ചീര - വളവും കീടനാശിനിയും ഒരുമിച്ച് | Organic manure and pesticides for cheera krishi | Malayalam

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 41

  • @sukanyaram753
    @sukanyaram753 3 дні тому +1

    Chechi you are the great 👍super 👍❤️❤️❤️❤️❤️

  • @Juliekv-mf3vy
    @Juliekv-mf3vy 3 дні тому

    സുപ്പർ👍👍👍♥️♥️♥️

  • @sukanyaram753
    @sukanyaram753 3 дні тому

    Allavarkkum ഇഷ്ട്ടം ആണ് chechi🥰

  • @clementmv3875
    @clementmv3875 3 дні тому

    Good🎉

  • @Simianimon-x2g
    @Simianimon-x2g 3 дні тому

    ഹലോ ചേച്ചി 🙏❤️

  • @royverghese7014
    @royverghese7014 3 дні тому

    Abiu untto?Athintte pruning,valam ,okke oru detail vedio tharamo?Abiyu kolu poley neenttu valarnnal prune cheyyamo?

  • @athmayanamcreations
    @athmayanamcreations 2 дні тому

    Samoohathinu valare useful aaya chanel... god bless you 😊😊❤❤
    🤝🤝👍

  • @MariammaIssac-q6r
    @MariammaIssac-q6r 3 дні тому

  • @sunitharsunithar3299
    @sunitharsunithar3299 3 дні тому

    ഞാൻ ഷെയർ ചെയ്തു മാം

  • @anilajoseph7869
    @anilajoseph7869 2 дні тому +1

    മയീൽപീലിം ചീര വിത്ത് തരാമോ

  • @susmyks
    @susmyks 3 дні тому +2

    ചേച്ചി ഞാൻ വന്നു

  • @indiragopinath1325
    @indiragopinath1325 3 дні тому

    ഞാനും വന്നു😊

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 3 дні тому

    Hai chechy

  • @HeroBrine-i2o
    @HeroBrine-i2o 3 дні тому +1

    എനിക്ക് ടെറസിൽ ചെറുതായി കൃഷി ഉണ്ട് husbend ഒരുപാട് കൃഷിയെ സ്നേഹിക്കുന്നു

  • @praseethahari8848
    @praseethahari8848 2 дні тому +1

    ചേച്ചി ചീര പെട്ടന്ന് കതിര് വരുന്നു. അതെന്താണ്? അത് മാറ്റാൻ ഉള്ള മാർഗം പറഞ്ഞു തരുമോ

  • @binugeorge3167
    @binugeorge3167 3 дні тому +2

    Chechi njan ചീര വിത്ത് പാകി എല്ലാം മുളച്ചു വന്നു പക്ഷെ ആരോഗ്യം ഇല്ല മുളച്ച പടി ഇരികുകയാണ് അതിനു എന്തു വളം കൊടുക്കേണം

  • @LissyReghu-tv2wy
    @LissyReghu-tv2wy 2 дні тому

    മാലി മുളക് അല്ലെ?

  • @jamkava
    @jamkava 3 дні тому

    👍👍👍

  • @vloggermedia9880
    @vloggermedia9880 2 дні тому

    ചേച്ചി എനിക്ക് സുന്ദരി ചീരയുടെയും പാലക് ചീരയുടെയും വിത്ത് തരുമോ ഞാൻ സീഡ് കടയിൽ നിന്നും വാങ്ങിയിട്ട് അതു മുളച്ചില്ല

  • @krishnapriyakrishnanivas7070
    @krishnapriyakrishnanivas7070 3 дні тому +1

    പൊന്നാങ്കണി ചീരയുടെ വിത്ത് ഉണ്ടോ

    • @MayadeviSasi
      @MayadeviSasi 3 дні тому

      തണ്ട് കിട്ടുകയാണെങ്കിൽ അതാണ് നടാൻ നല്ലത്. പെട്ടെന്ന് വളർന്നു വരും 😊

    • @ChilliJasmine
      @ChilliJasmine  2 дні тому

      തൈകൾ തരാം മെസ്സേജ് ഇട്ടാൽ മതി

  • @SREEJAPM-i1i
    @SREEJAPM-i1i 3 дні тому

    അവിടെ നിന്ന് കിട്ടിയ വിത്തുകൾ എല്ലാം കിളിർത്തു, ചീര നന്നായി വളരുന്നുണ്ട്

  • @SherlyJohnson-c9s
    @SherlyJohnson-c9s 2 дні тому

    വഴുതന നല്ലതുപോലെ ആയി. യെൽലോ കളർ ആയി വടുന്നു. ചൂടുകൊണ്ടേ anno

    • @ChilliJasmine
      @ChilliJasmine  16 годин тому

      ബാക്ടീരിയൽ വാട്ടം ആണ്

  • @raichelmarypeter9067
    @raichelmarypeter9067 3 дні тому +1

    Good video ❤
    ഇത്തവണ എന്റെ എല്ലാ ചീരയും മുളച്ചു പക്ഷേ എല്ലാം വേഗം കുലച്ചു പോകുന്നു ആകെ സങ്കടമായി എന്താണിങ്ങനെ 😢

    • @rahmanfaisal5256
      @rahmanfaisal5256 3 дні тому +1

      Enikkum

    • @ChilliJasmine
      @ChilliJasmine  2 дні тому +1

      മണ്ണിളക്കം ഇല്ലാഞ്ഞിട്ടാണ്

    • @raichelmarypeter9067
      @raichelmarypeter9067 2 дні тому

      @@ChilliJasmine 🙏❤️

    • @raichelmarypeter9067
      @raichelmarypeter9067 2 дні тому

      @@ChilliJasmine ശരിയാണ് ഞാൻ വഴുതന മുളക് നട്ടിരിക്കുന്ന growbagil തന്നെയാണ് പറിച്ചു നട്ടത് 🙏

  • @AnasNazir-r3u
    @AnasNazir-r3u 3 дні тому

    പാൽ കാന്താരി

  • @അനീഷ്-ഘ2ജ
    @അനീഷ്-ഘ2ജ 3 дні тому

    Sambar മുളക്

  • @mukudanrajan1740
    @mukudanrajan1740 3 дні тому +1

    ചീര ഇങ്ങനെ പാകിയാൽ മൂടു കൂടി പോകും

  • @Khairunnisa-q9j
    @Khairunnisa-q9j 3 дні тому

    ഞാൻ ഇങ്ങനെ ചീര വിത്ത് പാകി 3-4 എണ്ണം മാത്രം മുളച്ചു വന്നു

  • @hasi1196
    @hasi1196 3 дні тому +3

    വെണ്ടയ്ക്ക പിടിച്ചു തുടങ്ങിയിട്ടുണ്ട് കായോട് ചേർന്നു നിക്കുന്ന ഇല നുള്ളികളയണോ.