അഗ്നികോണിൽ വഴി - സന്താന നാശം, അപകടം, മരണം Agnikon vastu'

Поділитися
Вставка
  • Опубліковано 9 сер 2023
  • അഗ്നി കോണിലെ വഴി അപകടം
    വരുത്തുമെന്ന് വാസ്തു ശാസ്ത്ര
    ത്തിൻ്റെ പല ഗ്രന്ഥങ്ങളിലായി
    സൂചനയുണ്ട് .അത് മൂലം വരുന്ന
    ദോഷങ്ങളെക്കുറിച്ചും , സമരാങ്ക
    ണ സൂത്രധാരയടക്കമുള്ള ഗ്രന്ഥ
    ങ്ങളിൽ വിശദമായി തന്നെ പ്രമാ
    ണസഹിതം വിവരണം നൽകിയി
    ട്ടുണ്ട്
    Vasthusasthram
    വാസ്തു ശാസ്ത്രം
    വാസ്തുശാസ്ത്രം
    Sooryamshu medias
    whatsapp Number 8547886059.വാസ്തു ദോഷങ്ങളെ കുറിച്ച്കൂടുതലറിയാൻ
    sooryamshu medias എന്ന ഈ ചാനൽ Subscribe ചെയ്യുക
    എൻ .പി .സത്യൻ
    വാസ്തു ആചാര്യ
    whatsapp 8547886059
    കൂടുതൽ വിവരങ്ങൾക്ക്
    ഈ വാട്ട്സ്ആപ്പ് നമ്പറിൽ
    ബന്ധപ്പെടുകSooryamshu Medias
    സൂര്യാംശു മീഡിയാസ്
    8547886059വാസ്തു ശാസ്ത്ര
    സംബന്ധമായ അറിവുകൾ
    ക്കായി ഈ ചാനൽ Subscribe
    ചെയ്യുക ലൈക്ക് ചെയ്യുക
    ഉപകാരപ്പെടും എന്നു തോന്നി യാൽ സുഹൃത്തുക്കൾക്കായി
    Share ചെയ്യുക. നിങ്ങളുടെ വീടിൻ്റെ
    വാസ്തു പരിശോധിച്ച്, വാസ്തു
    ശാസ്ത്ര വിധിയനുസരിച്ച് കൃത്യത
    പ്പെടുത്തുന്നതിനും, സ്ഥലം പരി
    ശോധിച്ച്, വാസ്തു ശാസ്ത്ര പ്ര
    കാരം പ്ലാൻ വരച്ച് സ്ഥാനം നിർ
    ണ്ണയിച്ച് കുറ്റിയടിക്കുന്നതിനും
    വിളിക്കുക
    എൻ പി സത്യൻ
    വാസ്തു ആചാര്യ
    കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി
    പ്പാടിൻ്റെ ശിഷ്യത്വം
    നടുപ്പറമ്പിൽ ഹൗസ്
    പൈങ്ങോട്ടുപുറം
    കുറ്റിക്കാട്ടൂർ
    കുന്ദമംഗലം
    673571 കോഴിക്കോട്
    whatsapp 8547886059
    vastu
    vastuvidya
    vastusasthram
    vasthuvidya
    കന്നിമൂലയിലെ ചില
    അബദ്ധങ്ങൾ .....!
    കോൺകുത്ത് ദോഷകരം / @sooryamshumedias5997

КОМЕНТАРІ • 59

  • @ambikas7696
    @ambikas7696 9 місяців тому +5

    വളരെ സത്യമായ കാര്യമാണ് സാർ പറഞ്ഞ ത്എനിക്അനുഭവമാണ്

  • @sajikumar9912
    @sajikumar9912 Місяць тому +1

    Valare nalla upadesam
    Solution paranjathu valare gunamcheyyum

  • @dayani503
    @dayani503 9 місяців тому +1

    നല്ല ഒരു അറിവാണ്

  • @synasynababu3593
    @synasynababu3593 9 місяців тому +2

    വളരെ ശരിയാണ് സർ. 🙏🙏🙏

  • @user-ey4ry7ge4v
    @user-ey4ry7ge4v 7 місяців тому +2

    നന്ദി സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhilesho1236
    @akhilesho1236 11 місяців тому +1

    Thanks for sharing 🙏

  • @LukeMK-ux3yj
    @LukeMK-ux3yj 9 місяців тому +2

    Good information 👍

  • @subeeshi843
    @subeeshi843 10 місяців тому +1

    Good information

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 9 місяців тому +1

    Good

  • @sinibabu22
    @sinibabu22 9 місяців тому +2

    🙏♥️

  • @vishnupriyas7433
    @vishnupriyas7433 8 місяців тому +2

    Sir njangalude veedinte muttam ketti thirichathanu thazhvasham thodanu thodu sidu palapravashyavum kettiyenkilum valiyamazhakku kettunnathu. Pokum eeapravashyavum poyi sambathikamayi njangal theere sadharanakkaranu veedinte thazhvasham work shop anu veruthe oru shed enne ullu muriyayittilla eeapravashyam nannayi kettittedukkananu appolthottilekku erangunnathinayi kuthupadi ettal ahinu thekku kizhakku mathre shalamullu athinu doshamundo sir

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      തെക്ക്-കിഴക്ക് മൂല നല്ല ഇറക്കമാണെങ്കിൽ
      കൂടുതൽ ദോഷങ്ങൾ
      അനുഭവത്തിൽ വരും...!
      എത്ര കിട്ടിയാലും തിക
      യാത്ത അവസ്ഥ വരുമെ
      ന്ന് ശാസ്ത്രം'''''സ്വന്തം
      അനുഭവം നിരീക്ഷിക്കുക.

    • @vishnupriyas7433
      @vishnupriyas7433 8 місяців тому +1

      Thank you sir

  • @vijishivu5069
    @vijishivu5069 8 місяців тому +1

    Sir purath povanulla vadil kannimoola vayumoola midle ayitt kodkamo plz reply pradhana vadil eshana bhagathan sir kilakkot darshanamulla veed

  • @rajasreep1575
    @rajasreep1575 8 місяців тому +1

    Padinjare face cheytha veetil thekku padijare vazhi dosham undo

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      കാര്യങ്ങൾ കൈവിട്ട്
      പോകുമെന്നും, പെൺ
      കുട്ടികൾ തന്നിഷ്ടം
      കാണിക്കുമെന്നും ആചാ
      ര്യൻമാർ പറഞ്ഞു വെച്ചി
      ട്ടുണ്ട്.

  • @sreemohankumar4718
    @sreemohankumar4718 9 місяців тому +1

    Increase sound

  • @HappyDayFriday
    @HappyDayFriday 4 місяці тому

    ഞങ്ങൾക്ക് ഇടവഴി ആണ് അഗ്നികോണിലൂടെ മാത്രെ വഴി ഉള്ളു ദാരിദ്ര്യം ഒഴിഞ്ഞു നേരമില്ല കിഴക്കൊട്ടാണ് വീട് വഴി മൂല ചേർന്നാണ് 😢

  • @ShajiSekharath
    @ShajiSekharath Місяць тому

    E,paranjathu,sariyanu,ente,aduthulla,oru,veettukar,avarude,veettilekulla,vazhi,puthiyathu,vetti,agnikoniloode,athodukoodi,avide,valiya,oru,apakadamnadannu

  • @user-cz8hg9xd4l
    @user-cz8hg9xd4l 7 місяців тому

    Puthiya veed vangan udhesikkunnathinde agnikonil borewell und kuzhappam undo.undenkil end cheyyum

    • @sooryamshumedias5997
      @sooryamshumedias5997  7 місяців тому

      bore well വലിയൊ
      രു കുഴപ്പമുള്ളതല്ല.

  • @jisnic3073
    @jisnic3073 11 місяців тому +2

    👍

  • @rajeshmohan4904
    @rajeshmohan4904 5 місяців тому +1

    Ente veedinte agnikonil mukalile vazhiyilekku(own road) step undu...valya buddimuttanu life...ee step mattiyal sir paranja pole kettiyal ok akumo? South sidil ulla vazhiyilekku evide ninnum step idanam

    • @sooryamshumedias5997
      @sooryamshumedias5997  5 місяців тому

      തിരിച്ചു കെട്ടിയാൽ
      വഴിയുടെ കാര്യം
      OK ആവും.
      മൂല ഒഴിച്ചു വഴികൊടു
      ക്കാം

    • @rajeshmohan4904
      @rajeshmohan4904 5 місяців тому

      @@sooryamshumedias5997 thanks 👍

  • @prajeeshvasudevdevvlogs1761
    @prajeeshvasudevdevvlogs1761 9 місяців тому +3

    വിടിന്റെ വടക്ക് കിഴക്ക് മൂലയിൽ കക്കൂസ് കുഴിയാണ് കിണർ കുഴിച്ചപ്പോൾ വെള്ളം കിട്ടിയില്ല പകരം കക്കൂസ് കുഴി ആക്കി. തെക്ക് പടിഞ്ഞ് മൂലയ്ക്ക് കിണർ കുഴിച്ചു വെള്ളം കിട്ടി. കിഴക്ക് ദർശനം ആയ വീട് ആണെങ്കിലും വിദിക്ക് ആണ്. സാർ വാസ്തുപരമായി ദോഷം ആണെങ്കിൽ ഇവ കുഴി മൂടാതെ തന്നെ ദോഷപരിഹാരം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.
    prajeesh parthanamthitta

    • @sooryamshumedias5997
      @sooryamshumedias5997  9 місяців тому +1

      വിദിക്കാണെങ്കിൽ
      പിന്നെ അവിടെ വാസ്തു
      നോക്കുന്നതിൽ വലിയ
      കാര്യമില്ല; ദിക്കില്ലെങ്കി
      ൽ വാസ്തു കൊണ്ട് ഗുണമില്ലെന്ന് ആചാര്യ
      ന്മാർ പറയുന്നു

  • @seebaprasad8594
    @seebaprasad8594 8 місяців тому

    Sir.. Vidikku aya bhoomiyil veedu varunnath dosham ano?

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      വീട് ,ദിക്കിന് കണക്കാ
      ക്കി ഉണ്ടാക്കാൻ ശ്രമി
      ക്കുക

  • @ravimv527
    @ravimv527 9 місяців тому +1

    Agnikonil.carporch.paniyamo.pleese.replay.sir

    • @sooryamshumedias5997
      @sooryamshumedias5997  9 місяців тому

      പണിയാം

    • @bindumartin142
      @bindumartin142 9 місяців тому +1

      വഴിയിൽ നിന്നും പോർച്ചിലോട്ട് അല്ലേ കയറുന്നത്,

  • @renjithkn6146
    @renjithkn6146 8 місяців тому +1

    സാർ എൻ്റെവീട്ടിലേക്ക്ഉളളവഴി തെക്ക്കിഴക്കേമൂലയിൽകൂടിയാണ് സ്ഥലത്തിൻ്റെ അതിലും കൂടിയാണ് ഇതിനിടയിൽ ഒരു ഇരുമ്പ് തൂണ്ഇട്ടാൽമതിയാകുമോ

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      കോർണർ എൽ ഷെയ്പ്പിൽ തിരിച്ചു കെട്ടുന്നതാണ് കൂടു
      തൽ നല്ലത്

  • @thulasipunnakadu9840
    @thulasipunnakadu9840 2 місяці тому +2

    നടന്നു വരുന്ന വഴി വടക്ക് കിഴക്കാണ് 'കാർ വരുന്ന വഴി തെക്ക് കിഴക്ക് അണ് അത് കുഴപ്പം ഉണ്ടോ

    • @sooryamshumedias5997
      @sooryamshumedias5997  2 місяці тому

      രണ്ടായാലും
      മൂലകളിൽ കൂടി
      വഴി ഗുണകരമല്ല,
      എന്ന് വസ്തു ശാസ്ത്ര
      ത്തിൽ പറയുന്നു

  • @user-yl2kl3wu9k
    @user-yl2kl3wu9k 8 місяців тому +1

    സർ. ഞങ്ങളുടെ വീടിന്റ മുഖം തെക്ക് ഭാഗം ആണ് സിറ്റ് ഔട്ട്‌ കന്നി മൂലയിൽ ആണ് . കന്നി മൂല അടഞ്ഞു കിടക്കണം എന്നു പറയുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ വീട്ടിലേക്കുള്ള വഴി തെക്ക് പടിഞ്ഞാറു ഭഗത്തുകൂടിയാണ് അത് ദോഷമാണോ സർ. മറുപടി തരണേ

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      മൂലയിൽ തൂണ് ഉണ്ടെങ്കിൽ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്
      Sitout വരുന്നതു കൊണ്ട്
      കാര്യമായ കുഴപ്പമൊന്നുമില്ല.
      എന്നാൽ കൃത്യം തെക്ക്
      പടിഞ്ഞാറു മൂലയിൽ കൂടി
      മുറ്റത്തിന് പുറത്തേയ്ക്കുള്ള വഴി ന്നന്നല്ല.

  • @anjunainujani
    @anjunainujani 2 місяці тому +1

    വായുകൊണ്. അഗ്നിമൂല ഒഴിവായി കിടക്കുവണ്. കുഴപ്പമുണ്ടോ. വീട് ചില മാറ്റം വരുത്തണം എന്നുണ്ട്. സർ നു വരാൻ കഴിയുമോ കോഴിക്കോട് ആണ്

  • @RajithaTharishil
    @RajithaTharishil 9 місяців тому +1

    സർ . നമ്മുടെ പറമ്പിലേക്കുള്ള വഴിഅഗ്നി കോണിൽ വന്നാൽ ദോഷമുണ്ടോ വീട് വടക്ക് ദർശനമാണ് വടക്കോട്ടും കിഴക്കോട്ടും ഒരോ വഴികൾ ഉണ്ട് വടക്കും റോഡാണ് കിഴക്കും റോഡാണ് ഇത് പറമ്പിലേക്കാണ്

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому +1

      അഗ്നി കോണിലെ [ കോണിലെ ] വഴി പറമ്പിലേയ്ക്കായാലും
      വീട്ടുമുറ്റത്തേയ്ക്കായാ
      ലും ഗുണകരമല്ല.

  • @rasheedacd1070
    @rasheedacd1070 8 місяців тому +1

    കിഴക്ക് ദർശനമുള്ള വീട്ടിൽ വഴി എവിടെ വേണം

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      വീടിൻ്റെ വിസ്താരം
      ചുറ്റളവ് ,മുറ്റത്തിൻ്റെ
      അളവ് തുടങ്ങിയ കാര്യ
      ങ്ങൾ നോക്കി മാത്രമേ
      പറയാൻ കഴിയൂ

  • @SakkeenaPalakkanni-bd2vl
    @SakkeenaPalakkanni-bd2vl 11 місяців тому +1

    Hai

  • @unnikrishnangupthan9035
    @unnikrishnangupthan9035 8 місяців тому +2

    ഈ ശ്വാനുകോണിൽ [ വടക്ക് കിഴക്ക് ] വഴി വന്നാൽ ദേഷമാണോ ..."ജീ

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому +1

      ഏത് കോണിലും അത്ര ഗുണകരമല്ല.

  • @vijayanc.p5606
    @vijayanc.p5606 9 місяців тому +1

    th

    • @sooryamshumedias5997
      @sooryamshumedias5997  9 місяців тому +1

      താങ്കൾ ഇഷ്ടമുള്ള സ്ഥലത്ത് വഴിവെച്ചോളൂ.
      അത് അങ്ങയുടെ ഇഷ്ടം.
      പിന്നെ, പല വാസ്തുക്കാ
      രും പലതും പറയുന്നു എന്ന് താങ്കൾ പറയുന്നു.
      ശരിയായിരിക്കാം..... പ
      ക്ഷെ, അത് എൻ്റെ വിഷ
      യമല്ല. കാരണം; ഞാൻ
      ഇവിടെ Post ചെയ്യുന്ന
      ഓരോ video യും ശാസ്ത്ര
      പ്രമാണങ്ങളെയും ഋഷി
      വര്യൻമാരായ പതിനെ
      ട്ടോളം ആചാര്യന്മാരുടെ
      അടിസ്ഥാന ഗ്രന്ഥങ്ങളേ
      യും വിശകലനം ചെയ്തു
      കൊണ്ടാണ് .അനുഭവമി
      ല്ലാത്തവർക്ക് , നിങ്ങളെ
      പോലെ എന്തും പറയാം.
      ആ അഹങ്കാരത്തിന് ഏതെങ്കിലും ഒരു ഗ്രഹ നില മാറി വരുന്ന സമയം
      വരെയേ ആയുസുണ്ടാ
      വുകയുള്ളൂ :: പിന്നീട് ദുഃഖിക്കേണ്ടി വരും.....!
      കൊടികുത്തി വാണ
      പലരും മുട്ടുകുത്തിയത്
      വാസ്തു ശാസ്ത്രത്തിന്
      മുന്നിൽ മാത്രമാണ് .അ
      നുഭവം വിവരിച്ചുകൊ
      ണ്ട് ഡസൺ കണക്കിന്
      കോളുകളാണ് നിത്യവും
      വന്നു കൊണ്ടിരിക്കുന്നത്.
      വീഡിയോയ്ക്ക് താഴെ വ
      രുന്ന കമൻറുകളും കൂടി
      ഒന്ന് ശ്രദ്ധിച്ചോളൂ'' ...❤
      പ്രതികരിച്ചതിന് നന്ദി

  • @ratheeshns2501
    @ratheeshns2501 3 місяці тому +1

    അഗ്നി കോണിൽ കാറ് പോർച് ഉത്തമം ആണല്ലോ അപ്പോൾ അഗ്നി കോണിലൂടെ ആയിരിക്കുമല്ലോ വഴിയും

  • @rajankv3251
    @rajankv3251 8 місяців тому +2

    ലക്ഷം വീട് കിട്ടിയവർക്കും സർക്കാർ പതിച്ചുകൊടുത്ത ഭൂമിയുള്ളവരുംഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഇതൊക്കെ നോക്കാൻ കഴിയുമോ. അവരൊക്കെ നാശത്തിലേക്കു മാത്രമാണോ യാത്ര? ഇതെല്ലാം നോക്കിയെടുത്ത വീട്ടിൽ ഈ പറഞ്ഞ ദോഷങ്ങൾ വരാറില്ലേ. അത് അവരുടെ വിധി എന്നുപറഞ്ഞു പറഞ്ഞു ഒഴിയാമല്ലോ. അടുത്ത പഠനം ചന്ദ്രനിൽ വീടുണ്ടാക്കാനുള്ള ശ്രെത്തിലാണ് ശാസ്ത്രം

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому +5

      ചന്ദ്രനിൽ വീടുണ്ടാക്കുന്നതിന് വാസ്തു ശാസ്ത്രം എതിരാ
      ണെന്ന് എവിടെയും വായിച്ചി
      ട്ടില്ല.ഫ്ലാറ്റുണ്ടാക്കുന്നതിനോ
      ലക്ഷം വീട്ടിൽ താമസിക്കു
      ന്നതിനോ ശാസ്ത്രം എതി
      രല്ല. അദ്ധ്വാനിച്ചുകിട്ടിയത
      ല്ലാത്ത കാശ് കയ്യിൽ കിട്ടു
      മ്പോൾ ആർക്കും ഒന്നിനെ
      യും അംഗീകരിക്കാൻ കഴി
      യില്ല .....

  • @balakrishnantk7775
    @balakrishnantk7775 9 місяців тому +1

    Valere.syeriya

    • @knrajendranpillai4015
      @knrajendranpillai4015 8 місяців тому

      ആരും പറഞ്ഞുതരാത്ത കാര്യം... അഭിനന്ദനം
      വീട് തെക്കു ദർശനം. കിഴക്ക് പടിഞ്ഞാറു റോഡ്. ഗേറ്റ് കിഴക്കിപടിഞ്ഞാറേ മതിലിൽ കിഴക്കുനിന്നു ഒരു അടി മാത്രം വീട്ടു ആണ്. കയറുന്നത് മുറ്റം. (തെക്കു ). ഈ മതിലിൽ ഗേറ്റ് എവിടെയാവണം. പരിഹാരം പ്രതീക്ഷിക്കുന്നു

    • @sooryamshumedias5997
      @sooryamshumedias5997  8 місяців тому

      തെക്കുഭാഗത്തെ മതിലിൽ
      കിഴക്ക് നിന്ന് പടിഞ്ഞാറോ
      ട്ട് മൂന്ന് കോൽ എങ്കിലും
      മതിൽ തിരിച്ചു കെട്ടിയ
      ശേഷം ഗെയ്റ്റ് സ്ഥാപി
      ക്കുക.