ലോഡും ആയി ട്രക്കിൽ പോകുമ്പോൾ, ലോഡ് സമയത്തു ഇറക്കുക , ഡ്യൂട്ടി ഫസ്റ്റ് , പിന്നെ യൂട്യൂബ് വീഡിയോ, അത് സെക്കന്റ് . അപ്പോൾ യൂട്യൂബ് വീഡിയോ ഇട്ടില്ലെങ്കിൽ 🤔: ഡ്യൂട്ടി ഫസ്റ്റ് , ആണെന്ന് മനീഷ് പറഞ്ഞപോലെ .🤝🙏✅👍
മണിക്കൂറുകൾ നീണ്ട ഒരു യാത്രയുടെ വളരെ കുറച്ചു മിനിറ്റുകൾ മാത്രമേ വീഡിയോ ആയി വരുന്നുള്ളു.. നമുക്ക് തോന്നും ഫുൾ ടൈം വീഡിയോ പിടിക്കലാണ് എന്ന്.. കാമറ ക്കു പിന്നിലെ കഷ്ടപ്പാടുകൾ ഒന്നും നമ്മൾ അറിയുന്നില്ല, അവർ നമ്മെ അറിയിക്കുന്നില്ല.
ആ റൂട്ട് ഡ്രൈവിംഗ് സുഖം ഇല്ലെങ്കിലും കാഴ്ചകൾക്ക് ഒരു കുറവും ഇല്ലായിരുന്നു. നിങ്ങളുടെ യാത്രയും പിന്നെയുള്ള കുക്കിങ്ങും എല്ലാം കൂടി വീഡിയോ അതിസുന്ദരം 👌വീഡിയോ ലെങ്ത് ഉണ്ടെങ്കിലും സമയം പോകുന്നത് അറിയുന്നില്ല 👍കണ്ടിരിക്കാൻ തോന്നും ❤️ആതിര പെപ്പെർ സ്പ്രേ അടിക്കുന്ന കാര്യം ഒക്കെ പറയുന്നു സമയം ആവുമ്പോൾ കൈ / കാൽ വിറക്കും അങ്ങനെയുള്ള സാഹചര്യം വരാതെ സൂക്ഷിച്ചു പോകുക 🙏ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
കഷ്ടപ്പാടാണ് എന്നാലും സംതൃപ്തി ഉണ്ട് ഞാൻ 94 മുതൽ 2004 വരെ വലിയ crane ബൈ റോഡ് കൊണ്ടുപോകുമായിരുന്നു നല്ല രസമുള്ള യാത്ര മറക്കാൻ പറ്റില്ല ഇപ്പോൾ കാണുമ്പോൾ പേടിയാകുന്നു ചെറിയ ഹൈവേ ആയിരുന്നു അന്ന്. ഇപ്പോൾ നല്ല ഫെസിലിറ്റി ആയി 🙏
ദുബായ് ഇൽ ഡ്യൂട്ടിക് ഇടയിൽ വരെ നിങ്ങൾ ഇപ്പൊ എവടെ ആയിക്കാണും എന്ന് ആലോചിക്കാറുണ്ട്.... ഡ്യൂട്ടി കഴിഞ്ഞ് വന്നു വീഡിയോ വന്നൊന്ന് നോക്കിയിട്ട് ആണ് കുളിക്കാൻ പോണത് ❤
ആതിരകുട്ടിയുടെ തക്കാളിചോറ് നിങ്ങൾ കഴിച്ചു എന്റെ വയറു നിറഞ്ഞു 😜 ഇപ്പോ നിങ്ങളെ ഈ സന്തോഷം ചിരി എല്ലാം കാണുമ്പോൾ മനസിന് ഒരു കുളിര് ഉണ്ട് മനീഷേ 💞 നിങ്ങൾ നന്നാവും 😊👍💞
Superb video brother ... Kindly post videos on a daily basis cos we are feeling happy to see u guys travelling, cooking etc which reflects like even we all are travelling with you ... Drive safe guys .. Enjoy
Congratulations on your successful completion of the first load in this truck….wishing you much much new long successful trips, keep safe, try to use boiled water, try maximum using your own food,as it seems more safe…another thing is to make a grill over the top of cabin so as to keep taurpaulin and ropes safe from thieves, more over I suggest you fixing camera surveillance for your truck over the cabin to monitor the load body while on the move with load….happy travelling ..keep safe 👏🏽👏🏽👏🏽🚛🚛🚛🙏🏽
Athria you have a talent to cook indeed. Now you shouldn't use curry mix, time being ok with mix. Eventually you make the mix your own . That give you and hubby long lasting health.
Chechiyude chiri kaaanaaan supper aaanu.... Chetta take care.... Video ittillengilum vendilla... Vandi odikkumbol... Sookshichi odikkuka.... Athu mathi..... Short video aayaaakum ni problem..... God bless you...
യാത്രയിൽ മറ്റു സംസ്ഥാനങ്ങളിലെ റോഡും, വികസനവും ഒക്കെ ഇടയ്ക്കു കാണിച്ചാൽ രാജ്യത്തു നടക്കുന്ന മാറ്റങ്ങൾ അറിയാൻ സാധിക്കും.. പിന്നെ അന്യ സംസ്ഥാനത്തെ നാട്ടുകാരുമായുള്ള വർത്തമാനങ്ങളും ഉൾക്കൊള്ളിച്ചാൽ കളർ ആകും.. 🎉❤
ഒരിടത്തും പൈസ കൊടുക്കരുത് ....ആതിരയെ കൂട്ടിക്കൊണ്ടു പോയാല്‍ മതി..പൈസ ചോദിച്ചാല്‍ എന്‍റെ കൈയ്യിലില്ല എന്നും ആരും ഞങ്ങളോട് ഇതു വരെ പൈസ ചോദിച്ചിട്ടില്ല എന്നു പറഞ്ഞ് ഒഴിയുക പോലീസിനോടും വെഹിക്കിളിനോടും....
ഒന്നും വരില്ല മനീഷേ ആതിര കുട്ടി ദൈവത്തിന്റെ കരങ്ങളിൽ നിങ്ങൾ സുരക്ഷിതരായി തിരിച്ചുവരും ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ
ആതിരയുടെ കുക്കിംഗ് കാണാൻ ആണ് ഞാൻ വെയ്റ്റിംഗ് ചെയാറുള്ളത്. അടിപൊളി
ലോഡും ആയി ട്രക്കിൽ പോകുമ്പോൾ, ലോഡ് സമയത്തു ഇറക്കുക , ഡ്യൂട്ടി ഫസ്റ്റ് , പിന്നെ യൂട്യൂബ് വീഡിയോ, അത് സെക്കന്റ് . അപ്പോൾ യൂട്യൂബ് വീഡിയോ ഇട്ടില്ലെങ്കിൽ 🤔: ഡ്യൂട്ടി ഫസ്റ്റ് , ആണെന്ന് മനീഷ് പറഞ്ഞപോലെ .🤝🙏✅👍
മണിക്കൂറുകൾ നീണ്ട ഒരു യാത്രയുടെ വളരെ കുറച്ചു മിനിറ്റുകൾ മാത്രമേ വീഡിയോ ആയി വരുന്നുള്ളു.. നമുക്ക് തോന്നും ഫുൾ ടൈം വീഡിയോ പിടിക്കലാണ് എന്ന്.. കാമറ ക്കു പിന്നിലെ കഷ്ടപ്പാടുകൾ ഒന്നും നമ്മൾ അറിയുന്നില്ല, അവർ നമ്മെ അറിയിക്കുന്നില്ല.
Adipoli
ലോഡും പുറത്ത് വണ്ടി heavy look ആ 😇😇😇 കൊള്ളാം സൂപ്പർ ❤❤.. ഒരിക്കലും.. വീഡിയോ മുടങ്ങാതെ ഇടണം.🎉
എന്നെ ആകർഷിക്കുന്നത് നിങ്ങളുടെ സന്തോഷമാണ്
Keep it up
ആ റൂട്ട് ഡ്രൈവിംഗ് സുഖം ഇല്ലെങ്കിലും കാഴ്ചകൾക്ക് ഒരു കുറവും ഇല്ലായിരുന്നു. നിങ്ങളുടെ യാത്രയും പിന്നെയുള്ള കുക്കിങ്ങും എല്ലാം കൂടി വീഡിയോ അതിസുന്ദരം 👌വീഡിയോ ലെങ്ത് ഉണ്ടെങ്കിലും സമയം പോകുന്നത് അറിയുന്നില്ല 👍കണ്ടിരിക്കാൻ തോന്നും ❤️ആതിര പെപ്പെർ സ്പ്രേ അടിക്കുന്ന കാര്യം ഒക്കെ പറയുന്നു സമയം ആവുമ്പോൾ കൈ / കാൽ വിറക്കും അങ്ങനെയുള്ള സാഹചര്യം വരാതെ സൂക്ഷിച്ചു പോകുക 🙏ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ആതിര കുട്ടി നല്ല ഒരു കുക്കിംഗ് ഗേൾ ആണ്❤
മനീഷിനും അതിരക്കുട്ടിക്കും മഹാരാഷ്ട്രയിലേക്ക് ഊഷ്മളമായ സ്വാഗതം. ആശംസകൾ. അരഹിരക്കുട്ടിയുടെ തക്കാളി ചോറ് മികച്ചതും രുചികരവുമാണ്
കഷ്ടപ്പാടാണ് എന്നാലും സംതൃപ്തി ഉണ്ട് ഞാൻ 94 മുതൽ 2004 വരെ വലിയ crane ബൈ റോഡ് കൊണ്ടുപോകുമായിരുന്നു നല്ല രസമുള്ള യാത്ര മറക്കാൻ പറ്റില്ല ഇപ്പോൾ കാണുമ്പോൾ പേടിയാകുന്നു ചെറിയ ഹൈവേ ആയിരുന്നു അന്ന്. ഇപ്പോൾ നല്ല ഫെസിലിറ്റി ആയി 🙏
ദുബായ് ഇൽ ഡ്യൂട്ടിക് ഇടയിൽ വരെ നിങ്ങൾ ഇപ്പൊ എവടെ ആയിക്കാണും എന്ന് ആലോചിക്കാറുണ്ട്.... ഡ്യൂട്ടി കഴിഞ്ഞ് വന്നു വീഡിയോ വന്നൊന്ന് നോക്കിയിട്ട് ആണ് കുളിക്കാൻ പോണത് ❤
ആതിരകുട്ടിയുടെ തക്കാളിചോറ് നിങ്ങൾ കഴിച്ചു എന്റെ വയറു നിറഞ്ഞു 😜 ഇപ്പോ നിങ്ങളെ ഈ സന്തോഷം ചിരി എല്ലാം കാണുമ്പോൾ മനസിന് ഒരു കുളിര് ഉണ്ട് മനീഷേ 💞 നിങ്ങൾ നന്നാവും 😊👍💞
രാത്രി ഉറങ്ങുമ്പോൾ ഡോറിന് ആര് മുട്ടിയാലും തുറക്കരുത് 🌹
ജാടകളൊന്നും ഇല്ലാതെ ജീവിതം അതെ പോലെ കാണിക്കുന്ന നിങ്ങളുടെ അവതരണ രീതിയാണ് എന്നെ നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്
മനീഷ് ബ്രോ & ആതിരക്കുട്ടി വരട്ടെ വരട്ടെ power വരട്ടെ ...❤❤🎉🎉🎉
കൂടുതൽ ഓട്ടം കിട്ടട്ടെ 👌
അധികം ബുദ്ധിമുട്ടില്ലാത്ത ഓട്ടങ്ങൾ കിട്ടട്ടെ... 👍🏻👍🏻👍🏻👍🏻
ആതിരയുടെ പാചകം ഞങ്ങൾ ഡ്രൈവർമാർക്ക് ഒരു ഉപകാരമായി
👍👍👍ആതിരക്കുട്ടിയുടെ തക്കാളിചോറ് തയ്യാറാക്കൽ, സൂപ്പെർ... രണ്ടുപേർക്കും ബിഗ്സലൂട്.... 👍👍👍🌹
പെങ്ങളെ ഇടയ്ക്ക് സൈഡിലേക്കും 29:38 ക്യാമറ തിരിക്കൂ 👍
😢 രണ്ടുപേർക്കും ഗുഡ് മോർണിംഗ്
നിങ്ങൾ ഇപ്പോൾ ഒത്തിരി modern ആണ്
ലേഡി ക്ലീനർക്ക് എല്ലാ വിധ ആശംസകൾ👍
നിഷ്കളങ്കര്‍ ❤❤❤
വീഡിയോ നന്നായിട്ടുണ്ട് 👌 ഇടക്ക് ക്യാമറ സൈഡിലേക്കും കാണിച്ചാൽ നന്നായിരിക്കും... Be safe... 🙏
Adipoli 🎉
ലേഡി ക്ലീനർ പെട്ടെന്ന് വണ്ടി ഓടിക്കാൻ പഠിക്കു. ചെക്ക് പോസ്റ്റുകളിൽ ലേഡി ഡ്രൈവർ മാരോട് പൈസ വാങ്ങില്ല. ഉദാഹരണം പുത്തെട്ടിലെ ജലജ ചേച്ചി
ഓരോ കിലോമീറ്ററുകളും സന്തോഷം നിറഞ്ഞതാവട്ടെ
Maneesh pala work chaidhittum reksha pedan pattiyilla tryagain reksha pedum. Aathira kutty bhagiyavathi yanu. Thanks.
One thing i noticed about maneesh is he shows a positive attitude toward everything. He never complains unnecessarily. Keep going♥️
വീഡിയോ നന്നായിട്ടുണ്ട്, All the best. 1M ഒക്കെ പെട്ടെന്ന് അടിക്കട്ടെ പിന്നെ എന്ന് പ്രാർത്ഥിക്കുന്നു..
കുക്കിങ് വീഡിയോ ഇഷ്ടപ്പെട്ടു. All the best... 👍👍👍❤️❤️❤️
Superb video brother ... Kindly post videos on a daily basis cos we are feeling happy to see u guys travelling, cooking etc which reflects like even we all are travelling with you ... Drive safe guys .. Enjoy
Athira and Manish good luck.God bless you dears. ❤️❤️❤️❤️❤️❤️❤️❤️.
സഹോദരങ്ങളെ സേഫ് ആയ ഇടം നോക്കി വണ്ടി പാർക്ക് ചെയ്തു ഉറങ്ങാൻ ശ്രമിക്കുക
ടാർപായും കയറും ഒക്കെ സൂക്ഷിച്ചു വെച്ചോളൂ അങ്ങനെ ഓപ്പൺ ആക്കി വെച്ചുകഴിഞ്ഞാൽ അടിച്ചുമാറ്റി കൊണ്ടുപോ കും
👍👍ഒത്തിരി നന്മകൾ നേരുന്നു.
Nice couples, mallu from K S A lots of 💕
Good afternoon from Dubai UAE... God Bless you both
ആതിരകുട്ടിയുടെ തക്കാളിച്ചോർ സൂപ്പർ
Anna Nan stalin marthadam good supper driving carefully allthi best
മനീഷ് പണിഞ്ഞു കൊണ്ടിരിക്കുന്ന റോഡിന്റെ ടോൾ അല്ല പൊളിച്ച റോഡിന്റെ ടോൾ ആണ്
Great beautiful congratulations hj best wishes thanks
Evida ipol
ആതിര പാവം കുട്ടി നല്ലത് വരട്ടെ
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Happy journey ❤❤❤
Congratulations on your successful completion of the first load in this truck….wishing you much much new long successful trips, keep safe, try to use boiled water, try maximum using your own food,as it seems more safe…another thing is to make a grill over the top of cabin so as to keep taurpaulin and ropes safe from thieves, more over I suggest you fixing camera surveillance for your truck over the cabin to monitor the load body while on the move with load….happy travelling ..keep safe 👏🏽👏🏽👏🏽🚛🚛🚛🙏🏽
പൊളി ട്രക്ക് ലൈഫ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
Super 👍👍👍
Hi chetta
Athria you have a talent to cook indeed. Now you shouldn't use curry mix, time being ok with mix. Eventually you make the mix your own . That give you and hubby long lasting health.
ആതിരക്കുട്ടി നന്നായി വരട്ടെ കാണുമ്പോൾ പാവം തോന്നി നല്ലൊരു ലൈഫ് ആവട്ടെ
Super Anna valga valamudan and nail la sapitunga happy journey 🎉
Thanks for Nice video again. Keep it up ❤❤❤
ജോലിയും വീഡിയോയും അടിപൊളിയാകുന്നുണ്ട് എന്നാലും ലോഡ് സമയത്തിന് എത്താൻ ശ്രദ്ധിക്കണം
Adipoli yathra veediyo nalla clarity undu Manish bro Athira Kutty namaste 🙏 Andavan thuni
ഹായ്,മനീഷ്ചേട്ട(ഉണ്ണിചേട്ട)ആതിരചേച്ചി,മഹാരാഷ്ട്രയിലൂടെഉള്ളലോറിയാത്രയുംമഹാരാഷ്ട്രയിലെകാഴ്ചയും, സൂപ്പർ,❤
Chechiyude chiri kaaanaaan supper aaanu.... Chetta take care.... Video ittillengilum vendilla... Vandi odikkumbol... Sookshichi odikkuka.... Athu mathi..... Short video aayaaakum ni problem..... God bless you...
ആതിര ഭക്ഷണം റെഡിയാക്കി വിളബി കൊടുത്തിട്ട് ഒരു ചോദ്യം എങ്ങനുണ്ട്...😂 അത് കൊള്ളാം👍 സൂഷിക്കണേമനിഷേ വണ്ടി നിർത്തുന്ന സ്ഥലം പ്രത്യകിച്ച് ശ്രദ്ധിക്കണം❤️
ടാർപ്പ മേളിൽ ഗ്രില്ല് പണിഞ്ഞ് ലോക്ക് ചെയ്യണം ഓട്ടത്തിൽ കട്ടുകൊണ്ട് പോകും
One suggestion - Please fit a dash camera, it will be very useful
God bless you
Maneesh bro video super 👍
❤❤❤👍👍
Nice video. Whenever possible increase the video length 😊. Night time for sleeping park inside the pump or any public available area .please take care
കട്ടക്ക് കൂടെ നിൽക്കുന്ന പാർട്ണർ 👍🏻 പൊളി
Road works development works നടക്കട്ടെ Bro.,,!
യാത്രയിൽ മറ്റു സംസ്ഥാനങ്ങളിലെ റോഡും, വികസനവും ഒക്കെ ഇടയ്ക്കു കാണിച്ചാൽ രാജ്യത്തു നടക്കുന്ന മാറ്റങ്ങൾ അറിയാൻ സാധിക്കും.. പിന്നെ അന്യ സംസ്ഥാനത്തെ നാട്ടുകാരുമായുള്ള വർത്തമാനങ്ങളും ഉൾക്കൊള്ളിച്ചാൽ കളർ ആകും.. 🎉❤
ve y good ആ തിര മനീഷ
നമസ്കാരം 🙏
Reduce duration,boring Anu kooduthal time um.. editing kurachoode set akku bro ..same pattern vitt edak background music oke add akkiyal better avum
🌹yellapur road very good road new driver learn more ok safe journey 🌹
കുക്കിംഗ് അടിപൊളി ആണ്
❤🤩❤
First mission completed 😍
നിങ്ങളുടെ വീഡിയോ സൂപ്പരാണ്
ഒരു കുഞ്ഞി ഫ്രിഡ്ജ് ഓവൻ കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു ❤❤
Hi ചേട്ടാ urangio
Supper ❤❤❤
Good wishes 🤞. Take care of yourself.Truck life is not EASY
I'm very happy to see you both, God bless you.
👍
Petrol pumpilo any safe place mathrame night park cheyyavu .be careful God bless both of you
നൈറ്റ് ഹാറ്റിംഗ് ശ്രദ്ധിക്കണം
Paalakkaadu evideya veedeo ottak yaathra cheyyumbol muthal kaanunnatha supper
🙏👍👌💪
Maneesh etta എവിടാ ipol
വീഡിയോ കിടു സൂപ്പർ 👌❤❤❤
2 പേരും ഒന്ന് ശ്രദ്ധിക്കണം ❤🥰🥰✌️
Nice tour enjoy Ur trip
From kuwait😍 ( NILESHWAR )🥰
Daily video ullappo Kurachu koodi super ayi
athira you also take licence as soon as possible to assist your hus😊
Camera etha use cheyyunne?
ഹായ് ചേട്ടാ ഒരിക്കലും ഹാന്റ ബ്രേക്ക് റിലീസ് ചെയ്ത് ഗിയർ ഇടരുത് ഗിയർ ഇട്ട് ഹാന്റ ബ്രേക്ക് റിലീസ് ആകണം സോറി ❤️👍🏻
Lady driver ആവട്ടെ ❤❤❤❤
Visuals adipoli aanu.
ഒരിടത്തും പൈസ കൊടുക്കരുത് ....ആതിരയെ കൂട്ടിക്കൊണ്ടു പോയാല്‍ മതി..പൈസ ചോദിച്ചാല്‍ എന്‍റെ കൈയ്യിലില്ല എന്നും ആരും ഞങ്ങളോട് ഇതു വരെ പൈസ ചോദിച്ചിട്ടില്ല എന്നു പറഞ്ഞ് ഒഴിയുക പോലീസിനോടും വെഹിക്കിളിനോടും....
മക്കളെ all the best ❤❤❤❤
Topilfullcover venam kallanmarpaduthakondupokum