ഇത്രേം ക്ലിയർ ആയി മലയാളത്തിൽ പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല.. thank.. you.. ഞാൻ ഒരു ഫോട്ടോ പ്രാന്തി ആണ്.. ശരിക്കും camera യൂസ് ചെയ്യാൻ അറിയില്ല.. ini venam പഠിക്കാൻ.. miss.. ആയി പോയി.. നേരത്തെ ഇത് നോക്കണ്ടേ ആരുന്നു.. thanks bro.. god.. bless you
നമ്മളിൽ പലരും ചുമ്മാ കണ്ടു മറക്കുന്ന കാഴ്ചകൾ പലപ്പോഴും ഒരു ഫോട്ടോഗ്രാഫർ കാണുന്നത് പല കോണുകളിലായിരിക്കും നമ്മുടെയൊക്കെ ജീവിതം പോലെ, നേരിട്ട് കാണുമ്പോൾ വലിയ കൗതുകം തോന്നാത്ത, എന്നാൽ നിരീക്ഷണബുദ്ധിയോടെ ഒപ്പിയെടുത്താൽ അത്ഭുതമുളവാക്കുന്ന കാഴ്ചകൾ ഓരോ ഫ്രയിമിലുമുണ്ടാവും. അവയ്ക്കൊക്കെ ഒറ്റക്യാമറ ക്ലിക്കിൽ ജീവൻ നൽകുമ്പോൾ അതൊരു സുന്ദരമായ സൃഷ്ടിയായി രൂപാന്തരപ്പെടുന്നു., ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, അല്ലെങ്കിൽ ജീവിതഗന്ധിയായ ചിത്രങ്ങൾ. നിങ്ങളുടെയുള്ളിലും ചിലപ്പോൾ അങ്ങനെയൊരു ഫോട്ടോഗ്രാഫർ ഒളിച്ചിരിപ്പുണ്ടാവും, നിങ്ങളുടെ മൊബൈൽ ഗ്യാലറിയിലും നല്ല ക്രിയേറ്റീവ് ഫോട്ടോഗ്രാഫ്സും ഉണ്ടാവാം. അവയൊക്കെ ചിലപ്പോൾ ആരുടെയും പ്രശംസയും അംഗീകാരങ്ങളുമില്ലാതെ ഗ്യാലറികളിൽ തന്നെ ഒതുങ്ങിപ്പോയതാവാം, അവയൊക്കെ പുറംലോകം കാണിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ,ഫോട്ടോഗ്രാഫിയിൽ കൂടുതലായി പഠിക്കാനും, ടെക്നിക്കലി ഫോട്ടോഗ്രാഫി പഠിച്ചില്ലെങ്കിലും നല്ല ഫോട്ടോഗ്രാഫിക് സെൻസുള്ള, പകർത്തുന്ന ചിത്രങ്ങളിൽ ഒരു മാന്ത്രികത ഫീൽ ചെയ്യുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങളിലുണ്ടെങ്കിൽ അത്തരക്കാർക്ക് വേണ്ടിയുള്ളതാണ് "ഞാൻ പകർത്തിയ ചിത്രങ്ങൾ ".Join and Invite your Friends 👍 facebook.com/groups/228343288419512/
Very simple explanation... Can understand very easy... യുട്യൂബിൽ ഒത്തിരി വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷേ അതിലൊന്നും എനിക്ക് കാണാൻ പറ്റാഞ്ഞ കാര്യങ്ങൾ, എന്താണെന്ന് വെച്ചാൽ.. താങ്കൾ സാധാരണക്കാരന് എക്സാമ്പിൾ സഹിതം കാണിക്കുമ്പോഴാണ് അതിൻറെ കറക്റ്റ് ആയിട്ടുള്ള തലങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ കാര്യത്തിൽ താങ്കൾ വിജയിച്ചു... എക്സാമ്പിൾ സഹിതം താങ്കൾ വിശദീകരിച്ചു...
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലാണ് അവതരണം നന്നായിട്ടുണ്ട് .അറിയാവുന്ന കഴിവുകൾ പകർന്ന് നല്കുന്ന ഈ സഹോദരന് ഒരു ബിഗ് സല്യൂട്ട് .ദൈവം അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ
ഗുരുവേ, നിങ്ങൾ പുലിയാണ്..നിങ്ങൾ എവിടെയായിരുന്നു ഇത്രകാലം..? കാമറ ഉണ്ട്..ഉപയോഗിക്കാൻ അറിയില്ല.. നിങ്ങൾ വീഡിയോ കണ്ടു.. സംശയങ്ങൾ ഓരോന്നായി മാറി.. കിടുവാണ് explanation. വീണ്ടും പ്രതീക്ഷിക്കുന്നു.
I have been watching your sessions since I bought a dslr. It's really worth your point by point explanation. I'm using Nikon D5300, would like to know your opinion about this camera. Is it a good choice or...
Polichu samadhe. ..presentation nannayitundu. ..eniku or camera Dslr eduknm ennundu. ..outing pokumbol photos edukan Canon or nikon which one is a best. .? Model number also. ..
Guys help enik budget 80k und ...enik oru mid range camera venm with nalla lens ... Enik ee vilak kitumo pls help 😭😭ente oru dream aanu kore varshangal ayit kutti aanu itrem paisa akyath bt elarum paraunnu kitilen ee paisak
യാതൊരു പിശുക്കുമില്ലാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന പ്രവണതയെ അഭിനന്ദിക്കാതെ വയ്യ...🤩🤲
ഇത്രേം ക്ലിയർ ആയി മലയാളത്തിൽ പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല.. thank.. you.. ഞാൻ ഒരു ഫോട്ടോ പ്രാന്തി ആണ്.. ശരിക്കും camera യൂസ് ചെയ്യാൻ അറിയില്ല.. ini venam പഠിക്കാൻ.. miss.. ആയി പോയി.. നേരത്തെ ഇത് നോക്കണ്ടേ ആരുന്നു.. thanks bro.. god.. bless you
നമ്മളിൽ പലരും ചുമ്മാ കണ്ടു മറക്കുന്ന കാഴ്ചകൾ പലപ്പോഴും ഒരു ഫോട്ടോഗ്രാഫർ കാണുന്നത് പല കോണുകളിലായിരിക്കും നമ്മുടെയൊക്കെ ജീവിതം പോലെ, നേരിട്ട് കാണുമ്പോൾ വലിയ കൗതുകം തോന്നാത്ത, എന്നാൽ നിരീക്ഷണബുദ്ധിയോടെ ഒപ്പിയെടുത്താൽ അത്ഭുതമുളവാക്കുന്ന കാഴ്ചകൾ ഓരോ ഫ്രയിമിലുമുണ്ടാവും. അവയ്ക്കൊക്കെ ഒറ്റക്യാമറ ക്ലിക്കിൽ ജീവൻ നൽകുമ്പോൾ അതൊരു സുന്ദരമായ സൃഷ്ടിയായി രൂപാന്തരപ്പെടുന്നു., ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, അല്ലെങ്കിൽ ജീവിതഗന്ധിയായ ചിത്രങ്ങൾ. നിങ്ങളുടെയുള്ളിലും ചിലപ്പോൾ അങ്ങനെയൊരു ഫോട്ടോഗ്രാഫർ ഒളിച്ചിരിപ്പുണ്ടാവും, നിങ്ങളുടെ മൊബൈൽ ഗ്യാലറിയിലും നല്ല ക്രിയേറ്റീവ് ഫോട്ടോഗ്രാഫ്സും ഉണ്ടാവാം. അവയൊക്കെ ചിലപ്പോൾ ആരുടെയും പ്രശംസയും അംഗീകാരങ്ങളുമില്ലാതെ ഗ്യാലറികളിൽ തന്നെ ഒതുങ്ങിപ്പോയതാവാം, അവയൊക്കെ പുറംലോകം കാണിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ,ഫോട്ടോഗ്രാഫിയിൽ കൂടുതലായി പഠിക്കാനും, ടെക്നിക്കലി ഫോട്ടോഗ്രാഫി പഠിച്ചില്ലെങ്കിലും നല്ല ഫോട്ടോഗ്രാഫിക് സെൻസുള്ള, പകർത്തുന്ന ചിത്രങ്ങളിൽ ഒരു മാന്ത്രികത ഫീൽ ചെയ്യുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങളിലുണ്ടെങ്കിൽ അത്തരക്കാർക്ക് വേണ്ടിയുള്ളതാണ് "ഞാൻ പകർത്തിയ ചിത്രങ്ങൾ ".Join and Invite your Friends 👍 facebook.com/groups/228343288419512/
അതേ ഇപ്പോൾ ആണ് അപേർച്ചേർ എന്താണെന്ന് വ്യക്തമായത്...tnx bro..... ഇനിയും കൂടുതൽ അറിയാൻ wait ചെയ്യുന്നു...
കാശ് കൊടുത്താല്‍ പോലും കിട്ടാന്‍ പ്രയാസമുള്ള അറിവാണല്ലോ ഇങ്ങള് ഫ്രീയായി നല്‍കിയത്. Thanks a load..
Camera illa but Ella tips um tricks um പഠിക്കണം...എന്നിട്ട് ഒന്ന് എടുക്കണം
Malayalaththil inganoru photography tutorial channel aanu njaan aagrahichchathu. Super bro... nannaayittundu. 👍
Very simple explanation... Can understand very easy... യുട്യൂബിൽ ഒത്തിരി വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷേ അതിലൊന്നും എനിക്ക് കാണാൻ പറ്റാഞ്ഞ കാര്യങ്ങൾ, എന്താണെന്ന് വെച്ചാൽ.. താങ്കൾ സാധാരണക്കാരന് എക്സാമ്പിൾ സഹിതം കാണിക്കുമ്പോഴാണ് അതിൻറെ കറക്റ്റ് ആയിട്ടുള്ള തലങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ കാര്യത്തിൽ താങ്കൾ വിജയിച്ചു... എക്സാമ്പിൾ സഹിതം താങ്കൾ വിശദീകരിച്ചു...
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലാണ് അവതരണം നന്നായിട്ടുണ്ട് .അറിയാവുന്ന കഴിവുകൾ പകർന്ന് നല്കുന്ന ഈ സഹോദരന് ഒരു ബിഗ് സല്യൂട്ട് .ദൈവം അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ
ഓഹോ ഇതാണ് ആ സാധനം.
Thank you sir. ഇപ്പോഴാണ് സംഭവം പിടി കിട്ടിയത്
മുൻപ് പല യൂട്യൂബ് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും അപ്രചർ എന്താണെന്ന് എപ്പോഴാണ് മനസ്സിലായത്. ഒകെ ചേട്ട...ഷട്ടർ സ്പീഡ് കൂടി കണ്ടിട്ട് വരാം.
😁
true'
Bro nalla video brooo...😘😘😘..ineem orupaad pradeekshikkunnuu kooduthal videos for ennepolathe beginners veendi
നന്ദി ഇങ്ങനെ ഒരു വീഡിയോയിലൂടെ വലിയൊരു അറിവ് പകർന്നു തന്നതിന്
good narration
വളരെ നന്ദി ഇങ്ങനെ ഒരറിവു തന്നതിന് ഇനിയും കുടുതൽ പ്രതീക്ഷിക്കുന്നു
ഉഷാറായിട്ടോ ,നല്ല അവതരണം.മടുപ്പ് തോന്നിയില്ല.let me see all
ALL THE BEST
ഗുരുവേ,
നിങ്ങൾ പുലിയാണ്..നിങ്ങൾ എവിടെയായിരുന്നു ഇത്രകാലം..?
കാമറ ഉണ്ട്..ഉപയോഗിക്കാൻ അറിയില്ല.. നിങ്ങൾ വീഡിയോ കണ്ടു.. സംശയങ്ങൾ ഓരോന്നായി മാറി.. കിടുവാണ് explanation.
വീണ്ടും പ്രതീക്ഷിക്കുന്നു.
Thanks bro.. you are great ennu onnum paranjal madivarilla.. only a good teacher can teach what he knows at best.. 🏁
😍
😍
Good one bro
Ithrayum nallathupole paranju tharunna video njn kandittilla thaks bro
Nikon d7200 review vedio cheyo
Adipoli chetta nannayi manasilayi
Kandappo thanne subscribed.. Adipoli explanation 👌
Object nallathupole focus aavan aperture less aakkukayalle vendath?
Simple and perfect way of teaching.. . മരണമാസ്
Simple aayi paranju thannu.. thanks bro
Bhai....A good presentation
Pwoli explaining broo..oru madiyum koodathe ellam kaanich tharunnund broo...❤❤❤
😍
2 evide
ellam clear bro . cini lesekalum photography lense kalum diffrerents anannu kettittund . can you make a deep video about cini lenses
i will try bro
2020 ചേട്ടന്റെ വീഡിയൊ തിളക്കമാർന്നതാണ്.......
Ente kayyil camera illa chetta but paranjapo oru ashvaswam
Kiduve
Canon 3000d 18mp enganund
Really a good narration with all details you are a good master
Cannon 80d video shoot pattiya camera anoo
Nalla Vivaranam Thank you
നിങ്ങളൊരു whatsApp ഗ്രൂപ്പ് തുടങ്ങിയാല് വളരെ ഉപകാരമായിരുന്നു.
3 min കൊണ്ട് കാര്യം മനസിലായി....... 17, 20 min ഓക്കെ ഉള്ള വീഡിയോ കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ലാരുന്നു.... സബ്സ്ക്രൈബേഡ്..... 🎭🎭🎭
Ente kayyil illa bro vaanganam ennu valiya agraham aanu
thanks chetta❤️
Good information
Niggal oru padu maramaanu
Very very very thanks
Very helpful
വ്യക്തമായ അവതരണം
Thank you chetta..appo athanu sambhavam
I have been watching your sessions since I bought a dslr. It's really worth your point by point explanation. I'm using Nikon D5300, would like to know your opinion about this camera. Is it a good choice or...
DL ila 🤷♂️ edukanm
നല്ല വിവരണം
Thanks
Super video tnx sir.
Amazing explanation !!!!
0:01 athe ath ezhane manasillayiii 😂entha setta jolsyam padichittundoooh
great info. partner Genius Man..
Bro ee Aperture nu vere enthakilum name undo...ente cam nikon d3000 aanu..athil engina chayyunne
Good explanation👌
super. very simple explanation. Now only I understood clearly. Immediately I subscribed. Please make more similar videos. thanks
Ok bro
Gud.. information
Polichu samadhe. ..presentation nannayitundu. ..eniku or camera Dslr eduknm ennundu. ..outing pokumbol photos edukan Canon or nikon which one is a best. .?
Model number also. ..
Randum nallatha , budjet nikki vangam
Potrait photographyil aperture kurachal depth nannayi kittuvo
dear sir. can you help me to buy a lens hood for canon 200D. size of lens hood to buy online
Eniki cemaraye kuriche ariyilla photo edukanam functions varumbo photo/video athraye ollu athinu pattiya model etha
Cemara etha
EV enthane
Adipoli 😘😘
Gd job 👍
Very good presentation. Waiting for the next video. Thanks.
thanks, it will come soon
Nikon fm10 anno aa cam..reply plss
Simple aayit paranju thannu😍
Histogram enthaan sir??
Good explanation, thanks
😍
How is nikon d3400
Good
Aye chammi.. camera ella.. ningade tips kandu padichit venam oranam vangan.thapal vazi padichond erikuva
Thanks bhai...
Beginners nu use cheyyan pattiya camera ethaanu chetto?
Spr bro
Great information thank you...
Nice video
Useful 👌👌👌
Chetta eniku ഇഷ്ടം ഉള്ള oru ഫീൽഡ് ആണ് ഇത് nalla oru ഫോട്ടോഗ്രാഫർ ആകണം എന്ന് ഉണ്ട് onnu help ചെയ്യണം plzzz
നിങ്ങ പൊളി ആണ്😍
coollllll.......
Ennal ningalkku thetti entel camera illa.
But l love photography
ഇപ്പഴാണ് മനസിലായത്
Good
well said it bro
ഞാൻ ഒരു dslr ക്യാമറ വാകാനാഗ്രഹിക്കുന്നു ഇതാ നല്ലത് ഒന്ന് പറയാമോ
Guys help enik budget 80k und ...enik oru mid range camera venm with nalla lens ... Enik ee vilak kitumo pls help 😭😭ente oru dream aanu kore varshangal ayit kutti aanu itrem paisa akyath bt elarum paraunnu kitilen ee paisak
Canon 90d nokku
Chetta onnu met cheyan pattumo
Y not
Do you have any photography site or insta account?
Useful
Usefull tips
You tube ൽ എഴുതി കാണിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു
Supper
Bro 17-85 lens pic edkkan poli ano
Thank you .
Thankyou👍
Great information. Good way of presentation
👌👌👌👌👌👌
Nalla information brother thank you