ഡൈ ചെയ്തിട്ടും മുടി വളരുന്നു

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 79

  • @supriyavlogz
    @supriyavlogz Годину тому

    ഒരു ഓമക്ക എനിക്ക് 🏃🏼‍♀️🏃🏼‍♀️..മരം വെട്ടല്ലേ.... ക്യാമറമാൻ 🤭🤭..രാജു 🥰.... എനിക്ക് ഇനി എന്തെങ്കിലും പുരട്ടണം.. 👌🏼.. L

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl День тому +4

    ശരിയാ ഞാനും ഉറപ്പ് തരുന്നു ഡൈ ചെയ്താൽ മുടികൊഴിയില്ല പിന്നെ ജയ കുട്ടിയുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഞാൻ മുടിവളർത്താൻ തുടങ്ങി നല്ല വിത്യാസം ഉണ്ട് എനിക്ക് 53 വയസ്സുണ്ട് വയസ്സ് പറയുന്നത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതിയാണ് ജയക്കുട്ടിയെ എനിക്ക് വളരെ വിശ്വാസം ആണ് യൂടുബിൽ എന്ത് വീഡിയോ കണ്ടാലും ഞാൻ പരീക്ഷിക്കാറില്ല ഇത് ആദ്യമായാണ് ചെയ്തത് അത് ഫലം ചെയ്തു നന്ദി

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      എന്റെ ചക്കരേ എനിക്ക് വളരെ നന്ദി ഉണ്ട് ഞാൻ എനിക്ക് കിട്ടുന്ന റിസൾട്ട്‌ എല്ലാം പറയാം മുത്തേ 😍😘❤️

  • @Adwaitham_Diaries
    @Adwaitham_Diaries День тому +1

    L❤❤supper video ചേച്ചീ 😊😊മുടിയുടെ ടിപ്സ് സുപ്പർ😊😊😊

  • @sreedevipillai1993
    @sreedevipillai1993 День тому

    Jaya nalla video. Chemical dye upyogichal mudi pozhiyilla. Chemmeum mangayum super. Ippukoodiyathu correct akkiyeduthu
    Nammalude adutha kali alle. Namukku athinu prethyeka kazhivundu alle Jayakutty. Ammakkili.

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      സത്യം ചേച്ചി മുത്തേ 😍😘😘😘സുഖം അല്ലേ 😍😘

  • @PriyaVp-y4c
    @PriyaVp-y4c День тому +1

    ജയ ചേച്ചി എന്റെയും എന്റെ മോളുടെ മുടിയും ഒട്ടും കട്ടിയില്ല നല്ല മുടി കൊഴിച്ചിൽ ആണ് വല്ലത്ത വിഷമം ആണ് രണ്ടാൾക്കും നിങ്ങടെ വിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. എന്റെ മോൾക്ക്‌ വിറ്റാമിൻ d കുറവ് ആയതു കൊണ്ടാണ് മുടി കഴിഞ്ഞത് എന്ന് paranju ടാബ്ലറ്റ് കഴിച്ചു ഇപ്പോൾ വെത്യാസം ഉണ്ട് പക്ഷേ വരുന്നില്ല ചേച്ചി എന്തായലും ഞാൻ എല്ലാം try cheythu നോക്കുന്നുണ്ട്. Thanks ചേച്ചി നിങ്ങൾ suppar ആണ് 🫂

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      മുത്തേ ഉറപ്പായും ഇതൊക്കെ ചെയ്യണേ വളരും മുത്തേ 😍😘

  • @seen61
    @seen61 3 години тому

    നിഷ്കളങ്കമായ സംസാരം ചേച്ചി

  • @triplesvlog8576
    @triplesvlog8576 День тому

    പേരയില സൂപ്പർ tip ആണ് ചേച്ചി ..... ചേച്ചിയുടെ മുടിയൊക്കെ വളർന്നു കൊച്ചു ഗള്ളി 🥰🥰🥰🥰അമ്മ യുടെ സംസാരം 😆😆😆😆ഫുൾ സപ്പോർട്ട് ഉണ്ട് ട്ടോ 🥰🥰🥰🥰

  • @AdlineSunil
    @AdlineSunil 22 години тому

    Eniku ithuvareyum hai paranjattilla ketto ente mudi valarnadhanu ippol kurachi nalayittu mudi kozhiyan thudangi perayude tips onnu cheithu nokkanam ❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  18 годин тому

      അച്ചോടാ മുത്തേ നാളെ പറയാം പേരയില സൂപ്പർ ആണ് മുത്തേ 😍😘

  • @sunithatsunitha9153
    @sunithatsunitha9153 День тому +1

    Chechee ❤❤❤❤.enik chechiye.oru paad ishttam 😁😁

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      ആണോ മുത്തേ താങ്ക്സ് മുത്തേ 😘😍❤️

  • @thulasianil4343
    @thulasianil4343 День тому +1

    Njan enna upayogi Killa apol ethoke cheyyamo pls reply ❤❤vere videoyilum njan chodichu reply thannilla
    Ethinengilum tharane😊

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      മുത്തേ ഒരു കുഴപ്പം ഇല്ല 😍❤️😘ചെയാം

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 День тому +1

    ചേച്ചി chemical dye തേച്ചാൽ മുടി കൊഴിയൂല. എന്നാൽ കുറെ കാലം കഴിയുമ്പോഴേക്കും മുടി മൊത്തത്തിൽ നരക്കുകയും പൊട്ടി പോകുകയും ചെയ്യും. ഞാൻ ഇപ്പോൾ ചെമ്മിക്കൽ ഡൈ ഒഴിവാക്കി നാച്ചുറൽ ഡൈ തേക്കുകയാണ്.
    . 👍🙏🤩🤩

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      എന്റെ മുത്തേ അല്ലേലും നമ്മൾ പ്രായം ആയി അല്ലേ വരുന്നത് നമ്മുടെ തലമുടി ഇനി നരക്കത്തെ ഉള്ളു പിള്ളേരുടെ ആണെങ്കിൽ നരച്ചത് കറക്കും ❤️❤️

  • @organlife
    @organlife День тому +1

    മുടിയുടെ Tips അടിപൊളിയാണല്ലോ. ചേച്ചീടെ പാചകവും വാചകവും കൂടി ഇല്ലങ്കിൽ വീഡിയോ ഒരു രസ്സവും ഉണ്ടാക്കില്ല.😄😄😄😄L-👍

  • @saraswathysarayu
    @saraswathysarayu День тому

    മുഴുവൻ ഇരുന്നു കണ്ടു അമ്മേടെ കമന്റ്‌ കേട്ടു ❤❤❤ഉപ്പു ശെരിയാകാൻ ഞാൻ ഇങ്ങനെ ഒക്കെ സൂത്ര പണി ചെയ്യും ജയക്കുട്ടീ ❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      അപ്പോൾ നമ്മൾ രണ്ടും ഒരു പോലെ അല്ലേ ചേച്ചി 😍😘

  • @abhiandathuchannel2241
    @abhiandathuchannel2241 День тому

    പാചകവിശേഷങ്ങൾ സൂപ്പർ ❤🎉അമ്മ 🥰മുടി സംരക്ഷണം സൂപ്പർ ❤

  • @usharajasekharan3158
    @usharajasekharan3158 День тому +1

    Erittathu ninnettu kaanichaal kaanumo jayamole❤😂

  • @miniroy2075
    @miniroy2075 День тому +1

    വീഡിയോ ഗ്രഫർ സൂപ്പർ അമ്മ സുന്ദരി

  • @hemalathasadukkala
    @hemalathasadukkala День тому

    പാചക വിശേഷങ്ങൾ മുടി samrekshanam👌👌❤️❤️

  • @Rose_Villa
    @Rose_Villa День тому

    മുത്തേ പറയുന്നതെല്ലാം സൂപ്പർ ആണെന്ന് അറിയാം മുടിയുടെ കാര്യം എനിക്ക് ഒന്നും പറയാൻ ഇല്ലടാ കാരണം എനിക്ക് മുടിക്ക് ഒരു പ്രശ്നം ഇല്ല 😁😁thanku god ❤️പാചകം സൂപ്പർ മുത്തേ 🥰അടിപൊളി വീഡിയോ 👌🏻👌🏻❤️❤️❤️

  • @jomasworld
    @jomasworld День тому

    Yes urappanu👍👍👍👍

  • @lathikasvlog5616
    @lathikasvlog5616 День тому

    നല്ല വീഡിയോ ജയ കുട്ടി പറയുന്ന കാരൃങ്ങൾ സതൃം❤👍🏻🥰

  • @Sobhana.D
    @Sobhana.D День тому

    അമ്മേ എങ്ങനെ ഉണ്ട് ആരോഗ്യം ജയക്കുട്ടി പുതിയ ടിപ്സ് കൊള്ളാം അമ്മ വീഡിയോയും പിടിച്ചു തുടങ്ങിയോ ❤❤👍👍🥰🥰

  • @lalithasasi1221
    @lalithasasi1221 День тому

    ജയക്കുട്ടീയെപോലെയൊരാളെന്ദേവീടിനടുത്തഉണ്ട്, വീടുർപ്പൂക്കരയിലാണ്

  • @ammisadukkala
    @ammisadukkala День тому

    Cute girl,nice and useful vlog like110 ❤❤❤😊great tip also to follow dear

  • @ashish.a1519
    @ashish.a1519 День тому

    ചേച്ചി മുടി കുറച്ചു കട്ട്‌ ചെയ്താൽ കുറച്ചുകൂടി ഭംഗി ഉണ്ടാകും അര ഇഞ്ച് മാത്രം

  • @anithasathyan3924
    @anithasathyan3924 День тому

    Jaya, black henna applay ചെയ്തത് 30 മിനിറ്റ് വച്ച് ഷാംപൂ ഇട്ട് കഴുകണോ, അതോ plain wateril കഴുകിയാൽ മതിയോ. Next week മുട്ട തേച്ചാൽ ഈ കളർ പോകുമോ. Pls replay..😊😊

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      എടാ ഷാംപൂ ഇട്ടു കഴുകണം മുട്ട തേച്ചാൽ പോകില്ല 😍❤️😘

  • @sindhusanthosh1113
    @sindhusanthosh1113 День тому

    🥰🥰🥰🥰🥰🥰🥰🥰🥰

  • @maluponuuu162
    @maluponuuu162 День тому

    പേര ഇല ജ്യൂസ് ആക്കിയ ഉടനെ തേക്കാവോ ചേച്ചി ❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      ചൂട് നന്നായി ariyittu വേണം മുത്തേ 😍❤️😘

  • @raginib6759
    @raginib6759 День тому

    ജയ എനിക്ക് ഒരു ഹായ് പറയുമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      അച്ചോടാ നാളെ പറയാം മുത്തേ 😍😘😘

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 День тому

    Uppu koodi alle nammalod aa kali 😂 chappathy cury 👌unakkachemmen cury amma kutty ❤️❤️sariya mudi ippol pozhiunilla pera ila enik ishta vetti idunnath enikum vettanam 😂 pera ila super aa mudikk njaan kannu veche 😂 mudi sarikkum valarnnu ketto

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      അജു കണ്ണ് വച്ചാൽ എനിക്ക് കുഴപ്പം ഇല്ല എന്റെ ചേച്ചി അല്ലേ 😍😘❤️❤️

  • @HappyVlogsWithGeetha
    @HappyVlogsWithGeetha День тому

    എനിക്കും ഞാൻ തന്നെ എല്ലാ ജോലിയും ചെയ്യുന്നതാണ് ഇഷ്ടം പക്ഷേ മോൻ കല്യാണം കഴിച്ചാൽ മാറി കൊടുക്കേണ്ടി വരും 😀

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      നമ്മൾ സാഹചര്യം ഒത്തു വേണം ജീവിക്കാൻ മുത്തേ 😍😘

  • @vijayalakshmikr6501
    @vijayalakshmikr6501 День тому

  • @Jeenas389
    @Jeenas389 День тому

    ഗ്യാസ്സ് പ്രതികരിച്ചുതുടങ്ങിയോ 😂ശരിയാണ് നല്ല പോലെ വളർന്നു. പഴയ വീഡിയോ കണ്ടാൽ അറിയാം മുടിക്ക് വന്ന മാറ്റം

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      അതെ ചക്കരെ താങ്ക്സ് മുത്തേ 😍😘❤️

  • @preethidileep668
    @preethidileep668 День тому

    മെഴുക്കു പുരട്ടി 😂😂ഉണക്ക ചെമ്മീൻ 😋നല്ലത് ആഹാ 😜ഗ്യാസ് um വഴക്ക് പറഞ്ഞോ 😄🤔.. വേപ്പ് ഇനിയും കുറെ നടുക കാട് പോലെ വളരട്ടെ സ്ഥലം ഉണ്ടല്ലോ ❤️അമ്മ യുടെ കാല് മുറിവ് ഉണങ്ങിയോ ❤️

  • @VasanthaSobhanan
    @VasanthaSobhanan День тому

    ❤❤❤❤❤

  • @BijisKitchen
    @BijisKitchen День тому

    ചപ്പാത്തി കരിഞ്ഞോ പുതിയ കൂട്ടാൻ 😄കപ്പളങ്ങാ 🤣

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      അതേടാ 😭😭പനി മാറിയോ മുത്തേ 😍❤️

  • @ashatv.3610
    @ashatv.3610 День тому

    വീണ്ടും ഫസ്റ്റ് 🤩

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      മിടുക്കി കുട്ടി എന്നും 1st റാങ്ക് 😍😘❤️

  • @SreelethaR-v4t
    @SreelethaR-v4t День тому +1

    ജയ ചേച്ചി ഞാൻ മസ്‌ക്കറ്റിൽ നിന്നും ആണ് ചേച്ചിയുടെ വീഡിയോ എന്നും ഞാൻ കാണും സൂപ്പർ എനിക്കു ഒരു ഹായ് പറയണേ എന്റെ പേര് ലത പ്രകാശ് എന്നാണ് ❤❤❤❤🌹🌹🌹

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      ചക്കരേ നാളെ പറയാം മുത്തേ താങ്ക്സ് മുത്തേ 😍❤️❤️

  • @preethidileep668
    @preethidileep668 День тому

    എന്റെ മുടി യിൽ മുട്ട വെള്ള നാരങ്ങ നീര് ഒരാഴ്ച യിൽ ഒരു പ്രാവിശ്യം മാത്രം 😂വേറെ ഒന്നും ചെയ്യില്ല 👍... പിന്നെ വീട് പണി വാർക്കൽ, കഴിഞ്ഞു വയറിംഗ് തുടങ്ങി, തേപ്പ് തുടങ്ങി യില്ല 😍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      മതി മുത്തേ അത് മാത്രം മതി ആണോ സന്തോഷം മുത്തേ 😍😘❤️

    • @SumaSoman-x6z
      @SumaSoman-x6z День тому

      മുട്ട വെള്ളയും നാരങ്ങ നീരും എന്താ മുടി വളർച്ചയ്ക്ക് ആണോ

    • @preethidileep668
      @preethidileep668 День тому

      @@SumaSoman-x6z മുടി വളരും പിന്നെ കൊഴിച്ചിൽ നിൽക്കും, നന്നായി മുടി വളരുന്ന ആൾക്കാർ ക്ക്‌ നന്നായി മുടി പെട്ടെന്ന് വളരാൻ ഇത് നല്ലത് ആണ്, എന്റെ മുടി അധികം നീട്ടം വെക്കില്ല എങ്കിലും മുടി കൊഴിച്ചിൽ നിന്നു 👍🏼

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  День тому

      @@preethidileep668 കറക്റ്റ് മുത്തേ 😍😘😘

  • @ShylaShyla-g4r
    @ShylaShyla-g4r День тому

    Ende mudi valarnnu ullum vannu Jaya kutti😂😂😂😂

  • @lalithasasi1221
    @lalithasasi1221 День тому

    ജയനിക്കുമൊത്തിരി, മുടിയുണ്ടായിരുന്നുയപ്പോകുറഞ്ഞു