LDC QUESTIONS DELETIONS ചോദ്യകര്‍ത്താക്കള്‍ അറിയാന്‍|LDC 2024|KERALA PSC|FINAL ANSWER KEY|SUPERNOTES

Поділитися
Вставка
  • Опубліковано 18 вер 2024
  • #ldc2024 #ldcfinalanswerkey #ldcdeletions #keralapsc #supernotesbyamal
    What's happening with the recent question papers of LDC ?
    Here everyone is blaming the deletions happening when final answer keys are out. But is that the only matter to be discussed ?
    The price that have to be paid by the candidates appearing for the exams is very big only because of the carelessness from the authorities who are preparing these questions !
    Watch the video !
    Connect with Super Notes by Amal through our UA-cam and Telegram channels to avail latest updates on PSC SSC RRB.....competitive exams and high end study notes , materials and classes .
    Get latest updates first here !
    Links in bio !

КОМЕНТАРІ • 161

  • @SuperNotesbyAmal
    @SuperNotesbyAmal  11 днів тому +1

    Join our Telegram Channel .
    Link : t.me/supernotesbyAK

  • @athira0307
    @athira0307 11 днів тому +30

    സത്യം സാർ. വൺ വേഡ് ക്വസ്റ്റ്യന് വേണ്ടി പ്രിപ്പയർ ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. പെട്ടെന്നായിരുന്നു സ്റ്റേറ്റ്മെൻറ് ലെവൽ മാറ്റം. സ്റ്റേറ്റ്മെൻറ് ലെവൽ പഠിച്ച കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഞങ്ങൾക്ക് തന്നെ ഞങ്ങളിൽ ആത്മവിശ്വാസം ഉണ്ടായി. ഒന്നുമറിയാതെ വൺ വേർഡ് പഠിക്കുന്നതിലും എത്രയോ ഭേദമാണ് കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുന്നത്. അതുകൊണ്ട് ഞങ്ങളൊക്കെ ഗവൺമെൻറ് ജോലിയിൽ കയറിയാൽ ഏറ്റവും വിവരമുള്ള കുട്ടികളെ പിഎസ്‌സി സെലക്ട് ചെയ്യുന്നു എന്ന് ഞങ്ങൾ അഭിമാനിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ സാർ പറഞ്ഞപോലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റേറ്റ്മെൻറ് ക്വസ്റ്റ്യൻസ് പോലും ഞങ്ങൾ പരീക്ഷകളിൽ ശരിയാക്കി പുറത്തിറങ്ങുമ്പോൾ ഫൈനൽ ആൻസർ കീ വരുമ്പോൾ അത് തെറ്റാണെന്ന് പിഎസ് സ്സി പറയുന്നു. പിഎസ്‌സിയുടെ ക്വസ്റ്റ്യൻ പേപ്പർ പോലും ഇപ്പോൾ വിശകലനം ചെയ്ത് പഠിക്കാൻ പറ്റാത്ത സ്ഥിതിയാണ്.കാരണം ഒരു പരീക്ഷയ്ക്ക് ശരി കൊടുത്ത ഉത്തരം മറ്റൊരു പരീക്ഷയ്ക്ക് പിഎസ്സി തെറ്റാണ് എന്ന് പറയുന്നു. ഇപ്പോളത്തെ പരീക്ഷ രീതി സൂപ്പർ തന്നെയാണ്. കാരണം ഞങ്ങൾക്ക് ഞങ്ങളെ എടുത്തു നോക്കുമ്പോൾ അറിയാം ഒരുപാട് അറിവുകൾ ആയിക്കഴിഞ്ഞു. ഒരു മഴ വന്നാൽ അതിൻറെ അലർട്ടുകൾ കുറിച്ച് ഞങ്ങൾക്കറിയാം. ദുരന്തനിവാരണ അതോറിറ്റിയെ കുറിച്ച് അറിയാം. കേരള ഭരണരംഗത്തെ കുറിച്ച് അറിയാം. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തെ കുറിച്ച് അറിയാം. സാർ പറഞ്ഞപോലെ പി എസ് സി യുടെ പരീക്ഷയിലെ അശ്രദ്ധ കൂടി മാറ്റി കഴിഞ്ഞാൽ ഏറ്റവും മിടുക്കരായവരെ ആയിരിക്കും ഗവൺമെൻറ് ജോലിക്ക് ആയിട്ട് പിഎസ് സ്സി തെരഞ്ഞെടുക്കുന്നത്

  • @viswajith3697
    @viswajith3697 11 днів тому +62

    Sreehari yude comment nokki vannavaar undoo.... 😅😂

  • @SilpaTN-uu8oi
    @SilpaTN-uu8oi 11 днів тому +20

    ഞാൻ phase3 എഴുതിയ ആളാണ്. ഗ്രൂപ്പിൽ othiരി എണ്ണം ഉടായിപ്പ് source ഉം ആയി വരുന്നത് കണ്ടിട്ടുണ്ട്. അവർക്ക് തെറ്റിയത് മുഴുവൻ delete ചെയ്യാൻ കൊടുക്കുവാൻ. Group അപ്പീൽ ചെല്ലുമ്പോ psc അത് delete ചെയ്യും എന്ന അവകാശവാദം ആണ് കുറെ എണ്ണത്തിന്റെ. ഈ പ്രവണതക്കെതിരെ ഒന്നും ചെയ്യാൻ ഇല്ലേ. കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു വിലയും ഇല്ലേ 😡

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 11 днів тому +1

      എത്ര deletion വന്നാലും പഠിച്ചവരുടെ മാർക്ക്‌ പോവില്ല. Deletions ബാധിക്കുക average students ine ആണ്. അവർ ഒരെണ്ണം കുത്തിയത് പോയാൽ മറ്റവൻ കയറും.
      പിന്നെ തെറ്റിയ questions, options ഒക്കെ delete ചെയുക തന്നെ വേണം. തെറ്റില്ലാതെ qns ഇടെണ്ടത് psc ആണ് അല്ലാതെ complaint file ചെയുന്നവരെ അല്ല കുറ്റം പറയേണ്ടത്.
      എല്ലാവർക്കും അവരവുരുടെ ഓരോ മാർക്കും വിലപ്പെട്ടതാണ് അവർക്ക് തെറ്റി എന്ന് തോന്നിയാൽ അവർ deletionu പോകും. എല്ലാവർക്കും ജോലിയിൽ കയറണം എന്നെ ഉള്ളു.
      ഈ deletionu ഉത്തരവാദി psc ആണ് അല്ലാതെ കംപ്ലയിന്റ് file ചെയ്യുന്നവർ അല്ല 👍🏻

    • @SilpaTN-uu8oi
      @SilpaTN-uu8oi 11 днів тому +7

      @@OnceUponAtimetherelivedaking ആര് പറഞ്ഞു പഠിച്ചവരുടെ മാർക്ക്‌ പോകില്ല എന്ന്. എട്ടും പത്തും എണ്ണം delete ചെയ്യുമ്പോൾ പഠിച്ചവർ അത് അറ്റൻഡ് ചെയ്യാതെ ഇരിക്കുവാണോ. അറിയാത്ത കാര്യം അല്ല ഞാൻ സംസാരിച്ചത്. എനിക്ക് തെറ്റി. ഇത് എങ്ങനെ എങ്കിലും delete ചെയ്യിക്കും എന്ന് പറഞ്ഞു വാദിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരു തെറ്റുമില്ലാത്ത questions ആയിരുന്നു type2 പ്രേമേഹത്തിന്റെ third phase ld ക്ക്. അത് തെറ്റാണെന്ന് പറഞ്ഞു scert book upload ചെയ്തിട്ടുണ്ട്. Book തറവായി വായിക്കാതെ exam കറക്കി കുത്തി deletion apply ചെയ്യുന്ന ഒത്തിരി എണ്ണം ഉണ്ട്. നന്നായി കഷ്ടപ്പെട്ട് പഠിച്ചു correct ആയി മാർക്ക്‌ ചെയ്തവർക്കും അവരുടെ മാർക്ക്‌ പ്രാധാന്യം ഉള്ളത് തന്നെയാണ്. Psc എന്നാൽ watchdog of merit ആണ്.👍👍

  • @Anu-v8q
    @Anu-v8q 11 днів тому +20

    ഇതിനെതിരെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?? ഇത്രേം questions deletion avuka എന്നുള്ളത് ഗൗരവം ഉള്ള വിഷയം തന്നെ😦

    • @RJH4433
      @RJH4433 11 днів тому +2

      അപ്പീൽ കൊടുക്കുന്നത് നിരോധിക്കുക

    • @varshavnath7134
      @varshavnath7134 11 днів тому +2

      Degree prelims 3rd stage 16 deletions arunnu

    • @sreelekshmyvishnuprasad5468
      @sreelekshmyvishnuprasad5468 11 днів тому

      ​@@RJH4433 apol deletion yogyatha ula qstnod kanikuna aneety ale

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому

      Ini onnum nadakkilla

    • @RJH4433
      @RJH4433 10 днів тому

      @@sreelekshmyvishnuprasad5468 പക്ഷെ ഇത്രയും മാർക്ക്‌ അതിൽ kurayunnillalo

  • @sdd6586
    @sdd6586 6 днів тому +1

    സർ പറയുന്നത് ശരിയാണ്.... നിരാശ ആണ്... എല്ലാ കുട്ടികൾക്കും... വല്ലാത്ത ഒരു അവസ്‌ഥയിൽ കൂടിയ... എല്ലാരും കടന്നുപോകുന്നത്...

  • @remyarlabiya2214
    @remyarlabiya2214 11 днів тому +7

    ഉറക്കം കളഞ്ഞു പഠിച്ചു ശെരി എഴുതിയതിനെ psc തെറ്റായി കാണുന്നു കഷ്ടം 5 മാർക്ക്‌ പോയി ഒരുപാട് വിഷമം ഉണ്ട്

  • @dipinkunjon3928
    @dipinkunjon3928 11 днів тому +5

    Sir ഈ Video യിൽ 10.38 - 10.47 വരെ വായിച്ച cmt എൻ്റെയാണ്. thank you sir.

  • @bumblebee3880
    @bumblebee3880 11 днів тому +5

    നിങ്ങളെങ്കിലും സംസാരിച്ചല്ലോ മാഷേ 😪 67 il നിന്നും 61 ലേക്ക്. ഒരുപാട് കഷ്ടപ്പെട്ടതാണ്. എന്നെപോലെ ഗതികെട്ടവർ ആരും കാണില്ല. അത്രക്കും സങ്കടം ഉണ്ട് 😔

    • @lijinapc2824
      @lijinapc2824 11 днів тому +3

      65 ഇൽ നിന്ന് 58 ഇൽ 😥

    • @bumblebee3880
      @bumblebee3880 11 днів тому

      @@lijinapc2824 🙄😪😪😪

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому

      61 is a good mark.ഉറപ്പായും ജോലി കിട്ടും

    • @Shameenasameer
      @Shameenasameer 10 днів тому

      njanum 66 l ninnum 60.67 ..

  • @sukanyam1956
    @sukanyam1956 11 днів тому +4

    Ettavum best psc online aakunnatha ee bank exam pole enna pinne oralum challenginu pokilla...

  • @manudev2121
    @manudev2121 11 днів тому +1

    Deletion venamenn vach cheyyunnathaanu. Onno rando qn paperil aanu ithra deletion varunnenkil ok ith ella qn paperilum und. Qn undakkunnavark enthayaalum athinte answer ariyaamayirkum. Ennitum ingane okke varunnenkil

  • @Sreehari-u6k
    @Sreehari-u6k 11 днів тому +1

    Yes👍ഒരു ഉദ്യോഗാർത്ഥിയുടെ മാർക്ക് കുറക്കുന്ന psc പ്രക്രിയ..

    • @arunkukku4130
      @arunkukku4130 11 днів тому +1

      Bro നീ വന്നോ 😂😂😂

  • @Appuzzzzz967
    @Appuzzzzz967 11 днів тому +8

    Deletion ചെയ്ത് ആൾക്കാരെ പുറത്താക്കൽ 😢

  • @sreeragp5896
    @sreeragp5896 11 днів тому +3

    സാർ, Answer Change കുഴപ്പമില്ല.
    Deletion എങ്ങനെ Rank നെ ബാധിക്കുന്ന ?
    Question attend ചെയ്തില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ. Deletion വരുമ്പോൾ ആ Question എഴുതിയവരെ മാർക്ക് പോവുമോ
    അത് ശരിക്കും ശരിയായ നടപടി ആണോ?
    അത് നോക്കണ്ട ആവശ്യം വരുന്നില്ലല്ലോ

    • @nithink6991
      @nithink6991 10 днів тому

      Bro deletion actually helpful aakunnadhu aa question thettayi ezhudhiya orale aanu
      For example njan ezhudhiyi provisional key prakaram thettaya question inu 0.333 mark kuracharikkum calculate cheyyka ,idhu deletion pokumbol enikku 0.333 mark advantage kittunnu
      correct aayi cheydha oralkku 1 mark inde nashtam alle undakuka,thettakkiya enikku 0.33 bonus
      Oru pakshe delete cheydha 6 question um ente provisional answer key ile wrong aanengil final key prekaram enikku 2 mark koodum
      6 um sheri aakkiyavanu 6um pokum
      Rank il change veram

  • @shootandtalk3251
    @shootandtalk3251 11 днів тому +1

    തെറ്റുള്ള questions പോകട്ടെ എന്ന് വക്കാം. തെറ്റില്ലാത്ത questions എന്തിനാണ് ക്യാൻസൽ ആക്കുന്നത്. ഇത് വലിയ ചേഞ്ച്‌ ഉണ്ടാക്കുന്നുണ്ട്. 65-70 mark വന്നവർക്ക് മിക്കവര്ക്കും deletion കഴിയുമ്പോൾ 60 റേഞ്ച് ആകും. പക്ഷെ 58-62 ഒക്കെ ഉള്ളവർക്ക് വല്ല്യ ചേഞ്ച്‌ വരില്ല. ഇവിടാണ് പ്രശനം. പിന്നെ ചിലർ പറയും തെറ്റുള്ളതുകൊണ്ടല്ലേ challenge ചെയ്തെ എന്ന്. ശെരി ഉത്തരം ക്യാൻസൽ ആക്കുന്നതും challenge ചെയ്യുന്നതുകൊണ്ടാണ്. അപ്പൊ ചോദിക്കും psc എന്തിനാ എല്ലാം ക്യാൻസൽ ചെയ്യാൻ ഇരിക്കുന്നന്ന്. അവരുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്.

  • @lee_jeo7454
    @lee_jeo7454 10 днів тому +1

    Onnum ariyaathe karakkikkutthiya oraalkk poyennukaruthiya 3 mark enkilum thirichu kittum, average aaya oralkk English le minimum 3 marks enkilum nashtappedukayum cheyyum.. padich ezhuthiyavarkkaanu kannur-kollam ld yile marks poyittundaavuka.

  • @wellwisher555
    @wellwisher555 11 днів тому +2

    സംഭവം ഈ statement question google translator വഴി തയ്യാറാക്കുമ്പോൾ പറ്റുന്നത് ആണ് കൂടുതൽ കാണാതെ പഠിച്ചു ജയിച്ചു വന്നവനെ കൊണ്ട് statement question തയ്യാറാകിക്കുമ്പോൾ പറ്റുന്നത് ആണ്. വിവരദോഷം അല്ലാതെ എന്ത് പറയാൻ

    • @AnsaAnsa-qg6mq
      @AnsaAnsa-qg6mq 11 днів тому

      Avark swanthamayi kandethan vayya upsc nnu copy adikku nu

  • @suthins534
    @suthins534 11 днів тому +3

    Delete cheytha qns ezhuthiya time poyi 😶
    Maths cheythu kazhinju nokkumbol option il answer illa 🤯

  • @sreekuttans1157
    @sreekuttans1157 11 днів тому +2

    Challenge cheyunnavare kuttam parayan pattilla ennu onnum parayan pattilla , facsimile enthinu challenge cheyyunnu athu spelling mistake kondano ee thettiyavar chalenge chaithe avark.ariyathond attend chaithu thettiyathanu kurachunper engilum athu karakikuthi ezhuthi thetty kanum baki ullavrude mark pokanum avarude negative save cheyyanum alle athu challenge chaithe ellam nyayeekarikannpattilla

  • @dilshad4885
    @dilshad4885 11 днів тому +4

    Sir നിലവിൽ എത്ര മാർക്ക്‌ ന് മുകളിൽ ഉള്ളവർ ആണ് safe kannur 🫤

    • @abhijithks463
      @abhijithks463 11 днів тому

      55 i think

    • @RJH4433
      @RJH4433 10 днів тому

      ​@@abhijithks4639 deletion vannittum 55ഓ ഇപ്പൊ 91 അല്ലെ i think 50

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому

      Video coming soon. Keep watching

  • @spark68634
    @spark68634 11 днів тому +5

    ചോദ്യങ്ങൾ ആണ് പ്രശ്നം ഈ ചോദ്യങ്ങൾ ഡിലീറ്റ് ആവേണ്ടത് ആണ്. ..ഇത്തരം ഊള ചോദ്യങ്ങൾ ഇടുന്നവരെ ആണ് മാറ്റേണ്ടത്. ...പരീക്ഷ കടുപ്പം ആയി എന്നു വെച്ചാൽ std ആയി എന്നു അല്ല

  • @naseefnesi2764
    @naseefnesi2764 11 днів тому +1

    ആലപ്പുഴ പാലക്കാട് qustions source വീഡിയോ ചെയ്യുമോ.. അതൊക്കെ ആണേൽ ഉപകാരപ്പെട്ടേനെ

    • @muhssinarazaq872
      @muhssinarazaq872 10 днів тому

      @@naseefnesi2764 geography
      History. scrt 10 part 1 text
      Biology
      Physics
      Chemistry scrt

  • @Apzzzing
    @Apzzzing 8 днів тому

    സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?

    • @SuperNotesbyAmal
      @SuperNotesbyAmal  7 днів тому

      Yes. But unfortunately ini onnum cheyyan kazhiyilla

  • @sukanyam1956
    @sukanyam1956 11 днів тому +1

    Statement varumbo ithanu pblm accurate aaya answer illel pokka karyam kashtapett padikkunnavarum padikkathavarum oru pole

  • @arviiia8931
    @arviiia8931 11 днів тому +3

    Re test nadathynkl kollarn..baki ella jillaklkm elupm arn..stmnt qstn s kuravq😢..dltns kooduthl..deg level qstns nmk baki ullavrk simple😢

  • @SabinRaj-nn6kk
    @SabinRaj-nn6kk 11 днів тому +2

    Ithippo negativenekkal kooduthal deletions aanallo😂

  • @sandhyanairv6796
    @sandhyanairv6796 11 днів тому +1

    Last chance ayirunnu. 8 mark poe kitti😢😢

  • @suthins534
    @suthins534 11 днів тому +1

    Final key challenge cheyyan option venam ☝️

  • @chippyi3943
    @chippyi3943 11 днів тому +3

    60.6 mark undu .joli kittan sadhyathayundo

  • @sreeragp5896
    @sreeragp5896 9 днів тому

    സാർ, questions deletion വരാം. എന്ന് exam ഹാളിൽ നിന്ന് ' തോന്നുകയാണെങ്കിൽ അതിന് ഉത്തരം എഴുതുന്നതാണോ നല്ലത് അതോ ഒഴിവാക്കണമോ?
    ഏതാണ് നമ്മുടെ റാങ്ക് നിലനിർത്താൻ നല്ലത്'
    Please reply 🙏

  • @rajilaclr5700
    @rajilaclr5700 11 днів тому +1

    Sir, Exam timil question mistake undennum, ith urappayittum deletion aavum ennu thonnukayanenkil candidates entha cheyyendath? Edenkilum option bubble cheyyano, allenkil skip cheyyano?.

  • @semisubhash6005
    @semisubhash6005 9 днів тому

    Sir Kollam ldc final answer key vannathinu sheshamulla expected cut off video cheyyumo?Orupadu helpful aayirunnu.

  • @shaijubeena3489
    @shaijubeena3489 10 днів тому

    🙏🙏

  • @aishwaryapa5332
    @aishwaryapa5332 9 днів тому

    Sir secretariat assistant nu vendi preparation strategy oru video cheyamo...

  • @chinchud2569
    @chinchud2569 11 днів тому

    👍

  • @subinsubash7667
    @subinsubash7667 4 дні тому

    Sir 29th question answer c aanno

  • @Phoenix-77-c3w
    @Phoenix-77-c3w 10 днів тому +1

    Sir Trivandrum ldc 1500 perude list anel cut off ethra varam sadhyatha?????

    • @SuperNotesbyAmal
      @SuperNotesbyAmal  7 днів тому

      63 vare aavaam

    • @Jisha-szziq
      @Jisha-szziq 7 днів тому

      ​@@SuperNotesbyAmal1200 ആണെകിൽ ഇതിലും കൂടില്ലേ 😒

  • @jaisonantony7658
    @jaisonantony7658 11 днів тому +1

    Question challenge cheyyunnathil thettu illa, question error undenkil challenge cheyyuka thanne venam..

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому

      Njanum athin ethiralla. But avar ath provisional answer key l cheyyendath ayirunnu

  • @joiam6951
    @joiam6951 11 днів тому +3

    68.33l ninn 59.33 aayi

  • @Hemalatha-fp4dn
    @Hemalatha-fp4dn 10 днів тому

    😊😊😊😊

  • @roshnaafzal4795
    @roshnaafzal4795 11 днів тому +1

    Kollam 59.33 hope undo from 63 deletion 😢

  • @anjalivijayan8984
    @anjalivijayan8984 11 днів тому +4

    Kannur 59 okke hope undo sir

  • @sannikrishna3856
    @sannikrishna3856 10 днів тому

    ഇംഗ്ലീഷ് എങ്കിലും ഒഴിവാക്കായിരുന്നു

  • @sha0739
    @sha0739 11 днів тому +1

    Sirne onnu contact cheyyan pattumo? Hello sirrrr

  • @sreeharip6653
    @sreeharip6653 11 днів тому +1

    Rexam nadathqn entthenkilum scope indo

  • @jeetheshjeethu4354
    @jeetheshjeethu4354 10 днів тому

    Sir working employee anu.... preparation strategy parayamo😢

  • @sudheeshssudhi6515
    @sudheeshssudhi6515 11 днів тому +1

    Idhokke psc kalikal anu...pkd ldc....endhakumo endho

  • @meenakarthik1026
    @meenakarthik1026 2 дні тому

    Sir pakkad epozha final answer varuka

  • @sha0739
    @sha0739 11 годин тому

    Sir kollam 55 mark safe ano?

  • @shifanashifana4356
    @shifanashifana4356 11 днів тому +1

    Kollam safe mark etra ayirikkum

  • @athiraathira9089
    @athiraathira9089 11 днів тому +4

    Retest undo?? Chance illa le.. Ororutharudem ethra maasathe kashttapada

  • @venus3723
    @venus3723 10 днів тому

    Sir PALAKKAD etra varum approximate cutoff

  • @niranjana4282
    @niranjana4282 11 днів тому

    Challeng ചെയ്യാൻ എന്താണ് ചെയേണ്ടത്

  • @sanutb1
    @sanutb1 3 дні тому

    Delete cheytha question answer correct aanenkil mark pokumo

  • @dileepadikkalathil6755
    @dileepadikkalathil6755 8 днів тому

    Trissur ethra deletion varum😢😢😢😢

  • @Bibith49
    @Bibith49 11 днів тому

    എനിക്ക് 5 മാർക്ക്‌ poyi😢

  • @nadeerkannapuram9728
    @nadeerkannapuram9728 8 днів тому

    Sir, Kannur - 60 safe ano??

  • @achuus9573
    @achuus9573 9 днів тому

    അതൊക്കെ കഴിഞ്ഞ എൽഡിസി ക്വസ്റ്റ്യൻ 🔥🔥🤌🏻🙏🏻🫶🏻✨ my all time faV million dollor

  • @sreekuttymahesh7508
    @sreekuttymahesh7508 10 днів тому

    Sir kollam safe score ethra ayirikkum

  • @sreelekshmyvishnuprasad5468
    @sreelekshmyvishnuprasad5468 11 днів тому +1

    Sir avarde makal.oke uk usa l oke akum avark atonm chintikan tym ila vtukarde prakku vare kittit an sir padikunath😢

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому

      Ignore those for now. Focus on your goal. Ath nediyedukkuka.Ippol kuttappeduthunnavar thanne ann anumodikkum. Think about that when you feel low 🥰

  • @shilparamachandran1722
    @shilparamachandran1722 11 днів тому

    Kannur 63.33 hope undo

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому

      നല്ല മാർക്ക്‌ ആണ്. ഉറപ്പായും കിട്ടും

  • @aditya1vasudevan984
    @aditya1vasudevan984 11 днів тому +3

    55.66 knr safe ആണോ sir😢

  • @anusreemv1293
    @anusreemv1293 11 днів тому

    Kannur cutoff etra varum

  • @sivakumarpilai1079
    @sivakumarpilai1079 11 днів тому

    കൊല്ലം 56 ജോലി കിട്ടുമോ?

  • @sugandhi7477
    @sugandhi7477 11 днів тому

    56 safe avumo

  • @sha0739
    @sha0739 11 днів тому

    Cutoff ethra varum?

    • @SuperNotesbyAmal
      @SuperNotesbyAmal  10 днів тому +1

      Video coming soon. Keep watching

    • @sha0739
      @sha0739 10 днів тому

      @@SuperNotesbyAmal ok sir thanku ❤️

  • @Phoenix-77-c3w
    @Phoenix-77-c3w 11 днів тому +1

    Sir tvm ldc ethra markin mukalilullavar safe an???

  • @jasnajasu4953
    @jasnajasu4953 11 днів тому

    Sir number tharumo?

  • @sandeeptp983
    @sandeeptp983 11 днів тому

    Alapuzha expected cut off ethrayanu

  • @NitheshPk-c2m
    @NitheshPk-c2m 11 днів тому

    Kannur 57.36 oke ranklistil undavuo

  • @sreelekshmyvishnuprasad5468
    @sreelekshmyvishnuprasad5468 11 днів тому

    Sir enklim samsarichallo 😢😢 enth chyan pattum.skr