വെള്ളത്തിൽ തീ കത്തിക്കുന്ന ഒരു അത്ഭുത ബാലൻ | ജനിച്ചു വീണത് മുതൽ ദൈവമായി

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 371

  • @rajeshkuttan8111
    @rajeshkuttan8111 Рік тому +69

    'അമ്മാ ഞാൻ പറഞ്ഞത് പുരിയുന്നുണ്ടോ ഇല്ല ഹാവൂ എന്റെ ഭാഗ്യം 🤣🤣🤣

  • @mohammedrafi7204
    @mohammedrafi7204 Рік тому +29

    ചേട്ടന്റെ സംസാരം കേട്ട് ചിരിച് വഴി ആയി 🤣🤣

  • @sivapriya7817
    @sivapriya7817 Рік тому +14

    യു ട്യൂബർ ബിനോയ്ക്ക് തമിഴ് നാട്ടിൽ കൊടിയ മർദനം....ഇതും ഞങ്ങൾ തന്നെ കേൾക്കേണ്ടി വരുമോ... 😂

  • @mobiyavibin9306
    @mobiyavibin9306 Рік тому +12

    ലാസ്റ്റ് ഇറങ്ങിയപ്പോ ആ ചേച്ചിയുടെ നോട്ടം 😂😂😂.
    പിന്നെ ഇങ്ങനുള്ളിടത്തു കേറിചെല്ലുമ്പോ അവർക്കിഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാൻ നോക്കണം. എല്ലായിടത്തും കേറി തപ്പി നോക്കുന്നത് കണ്ടു പറഞ്ഞതാ. ചോദിച്ചിട്ടൊക്കെ ചെയ്തമതി. കള്ളം പൊട്ടുമെന്നാവുമ്പോൾ കയ്യിലിരിക്കുന്ന വാള് കൊണ്ട് പ്രീതികരികുല എന്ന് പറയാൻ പറ്റുമോ.

  • @guru7020
    @guru7020 Рік тому +19

    ഇതൊക്കെ കണ്ടു പഠിച്ചു ബിനോയ്‌ വലിയ ആൾ ദൈവമാകുമോ തമിഴ് നാട്ടിൽ 😊😊😊😊

  • @akbaraliali3382
    @akbaraliali3382 Рік тому +64

    എനിക്ക് ഒരു കാര്യം ഉറപ്പാ ഇങ്ങേരുടെ കാറും കാമറ മാനും ഏതു സമയവും 100,110 ഇൽ വിടാൻ റെഡിയായി നികുവാവും 😊😊നമിച്ചു അണ്ണാ 🥰🥰🥰🙏🏻

  • @anilkumarp6455
    @anilkumarp6455 Рік тому +4

    ഹിന്ദു ദൈവത്തെയും പലതരം ആചാരത്തെയും കളിയാക്കുന്ന നിനക്ക് മറ്റു മതക്കാർ എന്ത് തരുമെടേയ് , 🤔

  • @SadikkpSadik-b9v
    @SadikkpSadik-b9v Місяць тому +2

    ബിനോയ് മലയാളം പറയുന്നത് ഒന്നും അവർക്ക് മനസ്സിലാകുന്നില്ല തമിഴ് സംസാരിക്കണമെങ്കിൽ ഞാനും കൂടെ വരാം എന്നെ വിളിക്കൂ 😅😅😅

  • @bijuthomas3406
    @bijuthomas3406 Рік тому +164

    ചേട്ടനും ക്യാമറമാനും അടി കിട്ടുന്ന സമയം വിദൂരമല്ല 😄😄😄😄take care binoy

    • @vibin9293
      @vibin9293 Рік тому +8

      😂

    • @beenachacko4113
      @beenachacko4113 Рік тому +6

      Oh pinne ivarude Kai endha manga parikan pokumo😅😂

    • @മുള്ളൻചന്ദ്രപ്പൻ-ന6ഝ
      @മുള്ളൻചന്ദ്രപ്പൻ-ന6ഝ Рік тому +1

      ​@@beenachacko4113 മറ്റൊരാളുടെ സ്ഥലത്ത് ഒരു സെറ്റ് അപ്പ്‌ ഇല്ലാതെ പോകുമ്പോൾ കിട്ടും അല്ലെങ്കിൽ ഓടണം... കൈ ഊക്ക് കാണിക്കാൻ നിക്കാൻ റോക്കി ഭായ് അല്ല ചേച്ചിയെ 😆😆😆

    • @muthu22khan
      @muthu22khan Рік тому +4

      കിട്ടിയാലും മിണ്ടരുത്

    • @lovebirds6100
      @lovebirds6100 Рік тому

      Very Soon.............................🤣🤣🤣🤣🤣🤣🤣

  • @sajiak9656
    @sajiak9656 Рік тому +6

    നിങ്ങളുടെ പരിപാടി ഇഷ്ട്ടമാണ്, പക്ഷെ ഒരുകാര്യം എല്ലാ മതസ്ഥരുടെ പരിപാടിയും ഇതുപോലെ കാണിക്കാൻ ആർജവം കാണിക്കണം 🙏

  • @mohammedrafi7204
    @mohammedrafi7204 Рік тому +11

    എല്ലാ ദൈവങ്ങളെയും കൂട്ടി ഒരു മീറ്റിംഗ് settakkanm 🤣🤣

  • @vanidhaavlogs6702
    @vanidhaavlogs6702 Рік тому +39

    ബ്രോ ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾസൂക്ഷിച്ചു നിൽക്കണം തിരിച്ച് നമ്മുടെ ശരീരത്തിൽ ഒന്ന് സംഭവിക്കരുത് സൂക്ഷിച്ചു വേണം ക്യാമറയുമായിട്ട് പോകാൻ😮 നല്ല നല്ല കണ്ടന്റ് വീഡിയോ ചെയ്യുന്നുണ്ട് ഇനിയും നല്ല നല്ല വീഡിയോസ് ഒക്കെ ആയിട്ട് വരിക 😅🥰🥰🥰

    • @SureshKumar-tk2fp
      @SureshKumar-tk2fp Рік тому +2

      Da നിനക്ക് നിന്റെ veetu കാര്യം നോക്കിയ പോരെ

    • @SureshKumar-tk2fp
      @SureshKumar-tk2fp Рік тому

      നീ കഞ്ചാവ് ആണോ 😅😅

    • @SureshKumar-tk2fp
      @SureshKumar-tk2fp Рік тому

      നിനക്ക് വേറെ ഒരു പണിയും ഇല്ലേ

  • @sindhuprasad3408
    @sindhuprasad3408 Рік тому +11

    പോട്ടെ ബിനോയ്‌ ചേട്ടാ പാവം എങ്ങനെ എങ്കിലും ജീവിക്കട്ട് 😁😁😁😆😆😆😂😂😂😊

  • @VavaSureshOfficial
    @VavaSureshOfficial Місяць тому +1

    ഇയാളെന്താ വിശ്വാസങ്ങളെ കളിയാക്കുന്നത് അവരുടെ വിശ്വാസമല്ലേ

  • @gopakumar986
    @gopakumar986 Рік тому +62

    ഇങ്ങനെ ഉള്ള പൊള്ളാത്തരങ്ങൾ തുറന്ന് കാണിക്കുന്ന നിങ്ങൾ പുലിയാണ് 🌹

  • @machchinga6168
    @machchinga6168 Рік тому +4

    ദൈവ ശക്തി ഉണ്ട് എന്ന് പറയുന്ന ഇവറ്റകൾക്ക് ഇദ്ദേഹം പറ്റിക്കുകയാണെന്നു മനസിലാകാത്തത് എന്താണ് 😄... എല്ലാത്തിനേം പിടിച്ചു റോഡ് പണിക്കു വിടണം... ഓരോരുത്തൻ വരും ചിരിപ്പിക്കാന്നായിട്ട് 😄😄😄

  • @premjithkarimbil2041
    @premjithkarimbil2041 Рік тому +18

    വേറെ സമുദായങ്ങളുടെ ഒന്നും അധികം എടുക്കാൻ പറ്റുന്നില്ലലെ കൊള്ളാം ജീവനിൽ ഭയമുണ്ട് 🤣🤣🤣🤣wwwowww

    • @bijugeorge3714
      @bijugeorge3714 2 місяці тому +1

      ഉണ്ടെങ്കിൽ പറഞ്ഞ് കോട്.

    • @Drumstick-j2u
      @Drumstick-j2u 2 місяці тому +3

      ആൾ ദൈവങ്ങൾ മറ്റു ജാതിയിൽ ഇല്ല .പുരോഹിതർ പ്രാർത്ഥിച്ച് വിടുതൽ കിട്ടുമെന്ന് പറയാറുണ്ട്

    • @ajeeshj468
      @ajeeshj468 Місяць тому

      വേറെ സമുദായത്തിൽ ഇത്രയും പ്രശ്നമില്ല

    • @EnteGuruvayurappaa134
      @EnteGuruvayurappaa134 Місяць тому +1

      സ്വന്ധo സമുദായത്തിൽ തൊട്ടാൽ പള്ളിക്കു പുറത്ത് അറിയാം ചേട്ടന് q

    • @baskars3828
      @baskars3828 Місяць тому

      അല്ലേ ലൂയാ അല്ലേ ലൂയാ എന്ന് വിളിച്ചു നാട്ടുകാര പേടിപ്പെടുത്തുന്ന ആൾ കൂട്ടം ഒരു പാട് ഉണ്ടല്ലോ അവരെപ്പറ്റി എന്താണ് വീഡിയോ എടുക്കാത്തത്?????

  • @Lekshmiammuh
    @Lekshmiammuh Рік тому +10

    ചേട്ടായി ഇപ്പോൾ എല്ലാം കോമഡി യാ....... നിങ്ങളെ കൊണ്ട് വയ്യ 🙏🏻🌹🌹🌹🌹🌹🌹

  • @beenaonthath5623
    @beenaonthath5623 Рік тому +49

    കുഞ്ഞിലെ മുതൽ ആരും ശ്രദ്ധിക്കാനില്ലാതെ പോയ ഒരനാഥ ബാലന്റ മാനസികവിഭ്രാന്തി കൾ മാത്രമാണ്

    • @hemalethasanathanan4992
      @hemalethasanathanan4992 Рік тому +1

      Ys

    • @saleenasaleem5142
      @saleenasaleem5142 Рік тому +1

      കളിയാക്കൽ അതിരുവിടുന്നു എന്നെങ്കിലും അടി കിട്ടും തീർച്ച

    • @techy_gamer12
      @techy_gamer12 Рік тому

      അതെ

    • @devanandkatangot2931
      @devanandkatangot2931 Рік тому +1

      ആറാം നൂറ്റാണ്ടിലെ മഹോന്നതൻ്റെ കഥപോലെ

    • @BettyMathew-i7f
      @BettyMathew-i7f Рік тому

      Ente ponnu binoy.... Thankalkku adiyo vallathum kittumennulla pedipolumille.... 😮😮😮

  • @Junnas279
    @Junnas279 Рік тому +8

    വെള്ളത്തിൽ carbide ഒരു ചെറിയ പീസ് ഇട്ട് കത്തിച്ചാൽ വെള്ളം നിന്ന് കത്തും

    • @SindhuRajan-c5b
      @SindhuRajan-c5b 6 місяців тому

      പെട്രോൾ തിന്നർ എല്ലാം കത്തും.

  • @addidevdev4066
    @addidevdev4066 Рік тому +6

    എന്നാണ് എന്ന് അറിയില്ല ബിനോയി അടികൊണ്ടു തുണിയില്ലാതെ തമിഴ് നാട്ടിന്നു ഓടണത് 😄😄😄😄😄😄😜 തമിഴരുടെ സ്വഭാവം അറിയാല്ലോ 🤔 അങ്ങനെ സംഭവിക്കാതിരിക്കട്ടെ 😔

  • @pavithra7402
    @pavithra7402 Рік тому +6

    ബിനോയ് അവരുടെ കൂടെ നിന്നു ആക്ഷേപിക്കുന്നത് ശരിയല്ല. വേണ്ടാത്തത് പറയാതെ video എടുക്കുന്നതാണ് നല്ലത്. സംസാരം കുറച്ച് over ആകുന്നുണ്ട്. അവന്മാർ പണത്തിന് വേണ്ടി ചെയ്യുന്നതാണെന്ന് അറിയാം പക്ഷേ താങ്കൾ മാന്യത പുലർത്തണം. അടി കിട്ടാതെ നോക്കണം.

    • @susammaradhakrishnan8316
      @susammaradhakrishnan8316 Рік тому

      അവർക്ക് മലയാളം അറിയാത്തത് കൊണ്ട് രക്ഷപെടാം ഭാഗ്യം ബിനോയി താങ്കളെ സമ്മതിക്കണം

    • @luther5563
      @luther5563 Рік тому

      Dont care binoy ചേട്ടായി..

    • @azli-yah
      @azli-yah Рік тому

      Vaanatharam kaanumbol aarkkaa chiri varaathath

    • @arunanukadampuzha2277
      @arunanukadampuzha2277 Місяць тому

      യൂട്യൂബ് നടത്തുന്നതും പണം കിട്ടാൻ ആണ്...
      ഇതേ സംഭവം തന്നെ കേരളത്തിൽ ഉണ്ട്...
      ഈ വെളിച്ചപ്പാട് എന്ന സംഭവം

  • @anilm3906
    @anilm3906 Рік тому +4

    അത്തരം അരിവാളുകൾ അതിന്റെ പിടിക്കുന്ന ഭാഗംമുതൽ അതിന്റ end വരെ മൂർച്ച ഉണ്ടാവും ബ്രോ അത് അവൻ ചവിട്ടിയത് പോലെ ബിനോയ്‌ ഒന്ന് ചവിട്ടി നോക്ക് കാൽ രണ്ടു പീസ് ആയി കിടക്കുന്നത് കാണാം

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Рік тому +3

    ,,pastter,മാർ,നടത്തുന്ന,,,,രൊഗഷന്തി,,,യുടെ,,പേരിൽ,,,നടത്തുന്ന,തട്ടിപ്പുകൾ,,,നിങ്ങൾ,,Report,,ചെയ്യുന്നില്ല,,,,,എന്താ,,,,ബ്ബിനൊയി,,,,നനക്കെദൊ

  • @leena3867
    @leena3867 Рік тому +4

    ബിനോയ്‌ പറഞ്ഞപോലെ അവനും ജീവിച്ചു പോട്ടെ പിന്നെ വേറെ ഒരു മുനിയമ്മ ബിനോയുടെ ദേഹത്തു ഉണ്ടായിരുന്നല്ലോ അത് പോയോ 😂😂😂😂😂

  • @MathewDarshan
    @MathewDarshan Місяць тому +1

    ഇയാള് ചുമ്മാ ആക്കിയ രീതിയിൽ ആണ് സംസാരം... ഇതിനു ഒടനെ ഒരു നല്ല മറുപടി കിട്ടും.... താമസമില്ല... ഒരു യുട്ടൂബർ... കഷ്ടം 🌹😭🌹

  • @VavaSureshOfficial
    @VavaSureshOfficial Місяць тому

    നിങ്ങളെ കളിപ്പിക്കാൻ നിങ്ങൾ ആരെങ്കിലും അവിടെ വിളിച്ചോ

  • @shahiddhiya2741
    @shahiddhiya2741 Рік тому +6

    കോമഡി എന്നു പറഞ്ഞ വേറെ ലെവൽ 🤣🤣🤣🤣

  • @vijaymadav1568
    @vijaymadav1568 Рік тому +36

    ബിനോയ്‌ ചേട്ടന്റെ കോമഡി പൊളിച്ചു 😃👏

    • @SindhuRajan-c5b
      @SindhuRajan-c5b 6 місяців тому

      ഹിന്ദു സ്ഥാപനങ്ങളിലെ നടക്കൂ.

  • @bobbyjohnson5101
    @bobbyjohnson5101 Рік тому +3

    അവിടെ നിന്നു അവരെ കളിയാക്കുവാണ് എന്ന് അവർ മനസിലാക്കുകയാണെങ്കിൽ ആ വാളിനു പണികിട്ടിയേനെ 😆😆😆😆അതും പോരാഞ്ഞിട്ട് ദൈവത്തിനെ ചെറുക്കൻ parayunnu😄😄

  • @SowmyaM-yq1xu
    @SowmyaM-yq1xu Місяць тому +1

    Eswara 😂😂ingerkum camera manum ennanavo adi kittuka😂😂avarkku bhasha manassilavathathu bhagiam 😮vettukathi okke und sookshiykanam😂😂njangalku iniyum ningalude vedio kaanan ullatha😂😂under ware 😂😂😂kaliyakkumbol sookshiykanam illel pani kittum😂😂😂😂avanu swasthamayi onnu aalkare pattiykan sammathichoode😅😅😅😅😅

  • @manojkumark3885
    @manojkumark3885 Рік тому +3

    എന്റ പൊന്ന് അണ്ണാ എന്റ ഒരു എപ്പിസോഡ് എടുത്തു താ അണ്ണാ ഞാൻ ഇപ്പോൾ തുള്ളുമെ അണ്ണാ നമിച്ചു അണ്ണാ നിങ്ങള നമിച്ചു

  • @ajithauthaman8625
    @ajithauthaman8625 Рік тому +5

    ഈ സംഭവങ്ങൾ മറ്റ് ആരെങ്കിലും ആണ് ഇത് പോലെ വീഡിയോ എടുക്കുന്നത് എങ്കിൽ ആളുകൾ അത് ഭക്തിയോട് കൂടി കാണും എല്ലാവരും അല്ല പക്ഷെ ബിനോയിയുടെ അവതരണം കണ്ട് ചിരിയാണ് വരുന്നത് സൂക്ഷിക്കണം അവർക്ക് മലയാളം ശരിക്ക് അറിയാത്തത് ഭാഗ്യം

  • @NarendranathanKG-b8s
    @NarendranathanKG-b8s 8 місяців тому +1

    താങ്കൾ എന്താണ് അമൃതാനന്ദമയി മഠത്തിൽ പോകാത്തത്???

  • @Sudharsan.482
    @Sudharsan.482 Рік тому +1

    കുറച്ചു കോയിൻ എടുത്ത് കൊടുക്കടാ 5ന്റെ.. കോയിൻ ചോദിക്കുന്നത് കേട്ടില്ലേ

  • @abhilaprabhash4253
    @abhilaprabhash4253 Рік тому +2

    എനിക്ക് തോന്നുന്നത് നമ്മുടെ നാട്ടിലെ തെയ്യവും തീയാട്ടുമൊക്കെ ഇവര് കണ്ടു കാണും അവരെ അനുകരിക്കാൻ ശ്രെമിച്ചു നമ്മുക്ക് അത് കോമഡി ആയി 🤣🤣.. നമ്മുക്ക് തീയാട്ടൊക്കെ കാണുമ്പോ തന്നെ ഒരു ഭയഭക്തി ആണ് തോന്നാറു എന്നാൽ ഇവന്റെ കോപ്രാറാന്തം കണ്ട് അവർക്ക് ചിരി ആണ് വരുന്നത് 😂😂😂

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx Рік тому +4

    ആ മുന്നിലിരിക്കുന്ന പെണ്ണിന് ചിരി അടക്കാൻ പറ്റുന്നില്ല 😂😂😂

  • @simonbabu3134
    @simonbabu3134 Рік тому +1

    ഇനി ആ നാട്ടിൽ പോകാൻ നിൽക്കണ്ട. കുറെ ആയി ഇതുപോലത്തെ വീഡിയോ ആണ്, ആ പാവങ്ങൾ ജീവിച്ചു പോട്ടെ. ഇതിലും വലിയ എത്രയോ കള്ളന്മാർ ഉണ്ട് നാട്ടിൽ. അവരുടെ ഒക്കെ ഒരു വീഡിയോ ചെയ്യൂ താങ്കൾ പാവപ്പെട്ടവരുടെ തോളിൽ കയറാതെ

  • @josephmanuel7047
    @josephmanuel7047 Рік тому +2

    പുരിഞ്ചുതുങ്ങിയാൻ.....അയ്യോ ഓർക്കാൻകൂടി വയ്യാ........!

  • @Cely___stic
    @Cely___stic 3 місяці тому +1

    Apol avan push up cheyan thudangi 🤣🤣🤣ente ponnoo chirichh vayyaa🤣🤣🤣🤣

  • @josephpj501
    @josephpj501 Рік тому +2

    ബ്രോ ഈ കുമ്പിടി യെ ഒക്കെ എങ്ങനെ കണ്ട് പിടിക്കുന്നു,😊ദൈവ ത്തിന്റെ ഫ്രണ്ട് ഒരു കള്ള ചിരി ചിരിച്ചു, ദൈവ ത്തിന്റെ ഹെയർ സ്റ്റൈൽ നെയ്മർ ന്റെ പോലെ ഉണ്ട്

  • @just4change185
    @just4change185 Рік тому +2

    എന്തായാലും സംഗതി കോമഡി ആയിട്ടുണ്ട്. Empire പോലുള്ള ധ്യാന കേന്ദ്രങ്ങളെ ഒന്നും ഒഴിവാക്കല്ലേ Binoy - അതൊക്കെ കാണാൻ ആഗ്രഹമുണ്ട്. പക്ഷേ അത് ഇതുപോലെയല്ല നല്ലോണം സൂക്ഷിക്കണം. എല്ലാ തട്ടിപ്പും വെളിയിൽ വരട്ടെ ...

  • @jaisonnadukani1267
    @jaisonnadukani1267 Рік тому +3

    വെള്ളത്തിൽ എണ്ണയല്ല. കർപ്പൂരം ഇട്ട് കത്തിക്കുകയാണ് ളവിടെയുള്ളവർ (തമിഴ് നാട്ടിൽ) കത്തിക്കുന്നത് കണ്ടിട്ടുണ്ട്

  • @shajumariyil5515
    @shajumariyil5515 Рік тому +2

    നല്ല അടി നാട്ടിൽ കിട്ടില്ലേ ചേട്ടായീ.. തമിഴന്മാരുടെ മേടിക്കണോ 😁😁

  • @haridasanhari3278
    @haridasanhari3278 Рік тому +1

    Koya ethu mattu mathathithe ethu polethathu kanikyanam ketto

  • @smithageorge1347
    @smithageorge1347 Рік тому +8

    ശെരിക്കും. ഈ എപ്പിസോഡ് കണ്ടു ചിരിച്ചു ചത്തു ഓരോ വാക്കുകൾ കേട്ടിട്ട് 🤣🤣🤣

  • @muhammedfasil7664
    @muhammedfasil7664 Рік тому +1

    കോഴി ഉണ്ടോ എന്നാണ് ചോദിക്കുന്നത് ചേട്ടൻ അപ്പുറത്ത് വീട്ടിൽ നിന്നെ കോയിനെ ഒപ്പിച്ചു കൊടുക്ക്😅😂

  • @VijayVijay-qo9cn
    @VijayVijay-qo9cn Рік тому +3

    😂😂നിങ്ങടെ സംസാരം 👌👌😂ചിരിച്ചു ചാവും 😂😂😂👌👍👍👍

  • @NarendranathanKG-b8s
    @NarendranathanKG-b8s 8 місяців тому +1

    താങ്കൾ ഇതുവരെ എന്താണ് പോട്ട ധ്യാനം കേന്ദ്രത്തിൽ പോയില്ല?? ഞങ്ങൾക്ക് അതും കാണണം..ok..

  • @kalyanik6080
    @kalyanik6080 Рік тому +1

    ഇദ്ദേഹത്തി ന് മി ക്കവാറും... കിട്ടും

  • @Sugunan-i2o
    @Sugunan-i2o Місяць тому +1

    ബ്രെയിൻ മാഷേ ഇതാണോ പുഷാപ്പ്

  • @deepakappoos5781
    @deepakappoos5781 Рік тому +1

    ബിനോയ്‌ ചേട്ടാ,, ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്താ മാർഗം,, pls rply ഇടണേ

  • @rafzmedia
    @rafzmedia Рік тому +2

    ദൈവത്തിനു വില കൽപ്പിക്കാത്തത് നമ്മുടെ രാജ്യത്തു മാത്രം

  • @bijivijayakumari9124
    @bijivijayakumari9124 Рік тому +1

    😂😂😂പൂട കരിഞ്ഞു 😂😂

  • @sumeshsumu3652
    @sumeshsumu3652 Рік тому +1

    രണ്ട് പേരും കൂടി മാറി മാറി പിടിച്ചു കൊട് 🤣🤣🤣🤣 അണ്ണൻ ഒരേ പൊളി 🤣🤣🤣🤣

  • @shajuwayanad3355
    @shajuwayanad3355 Рік тому +2

    വേട്ടം പള്ളി സ്വാമി ഒരുപാട് വടിവാൾ വെച്ചിട്ടുണ്ടല്ലോ 😊

  • @shobapillai2508
    @shobapillai2508 9 місяців тому

    നിനക്ക് ധൈര്യമുണ്ടെങ്കിൽ... വമ്പൻ മാരെ vlog ചെയ്യാൻ pattumo... ഇവരൊക്കെ നമുക്ക് യാതൊരു ദോഷവും ചെയ്യുന്നില്ല.. അവരെ വെറുതെ വിട്ടേരെ....വെറും ചീള് കേസുകൾ....പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന നേതാക്കന്മാരെ തൊടാൻ ധൈര്യമുണ്ടോ... കാണട്ടെ...

  • @udayabanucp7833
    @udayabanucp7833 Рік тому +1

    ഞാൻ പറയുന്നത് മനസ്സിലാവുന്നില്ല ല്ലോ... ഇല്ല. ഞാൻ രക്ഷപെട്ടു 😃😃

  • @manumohan7282
    @manumohan7282 Рік тому +1

    നിങ്ങള് പൊളിയാണ് ആശാനേ....
    ഇതൊക്കെ എവിടുന്നു കണ്ടുപിടിക്കുന്നു 😂

  • @achuachu7707
    @achuachu7707 Рік тому +1

    Chetta chekkante purath vanna daivam kashanallo chodikunnath( coin tha coin tha) ennanallo parayunnath😁😁😁😁

  • @saleemparammal
    @saleemparammal Рік тому +1

    ബിനോയ് തമിഴ് പഠിക്കാൻ ശ്രമിക്കണം.❤❤❤❤👍👍👍

  • @muhammedmk2441
    @muhammedmk2441 Рік тому +1

    വെള്ളത്തിന്റെ മുകളിൽ കർപ്പുരം വെച്ച് തി കത്തിക്കുകുന്നു

  • @sgchalingal....4512
    @sgchalingal....4512 Рік тому +1

    നിക്കർ ഊരി തറയിൽ പോകരുത്... 😜എനിക്കത്രേ ഉള്ളു 😆😂

  • @sajanvarghese4412
    @sajanvarghese4412 Місяць тому

    അവൻ്റെ ചെവിക്കുറ്റിനോക്കി അവതാരകനായ താങ്കൾക്ക് രണ്ടെണ്ണം പൊട്ടിക്കാമോ ? അവൻ്റെ ദൈവം ഇറങ്ങി ഓടുന്നത് ഞാൻ കാണിച്ചു തരാം.... ഒന്നും നോക്കണ്ട പൊട്ടിച്ചോ....

  • @GASJAllInAll
    @GASJAllInAll Місяць тому +1

    😂😂😂

  • @swayamprabhaprabha9823
    @swayamprabhaprabha9823 Рік тому

    DaivaRajyam sameepichirikkunnu prarthikkuka വേറെ വഴിയില്ല
    Avidavide. Alphutham ങ്ങളും. അടയാളങ്ങളും
    സംഭങ്ങളും. നടക്കും. Daiva. മക്കൾ. വഴിതെറ്റി
    പോകരുത്

  • @nitheeshkv4590
    @nitheeshkv4590 Місяць тому

    അല്ല ഈ പള്ളിയിലെ അച്ചന്മാർ തലയിൽ കൈവെച്ചു നാഗവല്ലി നാടഗം കളിപ്പിക്കുന്നതും... എല്ലാവരും ബാധകേറി തുള്ളി വിറങ്ങലിച്ചു വീഴുന്നതും കാണാറുണ്ടേ.... ചേട്ടനെയും കിയാമറയും അങ്ങോട്ടേക്ക് കടത്തില്ലാലെ 😂😂പോട്ടെ ആയതുകൊണ്ടാവും ലെ 😢😢😢

  • @lorasir2120
    @lorasir2120 Місяць тому

    മാനസികാസ്വാസ്ഥ്യമുള്ളവരുടെ വീഡിയോ ഇട്ട് വയറു പിഴക്കുന്ന യൂട്യൂബ്മനോരോഗികളെപ്പറ്റി ഒരുഎപ്പിസോഡ് ചെയ് ചേട്ടാ ! പ്ലീസ് ! ( കമന്റ് വെളിച്ചംകാണുമോ !? )

  • @baskars3828
    @baskars3828 Місяць тому

    കേരളത്തിലെ കരിങ്കുട്ടി എന്നു പറയപ്പെടുന്ന തെയ്വം ആണ് തമിഴ് നാട്ടിലെ കരുപ്പസാമി . ഈ കരുപ്പ സ്വാമി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് വന്നതാണെന്ന് ഇവിടെ ഉള്ളവർക്ക് ഇന്ന് വരെ വിശ്വാസം ആണ് . ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ സ്വാമി അയ്യപ്പൻ കാവലായി നിൽക്കുന്നത് കരുപ്പ സ്വാമി ആണ്. ഇനി മേലാൽ കരുപ്പ സ്വാമിയ കുറിച്ച് അപവാദം പറയരുത്

  • @saidmuhammed5713
    @saidmuhammed5713 Місяць тому

    ബിനോയ്‌ ഇവരെ കളിയ്ക്കുകയാണെന്നു മനസ്സിലാക്കാൻ പറ്റാത്ത ദേവമോ?😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Anoojkumarvaranasi-cr6kb
    @Anoojkumarvaranasi-cr6kb Рік тому +1

    Binoy chetta ee chanel neengalude vayattil pizapp aayath kondavam neengalk thallukittathe rekshapettu povunnath

  • @arathihits7480
    @arathihits7480 Рік тому

    ദൈവം എന്നുപറഞ്ഞാൽ ഇത്ര അക്രമകാരിയാണോ വിവരമുള്ള ഒരു ദൈവവും ഇല്ലേ കഷ്ടം തന്നെ

  • @navaneethkrishna9707
    @navaneethkrishna9707 Рік тому +1

    ചിരിപ്പിച്ചു കൊല്ലും 🤣🤣🤣

  • @മുള്ളൻചന്ദ്രപ്പൻ-ന6ഝ

    നിങ്ങളുടെ കമന്റ്ട്രി കേൾക്കാൻ വേണ്ടി മാത്രം വരുന്നതാണ് പൊന്ന് അണ്ണാ 😂😂😂

  • @jayankarunakaran7867
    @jayankarunakaran7867 10 місяців тому

    ഈ ദൂമിയിൽ.. ജനിച്ച്.. ജീവിച്ചു.. മരിക്കണമെങ്കിൽ.. എന്തെല്ലാം.. സഹിക്കണം.. ഇതെന്നും.. അംഗീകരിക്കുവാൻ പറ്റാത്ത കാര്യങ്ങളാണ്😂😂

  • @NarendranathanKG-b8s
    @NarendranathanKG-b8s 8 місяців тому

    താങ്കളുടെ അവതരണം കൊള്ളാവുന്നത്.എന്നാൽ ഭാഷ അറിയതവൻ്റെ മുമ്പിൽ പറയുന്ന അല്ലെങ്കിൽ കളിയാക്കുന്ന പുച്ച ഡയലോഗ് കൂടുതലാണ്..

  • @sudhasanthosh5467
    @sudhasanthosh5467 Рік тому +1

    Evdennu kittunnuu mashaeeee....chiripichu kolllum..oru rekshyillaaa....luv to watch all Ur videos... Keep rocking💃💃💪💪🥰🥰

  • @joyxavier6902
    @joyxavier6902 Рік тому +1

    ഇത് എവിടെ ആണ് സ്ഥലം? സ്വാമിയേ ഒന്ന് നേരിൽ കാണാൻ വേണ്ടിയാണ്

  • @arshadp.v.3471
    @arshadp.v.3471 8 місяців тому

    പാവങ്ങൾ ജീവിച്ചു പോട്ടെ ബ്രൊ 😂😂😂🤣🤣🤣ട്രൗസർ / underwire ഊരാതെ അവർ തീർച്ചയായും ശ്രദ്ദിക്കും 😅😅

  • @praveenos7262
    @praveenos7262 Місяць тому

    Ithokke Tamil naattile nadakku.....bro...eanthaayaalum ninghalude attemtinu.. orupaad Santhosham...bro..namuk onnu neril kaananam to....

  • @sereenakk9462
    @sereenakk9462 10 місяців тому

    പൂടയും കരിഞ്ഞു. അവന്റെ എല്ലാം കരിഞ്ഞു 😂😂😂. എന്റെ പൊന്നു ബ്രോ നിങ്ങടെ കമന്ററി കെട്ട് ചിരിച്ചു ഊപ്പാടിളകി 🙏🙏🙏സമ്മതിച്ചിരിക്കുന്നു 🤣🤣🤣

  • @anoopmalayil3776
    @anoopmalayil3776 Рік тому

    ആദ്യം കേരളത്തിലെ പ്രേതങ്ങളെ പിശാചുക്കളെ ഒഴിവാക്കുന്ന പാസ്റ്റർ മാരെ ഒന്ന് കാണിക്കമോ? 😂എന്നിട്ടുപോരെ തമിഴ് നാട്ടിൽ?

  • @maheshg9020
    @maheshg9020 Рік тому +9

    Do vlog about pastor also?

    • @V4victory_23
      @V4victory_23 Рік тому

      😂😂😂😂uvva pandu pastormare kaliyakki trance cinema erangiyatginu pinnale oru pastor chirichond paranju eni ellarkum nalla sogava annu athode coronayum vannu
      Tripthiyayi elle lokam muzhuvanum😂

  • @ranivkumar4707
    @ranivkumar4707 Рік тому +1

    Really very interesting comedy 😂😂😂

  • @suvani-p5f
    @suvani-p5f Рік тому +1

    No light. Horrible psychos atmosphere.

  • @naoufalch9567
    @naoufalch9567 8 місяців тому

    Sargas 🔥 🤣🤣🤣? Athara diyivam? Bibbam appi idumo prathana arik? Sarkas komalli🤣🤣🤣New year heshu bibbam photo oll appi idumo? 🤣🤣🤣2024 🐒aki 🤣🤣🤣

  • @atmchelakkara
    @atmchelakkara Рік тому +2

    Binoy bro go ahead 😊very super

  • @MuhammedaliMelethil
    @MuhammedaliMelethil Місяць тому

    പിശാചെനട മണിസൺ prakuum തിയിൽ ഓടും വാറ്റാക്രുമ്പേണ്

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +1

    എടാ ചെക്കാ, കാല് മുറിയു എടാ..പൊളിച്ചു..😀

  • @aneeshpulikkal5754
    @aneeshpulikkal5754 2 місяці тому

    വീടിയോ എടുക്കാൻ പോയാൽ മര്യാദയ്ക്ക് എടുത്ത് പേരണം അവൻ്റെ മറ്റോലെ ടയലോഗ്

  • @anumolmohan9301
    @anumolmohan9301 Рік тому +2

    Ith deivam ano magician ano .. binoy chetta oru hai thero. ❤❤❤

  • @AneeshChandran-wo1bn
    @AneeshChandran-wo1bn Місяць тому

    ഒരു പെന്തകൊസ്തു വീഡിയോ ചെയ്യടാ.. ധര്യമുണ്ടെൽ...

  • @nahaznaz7501
    @nahaznaz7501 Рік тому +1

    തല്ല് കിട്ടും ചേട്ടാ 😂😂😂😂സൂക്ഷിച്ചോ..❤

  • @sowparnikasp5251
    @sowparnikasp5251 Рік тому +2

    Adipoli😂😂😂😂😂😊

  • @abdulsalamsalam2589
    @abdulsalamsalam2589 Рік тому +1

    അഡ ബോൾഗർ ഒന് മിണ്ടാതിരി അവൻ മാർ ചെയ്യട്ടെ

  • @sadhasivakurup3201
    @sadhasivakurup3201 Місяць тому

    Podapuremoone,netemattavde,dashelafair,kathekkedathe,nenakumadekettandasamayamaaie,

  • @shafeekkannur4659
    @shafeekkannur4659 Рік тому +5

    മുന്നിൽ ഇരിക്കുന്ന ചേച്ചിക്ക് മലയാളം അറിയാം 😂😂😂😂ഒരുമാതിരി ചിരി 😍😍😍😍എന്റെ ബിനോയ്‌ ബ്രോ 😍😍😍😍😍

  • @ajvlogsanam6003
    @ajvlogsanam6003 Рік тому

    നിങ്ങള് എത്രയും പെട്ടന്ന് തമിഴ് പഠിക്കണം,😂ഇതൊക്കെ നേരിട്ടു കാണുന്ന നിങ്ങളുടെ മനകട്ടി അപാരം, മിക്കവാറും നിങ്ങൾക്കൊരു പണി പ്രദീക്ഷിക്കാം 😂😂😂😂😂

  • @SureshBabu-nt3mo
    @SureshBabu-nt3mo Рік тому

    ഇന്തമാതിരി ഡ്രെസ്സെല്ലാം യാര് തയ്‌പ്പിച്ചത് വെട്ടുകത്തി അതിരിക്ക് കൊഞ്ചം മാറിനിന്താ ഉയിര്ക്ക് നന്നായിറിക്കും കാപ്പാത്തിങ്കണ്ണാ കാപ്പാത്ത്

  • @KLMOOSA
    @KLMOOSA 11 місяців тому

    ഒരു മൊന്ത വെള്ളമാണ് cherkkan കീച്ചിയത് 😄