Samsung Top load Washing Machine (Base Model )Demo in Malayalam.

Поділитися
Вставка

КОМЕНТАРІ • 228

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 2 роки тому +7

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊

  • @mubimubz3541
    @mubimubz3541 4 роки тому +1

    Ente haier nte mechine aanu. Athilu wash cheyth ooripizhiyunnath maathram aayit on akaan patunilla. Onnallengil wash allengil rinse. But randum orimichulla option aavunilla. Athenthaa angane

  • @monoos-vlogs
    @monoos-vlogs 7 місяців тому

    വളരെ ഉപകാരമായ വീഡിയോ..👌👌

  • @riyashaji8316
    @riyashaji8316 2 роки тому +3

    Thank you so much.. Good information.. Actually I don't know how to work washing machine.. So this class is very informative for me now.. Thank you

  • @maanumaanu6628
    @maanumaanu6628 4 місяці тому +1

    Nanaayi manasilaki thannu.thank you

  • @shareefminu462
    @shareefminu462 3 роки тому +5

    നല്ല രീതിയിൽ പറഞ്ഞു തരുന്നു. Good

    • @sharafsha6274
      @sharafsha6274 Місяць тому

      😅😢😅😢😢😮😢😢😅😢😢😢😅😢😢😢😢😢😢😅😢😅😢😅😢😅😮😮😮😮😮😢😢😢

  • @remyasanthosh6625
    @remyasanthosh6625 Рік тому +1

    Thank you useful video

  • @user-pm3ri1fy4f
    @user-pm3ri1fy4f Рік тому +1

    Good presentation 👍

  • @0508815781
    @0508815781 3 роки тому

    watter ilathe motor run cheyumo water nikkathe purathottu pokunnu enthanu problem

  • @cherrykt4087
    @cherrykt4087 2 роки тому +2

    Entedhum same model mchn aann.. fully automatic l wash cheyyunpol neatnes Kittunnillaa 😭.. so njn functions superat aaann cheyyal.. first wash enna option l work cheyyikkum.. same water l 2 or 3 tym karakkum... Then rinse..
    Ente doubt njan ingane wash cheyyumpol comfert use aakkaannangil rinse option select cheyyumpol ozhich koduthaal madhyoooo.. plzzz rply

  • @siblingslife9398
    @siblingslife9398 4 роки тому +1

    Wow nice nalle ubakaramulled kootayitund angadum varane marakkalle

  • @athira.k.s8048
    @athira.k.s8048 Рік тому +1

    Njangaludeth eco bubble model aanu.time 71okkeyanu normal wash l varunnath.time kurachidan ntha cheyyendath

  • @iznustasteeworld1163
    @iznustasteeworld1163 Рік тому

    Thank you ..

  • @leelababy2132
    @leelababy2132 Рік тому +2

    Thanks a lot

  • @appuhaani2365
    @appuhaani2365 4 роки тому +2

    thanks etta

  • @neethusanu5664
    @neethusanu5664 4 роки тому +14

    Sir മെഷീൻ വെള്ളം കിടപ്പുണ്ട് അത് എങ്ങനെ കളയും. നോർമൽ ആണ് ഇപ്പോൾ കിടക്കുന്നതു. Rinse ചെയ്യാൻ വേറെ nekkano swich

  • @aan_zannu_z4940
    @aan_zannu_z4940 3 роки тому +6

    Washing kazhnjaal eco dub option automatically kanikunnu

  • @muthunihal8775
    @muthunihal8775 Рік тому +1

    ഒരുപാട് ഉപകാരമാണ് ഈ വിഡിയോ ഇത് കണ്ടതിന് ശേഷമ എനിക്കും മനസ്സിലായത് ഇത് എങ്ങനെ ഉപയോഗിക്കാന്ന്

  • @Vishnupm98
    @Vishnupm98 2 роки тому +3

    2 times rinse aavunu. How to reduce it?

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 2 роки тому

    Eco tup clean onnu koodi visadheekarichu tharumo..

  • @bobankeyboard485
    @bobankeyboard485 Рік тому +1

    How much time Normal wash (samsung wobble)

  • @muhammedfawas312
    @muhammedfawas312 4 роки тому +1

    Ea tub clean cheyyumbo just on akiyaa poreeee powder onnum idandallo

  • @sajeevansajikannur6713
    @sajeevansajikannur6713 Рік тому +3

    Drain pipil സെറ്റ് ചെയ്യുന്നത് പറയൂ.. Continue വാട്ടർ ഔട്ട്‌ ആകുന്നു why?

  • @neethusanu5664
    @neethusanu5664 4 роки тому +29

    ആദ്യം അറിയില്ലായിരുന്നു ഇപ്പോള വീഡിയോ കാണുന്നത്. Delicate സ്വിച്ച് ആണ് ഓൺ ആയി കിടന്നിരുന്നത്. നോർമൽ ഇട്ടപ്പോൾ വെള്ളം പോകുന്നില്ല. തുണി പിഴിയുന്നുമില്ല. എന്താ ചെയ്യേണ്ടത്

  • @ashminazar1422
    @ashminazar1422 6 місяців тому

    Samsung fully automatic 8kg use cheyyunna aengane yanenn ulla video idamoo please

  • @alanvarghese3919
    @alanvarghese3919 2 роки тому

    Sup cleaning in idayil current poy entha cbeyum

  • @himaanilesh9390
    @himaanilesh9390 4 роки тому +8

    Nice explanation 👌

  • @girijasreedhar8274
    @girijasreedhar8274 Рік тому

    Samsung-ൻ്റെ New launched fully Automatic washing machine എങ്ങിനെ ഉപയോഗിക്കാം എന്ന് പറഞ്ഞുതരാമോ.

  • @zahraparveeen
    @zahraparveeen Рік тому +2

    How do you get water out from this full automatic washing machine after wash & rinse?

  • @salmansalman690
    @salmansalman690 Рік тому

    Wash ചെയ്ത് കഴിഞ്ഞ് Rinsൽ എത്തുമ്പോൾ മെഷിനിൽ നിന്ന് ഒരു Alarm Sound വരാണ്. Rinse ഉം Spin ഉം ഓട്ടോമാറ്റിക്കായി നടക്കുന്നില്ല.കാരണം ഒന്നു പറയോ

  • @harikrishnanvj9208
    @harikrishnanvj9208 Рік тому

    Thankyou

  • @izrah7864
    @izrah7864 2 роки тому

    Hlo wshing machinil switch on akuo akitum water varunils

  • @vidyavidhu6014
    @vidyavidhu6014 6 місяців тому +1

    Good information

  • @Home_connect_9
    @Home_connect_9 4 роки тому +1

    GOOD INFORMATION👍

    • @beemavaliyar2727
      @beemavaliyar2727 3 роки тому

      മെഷീൻ നമ്മൾ തന്നെ ഓഫ്‌ ആക്കാണോ അതിന്റെ ലൈറ്റ് തളിയോ

    • @nafeesakottayi6740
      @nafeesakottayi6740 2 роки тому

      @@beemavaliyar2727 automatic off aavum

  • @shafeelaazeez8376
    @shafeelaazeez8376 Рік тому

    Sir ente machine ippol function 3um koody orumich ittal wrk avunnilla

  • @niveat5984
    @niveat5984 4 роки тому

    Good video

  • @rehnashanavas7846
    @rehnashanavas7846 8 місяців тому

    Rinse option മാത്രം ഇട്ടിട്ടു machine wrk ആകുന്നില്ല.....അത് എന്ത് കൊണ്ട്‌ ആണ്....എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @drishya2001
    @drishya2001 3 роки тому

    Quick wash anu ittath 43 minute, spin ayapol 8 minute .spin start ayapo stuck vannu veendum rinse option vannu start ayi .ipo water kurach machinil kidakkunnu .ithengane kalayum please reply

    • @seenusno4778
      @seenusno4778 2 роки тому

      Drain water enna oru option und. Athu press cheythal mathy

  • @nanduakhil1769
    @nanduakhil1769 4 роки тому +1

    Pipe ellathe vidinu purathe pipil ninnu OSU upayogichu nanayakan pattumo enkil egane

    • @mistech7951
      @mistech7951  4 роки тому

      ഓട്ടോമാറ്റിക് മെഷീൻ എപ്പഴും ഫിക്സഡ് ടാപ്പ് കണക്ഷൻ ആണു നല്ലത്. Temporary ഉപയോഗിച്ചു ചെയ്യാം but ഓട്ടോമാറ്റിക് ആയി വെള്ളം എടുക്കുന്നതിനാൽ മെഷീൻ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപേ കണക്ട് ചെയ്തു end ആവുന്നത് വരെ conected ആയിരിക്കണം.

  • @snonafi23
    @snonafi23 2 роки тому +2

    Useful video

  • @raf3054
    @raf3054 Рік тому +1

    Tnx bro👌

  • @achusachus4405
    @achusachus4405 3 роки тому +1

    ഊരി പിഴിയുന്ന സമയം ഭയങ്കര sound ഉണ്ടാകുമോ

  • @sherinmuneer2431
    @sherinmuneer2431 2 роки тому

    Eco tub vinagir ozhikano

  • @ansilnext920
    @ansilnext920 3 роки тому

    Comfort adhyam thanne ozhikkano

  • @immanuelrperiera9188
    @immanuelrperiera9188 2 роки тому

    👍🏻

  • @arshiscorner1283
    @arshiscorner1283 6 місяців тому

    വളരെ വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി

  • @shasheerknr8194
    @shasheerknr8194 3 роки тому +8

    വെള്ളം പുറത്തേക്ക് പോകുന്നു...(വെള്ളം വീഴുമ്പോൾ തന്നെ പുറത്തേക്ക് പോകുന്നു...)

  • @alameenmuhammadsalah561
    @alameenmuhammadsalah561 3 роки тому

    Spin kazhinjittu next kazhukan thudanghumbol spin annu thanna kaanikunnu

  • @sia_handmade123
    @sia_handmade123 4 роки тому +1

    ഈ മെഷിനിൽ use ചെയ്യാൻ പറ്റാത്ത തുണികൾ എന്തെല്ലാം എന്ന് പറയാമോ? പാൻറ് സ് ഉപയോഗിക്കാവോ? ഹെവി blanket use ചെയ്യാവോ?

    • @mistech7951
      @mistech7951  4 роки тому +2

      Blanket മെഷീൻ വെയിറ്റ് എത്രയാണോ പറയുന്നത് അതിന്റെ പകുതിയിൽ തായേ വെയിറ്റ് ഉള്ളത് മാത്രം ഇടുക.

  • @user-yg8pz7gy3u
    @user-yg8pz7gy3u 10 місяців тому

    ,3പ്രവശേശം വെള്ളം ഡ്രമ്മിലേക് വീഴാൻ എന്ത് ചെയ്യണം എന്റെ ഇതേ സംസാങ്ങിന്റെ മെഷീനാണെ പക്ഷെ 1പ്രവശേശം അലക്കും

  • @athiraaby9672
    @athiraaby9672 2 роки тому

    1 1/2 hrs edukunnu.. Ethra time

  • @shanilmshanmughan7158
    @shanilmshanmughan7158 2 роки тому +1

    Hello sir washing mechiene SC ennu kaanikkunnu spin aakunnilla ntha cheyyendathu?

    • @kashifminhaj9175
      @kashifminhaj9175 13 днів тому

      Sc allaaa..... 5c anuu...... Drain block avunathu kondanuuu....

  • @marvafasal
    @marvafasal 10 місяців тому

    Washing machinil wash cheyyumpol colour fade varunnu

  • @jabbsmarketingservicejabbs2351
    @jabbsmarketingservicejabbs2351 3 роки тому

    മെഷീൻ ഓൺ ആക്കുന്നതിന് മുമ്പ് വെള്ളം അകത്തേക്കു പോയി ടബ്ബിൽ വീഴുന്നത് എന്താ?
    Same machine displayed on the video... please replay..

    • @mistech7951
      @mistech7951  3 роки тому

      Machine on cheyyathe vellam akatotu veezhunnuvengil machine complaint aanu.inlet valve open.Power on cheythu kazhinju aanu veezhunnethingil PCB Complaint aavam.

  • @aaliyasalim1205
    @aaliyasalim1205 4 роки тому +9

    Wash &rinse മാത്രം ഇട്ടുകഴിഞ്ഞാൽ machine, il നിന്ന് വെള്ളം എങ്ങനെ പുറത്തേക്ക് പോവും,

  • @sabnufaisalsabnufaisal2884
    @sabnufaisalsabnufaisal2884 4 роки тому

    Good information. 😊

  • @muhammedfawas312
    @muhammedfawas312 4 роки тому

    Ith current poyi pinne current warumbo automitic ayi firstinne thudagumo athoo off aya timil wech thudagumoo nte washing mechin drees okke idumbol 41,42 okke water level kanich pinneed wellam ah tubinekal oyukunna sahajaraym warnnund appo njn off aki warer level 36 akugayane cheyyunne nte new mechine ane

    • @mistech7951
      @mistech7951  4 роки тому +1

      കറന്റ്‌ പോകുന്ന സമയത്ത് ഏതു function ആണോ നടക്കുന്നത് അതു തന്നെ കറന്റ്‌ വന്നു കഴിഞ്ഞ് ഓട്ടോമാറ്റിക് ആയി വരും.
      ഈ മോഡൽ ആണെങ്കിൽ ഡിസ്പ്ലേ കാണിക്കുന്ന 42,41 ഒക്കെ ടൈം ആണ്.
      വാട്ടർ ലെവൽ സൈഡിൽ 1 to 5 ഫൈവ് ഇൻഡിക്കേറ്റർ ലൈറ്റ്.
      നോർമലി തുണിയുടെ അളവ് അനുസരിച്ചാണ് വാട്ടർ ലെവൽ set ആവുന്നത്.
      അതു ഫൈവ് നേരെ ലൈറ്റ് തെളിഞ്ഞാൽ ഫുൾ വെള്ളം എടുക്കും.ശേഷം കട്ട് ഓഫ്‌ ആവും.
      ലെവൽ കുറയുന്നതനുസരിച്ചു വെള്ളം എടുക്കുന്ന അളവും കുറയും

    • @muhammedfawas312
      @muhammedfawas312 4 роки тому

      @@mistech7951 nteth agane innale current poyi wannu pinne 41 awidnane thudagiye appoyekum ah tube nirayan ayi njn wellam athiloode purathek powumenne vijarich njn water warunna tap of aki

    • @muhammedfawas312
      @muhammedfawas312 4 роки тому

      @@mistech7951 allenkil ath agane thanne anoo prawarthikunne pinne njn 38 itte start cheyyarund appo redy agum

    • @muhammedfawas312
      @muhammedfawas312 4 роки тому +1

      Nteth 40,41 thudagum pinne 37le agane ninnitte ah tubilulla wellam full powum tube just jerking polum ndawilla ah wellam full poye shesham 4C igane kanichagane nikum ah light agane kathi nikum

    • @muhammedfawas312
      @muhammedfawas312 4 роки тому

      Pinneyum njammal start neki kodknam

  • @rajirajuvargheese1113
    @rajirajuvargheese1113 2 роки тому

    Quick washil ittal ekadesham 1 manikkurinu melil edukkunnu processing kaziyan,,, ith endanu

    • @mistech7951
      @mistech7951  2 роки тому

      വെള്ളം പ്രഷർ കുറവ് ആണോന്ന് നോക്കുക..... ഫിൽറ്റർ ബ്ലോക്കാണ ങ്കിൽ പ്രഷർ കുറയും... ക്ലീൻ ചെയ്യുക.... അതുപോലെ വാട്ടർ ടാങ്ക് ഹൈറ്റ് കുറവാണേലും പ്രഷർ കുറയും....

  • @Jdmclt
    @Jdmclt 7 місяців тому +1

    ഇതെങ്ങനെയാ reset ചെയ്യുന്നത് plz sir🙏

  • @RahulRaj-yc2jt
    @RahulRaj-yc2jt 2 роки тому

    Tap on cheyyenda aavashyam undo. Automatic vellam athil veezhumo?

    • @mistech7951
      @mistech7951  2 роки тому

      ടാപ് ഫുൾ ടൈം ഓൺ ചെയ്തു വെക്കുക. മെഷീൻ ആവിശ്യംമുള്ള ടൈം വെള്ളം ഓട്ടോമാറ്റിക് ആയി എടുകുകയും ഓഫ് ആവുകയും ചെയ്യും.

  • @akhilrajb9564
    @akhilrajb9564 9 місяців тому

    💥💥

  • @AkshayTAA
    @AkshayTAA 4 роки тому

    ECo tube clean enthina

  • @shifanamubashir7205
    @shifanamubashir7205 3 роки тому

    Panasonic automatic washing mechiente pravarthanam onnu kaanikkamo

  • @mansoorshamna810
    @mansoorshamna810 4 роки тому +5

    Thanks സാർ ഇന്ന് ഞങളുടെ വീട്ടിൽ വാഷിംഗ്‌ മെഷീൻ വാങ്ങി, ഈ വീഡിയോ കണ്ടതിൽ ശേഷം manne മനസിലായ,വാട്ടർ level 2, 3സ്റ്റെപ് കഴുകുന്ന ആന്നോ

    • @mistech7951
      @mistech7951  4 роки тому +1

      വെള്ളത്തിന്റെ അളവ് set ചെയ്യാൻ.
      ഓട്ടോമാറ്റിക് ആയി set ആവും. ചേഞ്ച്‌ ചെയ്യണമെങ്കിൽ മാത്രം ആ ബട്ടൺ ഉപയോഗിക്കുക.

  • @sabithsabi1698
    @sabithsabi1698 3 роки тому

    Ful optionil ittu alakki pakshe rins aavunnilla d c enn kaanikkunnu entha cheyyande

  • @sherinmuneer2431
    @sherinmuneer2431 2 роки тому

    Energy parayana options insalla athu nthanu

  • @aizzworld7050
    @aizzworld7050 Рік тому

    Washing machine work cheythukondirikunna idayil oru beep sound vannondirikunnu... But washing okke nadakunnund...y????

    • @mistech7951
      @mistech7951  Рік тому

      ടച്ച്‌ വരുന്ന മോഡൽ ആണോ. പാറ്റ, അല്ലെങ്കിൽ വെള്ളം കയറി, ടച്ച്‌ ഓട്ടോമാറ്റിക് വർക്ക്‌ ആവുന്നത് ആവാൻ വഴിയുണ്ട്. അങ്ങനെ എങ്കിൽ ടച്ച്‌ /pcb അയിച്ചു ക്ലീൻ ചെയ്യേണ്ടി വരും.

  • @arjunsuresh5182
    @arjunsuresh5182 Місяць тому

    E washing Machine Sound dilent ano

  • @peacewithlove2612
    @peacewithlove2612 2 роки тому

    Time kurakan pattumo

  • @afseeraafsi4101
    @afseeraafsi4101 4 роки тому

    Hair nte demo kittoo

  • @shafeeqshafeeq6941
    @shafeeqshafeeq6941 Рік тому

    ഈ വാഷിംഗ് മെഷീൻ എത്ര പൈആ

  • @shahinaraheem6539
    @shahinaraheem6539 3 роки тому +1

    👍

  • @akhilaniyan7684
    @akhilaniyan7684 4 роки тому +1

    ഒരു ജോഡി തുണി ഇട്ടതിനു ശേഷം മെഷീൻ എത്ര പ്രാവശ്യം ആ തുണികൾ കഴിയും( ഒന്നോ രണ്ടോ?)

    • @mistech7951
      @mistech7951  4 роки тому

      നോർമൽ ഓപ്ഷനിൽ ഒരു പ്രാവിശ്യം അലക്കുകയും 2പ്രാവിശ്യം ഊരിപിഴിയുകയും ചെയ്യും. 3പ്രാവിശ്യം വെള്ളം എടുക്കുന്നുണ്ട്

  • @rizasalam1997
    @rizasalam1997 Рік тому

    Washing machine vallathe shaking and vibrating aavunnu.. Sound um kooduthal aan..kandaal Pediyavum.. Ithinde karanam endhaanenn parayaamo

    • @mistech7951
      @mistech7951  Рік тому

      ആദ്യം ഫ്ലോർ ലെവൽ കറക്റ്റ് ആണോ എന്ന് നോക്കുക. ഏതെങ്കിലും സൈഡ് ചരിഞ്ഞു ഇരുന്നാൽ വൈബ്രേഷൻ ഉണ്ടാവും. പിന്നെ പഴയ മെഷീൻ ആണെങ്കിൽ ഷോക്ക് കംപ്ലയിന്റ് /hub ബ്രോക്കൺ ആയതോണ്ട് ഒക്കെ ആവാം.

  • @iznustasteeworld1163
    @iznustasteeworld1163 Рік тому

    Work ചെയ്യുന്നതിനിടയ്ക്ക് machine cap open ആക്കാൻ പറ്റുമോ?

  • @anjalidineesh1129
    @anjalidineesh1129 4 роки тому +1

    Whirlpool aanu, start cheythittu program on aavunnilla.. enthu cheyum?

  • @nishasanthosh9886
    @nishasanthosh9886 2 роки тому +1

    sir Machine നിൽ 4c എന്ന് കാണിച്ച് ഒരു beep sound വരുന്നത് എന്താണ്

    • @soumyasoumyamm135
      @soumyasoumyamm135 2 роки тому

      വെള്ളം തീർന്നിട്ട്......

    • @nazeersanu9957
      @nazeersanu9957 Рік тому

      സെയിം കംപ്ലയിന്റ്.. എന്താണ് പ്രോബ്ലം

  • @sainudheenkk9550
    @sainudheenkk9550 3 роки тому

    Samsung fulliautomatic wash mechin new rifitting company service man mobile nomber pls thopumpady kochi 5 eary

  • @giftysreekutty7873
    @giftysreekutty7873 11 місяців тому +1

    Clothes ഉന്നക്കാൻ Rinse മാത്രം on ആക്കിയാൽ മതിയോ

    • @mistech7951
      @mistech7951  11 місяців тому

      Spin മാത്രം

  • @dhanyasiniraj6519
    @dhanyasiniraj6519 3 роки тому +12

    normal option ൽ ഒരു പ്രാവശ്യം മാത്രമേ rinse വരുന്നുള്ളൂ .rinse count കൂട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @haniahanan8186
      @haniahanan8186 2 роки тому

      2 times rinse aawaan ndhaan cheyya

    • @kashifminhaj9175
      @kashifminhaj9175 13 днів тому

      Working timil function button nekkiyaal mathiii rinse nte ennam koottam

  • @thasnimnazar3368
    @thasnimnazar3368 4 роки тому +8

    Machine il vellam kidakunnu.How can it be drained?

    • @Palora_87
      @Palora_87 3 роки тому

      Ath engane aanennu padichal onnu share cheyyo

    • @maneesharejilraj4270
      @maneesharejilraj4270 2 роки тому

      May be ...water varrunnathu slow aanooo????

    • @mistech7951
      @mistech7951  2 роки тому

      @@Palora_87 use spin option...

    • @mistech7951
      @mistech7951  2 роки тому

      @@maneesharejilraj4270 മെഷീൻ അകത്തേക് വരുന്ന വെള്ളം ആണോ സ്ലോ. ഇൻലറ്റ് ഹോസ് കണക്ട് ചെയ്തിരിക്കുന്ന ഭാഗത്തു ഫിൽറ്റർ ഉണ്ട് ക്ലീൻ ചെയ്യുക. വാട്ടർ ടാപ്പിൽ ഫോഴ്സ് ചെക്ക് ചെയ്യുക.

    • @jaseenafaizal8845
      @jaseenafaizal8845 2 роки тому

      @@mistech7951 force und ,but machinevellam Varunathu kuravanu

  • @remadevipg7315
    @remadevipg7315 8 місяців тому +1

    6kg തുണി ഇടുമ്പോൾ 50
    കുറച്ചു കൂടിയാൽ 52
    പിന്നെ 1.06 വരും
    ഇപ്പോൾ water ലെവൽ കൂടി
    വരുന്നു നിർത്താൻ പറ്റുന്നില്ല
    എന്തു ചെയ്യും 🤔

    • @mistech7951
      @mistech7951  8 місяців тому

      Thuni load anusarich anu vellathinte alavu automatic aayi kaanikunnadh.adhil kaanikunna level ethumbol vellam stop aavum.machine kaanikunna time inlet water pressure anusarich change aakum.adhayadh vellam slow aanengil water selected level varay Nirayan samayam edukkum. Apol machine aadyam kaanicha time mathiyavilla.pinne venemengil water level manually select cheyyam

  • @retaliator6048
    @retaliator6048 11 днів тому

    Bro water varunila clean cheythu ennitum varunila

  • @sherly5663
    @sherly5663 4 роки тому +1

    Please reply

  • @sheenadony9557
    @sheenadony9557 Рік тому

    വാഷിംഗ്‌ മെഷീൻ ഓണാക്കുമ്പോൾ delicates ആണ് വരുന്നത് നോർമൽ ആക്കാൻ എന്ത് chaiyanam

    • @mistech7951
      @mistech7951  Рік тому

      Normel select ചെയ്തു ഫുൾ വാഷ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞാൽ next ടൈം ഓൺ ചെയ്യുമ്പോൾ normal option വരേണ്ടതാണ്.

  • @hadinzahra4213
    @hadinzahra4213 8 місяців тому

    മെഷീൻ ഉള്ളിൽ വെള്ളം പോകുന്നില്ല അത് എങ്ങനെ ഒഴിവാക്കും

  • @kalaprakash7611
    @kalaprakash7611 2 роки тому

    Iyal reply tharunnilla. Chanel kanunnilla ini

  • @dhanyasiniraj6519
    @dhanyasiniraj6519 3 роки тому +5

    Rinse count എങ്ങനെ കൂട്ടാം

    • @kashifminhaj9175
      @kashifminhaj9175 13 днів тому

      Working timil function button press cheythal rinse number change akkam

  • @jaseenacm3196
    @jaseenacm3196 3 роки тому +1

    Idakkide offayi pokunnu

  • @nishadmp6681
    @nishadmp6681 11 місяців тому

    Oru full automatic machine vangan udeshikunnu.. Veetil pipe connection ila.. Manual aayi water fill cheyth use cheyan pattumo.. Please reply.

    • @mistech7951
      @mistech7951  11 місяців тому

      മാന്വൽ ആയി വെള്ളം നിറക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ സെമി ഓട്ടോമാറ്റിക് ആയിരിക്കും നല്ലത്.
      ഓട്ടോമാറ്റിക് മെഷീൻ വാഷ്, റിൻസ് ഓരോന്നിനും ഓട്ടോമാറ്റിക് ആയി വെള്ളം എടുത്തു ആണ് വർക്ക്‌ ചെയ്യുന്നത്. നിർബന്ധം ആണെങ്കിൽ ആദ്യം വെള്ളം ഒഴിച്ച് വാഷ് മാത്രം ചെയ്യുകയും ശേഷം ഓരോ റിൻസും സെപ്പറേറ്റ് വെള്ളം ഒഴിച്ച് ചെയ്യുകയും ചെയ്യാം. But ഒരാൾ ഇതിന് വേണ്ടി സമയം ചിലവഴിക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല കംപ്ലയിന്റ് ചാൻസ് കൂടുതൽ ആണ്.

  • @sajirabanu5305
    @sajirabanu5305 3 роки тому

    Eco tube cleaning complaint ayal endu cheyyum

    • @mistech7951
      @mistech7951  3 роки тому

      eco tub ന്റെ ലൈറ്റ് തെളിഞ്ഞു നില്കുന്നതാണോ ഉദ്ദേശിച്ചത്. tubclean ചെയ്താൽ ലൈറ്റ് ഓഫ്‌ ആവും. അതല്ല eco tub ഓപ്ഷൻ select ചെയ്യാൻ പറ്റുന്നില്ലെ. എങ്കിൽ PCB കംപ്ലയിന്റ് ആവാം.

  • @smithasaju5293
    @smithasaju5293 Рік тому

    Water nu mottorum tap um onnum ellathavar ee machine engane upayogikkaam

    • @mistech7951
      @mistech7951  Рік тому

      Semi automatic select ചെയ്യുന്നതാണ് നല്ലത്. കാരണം വേണമെങ്കിൽ ഇത് വെള്ളം ഒഴിച്ച് വർക്ക്‌ ചെയ്യിക്കാം പക്ഷെ കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്‌...സെമി ആകുമ്പോൾ ആവിശ്യത്തിന് വെള്ളം ഒഴിച്ച് ഉപയോഗിക്കാം

  • @shoojanshamsudheen8578
    @shoojanshamsudheen8578 2 роки тому

    Using time water outside pokuna pipe engane idune parajila

    • @mistech7951
      @mistech7951  2 роки тому

      എല്ലാ സമയത്തും drain ഹോസ് താഴ്ത്തി തന്നെ ഇടുക. വെള്ളം പുറത്തേക്കു പോകേണ്ട സമയം ഓട്ടോമാറ്റിക് ആയി ഡ്രൈൻ ആവും.

    • @shoojanshamsudheen8578
      @shoojanshamsudheen8578 2 роки тому

      pumping ulla Washing machine no downside pipe little up

    • @mistech7951
      @mistech7951  2 роки тому

      @@shoojanshamsudheen8578 ടോപ് ലോഡ് വാഷിംഗ്‌ മെഷീനിൽ ഡ്രൈൻ പമ്പ് ഇല്ല. ഒരു മോട്ടോർ (ആക്യൂറ്റർ ) ഉപയോഗിച്ചു valve ഓപ്പൺ ചെയ്തു വിടുകയാണ്. അതു കൊണ്ട് ഡ്രൈൻ ഹോസ് കണക്ട് ചെയ്തിരിക്കുന്ന ഭാഗത്തേക്കാൾ താഴിയോ അതെ ലെവലിലോ ഹോസ് ഇടാം. ഹൈറ്റ് കൂടിയാൽ വെള്ളം മുഴുവനായി ഡ്രൈൻ അവതിരിക്കുകയോ ഹോസിൽ വെള്ളം നില്കുകയോ ചെയ്യും. Function error ആവുകയും ചെയ്തേക്കാം.

  • @arret
    @arret 3 роки тому +1

    Sir.. power on aavunnu bit start press cheyyumbol oru beep sound maathram. Machine work aavunnilla.

  • @shyamilyvinod749
    @shyamilyvinod749 2 роки тому +1

    Sir, Time repeat അടിക്കുന്നത് എന്തുകൊണ്ടാ ?

    • @mistech7951
      @mistech7951  2 роки тому

      ചോദ്യം മനസിലായില്ല, ടൈം റിപീറ്റ്???
      മെഷീനിൽ ആദ്യം കാണിക്കുന്നതിനേക്കാൾ സമയം എടുത്തേക്കാം. അതു വാട്ടർ ടാപ്പിൽ വരുന്ന വെള്ളത്തിന്റെ ഫോഴ്സ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ആശ്രയിച്ചിരിക്കും.

  • @sherly5663
    @sherly5663 4 роки тому

    Washing powder idunnathil thanne shampoo ittu koduthal problem unddo

    • @mistech7951
      @mistech7951  4 роки тому +1

      വാഷിംഗ്‌നു ഉപയോഗിക്കുന്നത് സോപ്പ് പൗഡർ /ലിക്വിഡ് എന്ത് തന്നെ ആയാലും സോപ്പ് ട്രേ ഉപയോഗിക്കാം. വെള്ളം അതുവഴി ആണു മെഷീൻ അകത്തോട്ടു വീഴുന്നത്. അലക്കു കഴിഞ്ഞു തുണിയിൽ മുക്കാനുള്ളത് സോഫ്റ്റ്നർ /പശ പോലുള്ളത് താഴെ ഡ്രം സൈഡിൽ ഹോൾ ഒഴിക്കുക

    • @sherly5663
      @sherly5663 4 роки тому

      @@mistech7951 ok thank u

    • @sherly5663
      @sherly5663 4 роки тому +1

      Washing machinil thuni kazhukunna time aavumbol vellam chilappol thaniye ninnu povunnu ith enthanu problem pls reply

    • @mistech7951
      @mistech7951  4 роки тому +1

      @@sherly5663 നോർമലി ടോപ്‌ലോഡ് മെഷീനിൽ വാഷ് തുടങ്ങുമ്പോൾ വെള്ളം ഓഫ്‌ ആവും.
      ആദ്യം ആവശ്യത്തിന് വെള്ളം ഓട്ടോമാറ്റിക് ആയി എടുത്ത ശേഷം ആണു വാഷ് തുടങ്ങുന്നത്.

    • @sherly5663
      @sherly5663 3 роки тому

      𝒃𝒓𝒐 𝒏𝒋𝒂𝒏 𝒗𝒆𝒍𝒍𝒂𝒎 𝒐𝒛𝒉𝒊𝒌𝒌𝒖𝒏𝒏𝒂 𝒕𝒊𝒎𝒆 𝒗𝒆𝒍𝒍𝒍𝒂𝒎 𝒆𝒆 𝒄𝒐𝒎𝒇𝒐𝒓𝒕 𝒐𝒛𝒉𝒊𝒌𝒖𝒏𝒏𝒂 𝒔𝒕𝒉𝒂𝒍𝒂𝒎𝒕𝒉𝒊𝒏𝒖 𝒗𝒆𝒍𝒊𝒍𝒊𝒍𝒍𝒂 𝒓𝒐𝒖𝒏𝒅 𝒗𝒂𝒛𝒉𝒊 𝒗𝒆𝒍𝒍𝒂𝒎 𝒖𝒍𝒍𝒊𝒍 𝒑𝒐𝒚𝒊𝒕𝒕𝒖𝒏𝒅 𝒂𝒕𝒉 𝒏𝒂𝒎𝒎𝒂𝒍𝒌𝒖 𝒌𝒆𝒍𝒌𝒌𝒂𝒏 𝒑𝒂𝒕𝒕𝒖𝒎 𝒗𝒆𝒍𝒍𝒂𝒎 𝒖𝒍𝒍𝒊𝒍 𝒖𝒍𝒍𝒂𝒕𝒉𝒂𝒚𝒊 𝒂𝒕𝒉 𝒆𝒏𝒈𝒂𝒏𝒆𝒚𝒂 𝒌𝒂𝒍𝒂𝒚𝒖𝒌𝒂 𝒑𝒍𝒛 𝒓𝒆𝒑𝒍𝒚 𝒃𝒓𝒐

  • @mehjumugi4022
    @mehjumugi4022 20 днів тому

    Spin oke kazhn veendum vellam varunn ath ntha

  • @sabeedar4494
    @sabeedar4494 Рік тому

    Adhil ulla time um clock le time thammil vyathyasam undo

    • @mistech7951
      @mistech7951  Рік тому

      ഉണ്ട്‌. അതിൽ estimated ടൈം ആണ് കാണിക്കുന്നത്. വെള്ളം നിറയാൻ എടുക്കുന്ന സമയം ഡ്രൈൻ ആവാൻ എടുക്കുന്ന ടൈം ഒക്കെ അനുസരിച്ചു ടൈം വിത്യാസം വരും.

    • @sabeedar4494
      @sabeedar4494 Рік тому

      @@mistech7951 ok thank you ☺️

  • @muraliao6915
    @muraliao6915 Рік тому +5

    7 kg കപ്പാസിറ്റി ഉള്ള വാഷിങ് മെഷീനാണ് അതിൽ ഇടുന്ന ഡ്രെസ്സിന്റെ അളവ് എങ്ങനെ അറിയാം പറ്റും.വെള്ളത്തിന്റെയും ഇടുന്ന ഡ്രെസ്സിന്റെയും കൂടിയുള്ള അളവാണോ. അറിയുന്നവർ Pls replay 🙏

    • @mistech7951
      @mistech7951  Рік тому +2

      ഉണങ്ങിയ തുണിയുടെ വെയിറ്റ് ആണ് ...

  • @nirmalababu7686
    @nirmalababu7686 Рік тому +2

    Dry മാത്രം ആകാൻ ഏതുബട്ടൻ ആണ് പ്രെസ്സ് ചെയ്യേണ്ടത്