Це відео не доступне.
Перепрошуємо.

അനാസ്ഥയുടെ ഇരയോ ? | MEET THE EDITORS

Поділитися
Вставка
  • Опубліковано 15 сер 2024
  • അനാസ്ഥയുടെ ഇരയോ ? | MEET THE EDITORS
    #meettheeditors #amayizhanjanmanmissing #Arunkumar #smruthyparuthikad #unnibalakrishnan #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 56

  • @stk98143
    @stk98143 Місяць тому +27

    കാരണം ജനങ്ങൾ തന്നെയാണ്, 99% ആളുകൾക്കും പൗരധർമ്മം എന്താണെന്ന് അറിയില്ല.

    • @JSVKK
      @JSVKK Місяць тому

      ഈ ജനങ്ങളിൽ പെട്ട ആളുകൾ തന്നെയാണ് നമ്മളെ ഭരിക്കുന്നവരും , നമ്മുടെ ജനത അർഹിച്ച ഭരണാധികാരികൾ തന്നെയാണ് നമുക്ക് ഇന്നുള്ളത്.

  • @sabusadasivan6454
    @sabusadasivan6454 Місяць тому +7

    ആദ്യമായിട്ടാണ് അരുണും ബാക്കി രണ്ടുപേരും സത്യം പറഞ്ഞതും നല്ല രീതിയിൽ ഒരു വിമർശനം നടത്തിയതും 👍

  • @rajithpalliyaly2074
    @rajithpalliyaly2074 Місяць тому +6

    ഞാൻ ഒരു weste management company നടത്തിയിരുന്ന ആളാണ് (plastic) . ഇപ്പൊ നടത്തുന്നില്ല. ഇപ്പൊ.ഉണ്ടായ സംഭവം ആരുടെ കാരണം കൊണ്ടാണ് എന്ന് അറിയാൻ അറിയണമെങ്കിൽ കേരളത്തിലെ എല്ലാജില്ലകളിലും ഉള്ള കോർപറേഷൻ. municipality എന്നിവിടങ്ങളിൽ ഹെൽത്ത് dipartment നൂ RTI കൊടുത്തു നോക്കൂ അപ്പോ അറിയാം ഇവിടെ എന്താ നടക്കുന്നത് എന്ന്

  • @mahrooferukulangara1114
    @mahrooferukulangara1114 Місяць тому +6

    റയിൽവെയും കോർപറേഷനും ഒരുപോലെ ഉത്തരാവധികളാണ്.
    പരസ്പരം പയിച്ചാരി ഒഴിഞ്ഞു മാറേണ്ടതല്ല.
    രണ്ടു കൂട്ടരും ജനങ്ങൾക്ക് വേണ്ടി തന്നെയാണ്

  • @balrajbalan5129
    @balrajbalan5129 Місяць тому +3

    എത്ര വക്തമായി കാര്യങ്ങൾ പഠിച്ചാണ് പറയുന്നത് ഈ ചർച്ചകൾ ഒന്ന് ഇരുന്നു കേട്ടാൽ മതി പരസ്പരം പഴിചാരുന്നു ഈ നാട് എന്ന് നന്നാകും 😂

  • @user-eb4vc3wv4g
    @user-eb4vc3wv4g Місяць тому +8

    Ekm lulu മാളിന്റെ ഫ്രണ്ടിൽ ഉള്ള തോട് കൂടെ നിങ്ങൾ ഒന്നും പോയി കാണണം

    • @kuttikuttan
      @kuttikuttan Місяць тому +2

      EKM KSRTC standinte purakil ulla thodum koodi

  • @thankammakochukunju9779
    @thankammakochukunju9779 Місяць тому +2

    ഉണ്ണിച്ചേട്ടൻറ ഇന്നത്തെ ഫസ്റ്റ് ടോക്ക് ഇഷ്ടപ്പെട്ടു, കറക്റ്റ് കാര്യമാണ് പറഞ്ഞത്, പിന്നെ എൻറ അഭിപ്രായത്തിൽ റെയിൽ വേ ആ തോടിൻറ മുകളിലേയ്ക്ക് ഒരു പത്ത്, പതിനഞ്ച് അടി ഉയരത്തിൽ നെറ്റ് ഇട്ടിട്ടുണ്ട് യാതൊരു വിധത്തിലും ഇതിലൂടെ വെയ്സ്റ്റ് ഇടാൻ പറ്റില്ലാ, പിന്നെ ആ ഒഴുകി വരുന്നത് ഈ തോടിൻറ മറ്റുഭാഗങ്ങളിൽ നിന്നുമാണ്, അപ്പോൾ ഈ വിഷയത്തിൽ ഒന്നാമത്തെ പ്രതി ജനങ്ങൾ തന്നെയാണ്, പിന്നെ കോർപ്പറേഷൻ, റെയിൽവേ എന്നിവരാണ്, പിന്നെ കാലാകാലങ്ങളിൽ ഇതിൻറെ ക്ലീനിംഗ് നടത്തണം, ഉത്തരവാദിത്വം നമ്മൾ ഓരോരുത്തർക്കുമാണ്,, രണ്ടാളുകളും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നത് നിർത്തിയിട്ട് ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടിപ്രവർത്തിക്കണം, രാഷ്ട്രീയം ഇലക്ഷൻ സമയത്തും,, അതുപോലെ, റെയിൽവേയുടെ പ്ലാറ്റ്ഫോമിൻറ കീഴേ പോകുന്നിടത്ത് വെള്ളം ഒഴുകുന്നത് വലിയ തടസമില്ലാതെ യാണ്, എന്നാൽ ആ ടണലിൻറ വായ് ഭാഗത്ത് ആണ് വെയ്സ്റ്റ് അടിഞ്ഞു കൂടിയിരിക്കുന്നത്,

  • @naseernaseer3974
    @naseernaseer3974 Місяць тому +2

    കേരളത്തിന്റെ സംസ്ഥാന നഗരിയുടെ.. മെയർ..എന്നത് ഒരു ഉത്തരവാദത്തമുള്ള.. തണ്ടോടമുള്ള.. ഒരു വ്യക്തിത്വമാണ് വേണ്ടത്.. പാർട്ടിക്ക് വേണ്ടി ഇഷ്ട്ടപെട്ടവരെ വെച്ച്.. നാടിനെ കുരുതി കൊടുക്കയാണ് സർക്കാർ

  • @anooppv8455
    @anooppv8455 Місяць тому +2

    Unni chettan 👍

  • @haribhaskaran1063
    @haribhaskaran1063 Місяць тому +1

    Carrybag mathram allallo?oro productum plastic coveril aanu. Fireforce..big salute.....pattu sari uduthu doalogue adikkunna meyore onnu athil irakki nirithanam

  • @MunavvirBabu
    @MunavvirBabu Місяць тому

    എന്തൊരു മാധ്യമം ആണെടോ ഇത് 🫡🫡🫡🫡🫡

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Місяць тому +5

    Tvm ഉള്ള എല്ലാ ഡിപ്പാർട്ട്മെന്റ്കൾക്കും അവിടെ ഉള്ള പൊതു ജനങ്ങളും ഈ ഒരു പ്രശ്നതിന് ഉത്തരവാദികൾ ആണ്...

  • @rajesh12569
    @rajesh12569 Місяць тому +1

    Multi level parking എല്ലാ സ്ഥലങ്ങളിലും നഗരസഭ സ്ഥാപിക്കണം. വരുമാന മാർഗവുമാകും.

  • @MunavvirBabu
    @MunavvirBabu Місяць тому +1

    ആരാ ഈ മാലിന്യം വലിച്ചു എറിയൂന്നെ സർക്കാർ ആണോ അധോ നാം അടക്കം ഉള്ള ജനങ്ങൾ ആണോ 🤔
    സത്യം സത്യമായി പറയാൻ കഴിയണം ഇത് നിങ്ങൾ നിങ്ങളുടെ ഒരു നിഘമാനം എടുത്തു വിടുന്നു ഇതിൽ എന്താ മനസ്സിലാക്കണ്ടേ

  • @azizksrgd
    @azizksrgd Місяць тому

    കൊറോണ കാലഘട്ടത്തിൽ
    ആറ്റുകാൽ പൊങ്കാല നടന്നതിന്റെ വേസ്റ്റ് എടുക്കാൻ എന്ന് പറഞ്ഞ്
    ഫണ്ട്‌ അടിച്ചുമാറ്റിയവരാണ് നമുക്കുള്ളത്

  • @thankammakochukunju9779
    @thankammakochukunju9779 Місяць тому

    അരുൺ സാർ ഇനിയുള്ള എല്ലാദിവസവും നിങ്ങളുടെ വൈകിട്ടത്തെ അവതാരകർ തമ്മിലുള്ള ചർച്ചയിൽ ഒരു ഹാഷ്ടാഗ് പോലെ എന്നും ജോയി ചെട്ടൻറ (ആൾ ഉണ്ടെങ്കിലും ഇല്ലായെങ്കിലും) ഫോട്ടോ വെച്ച് ഒരു അറിയിപ്പ് നൽകാൻ സാധിക്കുമോ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ

  • @thomasputhazhathu8899
    @thomasputhazhathu8899 Місяць тому +1

    എവിടെ പ്രതിപക്ഷ നേതാവ്. എത്രയും പെട്ടന്ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുക.

    • @EahM-kv2ld
      @EahM-kv2ld Місяць тому

      Valla korachu vote kittane ppdy ahnel avr varollu

  • @asheelkn4674
    @asheelkn4674 Місяць тому

    Reporter news big saluete
    onnamathe utharavadi tvm janangal nammal vicharichal oru odayum adayilla

  • @dilse6865
    @dilse6865 Місяць тому +2

    LDF വരും എല്ലാം ശെരിയാവും

  • @AVyt28
    @AVyt28 Місяць тому

    ithil judicial anveshnam venam....

  • @manavaaikyavedi170
    @manavaaikyavedi170 Місяць тому

    കുറഞ്ഞത് കുഞ്ഞുവാവയെ കോർപ്പറേഷൻ ഏൽപ്പിക്കുമ്പോൾ വിവരം ഉണ്ടോ എന്നെങ്കിലും നോക്കണംയിരുന്നു

  • @cgsanu6285
    @cgsanu6285 Місяць тому

    മലയാളി വിദ്യാഭ്യാസം നേടിയെന്ന് നെളിഞ്ഞിട്ട് എന്തു കാര്യം. ഉപയോഗ ശേഷം എന്തും വലിച്ചെറിയുന്ന നെറികെട്ട ഏർപ്പാട് അവസാനിപ്പിക്കണം.

  • @jobingeorge3585
    @jobingeorge3585 Місяць тому

    ഒരു കാര്യവും ഇല്ല.

  • @flyingbirds4194
    @flyingbirds4194 Місяць тому

    Ithellam varuthi vakkunnathu manushyar..... Allathe nagarasabhayum, railwayum alla..... Nammal nammale thanne soyam kuttappesuthukayaanu vendathu.........waste valicheriyan pokunna samayathu,,, aa waste kond nagarasabhayilekk chellanam ee janangal......

  • @bhaskarmp5994
    @bhaskarmp5994 Місяць тому

    Plastic should be banned in india.

  • @anilKUMAR-wr2pi
    @anilKUMAR-wr2pi Місяць тому +1

    മൊട്ടയ്‌ക്കു സ്വബോധം വന്നു തുടങ്ങി

  • @rahulshashidharan9915
    @rahulshashidharan9915 Місяць тому

    "കേരളീയം" ഷോക്കസ് ചെയ്യാൻ പറ്റിയ സംസ്ഥാനം 😡🤦‍♂️

  • @rajithpalliyaly2074
    @rajithpalliyaly2074 Місяць тому

    ആഴുിമതി

  • @shamnadhameed4532
    @shamnadhameed4532 Місяць тому

    കുണു വാവ ആയ ഇങ്ങനെയെ പറയു,, ഇതിനൊക്കെ പാക്കതയും സാമർത്യവും ഉള്ള വേറെ ആരും സിപിഎം ൽ ഇല്ലാത്തത് കൊണ്ടാ ഇതിനെ മേയർ ആക്കിയത്

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 Місяць тому

    ഒരു പക്വതയും ഇല്ലാത്ത തലസ്ഥാന മേയർ,വേറെ ആരും സിപിഎം പാർട്ടിയിൽ ഇല്ലേ ഈ പദവി അലങ്കരിക്കാൻ

  • @santhoshsebastian1548
    @santhoshsebastian1548 Місяць тому +2

    പരുത്തിക്കുരുവിന് ആര്യാ രാജേന്ദ്രനോട് ചൊറിച്ചിൽ. നാണമീല്ലാത്ത അലവലാതി സ്ത്രീ

    • @felixxaviar2626
      @felixxaviar2626 Місяць тому

      വെറും ദുരന്തം ആണ് പാൽകുപ്പി ആര്യാ

    • @allwyndavid1234
      @allwyndavid1234 Місяць тому

      😂😂😂😂😂😂😂😂

    • @ashrafachu6562
      @ashrafachu6562 Місяць тому

      😂😂😂😂😂

    • @amalsl0014
      @amalsl0014 Місяць тому

      ആര്യ ആണല്ലേ അലവലാതി സ്ത്രീ.. 😂😂കറക്റ്റ് ആണ്

    • @santhoshsebastian1548
      @santhoshsebastian1548 Місяць тому

      @@amalsl0014 നീ മറ്റൊരു അലവലാതി

  • @shilupg
    @shilupg Місяць тому

    Ottaketta keralam alla, kurachu skuba divers mathrem, ketal ulavar waste ittu support cheythu😢

  • @gopikanair9138
    @gopikanair9138 Місяць тому

    Pinarayiyudey EUROPE 😂😂😂😂😂😂😂😂

  • @user-ee4pi3tf1m
    @user-ee4pi3tf1m Місяць тому

    ഓരോ കടയിൽ നിന്നും ഒരു കെട്ടിന് 50 രൂപ വെച്ചു കച്ചറ എടുക്കുന്നവർ വണ്ടിയിൽ കൊണ്ട് പോകുന്നുണ്ട് അവർ എവിടെ കൊണ്ടുപോയി ഇടുന്നു എന്ന് നോക്കണം സ്‌മൃതി ♦️♦️♦️♦️

  • @balrajbalan5129
    @balrajbalan5129 Місяць тому

    എത്ര വക്തമായി കാര്യങ്ങൾ പഠിച്ചാണ് പറയുന്നത് ഈ ചർച്ചകൾ ഒന്ന് ഇരുന്നു കേട്ടാൽ മതി പരസ്പരം പഴിചാരുന്നു ഈ നാട് എന്ന് നന്നാകും 😂