatto
😍
Weldone
🙏
Super receipe
😊
Wow yummy
😍
ശ്രീ വളരെ നല്ല കാളൻ.. ഞങ്ങളുടെ വീട്ടിലും യിതുപോലെ തന്നെയാ ഉണ്ടാക്കാറുണ്ട്.. വിഷു വിഭവങ്ങൾ ഷെയർ ചെയുന്നു.. Waiting..
നന്നായിട്ടുണ്ട്
♥
❤
👌👍
😍
Super
😍😍
👌🥰
🥰
Super😋😋😋😋
😊
Good👍👍👍👍👍👍👍👍
🤩
❤️❤️
🥰
👌👌👌👌
❤
Thank you
🙏
എന്റെ പൊന്നേ അന്യ നാട്ടിൽ കിടക്കുന്ന എന്നെ കൊതിപ്പിച്ചു ❤️❤️
❤❤
👌👌👌, 😋
🙏
👍👍
😊😊
👌🏼👌🏼👌🏼👌🏼
❤❤
Thank you so much...can you show a full fledged menu for Vishu
😍😍😍