Kia Sonet ന്റെ 2024 മോഡൽ വിപണിയിലെത്തി.ADAS ഫീച്ചേഴ്സ് ഉൾപ്പെടെ നിരവധി പുതുമകൾ പുതിയ സോണറ്റിലുണ്ട്

Поділитися
Вставка
  • Опубліковано 9 січ 2024
  • കിയയുടെ സബ് ഫോർ മീറ്റർ എസ് യു വിയായ സോണറ്റ് മുഖം മിനുക്കി എത്തിയിട്ടുണ്ട്.എക്സ്റ്റീരിയർ-ഇന്റീരിയർ മാറ്റങ്ങളുണ്ട്,ഫീച്ചേഴ്സും വർദ്ധിച്ചു ...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    UA-cam : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#KiaSonet2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#CompactSUV#KiaIndia
  • Авто та транспорт

КОМЕНТАРІ • 588

  • @sajutm8959
    @sajutm8959 6 місяців тому +78

    ഒരു 5വർഷം കഴിഞ്ഞാൽ കിയ ഒന്നാം സ്ഥാനത്തു എത്തിയാൽ അതിശയിക്കാനില്ല കാരണം കിയ വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും നല്ല അഭിപ്രായങ്ങൾ ആണ് പറയുന്നത് 👍👍

    • @sskkvatakara5828
      @sskkvatakara5828 6 місяців тому +4

      Ecospot inta stanam Kiya atadutu😊

    • @DRACULA_KING_
      @DRACULA_KING_ 6 місяців тому

      എങ്കിൽ ഹ്യുണ്ടായ് എത്താത്തത് എന്ത്. രണ്ടും ഒന്നല്ലേ😂

    • @Madgamer_007
      @Madgamer_007 4 місяці тому +1

      Milege mathram illlla 🤣

    • @user-oy5vo9cf4q
      @user-oy5vo9cf4q 2 місяці тому

      Hyundai is better than Kia.

  • @harikrishnanmr9459
    @harikrishnanmr9459 6 місяців тому +46

    Sonet ഇന്ത്യയിൽ വന്നതോടെ venue നിരത്തിൽ കാണുന്നത് കുറഞ്ഞു. KIA ❤

    • @arphmn7702
      @arphmn7702 6 місяців тому

      Venue ennulla name aanu scn... 😖😖

    • @noushadzinu7620
      @noushadzinu7620 3 місяці тому

      Olakkaya adu ninte natil anu

    • @user-oy5vo9cf4q
      @user-oy5vo9cf4q 2 місяці тому

      Venue is top selling because of its stunning looks.

  • @prasoolv1067
    @prasoolv1067 6 місяців тому +30

    Kia, quick learner n mind reader of indian customers... Such a rapid growth in short time👌🏻

  • @ziyad4719
    @ziyad4719 6 місяців тому +155

    ബൈജുചേട്ടാ.... കോളറിൽ ഉള്ള mic working അല്ലെ.?? sound കൂടിയും കുറഞ്ഞും കളിക്കുന്നു... പിന്നെ നല്ല noise ഉം ഉണ്ടല്ലോ

    • @jonytj1
      @jonytj1 6 місяців тому +12

      Reply kitoolla.... 😊

    • @ziyad4719
      @ziyad4719 6 місяців тому +6

      @@jonytj1 busy.. ആവും... Daily video ചെയ്യുന്നത് അല്ലെ

    • @arunmohan1641
      @arunmohan1641 6 місяців тому

      Pattillel nirthi poda thayoleee

    • @run-yj4ox
      @run-yj4ox 6 місяців тому

      കമന്റ് കണ്ടാൽ റിപ്ലൈ ഇവിടെ കിട്ടില്ല അടുത്ത വീഡിയോയിൽ ചിലപ്പോൾ പറയും
      ദൂരെ കൂടെ പോകുന്ന വണ്ടിയുടെ ശബ്ദം ആണല്ലോ മൈക്കിൽ ക്ലിയർ ആയിട്ട് കേൾക്കുന്നത് ​@@ziyad4719

    • @sskkvatakara5828
      @sskkvatakara5828 6 місяців тому

      🎤🎙️ tanupppidichu

  • @nkvgankvga1421
    @nkvgankvga1421 6 місяців тому +11

    Orumathiri maricha feelulla music
    😢😢
    Maattippidikkanam baiju chettaaa❤❤❤

  • @Muhammadfarisu006
    @Muhammadfarisu006 6 місяців тому +13

    Kia sonnet ന്റെ ഒരു turbo engine മോഡൽ ഉണ്ട് . ഒരിക്കൽ എനിക്കത് ഓടിക്കാൻ അവസരം കിട്ടി .നല്ല fun ആയിരുന്നു അത് ഓടിക്കാൻ ❤.kia seltos നേക്കാളും രസം kia sonnet ആണ്💯🔥.

    • @aneeshsa-lo8wr
      @aneeshsa-lo8wr 6 місяців тому

    • @thatsajay
      @thatsajay 3 місяці тому

      You are correct. I am a proud owner of Kia sonet GTX Plus DCT 1.0 Turbo 2023 model. This model was priced at 15.45 lakhs on road. If you get a chance to drive this car......you will definitely buy Kia sonet DCT. You will never feel tired even if you continuously drive for 5-7 hours.

  • @platput
    @platput 6 місяців тому +1

    Camera microphone il aanu record cheythennu thonnunnu. Sound clear allallo? Matte rode nte mic disconnected ayirunno?

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 місяців тому +10

    നമ്മുടെ കൊച്ചു കേരളം തന്നെയാണ് ബൈജു ചേട്ടാ ഏറ്റവും സുന്ദരവും No.1 ഉം
    ❤❤❤

    • @Tencil577
      @Tencil577 6 місяців тому

      കോപ്പാണ്.. ബംഗാൾ പോലും ബന്ധപ്പെട്ടു.. പരനാറി വിജയൻ ഒരു 50 വർഷം പിന്നോട്ട് ആക്കി

  • @kskmedia4994
    @kskmedia4994 6 місяців тому

    Adipoli chetta ❤❤❤❤enumdharalam vedios cheyyan sarvashkthan anugrahikkatte God bless you and your family

  • @JissMathew2
    @JissMathew2 6 місяців тому

    How does the kia connect feature work? Does this car have a SIM card to provide the internet??

  • @kabeerdainabi7404
    @kabeerdainabi7404 6 місяців тому +1

    Baiju sir 1L turbo എഞ്ചിന്‍ എങ്ങനെ ഉണ്ട് noice ഉണ്ടോ ഞാന്‍ 1L DCT എടുക്കാന്‍ ഉദ്ദേശിക്കുന്നു എന്താണ് അഭിപ്രായം

  • @Adagajm
    @Adagajm 6 місяців тому

    @baiju cheta Starting il oru bike ind Sound gear shift cheyunna throttle sound kelkkam I think it's ful system annenna

  • @santheepkummananchery6325
    @santheepkummananchery6325 6 місяців тому

    ശബ്ദ മലിനീകരണം...
    Noise Suppression എന്ന ഓപ്ഷൻ ഉപയോഗിക്കാൻ പറ്റുമോ ?

  • @joyalcvarkey1124
    @joyalcvarkey1124 6 місяців тому +3

    Price must be in affordable range between Rupees 8-10 lakh looks good, interior exterior comparable with other hatchback Ardmore colors are expected like grey ad off white or pink color.

  • @najafkm406
    @najafkm406 6 місяців тому +4

    Manoharamaaya interior,fit and finish kollam....❤❤❤

  • @maneshmanu9884
    @maneshmanu9884 6 місяців тому

    Cng k vila koodunna saahacharyathil cng vandikal edukkunneth labhakaram aano?? Cng ineem vila koodan chance undo??

  • @pgn8413
    @pgn8413 6 місяців тому

    Million 4 million team best wishes🎉🎉🎉🎉🎉 few shots of night could also be included in review. Just few shots of extwrior and interior as you videos as a viewer try to feel the vehicle. Possible please include.

  • @baijutvm7776
    @baijutvm7776 6 місяців тому +6

    പുതിയ SONET കൊള്ളാം ♥️👍

  • @bijuvj1464
    @bijuvj1464 6 місяців тому

    We were waiting for your review. Thank you❤

  • @munnathakku5760
    @munnathakku5760 6 місяців тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️kia ഇന്ത്യയിൽ വന്ന്. അങ്ങ് കൊണ്ട് പോയി 😍..പൊളിച്ചു പുതിയ ലുക്ക്‌ 😍👍

  • @p166hqL
    @p166hqL 6 місяців тому

    🤩🤩🤩🤩🤩ബൈജു സാറിന്റെ പുതിയ dressing സ്റ്റൈൽ നന്നായിട്ടുണ്ട്
    ഇടക്കിടക്ക് ഇങ്ങനെ ലുക്ക് മാറ്റി നോക്കുന്നത് നന്നാവും എന്ന് തോന്നുന്നു , സൂപ്പർ

  • @atnvlogs333
    @atnvlogs333 6 місяців тому +3

    Kia വളർന്നു വരുന്ന ഒരു പ്രതിഭാസം ആണ്. നമ്മുടെ ഇന്ത്യൻ കാർ നിർമ്മാണ കമ്പനികൾ ഇവരെ കണ്ട് പഠിക്കണം. കൊടുക്കുന്ന കാശിനുള്ള ഫീച്ചേഴ്സ് കിയ പോലുള്ള കാർ കമ്പനികൾ തിരിച്ച് നൽകുന്നുണ്ട്.

  • @nitheshnarayanan7371
    @nitheshnarayanan7371 6 місяців тому +5

    UAE yil Kia yude avastha kandappo Indiayil orikkalum clutch pidikkilla ennu karuthi..but hats off to Kia!!

  • @TheBineesh
    @TheBineesh 6 місяців тому +1

    Any idea about thar 5 Door?

  • @AjiRaindrops
    @AjiRaindrops 6 місяців тому

    Chetta njan carinu waiting aanu chettande review num waiting aayirunnu ealla divasavum parathinokkunnu video vanno eannu❤

  • @drmk3351
    @drmk3351 6 місяців тому

    Wireless mike work cheyyunnilla enn thonnunnu. Noice cancellation there kuravanu

  • @akshayakshay7478
    @akshayakshay7478 6 місяців тому +2

    Baiju ചേട്ടാ സൗണ്ട് ഇല്ല്യാലോ മൈക് കംപ്ലയിന്റ് ആണോ?

  • @johnmichael6473
    @johnmichael6473 6 місяців тому +2

    The review was feeling very genuine. Good looking car with plenty of ADAS & other features & variants, but the rear seat space is not the best in segment... ☺☺

  • @ashokhari
    @ashokhari 6 місяців тому +1

    Chetta try changing your audio recorder, switch to Hollyland Lark varients (not a hollyland promoter :) ), serves your puspose better with a better noise cancellation. Keep going cheers :)

  • @jijesh4
    @jijesh4 6 місяців тому +2

    Kia sonet തകർപ്പൻ വണ്ടി ഒരുxuv ക്കു വേണ്ട എല്ലാം ഉണ്ട് ഇതിൽ പുതിയ Sonet പ്രതിക്ഷിച്ചതിലും മേലെ👍👍👍👍

  • @Shymon.7333
    @Shymon.7333 6 місяців тому

    ചേട്ടാ മൈക്ക് problem ഉണ്ടോ സൗണ്ട് variation നല്ല പോലെ ഉണ്ടായിരുന്നു അത് പോലെ ambient light രാത്രി വിഡിയോ എടുത്തിട്ട് അത് എഡിറ്റ് ചെയ്യുമ്പോൾ add ചെയ്യാമല്ലോ അത് പോലെ ഡ്രൈവിംഗ് സമയത്ത് ചേട്ടനെ പോലെ ഒരാൾ ഫോൺ ഉപയോഗിച്ചത് ശരിയായില്ല മിക്കവരും ഉപയോഗിക്കുന്നുണ്ട് അതറിയാം എങ്കിലും പറഞ്ഞു എന്നേയുള്ളു

  • @prasadspillai4513
    @prasadspillai4513 6 місяців тому +2

    ചേട്ടാ video sound elllaa...

  • @rakhulkeekerikatoormathew7281
    @rakhulkeekerikatoormathew7281 6 місяців тому

    Sound Quality is very bad from last few videos, kindly take care of the issue please....

  • @Karthikeyan-mb6nc
    @Karthikeyan-mb6nc 6 місяців тому

    1 million subscribersaka ayiley .korachu Koda qualityattu video ettude chetta

  • @lijojoy625
    @lijojoy625 2 місяці тому

    ഒരു Kia Sonet htk പ്ലസ് പെട്രോൾ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് രണ്ട് പതിപ്പുകളുണ്ട്. ടർബോ എൻജിനും സാധാരണ എൻജിനും. ഇതിൽ ഏതാണ് നല്ലത്?

  • @staarsha2123
    @staarsha2123 6 місяців тому

    Audio problem undallo cheta...orupadu series aya pole chetan

  • @jalaaljaleel7112
    @jalaaljaleel7112 Місяць тому

    Sonat ആണോ ടൊയോട്ട tysar ആണോ എടുക്കാൻ നല്ലത് mylegum ഗ്രൗണ്ട് ക്ലിയർൻസും

  • @gbponnambil
    @gbponnambil 6 місяців тому

    Baiju cheta today's video is having some noise issues. Your sound is feeble and there is lot of external noises.

  • @sureshtp6425
    @sureshtp6425 6 місяців тому

    ബൈജു ചേട്ടാ ടാറ്റാ സഫാരി pure+, pure+s ന്റെ ഒരു കമ്പരിസ്സൺ വീഡിയോ ചെയ്യാമോ ?

  • @gigithomas9454
    @gigithomas9454 6 місяців тому

    How is Kia sonet automatic milage?

  • @maneeshmanoharan30
    @maneeshmanoharan30 6 місяців тому +8

    baiju chettan vicharichal minister ganesh sir-nod onnu request chayyan pattille new licence yadukkunnavarkku yankilum line discipline-te oru class kodukkanam yannu .....chettan vicharichal nadakkathe erikkilla 👍👍❤❤❤❤

    • @crahuluk
      @crahuluk 5 місяців тому

      Class kittiyaal aalkaar nannakum ennu urappundo ??😊

    • @maneeshmanoharan30
      @maneeshmanoharan30 5 місяців тому

      @@crahuluk urappu onnum ella pakshe kurachu perenkilum chilapol nannakum👍🏼👍🏼

  • @sanjayvadakkedath
    @sanjayvadakkedath 6 місяців тому +5

    I own a 2021 Sonet DCT GT Line. Sunblind, Metal pedals, Ventilated seats and OVRM..all these features are part of existing model, it’s not something new they added with this facelift…one of the other difference noted is instead of red stitching lines in the interior they made it white and door handles are body coloured now. And all four wheels are disk break now.
    This facelift requires DEF as per BS6 norms, all these points probably you missed to mention.
    The reason for pointing out these is, as a viewer, expectation from your video is to understand END TO END details precisely.

  • @hetan3628
    @hetan3628 6 місяців тому +1

    പുതിയ sonet കൊള്ളാം ബൈജു ചേട്ടാ...

  • @kamilummer2971
    @kamilummer2971 6 місяців тому

    Review was spontaneous and genuine ..
    got an overall idea of the car !
    …👍

  • @pramodtcr
    @pramodtcr 6 місяців тому

    Sound quality enth patti?

  • @vinayranjan5774
    @vinayranjan5774 6 місяців тому

    Eni olla videoyil oru vandiyude night drive kaanikkaavo. Night vision etc..

  • @sibyabraham940
    @sibyabraham940 6 місяців тому +2

    Hi, Mr.Baiju, my Father is 90 years old. He got his car and bike license when he was 74. He still rides a scooter. Also he is a man of vast life experience. He migrated to Thamarassery from Moovattupuzha, almost 70 years ago.

    • @amitvn4573
      @amitvn4573 5 місяців тому

      So what's your point?

    • @ShahJahan-gn4nr
      @ShahJahan-gn4nr 2 місяці тому

      Any relationship with the content bro?

  • @robinthomas7592
    @robinthomas7592 6 місяців тому

    Baiju cheta question answer section
    Ee weekil kandila

  • @bhavinbabu46
    @bhavinbabu46 4 місяці тому +1

    Baiju chetta ee videoyilll voice kuravv ayirunnu I think it's mic fault ❤

  • @sajeerka114
    @sajeerka114 6 місяців тому

    Pathetic sound quality, unable to watch further. Please do watch and hear before uploading byju chetta.

  • @abakindia
    @abakindia 6 місяців тому

    Mic not working perfectly. I think it's not connected with camera..

  • @vittilnixon
    @vittilnixon 6 місяців тому

    Camera mic ane work cheyunath.. clear alla

  • @Asha143
    @Asha143 6 місяців тому +1

    Bhopal Gas History and Kia Sonet. Vivaravum vinodavum kootiyinakkikondulla episode 😊

  • @josephjames7905
    @josephjames7905 6 місяців тому

    Sound was very low and not clear too much noise please consider

  • @jibin4658
    @jibin4658 6 місяців тому

    Chettante review n vendi waiting aayirunnu... Vandi book cheyythu😊

  • @rafeeqboss1
    @rafeeqboss1 6 місяців тому

    please check your mic
    Sound clear illa

  • @aradhakrishnan4516
    @aradhakrishnan4516 5 місяців тому

    Sound quality was poor in many segments of this video.

  • @arunpullolil7350
    @arunpullolil7350 6 місяців тому

    Sun blind munne undu baiju chetta. Ente vandi 2021 gtx plus anu

  • @tomjoesebastian6668
    @tomjoesebastian6668 6 місяців тому +4

    ഇവരുടെ alloy സ്‌ ഒരു രക്ഷയും illaaa❤❤❤❤❤

  • @mohammedarif8248
    @mohammedarif8248 5 місяців тому +2

    ഇനി kia കൂടി എക്സ്റ്ററിനെ പോലെ ഒരു വണ്ടി ഇറക്കിയാൽ കൂടുതൽ ജനങ്ങളിലേക്ക് kia യുടെ എക്സ്പീരിയൻസ് ലഭിക്കും.❤

  • @shintosunnyp7289
    @shintosunnyp7289 6 місяців тому

    Good to see you man...we r in kr bakery and foods

  • @mithinchacko6408
    @mithinchacko6408 6 місяців тому

    Baiju Chetta Ford returned varunnath seriyano

  • @ajayankrishnan8368
    @ajayankrishnan8368 6 місяців тому +3

    സൗണ്ടിനെക്കുറിച്ച് പലരും പരാതി പറയുന്നത് comment ൽ കണ്ടു. ബൈജു ഏട്ടൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നല്ലോ , തുറന്ന സ്ഥലം , കാറ്റ് , തണുപ്പ് ഇതിനെയൊക്കെ അതിജീവിച്ചാണ് shoot ചെയ്യുന്നത് എന്ന് , അപ്പോ നമ്മളും compromise ചെയ്യേണ്ടതല്ലേ ..

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 6 місяців тому

    The kia doesn't discontinued the diesel engine. Diesel with manual gear is still in the business, pricing is also reasonable, for the torque lovers it is there.

  • @dijoabraham5901
    @dijoabraham5901 6 місяців тому

    Good review brother Biju👍👍

  • @karthikpm254
    @karthikpm254 6 місяців тому +1

    Indiayil vannaploe thanne hit aaya company kia 👌👌😍😍

  • @user-iq2hq6qq9j
    @user-iq2hq6qq9j 4 місяці тому

    BRO.. Sound onnum clear alla.. poor quality..aake oru bahalam. pakuthiyum manassilaayilla
    kurachu quality ulla mike use cheyyanam ta..

  • @eldhocharles
    @eldhocharles 4 місяці тому +1

    Chetta durandam paranjapo videoum durandam ayi poi sound illa 😢

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 місяців тому +2

    Kia sonet facelift is soo attractive 😍 ❤

  • @user-vp7pv5yw2h
    @user-vp7pv5yw2h 4 місяці тому

    diesel option edukunnathano petrol ano nallath

  • @prathapraghavanpillai1923
    @prathapraghavanpillai1923 4 місяці тому

    Today audio recording very bad, chetttaa

  • @saji016
    @saji016 6 місяців тому

    thank uuuu for reviewww

  • @asifjio5346
    @asifjio5346 5 місяців тому

    i20 or Sonet, Which has better driving comfort? Pls suggest

    • @user-oy5vo9cf4q
      @user-oy5vo9cf4q 2 місяці тому

      Go for hyundai vehicles as they are trusted brand.

  • @visakhviswa4822
    @visakhviswa4822 4 місяці тому

    Starting Rate ethrayanu....?

  • @nishadnishadmc2693
    @nishadnishadmc2693 6 місяців тому +1

    Background sound pwolichu

  • @sivanivishvini
    @sivanivishvini 6 місяців тому

    too much noise. not able to hear your voice. kindly update mic.

  • @safasulaikha4028
    @safasulaikha4028 6 місяців тому +4

    Kia Sonet🔥🔥🔥

  • @jobinjohn7956
    @jobinjohn7956 6 місяців тому

    Front facia some what similar to the xuv300

  • @naveenmathew2745
    @naveenmathew2745 6 місяців тому +1

    Kia sonet 💕💕💕🔥🔥👌👌

  • @alialali7866
    @alialali7866 6 місяців тому

    തുടക്കം സഞ്ചാരത്തിലൂടെ ഒരു ഗൈഡ് ആയി ഒരു എഞ്ചിനീയർ ആയി തണുപ്പുള്ള പകലിൽ ബൈജു ചേട്ടൻറെ ഒരു ടെസ്റ്റ് ഡ്രൈവ് നടന്നു അടിപൊളി❤

  • @pinku919
    @pinku919 5 місяців тому

    Kia has done a good job. It looks bold and much better than hyundai venue. The interiors looks well build. Top end versions are pricey. The mid variants will be value for money.

  • @fazalulmm
    @fazalulmm 6 місяців тому +1

    കിയ കാണാനും ❤❤❤ ഫീച്ചേഴ്സ് ആയാലും ❤❤❤ കിടു ആണ്

  • @nambeesanvakil8972
    @nambeesanvakil8972 6 місяців тому +1

    All disc brakes are newly added features

  • @shareefshareef9786
    @shareefshareef9786 6 місяців тому

    ബൈജു ചേട്ടന്റെ റിവ്യൂ വരാനായി കാത്തിരുന്നതാ. ഞാൻ sonet എടുക്കാൻ ഫിക്സ് ആയിട്ടോണ്ട്

  • @robypanaplackalabraham9261
    @robypanaplackalabraham9261 6 місяців тому

    Suspension smooth ano

  • @jithu1211
    @jithu1211 6 місяців тому +1

    ക്യാമറ മൈക് ആണോ സൗണ്ട് റെക്കോർഡ് ചെയ്തിരിക്കുന്നത്.. External mic off ആയിരുന്നോ?

    • @johnvadayar
      @johnvadayar 6 місяців тому

      Careless cameraman, collar mic was off/not working throughout the video....

  • @robinjose3885
    @robinjose3885 6 місяців тому

    Chettane polethanne vandiyum nalla look aan❤

  • @sreejisreeni
    @sreejisreeni 6 місяців тому

    Bro, audio clear alla.

  • @vyshakhas1942
    @vyshakhas1942 6 місяців тому +1

    Awesome car
    Best in the segment ❤

  • @shajimohammed7362
    @shajimohammed7362 6 місяців тому

    Thank you

  • @shyleshsankaran2993
    @shyleshsankaran2993 6 місяців тому

    Baiju chtto noise koodutha kekkane thonnanilla......

  • @swfh3542
    @swfh3542 6 місяців тому +5

    Kia,mg..... wondering how these newbies get these market shares...🔥

  • @riyaskt8003
    @riyaskt8003 6 місяців тому

    Sound ഒട്ടും clear അല്ല except the portion from inside

  • @jayamenon1279
    @jayamenon1279 6 місяців тому

    Nice Location 👌 RED KIA Nalla Bhangiyund Kanan 👌 Winter Aayathond Aanennu Thannanu Sound Clear Aavunnilla BHOPAL Mukham Minukki Style Aayi Kandathil Orupadu Santhosham Aayi 🤗

  • @prathyushraj1994
    @prathyushraj1994 6 місяців тому

    Sir sound illa

  • @anweranwertv6956
    @anweranwertv6956 2 дні тому

    Nice njan ee vandi test drive vilichittund

  • @babspalliyalil
    @babspalliyalil 6 місяців тому

    Sound ella . Mike maatttanam

  • @madhuvv8136
    @madhuvv8136 6 місяців тому +2

    പഴയ മോഡലിലെ back
    design ലെ പോരായ്മകൾ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.എങ്കിലും ആ ചെറിയ ഗ്ലാസ് പോർഷൻ കളയില്ല എന്നു പ്രതിജ്ഞ എടുത്തിട്ടുള്ളത് പോലെ ആണ്.ഇവരുടെ ആദ്യകാല എല്ലാ മോഡലിലും അതുണ്ട്

  • @MuhammedRamees-kl7py
    @MuhammedRamees-kl7py 6 місяців тому

    oru noise cancellation mic use cheyyamaayirunnu

  • @RishinRishinmohammad
    @RishinRishinmohammad 6 місяців тому

    Super video ❤☺️