വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
തൃക്കേട്ട നക്ഷത്രം അനുഭവിച്ചു കടം കാരണം tention അടിച്ചു ചത്തു ജീവിക്കുന്ന എത്ര പേര് ഉണ്ട് സന്തോഷം വന്നാൽ പോലും സന്തോഷിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉള്ള എത്ര ആൾക്കാർ ഉണ്ട്
തിരുമേനി അങ്ങ് പറഞ്ഞ 17 കാര്യങ്ങൾ മറ്റ് നാൾകാർ കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രത്തോളം പീഡനങ്ങളും ചതികളും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അങ്ങ് Research ചെയ്യ്ത് കണ്ടെത്തി പറഞ്ഞ 17 കാര്യങ്ങളും ശരിയാണ്. നന്ദിയുണ്ട് തിരുമേനി
എന്റെ നാൾ തൃക്കേട്ട ആയതുകൊണ്ട് ഒരു തെറ്റും ചെയ്യാതെ തന്നെ തെറ്റുകാരിയെന്ന് വലിയൊരു സമ്മാനം തന്നുകൊണ്ടിരിക്കുന്ന ബന്ധുമിത്രാതികൾ ദൈവനുഗ്രഹത്താൽ ഒത്തിരിയുണ്ട് തിരുമേനി 🙏🏻
തൃക്കേട്ട നക്ഷത്രക്കാരെ കുറിച്ചു ള്ളത് ശരിയാണ്. എന്റെ അനുഭവത്തിൽഉള്ള കാര്യം പറഞ്ഞ് കണ്ടില്ല.തൃക്കേട്ടക്കാർ എത്ര ആത്മാത്ര തയോടെ എന്ത് കാര്യങ്ങൾ ചെയ്താലും സഹായിച്ചാലും ഭാര്യയായാലും, മക്കളായാലും, ബന്ധുക്കലായാലും അതിൽചെറിയ തെറ്റുണ്ടെങ്കിൽ അത് പെരുപ്പിച്ച് കാണിച്ച് കുറ്റം മാത്രം പറയുമ്പോൾ അനുഭവിക്കുന്ന വേദന മറ്റുള്ളവർ മനസ്സിലാക്കില്ല. ചെറപ്പം മുതൽ സ്വന്തം പ്രയത്നത്താൽ ഉയർന്ന് വന്നാലും അംഗീകാരമോ, പ്രോൽസാഹനമോ കിട്ടില്ല.
തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് .മറ്റുള്ളവർക്ക് ഒരുദോഷവും വരരുത് എന്നും അവർക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും വിചാരിച്ച് ചെയ്യുന്ന കാര്യം തെറ്റായി മനസ്സിലാക്കുകയും അതു നമുക്ക് ദോഷം വരുത്തുകയും ചെയ്യുകയാണ്,തിരുമേനീ👏
ഗീത തൃക്കേട്ട. പറഞ്ഞതൊക്കെ വളരെ ശെരിയാണ്. ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്തത് പോലെ. പാഴ് ജന്മമാണോ എന്ന് തോന്നും. കാലം കുറെയായി ജോലി ചെയുന്നു കഷ്ടപ്പാട് മാത്രം മിച്ചം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
തൃക്കേട്ട നക്ഷത്രം...എന്റെ പൊന്നു തിരുമേനി അനുഭവിക്കാൻ ജീവിതത്തിൽ ഇനി ബാക്കി ഒന്നുമില്ല.. ഇത്രയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന വേറെ ഒരു നക്ഷത്രവും ഇല്ല എന്നു തന്നെ പറയാം..🙏🙏🙏🙏ഇനിയൊരു ജന്മമുണ്ടെങ്കിൽ തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ 🙏😒😒😒അത്രക്ക് ഉണ്ട് അനുഭവങ്ങൾ ഇപ്പൊ തന്നെ.. ഇനിയെന്തൊക്കെയാണോ വരാൻ പോവുന്നതെന്ന് അറിയില്ല
തിരുമേനി പറഞ്ഞത് എത്രയോ സത്യം ... ഒരു ചെറിയ എഴുത്തുകാരനായി വന്ന ആളാ...ണാൻ 2 നോവൽ പ്രസിദ്ധീകരിച്ചു... എത്രയോ ചെറു കഥകൾ... പക്ഷെ ഇപ്പോ സ്വയം ആ കഴിവിനെ... അടിച്ചമർത്തി നടക്കുന്നു... ഞാനും തൃക്കേട്ട ആണ് ... തിരുമേനി പറഞ്ഞത് 100 % സത്യം ..
മുൻകോപം കാരണം ബന്ധുക്കളും അകലും. 23 വയസിന് ശേഷം സാമാന്യം ജീവിതം പച്ചപിടിക്കണം. എന്റെ ജീവിതനുഭവം. സ്ത്രീകളിലും പുരുഷൻമാരിലും വ്യത്യസ്ഥ തകാണുന്നു. ശുദ്ധഗതിക്കാരായതിനാൽ പല അബന്ധങ്ങളിൽ ചെന്നു ചാടും .
ഞാനും ഒരു തൃക്കേട്ട നക്ഷത്രക്കാരി ആണ്... തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്... എന്റെ അനുഭവം.... ഇപ്പോൾ ഒരു ഡിപ്രഷൻ സ്റ്റേജ് പോലെ തോന്നുന്നു.... എങ്ങനെ ഒരു മാറ്റം വരുത്താൻ കഴിയും... അതിനു എന്താണ് ചെയ്യണ്ടത്
തൃക്കേട്ട വിപിൻരാജ് 37വയസ് ഒരുപാട് വിദ്യാഭ്യാസം ഉണ്ട് ഇപ്പോൾ പ്രൈവറ്റ് സ്കൂൾ അധ്യാപകൻ ആണ് ചെന്നൈ വിദേശത്തു ജോലി നോക്കുന്നുണ്ട് എത്രയും പെട്ടന്ന് റെഡിയായി വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Very very true and surprised to hear all these real factors of TRIKETTA star as whole things are 100% correct and true factors to me. Wish to know more. 🤭👌👍🙏🙏. Kindly include me too in all your prayers and prarthanaas and poojaas. Thanks swamy.🙏🙏 Loka Samasta Sukhino Bhavantu...🙏🙏🙏 Vijayakumaran Nair- Triketta.
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവമാണ്
Mini s
❤👌👍👍👍
@@MiniS-o4r+1
ഇത് സത്യം ആണ്.. കടം.. എത്ര കഷ്ട്ടപ്പെട്ടാലും കടം തന്നെ 😢
തൃക്കേട്ട നക്ഷത്രം അനുഭവിച്ചു കടം കാരണം tention അടിച്ചു ചത്തു ജീവിക്കുന്ന എത്ര പേര് ഉണ്ട് സന്തോഷം വന്നാൽ പോലും സന്തോഷിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉള്ള എത്ര ആൾക്കാർ ഉണ്ട്
ഞാൻ ഉണ്ട്
Me
മോന്റെ നാൾ തൃക്കേട്ട anu
True
Yes
തിരുമേനി അങ്ങ് പറഞ്ഞ 17 കാര്യങ്ങൾ മറ്റ് നാൾകാർ കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രത്തോളം പീഡനങ്ങളും ചതികളും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അങ്ങ് Research ചെയ്യ്ത് കണ്ടെത്തി പറഞ്ഞ 17 കാര്യങ്ങളും ശരിയാണ്. നന്ദിയുണ്ട് തിരുമേനി
തിരുമേനി ഞാനും ഒരു തൃകേട്ട നക്ഷത്ര കാരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം നക്ഷത്ര ഗണത്തിൽ ഇല്ല ഇത്രയും അവഗണന സഹിക്കുന്ന ഒരു നക്ഷത്രം
True
Yes
Satyam
Yy
സത്യം
എന്റെ നാൾ തൃക്കേട്ട ആയതുകൊണ്ട് ഒരു തെറ്റും ചെയ്യാതെ തന്നെ തെറ്റുകാരിയെന്ന് വലിയൊരു സമ്മാനം തന്നുകൊണ്ടിരിക്കുന്ന ബന്ധുമിത്രാതികൾ ദൈവനുഗ്രഹത്താൽ ഒത്തിരിയുണ്ട് തിരുമേനി 🙏🏻
100% സത്യം
100%സത്യം
തൃക്കേട്ട നക്ഷത്രക്കാരെ കുറിച്ചു ള്ളത് ശരിയാണ്. എന്റെ അനുഭവത്തിൽഉള്ള കാര്യം പറഞ്ഞ് കണ്ടില്ല.തൃക്കേട്ടക്കാർ എത്ര ആത്മാത്ര തയോടെ എന്ത് കാര്യങ്ങൾ ചെയ്താലും സഹായിച്ചാലും ഭാര്യയായാലും, മക്കളായാലും, ബന്ധുക്കലായാലും അതിൽചെറിയ തെറ്റുണ്ടെങ്കിൽ അത് പെരുപ്പിച്ച് കാണിച്ച് കുറ്റം മാത്രം പറയുമ്പോൾ അനുഭവിക്കുന്ന വേദന മറ്റുള്ളവർ മനസ്സിലാക്കില്ല. ചെറപ്പം മുതൽ സ്വന്തം പ്രയത്നത്താൽ ഉയർന്ന് വന്നാലും അംഗീകാരമോ, പ്രോൽസാഹനമോ കിട്ടില്ല.
സത്യം
സത്യം
ഈ പറഞ്ഞപോലെ ആയിരുന്നു ഞാൻ.. സംഗതി മനസിലാക്കി മുന്നോട്ട് പോകുന്നു ഇപ്പോൾ വേറെ ലെവൽ ലൈഫ്... 🔥🔥🔥ഉഷാറായിരിക്കണം എപ്പോഴും... തൃക്കേട്ട.... ❤️❤️❤️
തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് .മറ്റുള്ളവർക്ക് ഒരുദോഷവും വരരുത് എന്നും അവർക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും വിചാരിച്ച് ചെയ്യുന്ന കാര്യം തെറ്റായി മനസ്സിലാക്കുകയും അതു നമുക്ക് ദോഷം വരുത്തുകയും ചെയ്യുകയാണ്,തിരുമേനീ👏
Ajesh thriketta
സത്യം. ഞൻ തൃകേട്ട aaanu
Njanum
സത്യം
Sathyam. Thirumeny
തിരുമേനി 🥰🥰🥰 അങ്ങയെ ഞാനൊന്ന് തൊഴുതോട്ടെ🙏🏻☺️
പറഞ്ഞതെല്ലാം 💯👌🏻
രഞ്ജിത്ത് (കണ്ണൻ) തൃക്കേട്ട ❤️
Ranji the enteyum avastha isthanu free aya oru bangali
എത്ര സ്നേഹിച്ചാലും അവഗണന അതാണ് triketta
ക്രൈസ്തവ ൻ ആണ് ഞാൻ അങ്ങ് പറഞ്ഞു ത് എന്റെ കാര്യം 101%സത്യം ആണ് 👍🏼👍🏼👍🏼👍🏼👍🏼
തൃക്കേട്ട, ഒരു പാട് ദുരിത സംഘടങ്ങൾ ധാരാളമായി ലഭിക്കാറുണ്ട്
തൃക്കെട്ട നക്ഷത്രം ..... ഈ ഭൂമിയിൽ ആരും സ്നേഹിക്കാനില്ലാത്ത ജന്മം ആയിരിക്കും...
അതേ നശിച്ച ജൻമം😢
പാഴ്ജന്മ൦
ശരിയാണ്.... ഇത്രേം കഷ്ടത അനുഭവിക്കുന്ന ഒരു നക്ഷത്രം വേറെ ഇല്ല... ജീവിതം മടുത്തു...
സത്യം 😢😢😢 ഒറ്റപ്പെട്ട് ജീവിക്കുക 😭😭😭
സത്യം നമ്മൾ എല്ലാർക്കും വേണ്ടി ജീവിക്കും. നമുക്ക് ആരും കാണില്ല. ഒറ്റപ്പെട്ട ജീവിക്കേണ്ടി വരും
ഗീത തൃക്കേട്ട. പറഞ്ഞതൊക്കെ വളരെ ശെരിയാണ്. ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്തത് പോലെ. പാഴ് ജന്മമാണോ എന്ന് തോന്നും. കാലം കുറെയായി ജോലി ചെയുന്നു കഷ്ടപ്പാട് മാത്രം മിച്ചം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
ഞാൻ ഒരു തൃക്കേട്ട നക്ഷത്രക്കാരിയാണ്, തിരുമേനി പറഞ്ഞതെല്ലാം മുഴുവനും എന്റെ ജീവിതത്തിൽ ശരിയാണ്..
അൽഭുതത്തോടെയാണ് ഓരോ വാചകങ്ങളും കേട്ടിരുന്നത്.. എത്ര സത്യമായ കാര്യങ്ങൾ...നമിച്ചു.
ഞാനും തൃകെട്ട....... എപ്പോഴും മനപ്രയാസം ആണ്.... ജൂൺ തൊട്ട് ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടുവാൻ പ്രാർത്ഥിക്കുമോ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
രാധിക, തൃകെട്ട
ഞൻ ഒരു തൃകെട്ട നക്ഷത്രക്കാരി ആണ്...ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. .❤️❤️❤️
ഞാനും തൃക്കേട്ട ❤️❤️❤️
ഞാനും തൃക്കേട്ട
@@arjunanandhan9680 🥰
@@arjunanandhan9680 👍🏼👍🏼
ഈശ്വര
100% ശരിയാണ്. തിരുമേനി .ഞാനും തൃക്കേട്ടക്കാരിയാണ്..
ഞാനും.. ഇയാളുടെ കല്ലാണം കഴിഞ്ഞോ ?
ഞാനും തൃകെട്ട നക്ഷത്രം ആണ്, ഇത് എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്, എല്ലാവരും ഉണ്ടായിട്ടും അനാഥ പോലെ ജീവിക്കുന്ന ആൾ,എല്ലാം മാറും എന്ന് പ്രതീക്ഷിക്കുന്നു
Yes ഞാനും
Vishamikanda muthe
Rt 💯 correct
🙏നമസ്കാരം തിരുമേനി 🙏എല്ലാം ശരിയാണ്, പ്രീത തൃക്കേട്ട
തിരുമേനി പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം മുഴുവനും ശരിയാണ്👌👍🙏
ഞാനും ത്രിക്കേട്ട ക്കാരൻ.... തിരുമേനി പറഞത് കുറെ യൊക്കെ എന്റെ കാര്യത്തിലും ശെരിയാണ് 👍🙏👍☺️
ഞാൻ കാണാതെ എന്നെ follow ചെയ്തു എല്ലാം മനസിലാക്കി വെച്ചിരിക്കുവാ തിരുമേനി 😊😊🙏🏻🙏🏻🙏🏻.
Renjith ത്രിക്കട്ടെ ❤️
എന്റെ മകൻ തൃക്കേട്ട നഷ്ടത്രക്കാരൻ ആണ്... ഗുരുനാഥൻ പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് 90% ത്തോളം സത്യമാണ്... 👍🏼
പറഞ്ഞ എല്ലാം കാര്യം 100% ശരി ആണ്
He has spoken as if he has known me intimately. Very accurate.,🙏
I am a lady of thrikketta
Whatever you told is very true
ജോൽസ്യൻ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്.
തൃക്കേട്ട നക്ഷത്രം...എന്റെ പൊന്നു തിരുമേനി അനുഭവിക്കാൻ ജീവിതത്തിൽ ഇനി ബാക്കി ഒന്നുമില്ല.. ഇത്രയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന വേറെ ഒരു നക്ഷത്രവും ഇല്ല എന്നു തന്നെ പറയാം..🙏🙏🙏🙏ഇനിയൊരു ജന്മമുണ്ടെങ്കിൽ തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ 🙏😒😒😒അത്രക്ക് ഉണ്ട് അനുഭവങ്ങൾ ഇപ്പൊ തന്നെ.. ഇനിയെന്തൊക്കെയാണോ വരാൻ പോവുന്നതെന്ന് അറിയില്ല
എന്റെ അനുഭവം ആണ് എന്റെ മനസിനെ ആരും മനസ്സിൽ ആക്കുന്നില്ല. തിരുമേനി പറഞ്ഞത് 101%ശെരി ആണ്.
തിരുമേനി പറഞ്ഞത് എത്രയോ സത്യം ...
ഒരു ചെറിയ എഴുത്തുകാരനായി വന്ന ആളാ...ണാൻ 2 നോവൽ പ്രസിദ്ധീകരിച്ചു... എത്രയോ ചെറു കഥകൾ... പക്ഷെ ഇപ്പോ സ്വയം ആ കഴിവിനെ... അടിച്ചമർത്തി നടക്കുന്നു...
ഞാനും തൃക്കേട്ട ആണ് ...
തിരുമേനി പറഞ്ഞത് 100 % സത്യം ..
അതെന്താ? Adichamarthunnathu ?
സത്യം 🥰🥰🥰🥰❤️❤️❤️❤️ തിരുമേനി deivam അനുഗ്രഹിക്കട്ടെ 🤗🤗🙏🙏🙏🙏🙏🙏🙏🙏
മുൻകോപം കാരണം ബന്ധുക്കളും അകലും. 23 വയസിന് ശേഷം സാമാന്യം ജീവിതം പച്ചപിടിക്കണം. എന്റെ ജീവിതനുഭവം. സ്ത്രീകളിലും പുരുഷൻമാരിലും വ്യത്യസ്ഥ തകാണുന്നു. ശുദ്ധഗതിക്കാരായതിനാൽ പല അബന്ധങ്ങളിൽ ചെന്നു ചാടും .
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് പ്രാർത്ഥിക്കണം. രാമൻകുട്ടി. കരുവാരകുണ്ട്. Mpm
ഞാനും ഒരു തൃക്കേട്ട നക്ഷത്രക്കാരി ആണ്... തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്... എന്റെ അനുഭവം.... ഇപ്പോൾ ഒരു ഡിപ്രഷൻ സ്റ്റേജ് പോലെ തോന്നുന്നു.... എങ്ങനെ ഒരു മാറ്റം വരുത്താൻ കഴിയും... അതിനു എന്താണ് ചെയ്യണ്ടത്
Thrkkettakkakr എല്ലാം പഴനി മുരുകനെ പോയി ദർസികൂ മാറ്റം ഉണ്ടാകും.അനുഭവം❤
❤❤❤❤❤❤❤
തൃക്കേട്ട വിപിൻരാജ് 37വയസ് ഒരുപാട് വിദ്യാഭ്യാസം ഉണ്ട് ഇപ്പോൾ പ്രൈവറ്റ് സ്കൂൾ അധ്യാപകൻ ആണ് ചെന്നൈ വിദേശത്തു ജോലി നോക്കുന്നുണ്ട് എത്രയും പെട്ടന്ന് റെഡിയായി വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Latha Thriketta….Pooja for peace of mind &good health.🙏
Introvert, kala ..ellam sathyam
തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരിയാണ് തിരുമേനിയെ deivam അനുഗ്രഹിക്കട്ടെ🥰❤️❤️❤️🥰🥰🥰🥰🥰❤️❤️❤️
ഞാനും തൃക്കേട്ട കാരി യാണ് 100%ശതമാനം തിരുമേനി പറഞ്ഞു ത് സത്യമാണ് 🙏🙏
Thank You Thirumeni Ellam Shariyane 🙏
പ്രമീള തൃക്കേട്ട എന്റെ മക്കൾ വിജിത്ത് മോൻ വിശാഖം. വിവേക് മകീര്യം എന്റെ ജോലി സ്ഥിരപ്പെടാൻ പ്രാർത്ഥിക്കണേ തിരുമേനീ... 🙏🙏🙏
Remya Thrikketta 🙏🏻🙏🏻🙏🏻🙏🏻prarthikkane thirumeni 🙏🏻🙏🏻
എല്ലാം സത്യം കുറച്ചു പണം കൊടുത്തു 3. വർഷം ആയി തരുന്നുന്നില്ല ചോദിക്കുംപോപ്പോൾ അനാവശ്യം പറഞ്ഞു പിണങ്ങി ഇപ്പോൾ അത് കിട്ടാൻ വല്ലതും വഴി ഉണ്ടോ 🙏
Valla idea indenkil enikm paranju tharane.... Ennem 3-4 per ingane pattichitundu ....
ശരിയാണ് തിരുമോനി ഒരു നെട്ടവുമില്ല പ്രർത്ഥിക്കേണമേ ത്യക്കേട്ട
Thank you Thirumeni Paranjathellam seriyaanu
എല്ലാം പറഞ്ഞത് 100% സത്യം
Binu thriketta
Vasantha thrketta prarthikkane thirumeni🙏🙏🙏
ഗിരിജ - തൃക്കേട്ട പറഞ്ഞ എല്ലാം ശരി ആണ് പ്രർത്ഥിക്കേണമേ
നമസ്കാരം 🙏🏼🙏🏼🙏🏼
മനോജ് -തൃക്കേട്ട 🙏🏼🙏🏼
😀
@@patt1234ful🙏🏼🙏🏼
@@patt1234ful നമസ്കാരം 🙏🏼🙏🏼
🙏🙏😂 ivde okke thanne und alle
@@shilpanarayani9310 athe shilpa evideyoke thane und 😄😄
തിരുമേനി ഞാൻ ഇപ്പോൾ വലിയൊരു ധർമ സങ്കടത്തിലാണ് എന്റെ പേരിൽ ഒരു വഴിപാട് നടത്തുമോ ആശ തൃക്കേട്ട 🙏🙏🙏
നമസ്കാരം 🙏🙏🙏🙏
ശ്രീലത. തൃക്കേട്ട
മധു മൂലം
ആഷിക് അശ്വതി
🙏🙏🙏🙏🙏
തൃക്കേട്ട ബിന്ദു അനു ലക്ഷ്മി ഉത്രം അനിൽകുമാർ അശ്വതി അശ്വിൻ വിജയ് മകയിരം എന്നിവർക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
എല്ലാം സത്യം ആണ് തിരുമേനി പാടാനും വരപ്പിനും കഴിവ് ഉണ്ട് പക്ഷേ പ്രോത്സാഹനം ഇല്ല എല്ലാം കാര്യവും സത്യം 🙏🏽🙏🏽
തിരുമേനി പറഞ്ഞ കാര്യങ്ങള്‍ എല്ലാം 100%സത്യമാണ് rekha thriketta
വളരെ ശരിയായ കാര്യങ്ങൾ. നമസ്തേ🙏
Swamy Allam sariyaane. Thanks ❤❤❤
എല്ലാവരെയും മഹാദേവൻ അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ
Thirumeni paranjath ellam sathyamanu❤❤❤
100%
100%പറഞ്ഞത് മുഴുവൻ സത്യം ആണ്
🙏ഇപ്പറഞ്ഞഎല്ലാം ശരിയാണ്
15/01/1969,രാവിലെ 8:45,തൃക്കേട്ട
ഞാനും ഒരു തൃകെട്ട കാരിയാണ്. ഗുരുവാറപെന്റെ അനുഗ്രഹം കൊണ്ട് സുഗമായി പോകുന്നു
ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
ഇത്രയേഉള്ളോ. ? ബാക്കി അറിയാവുന്നവരുടേ കുടേ ഇടൂ.
🙏🏼🙏🏼
Perfect... 👍👌 I am triketta ❤ almost all points are matching 😂
എപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ മനസിനെയും ശരീരത്തെയും അലട്ടുന്നു
പറഞത് എല്ലാം സത്യം ആണ്
സത്യം🙏🙏🙏🌹👍
Deepa thrikketta arogyathinu vendi prarthikanam thirumeni
100% ശരിയാണ്. തിരുമേനി എന്റെ നാൾ തൃക്കേട്ടയാണ്
ദേവിക തൃക്കേട്ട 🙏🙏
Sajeevan thrikketa anugrahikane thirumeni please pray for my family members lokathe Ella makalkum santhoshm samadanam labikkaname prthikkane thirumeni
All are correct 100%
പ്രണയം ❤️❤️100%മനസ്സിൽ മാത്രം
Rithwin😊Thrikketta❤
Namaskaram thirumeni.Ajayan thriketta.prarthanayil ulpeduthane sir
Geetha കേട്ട first ❤
തിരുമേനി പറഞ്ഞ 17 കാര്യങ്ങളും സത്യം ആണ് ഞൻ ഇങ്ങനെ ആണ്
Very very true and surprised to hear all these real factors of TRIKETTA star as whole things are 100% correct and true factors to me. Wish to know more. 🤭👌👍🙏🙏. Kindly include me too in all your prayers and prarthanaas and poojaas. Thanks swamy.🙏🙏
Loka Samasta Sukhino Bhavantu...🙏🙏🙏
Vijayakumaran Nair- Triketta.
ഞാൻ തൃക്കട്ട യനെ പറഞ്ഞത് 100/ശരിയാണ് കണ്ണുനീർ തോർന്ന സമയമില്ല
ഈ പറഞ്ഞത് 100% ശരിയാണ് എന്റെ ഭർത്താവ്
തിരുമേനി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.ഞാൻ പദ്മ,തിക്കെട്ട.നമസ്ക്കാരം തിരുമേനി.
All details are exactly true
100% സത്യം 😅😅
Swami paranathu correct aanu .. nishkalangam aaya sneham aanu , pakshe nammale aarum angana snehikoola . Kurre kazhiyumbol manasilavum namooku ee logathu verum bhagawane ulloo ath namooku Kure kurre sandosham tharum . Family yum snehikum
Ellaam valarie seriyaanu❤
💯 100% ശരിയാണ്
Your command is true and correct
Ramachandran Dubai
എല്ലാം സത്യം 👍
🥰🥰
💯paranjeth ellam seriya
എല്ലാം എന്റെ അനുഭവം ആണ്
Saivin ,thrikketta, Thiruvananthapuram
Very true!!!
എനിക്കിപ്പോൾ വളരെ കഷ്ടം ആണ് തിരുമേനി. ജീവതത്തിൽ ഇതുവരെ ഒന്നും ആയിട്ടില്ല. ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
correct. thirumeni.🎉
എല്ലാം സത്യം ആണ് തിരുമേനി
ഷീജ. തൃക്കേട്ട 99percentage true prayer for me ❤
Ponnu Thirumeni allam sariyaane. Onnum maaripoyyittilla. Wonderful❤❤❤
Thirumeni reshapedan orupariharam paranjutharumo
റീമ. തൃക്കേട്ട 🙏🙏🙏