ദിവസവും ആയിരം സ്വലാത്ത് ചൊല്ലിയാൽ കിട്ടുന്ന പ്രതിഫലം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 33

  • @آمينبنتزيد
    @آمينبنتزيد 18 днів тому +15

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉദിച്ചുയരുന്ന മുസൽമാൻ്റെ മുത്താണ് ഉസ്താദ് അല്ലാഹു കബൂൽ ആക്കട്ടെ 🤲🤲

  • @salmamv2216
    @salmamv2216 18 днів тому +9

    ഉസ്താദ് ദുആ ചെയ്യണേ മനസമാധാനത്തിനുവേണ്ടി ഈമാനോട് കൂടിയുള്ള മരണത്തിന് വേണ്ടി 🤲

  • @abdulkadherparambath
    @abdulkadherparambath 10 днів тому

    ദുഹാ ചെയ്യണേ ഞങ്ങൾക്കും മരണപെട്ട മാതാപിതാക്കൾ കും കുടുംബത്തിൽ മരണപെട്ട ആൾക്കും ലോകമുസ്ലിമിന്നും ദുഹാ ചെയ്യണേ ഉസ്താദ്

  • @ramlahamza5865
    @ramlahamza5865 10 днів тому +1

    ഈ സ്വലത്ത് ന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിനും മകൻ കും ജോലി ശരിയാവാൻ വേണ്ടി ദുആ ചിയാണം ഉസ്താദ് രണ്ട് പേരും റൂമിൽ ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങൾ ആയി വലിയ വിശമത്തിൽ ആണ് ഭക് സന തീന്ന് ഉം റൂമിന്റെ വാടക കൊടു ക്കാനും ഇല്ലാ ത് അവസ്ഥ യാണ് ദുആ ചിയണം

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 14 днів тому +2

    അല്ലാഹുവേ ഞാൻ ഈ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് എനിക്ക് കഅ്ബാ ശരീഫിൽ പോയി ഉംറ ചെയ്യാനുള്ള വിധി എനിക്ക് നൽകണേ റബ്ബേ എന്റെ മക്കൾക്ക് അതിനുള്ള ബറക്കത്ത് കൊടുക്കണേ തമ്പുരാനെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അല്ലാഹുവിന്റെ ബർക്കത്ത് കിട്ടാൻ വേണ്ടി🤲🤲🤲🤲

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 18 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @Shamila12345
    @Shamila12345 20 днів тому +2

    M മക്കൾ സ്വാലിഹീങ്ങൾ ആകാൻ വേണ്ടിയും അഞ്ച് നേരം കൃത്യമായി നമസ്കാരം നിലനിർത്താൻ വേണ്ടിയും കുടുംബത്തിലുള്ള സിഹ്റ് ബലാമുസീബത്ത് മാറാൻ വേണ്ടിയും ദുആ ചെയ്യാൻ സാധിക്കും

  • @shareefaibrayi-xf8ll
    @shareefaibrayi-xf8ll 2 дні тому

    അൽഹംദുലില്ലാഹ് 🤲ദുഹാ ചെയ്യണം ഉസ്താദ്

  • @AnsifAnsifp-ss8vn
    @AnsifAnsifp-ss8vn 11 днів тому +1

    മോൻക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @rahilas1108
    @rahilas1108 17 днів тому +1

    Aameen Aameen Aameen 🤲🤲🤲🤲

  • @muneerak2558
    @muneerak2558 15 днів тому

    ദുഹാ യിൽ ഉൾപ്പെടുത്തണം.🤲🤲🤲

  • @KrishnaKumar-vp3od
    @KrishnaKumar-vp3od 4 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @seleenashihab
    @seleenashihab 16 днів тому

    Veedilladuyarkanam🤲🏿🤲🏿🤲🏿

  • @SulikhaKottekkadan
    @SulikhaKottekkadan 17 днів тому +2

    Sulaikha

  • @JamsheedJazha
    @JamsheedJazha 14 днів тому

    🤲🤲🤲

  • @BusharaashrafBushra-cv2xh
    @BusharaashrafBushra-cv2xh 10 днів тому

    ❤❤❤❤

  • @LibaMol-s7j
    @LibaMol-s7j 18 днів тому +1

    ദുആജയണേ

  • @LailaNazar-gx2ty
    @LailaNazar-gx2ty День тому

    അൽഹംദുലില്ലാഹ്

  • @SaidathSudeer
    @SaidathSudeer 15 днів тому

    🤲🤲🤲🤲🤲

  • @ummulkhairummul442
    @ummulkhairummul442 18 днів тому

    Makkal nattinum kudumpathinum veettinnum upakarikkunna makkalakan duhayilyulpadathanayy usthaday hajjinnubokakan agrahikunnu safalamakan duhayilyulpadathanayy

  • @sakeenasakeena9140
    @sakeenasakeena9140 18 днів тому

    Barthavinte asugam maran.duachayyane ustha

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 10 годин тому

    🤲🤲👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @NoorjahanKc
    @NoorjahanKc 2 дні тому

    🤲🤲🤲🤲😭😭🤲🤲🤲😭😭😭

  • @saifuthatha3496
    @saifuthatha3496 20 днів тому

    Manassinte dukkka m.maaaraan .duhaacheyyanam

    • @abrarvoice1424
      @abrarvoice1424  20 днів тому +1

      ഇന്ഷാ അല്ലാഹ് ദ്വായിൽ ഉൾപ്പെടുത്താം.
      അല്ലാഹു തആല നമ്മുടെ എല്ലാവരുടെയും എല്ലാവിധ ശാരീരിക മാനസിക പ്രയാസങ്ങൾ മാറ്റി സന്തോഷവും റാഹത്തും നൽകി അനുഗ്രഹിക്കട്ടെ

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 14 днів тому +3

    അല്ലാഹുവേ ഞാൻ ഈ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് എനിക്ക് കഅ്ബാ ശരീഫിൽ പോയി ഉംറ ചെയ്യാനുള്ള വിധി എനിക്ക് നൽകണേ റബ്ബേ എന്റെ മക്കൾക്ക് അതിനുള്ള ബറക്കത്ത് കൊടുക്കണേ തമ്പുരാനെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അല്ലാഹുവിന്റെ ബർക്കത്ത് കിട്ടാൻ വേണ്ടി🤲🤲🤲🤲

  • @NoorjahanKc
    @NoorjahanKc 2 дні тому

    🤲🤲🤲🤲😭😭😭🤲🤲🤲😭