'ബസ് സ്പീഡിലാ വന്നേ, വെട്ടിക്കാൻ നേരം മറിഞ്ഞു'; ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു

Поділитися
Вставка
  • Опубліковано 4 жов 2024
  • 'ബസ് നല്ല സ്പീഡിലാ വന്നേ, വെട്ടിക്കാൻ നേരം മറിഞ്ഞു'; ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു, പെട്ടെന്ന് രക്ഷാപ്രവർത്തനവുമായി നാട്ടുകാർ...
    #Accident #BusAccident #Kozhikode #PrivateBus
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 17

  • @ramlaramla2566
    @ramlaramla2566 3 місяці тому +7

    റബ്ബേ നീ തുണ ആ പാലത്തിൽ വെച്ചായിരുന്നങ്കിൽ 😢ഒന്നും ബാക്കി ഉണ്ടാവില്ലായിരുന്നു പടച്ചോനെ എത്ര സ്തുതിച്ചാലും മതിയാവില്ല 🙏

  • @gangadharanch8994
    @gangadharanch8994 3 місяці тому +3

    എ ഐ ക്യാമറയും വെള്ളനിറം പെയ്ന്റിംഗ് നൽകിയിട്ടും ഹെൽമെറ്റ് നിർബന്ധം ആക്കിയിട്ടും ഒരോ അപകടത്തിലും പരിക്കേൽക്കുന്നവരുടേയും അപകടങ്ങളുടെ എണ്ണവും ദിവസം ചെല്ലുന്തോറും ക്രമാതീതമായി വർദ്ധിച്ചു വരുന്നത് തന്നെ യല്ലേ കാണുന്നത്???

  • @babukrishnan2360
    @babukrishnan2360 3 місяці тому

    കോഴിക്കോട്... കണ്ണൂർ റോഡിൽ പ്രൈവറ്റ് ബസ്സുകളുടെ മരണപാച്ചിൽ ആണ്... അത് ആരും നിഷേധിക്കാൻ നിൽക്കണ്ട... ബസുകാർക് നൂറു ന്യായീകരണം ഉണ്ടാവും... പക്ഷെ യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാരുടെ ജീവനിലും വലുതല്ല, അതൊന്നും... എന്തായാലും ദൈവം കാത്തു... എല്ലാവർക്കും ദൈവം പൂർണ സൗഖ്യം വേഗം നൽകട്ടെ ❤

  • @selinjoseph1599
    @selinjoseph1599 3 місяці тому +1

    ദൈവമേ

  • @ravindranadhanp1112
    @ravindranadhanp1112 3 місяці тому +2

    Road വീതി കൂടിയാൽ സ്പീഡിൽ പോകുക എന്നതല്ല.. It means have comfortable drive,, and speed can be increased in long vision of roads like NH
    Also our malayalees don,t know/ not following traffic rules.. Very poor performance..

  • @mohananmohan9412
    @mohananmohan9412 3 місяці тому

    Video yil kandirunnu , bus over speed controll poyi,
    Tiperil idichu marinju.

  • @savinak2565
    @savinak2565 3 місяці тому

    Ee sideil pokan pediya... Eniku orikkal itgupole sambhavichatha.... Bayam kond onnum patiyilla... Thanks god

  • @abidasubair-p4o
    @abidasubair-p4o 3 місяці тому

    Padachone 🤲🏼😭😭😭

  • @karthikm7063
    @karthikm7063 3 місяці тому +1

    Bus drivers are agressive driving. This route bus are especially good at bad driving.

  • @Fairplayf10
    @Fairplayf10 3 місяці тому

    ഡ്രൈവർ അശ്രദ്ധമായി ഓടിച്ചത് മാത്രമല്ല.. മുന്നിലെ വണ്ടി ബ്രേക്ക് ചെയ്തപ്പോൾ ഇടത്തോട്ട് ബസ്സ് വീട്ടിക്കുന്നു.. അപ്പോളാണ് ഇടതു വശത്തു റോഡിൽ പാർക്കു ചെയ്ത വേറൊരു പിക്കപ്പ് കാണുന്നത്.. ഉടനെ നിവൃത്തിയില്ലാതെ വലതു വർഷത്തേക്ക് വീട്ടിക്കുന്നു.. ആ വലിയ വണ്ടി റോഡിൽ പാർക്ക്‌ ചെയ്തവനെയും ഇതിന്റെ കാരണഭൂതൻ ആക്കണം... ഇത്തരം സന്ദർഭങ്ങളിൽ ബസ്സ് ഡ്രൈവർമാർ ഇതുപോലെ പാർക്ക്‌ ചെയ്തു കിടക്കുന്ന വണ്ടികളിൽ കൊണ്ട് കുത്തിയാൽ സ്വന്തം വണ്ടി മാറിയാതെ നോക്കാം...

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 3 місяці тому +1

    Bilsaj alas kanika

  • @sreenimanoj1914
    @sreenimanoj1914 3 місяці тому

    athu sobhavikam arikkuallo bus over speedila

  • @johnsondaniel8366
    @johnsondaniel8366 3 місяці тому

    തോന്നുതുപോലെ വാഹനം ഓടിക്കുക യാത്രക്കാരുടെ ജീവൻ ഇവിടെ യാതൊരു വിലയും ഇല്ല മാക്സിമം വരുമാനം ഉണ്ടാക്കാൻ വേണ്ടി മാക്സിമം സ്പീഡിൽ ഓടിക്കുന്നു അപകടം ഉണ്ടായാൽ നിയമത്തിന്റെ പേരിൽ പേരിൽ രക്ഷ പെടുന്നു. ജീവൻ പോയവരുടെ ആൾകാർക് പോയി മുറിവ് പറ്റിയവർക് വേദനയും, സീറ്റിംഗ് കപ്പാസിറ്റിൽ കൂടുതൽ ആൾക്കാർ കയറിയതിൽ ഒന്നും പറയാൻ ഇല്ലേ

  • @binubinuj5184
    @binubinuj5184 3 місяці тому

    പ്രൈവറ്റ് ബസ് അണെങ്കിൽ ഓവർ സ്പീട് എഴുതി പിടിപ്പിച്ചോ ഫസ്റ്റ് വാർത്ത നിങ്ങൾക്ക് റേറ്റിഗ് കൂടും

    • @TheOptimist917
      @TheOptimist917 3 місяці тому

      കോഴിക്കോട് കണ്ണൂർ തലശ്ശേരി റൂട്ടിൽ അമിത വേഗത്തിൽ അല്ലാതെ ഓടുന്ന ഒരൊറ്റ ബസ് കാണിച്ചു തന്നാൽ മതി