ഇതൊരു അപൂർണ്ണമായ വീഡിയോ ആണ്. 1. ഇടതു കൈയ്യിൽ മാത്രമാണോ ചെയ്യേണ്ടത്? അതോ 2 കൈയ്യിലും ചെയ്യണമോ എന്ന് പറഞ്ഞില്ല. 2. രോഗം അനുഭവപ്പെടുന്ന കൈയ്യിലാണോ ചെയ്യേണ്ടത് എന്നും പറഞ്ഞില്ല. 3. ഏത് സമയത്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല. 4. എത്രമാത്രം പ്രസ് ചെയ്യണമെന്ന് പറഞ്ഞില്ല. 5 .ആഹാരം കഴിക്കുന്നതിനു മുൻപോ പിൻപോ എന്ന് സൂചിപ്പിച്ചില്ല.
Thank you Dr♥️. I have done these exercise for couple of weeks and feel significant change. But when I stop these exercises I feel difficulty came back so I have to do it every day. I hope everything will be fine soon😇.
Effective and getting more changes from this easy exercise I am suffering this disease since my childhood when I start this exercise my confidence level is growing and I am become happy. Thanks a lot Dr...
I have also this problem since my 19 th age. I am a natural left hander but I am writing with right hand. So I think that was the issue. But after watching this video. Now I am ready for doing this excise.
എനിക് വിറയൽ ഇങ്ങനെ അല്ല. ഇടക് ഇടക് കൈ തനിയെ അനങ്ങും.. എന്നുമില്ല ഇടക്ക് വന്നാൽ മാറാൻ വലിയ time ഇടുക്കും ഉറങ്ങാൻ കഴിയില്ല.. പിന്നെ tension കൂടുമ്പോൾ ഇണ്ടവരുണ്ട🙂
വലത് കൈയ്യുടെ തള്ളവിരൽ ചെറുതായിട് വല്ലപ്പോഴും ചെറിയ ഒരു വിറയലുമാതിരി അനുഭവപെകയും പിന്നെ അങ്ങോട്ട് ആ വലത് കൈ സ്വാധീനം കുറഞ്ഞത് പോലെ തോന്നുകയും ചെയ്യുന്നു സ്റ്റാർട്ട് ചെയതിട്ട് രണ്ട് ആഴ്ച സർ കാരണം വിശദീകരിക്കാമോ പ്ലീസ്
Sir.. എഴുതാൻ തുടങ്ങുമ്പോൾ കൈ വിറയലും അതുപോലെ വേദനയും അടുത്ത അക്ഷരം പോലും എഴുതാൻ പറ്റില്ല കുറെ ഹോൾഡ് ചെയ്യ്താൽ കുറച്ചും കൂടി എഴുത്തും വീണ്ടും വിറയൽ വരുന്നു... എഴുതുമ്പോൾ അല്ലാതെ മറ്റു ഒരു സമയവും ഇ പ്രശ്നം ഇല്ല എന്തായിരിക്കും കാരണം? മാറാൻ എന്തെകിലും tips ഉണ്ടോ?
പ്രിയ ഡോക്ടർ , താങ്കൾ ഒരു കൈയ്യിൽ മാത്രമാണ് എക്സർസൈസുകൾ ഡെമോൺസ്‌ട്രൈറ്റ് ചെയ്തത് ...ഇതെല്ലാം രണ്ടുകൈകളിലും ആവർത്തിക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാം
Doctor njn eppo 12 il ahn padikane enik oru 8th std muthal enik ende kaiyude cheriya reethiyil ulla virayal anubhavapettitund. But appo okk enik ee books okk onnindeyum thangu illathe kayil pidikumbo ahhn.. Means ippo arkellum books kannich kodukumbo kaikk vere external support onnum illalo so cheriya reethiyil virayal undarunnu and 11th il ayapo enik ee same situation mattu karyangalilum anubhava pettitund ( ee exam time il last bell okk adich kazhiju avide nikkuna teachers paper chothikumbo twin kettumbo bhayangara virayal ahn oru vidhathil okk ahn appo twin kettune, pinne ee book pidikumbo ulla issue, mobile phone selfie edukan pidikumbo okk) pinne eppo ahnne njn 12th ayond science inde lab okk undalo eppo just 2/3 experiment okk cheypichu appo ende kai valland virakkunundarunnu ende koode eruna pillar okk chothich ithendha kai virakunath enn enik anne endh parayanam enn ariyathond onnumparnjilla njn maximum ende kai virakunath kanikathe erikan ulla parupadi cheyan nokki.. Enik ee virayal tention varumbo ahn kooduthal anubhavapedunath allatha time il control cheyan pattum..
@@cavlogs1621 eppolum shivering illa but tensed avumbo enik bhayangara shivering ahn.. Njn sathyam pranjal ee tip regular ayi cheyth nokkittila.. Time kittilla athann karanam but try cheyth nokkanam enn und kazhinja year um enik oru 8 or 9 times shivering undayi.. 1 time full body shiver cheyth... Valya mattam onnum vannitilla shivering koodi emgile ollu.. Normaly relaxed ayitt irunn cheyumbo kuzhapam onnum illa.. Ee video yil parayunath cheyth nokkanam enn vicharikkunnu..
Chemi labil poyi allaarudey munnil ninnu cheyyumbol kai verkum🥺 Bus keri conductork ticket kodkumbo kai verkum Birthdayk cake murikumbo Done with my life😭
I have this tremor problem while getting anxious. Is that any kind of disease?? How can i get rid off that i cant do simple activities when i became stressed
Same ith doctore kanicha maruvoo...panic and tension samaythum athupole allarum ente kaiilekk nokumboyum okke aan main aytt...oru chaya polum aalkarude idayil ninn kudikkan patila Kai virachitt.....
Can't feel my legs and fingers,internal tremors,anxiety making it worse,poor coordination,thumb finger shaking when typing , caffeine making it worse,when bending and signing make it worse,drinking wine make condition better ,can't drink water from a glass what type of tremor is it
Sir, ഞാൻ വളരെ വിഷമത്തിലാണ് പേര് പോലും എഴുതാൻ പറ്റുന്നില്ല ഒരു വർഷമായി എഴുതുമ്പോൾ മാത്രം കുഴപ്പം, നാണം ആകുന്നു ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ മരുന്നില്ല എന്നു പറഞ്ഞു, വളരെ സങ്കടം ഉണ്ട്, എന്റെ ജോലി പോലും നഷ്ട്ട പെട്ടു ഇത് കാരണം, എനിക്ക് എല്ലാം ചെയ്യാൻ പറ്റും എഴുതാൻ മാത്രം പറ്റുന്നില്ല ആർകെങ്കിലും എന്നെ ഹെൽപ് ചെയ്യാൻ പറ്റുമോ ഒരു വഴി പറഞ്ഞ് തരുമോ, ഞാൻ കാണിച്ചത് ന്നരബ് ഡോക്ടറെ തന്നെ യാണ്, പ്ലീസ്, പ്ലീസ്.
Genetic disorder aanengil athinu medicine illa ithokke cheythu veruthe samayam kalayanda.. Enikum ee prashnam ond veetukarum naatukarum frnds ellarum kaliyakum
Dr വലതു കൈ ക്കാണ് എഴുതുമ്പോൾ വിറയൽ അനുഭവപ്പെടുന്നത് , Tention ഉള്ളപ്പോഴാണ് ഇത് അനുഭവ പ്പെടുന്നത് വീഡിയോയിൽ കണ്ട മാതിരി ഇടതു കൈക്ക് മാത്രം ചെയ്താൻ മതിയോ തുടർച്ചയായി രണ്ടു കൈക്കും ചെയ്യണോ താങ്കളുടെ വിലയേറിയ ഉപദേശത്തിനായി കാത്തിരിക്കുന്നു Plz🙏🙏
ഇതൊരു അപൂർണ്ണമായ വീഡിയോ ആണ്.
1. ഇടതു കൈയ്യിൽ മാത്രമാണോ ചെയ്യേണ്ടത്? അതോ 2 കൈയ്യിലും ചെയ്യണമോ എന്ന് പറഞ്ഞില്ല.
2. രോഗം അനുഭവപ്പെടുന്ന കൈയ്യിലാണോ ചെയ്യേണ്ടത് എന്നും പറഞ്ഞില്ല.
3. ഏത് സമയത്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല.
4. എത്രമാത്രം പ്രസ് ചെയ്യണമെന്ന് പറഞ്ഞില്ല.
5 .ആഹാരം കഴിക്കുന്നതിനു മുൻപോ പിൻപോ എന്ന് സൂചിപ്പിച്ചില്ല.
സത്യം പറഞ്ഞാൽ ഒരു ഒപ്പ് പോലും ഇടാൻ പറ്റാത്ത അവസ്ഥ ആയിരുന്നു
നല്ല മാറ്റം ഉണ്ട് 😇😇thank you dr
താങ്കൾ റെക ക്കും ഈ പറഞ്ഞ വ്യായാമം ചെയ്യുന്നണ്ടോ . Dr പറഞ്ഞിരിക്കുന്ന ഇടത് കൈക്ക് മാത്രം ചെയ്താൽ .മതിയോ Plz Ans....
രണ്ട് കൈക്കും ചെയ്യു bro
@@jishnunair5736 thanks
ഒറ്റ വട്ടം ചെയ്തപ്പോൾ തന്നെ നല്ല മാറ്റം ഉണ്ടായിരുന്നു
@jishnu nair number tharu
Thank you Dr♥️. I have done these exercise for couple of weeks and feel significant change. But when I stop these exercises I feel difficulty came back so I have to do it every day. I hope everything will be fine soon😇.
V good information
I am suffering this problem since my childhood. I will surely do this exercise. Thank you. Will inform the result
How is it now?
Ipol kuravundo
Ippo എങ്ങനെ und bro?
Ippa agana ind
Effective and getting more changes from this easy exercise I am suffering this disease since my childhood when I start this exercise my confidence level is growing and I am become happy.
Thanks a lot Dr...
ബ്രോ ഇപ്പോൾ എങ്ങനെയുണ്ട്?
Ipa engane und?
Dr Thanks for your information.
Dr you have shown the exercise for Left hand, I have problems in my right hand
While holding the Mike my hand is shivering
Doctor, thanks for your valuable information and exercises. Can you suggest some remedies for hot flushes
Thank you for your healthy information 🙏
We do the finger exercise both arms
Thank you doctor.. Very useful.. 🙏
Maario
Etra naal kond maarum
Thank u doctor.. enikke ee problem unde.. randu kaikkum.test chaithittu vere problem onnumilla..
വ്യായാമം ഉപകാരപെടും
Thanks Dr: for very useful video
Like 1: Thanks Dr.. Brow ... you are doing a great service to mankind .. thanks for the effort... all the bet wish you all the best.
God bless u Doctor😇🙏
Tnx dr 🥰🥰🥰 god bless you
I have this problem since my teenage. I just watched your video. Maybe it's helpful 😌 🙂
I have also this problem since my 19 th age. I am a natural left hander but I am writing with right hand. So I think that was the issue. But after watching this video. Now I am ready for doing this excise.
@@baijusreekantan8646same iam also left hander, but iam writing with right hand, may be you are right that was the issue
Valare upakaaram dr sir 🙏
Very. Good. Knowledge. Thannathil. Thanks
എനിക് വിറയൽ ഇങ്ങനെ അല്ല. ഇടക് ഇടക് കൈ തനിയെ അനങ്ങും.. എന്നുമില്ല ഇടക്ക് വന്നാൽ മാറാൻ വലിയ time ഇടുക്കും ഉറങ്ങാൻ കഴിയില്ല.. പിന്നെ tension കൂടുമ്പോൾ ഇണ്ടവരുണ്ട🙂
Sir വളരെ ഉപകാരമാണ് സർ 2 കൈ ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ പ്ലീസ്
Thanks a lot doctor 🙏
വലത് കൈയ്യുടെ തള്ളവിരൽ ചെറുതായിട് വല്ലപ്പോഴും ചെറിയ ഒരു വിറയലുമാതിരി അനുഭവപെകയും പിന്നെ അങ്ങോട്ട് ആ വലത് കൈ സ്വാധീനം കുറഞ്ഞത് പോലെ തോന്നുകയും ചെയ്യുന്നു സ്റ്റാർട്ട് ചെയതിട്ട് രണ്ട് ആഴ്ച സർ കാരണം വിശദീകരിക്കാമോ പ്ലീസ്
Useful video thanks
Yedu prayakkarilum upakara pedum. Dr
എനിക്ക് ഈ കൈ വിറയൽ കൊണ്ടു ഒന്നും ചെയ്യാൻ പറ്റില്ല 😪
Thank you sir
Sir nte video yil parayunna excercise cheythu nokki,, strain kurayunnapole, thanks
Ippo undo
Sir.. എഴുതാൻ തുടങ്ങുമ്പോൾ കൈ വിറയലും അതുപോലെ വേദനയും അടുത്ത അക്ഷരം പോലും എഴുതാൻ പറ്റില്ല കുറെ ഹോൾഡ് ചെയ്യ്താൽ കുറച്ചും കൂടി എഴുത്തും വീണ്ടും വിറയൽ വരുന്നു... എഴുതുമ്പോൾ അല്ലാതെ മറ്റു ഒരു സമയവും ഇ പ്രശ്നം ഇല്ല എന്തായിരിക്കും കാരണം? മാറാൻ എന്തെകിലും tips ഉണ്ടോ?
Pls contact number... Enikkum same pblm
@@nijeshk8278 hello
. എനിക്കും
Anikum 🥹
എനിക്കും
O- ബ്ലഡ് ഗ്രൂപ്പ് കാർക്ക് ഒത്തിരി കാണാൻ സാധിക്കുന്നു ഈ ഗ്രൂപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ ?
പ്രിയ ഡോക്ടർ , താങ്കൾ ഒരു കൈയ്യിൽ മാത്രമാണ് എക്സർസൈസുകൾ ഡെമോൺസ്‌ട്രൈറ്റ് ചെയ്തത് ...ഇതെല്ലാം രണ്ടുകൈകളിലും ആവർത്തിക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാം
Orupaad nanni 😊
Sir anek oru kayel matram anu ollatu atu appalum ella chalapol matram. Kay avedayum muttekate pokupolo akke yanu varunatu. Kozapam vallam ondo
Doctor njn eppo 12 il ahn padikane enik oru 8th std muthal enik ende kaiyude cheriya reethiyil ulla virayal anubhavapettitund. But appo okk enik ee books okk onnindeyum thangu illathe kayil pidikumbo ahhn.. Means ippo arkellum books kannich kodukumbo kaikk vere external support onnum illalo so cheriya reethiyil virayal undarunnu and 11th il ayapo enik ee same situation mattu karyangalilum anubhava pettitund ( ee exam time il last bell okk adich kazhiju avide nikkuna teachers paper chothikumbo twin kettumbo bhayangara virayal ahn oru vidhathil okk ahn appo twin kettune, pinne ee book pidikumbo ulla issue, mobile phone selfie edukan pidikumbo okk) pinne eppo ahnne njn 12th ayond science inde lab okk undalo eppo just 2/3 experiment okk cheypichu appo ende kai valland virakkunundarunnu ende koode eruna pillar okk chothich ithendha kai virakunath enn enik anne endh parayanam enn ariyathond onnumparnjilla njn maximum ende kai virakunath kanikathe erikan ulla parupadi cheyan nokki..
Enik ee virayal tention varumbo ahn kooduthal anubhavapedunath allatha time il control cheyan pattum..
Same issue
12th il chemistry lab il experiment okke cheyyumbo then test tube pidikumbol oke enikum undayirunnu
@@Imran-ek5jz Athu oru vallatha avasthayann 🥲...
Ippoyum undo dr kanichoo@@innovacraftworld4624
Eppo shivering agane und
@@cavlogs1621 eppolum shivering illa but tensed avumbo enik bhayangara shivering ahn.. Njn sathyam pranjal ee tip regular ayi cheyth nokkittila.. Time kittilla athann karanam but try cheyth nokkanam enn und kazhinja year um enik oru 8 or 9 times shivering undayi.. 1 time full body shiver cheyth... Valya mattam onnum vannitilla shivering koodi emgile ollu.. Normaly relaxed ayitt irunn cheyumbo kuzhapam onnum illa.. Ee video yil parayunath cheyth nokkanam enn vicharikkunnu..
Alkarde munnil vech phone use cheyan pattila ...thumbs okke virakum :(
Enikum 😭😭
Same😓
Bro ippayum undo aa problem
Give your number
8129768487
Chemi labil poyi allaarudey munnil ninnu cheyyumbol kai verkum🥺
Bus keri conductork ticket kodkumbo kai verkum
Birthdayk cake murikumbo
Done with my life😭
🥲
Yenikkum problem und bro..
Public vechu virakkumbol nalla നാണക്കേടും ഉണ്ടാകും
എല്ലാം sheriyaakum ❤️
ഇപ്പൊ എങ്ങനെയുണ്ട്
Ohh manh same chemi kabil vach enik undayadh orkan vayya ..ith Karanam kore embarassment undaytund
I have this tremor problem while getting anxious. Is that any kind of disease?? How can i get rid off that i cant do simple activities when i became stressed
Same for me too
Dr njan അപസ്മരത്തിൻ്റെ gulika കഴിക്കുന്നുണ്ട് .എനിക്കിപ്പോൾ ചെറുതായി കൈവിരൽ അനുഭവപ്പെടുന്നു. ഞാൻ എന്ത് ചെയ്യണം dr
Njn oru artist aanu ee virayal kaaranam ende job poolum enikk perfect aayi cheyyan pattunnilla🥺
Dr NE kandirunoo?
Nadakkan treatment parayuka
രണ്ടു കൈകളും ചെയ്യേണ്ടതുണ്ടോ
Doctor enik igane preshnam und njn ottakirikkumbol kuzhappam illa but arudeyenkillum mubil poyi enthekilum karyagal cheyumboll enik virayal varuunu example friends Ellam kuudi ninn selfie edukkan enik phone thannnal ente hand virakkunu. Athu matramalla tension undakunna timil Kay kallukal virakkunund enthekilum solution undooo pls reply
Bro eppo egane undoo🙂
Yenikkum ഉണ്ട് problem
@@abin_leo ethra age indu
@@AD_HARSH7 17 aayathe ulloo🥺
@@abin_leo enikku 20🙂...
Pedi undakunna situatuonsil anu ithu vararu
ith rand kayilum cheyyendathundo
Thank you
Pubg kalikumbol nalla virayil aah😐thank you
Thanks Dr.Dr.ente husbandinu 4 kollamai stroke vannitt.Alhamdulillah. ippam nadakkunnokke und.pakshe valathu kai viralinu ippolum oru shakthi kitteettilla.food onnum eduth kaikkan pattunnilla.athin enthenkilum onn Dr.paranju tharanam.please
ഈ വീഡിയൊയിൽ കാണുന്ന പോലെ വ്യായാമം ചെയിതാൽ മതി.. സ്ഥിരമായി ചെയ്യുമ്പോൾ നല്ല വ്യത്യാസം ഉണ്ടാകും.
Sir valare upakarappettu .thankyouu sir
Hello
Enik ee virayal idak varalund overaayitt illa, chila situationil okke, tension koodumpoyaanu kooduthalum, pinne endhengilum oru karym aadhyamaayi cheyyumpoyum undaavalnd, orupaad kaliyaakalukal undaayitt ee oru issue kond😊hope ee exercise kond sheryaavum
Enikkum athe chila situationil panic avumbol anu kooduthalum vannee
@@renurajpr7418 😭ath endhukond ayrkkm ingene
Same ith doctore kanicha maruvoo...panic and tension samaythum athupole allarum ente kaiilekk nokumboyum okke aan main aytt...oru chaya polum aalkarude idayil ninn kudikkan patila Kai virachitt.....
Dr ente കൈക്കാലുകൾക്ക് നല്ല. വിറയല് ഉണ്ട് ചികിത്സ ചെയ്തു മാറുന്നില്ല
Sir..njn cheruppathil dharalam medicine kazhichu shasamuttal ulla kond so athu kond aayirokuo enik ullath young age um aanu
Thanks doctoe
Aalkarumayi samsarikkumpol mentali valare ahivaringayirikkum
Can't feel my legs and fingers,internal tremors,anxiety making it worse,poor coordination,thumb finger shaking when typing , caffeine making it worse,when bending and signing make it worse,drinking wine make condition better ,can't drink water from a glass what type of tremor is it
I have this tooo.....
Bro engane und eppol....
@@user-yb8vg4di6qbro
Sir, ഞാൻ വളരെ വിഷമത്തിലാണ് പേര് പോലും എഴുതാൻ പറ്റുന്നില്ല ഒരു വർഷമായി എഴുതുമ്പോൾ മാത്രം കുഴപ്പം, നാണം ആകുന്നു ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ മരുന്നില്ല എന്നു പറഞ്ഞു, വളരെ സങ്കടം ഉണ്ട്, എന്റെ ജോലി പോലും നഷ്ട്ട പെട്ടു ഇത് കാരണം, എനിക്ക് എല്ലാം ചെയ്യാൻ പറ്റും എഴുതാൻ മാത്രം പറ്റുന്നില്ല ആർകെങ്കിലും എന്നെ ഹെൽപ് ചെയ്യാൻ പറ്റുമോ ഒരു വഴി പറഞ്ഞ് തരുമോ, ഞാൻ കാണിച്ചത് ന്നരബ് ഡോക്ടറെ തന്നെ യാണ്, പ്ലീസ്, പ്ലീസ്.
Enikkumund ithe problms.. scanning cheythu medicinum eduthu but oru matavumilla😥
Bro enikum und pblm namuk ellavarkum onnu contact cheyamo.. Mansilulla karyangal parayam namuk ellavarkum
Anxiety aan ithinu karanam
Bro nerve conduction test nadathiyarino?
@@revenge6534 hlo bro epozhanu shaking?which part of body?
Sir viralukalude stiffness maran exercise undo.
Dr my hand and leg vibration
Same problem
Saadarana kaaanapedunna virayal essential tremor aanu..athinu marunnu illaa..atu anxiety tension varumboo koodum..enik und..but ipaa atu accept cheyt munnot poovunnu
എത്ര വയസ്സുണ്ട്?
എനിക്കും same ആണ്
Yes
@@nidhink2973 enth cheyunnu
Bro ningalk ippozhum ndo.. Dr ney kanichirunno
Bro eppol engane und
Virayal enthengulum roghathinte lakshanaghalaanno
Writers crampnu treatment undo pls reply pls
Sir ടെൻഷൻ വരുമ്പോഴുള്ള കൈ വിറയൽ മാറാൻ ഈ വ്യായാമം ചെയ്താൽ മാറുമോ
Enikkum ee problem aanu, enthelum vazhi undo maaraan
@@samsammy9530 Ankum
Ippo engane und@@samsammy9530
Genetic disorder aanengil athinu medicine illa ithokke cheythu veruthe samayam kalayanda.. Enikum ee prashnam ond veetukarum naatukarum frnds ellarum kaliyakum
Yes enikm und ithine essential tremor enu parayum nilavil cure illaa.studies nadakunnu
@@jzzzx1827 ya bro ariyam valla medicine undengil parayanne
@@imshyamk parayaadaa...ente WhatsApp ithaaanu 7907156560..
Appol ETH maarille bro
@@rahulvr2869 illa
Good morning sir ethu 2 hand kanikano
Thanks sir
Ethra days kond ethu cheythal marum
Dr....enikk sookshamamayi valla joliyum cheyyumpol mattumanu kai virayal undavunnath..athendhu konda..enik bayam ullath kondano.
Maybe bcoz of ur anxiety
Enikm und ... tension koodumboo virayalim koodum
Same problem enikkum und
Tension ullappozhum enthenkilum important aayitt ezhuthumbozhum kai virakkum ..engane ith solve cheyyum ..ente confidence pokunnath eee oru kaaryathilaan
Shamith TP giyassinte problam undo bro
രാവിലെ എണീക്കുന്ന സമയത്ത് രണ്ടു കൈകളും കഴച്ചൊടിയുന്ന വേദനയും മരവിപ്പുമാണ്. കൈയിലൊന്നും അല്പസമയം പോലും പിടിച്ചിരിക്കാൻ കഴിയില്ല. പ്രതിവിധി പറഞ്ഞു തരുമോ
Very very thanks sir
Dr 1 finger mathram thullunnu.. Ee exercise chaithal mathiyo
enikum same ok ayo
Dr. Enik Carpel Tunnel syndrome und. Athkond hold cheyumpol pain und. Ath maran enth cheyanam
Ithinte remedy ayittu doctorinte nirdesaprakaram beta blocker tablets thalkalikamayi upayogichirunnu.... Enthenkilum side effect ondo
Doctor is it normal to have minute tremors while holding thumb or fingers in air
Enikkum ind ee preshnam🤐
Thanks
ജയ്🌹
തലയും വിറക്കുന്നു പത്ത് വർഷത്തിലധികമായി പല മരുന്നു കളും ഉപയോഗിച്ചു ഒരു കുറവും ഇല്ല എന്തു ചെയ്യും
Migraine undo
Sir njan valare melinjittanu ullathu eniku kaivirayal und.theere vannamillekil kaiyvirayal undakumo.arogyamillaththathu konandano kaivirakkunnathu plz reply
കോൺഫിഡൻസ് കുറവ്
Dr.Njn weight edukumbol,pressure kodukumbol hand shiver aakarund eg.(arm wrestling). Athenthukondanu Dr
എനിക്കും വി റ യെ ൽ ഉണ്ട് മരുന്നും ഉണ്ട്
Sir ennikku virayal undu.adhyam purthu povumbol ezuthumbol mathramayirunnu.ippol vittilum ezuthumbol undu.right hand ellakkumbzum virakkunnudu .ethu cheythal marumo. Please reply tharanam sir .age 34. sir reply thannilla please.
Bro enikum und e prblm.. Bro enne contact cheyamo
Cheyam
@@rxdevil8697 bro number ayko
ഒരു സംശയമുണ്ട് വലതുകൈ ഉപയോഗിക്കുന്നവർക്ക് ഇടതുകൈയിൽ വ്യായാമം ചെയ്താൽ മതിയോ
👌👌👌👍👍👍
അപ്പൊ കാൽ വിറയെലിനു എന്തെങ്കിലും ടിപിസ് പറഞ്ഞു തരുവോ
Hospital
Evidanu
Number
Vilichit
Varana
Tqq sir
Dr വലതു കൈ ക്കാണ് എഴുതുമ്പോൾ വിറയൽ അനുഭവപ്പെടുന്നത് , Tention ഉള്ളപ്പോഴാണ് ഇത് അനുഭവ പ്പെടുന്നത് വീഡിയോയിൽ കണ്ട മാതിരി ഇടതു കൈക്ക് മാത്രം ചെയ്താൻ മതിയോ തുടർച്ചയായി രണ്ടു കൈക്കും ചെയ്യണോ താങ്കളുടെ വിലയേറിയ ഉപദേശത്തിനായി കാത്തിരിക്കുന്നു Plz🙏🙏
Bro enikum und pblm.. Onnu contact cheyamo..oru rekshayumilla bro vira
.
Iam also suffering from same problem called writer's cramp more than 20 years
Sir writers crampinum engane cheythal mathiyo
Dhivasam etra thavana cheyyanm
Good
Sir ith rand kayyilum cheyyano
Hiii broo my no is 7907156560
ഇത് എല്ലാ സമയത്തും ചെയ്യാമോ
അല്ലെങ്കിൽ രാവിലെ ആണോ ചെയ്യണ്ടേ ❓
ദിവസം ചുരുങ്ങിയത് രണ്ട് നേരം ചെയ്യാം
Handsil pettannu sweat varunnu ,ith avoid cheyyan ulla tips paranju tharumoo?
Anikkum kayil sweat undavunu joli onnum cheyyan pattilla
ഇത് വിറയൽ ഉള്ള കൈയിൽ ആണോ ചെയ്യേണ്ടത്?
Pls replay
Yes
കൈ അമിതമായി വിയർക്കുന്നതിന് പരിഹാരം ഉണ്ടോ
Enikk und, doctor ne consult cheythu, treatment nd,Iontophoresis, Google it
Mariyo
Oro week m treatment cheyyanam,mudakkam varutharuth,then definitely change undakum
@@nafihanasreen3747 eppol virayal kuravundo, enikum same problem anu
Yenikkum ഉണ്ട് ഈ problem
Ippo എങ്ങനെയുണ്ട്
Please reply
Kayyil nerves nallathh pole pidachu nikkunnd ...remove chyyn nthu chyynm...nthnhlm tips indo
Ente sister 18 vayass kazhinnu ..Kai virakkunnnu ..adhodoppam kaithanda nalla pain....kutti ariyunnilla Kai virakkunnadh ..pinned kaithanda vedanikumpozhaanu ...adhu manasilaakunnad ...enthu kondaanu ingane sampavikunnadh
ഇത് രണ്ടു കയ്യിലും ചെയ്യാനോ
Cheyyandi varum ennanu enik thonnunne bro
Sir... Tennis elbow മാറാനുള്ള വ്യായാമങ്ങൾ പറഞ്ഞു തരാമോ
Cigarette valikan nerath Kay verakum
ഡോക്ടർ ആദൃ൦ കാണിച്ച Exercise Injection എടുക്കുന്ന ഭാഗത്ത് നിന്നു൦ കുറച്ച് നീങ്ങിയാണോ
ഒരു കൈ കഴിഞ്ഞ് അതിനു ശേഷം അടുത്ത കൈ അങ്ങനെ അല്ലെ ക്രമം plz rply
എനിക്കുണ്ട് കയ്ക് virayal