ഇന്ത്യയുടെ ആറാം തലമുറ യുദ്ധ വിമാനം!!! India's 6th gen Aircraft | AMCA Latest update!! Kaveri Engine

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 171

  • @noushadpalakkal9838
    @noushadpalakkal9838 10 днів тому +60

    പാകിസ്ഥാനിലെ കയ്യിൽ അഞ്ചു പൈസയില്ല ഇരന്നു വാങ്ങുകയാണ്
    അവരുടെ വാർത്തകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്
    വിദ്യാഭ്യാസമില്ലാത്ത കുറെ പാകിസ്ഥാനികൾ അത് വിശ്വസിക്കും
    ജയ് ഭാരത്❤🇮🇳
    Noushad Malappuram

  • @reshmasugunan729
    @reshmasugunan729 10 днів тому +41

    ടെക്നോളജി വികസനം രക്ഷകനാകണം ജയ് ഹിന്ദ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому +23

    വളരെ ശരിയാണ്. ഇത് നമ്മൾ നേരത്തേ ചെയ്യേണ്ടതാണ്♥️♥️♥️

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому +22

    വളരെ നല്ല കാര്യം തന്നെ♥️❤️❤️

  • @thulasidharannair8259
    @thulasidharannair8259 10 днів тому +16

    ഭാരതം അത് ഉണ്ടാക്കിയിരിക്കും ഉടനെ ജയ് ഭാരത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому +14

    വളരെ സത്യം. തന്നെ🥰🥰🥰🥰

  • @JohnRajesh-m7j
    @JohnRajesh-m7j 10 днів тому +10

    യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ നമ്മൾ ഒത്തിരി താമസിച്ചു. ഒരു രാജ്യം നിലനിൽക്കുന്നത് ആയുധബലത്തിൽ ആണ് നമ്മുടെ രാജ്യത്തെ ഭരണകർത്തക്കളുടെ കയ്യിലാണ് ആ - രാജ്യത്തിൻ്റ നിലനിൽപ്പ്

  • @thulaseedharannk4962
    @thulaseedharannk4962 10 днів тому +78

    60 കൊല്ലം ഭരിച്ച പാർട്ടിയും മുന്നണിയുമോ ഉത്തരവാദി അതോ 12 കൊല്ലം ഭരിച്ച പാർട്ടിയോ?

    • @anwarozr82
      @anwarozr82 10 днів тому +9

      എന്തെങ്കിലും നേടിയാൽ 12 കൊല്ലം ഭരിച്ച പാർട്ടി... ഇല്ലെങ്കിൽ 60 വർഷം ഭരിച്ച പാർട്ടി 🤣

    • @shanetrite
      @shanetrite 10 днів тому +11

      ​@@anwarozr8260 kollam cherakkuvayirunno😂😂🤣🤣🤣🤨🤨🤨🤔🤔🤔

    • @jesusmylord6960
      @jesusmylord6960 10 днів тому +4

      ​@shanetriteഅവർ ഭരിച്ച സമയത്തു ആവശ്യത്തിനുള്ള എയർ ക്രാഫ്റ്റ്സ് ഉണ്ടായിരുന്നു. ഇപ്പോളാണ് ആവശ്യത്തിന് ഇല്ലാത്തത്.

    • @thulaseedharannk4962
      @thulaseedharannk4962 10 днів тому

      @anwarozr82 അറുപതു കൊല്ലം ഭരിച്ച പാർട്ടിയുടെ നേട്ടം കുടുംബത്തിനേ ഉണ്ടായുള്ളൂ. ഇന്നത്തെ നേട്ടം കണ്ണ് തുറന്നു കാണാനുണ്ട്.

    • @binubobian
      @binubobian 10 днів тому +5

      ISRO HIL മുതലിയഎല്ലാംകൊണ്ട്വന്നത് മുമ്പ്ഭരിച്ചവര്ആണ് ഇനി മോദികൊണ്ട് വന്ന ഒരു പൊതുമേഖലാ സ്ഥാപനം പറ

  • @christudasgabriel6142
    @christudasgabriel6142 10 днів тому +9

    ഗുഡ് ന്യൂസ്സ് താങ്ക്സ് ബ്രൊ

  • @akm2974
    @akm2974 10 днів тому +23

    മോദി ഇന്ത്യയുടെ Safety ക്ക് എന്തു വില കൊടുത്തും കാത്ത് സൂക്ഷിക്കും.

    • @tiju.j
      @tiju.j 9 днів тому

      വ്യോമസേനാ ഇത്രയും അധഃപതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. എയർഫോഴ്സ് മേധാവി തന്നെ പൊതുവേദിയിൽ തുറന്നടിച്ചു.

    • @leader7021
      @leader7021 9 днів тому

      Modi vannathin sheshamn airforcil swanthanyi technology vikasppikkan thudangiyath,enthin ere parayunnu russiyude su30 fighter polum india ivideyan nirmikkunath majority puthiya vimangalum ippol indian made so time eduthittanenkulm things will happen

  • @subashsubran7654
    @subashsubran7654 10 днів тому +17

    High tempratureil melt ആവാത്ത ലോഹക്കൂട്ട് ആണ് കണ്ടുപിടിക്കാൻ കഴിയാത്തത്

    • @SuputraBharathi
      @SuputraBharathi 10 днів тому +4

      അപ്പോൾ boundary layer എന്ന പ്രതിഭാസം use ചെയ്യുക....
      അതിന് ലോഹക്കൂട്ട് കണ്ടുപിടിക്കേണ്ട.... ഉള്ളത് വച്ചു പൊളിക്കാം 😋👌
      പതുക്കെ കൂട്ട് കണ്ടു പിടിച്ചു കഴിയുബോൾ... രണ്ടു technology യും use ചെയ്ത് Classy engine ആക്കാം...
      Boundary layer tech ആകുമ്പോ engine ന്റെ weight ഉം കുറയും....

  • @athulkrishna.m.m1860
    @athulkrishna.m.m1860 10 днів тому +8

    Proud be an indian 🫡

  • @SankaraPillai-m6u
    @SankaraPillai-m6u 7 днів тому +1

    Very fine programme

  • @timesnow3139
    @timesnow3139 10 днів тому +4

    Good presentation 👏

  • @MuhammedRisin
    @MuhammedRisin День тому +1

    🔥🔥🔥🔥🔥❤

  • @G3_ENTERTAINMENT_MEDIA
    @G3_ENTERTAINMENT_MEDIA 5 днів тому +2

    50 കൊല്ലം കഴിഞ്ഞ് അല്ല ആവാശ്യം ഇപ്പോൾ ആണ്

  • @sachithkn6512
    @sachithkn6512 10 днів тому +6

    AMCA mark 1,2 . Tejas mark 2, TDBF.. 🎉🎉🎉

  • @AnilKumar-xo2vs
    @AnilKumar-xo2vs 10 днів тому +9

    അതിന് വേണ്ടത് ഇവിടെ എത്രയോ ബുദ്ധി മാന്മാരായ ന്യൂസ്‌ ജെൻ സ്റ്റുഡന്റസ് ഉണ്ട് അവരെകണ്ടെത്തി ഇന്ത്യ പ്രേയോജനപ്പെടുത്തി സൗജന്യമായി പഠിപ്പിച്ചു ഉയർത്ഥിയെടുക്കാൻ ഉള്ള ബുദ്ധി കാണിക്കണം ഇന്ത്യൻ സർക്കാർ

    • @SuputraBharathi
      @SuputraBharathi 10 днів тому

      Brain... Muscle പോലെ തന്നെ ആണ്... Excersise ചെയ്താൽ... കൂടുതൽ struggle ചെയ്‌ത് use ചെയ്‌താൽ അത് better ആയിക്കൊണ്ടേ ഇരിക്കും....
      എല്ലാ 3-4 week ലും gain ഉണ്ടാവും....
      എന്താണോ വേണ്ട skill അതു പ്രാക്ടീസ് ചെയ്യുക...
      Mathematics അറിയില്ലേൽ... Mathematics ഒരു problem 63 തവണ ചെയ്തതിന് ശേഷം ശരിയായി.... Next day ഉറങ്ങി എഴുന്നേറ്റ് അടുത്ത പ്രോബ്ലം 56 ആമത്തെ തവണ ശരിയാക്കി... അങ്ങനെ മൂന്ന് മാസം കൊണ്ട് mathematical skills എന്റെ super ആയി... അതുപോലെ ഒരോ കാര്യവും..... Struggle ചെയ്യൂ.... Max effort... Gym ഇൽ ഒക്കെ muscle ഉണ്ടാക്കാൻ pain എടുക്കുന്ന പോലെ തല പെരുക്കുന്ന വരെ ഒരു ദിവസവും പഠിക്കൂ... 3-4 വർഷം കൊണ്ട് നിന്നെ വെല്ലാൻ ആ feild ഇൽ ആള് ഉണ്ടാവില്ല...
      100% sure...

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 дні тому

    വളരെ നമ്മളെ തള്ളണം എന്നത് കൊണ്ട് തന്നെയാണ്. വലിയ അപകടകാരി തന്നെ♥️🥰🥰🥰

  • @pradeeshalbert1625
    @pradeeshalbert1625 7 днів тому

    Most Respected sir
    Gentle reminder

  • @trollscenehuntertsh3497
    @trollscenehuntertsh3497 8 днів тому +1

    പണ്ട് ഭരിച്ച ഒരു നേതാവിനു മുൻപിൽ എഞ്ചിൻ ടെക്നോളജി മറ്റൊരു രാജ്യം നൽകാം എന്ന് പറഞ്ഞപ്പോൾ ചൈനക്ക് നിങ്ങൾ നൽകു അവർക്കാണ് ഇത് ആവശ്യം എന്ന് പറഞ്ഞ് കാലം കഴിച്ച ഒരു ഇന്ത്യൻ നേതാവുണ്ട് ഓർമ്മിക്കുക

  • @G3_ENTERTAINMENT_MEDIA
    @G3_ENTERTAINMENT_MEDIA 5 днів тому +1

    ഹല്ലോ മാഷേ 5th & 6th Gen Aircraft air test പൂർത്തിയാക്കാറായി എന്നിട്ടും താൻ ഇന്ത്യയിൽ സർക്കാർ കമ്പനി ചെയ്യുന്നത് കൊണ്ടാണ് താമസം വരുന്നത് അല്ലാതെ അല്ല.. എന്ന് കൂടെ താൻ വീഡിയോകളിൽ പറയണം

  • @antoplackattu9653
    @antoplackattu9653 9 днів тому

    Hope we will do it🎉🎉

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому +5

    വളരെ നല്ല കാര്യം തന്നെ എന്നതിൽ സംശയമില്ല😄🤣🤣

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому +4

    ടാം തലമു യുദ്ധവിമാനത്തിന്റെ എല്ലാം അതിൽ കാണും😂❤️❤️

  • @Anas7271
    @Anas7271 8 днів тому

    ഇന്ത്യയുടെ അഞ്ചാം തലമുറ വിമാനത്തിൻറെ പണി യൂട്യൂബറ് മാര് ഏറ്റെടുത്തിരിക്കുന്നത്. നമ്മൾ ഇപ്പോഴും നാലാം തലമുറയിലാണ് നിൽക്കുന്നത്, പക്ഷേ അയൽക്കാരൻ ചൈന ആറാം തലമുറ യുദ്ധവിമാനം വരെ പരീക്ഷണ പറക്കൽ നടത്തി. Hal എന്ന ഉത്തരവാദിത്വമില്ലാത്ത ഒരു സ്ഥാപനം മൂലം നമുക്ക് നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ, ഇതുവരെയും വ്യോമസേന ആവശ്യപ്പെട്ട വിമാനങ്ങൾ കൈമാറാൻ തയ്യാറായിട്ടില്ല, ഒരു യുദ്ധം ഉണ്ടാകുമ്പോൾ ഫൈറ്റർ വിമാനം നൽകുന്ന മുൻതൂക്കം അതു വേറെ തന്നെയാണ്.... അല്ലെങ്കിൽ ശത്രുക്കൾ നമ്മുടെ പൈലറ്റ് അവരുടെ നാട്ടിൽ നിന്ന് ചായ കുടിക്കുന്ന വീഡിയോ ഒക്കെ ഇടുന്ന തായ് വരും.

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    തുർക്കി റോൾസ് റോയിസുമായി ചേർന്നല്ലേ engine നിർമ്മിക്കുന്നത്. J20 യെക്കാൾ മെച്ചം ആയിരിക്കും.

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 9 днів тому +1

    തേങ്ങയുടയ്‌ക്ക് സ്വാമി എന്നു പറയേണ്ട അവസ്ഥയാണ്.
    ഇത് പരിഹസിക്കാൻ പറഞ്ഞതല്ല. തേജസ് ധ്രുവ എന്നിവയുടെ നിർമ്മാണത്തിലെ പ്രതിസന്ധി ഇപ്പോൾ ചർച്ചയാണ്. എൻജിൻ തന്നെയാണ് മുഖ്യവിഷയം. നമ്മുടെ മിഗ് 21 സമ്പൂർണ്ണമായും കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം വിമാനങ്ങൾ കൂടിയേ തീരൂ. എയർഫോഴ്സ് പ്രതിസന്ധി അതിൻറെ അധ്യക്ഷൻ തന്നെ തുറന്ന് പറഞ്ഞതാണ്. മെച്ചപ്പെട്ട എൻജിൻ നമുക്ക് ലഭിക്കണം. അതനുസരിച്ച് ബാക്കിയുള്ളതെല്ലാം ക്രമീകരിക്കാൻ നമുക്ക് കഴിയും. എച്ച് എ എൽ നിർമ്മാണത്തിൽ മെല്ലെ പോക്ക് നടത്തുന്നു എന്ന ഒരു പരാതിയും ഉയർന്നിട്ടുണ്ട്. ഇതൊന്നും രാഷ്ട്രത്തെ താഴ്ത്തിക്കെട്ടാൻ വേണ്ടി പറയുന്നതല്ല. നമ്മുടെ രാഷ്ട്രത്തിൻറെ മുഖ്യ ശത്രു ചൈനയാണ്. നമുക്ക് അവരെ നേരിടാൻ ആവശ്യമായ മിസൈൽ ശേഷിയുണ്ട്. നേവിയും ശക്തിപ്രാപിച്ചു വരുന്നുണ്ട്. ആർമിക്ക് ഫിസിക്കൽ കപ്പാസിറ്റി ഉണ്ട്. ആത്മവീര്യവും ഉണ്ടു്. ആർമിയുടെ നവീകരണം വളരെ മികച്ച രീതിയിൽ നടക്കുന്നുമുണ്ട്. പക്ഷേ എയർഫോഴ്സിൽ കാര്യത്തിൽ അത് സംഭവിക്കുന്നില്ല എന്ന ഒരു പരാതി എയർഫോഴ്സ് ചീഫ് തന്നെ ഉന്നയിച്ചു കഴിഞ്ഞു.
    2:31

  • @rajeevraghavan4068
    @rajeevraghavan4068 9 днів тому +1

    ഇപ്പോഴും സർക്കാർ ചെയ്യുന്ന ഒരു തെറ്റ് ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള മെറ്റലർജി വികസിപ്പിക്കാൻ കമ്പനികളെ നിർബന്ധിക്കുന്നില്ല

  • @vijayanc.p5606
    @vijayanc.p5606 9 днів тому +2

    Russia namukku technology tharumo ennu nokkuka.

  • @ajinaji2193
    @ajinaji2193 9 днів тому

    🔥🔥🔥

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    Tejas എംകെ 1A ഇതുവരെ നിർമാണം പൂർത്തിയായിട്ടില്ലല്ലോ.

    • @SunilBabu-ro8ww
      @SunilBabu-ro8ww 9 днів тому

      It is finished and taxi trial is going on.

  • @generalxx559
    @generalxx559 10 днів тому +2

    KAAN..... Tfx production ഉടൻ ആരാഭിക്കും.. By 2028 it will be operational

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 10 днів тому +4

    Modiji undel ellam nishprabham power daa💪👌✌️💪

  • @ramachandrntr2579
    @ramachandrntr2579 10 днів тому +2

    എല്ലാ സ്ഥാപനവും മുൻപുള്ളതല്ലാതെ ഇപ്പോൾ ഒരു സ്ഥാപണവും പുതിയതായിട്ടില്ല

  • @sachithkn6512
    @sachithkn6512 10 днів тому +1

    Tejas mark 2 vipaniyilekku ullathanu... Pala rajyangallum ippoye intrest arriyichittund

  • @basilc9643
    @basilc9643 9 днів тому

    BRO BANGLURU based company q alpha oru project anouncement vannu oru stealth ucav concept design vannu setup anu athine kurichu oru video cheyamo

  • @athirabineesh2461
    @athirabineesh2461 10 днів тому +4

    ജയ് ഭാരത് ജയ് മോദി ❤️❤️❤️

  • @faizalshaji00
    @faizalshaji00 9 днів тому

    3/4 type jets undakkunnathinu pakaram oru model concentrate chyth nalla oru engine um undakkiyal mathiyaarunn
    5 gen fighter and a good engine

  • @VijayKumar-sx8pp
    @VijayKumar-sx8pp 10 днів тому +4

    നമുക്ക് 140 വിമാനങ്ങൾ കുറവുണ്ട്. അടുത്ത കാലത്തു എയർ ചീഫ് പത്ര സമ്മേളനം നടത്തി പറഞ്ഞത് എന്താണ്. മേജർ ഗൗരവ ആര്യയുടെ ചാണക്യൻ ഡയലോഗ് കേട്ടു നോക്ക്.

    • @tiju.j
      @tiju.j 9 днів тому +1

      പക്ഷെ എയർഫോഴ്സ് മേധാവിയെക്കാൾ വിവരം ഉമ്മയപ്പക്കാണ്. ആൾക്കാരുടെ ദേശസ്നേഹം വിറ്റ് കാശാക്കുന്ന കുറെ മുതുപാഴൻ വ്ലോഗർമാർ ഇറങ്ങിയിട്ടുണ്ട്..

  • @sijueldhose2224
    @sijueldhose2224 10 днів тому +2

    പതുക്കെ മതി.. ധൃതി ഇല്ല.. ചൈന 10 th gen ഉണ്ടാക്കുമ്പോഴേക്കും ബ്ബടെ 4.5 റെഡി ആയാൽ മതിയായിരുന്നു.. ജയ് ജി.. ജയ് ആന്റണി..

  • @saratsaratchandran3085
    @saratsaratchandran3085 9 днів тому

    Umayappa,your argument is right but the present vulnerability has to be covered by of the shelf few squadrons.Even though they may not have stealth capacity they can be fitted with long range precision radars and longer range precision air to air missiles to cancel the disadvantage. Stealth is an advantage but not an absolute must.

  • @nidheeshkpmna
    @nidheeshkpmna 9 днів тому

    ISRO ശരണം

  • @rahus86
    @rahus86 8 днів тому

    Already all HAL equipments are grounded...
    Dhruv,Tejas,LCH.
    Better buy with TOT
    Athaaanu nallathu....

  • @sachithkn6512
    @sachithkn6512 10 днів тому +1

    Vimarshanagal venam.. But chilarude vikarshanam. Rajyam vikasikkathathilo, kandu pidkathathilo ulla vishamathil ala. Especially sudapikalludeth

  • @jesusmylord6960
    @jesusmylord6960 10 днів тому +2

    HAL നെ ആണ് കരാർ കൊടുക്കുന്നതെങ്കിൽ ഈ നൂറ്റാണ്ടിൽ നോക്കേണ്ട

  • @dhirenderkumar2368
    @dhirenderkumar2368 10 днів тому +2

    ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🙏🙏🙏

  • @hasifparamban1441
    @hasifparamban1441 9 днів тому

    We all know what happened to our cryogenic engine development. America played a dirty game, but still we achieved it.

  • @fireskull9260
    @fireskull9260 9 днів тому +1

    China നല്ല ഒന്നാന്തരം AI ഉണ്ടാക്കിയിട്ടുണ്ട് 😒

  • @STK-np6jb
    @STK-np6jb 10 днів тому

    ❤❤❤❤

  • @hasifparamban1441
    @hasifparamban1441 9 днів тому

    Kaveri engine metallurgy is the key issue. Its weigh power ratio is not good. Need to reduce its weight without compromising power.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому

    റഷ്യൻ Engineതന്നെ എന്നതിൽ സംശയമില്ല😄😍😍

  • @mtklynx9822
    @mtklynx9822 7 днів тому

    ഈ അറിവ് എവിടുന്ന് കിട്ടി ?

  • @mohanankr4895
    @mohanankr4895 10 днів тому +1

    നമ്മൾ വെറുതെ സ്വയം പുകഴ്ത്തി പരിഹാസ പത്രമായിട്ട് കാര്യമില്ല ,, നമ്മൾ hal നെ പ്രതീക്ഷിച്ചിരുന്നാൽ ഇനി ഒരു 20 വർഷം കാത്തിരുന്നാലും ഒരു നാലാം തലമുറ യുദ്ധവിമാനം പോലും ഉണ്ടാക്കാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ ഗവ,: ഇപ്പോൾ നിർമാണം private സെക്ടർ നു kodukkuvan പോകുന്നു ,, ഇനി ഒരു 5-6 വർഷം കൊണ്ടു 5-)0 തലമുറ യുദ്ധവിമാനം നമുക്ക് പ്രതീക്ഷിക്കാം ,,,

  • @akshitha986
    @akshitha986 8 днів тому

    India kke 5th gen jet illa enne parayunnavar sreerikendath , US fith gen fighter F22 - YF 23 undakunnath 1980s il aane. Aa samayathe India rule cheythavar enthe cheyvaarnnu?
    Waqaf undakunna thirakkilarnnu

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 10 днів тому

    I was working in 4Engine tubo prop and 4Engine pure jet Aircrfts while in Airforce I happened to work in Engine repair servive section.Engines will be stripped.Aftwr stripoing all.its ñlades will indergo various tests before asembling.To wothstand. high temperature so natuarly metelwrgy makes the dofference seems to be

  • @sagivekumarmachad6019
    @sagivekumarmachad6019 10 днів тому

    സ്വാന്തമായി യുദ്ധവിമാനം ഉണ്ടായിരുന്നു,,, 60കൊല്ലം ഭരിച്ച പാർട്ടി കമ്മീഷൻ അടിക്കാൻ വേണ്ടി എല്ലാം പുറത്തു നിന്നും വാങ്ങി,, മുൻപ്രധിരോധ മന്ത്രി ആന്റണി പാർലമെന്റൽ, മിലിട്ടറി ക്കു പാർട്സ് വാങ്ങാൻ പോലും കാശില്ല എന്ന് പറഞ്ഞു ഓർമ്മകൾ ഉണ്ടാകണം,,,, ഇപ്പോൾ ബിജെപി ആണ് ഭരിക്കുന്നത് അതാണ് കാര്യം 👍

  • @BabuDominic-v3v
    @BabuDominic-v3v 9 днів тому

    See... Inorder to develop F35 ( 5th generation Aircraft)Lockheed Martin took more than 25 years

  • @alexryan924
    @alexryan924 9 днів тому

    റിയാസ് ഹിക്ക വിചാരിക്കാതെ ഒന്നും നടക്കില്ല

  • @aelredsaizar7976
    @aelredsaizar7976 10 днів тому +2

    What Gen ? Its not uniform std, its what you make and then modify it becomes 2nd gen, in Chinese J20 is WS10 and WS15(all copy of RD31) but thrust is uncertain, even safran of france have not made 110kN thrust. So its learning and making 110kN engine is the stepping stone, with kavery after-burners its only 78kN max. That too under testing and long way to go.

    • @tractormechanickerala3788
      @tractormechanickerala3788 10 днів тому

      Ya bro for a 5th generation 110 kN thrust is important also the jet should be able to super cruise without the help of afterburners

    • @parthivrajesh4259
      @parthivrajesh4259 10 днів тому

      If all goes in good way drdo and safran will collabarate to make jet engine producing thrust more than 110 for amca and that will take a good amount of time for designing a new core and researching for adding some 6 th gen properties and also huge funding will be needed

  • @ajeshkumarp4908
    @ajeshkumarp4908 10 днів тому +1

    നമ്മൾക്ക് ഫ്രാൻസിനെ ആശ്രയിച്ചു കൂടേ

    • @ajithmanayil8325
      @ajithmanayil8325 10 днів тому

      ഫ്രാൻസ് ടെക്നോളജി കൊടുക്കാൻ തെയ്യാറാ.

  • @vinodparameswaran4721
    @vinodparameswaran4721 10 днів тому

    പുതിയ 3, 4 Private വിമാന നിർമ്മാണ കമ്പനികൾ കൂടി വന്നാൽ ,മത്സരമുണ്ടാവും പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാവും ,എന്നാലേ കാര്യങ്ങൾ ശരിയായി നടക്കൂ

  • @damodaranprasad9421
    @damodaranprasad9421 9 днів тому

    I coudn't understand what you mean by this video?

  • @parthivrajesh4259
    @parthivrajesh4259 10 днів тому +1

    Bro thumbnail ingane mislead cheyyalle indiakk 6 th gen engine poyitt tejas in ulla engine polum nimikan ayittilla puyhiya oru engine nirmikkan huge investment venam koodathe nammak ippolum enginte core technology poornamayum undakkan ayittilla tejas inu puthiya engine nirmikkanamenkil oru puyhiya core design nirmikkanam kaveri engine use core use cheyyan pattilla atlast oru engine nirmich ath production ilekk ethanamenkil ini oru 4-5 years avum ennittano 6 th gen 😂

  • @rejinlal1609
    @rejinlal1609 10 днів тому

    F35 vagan parayu😊

  • @suresht6574
    @suresht6574 10 днів тому +1

    അഭിനന്ദനങ്ങൾ👌👌👌👌👌👍👍👍🙏🙏🙏🇮🇳🇮🇳🇮🇳🇮🇳❤️

  • @Astroboy66
    @Astroboy66 9 днів тому

    India should start reverse engineering of ge f414 engines just like china as soon as possible at any cost.......

  • @abhilashprasannaradhakrish557
    @abhilashprasannaradhakrish557 10 днів тому +1

    Chetta entha ee chettan parayunna mark mark mark? 100/100 mark aano?

    • @SudheeshKumar-d4s
      @SudheeshKumar-d4s 10 днів тому

      ഒന്നുമില്ല നമ്മൾ ഉണ്ടാക്കിയാൽ അത് അംബാസിഡർ സായിപ് ഉണ്ടാക്കിയാൽ അത് ബെൻസ് അങ്ങനെ ആണ്

  • @rajanr547
    @rajanr547 10 днів тому

    💪🇮🇳🇮🇳🇮🇳🚩❤️

  • @sinothomas3804
    @sinothomas3804 6 днів тому

    Nte ponnu bro adhym manasil akandey AMCA(5th gen) operational avnl 2035 nklm avm. Pinne engine nammde epozhathey kaveri engine 50 KN power aah oru UAV kulla oru engine athukondu oru fighter parathanulla power il ulla modification nadathnl egne poyalm research and development vazhi 2030 kazhiyum. Option nammakullathu South korea de engine development program nammal accept chythatilla pinne verey Europe nte Tempest (6 gen) programme il observer status athm namml accept chythatilla. Pinne pakistan aytu compare chynda karayam illa nammal democracy nammku 1.4 billion alkarey nokanundu avde perinu mtrm election ullu bharikunathu military yaa athukondu eranattu anlm thendi anlm avnmr 5 th gen medikm pinne avnmrde plans turkish and Chinese jets aah athinte operational capacity taiwan ney pedipikanathinu apurathu onm kanditilla

  • @generalxx559
    @generalxx559 10 днів тому

    ഇന്ത്യ devolop ചെയ്യുന്നുണ്ട്... ഇല്ല എന്ന് ആരും പറഞ്ഞില്ല. It will take time... At least 15 year

  • @abhilashmathew732
    @abhilashmathew732 10 днів тому

    DRDO കാലോചിതമായി പരിഷ്‌കരിക്കുക , സോകാര്യ കമ്പനികളെ കൂടുതലായി ഉൾപ്പെടുത്തുക അല്ലാതെ വെള്ളാന DRDO നന്നാകില്ല

  • @tractormechanickerala3788
    @tractormechanickerala3788 10 днів тому

    Its not easy to build a jet engine after all our engine "kaveri " is not able to produced the required thrust for 3 rd generation fighters, for a fifth generation fighter the thrust should be abow 100, we are behind 3 generations it will not be possible to built within 20 years without the help of some external sources, what india should do is to get technology transfer for other nations then only we get updated to the current generation of jet engine technology

  • @MsMaheshnair
    @MsMaheshnair 10 днів тому

    Bee can attack even an elephant,when he is tired only one way surrender or escape use this method why India not thinking about it

  • @tiju.j
    @tiju.j 9 днів тому

    തള്ളിമറിക്കാതെ ഉമയ്യപ്പാ. നാലാം തലമുറ ഫൈറ്റർ ഉണ്ടാക്കാനുളള ടെക്‌നോളജി പോലും ഇന്ത്യയുടെ കയ്യിൽ ഇല്ല.ലെയ്ലാൻഡ് വണ്ടിയുടെ ചാസി വാങ്ങി ബോഡി പണിതെടുക്കുമ്പോലെയാണ് ഇന്നത്തെ Tejas ന്റെ അവസ്ഥ. എൻജിനും ഏവിയോണിക്‌സും വിദേശി. മെയിൻ എല്ലാം ഇറക്കുമതി. എന്നിട്ട് ആറാം തലമുറ, ഏഴാം തലമുറ എന്നൊക്കെ തള്ള്. വ്യോമസേനാ ഇത്രയും അധഃപതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. എയർഫോഴ്സ് മേധാവി തന്നെ പൊതുവേദിയിൽ തുറന്നടിച്ചു.

  • @anoopa5429
    @anoopa5429 10 днів тому

    Chumma thallathe chetta. You are a confidene booster to youtube viewers. Our defence search completely failed. We are stil much away to accomplish this.

  • @renininan3037
    @renininan3037 10 днів тому

    ഉഗ്രൻ PR വർക്ക്‌ 😂😂😂 എന്തിനാ 6 ആക്കിയത് 12 വരെ പോകാമായിരുന്നു 😢

  • @Manimaran1
    @Manimaran1 9 днів тому

    ഭാരതത്തിൻ്റെ മിലിട്ടറി കാര്യത്തിൽ എൻ്റെ പുർണ്ണ സപ്പോർട്ട് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടോ ഇല്ല എങ്കിൽ നിങ്ങൾ ഭാരതത്തെ സ്നേഹിക്കുന്നില്ല

  • @dinesh........
    @dinesh........ 10 днів тому

    എന്തുതന്നെ ആയാലും കുറഞ്ഞ പക്ഷം US made രണ്ട് സ്ക്വാഡ്രോൺ യുദ്ധ വിമാനം എങ്കിലും ഇന്ത്യ അയ്യവിശ്യമായി വാങ്ങണം . കാരണം നമ്മുടെ സുഖോയി ഒഴിച്ച് ബാക്കി എല്ലാം ഏതാണ്ട് കണ്ടം ആയി കഴിഞ്ഞു. ഫാൻസിൽ നിന്ന് വാങ്ങിയ റഫാൽ ഉണെന്നുള്ള ഒരു സമാധാനം. 40 വർഷങ്ങളായി നടപ്പകാത്ത തേജസ് ഇനി അതേ പഴേയ മോഡലും വെച്ച് ഇനിയും പൂർത്തി ആക്കിയെ പറ്റൂ എന്നാണെങ്കിൽ അതിന് ഒരു 5-8 വർഷങ്ങൾ കൂടി വേണ്ടി വരും. അത്ര നാൽ നമുക്ക് കയ്യിൽ ഒന്നും ഇല്ലാതെ കാത്ത് ഇരിക്കാൻ പറ്റില്ലല്ലോ.. മാത്രമല്ല.., റഷ്യൻ വിമാനങ്ങളെ നമുക്ക് പൂർണമായും അങ്ങ് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല.. അതാണല്ലോ അനുഭവം..

    • @tiju.j
      @tiju.j 9 днів тому

      സത്യം. റഷ്യയെ നമ്പി ഇരിക്കാതെ ഇന്ത്യ ഇനിയെങ്കിലും അമേരിക്കയുമായി സഖ്യം സ്ഥാപിക്കണം. ചൈനയാണ് ശത്രു എന്ന ഓർമ്മവേണം.

  • @parthivrajesh4259
    @parthivrajesh4259 10 днів тому

    Ivide oru engine test bed polum illa 😂ennitanu 5 am thalamura enginum 6 am thalamura enginenum aalukale pattikkanayitt oro contentum athe kett government super anenn comment adikkan kurach alkarum😂😂

  • @madhavanpsreestha2543
    @madhavanpsreestha2543 10 днів тому

    സർ ഒരു സംശയം എങ്കിൽ കവി എങ്കിൽ തേജസിന് ഒരു റഷ്യൻ എൻജിഒ ഫ്രഞ്ച് എഞ്ചിനോ സംഘടിപ്പിച്ചുകൂടെ

  • @jayakumaras2923
    @jayakumaras2923 9 днів тому

    പുഷ്പക വിമാനത്തിൻ്റെ എൻജിനാണോ?

  • @rajeshgg593
    @rajeshgg593 10 днів тому

    ന്യൂസ് എന്ന് പറഞ്ഞാൽ ചൈന സ്വന്തമായിട്ട് എട്ട് വികസിപ്പിച്ചിട്ടുണ്ട് ഇത് മനസ്സിലാക്കുക

  • @deathisjustastart7695
    @deathisjustastart7695 9 днів тому

    അതെ കുറച്ചൊക്കെ തള്ള്...... 4ാം തലമുറ ഉണ്ടാക്കാൻ പറ്റിയിട്ടില്ല......

  • @parthivrajesh4259
    @parthivrajesh4259 10 днів тому

    Comment idunna ellavarodum 😂 india jet engine technology yil onnumalla ini engine undakkanamenkil puthiya design and funding venam government ath sanction akkumbolekkum time edukkum and ippo ulla kaveri engine puthu thalamura aircraftil upayogikkan pattilla ihonnum ariyathe ingane government ne pokki paranjitt oru karyavumilla

  • @yuvanmanoj
    @yuvanmanoj 10 днів тому +3

    RR എൻജിൻ കൊള്ളില്ലേ.. ബ്രിട്ടീഷ് എൻജിൻ അല്ലേ, RR, bmw ഏറ്റെടുത്തു.. അതിൽ ജെറ്റ് എൻജിൻ ഉണ്ടോ? അല്ലെങ്കിൽ അത് ക്രിട്ടിക്കൽ ടെക് കിട്ടാൻ സാധിക്കും.. പിന്നെ ഇന്ത്യ ജെറ്റ് എൻജിൻ വിജയിച്ചു കഴിഞ്ഞാൽ പിന്നെ ഒരു രാജ്യവും ചൊറിയാൻ വരില്ല

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 8 днів тому

    Adani india

    • @kumar37620
      @kumar37620 7 днів тому

      സൗദി അടുത്തത് മക്കാ കോള കണ്ടുപ്പിടിക്കുന്നുണ്ട് 🤣🤣🤣🤣

    • @kumar37620
      @kumar37620 7 днів тому

      യുസഫ് അലി ഇന്ത്യ ആയാൽ പുളിക്കുമോ രാജ്യം മുന്നേറണം അതിന് യുസഫ് അലിയുടെയും അദാനിയുടെയും സംഭാവന ചെറുതല്ല. ആദ്യം രാഷ്ട്രം പിന്നെ മതം

  • @Rossad007
    @Rossad007 10 днів тому

    അല്ല ഒരു റഫാൽ അയിച്ചു നോക്കിയാൽ പോരെ 😌

  • @sudheeshg4651
    @sudheeshg4651 8 днів тому

    Onnum parajit kariyam ella jet engine ellea onnum ellaa

  • @Keralaforum
    @Keralaforum 9 днів тому

    പാപ്പരായ പാക്കികളുമായി താരതമ്യം ചെയ്ത് ഇന്ത്യ ഞെളിഞ്ഞിട്ട് കാര്യമില്ല. സ്വന്തമായി യുദ്ധവിമാനം പേപ്പറിൽ മാത്രം - തലമുറ എത്ര ആയാലും.
    ഈ ചാനൽ ആയതുകൊണ്ടു പേടിക്കാനില്ല. വല്ലാത്ത തള്ളാണു എപ്പോഴും. മിക്കപ്പോഴും നിലം തൊടില്ല. നുണ പറയുന്നതിലും ലാത്തി claim ചെയ്യുന്നതിലും ഉമയപ്പ ചാനലിനു ലോക റെക്കോർഡാണു. ആർക്കും അത് തകർക്കാൻ പറ്റില്ല!

  • @braveheart_1027
    @braveheart_1027 10 днів тому

    Eppo,😔?

  • @rah001able
    @rah001able 8 днів тому

    4.5 gen thirumanamayilla.. 5 gen drawing boardil.. athinidaku evdya 6am thalamura yudha vimanam. Bjp karyangal cheyyindenkilum ithu ichiri kadanna thallal aaypoy.

  • @ajithmanayil8325
    @ajithmanayil8325 10 днів тому

    ഫസ്റ്റ് ഡെവലപ്പ് കാവേരി എൻജിൻ. പിന്നെ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല

  • @campfire3370
    @campfire3370 9 днів тому

    കച്ചോടം പൂട്ടും കോൺട്രി ഫെല്ലോ 😂😂😂 i am dis subscrib

  • @gireeshan-bd6hi
    @gireeshan-bd6hi 10 днів тому +2

    ഇന്ത്യക്ക് ഒരു ബൈക്ക് engine പോലും ഉണ്ടാകാൻ അറിയില്ല 🤭🤭🤭🤭

    • @devaprakashprakash7832
      @devaprakashprakash7832 10 днів тому +8

      കുയിമന്തി ഉണ്ടാക്കാൻ ഞമ്മക്കറിയാം🤣🤣🤣

    • @muhammedyahya-l9v
      @muhammedyahya-l9v 10 днів тому

      ​@@devaprakashprakash7832ഞമ്മന്റെ ഗിരീശൻ കമന്റ് ഇട്ടപ്പോൾ പൊള്ളിയോ.... ഞമ്മന്റെ കണ്ടു പിടുത്തം ചാണകം അല്ലെ 😂

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn 10 днів тому +1

      ​@@devaprakashprakash7832കോള മറന്നോ😂😂😂😂

    • @bahuleyanm3693
      @bahuleyanm3693 10 днів тому +2

      ISRO സ്വന്തമായി ബഹിരാകാശത്ത് ലോകത്തെ മുൻനിര ശക്തിയായത് അറിഞ്ഞില്ലേ കുഞ്ഞേ ?

  • @gireeshan-bd6hi
    @gireeshan-bd6hi 10 днів тому +2

    ഇന്ത്യക്ക് ഒരു cycle പോലും ഉണ്ടാകാൻ അറിയില്ല 🤭🤭🤭🤭🤭🤭🤭

    • @devaprakashprakash7832
      @devaprakashprakash7832 10 днів тому +5

      @@gireeshan-bd6hi എന്നിട്ടാണോ തള്ളാഹു ആദ്യത്തെ ബഹിരാകാശ വാഹനം ബുറാക്ക് ഉണ്ടാക്കിയത്
      രാവണന്റെ പുഷ്പകവിമാനത്തെക്കാൾ മുന്നെ🤣🤣🤣

    • @bahuleyanm3693
      @bahuleyanm3693 10 днів тому

      3:16 ISRO സ്വന്തമായി ബഹിരാകാശത്ത് ലോകത്തെ മുൻനിര ശക്തിയായത് അറിഞ്ഞില്ലേ കുഞ്ഞേ ?

  • @gireeshan-bd6hi
    @gireeshan-bd6hi 10 днів тому +2

    ആദ്യം ഒരു തോക്ക് ഉണ്ടാക്കി കാണിക്ക് എന്നിട്ട് മതി 🤭🤭🤭🤭

    • @kmsukumaran1865
      @kmsukumaran1865 10 днів тому

      താങ്കൾ പാക്കിസ്ഥാനി ആണോ..?

    • @bahuleyanm3693
      @bahuleyanm3693 10 днів тому

      ISRO സ്വന്തമായി ബഹിരാകാശത്ത് ലോകത്തെ മുൻനിര ശക്തിയായത് അറിഞ്ഞില്ലേ കുഞ്ഞേ ?

    • @vivekkrishna2200
      @vivekkrishna2200 10 днів тому

      എന്ത് പറ്റി മുറിയാ... ഉസ്തു ഊക്കി കിളി പോയോ..?😢

  • @Blinken-s7b
    @Blinken-s7b 10 днів тому +1

    😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 10 днів тому

    ഇന്ത്യ ഏതു തലമുറ വിമാനം നിർമ്മിച്ചാലും ആവശ്യത്തിന് ഉപകരിക്കുന്നത് വിദേശ വിമാനങ്ങൾ.

  • @jagadishmenon
    @jagadishmenon 9 днів тому

    Even the Air Force chief has admitted that our squadron strength is depleting.. but you seems be more knowledgeable than our Air Force chief.. Developing a jet engine is not cake walk and even if we develop an engine we need to test it at various parameters before announcing it flight worthy, not only that for fixing it to an air craft the engine need to go through rigorous long hours of flight trials and with the present scenario it will take minimum 10-15 years to develop it , by then 5th gen tech will be obsolete and china will be working on 7th gen.. so it is always better to work with companies like Safran, Rolls Royce or the Italian Aero Engine company to push for a better engine and will be time saving. Working with such companies can also help us in fine tuning our own Kaveri engine. At the present scenario, our squadron strength is not at all sufficient for a 2-front war and not only that we now has Bangladesh as our third front. The Migs and Mirage in the Indian Air Force need to be replaced bcz they have been serving us for a long time or else they will be flying coffins for us....