മണ്ണില്ലാതെ പൊന്നു വിളയിച്ച ശീതകാല പച്ചക്കറികൾ 🥗👌🏻🍆🥒🌶️🫚🫛🌰

Поділитися
Вставка
  • Опубліковано 9 лют 2025
  • #keralaagriculture #villagelife #krishiarivukal #krishi #keralafarmers #food #haritham

КОМЕНТАРІ • 39

  • @Appukichu-o8z
    @Appukichu-o8z 6 днів тому

    പച്ചക്കറി തോട്ടംകാണുമ്പോൾ സന്തോഷം തന്നെ എന്തെല്ലാം പച്ചക്കറികൾ 🥰എല്ലാം വ്യക്തമായി പരിചയപ്പെടുത്തുന്നു 👌അതിൽ edanulla വളവും കൊള്ളാം നന്നായിട്ടുണ്ട് good വീഡിയോ 👌👌👍❤️

  • @LechusAppus2025
    @LechusAppus2025 7 днів тому

    ശീത കാല പച്ചക്കറി കൃഷി നന്നായിട്ടുണ്ട് 👍👍👍

  • @SaralaMuraly-q2l
    @SaralaMuraly-q2l 10 днів тому

    നൈസ് sharing🎉

  • @LADYBIRD-123
    @LADYBIRD-123 6 днів тому

    Adipoli video ❤❤🎉. Super polichu ❤❤🎉🎉

  • @Aliya.vlog.
    @Aliya.vlog. 7 днів тому

    ചെറുതെങ്കിലും നല്ലൊരു കൃഷി തോട്ടം 👌ആയി 👍ചിലതൊക്കെ ആദ്യമായിട്ട് കാണുന്നു 👍ചീരകൾ തന്നെ verity ആണല്ലോ 👍🎉🎉

  • @Twoadhis1019
    @Twoadhis1019 7 днів тому

    പച്ചക്കറി തോട്ടം 👌🏻👌🏻😍വിഷമയം ഇല്ലാതെ ആസ്വദിച്ചു ഫുഡ്‌ കഴിക്കാലോ 👌🏻👌🏻

  • @Werewolf-z7z
    @Werewolf-z7z 5 днів тому

    പച്ചക്കറി കൃഷി സൂപ്പർ ❤❤❤

  • @nazeeranasi6152
    @nazeeranasi6152 6 днів тому

    Super പച്ചക്കറി തോട്ടം 🎉🎉❤ പലതരം ഉണ്ടല്ലോ 🎉

  • @ABHISHNAV.M-p3r
    @ABHISHNAV.M-p3r 6 днів тому

    പച്ചക്കറിതോട്ടം അടിപൊളി വെള്ളരി ഒക്കെ കായ്ച്ചല്ലോ ❤️hardwork തന്നെ ആണ് ഇതിന്റെ പിന്നിലെ രഹസ്യം ❤️nice vedio

  • @ParuShiva-i6b
    @ParuShiva-i6b 6 днів тому

    കൊള്ളാം നല്ല പച്ചക്കറി തോട്ടം 👌🏻

  • @RemyaKashinath
    @RemyaKashinath 6 днів тому

    അടിപൊളി പച്ചക്കറി തോട്ടം 👍👍👍

  • @myspacerajitha
    @myspacerajitha 6 днів тому

    നല്ലൊരു പച്ചകറി തോട്ടം❤❤....നാട് ഓർമ വന്നു കണ്ടപ്പോൾ..എൻ്റെ അച്ഛനും ഉണ്ട് ഇത് പോലെ പച്ചകറി കൃഷി❤

  • @RemyaRemyapv
    @RemyaRemyapv 7 днів тому

    ഇതുപോലത്തെ കൃഷി തൊട്ടങ്ങൾ കാണാൻ തന്നെ ഇല്ല ഇപ്പോൾ കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ 👍

  • @ShafeenaHarish-q1l
    @ShafeenaHarish-q1l 7 днів тому

    കൃഷിത്തോട്ടം അടിപൊളിയായിട്ടുണ്ട് കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികൾ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം👍👍👍👍

    • @HARITHAMM
      @HARITHAMM  7 днів тому

      @@ShafeenaHarish-q1l 💚💚

  • @vijinn420
    @vijinn420 6 днів тому

    വീട്ടു മുറ്റത്തൊരു ജൈവ പച്ചക്കറി തോട്ടം 👌👌thanks for great share ❤

  • @Worldofsucy
    @Worldofsucy 6 днів тому

    പച്ചക്കറിതോട്ടം അടിപൊളിയായിട്ടുണ്ട് വെള്ളരി തക്കാളിഎല്ലാം super 👍🥰🥰🥰

  • @techtravel-y1h
    @techtravel-y1h 5 днів тому

    പച്ചക്കറി തോട്ടം വളരെ മനോഹരം സൂപ്പർ 👍thanks for great share ❤ഇത് കണ്ടപ്പോൾ കൃഷി ചെയ്യാൻ തോന്നുന്നു🤩

  • @ശിവശങ്കരി
    @ശിവശങ്കരി 10 днів тому

    നന്നായിട്ടുണ്ട് തോട്ടം 👌🏻

  • @Amazingworldofscience
    @Amazingworldofscience 10 днів тому

    Nice

  • @SunithaSainu
    @SunithaSainu 6 днів тому

    നല്ലൊരു കൃഷി തോട്ടം സൂപ്പർ ഇത് കണ്ടപ്പോൾ എനിക്ക് കൃഷി ചെയ്യാൻ തോന്നുന്നു 👍👍👍

  • @SabithaBinoj
    @SabithaBinoj 8 днів тому

    Super ❤

  • @MuscatbettysManoj
    @MuscatbettysManoj 7 днів тому

    ഇതുപോലെയുള്ള കൃഷിത്തോട്ടങ്ങൾ നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടാകുന്നത് വളരെ നല്ലതാണ് വിഷരഹിതമായ പച്ചക്കറികൾ നമുക്ക് കഴിക്കാമല്ലോ👍🏻🥰 ഞങ്ങളും കാന്താരി എന്നാണ് പറയുന്നത്

  • @Moliithuze
    @Moliithuze 7 днів тому

    ഇതുപോലെ കൊച്ചു കൃഷി തോട്ടങ്ങള്‍ ഉണ്ടെങ്കിൽ വിഷം ഇല്ലാതെ കഴിക്കാം 👍👌👌🥰🥰

  • @mayalovelypm
    @mayalovelypm 7 днів тому

    പച്ചക്കറി തോട്ടം നന്നായിട്ടുണ്ട് 👍 ശരിക്കും എല്ലാരും ഇത് പോലെ ചെയ്യുവാണെങ്കിൽ വിഷം ഉള്ള പച്ച കറികൾ കഴിക്കാമായിരുന്നു 👌 ഈ ഇല ഇട്ടുള്ള കൃഷി ഞാൻ ആദ്യമായി കാണുന്നു 👌 പണ്ട് വലിയമ്മച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നു അടതപ്പ്. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നൊസ്റ്റാൾജിയ ഫീലിംഗ് 💕violet വള്ളി ചീര 👌👌

  • @bhagyambhagyam4531
    @bhagyambhagyam4531 6 днів тому

    വീട്ടുമുറ്റത്തു കൃഷി തോട്ടം എത്ര നല്ലതാണ് എല്ലാവർക്കും ഇതു നല്ലൊരു മെസ്സേജ് ആണ്

  • @Browngirl-e9p
    @Browngirl-e9p 6 днів тому

    adugappu potato nte taste thanne aano, vashala cheerayo? 👍👍

    • @HARITHAMM
      @HARITHAMM  5 днів тому +1

      നല്ല ടേസ്റ്റി ആണ് 👍🏻

  • @FallaSajid
    @FallaSajid 4 дні тому

    വിഷ മില്ലാത്ത നല്ല ഹെൽത്തി ആയിട്ടുള്ള പച്ചക്കറി കഴിക്കണമെങ്കിൽ വിട്ടിൽ ഉണ്ടാക്കിയത് തന്നെ വേണം