mam..❤️ ഇന്ന് ഞാൻ ഈ കറിയുണ്ടാക്കി. നല്ല അടിപൊളി കറി. വളരെ സിംമ്പിൾ ആണ് ഉണ്ടാക്കുവാൻ. തേങ്ങാപാൽ ഉണ്ടാക്കാൻ മാത്രമാണ് കുറച്ച് സമയം വേണ്ടത്. ബാക്കി എല്ലാം ഈസി 🥰💕 Thanks mam,🥰
Mam കറി ഉണ്ടാക്കി നോക്കി. വളരെ നല്ലതാണ്.ഇനിയും ഇതുപോലെ രുചികരമായ പുതിയ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.പറ്റുന്ന എല്ലാ റെസിപികളും ഉണ്ടാക്കി നോക്കാറുണ്ട്.എല്ലാം ഒന്നിനൊന്നു മെച്ചമാണ്. Thank you ..
👍🙏ചപ്പാത്തിക്ക് mam പറഞ്ഞ potato വിന്താലുവുമായി shine ചെയ്തിരിക്കുമ്പോഴാണ് പുതിയ tomato റെസിപ്പി. രണ്ടും കിടിലൻ. Thank you so much. ഇനിയും ഇങ്ങനെയുള്ള easy items തന്നോളൂ😍
Dear Lakshmi Nair, you are great. Even you are highly qualified and working, you find time to show malayalees old and new recipes. It is an inspiration for new generation especially who are staying outside Kerala. I will surely try this recipe. Thank you.
ചപ്പാത്തിക്ക് ഉള്ളിക്കറിയും ചമന്തി കറിയും ഉരുളക്കിഴങ് എല്ലാം വച്ചു മടുത്തു.... അടുത്തെന്ത് കറി വെയ്ക്കും എന്ന് നോക്കിയപ്പോൾ ലക്ഷ്മി മേം സ്പെഷ്യൽ ടൊമാറ്റോ കറി.... 😍😍😍tnx mam
I made dis curry yesterday, it was just superb with chapattis, actually chapattis were not enough for us. Everybody liked it. My father always criticised anything we make at home by watching UA-cam Channels, but this time he was asking for more n gave 100 marks. Tnk u so much mam😍love uuu...
Tried it...tomato kazhikatha njan chechi super anen paranja kond mathram undaki..i didn't felt it like a tomato curry...it was so tasty...thanks for sharing this receipe..expecting more simple videos like this which can be used in our daily lives..♥
ente chechiye...curry adipoli...entha taste...adyam ningalkku Nalla confidence aanu ithinte taste ne pati ennu paranjathayi athalpam over confidence alle ennu thonni..pakshe vachu kazhinjappozhalle super taste....thanks a lot
Mam ethra thanmayathodeyaanu oro vaakkukal polum parayunnathu, thakkali curry adipoli tastaanu. Njaan vallappozhum ee curry veettil cheyyaarundu maam. Onnu koode clear ayi ente recippiyil illaathathu. So, many thanks to u maam, hear from you soon.
Hello Mam . We all can easily guess that you have n number of dresses , Kurtis , sarees and lot more . You seldom repeat clothes. Hence we would request you to make a video on how you organise your closet . Thank you . 😊
Hai madam... i made this curry . it was super👌👌 ഹോട്ടൽ il നിന്ന് വാങ്ങുന്ന കറി യുടെ ടേസ്റ്റ് entirely different one.. everyone should try this... actually മല്ലിയില ഉണ്ടായിരുന്നില്ല പിന്നെ coconut milk powder ആണ് use ചെയ്തേ. എന്നിട്ടും സൂപ്പർ. അപ്പം ദോശ ചോറ് എല്ലാത്തിനും ചേരും.. thank you so much 😍😍
ഹായ് ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഞാൻ ചേച്ചിയുടെ പാചകങ്ങൾ Tv യിൽ കാണാറുണ്ട്. Adipoli Recipi കൾ ഞാൻ ഇപ്പോളാ കണ്ടത് Subscribe ചെയ്തിട്ടുണ്ടേ, കൂടുതൽ recip കൾ പ്രതീക്ഷിക്കുന്നു.
Mam undakki നോക്കി super arunnu.❤️❤️❤️❤️.Am living in Europe so here we are struggling to make different types of curries .. ഒരു 1 week lunch box receipes kanikkumo.....
No one like you dear... I must have watched this tomato curry umpteen times... You transport me to my childhood.... My granny used to make a tomato "THOTTU KOOTAAN" which was lot like this minus kashmiri chilly powder ,sugar and instead of coconut milk, she used to grind coconut. Thank you for that Taste & reviving those memories 🤗🤗
Hi ma'am,tried this recipe n its jz awesome!!! I've tried almost all your recipes n I'm ur die hard fan😘😘keep going ma'am....Ur recipes made my kitchen a heaven😋😍..Thanks a lot ma'am
എഴുന്നേൽക്കാൻ താമസിച്ചു പോയാൽ ഞാനും ഇത് ചെയ്യാറുണ്ട്. ചെറിയ മാറ്റമുള്ളത് വെളിച്ചെണ്ണ യാണ് ഉപയോഗിച്ചത്. ജീരകം, ഉലുവ ഉപയോഗിച്ചില്ല. സംഗതി സൂപ്പർ. ചോറിനും പറ്റും. അടുത്ത തവണ മാമിന്റെ രീതി നോക്കും
mam..❤️ ഇന്ന് ഞാൻ ഈ കറിയുണ്ടാക്കി. നല്ല അടിപൊളി കറി. വളരെ സിംമ്പിൾ ആണ് ഉണ്ടാക്കുവാൻ. തേങ്ങാപാൽ ഉണ്ടാക്കാൻ മാത്രമാണ് കുറച്ച് സമയം വേണ്ടത്. ബാക്കി എല്ലാം ഈസി 🥰💕 Thanks mam,🥰
എനിക്ക് 60വയസ്സായി ഇതുവരെ ഇങ്ങനെ ഒരു കറി കെട്ടിട്ടുപോലുമില്ല. ഞാനും try ചെയ്തു. Super 👌
Mam കറി ഉണ്ടാക്കി നോക്കി. വളരെ നല്ലതാണ്.ഇനിയും ഇതുപോലെ രുചികരമായ പുതിയ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.പറ്റുന്ന എല്ലാ റെസിപികളും ഉണ്ടാക്കി നോക്കാറുണ്ട്.എല്ലാം ഒന്നിനൊന്നു മെച്ചമാണ്. Thank you ..
Pl.try Tomato curry Raj&Raji M Cooking Channel
ഞാൻ നെയ്യിന് പകരം വെളിച്ചെണ്ണ ആണ് use ചെയ്തത്. സംഭവം ഒരു രക്ഷയും ഇല്ലാത്ത taste ആണ് ma'am. Superb 👌👌👌
പാൽക്കഞ്ഞി recipe wait ചെയ്യുന്നു കേട്ടോ 😊
Thank youചേച്ചി ഒരു രക്ഷയുമില്ല , ഈ curry സൂപ്പർ, ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് 👌🏻
Aayi ethra nannayi thurannu cashullavarkkum illathavareum pariganichu down worth aanu ellam mudangathe kananam ennu manassinu bhayangara happy swondham chechi paraunnathu pole🌷🙏🙏🙏🙏🙏🙏🌷
ഹായ് മാം സൂപ്പർ കല്ലപ്പവും കുറുമയും 👍❤❤️എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വി ഭവങ്ങൾ മാഡത്തിന്റെ പ്രത്യേകതയാണ് 🙏👍❤❤️🥰🎉
Mam njan nale schooil pokumbol edupole lunchbox prepare chayum❤️❤️❤️Thankyou so much🥰
👌❤️എന്തായാലും ഞങ്ങളെപ്പോലുള്ളവർക്ക് എളുപ്പം ചെയ്യാൻ പറ്റിയ നല്ല ഒരു കറി.thanks ❤️
👍🙏ചപ്പാത്തിക്ക് mam പറഞ്ഞ potato വിന്താലുവുമായി shine ചെയ്തിരിക്കുമ്പോഴാണ് പുതിയ tomato റെസിപ്പി. രണ്ടും കിടിലൻ. Thank you so much. ഇനിയും ഇങ്ങനെയുള്ള easy items തന്നോളൂ😍
Excellent recipe 👍 I never thought of making such a wonderful curry with tomatoes.. thank you Ma’m
Dear Lakshmi Nair, you are great. Even you are highly qualified and working, you find time to show malayalees old and new recipes. It is an inspiration for new generation especially who are staying outside Kerala. I will surely try this recipe. Thank you.
സിമ്പിൾ ആണല്ലോ... എല്ലാം കാണാറുണ്ട്.. പരീക്ഷണം നടത്തും.... എന്ത് ഉണ്ടാക്കണം എങ്കിലും mam അത് ചെയ്തിട്ടുണ്ടോ എന്ന് നോക്കും. എല്ലാം നന്നാകും.. thanks
കറി ഉണ്ടാക്കി നല്ല സ്വാദായിരുന്നു...പറഞ്ഞതുപോലെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും നല്ല രുചിയുള്ളതുമായ കറി ...
ചപ്പാത്തിക്ക് ഉള്ളിക്കറിയും ചമന്തി കറിയും ഉരുളക്കിഴങ് എല്ലാം വച്ചു മടുത്തു.... അടുത്തെന്ത് കറി വെയ്ക്കും എന്ന് നോക്കിയപ്പോൾ ലക്ഷ്മി മേം സ്പെഷ്യൽ ടൊമാറ്റോ കറി.... 😍😍😍tnx mam
See Raj&Raji M Tomato kuzhambu curry...
Ente channel koodi onnu kanane.....
Chammanthi curry enthaanu
Thank you mam.You are saying very clearly and good demo with liveliness and boldness.
Njn try cheythu mam.. othiri ishtapettu ellarkum.. ithupolathe currykal iniyum idane.. pls😊
I made dis curry yesterday, it was just superb with chapattis, actually chapattis were not enough for us. Everybody liked it. My father always criticised anything we make at home by watching UA-cam Channels, but this time he was asking for more n gave 100 marks. Tnk u so much mam😍love uuu...
കിടുക്കി,പൊളിച്ചു, തകർത്തു. അതെ ഉള്ളു പറയാൻ . 👍🏻❤️🥰😍😋😋😋
Mam nan ennu e curry try chythu. Makhalkku othiri estayi. Thank u very much for sharing wonderful recepies
Tried it...tomato kazhikatha njan chechi super anen paranja kond mathram undaki..i didn't felt it like a tomato curry...it was so tasty...thanks for sharing this receipe..expecting more simple videos like this which can be used in our daily lives..♥
ente chechiye...curry adipoli...entha taste...adyam ningalkku Nalla confidence aanu ithinte taste ne pati ennu paranjathayi athalpam over confidence alle ennu thonni..pakshe vachu kazhinjappozhalle super taste....thanks a lot
Super recepie 👍👍👍it is now my hit veg curry with kids n hubby 😎....thanku ma'am....
Mam... ഞാൻ ഇന്നു തന്നെ ഈ കറിയുണ്ടാക്കു൦, ചപ്പാത്തിക്കു സൂപ്പർ കറി
Pl.try Tomato kuzhambu curry Raj&Raji M thankyou
Mam ന്റെ തക്കാളി ഫ്രൈ ഉണ്ടാക്കി super ഇത് കണ്ടിട്ടു കലക്കും എന്ന് തോനുന്നു ട്രൈ ചെയ്യും ട്ടോ
ഞ്ഞങ്ങളും ഉണ്ടാക്കിനോക്കി കിടുലൻ കറി 👌👌love it
Nice point abt ghee..ma daughters favv
I have tried this recipe and it's very tasty. Thank you❤
I have tried this recipe. It's really good. The best tomato curry that my husband ate so far🥰
-
You didn't eat it?
Poliiiiiiii..etrem super ayrkmenu vijarichillaaaa😍😍😋😋😋👍👍👍
Mam njan try cheythu.....nte makkalk orupaad ishttayi...thank u very much😍❤
കിടു ചേച്ചി ഇപ്പോ ഉണ്ടാക്കി നോക്കിയതേ ഉള്ളു. പനീർ ബട്ടർ മസാലയുടെ ഒക്കെ ഒരു ടേസ്റ്റ് ഒരു രക്ഷ ഇല്ല പൊളിച്ചു 😍Tq😘
ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി super test 😘❤️
yes chechy u r right ghee is healthier than oil
I tried this recipe yesterday.. no words guys adipoli curry anu.. very tasty and easy to make 😊👍🏻🥰
ഹായ് mam ഞാൻ ഇത് ഉണ്ടാക്കി really tasty... thank you mam... expecting more simple and tasty recipies like this...... ❤️❤️❤️❤️
ഞാനും ഉണ്ടാക്കി 👍🏼👍🏼👍🏼
I also tried. So tasty. Thank you 🙏
I like fast and easy recipes. North India curry. We used to make it often. But madam, u inspired me today. I made it and it is yummy.
Eniku bhayankara ishtmanu lakshmi chechide cooking. 😘😘❤️. Njn epozhum try cheyarund. L❤️u mam
I liked your recipe a lot. Although I don't know Malayalam....your video and narrative is good for people from anywhere! Thank you!
Sathyamato ee curry supr ayirkum Nyan inganeya ellam typ thenga curry vaikuva endh vegetable idhil add chaiyam dry fish, prawns endh idhil add chaiydhlum tasty... Cheriya jeeragam anu Taste enhance chaiyune 😁 yummy chor nde koodeyum supr ah
Mam, ഞാൻ ഈ കറി ഉണ്ടാക്കീട്ടോ. Very tasty. Husband നും കുട്ടികൾ ക്കും വളരെ ഇഷ്ടമായി. Thank you.
Nallathavum urapp try cheyyum❤❤❤
Njan ith edapo muthall chappathi curry akuunathe iethana poli taste
hellooo mam .mam nte kadala curry green ps curry ellm try chythu ellvrkm ishtaaayi supr.ini ithu try chythittu parayaame
Very easy to prepare. Thanks for sharing..
Njan Inna undakkiye...was really superb
ഇന്ന് ഉണ്ടാക്കി ട്ടോ adipoli👌👌👌
Nice chechy..... Njan ഉണ്ടാക്കി നോക്കി......... Super curry ആണ്.....
Thank you mam it's worth watching your cooking
Mam a suggestion can you please show us some millet based receipes
You are the best video cooking
Mam ethra thanmayathodeyaanu oro vaakkukal polum parayunnathu, thakkali curry adipoli tastaanu. Njaan vallappozhum ee curry veettil cheyyaarundu maam. Onnu koode clear ayi ente recippiyil illaathathu. So, many thanks to u maam, hear from you soon.
Thank u chechi. Undakki nokki. Adipoliyaayirunnu😘
കറി അടിപൊളി 👌👌അവതരണം ഇത്തിരി സ്പീഡ് ആക്കിയാൽ നന്ന്. ആവശ്യമില്ലാതെ ഇങ്ങനെ വലിച്ചു നീട്ടണ്ട ല്ലോ
..
Speed 2x ittal madi
💯correct
Adipoli
@@petsmaniasweetietherottwei558 ĺ
Nan try chaithu nokay chachee it was marvales chachee
Hello Mam . We all can easily guess that you have n number of dresses , Kurtis , sarees and lot more . You seldom repeat clothes. Hence we would request you to make a video on how you organise your closet . Thank you . 😊
It's a difficult task you are asking me to do dear..but will try definitely
Lekshmi Nair thank you so much mam . Love you 😊
എനിക്ക് ചേച്ചി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ മോഹമുണ്ട് ❤️
Maminte samsaram kelkkanum oru rasamanu
ചേച്ചി സൂപ്പർ കറി yummy ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks🙏
Mam തക്കാളിക്കറി സൂപ്പർ. try ചെയ്യും ഉറപ്പ് പിന്നെ Mam നാലു മണി പലഹാരങ്ങളുടെ Reciepie കാണിക്കാമോ Pls😍😍😍😍😍
Sure will do dear
thank you Mam
Try Raj&Raji M Tomato kuzhambu curry
Ramzan thudangunnathinu. Munb ifthar items kaanikaamo
@@LekshmiNair qwertyc
Ghee is right as u said.
Let me try.
Yummy curry 👌🤤
വെള്ളം എടുത്ത measurement cup സൂപ്പർ 😍😍
S Gopika
Dosamavu njan chechi paranjathupole adachu innu veg pulavum undakki randum super definitely I will try this love u
Mam... തക്കാളി എങ്ങനെ കറി ഉണ്ടാക്കിയാലും എനിക്ക് വലിയ ഇഷ്ട്ടമാണ്.... ഇന്ന് തന്നെ ട്രൈ ചെയ്യും....
See&try Raj&Raji M
ടൊമാറ്റോ കറി ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചു തന്ന ലക്ഷ്മി മാമിനു ഒരായിരം നന്ദി
ഹായ് മാം
കറി ഒരു രക്ഷയുമില്ല
നാവിൽ കപ്പലോടുന്നു
മാമിന്റെ ഡ്രസ്സ് കിടു
പൊളിച്ചുട്ടോ
love you mamm😍😍😍😍
🙏
Nice Chechi.l Will try today itself.
Super easy recipe Thankyou mam lengthy vlog ayikota very interesting
Thank you dear 🤗❤
Mam pizza recipe kanikkanee...😋😋
Yummre 🍅curry..enthayalum try cheyyam
Sure will do dear
Thaaaaank uuuuu... Maa'm
Food kazhichoo..inn entha special
Super ആയിരുന്നു ഞാൻ ഉണ്ടാക്കി
Tried your recipe.Its really tasty.Thank you so much dear ❤️💕
Super & very easy to make.
Hi Madam
I tried your recipe, it came perfect and delicious. Thank you so much. Keep those simple recipes coming.
5o
Curry super dressing very simple super
Tomato curry ennu thayyrakki, very tasty, paneer butter masala pole, thank you mam
Edu pola vechu , super madam , Thanks . 👍
Mam... suuuuuuuuuuuuuuper....curry mathramalla....innathe dressum hair stylum....prayam kuranjathu polulla oru feel....super
Hallow njan ഈ tomato കറി ഉണ്ടാക്കി super👌👌
So nice and very easy
Looks nice,ishtamayi.will surely try this,tq Sis.
😢It is very easy to prepare and tasty thanks 👍 a lot
Easy n Nice recipe 👌👌...will defntly try it..thnku
Hai madam... i made this curry . it was super👌👌 ഹോട്ടൽ il നിന്ന് വാങ്ങുന്ന കറി യുടെ ടേസ്റ്റ് entirely different one.. everyone should try this... actually മല്ലിയില ഉണ്ടായിരുന്നില്ല പിന്നെ coconut milk powder ആണ് use ചെയ്തേ. എന്നിട്ടും സൂപ്പർ. അപ്പം ദോശ ചോറ് എല്ലാത്തിനും ചേരും.. thank you so much 😍😍
ഹായ് ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഞാൻ ചേച്ചിയുടെ പാചകങ്ങൾ Tv യിൽ കാണാറുണ്ട്. Adipoli Recipi കൾ ഞാൻ ഇപ്പോളാ കണ്ടത് Subscribe ചെയ്തിട്ടുണ്ടേ, കൂടുതൽ recip കൾ പ്രതീക്ഷിക്കുന്നു.
Mam undakki നോക്കി super arunnu.❤️❤️❤️❤️.Am living in Europe so here we are struggling to make different types of curries .. ഒരു 1 week lunch box receipes kanikkumo.....
Presentation pure genune athayathu nammalolde downworth 🌷🙏🙏🙏🙏🙏🙏🌷
Best Anand video super
Njan ippozha cheythe.... Super
No one like you dear...
I must have watched this tomato curry umpteen times...
You transport me to my childhood....
My granny used to make a tomato "THOTTU KOOTAAN"
which was lot like this minus kashmiri chilly powder ,sugar and instead of coconut milk, she used to grind coconut.
Thank you for that Taste & reviving those memories 🤗🤗
I tried your chickenfry and black tea... It was amazing dsh. And now am beliving in ur cooking. Am going to try thz one also. Thank you mam...
I made it today super
Njn ee recepie try cheytu... Soo simple and it tasted amazing... Etinte gravey paneer butter masala pole indarnnu...tooo good 👍
Thank you Lekshmi ji
Tomato curry. Is quite delicious. Very simple. Tqu.
Hi ma'am,tried this recipe n its jz awesome!!! I've tried almost all your recipes n I'm ur die hard fan😘😘keep going ma'am....Ur recipes made my kitchen a heaven😋😍..Thanks a lot ma'am
👌👌👌
Super kari molu....❤
Looks beautiful n tasty..sure ll try.
ലക്ഷി ചേച്ചി Thanks. ചേച്ചി എത്ര. ലളിതം nice േചച്ചി
എഴുന്നേൽക്കാൻ താമസിച്ചു പോയാൽ ഞാനും ഇത് ചെയ്യാറുണ്ട്. ചെറിയ മാറ്റമുള്ളത് വെളിച്ചെണ്ണ യാണ് ഉപയോഗിച്ചത്. ജീരകം, ഉലുവ ഉപയോഗിച്ചില്ല. സംഗതി സൂപ്പർ. ചോറിനും പറ്റും. അടുത്ത തവണ മാമിന്റെ രീതി നോക്കും