മരിച്ചുപോയ ആളെ ഞാനെൻറെ രണ്ട് കണ്ണ് കൊണ്ടും കണ്ടതാണ്

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 98

  • @ninetyone8030
    @ninetyone8030 2 дні тому +6

    ഡോക്ടറുടെ sixth സെൻസ് 😊ഉണർന്നാണ് ഇരിക്കുന്നത്... അതാണ് വ്യത്യസ്തമായ കാഴ്ചകൾ കാണുന്നത് 😅ഡോക്ടർ

  • @IbySabu
    @IbySabu 2 дні тому +3

    Good interview🎉

  • @PramodS-q6i
    @PramodS-q6i 2 дні тому +8

    മനുഷ്യനെ കണ്ടു പേടിച്ചു ഓടുന്ന മാടൻ 🤣🤣🤣😂

  • @StanStanley_
    @StanStanley_ День тому +6

    വർഷങ്ങൾക്ക് മുൻപ് എൻ്റെ വീടിൻ്റെ പുറകിൽ ഒരു കള്ളൻ എത്തുകയും ഞങ്ങൾ അത് മനസ്സിലാക്കുകയും ചെയ്തു.. ഞങ്ങൾ അവനെ പിടികൂടാൻ ചെന്നപ്പോൾ അവൻ ഓടിയ ഓട്ടം ഞങ്ങളുടെ സ്പീഡിൻ്റെ മൂന്നിരട്ടി ആയിരുന്നു. അവൻ്റെ പൊടിപോലും കിട്ടിയില്ല.. ഈ കാലത്തും ഇങ്ങനെയുള്ള കഥകൾ കൊണ്ട് ഇറങ്ങരുത്. നല്ലൊരു മാനസിക രോഗ വിദഗ്ദനെ കാണുക 😂

  • @manikandanN-p9k
    @manikandanN-p9k 2 дні тому +4

    ഞാനും കണ്ടിട്ടുണ്ട് ഞാൻ ഫുൾ ഫിറ്റായിരുന്നു

  • @Jin-o3b
    @Jin-o3b День тому

    Rakesh bro ..ne sammathichirikkunnu ... Bro ningal engane ithokke kettittuu ingane manage chaiyan pattunnu .... Ningal kku anu ente like 🎉..

  • @__love._.birds__
    @__love._.birds__ 3 дні тому +7

    പ്രയം ആയില്ലേ കൊറച്ചു ഓർമ കൊറവ് ഉണ്ട് എന്ന് മാത്രം ഇതൊക്കെ സത്യം ആണ് അത് അനുഭവങ്ങൾ ആണ് സ്വന്തം കണ്ണ് കൊണ്ട് കണ്ടവർക് അത് മനസിൽ ആവും

  • @dr.tripz_atl
    @dr.tripz_atl 2 дні тому +4

    പണ്ട് മാടൻ ഇപ്പൊ പേര് "ഫ്ലാഷ് ⚡"😅

  • @aneeshp.v4963
    @aneeshp.v4963 3 дні тому +1

    😮
    ഡോക്ടർ സൂപ്പർ

  • @thampi.kurian.2852
    @thampi.kurian.2852 2 дні тому +7

    തമ്മിൽ കാണുമ്പോൾ വെള്ളമടിക്കാൻ പണം വാങ്ങുന്ന
    യാൾ കഴിഞ്ഞ 4 വർഷമായി കാണാതിരിക്കുകയും, അതിനു ശേഷം കാണുമ്പോൾ കാശു ചോതിക്കുമെന്നു കരുതി
    ഒളിക്കാൻ പോകില്ല ആരും.
    ഒരുപാടു നാൾ കൂടി കാണുമ്പോൾ അടുത്ത് ചെന്ന്
    വിശേഷം ചോദിക്കുകയുമാണ്
    സാധാരണയായി ആരുo
    ചെയ്യുക. ഈ കണ്ടുമുട്ടലുകൾ
    രാത്രിയോ, പകലോ എന്ന്
    പറയുന്നുമില്ല !!

    • @ismailpsps430
      @ismailpsps430 День тому +1

      കാശ് ചോദിക്കുമെന്ന് കരുതി ഒളിക്കാൻ പോവും
      തമ്പിയണ്ണന് അറിയത്തോണ്ടാ

  • @xavierpv9070
    @xavierpv9070 День тому +2

    രോഗികളെയല്ല ഡോക്ടറെയാണ് ആദ്യം ചികൽസിക്കേണ്ടത്...

  • @binoysebastian2061
    @binoysebastian2061 День тому +2

    മാടൻ അമേരിക്കയിൽ ആയിരുന്നേൽ ഉസൈൻ ബോൾട് എന്നറിയപ്പെടും

  • @binesh3422
    @binesh3422 3 дні тому +28

    ഡോക്ടർക്കു പണ്ടേ ബോധം ഇ ല്ലാത്തതിനാൽ ബോധം പോയില്ല....

  • @apmohananApmohanan
    @apmohananApmohanan 23 години тому +1

    👍😀

  • @ആണിയുംതുരുമ്പും

    അറിവുള്ള നല്ല ഒരു ഡോക്ടറെ കാണിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു ഈ ആയുർവേദ ഡോക്ടർക്കു

    • @ismailpsps430
      @ismailpsps430 День тому +1

      ആണിക്ക് അനുഭവം ഉണ്ടാവുമ്പോൾ.. മനസ്സിലാവും
      ഒരു ലൂബ്രിക്കന്റും അപ്ളെ ചെയ്യണ്ട തുരുമ്പ് താനെ പോവും 😋

    • @ismailpsps430
      @ismailpsps430 13 годин тому

      @@ആണിയുംതുരുമ്പും ആണിക്ക് അനുഭവം ഉണ്ടാവട്ടെ
      അപ്പ പേടിച്ച് കിർങ്ങി തുരുമ്പ് താനെ പൊക്കോളും 😋

  • @jeemonsam2613
    @jeemonsam2613 День тому +1

    ഇപ്പോൾ കൊണ്ടു പോയാൽ നടത്തിക്കൊണ്ടുപോകാം
    വൈകിയാൽ ബലമായി എടുത്തോണ്ടുപോകേണ്ടിവരും

  • @keralahunk
    @keralahunk 9 годин тому

    Vidal channel once interviwed SMS Meditation where it was forecasted that mullaperiyar dam will collapse.

  • @ratheeshar371
    @ratheeshar371 3 дні тому +3

    Idehavum വൈശാഖന്‍ തമ്പി യും തമ്മിലുള്ള ഒരു interview cheyu...

  • @midhun4386
    @midhun4386 2 дні тому

    Correct kallan😂

  • @jayakumarc9728
    @jayakumarc9728 9 годин тому

    .
    ഇപ്പോൾ ഇയാളെ വേണമെങ്കിൽ നടത്തിക്കൊണ്ടു പോകാം ... കുറച്ചു കൂടി മൂത്താൽ പിന്നെ വണ്ടി വിളിക്കേണ്ടിവരും , പറഞ്ഞേക്കാം !
    🤗🤗🤗
    .

  • @SabuAy-p6y
    @SabuAy-p6y 2 дні тому +1

    Madan,kootheela,,,,😂,,Halla,pinne😅,,

  • @SreePg-y4p
    @SreePg-y4p 2 дні тому +1

    സ്വന്തം അസ്തിത്വം അറിയാത്തവർ മുഴുവനും പ്രേതം തന്നെ 😂😂😂😂

  • @Unnikrishnan-r6r
    @Unnikrishnan-r6r 2 дні тому +2

    ഡോക്ടർ പറയുന്നതിൽ അത്ര വിശ്വസനീയത തോന്നുന്നില്ല. കാരണം അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫിൻ്റെ അച്ഛൻ മരിച്ചിട്ട് നാലു വർഷമായിട്ടും ഡോക്ടർ അറിഞ്ഞില്ലെന്നുള്ളത് തീർത്തും അവിശ്വസനീയമാണ്. മാടമ്പള്ളിലെ യഥാർത്ഥ മനോരോഗി ഈ ഡോക്ടറാണ്. പ്രേതത്തെ കണ്ടത് രാത്രിയോ പകലോ എന്ന് അദ്ദേഹം പറയുന്നില്ല. രാത്രിയാണെങ്കിൽ കല്ലറയിൽ പ്രാർത്ഥിയ്ക്കാൻ ഒറ്റക്ക് ഒരാളും പോകില്ല.

  • @vigor1854
    @vigor1854 День тому

    ദൈവം എന്ന് പറയുന്നത് വിവരം ഇല്ലായ്മ ആണ് ഭൂതങ്ങളുടെ ഈശ്വരൻ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് അതാണ് ശ്രീ കൃഷ്ണൻ 😅😅😅

  • @harinandhanhari5397
    @harinandhanhari5397 2 дні тому

    Njan jeevanathe marichu poya ammayi achaneyum ente appuppaneyum ammummayeyum allathe 4pereyum kandittundu.ithellam 12 manikkum 2 manikkum idayil anu.ithil ammai achane njan rathriyil njanum husbandum ayi porinja vazhakku nadakkumpol anu kandathu.kidanna njan otta alarakkathil husband inte appurathu veenu.njan agadha urakkathil ayirunnappol anu ithellam kandathu.njan maricha athmakkal undennu vishvasikkunnu.oru divasam kakka vilakku parannu pokunnathum kandu.daivathilum njan vishvasikkunnu.ithil arum kaliyakki comments idenda.ithu 100%sathyamanu

  • @മിസ്റ്റർമലയാളി

    ഒരു പാട് ആൾക്കാർ ചത്തു മണ്ണടിഞ്ഞു...
    ഇതുവരെ ആരെയും കണ്ടിട്ടില്ല... ശരീരത്തിൽ നിന്ന് ആത്മാവ് പോയാൽ പിന്നെ വെറും ജഡം മാത്രം....

  • @abeyjohn8166
    @abeyjohn8166 2 дні тому +1

    Sunil sunder raman channelil ghost video ഉണ്ട്

  • @shiningstar958
    @shiningstar958 2 дні тому

    Complete Anecdotes 😂😂

  • @DileeCreationsbyDileep
    @DileeCreationsbyDileep День тому

    Ella daivangalum manushyaru poleya jeevitham bhagyam bharthavu makal kudumbam enniva

  • @AshtamiSujith
    @AshtamiSujith 2 дні тому +3

    😄😄😂😂😂😂ഇയാളെ ഇപ്പോൾ കൊണ്ടുപോയാൽ കുറച്ചു നല്ല മാറ്റങ്ങൾ ഉണ്ടാകും വൈകിയാൽ ചിലപ്പോൾ വൈലന്റ് ആകും 😄😄😄

    • @mammukthodiyil6137
      @mammukthodiyil6137 2 дні тому

      😂😂😂😂

    • @soorajthayyil8393
      @soorajthayyil8393 2 дні тому +2

      കേട്ടു മടുത്ത ചളം അടിക്കല്ലേ ചേട്ടോ ... ഒന്ന് മാറ്റി പിടി

  • @reghunathg
    @reghunathg День тому

    sorry. only one.madan in one place..the poor soul escaped

  • @muralivasuacharya4098
    @muralivasuacharya4098 3 дні тому +5

    മാടൻ സങ്കൽപം വായുവിൽ പോകുന്നതായി അറിവുണ്ട്

  • @musthafakakkat7241
    @musthafakakkat7241 День тому +1

    തള്ളുമ്പോൾ ദെ ദിങ്ങനെ....

  • @deepakasha8055
    @deepakasha8055 23 години тому

    മാടൻ പുറകെ യഷി ഇല്ലായിരുന്നോ?????

  • @SujithSr-y1s
    @SujithSr-y1s 2 дні тому +1

    ഇത് പോലെ കുറെവാണങ്ങൾ ഇപ്പോഴും ഉണ്ട്😁

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 День тому

    Maadam odunnathu njaanum kanditund
    Appurathe officile maadam 🤣😂

  • @vishnuprasad9943
    @vishnuprasad9943 День тому

    Aal maadan.

  • @SindhuOmana-q8t
    @SindhuOmana-q8t 3 дні тому +6

    മാടൻ ഓടിപ്പോകുമോ 🤔🤔🤔

    • @anu2621
      @anu2621 3 дні тому +1

      മാടൻ ആയിരിക്കാം സംശയം മാത്രം ഉറപ്പില്ല😊

    • @chinchilla4
      @chinchilla4 3 дні тому

      Enth maadan oodiyaal vallathum oori poghuvo?

    • @ismailpsps430
      @ismailpsps430 День тому

      മുടന്തില്ലാത്ത മാടനായിരുന്നു 😋
      എടോ ഓടിയത് ഇദ്ദേഹത്തെ
      ചുറ്റിക്കാനാണ്
      ഡോക്ടർ ഓടിയതിന്റെ ഡബിളും
      തൃബ്ളും ഒക്കെയല്ലേ മാടൻ ഓടിയത്
      പുറകെ ഓടുന്നവനെ ഓടിച്ച് തളർത്തി വല്ല പൊട്ടക്കിണറ്റിലൊ കയത്തിലോ കൊണ്ട്പോയി ചാടിക്കും
      ദ്ധാണ്‌ മാടൻ..
      ഓടിക്കുന്നവന്റെ കയ്യിലെ പത്തൽ പിടിച്ച് വാങ്ങി തലമണ്ടക്ക് വീക്കാൻ മാടേട്ടന് അറിയാഞ്ഞിട്ടല്ല 🤣

  • @SabuKp-pe2mx
    @SabuKp-pe2mx 2 дні тому +1

    തള്ളിമറിക്കുവാണല്ലോ

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 День тому

    Enthonu thallalaanedoo edoctor 🤣😂
    Kurachu mayathilokke thallam

  • @DileeCreationsbyDileep
    @DileeCreationsbyDileep День тому

    Ethu dr anu

  • @swamyrp2560
    @swamyrp2560 6 годин тому

    ഡോ.എന്താ പറയുന്നേ പ്രേതം എന്നാൽ ശവശരീരം എന്നാണ് അർത്ഥം ആത്മാവിനെ ആണോ ഉദ്ദേശിക്കുന്നത് കഷ്ടം തന്നെ

  • @SaJiN6644
    @SaJiN6644 День тому

    E vattanmareyokke enthina kondu vannu interview cheyyunne.
    Nall parijayam ulla aalu marichu 4 varsham aayittum arinillennu.😂

  • @Juansony2016
    @Juansony2016 День тому

    Dr..please don't misleads people

  • @JOHNRAMBO654
    @JOHNRAMBO654 2 дні тому +2

    ഒറിജിനൽ മാടൻ ആണെങ്കിൽ നിങ്ങൾ മനുഷ്യനെ കണ്ടിട്ട് മാടൻ എന്തിനാ ഓടുന്നെ 😂😂😂 പെടലികുറ്റിക്ക് നല്ല കീറു കിട്ടി രണ്ടാഴ്ച പനിച്ചു വിറച്ചു കൈയിൽ രക്ഷയും കെട്ടി കിടന്നേനെ നിങ്ങൾ.... അല്ലാതെ മാടൻ എന്തിനാ നിസാരനായ മനുഷ്യനെ കാണുമ്പോൾ ഓടി ഒളിക്കാൻ നോക്കുന്നത്...? അതെന്തോ വെള്ളമടിച്ചവൻ ആകും അല്ലെങ്കിൽ മോഷണ ശ്രമം... പിടിച്ചാൽ ഇടി കിട്ടും എന്ന് കരുതി ഓടിയത്... മാടൻ 😂😄🙏

  • @uthararemanan4120
    @uthararemanan4120 2 дні тому

    Oru vivaradoshi enthokeyo parayanu vidaktha modern medicine treatment aavashyamanu

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 2 дні тому +1

    Adhyam. Abak mediyila ee avatharaka pranthana ..kundiyil padakam vechu potikanam....

  • @dishkrishna
    @dishkrishna 22 години тому

    Onn po dotetrreeé😂

  • @TrollKuttus
    @TrollKuttus 2 дні тому

    Kittiyo illa choich medich
    Ningal pretham alla ennu enik ariyilla😂😂😂

  • @biggboss9968
    @biggboss9968 3 дні тому +5

    അതിനു ഡോക്ടർക്ക് ബോധം ഉണ്ടെങ്കിൽ അല്ലേ ബോധം കെടാൻ!!!
    അടിച്ചു പൂക്കുറ്റി ആയിരിക്കും!!😅

  • @Iqbal-wj8zr
    @Iqbal-wj8zr 3 дні тому +1

    Hard to believe

  • @sobha3284
    @sobha3284 15 годин тому

    ഹോ ഭയങ്കരം 😂

  • @Sri-h8f4m
    @Sri-h8f4m 3 дні тому +1

    അവസാനം പറഞ്ഞു നിങ്ങൾ പ്രേതമല്ലെന്നു തിരിച്ചറിയാൻ പറ്റുന്നില്ല... അതോടെ ഇന്റർവ്യൂ തീർന്നു... ബാക്കി എവിടെ 🤔

  • @reneeshvalappil4340
    @reneeshvalappil4340 3 дні тому +2

    കുടിക്കാൻ പൈസ വാങ്ങിക്കുന്നയാൾ 4 വർഷം ആയി മരിച്ചിട്ടും അറിഞ്ഞിരുന്നില്ല.പ്രസ്സ് പരിപാടിക്കും ഇയാളുടെ അടുത്താണ് കൊടുക്കുന്നത്?

  • @xaviskjose5143
    @xaviskjose5143 2 дні тому

    Madam ആണോ

  • @siraj3691
    @siraj3691 День тому +1

    മാടൻ ഇയാളെ കണ്ട് ഓടി😂😂😂😂

  • @shajipacheri876
    @shajipacheri876 3 дні тому +1

    ഇതു കാണുന്ന ഞാൻ ശരിക്കും ജീവിച്ചിരിപ്പുണ്ടോ ആവോ

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 2 дні тому +1

    ഇവന് ഭ്രാന്താണ്...

  • @Mathew5644
    @Mathew5644 2 дні тому +1

    ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ മുൻപിൽ കല്ലറയിൽ അടക്കിയ ആളെ അറിഞ്ഞില്ലേ, അതും സ്റ്റാഫിന്റെ അപ്പച്ചൻ. മൊത്തത്തിൽ പൊരുത്തക്കേടുണ്ടല്ലോ സാറേ. 🤨
    .

    • @RajanRajan-hd2gw
      @RajanRajan-hd2gw 2 дні тому

      ആ സമയങ്ങളിൽ ഞാൻ സർവ്വീസിൽ അന്യ ജില്ലകളിലായിരുന്നു.

  • @travelyogi.6562
    @travelyogi.6562 3 дні тому

    🤓🤓

  • @krsreenivasapai4698
    @krsreenivasapai4698 3 дні тому +3

    പ്രേതം കണ്ണിമ ചിമ്മുകയില്ല.

  • @sreyasnakshathra2652
    @sreyasnakshathra2652 3 дні тому

    Oru doctore, oden kanikkuka

  • @Suralal-c3v
    @Suralal-c3v 3 дні тому +1

    അടുത്ത പരിചയ മുള്ള യാൾ മരിച്ചത് അറിയില്ലേ

  • @aneeshpa2751
    @aneeshpa2751 3 дні тому +1

    ഒന്ന് എണീറ്റു പോടെ... 🤣

  • @anithakumaricl
    @anithakumaricl 3 дні тому +2

    Maadan vannittu kathakil chavittilla. Ithu Pretham aanu sir. Madan pokunna samayathu vazhiyil ninnal enthenkilum sambhavikkam.

  • @sabukp5652
    @sabukp5652 2 дні тому

    ഇത് അന്ധവിശ്വാസം പ്രചരിപ്പിക്കലും , പഴമക്കാരുടെ പുറകേ നയിക്കലുംകൂടെയാണ്

  • @BGM6238-o4s
    @BGM6238-o4s 3 дні тому

    Deviyode.anthegilum.chodhikkamyirunnu

  • @kings6365
    @kings6365 3 дні тому +1

    நமஸ்தே🙏

  • @anu2621
    @anu2621 3 дні тому +2

    മാടൻ ആയിരിക്കാം സംശയം മാത്രം ഉറപ്പില്ല😊

  • @Still3.7
    @Still3.7 2 дні тому

    കെട്ടിയിട്ട് അടിച്ചാൽ സത്യം തെളിയും

  • @lionsap
    @lionsap 2 дні тому +1

    മാടപ്പൻ ഏലിയനാണോ?👽😝

  • @ebinchacko7674
    @ebinchacko7674 День тому

    മാടൻ അല്ല..... മാട്ട സാധനം അടിച്ചവർ ആരേലും

  • @Localvoice-el1tk
    @Localvoice-el1tk 3 дні тому +2

    മാടനെ കണ്ടിരുന്നു എങ്കിൽ ഇപ്പോൾ ഇങ്ങനെ ഇന്റർവ്യൂ എടുക്കാൻ ആളുണ്ടായിരിക്കില്ല ഇത് അടുത്ത വീട്ടിലെ ചേട്ടന്റ പ്രേതം എന്തേലും ആയിരിക്കും 😂😂

    • @JOHNRAMBO654
      @JOHNRAMBO654 2 дні тому

      അതെ... ഒറിജിനൽ മാടൻ എന്തിനാണ് ഇങ്ങേരെ കാണുമ്പോൾ ഓടി ഒളിക്കുന്നത്? മാടൻ ആയിരുന്നേൽ അടിച്ചു ഇയാളുടെ മോന്ത പൊളിച്ചു 2 ആഴ്ച പനിച്ചു മുള്ളി കിടന്നേനെ.... അല്ലാതെ മാടൻ എന്തിനാണ് മനുഷ്യനെ കണ്ടു ഓടുന്നത്... 😁😁😁😁😁 അത് ഏതേലും കള്ളൻ ആയിരിക്കും

  • @sajeshm6066
    @sajeshm6066 3 дні тому +2

    ഇയാൾ കള്ളം പറയുന്നു

  • @binduvinodp247
    @binduvinodp247 3 дні тому +2

    😂😂അത് ഡോക്ടരേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ആളു തന്നെയാണ്. അല്ലെങ്കിൽ പിന്നെ വരാതിരിക്കുന്നതെങ്ങനെ?
    മാടൻ അടിയെ പേടിച്ചു കാണും എന്നാണോ പറയുന്നത്? 😂😂😂😂