പൂക്കൾ നിറഞ്ഞ വീട് | എന്നും ഫ്ലവർഷോ കാണാൻ വീട്ടുമുറ്റം നിറയെ പൂക്കളൊരുക്കി വീട്ടമ്മ

Поділитися
Вставка
  • Опубліковано 12 січ 2023
  • ഈ പൂന്തോട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം
    livestoriesonline.com/house-f...
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #garden #gardentour #gardening #livestories

КОМЕНТАРІ • 362

  • @Livestoriesofficial
    @Livestoriesofficial  Рік тому +13

    ഈ പൂന്തോട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം
    livestoriesonline.com/house-full-of-more-than-two-thousand-orchid-plants/

    • @hannaziyan6579
      @hannaziyan6579 Рік тому

      Chechi wall pole valarthan pattiya chedi etha pls parann tharo

    • @jestinjoy7355
      @jestinjoy7355 Рік тому

      @@hannaziyan6579 iv plans

    • @amminy
      @amminy 9 місяців тому

      Aani sebastain ചേച്ചിയുടെ mob.whatsap cheyyamo?

  • @sajinas4860
    @sajinas4860 Рік тому +10

    ഈ പ്രായത്തിലും നല്ല ഭംഗിയായി ചെടികളെ സംരക്ഷിക്കുന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ... ഈ കാഴ്ച മനസിനെയും കണ്ണുകളെയും ഒരുപാട് കുളിരണിയിച്ചു... ഒരുപാട് നന്ദി....

  • @sindhushaji3499
    @sindhushaji3499 Рік тому +10

    എനിക്കും പൂക്കളും ചെടികളും ഒരുപാട് ഇഷ്ടമാണ്. ചെറിയ ഒരു തോട്ടം എനിക്ക് സാധാ ചെടികളുടെ ഉണ്ട്. ഇത് കണ്ട് സമ്മതിച്ചിരിക്കുന്നു. ഹോ സ്വർഗ്ഗമാണ് ആ തോട്ടത്തിൽ നിൽക്കുമ്പോൾ തോന്നുക. എന്തൊരുഭംഗിയാണ്. ആൻറിയെ സമ്മതിച്ചിരിക്കുന്നു. എല്ലാറ്റിന്റെയും പേരുകളും എത്ര കൃത്യമായി പറയുന്നു. കൊതിയാകുന്നു കാണുമ്പോൾ❤❤❤❤

  • @sheejasuresh1028
    @sheejasuresh1028 Рік тому +6

    ആനിയമ്മ എന്ന് വിളിച്ചോട്ടെ വളരെ നല്ല ഒരു collection. കാണാൻ തന്നേ എന്ത് രസമാ 🥰🥰. ചെടികൾ പരിപാലിക്കുമ്പോൾ നമ്മൾ പ്രായവും മറക്കും സമയവും മറക്കും..

  • @MayaDevi-xp2tg
    @MayaDevi-xp2tg Рік тому +102

    സ്ത്രീകളുടെ ഭാഗ്യം അവരുടെ ഭർത്താവ്.അദ്ദേഹത്തിൻറേ സപ്പോർട്ട് ഉണ്ടേങ്കിൽ നമ്മുടെ ഭാഗ്യമാണ്. എന്റെ ചേടികൾ നശിച്ചു പോകാൻ ആസിഡ് മഴ പേയ്യാൻ പ്രാർത്ഥിക്കുന്ന എന്റെ ഭർത്താവ്.

    • @livishans449
      @livishans449 Рік тому +4

      🤣

    • @Rizzzzz848
      @Rizzzzz848 Рік тому +3

      😃😃

    • @rahnacp1261
      @rahnacp1261 Рік тому +4

      എന്റെ ഫാദർ......
      ഉമ്മാക് വല്യ ഇഷ്ട്ടാണ്.....
      അവസരം കിട്ടിയാൽ...... വെട്ടിക്കൂട്ടും......

    • @shailajanarayan886
      @shailajanarayan886 Рік тому +15

      എനിക്കും ഒരു സപ്പോർട്ടും തരില്ല 😢😢😢ഇപ്പൊ ഒന്നും നാടാൻ ഉള്ള മനസ്സില്ല. 😢

    • @fathimashameeraliabdulrahe8442
      @fathimashameeraliabdulrahe8442 Рік тому +3

      🤣🤣🤣🤣

  • @jaimevlog7927
    @jaimevlog7927 Рік тому +4

    വളരേ മനോഹരം .എത്ര നന്നായി പറഞ്ഞു തരുന്നു❤️🙏

  • @shabanaasmi3124
    @shabanaasmi3124 Рік тому +7

    ആനിചേച്ചി എന്ത് cool ആണ് ഇവർ ..നല്ലൊരു വ്യക്തി ..ആ പൂക്കളെപോലെ മനോഹരമായ വ്യക്തിത്വം .. നടി പത്മിനിഅമ്മയുടെ ഒരു ഛായ തോന്നി ..ഞാനും എന്റെ ഉമ്മയും പൂക്കൾ വളരെ ഇഷ്ടപ്പെടുന്നവരാണ് . നാട്ടിൽ settle ആവുമ്പോൾ കുറച്ച് orchid തോട്ടം ഉണ്ടാക്കണമെന്നാണ് ആഗ്രഹം ..അതിന് കഴിയണേ എന്നാണ് പ്രാർത്ഥന..

  • @sdk1412
    @sdk1412 Рік тому +5

    sheebaye പരിചയപ്പെടുത്താൻ. കാണിച്ച നല്ല മനസിന്‌ congratulations

  • @minnoos9981
    @minnoos9981 Рік тому +1

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @nirmsnair7377
    @nirmsnair7377 Рік тому +6

    കൊതി ആകുന്നു
    beautiful garden

  • @ricky12r3
    @ricky12r3 Рік тому +1

    Parayan vakkugalilla orupad ishttamayi,god bless you dear mam

  • @raicheldaniel9586
    @raicheldaniel9586 Рік тому +1

    really beautiful...... thank you for all good advice n positivity.......

  • @tressakp7820
    @tressakp7820 Рік тому +7

    നല്ല മനസ്സിനുടമ. തന്നെ സഹായിക്കുന്ന സ്ത്രീയെയും പരിചയപ്പെടുത്തി.

  • @lathikakuniyil7097
    @lathikakuniyil7097 Рік тому +3

    അടിപൊളി ചേച്ചി വളരെ വാസ്തവമായ കാര്യങ്ങളാണ് ചേച്ചി പറയുന്നത്.❤️❤️

  • @TastyGarnish
    @TastyGarnish Рік тому +1

    Nalla bhangiya chechiyum chechiyude garden um kanan.. 💕💕

  • @girijakunjappan7581
    @girijakunjappan7581 Рік тому +2

    ചേച്ചിയുടെ പൂന്തോട്ടം വളരെ മനോഹരമായിരിക്കുന്നു അതിലും മനോഹരമാണ് ചേച്ചിയുടെ സംസാരം എനിക്കും ചെറിയൊരു പൂന്തോട്ടം ഉണ്ട് ഇതുപോലെ ഒത്തിരി പൂക്കൾ ഇല്ലെങ്കിലും എനിക്ക് വളരെ സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 🥰🥰👍🏼👍🏼🙏🏼

    • @mdevgardens1174
      @mdevgardens1174 Рік тому

      ഹോ. പറയാൻ വാക്കുകൾ ഇല്ല. ഇത് എവിടെ ആണ് സ്ഥലം.

  • @sebimaliyekkal1815
    @sebimaliyekkal1815 Рік тому +7

    super Garden. വിവരണവും ഹൃദ്യം, ലളിതം, സുന്ദരം

  • @johannjames6400
    @johannjames6400 Рік тому +3

    നല്ല ഓർമ ശക്തി, ചെടികളുടെ names ഓർക്കാൻ പറ്റാത്ത എന്റെ കാര്യം....

  • @sajithajawhar2458
    @sajithajawhar2458 Рік тому +7

    Mashaallah...very beautiful... Good effort.... God bless u .... I feel a great desire to see this heaven in person.👍👍

  • @jayasasidharan9517
    @jayasasidharan9517 Рік тому +3

    Wonderful home garden... Very beautiful.. Well maintain ed..I appreciate your dedication and hard work for maintaining the plants.. 👍

  • @vasenthigvr9775
    @vasenthigvr9775 Рік тому +2

    ചേച്ചി പറഞ്ഞത് ശരിയ മനസിന് ഏറ്റും സന്തോഷം ചെടി പരിപാലിക്കുമ്പോഴാണ്. അതിരാവിലെ ചെടിയുടെ ഇടയിൽ നടക്കുക രാത്രി ട്ടോർച്ച് കൊണ്ട് പോയി നോക്കുക ഇതൊകെ എന്റെ പണി

  • @presteenapereira3429
    @presteenapereira3429 Рік тому +4

    Very beautiful , very well maintained, Really amazing

  • @hafsathnalakath4021
    @hafsathnalakath4021 Рік тому +1

    Wow adipoli ayittund ❤️👌

  • @sureshas4184
    @sureshas4184 Рік тому +4

    Beautiful ,congrats mom

  • @bindhuelizabeth2221
    @bindhuelizabeth2221 Рік тому +3

    Salute for your hard work and passion

  • @anithap.p679
    @anithap.p679 Рік тому +2

    അതി മനോഹരം

  • @Vathsam
    @Vathsam Рік тому +2

    Highly appreciative, very beautiful

  • @ajayakumar.k.sajayakumar.k4187

    അതിമനോഹരം

  • @farisjaseela6224
    @farisjaseela6224 Рік тому +3

    വളരെ മനോഹരം, 🥰🥰l🥰 തൈകൾ എങ്ങനെ കിട്ടുക? Sale ഡീറ്റെയിൽസ് pls

  • @jubyscreativehub
    @jubyscreativehub Рік тому +5

    You great lady……congrats

  • @rinkueapen1269
    @rinkueapen1269 Рік тому +1

    Super garden congrats

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 Рік тому +2

    Very beautiful, congrats

  • @mayag5533
    @mayag5533 Рік тому +1

    ചേച്ചീ മനോഹരമായിരിക്കുന്നു പൂന്തോട്ടം

  • @girijabalakrishnan9709
    @girijabalakrishnan9709 Рік тому +3

    നല്ല വിവരണം. ഓർക്കിഡിനെക്കുറിച്ച് പുതിയ അറിവ് കിട്ടി നന്ദി

  • @antumammen
    @antumammen Рік тому +2

    Really appriciate your effort 👏👏👏

  • @gracymathew2460
    @gracymathew2460 Рік тому +2

    Wow, very beautiful 👍❤️

  • @lissyjiffy4653
    @lissyjiffy4653 Рік тому +1

    Really inspired by you...

  • @lekshmipriya2505
    @lekshmipriya2505 Рік тому +5

    Beautiful garden mam 👍🏻 congratulations 🙌🙌

  • @saranya3410
    @saranya3410 Рік тому +2

    Kantitt mathivarunnilla..suuuper.👍

  • @sandhyakrishnakumar7336
    @sandhyakrishnakumar7336 Рік тому +2

    Such a feast to the eyes!

  • @elizabeththomas3790
    @elizabeththomas3790 Рік тому +2

    Mam, what a wonderland, I want to come & see.

  • @devibanerjee4524
    @devibanerjee4524 Рік тому +4

    Amazing blooms ❤

  • @sherlyjoy3144
    @sherlyjoy3144 Рік тому +3

    Beautiful flowers

  • @geethaayappan9231
    @geethaayappan9231 Рік тому +1

    Chechiyude ee flower show kanan orupadu aagraham undu. Valare mikacha avatharanam.. Oru Jadayum koodathe..

  • @sulaimancmsulaiman4704
    @sulaimancmsulaiman4704 Рік тому +4

    Very beautiful garden 👍👌

  • @georgechandy4127
    @georgechandy4127 Рік тому +3

    Appreciate your efforts
    Well done

  • @jeejajayaram797
    @jeejajayaram797 Рік тому +2

    Very very beautiful..😍😍😍♥️♥️♥️

  • @kkitchen4583
    @kkitchen4583 Рік тому +1

    Supper garden enthu bhangiya kanan kandittu mathi varunnilla daivam orupadu Anugrahikkattay 🙏👍👍👍👍❤️❤️support cheithittundu ente puthiya recipe onnu vannu kanane

  • @sunnyantony3444
    @sunnyantony3444 Рік тому +6

    We highly appreciate your dedication and devotion behind this success. Very interesting and informative. Well explained. Stay blessed 🙌

  • @manalmaryam470
    @manalmaryam470 Рік тому +1

    സൂപ്പർ 👍

  • @rajalekshmiravi8738
    @rajalekshmiravi8738 Рік тому +1

    Satyamaanu...

  • @jemmadavis3582
    @jemmadavis3582 Рік тому +2

    A real feast for the eyes and mind.A real gift of God.Thank you so much for sharing this nice video.

  • @forest7113
    @forest7113 Рік тому +1

    Etrayum bangai aayi flowers nilkkunathu njan ethuvareyum kandittilla.gud effort aunty😍🥰

  • @georgekuttyjoseph2242
    @georgekuttyjoseph2242 Рік тому +1

    Super, Congratulations

  • @sheebarapheal2135
    @sheebarapheal2135 Рік тому +2

    Super plants ❤️❤️❤️

  • @Bushra-ds1ep
    @Bushra-ds1ep Рік тому +1

    Sabbavam chedikal supper supper

  • @TheGeetrajan
    @TheGeetrajan Рік тому +1

    Amazing!

  • @deepap6176
    @deepap6176 Рік тому +1

    Super chechi congratulations

  • @beenajose8543
    @beenajose8543 Рік тому +3

    Wow...Fantastic garden..

  • @sherlychandi8586
    @sherlychandi8586 Рік тому +1

    Super plants

  • @saheeramahaboob9798
    @saheeramahaboob9798 Рік тому +2

    Wow sooper garden 👍😍🥰😘

  • @beenavenu6640
    @beenavenu6640 Рік тому +1

    സൂപ്പർ ചേച്ചി 🥰🥰🥰

  • @myinfinitypassions459
    @myinfinitypassions459 Рік тому +1

    Super mam nice collection

  • @shobhananp8538
    @shobhananp8538 Рік тому

    നല്ല.. ഭംഗിയുണ്ട്.. ♥😍

  • @aseenaaseenaasi1849
    @aseenaaseenaasi1849 Рік тому +1

    🥰🥰🥰 super garden mam..... 😍😍😍

  • @MrCiirus
    @MrCiirus Рік тому +2

    Hi from Nagercoil. Excellent collections . Looks like a heaven. Hi mam can you give me some tips and where you collect all those plants.❤❤❤❤

  • @rajeswaripradeep4885
    @rajeswaripradeep4885 Рік тому +1

    Super garden

  • @babykuttymathew8644
    @babykuttymathew8644 Рік тому +1

    Enthoru bhangi .... orchids - inte kaval malakha thanney 🪁

  • @pushpatk744
    @pushpatk744 Рік тому +3

    Very very beautiful 🥰

  • @suseelakb4475
    @suseelakb4475 Рік тому +1

    Very very beautiful 🌹😍

  • @omanajames2263
    @omanajames2263 Рік тому +1

    Wow...superb

  • @mdevgardens1174
    @mdevgardens1174 Рік тому

    Its amazing.

  • @sheebacp9543
    @sheebacp9543 Рік тому +3

    Wow super

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Рік тому +2

    പൂ പോലെ മനസ്സുള്ള ചേച്ചി,🙏

  • @sibichanjohn8221
    @sibichanjohn8221 Рік тому

    Realy appreciate your effort

  • @devadevi5935
    @devadevi5935 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏

  • @ReenaSubhash-mt9zp
    @ReenaSubhash-mt9zp Місяць тому

    Wow beautiful garden ❤️

  • @alphonsatherasamathew5579
    @alphonsatherasamathew5579 Рік тому +2

    Amazing 👏

  • @suryadivakar773
    @suryadivakar773 Рік тому +1

    Suuuuper

  • @shahidabeevi3275
    @shahidabeevi3275 Рік тому +1

    Very beautiful video

  • @achuzsini7782
    @achuzsini7782 Рік тому

    Wonder full...wow

  • @anujoy3321
    @anujoy3321 Рік тому +2

    It's really appreciable.Amazing dedication and compassion. God bless.

  • @chambavijayan21
    @chambavijayan21 Рік тому +1

    Amazing...

  • @sajithas.y5665
    @sajithas.y5665 Рік тому +1

    എന്താ ഭംഗി 😍👌

  • @derek_demelza
    @derek_demelza Рік тому +2

    Amazing 🤩

  • @Yasmin-nc4rf
    @Yasmin-nc4rf Рік тому +1

    Good performance
    Super video

  • @rathyjayapal3424
    @rathyjayapal3424 Рік тому +1

    Super chechi

  • @maisafiros6657
    @maisafiros6657 Рік тому +1

    Super ,Super, Super......

  • @stellajaspin565
    @stellajaspin565 Рік тому +1

    Very correct 💯

  • @nafeesaalsadaf2920
    @nafeesaalsadaf2920 Рік тому +2

    Very beautiful garden 😍🥰valre bhangiyod koodi karyangal pararnj thannu Thankyou ma'am.

  • @mercychacko4315
    @mercychacko4315 Рік тому +1

    Beautiful

  • @SmplQrn
    @SmplQrn Рік тому +1

    suuper guarden wowwwwwwwww

  • @naseerasainaba3302
    @naseerasainaba3302 Рік тому +2

    സൂപ്പർ ചേച്ചീ ❤️❤️❤️

  • @lissyjoseph2123
    @lissyjoseph2123 Рік тому +2

    Beautiful 🥰🌹

  • @aamisnest
    @aamisnest Рік тому +2

    Lovely

  • @shineworldplants
    @shineworldplants Рік тому +1

    Super.

  • @mercyjacobc6982
    @mercyjacobc6982 Рік тому +3

    കന്ഗ്രത്സ് for യുവർ ഹാർട് work and luck 🥰

  • @kochusgarden3005
    @kochusgarden3005 Рік тому +1

    Suuuuuuper

  • @suniasokan3433
    @suniasokan3433 Рік тому +3

    Superb

  • @sindhusureshkumar147
    @sindhusureshkumar147 Рік тому +2

    Super 👌👌