തീയർ പാർട്ടി വിടും: ശൈലജ വന്നില്ലങ്കിൽ! | ABC MALAYALAM NEWS | ABC TALKS | 09-08-2024

Поділитися
Вставка
  • Опубліковано 7 жов 2024
  • CPM ലെ വടകരയങ്കം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #vadakara #kkshailaja #cpim #cpm #pinarayivijayan #muhammedriyas
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 149

  • @chandranpillai2940
    @chandranpillai2940 3 місяці тому +30

    പിണറായിക്ക് ആവശ്യമുള്ളതെല്ലാം അടിച്ചെടുത്തു കഴിഞ്ഞു ഇനി മറ്റുള്ളവരുടെ ഊഴമാണ് 😅

  • @shaylagamanohar2677
    @shaylagamanohar2677 3 місяці тому +29

    ശൈലജ തീയ്യ വിഭാഗത്തിനു വേണ്ടി പറയുകയോ പ്രവർത്തിക്കുകയോ ചെയ്തീട്ടില്ല.

    • @NathChekava-nu7zr
      @NathChekava-nu7zr 3 місяці тому

      എന്തിനു അവർ കമ്മ്യൂണിസ്റ്റ്‌ ആണ് v മുരളീധരൻ കേന്ദ്ര മന്ത്രി ആയി തിയ്യർക്ക് എന്ത് കൊടുത്തു?
      തിയ്യർക്ക് സംവരണം പോലും വേണ്ടാന്ന് പറയുന്ന പ്രമാണി വർഗം ആണ് തിയ്യർ

    • @NathChekava-nu7zr
      @NathChekava-nu7zr 3 місяці тому +2

      V മുരളീധരനും തിയ്യർ

    • @aryannts3107
      @aryannts3107 3 місяці тому +1

      തിയ്യർക്കു പാർട്ടി സഹായം ആവശ്യം ഇല്ല

    • @aram7117
      @aram7117 3 місяці тому

      തിയ്യർകു പിണറായി യായാലും പ്രശ്ന മല്ല.. കാരണം പിണറായിയും തിയ്യർ തന്നെ...​@@aryannts3107

  • @manojharidas733
    @manojharidas733 3 місяці тому +30

    ഞാൻ ഒരു തീയ (ഈഴവ) വിഭാഗ അംഗമാണ്.... പിന്നെ ഷൈലജ യോഗാ ദിനത്തിൽ കാണിച്ച കോപ്രായം മറക്കില്ല.... ഞങ്ങൾക്ക് ഈ ആന്റി ഹിന്ദു സ്ത്രീയോട് ആരാധനയില്ല

    • @sureshchithaly
      @sureshchithaly 3 місяці тому +1

      🎉❤

    • @miya4104
      @miya4104 3 місяці тому +3

      Correct കാക്കാ പാർട്ടി ആകാൻ നോക്കി കാക്കയും പോയി ഹിന്ദു വു o പോയി

    • @sreenarayanram5194
      @sreenarayanram5194 3 місяці тому +4

      തിയ്യരും ഈഴവരും വ്യത്യസ്ത ജാതികൾ ആണ്

    • @miya4104
      @miya4104 3 місяці тому

      @@sreenarayanram5194 ജാതി ഇത് മായ് ക്കോട്ടെ മനുഷ്യൻ നന്നായാൽ മതി ഞങ്ങളുടെ വീട്ടിൽ എല്ലാവരും cast no bar ennu മാട്രിമോണിയൽ പരസ്യം കൊടുത്തു തീയ്യ, വാണി യ ,സാലിയ എല്ലാം ഉണ്ട് ഒരു പ്രശ്നവും ഇല്ല ,കണ്ണൂർ ആണ് കേട്ടോ ജാതിയിൽ വല്യ കാര്യമൊന്നും ഇല്ലാന്ന്എബിസി ക്കാരോടും പറയണം

    • @ashwinkumar.s5993
      @ashwinkumar.s5993 3 місяці тому +1

      ​@@sreenarayanram5194 yes Ivan thekk nin Vann Malabar settle ayavana ayirukum

  • @RamachandranPalayadan
    @RamachandranPalayadan 3 місяці тому +24

    ശൈലജ കേരളത്തിന്റെ ആരോഗ്യ മന്ത്രി യായ സമയത്ത് ലോക യോഗാ ദിനത്തിൽ കാണിച്ച മുഖത്ത് വന്ന ഒരു തരം ഇഷ്ടക്കേട് കണ്ടിരുന്നു ക്ഷേ മുസ്ലീം സഖാക്കൾ നോമ്പ് കാലത്ത് ഗുതം പൊക്കിനി സ്കാരം നടക്കു ബോൾശൈലയ്ക്ക് രോമാഞ്ചം വരും🤣

    • @sureshchithaly
      @sureshchithaly 3 місяці тому

      ❤🎉

    • @gopalanpradeep64
      @gopalanpradeep64 3 місяці тому

      അത് അവരുടെ കൊതം കൊണ്ടത് കൊണ്ടല്ലേ, യോഗ ചെയ്യുന്നവർ കൊതം കാണിക്കാറില്ല

  • @sreenarayanram5194
    @sreenarayanram5194 2 місяці тому +4

    ശൈലജ തിയർക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 3 місяці тому +16

    ഏതു ശൈലജ.. വടകരയിൽ ഷാഫിയോട് ഒന്നേകാൽ ലക്ഷം വോട്ടിന് തോറ്റടീച്ചറോ😂. അതിനെയും ദാസൻ മൂലക്കലക്കിയിട്ട് മാസം ഒന്നായി. ടീച്ചർക്കിനി ഒരു ഉയർത്തി എഴുന്നേൽപ്പ് പാടാണ്..

    • @malabarvoice1661
      @malabarvoice1661 3 місяці тому +1

      നീ അല്ല അത് തീരുമാനിക്കുന്നത്
      മുസ്ലിം /നായർ /നമ്പിയർ /തിയ്യർ ഒഴിച്ചുള്ള എല്ലാ ഹിന്ദുവിഭാഗവും കോൺഗ്രസ്‌ ബിജെപി കൂടെ ആയിരുന്നു

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 3 місяці тому

      പോടാ വർഗീയവാദി....
      കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും മുസ്ലിങ്ങളെ പച്ചക്കു ആട്ടുന്ന കാലം വിദൂരമല്ല....
      Bjp ഒരു 30 സീറ്റിൽ ജയിച്ചാൽ മതി... പിന്നെ നിന്റെയൊന്നും ആസനം താങ്ങാൻ അരും ഉണ്ടാകില്ല...
      കേരളത്തിൽ എല്ലാരും തുല്യരാണ്... മുസ്ലിമിന് മാത്രം പ്രത്യേകത ഒന്നുല്ല.... അത് നിങ്ങൾ മനസിലാക്കണം...

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 3 місяці тому

      ശൈലജയെ തോപ്പിച്ചതിന്റെ ഗുണം ബിജെപിക്ക് പാലക്കാട്‌ കിട്ടും... നോക്കിക്കോടാ.... അവിടെ സിപിഎം വോട്ട് ബിജെപിക് കിട്ടും 100%.. കാരണം ശൈലജയെ വടകരയിൽ തോല്പിച്ചത് മുസ്ലിം വർഗീയത ആണ്... അത് സിപിഎംന് വെക്തമായി മനസിലായിട്ടുണ്ട്... സിപിഎം പാലക്കാട്‌ ഒരു മുസ്ലിം സ്ഥാനര്തിയെ നിർത്തി അവിടെ ബിജെപിയെ ജയിപ്പിച്ചെടുക്കും.... 😂

  • @midhunsurya1687
    @midhunsurya1687 3 місяці тому +4

    ആര് വന്നാലും ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു വോട്ട് ചെയ്യുന്ന പ്രശ്നം ഇല്ല തരാം കിട്ടിയാൽ ഇവന്മ്മാര് കാലു മാറും so ആരെ ആക്കിയാൽ എന്താ ആരെ വേണേൽ ആക്കട്ടെ

  • @keralander743
    @keralander743 3 місяці тому +3

    നശിച്ചുപോയ പാർട്ടിയെ ഇനി ആർക്കും രക്ഷിക്കാൻ പറ്റില്ല ....... ശവത്തിന് ജീവനുണ്ടെന്ന്‌ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ 😂

  • @shonanak4323
    @shonanak4323 3 місяці тому +5

    കരുവന്നൂർ ബാങ്കിന്റെ പണ൦
    അർഹതപ്പെട്ട വർക്ക് കൈ
    മാറുകയും, നിലവിലെ നമ്മു
    ടെ ഭരണാധികാരികളുടേയും
    അഴിമതിക്കു൦ തിരിമറിക്കു൦
    കൂട്ടുനിന്ന സർവ്വത്റതല
    ഉദ്യോഗസ്ഥരുടെയും സ്വത്തു
    വകകൾ കണ്ടു കെട്ടി, കട൦
    തീർത്തശേഷം, പുതിയ
    തിരിഞ്ഞെടുപ്പ് നടത്തി,
    ഭരണ൦ തുടരുക!പട്ടാള ചിട്ടയി
    ലേ നടക്കൂ! (കേന്ദ്ര ഭരണം)
    ഭയപ്പെടേണ്ടാ. നാടിനുവേണ്ടി
    യാണ്. അല്ലാതെ ആരുവന്നാ
    ലു൦ മുമ്പോട്ടു പോവില്ല!!!!!!
    (സിപിഎം ൽ വിഷ൦കലർന്നു

  • @saleenasaleem5142
    @saleenasaleem5142 3 місяці тому +9

    ശൈലജ വന്നില്ലെങ്കിൽ ഞങ്ങൾ 300 പേർ പാർട്ടി വിടുന്നു 😭😭😭😭😭😭

  • @prakashk.p9065
    @prakashk.p9065 3 місяці тому +4

    കുപ്പി മാറിയാൽ പാഷാണം, പാല് ആയി മാറുമോ?😂😂😂😂😂😂😂

  • @gopinadhankj9906
    @gopinadhankj9906 3 місяці тому +1

    Very good

  • @shine1302
    @shine1302 3 місяці тому

    തീയർ കോരപ്പുഴ അപ്പുറം എട്ടില്ലത്തിൽ പെട്ടവർ.. അഭിമാനികളാണ് ഉശിരുള്ളവർ..വാക്കിന് വിലകൽപ്പിക്കുന്നവർ തീയർ 👍

  • @RaghavanA-s4e
    @RaghavanA-s4e 2 місяці тому

    കോവിഡ് കാലം ഓർമ്മ വരുന്നു,ആ അമ്മയുടെ പേര് കേൾക്കുമ്പോൾ,അത്റ ഭീകരമായ അഴിമതി ആയിരുന്നു അന്ന്

  • @royroy9086
    @royroy9086 3 місяці тому

    👍👍👍👍👍😮

  • @RaghavanA-s4e
    @RaghavanA-s4e 2 місяці тому

    സ്വപ്ന ലോകത്തിലെ ബാലഭാസ്കർ

  • @praveenindia1935
    @praveenindia1935 3 місяці тому +2

    തീയർ തീയൽ കറി കണ്ടുപിടിച്ചവർ ആണ്.

  • @babumathew1196
    @babumathew1196 2 місяці тому

    Real

  • @prempv3368
    @prempv3368 3 місяці тому +4

    ഷൈലജ puuuuuuuuuuu
    😅😅😅😅😅😅😅😅

  • @baskaranc4223
    @baskaranc4223 3 місяці тому +2

    കോവിഡ്. നിപ്പ ശരിയാണോ എങ്കിൽ ശൈലജ ടീച്ചർ അടിപൊളി വിശ്വാസം ജെനങ്ങൾ പലർക്കും പല അഭിപ്രായം 😄

    • @narayananvn3406
      @narayananvn3406 3 місяці тому +2

      Kallyamakkale.Kittu kally 600rs.nte kittu 1500 ezhuthyeduthu.

  • @aryannts3107
    @aryannts3107 3 місяці тому

    തിയ്യർ ഹിന്ദുവിൽ ഏറ്റവും പവർ വിഭാഗം കേരളത്തിൽ ഉള്ള മെയിൻ നേതാക്കൾ ഫുൾ തിയ്യർ 💪🏻💪🏻

    • @GirishManiyan
      @GirishManiyan 3 місяці тому

      അതെ പിണറായി k സുധാകരൻ രണ്ടും കവലച്ചട്ടമ്പികൾ..
      .

    • @GirishManiyan
      @GirishManiyan 2 місяці тому

      @@aryannts3107 എല്ലാ സമുദായങ്ങളും ഇങ്ങനെ സ്വയം അവകാശപ്പെടുന്നു. കുലത്തൊഴിൽ കള്ള് ചെത്തു തന്നെയല്ലേ...

  • @royroy9086
    @royroy9086 2 місяці тому

    ഞാൻ ക്രിസ്ത്യനി ആണ് ഷൈലജ വന്നില്ലെങ്കിൽ ഞാനും പാർട്ടി വിടും

  • @libinlibin733
    @libinlibin733 3 місяці тому +1

    ബേബിക്കും ഒരു മുഖ്യമന്ത്രി ഒക്കെ ആകാൻ ആഗ്രഹം കാണില്ലേ

  • @NathChekava-nu7zr
    @NathChekava-nu7zr 3 місяці тому +2

    മലബാറിൽ 23 സീറ്റിൽ തിയ്യർ സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള വോട്ട് തിയ്യർക്കുണ്ട് 25 ഇൽ കൂടുതൽ സീറ്റിൽ തിയ്യർ വിചാരിക്കുന്ന സ്ഥാനാർഥി ജയിക്കും
    കേരളത്തിൽ 48 സീറ്റിൽ സ്വാധീനം ഉള്ള ഗോത്രം ആണ് തിയ്യർ
    സിപിഐഎം വിടണം എങ്കിൽ മുസ്ലിം നേതൃത്വം സിപിഐഎം നെ വിഴുങ്ങുന്ന നാൾ മുതൽ തിയ്യർ മാറും

    • @shanjithka5531
      @shanjithka5531 3 місяці тому

      ഇനി എങ്ങോട്ട് വിഴുങ്ങാനാ.

    • @user-bfqyowt
      @user-bfqyowt 3 місяці тому

      തീയ്യരും മേത്തന്മാരും ചേർന്നുള്ള മുന്നണിയാണ് അൽ ഖേരളം ഭരിക്കുന്നത് 😂

    • @user-bfqyowt
      @user-bfqyowt 3 місяці тому +1

      തീയ്യരും മേത്തരും ചേർന്നുള്ള മാഫിയയാണ് അൽ ഖേരളം ഭരിക്കുന്നത് 😂

  • @nylekumar4617
    @nylekumar4617 2 місяці тому

    ബേബി മറ്റൊരു മിന്നൽ പിണറായി മാത്രം....

  • @ARJUN-j8s5h
    @ARJUN-j8s5h 2 місяці тому

    മലബറുള്ള തിയ്യർ ഇത്രയും വിവരം കേട്ട വിഭാഗം 😂

  • @johnai3434
    @johnai3434 3 місяці тому

    സെക്രട്ടറിയെ പാർട്ടി - കാർ പീഡിപ്പിച്ചാകും പാർട്ടി കോടതി തന്നെ ആകില്ലേ വിധി പ്രഖ്യാപമം നടത്തുന്നത്

  • @kirandas8131
    @kirandas8131 3 місяці тому +3

    Thiyyar ✅ ezhavaralla ❌ button ➡️

    • @GirishManiyan
      @GirishManiyan 3 місяці тому

      തീർച്ചയായും ഈഴവർക് കുറേകൂടി സംസ്കാരമുണ്ട്..

    • @kirandas8131
      @kirandas8131 2 місяці тому

      ​@@GirishManiyan njan karyam ane paranje allathe oru caste nyum tharthi kettan alla

    • @GirishManiyan
      @GirishManiyan 2 місяці тому

      @@kirandas8131 ഞാനും കാര്യമാണ് പറഞ്ഞത് ഇരുകൂട്ടർക്കും കാര്യമായ വ്യത്യാസമുണ്ട് ഉദാഹരണം vs അച്ചൂതാനന്ദൻ vm സുധീരൻ ഈഴവർ പിണറായി k സുധാകരൻ തീയർ രണ്ടും കവലച്ചട്ടമ്പികൾ...

    • @saneeshsivan4272
      @saneeshsivan4272 2 місяці тому

      ​@@kirandas8131SNDP യുടെ ഭാരവാഹികൾ ആണ് തീയർ എന്ന് മറക്കരുത്...
      തീയനായ കെ സുധാകരൻ TV ചാനലിന് മുൻപിൽ വന്നു പറഞ്ത് ഞാൻ ഈഴവൻ ആണ് എന്ന് 😂

  • @ASUTHOSHMk
    @ASUTHOSHMk 3 місяці тому

    തിയ്യർ 💪

  • @salimpn1038
    @salimpn1038 2 місяці тому

    ഷൈലജയെ വിളിച്ചാൽ ഈഴവരു പിന്തുണ കിട്ടും വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരും

  • @harinedumpurathu564
    @harinedumpurathu564 3 місяці тому +2

    പോകേണ്ടവർ പോയ്ക്കോ.

    • @narayananvn3406
      @narayananvn3406 3 місяці тому

      Hary thangikollum.muryyandibijyankoyaye.8 am cclassvarpadhycha 2lakh50thousand vangikondirikkunn Ravindranundu,10vare padhycha harykku panikodukkum.kakkamkittum.ponoru poko.😊

  • @rajankm8063
    @rajankm8063 3 місяці тому

    പിണറായി PB യിൽ വരുന്നതിന് മുമ്പേ ബേബി വന്നു. അവിടെ തീർന്നു വളർച്ച 😅

  • @tomymj6625
    @tomymj6625 3 місяці тому

    കൊറോണക്കാലത്ത് മാത്രമേ കക്കാൻ കഴിഞ്ഞുള്ളൂ അതു കൊണ്ട് ഡീച്ചറേമാന് ഒരവസരം .....

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 місяці тому

    She is in Kerala only. Where to call?.

  • @RaghavanA-s4e
    @RaghavanA-s4e 2 місяці тому

    അമ്മ വന്നാൽ നായരും മുസ്ലീമും ദളിതരും പോയാലോ?

  • @mohankumar-qv4xj
    @mohankumar-qv4xj 2 місяці тому

    Gov employs against aye

  • @Vpr2255
    @Vpr2255 2 місяці тому

    ഏറ്റവും വലിയ സംശയം
    തീയർ ഈഴവർ ആണോ
    Kshtriyar ആണോ 😂

  • @abhijithks463
    @abhijithks463 3 місяці тому +1

    M swaraj secratary ആകും.

  • @pradeepsk5898
    @pradeepsk5898 3 місяці тому

    PPE KIT..... അഴിമതി നടന്നു എന്ന് ABC കരുതുന്നുണ്ടോ...... കേരളത്തിൽ ജനങ്ങൾ കരുതുന്നുണ്ട്....

  • @rahman90686
    @rahman90686 3 місяці тому +2

    Thiyyar already party vittu 🤣🤣🤣
    K dasan moonchikondu irunno

  • @bk24-b
    @bk24-b 3 місяці тому

    വിടില്ല

  • @Sunil-dq8rn
    @Sunil-dq8rn 2 місяці тому

    ജാതിജാതിജാതി തൻറെ യൊക്കെവായിൽനിന്നുംവേറെയൊന്നുംവരികയില്ലെടോ

  • @BabuJacob-rl5uc
    @BabuJacob-rl5uc 3 місяці тому

    പിണു കേരളത്തെ ഒരു വഴിക്കാക്കി. കഷ്ടം.

  • @sreenarayanram5194
    @sreenarayanram5194 3 місяці тому +2

    ഈഴവർക്ക് അങ്ങനെ ഇല്ലവും ഉണ്ടാക്കി പുതിയ കഥ വരാൻ പോകുന്നുണ്ട് 😂

    • @nitin005-s3f
      @nitin005-s3f 3 місяці тому

      അത് സത്യം തന്നെ മലബാർ ഏരിയാ ഈഴവർക്ക് പണിക്കർ പദവി ഉണ്ട് അതുപോലെ തിരുവനന്തപുരം ഭാഗത്തും ഉണ്ട്

    • @NathChekava-nu7zr
      @NathChekava-nu7zr 3 місяці тому

      മലബാറിൽ തോട്ടി പണിക്ക് വന്ന ഈഴവർ മാത്രം ഒള്ളു പിന്നെ മലയോര മേഖലയിലും തിയ്യർ ഇവിടെ ജന്മി വിഭാഗം ആണ്

    • @aryannts3107
      @aryannts3107 3 місяці тому

      തിയ്യർക്ക് 8ഇല്ലം ഉണ്ട് മലബാറിൽ ഉള്ള എല്ലാ ജാതികൾക്കും ഉണ്ട്

    • @GirishManiyan
      @GirishManiyan 3 місяці тому +1

      ഈഴവർക്കു ഇല്ലവും വേണ്ട തറവാടും വേണ്ട വിദ്യാഭ്യാസം കൊണ്ടും കഠിനധ്വാനം കൊണ്ടും ഈഴവർ ഉയരുന്നുണ്ട് തീയർ രാഷ്ട്രീയപാര്ടികൾക്ക് വേണ്ടി തലവെട്ടുന്നു..

    • @Risheezindia
      @Risheezindia 3 місяці тому

      മലപ്പുറത്ത് മാപ്പിളമാരുടെ പറമ്പിൽ തേങ്ങാ ഇടാൻ നടക്കുന്ന തിയരാണോ ജൻമിമാർ😂😂😂😂😂​@@NathChekava-nu7zr

  • @esnarayanan2499
    @esnarayanan2499 3 місяці тому

    ശൈലജ ..പുതിയ .വിഡിയോ കഥകൾ
    കൊണ്ടുവരും?????
    നാടകം കളിക്കും....
    പഴയ കേസ് ബേബി അണ്ണൻ മറന്നോ...???

  • @sureshkodackanalraman3540
    @sureshkodackanalraman3540 3 місяці тому

    Baby+chintha+issac+britas. ..hw is that😂😂

  • @Sreesudhankk
    @Sreesudhankk 3 місяці тому

    അയിര് വേർതിരിക്കാനുള്ള പെടാപാട്. ഇത്രക്ക് മൂളയില്ലാത്തവരാണോ തീയർ. ഞങ്ങളുടെ നാട്ടിൽ തീയരെന്നും പറയില്ല ഈഴവരെന്നും പറയില്ല. ചോന്മാർ എന്നേ പറയൂ രണ്ടു കൂട്ടരേയും. ഡിവിഷൻ തിരിക്കൽ എപ്പോഴായിട്ടാകും ഉണ്ടായിട്ടുണ്ടാകുക. ഈ കലർന്നുപോയ കടൽവെള്ളത്തിൽ നിന്നും തീയ ഉപ്പ് വേർതിരിക്കാമോ. ഇതിന്റെയൊക്കെ മറവിലുള്ള ഉദ്ദേശമെന്തോ ആവോ

    • @sreenarayanram5194
      @sreenarayanram5194 2 місяці тому

      ചൊവ്വൻമാരുടെയും ഈഴവരുടെയും എസ്എസ്എൽസി ബുക്കിലും caste certificate ലും ഈഴവ എന്നാണ് രേഖപ്പെടുത്തുക തിയ്യരുടെ എസ്എസ്എൽസി ബുക്കിലും കാസ്റ്റ് certificate ലും തീയ്യ എന്നാണ് രേഖപ്പെടുത്തുക 😂

  • @chackochikc7951
    @chackochikc7951 3 місяці тому

    എല്ലാവരും പാർട്ടി വിട്ടാലും പിണറായി വിടില്ല😅

  • @mytech4221
    @mytech4221 3 місяці тому

    പിണറായി തലപ്പത്ത് നിന്ന് മാറിയാൽ cpm രക്ഷപ്പെടും

  • @abdulsamad-me8tx
    @abdulsamad-me8tx 2 місяці тому

    2ആളും കൂടി ജാതി,മിക്സിയിൽ ഇട്ട് പൊടിക്ക് 😂

  • @Syes-c3n
    @Syes-c3n 3 місяці тому

    M. A. Baby സ്വന്തം ശവപ്പെട്ടിയിൽ ആണി അടിച്ചു.
    ആശംസകൾ.
    പിണറായി perfect ആയി മുന്നോട്ട് പോകും 1 seat അന്നും ഇന്നും ഉണ്ട്.

  • @apj865
    @apj865 3 місяці тому

    Shilajakkum ini onnum ചെയ്യാന്‍ ഇല്ല, avar swantham prathichaya nannakkukaya aadyam vendath

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 3 місяці тому +1

    നിങ്ങൾക് ഒക്കെ സാലറി ഉണ്ടോ

    • @NathChekava-nu7zr
      @NathChekava-nu7zr 3 місяці тому +1

      ഈ സുനിൽ വട ആണ് മുതലാളി 😂😂😂

  • @gogyantonty9719
    @gogyantonty9719 3 місяці тому

    Dreams of two fools

  • @black_n_white_pk
    @black_n_white_pk 2 місяці тому

    Yuva morcha silent ?

  • @lathaprasanth6962
    @lathaprasanth6962 2 місяці тому

    2 Pottanmar

  • @archanamanoj8493
    @archanamanoj8493 3 місяці тому

    Idathe kaalile pinarayi vijayane matti valathe kaalil shailaja aakki vechu...both are mathematics

  • @punnasserikaringamon6392
    @punnasserikaringamon6392 2 місяці тому

    The people of Kerala will rely on the words or their statements based on the policy of the so called Communism and Socialism . The people of Kerala were be8ng cheated the very followers of Communism. These people are behaving very irresponsibly and clearly revealing their own policies of Capitzlism and those ideals which were being propagated i since its inception . The high level leaders and the steering committee s of the Communist Party. The policy of practice currently they were following is clearly against the interests of the people of the State. The leaders now emerging with an intention to revision or revival of the party is utterly baseless. The present situation is that even the unchanging support of Communism and their firm supporters is only a myth , that never existed . The people who pretends to be Communists of following Marxist ideals is only a dream . They acquired the so called firm support by extending the wealth of people or by making them happy by misappropriation of public fund . In the form of salary and pension. The public funds they were using to appease the poor is only a political gimmick which were aimed to achieve public support of winning the elections . The Communists never accepts any other party to share any power or aceept any ideals other than their own identities. But that has changed to a great extent by diverting their policy on the subject of religion. Though the Communist ideals cannot accept any practice of any religion or support any traditions practices of individuals or even groups , they changed it drastically in their dealings with minority religions like Muslims and other minorities. Now the Communist Party is facing a severe problem of appeasement of Muslim fundamentalists and very hard-core groups that were continuing their divisive and terrorizing practices against the unity of this country . They cannot pretend to be nationals of holding their firm belief in the integrity of India . Thse pretentious are clearly revealed and they are really against the Constitutional rights of citizens which admits any faith whether it is Hindu or Muslim ir any other faith . .if the Communists are earnest in their policy ies they must stick on their policy without any discrimination to any relgion and not to go against any religious practice . They have already ruined their own basic structure and individualistic policies . So the failure ois only natural . There can be any leader who shall be able to help or save the party .,it is high time to accept the truth that the party has no authority to profess Socialism

  • @Rk__4561
    @Rk__4561 3 місяці тому

    2004 il congress mayi undakiya karar 2024 il poortheekarikande

  • @sivarajan3399
    @sivarajan3399 2 місяці тому

  • @sureshmc2698
    @sureshmc2698 3 місяці тому

    Ramachandran Sir,again rubbish speech 💀,Shailaja nit thiyya cast, kindly find out and speak 🙊

  • @fionaqatar-st5gl
    @fionaqatar-st5gl 3 місяці тому

    nilla nabiyarudo. votte.. arKu😢

  • @Qtscfi
    @Qtscfi 3 місяці тому

    എന്റെ മനസ്സിൽ നരേന്ദ്രമോഡി മാത്രമേ ഉള്ളു.
    വേറെ ഒരു ന്യൂസ്‌ പോലും ഞാൻ കേൾക്കുന്നില്ല

  • @Palakkil
    @Palakkil 3 місяці тому

    വന്നുവന്ന്‌ സുനിലും ടി ജി യെപ്പോലെ ഡസ്‌കിലടിക്കാന്‍ തുടങ്ങിയോ.
    കള്ളച്ചിരിയും
    അത്‌ കലക്കി

  • @RenjithS-m4e
    @RenjithS-m4e 3 місяці тому

    Evenmaaru നിർത്തിയില്ല