ആ ചിരി മാഞ്ഞു... കേരളത്തിന്റെ പുഞ്ചിരി മുത്തശ്ശിക്ക് വിട | Punchiri Muthashi

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 299

  • @subairtk4601
    @subairtk4601 Рік тому +232

    ചിരിച്ച് ചിരിച്ച് ചിരിപ്പിച്ച് അവസാനം മലയാളികളെ കരയിപ്പിച്ച് കാലയവനികക്കുള്ളിൽ മാഞ്ഞുപോയ കേരളത്തിന്റെ ചിരി മുത്തശ്ശിക്ക് ആയിരം പ്രണാമം 😢😢🙏🙏🙏🙏🙏

  • @Feel_the_vibe_0.0
    @Feel_the_vibe_0.0 Рік тому +164

    ഈ പുഞ്ചിരി തന്നെയാണ് അമ്മച്ചിയുടെ 98 വയസുവരെയുള്ള ആയുസിന്റെ രഹസ്യം ☺️ അമ്മൂമ്മക്ക് ആദരാഞ്ജലികൾ 🥺🌹

  • @pallavikaraokestudio2707
    @pallavikaraokestudio2707 Рік тому +109

    മലയാളത്തിന്റെ സ്വന്തം പുഞ്ചിരി മുത്തശ്ശിക്ക് കണ്ണീര്‍ പ്രണാമം....ആദരാഞ്ജലികള്‍....

  • @majeedmajeed6619
    @majeedmajeed6619 Рік тому +34

    ഈ ലോകത്ത് എല്ലാം മറന്ന് ചിരിക്കാൻ കഴിയുക എന്നുള്ളത് വലിയൊരു ഭാഗ്യമാണ് പ്രിയപ്പെട്ട മുത്തശ്ശി അമ്മേ നിങ്ങൾക്ക് പ്രണാമം

  • @shibuysmeenamchira8563
    @shibuysmeenamchira8563 Рік тому +8

    കള്ളച്ചിരിയുടെ ലോകത്ത് നിഷ്കളങ്കമായി മനസ്സുതുറന്ന് ചിരിച്ച.. ചിരിപ്പിച്ച.. അമ്മൂമ്മക്ക് പ്രണാമം 🌹🙏

  • @seethak6109
    @seethak6109 Рік тому +40

    ഈ നിത്യ സുരഭി യാം ഭൂമിയിൽ ഇത്രയും വർഷം ജീവിക്കാൻ കിട്ടിയ ഭാഗ്യവതിയായ അമ്മക്ക് പ്രണാമം 🌹🌹🌹🌹.

  • @kmthomas7263
    @kmthomas7263 Рік тому +14

    ആളും, ചിരിയും, സുന്ദരി തന്നെ.....

  • @lifeofkerala777
    @lifeofkerala777 Рік тому +43

    ഒരിക്കൽ ചിരിയോടെ കണ്ട വാർത്ത, ഇപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @_big_.pokx_
    @_big_.pokx_ Рік тому +8

    പാവം. എത്ര നിഷ്ക്കളങ്കമായ ചിരി.

  • @മലയാളി-ഡാ
    @മലയാളി-ഡാ Рік тому +1

    ആ ചിരിയാണ് ഇത്രയും ആയുസു നീട്ടി കിട്ടിയത് 😢

  • @nishada2438
    @nishada2438 Рік тому +2

    ഇതുപോലെ നമ്മുക്ക് എത്രപേർക്ക് ചിരിക്കാൻ കഴിയും . Thats the greatness of almighty

  • @pmkrishnankutty8950
    @pmkrishnankutty8950 Рік тому +55

    പുഞ്ചിരി മുത്തശിക്ക് ആദരാജ്ഞലികൾ.😢

  • @greeshmag.s3508
    @greeshmag.s3508 Рік тому +14

    ചരമാവാർത്ത കണ്ട് ചിരിച്ചു ചിരിച്ചു കരഞ്ഞു... 🌹🌹🌹😘🙏

  • @sanoopsanu1644
    @sanoopsanu1644 Рік тому +73

    ആദ്യമായാണ് ഞാൻ ഒരു മരണവാർത്ത ന്യൂസ് കണ്ട് ചിരിക്കുന്നത് ...
    NB ആ മുത്തശ്ശിയുടേ ചിരി കണ്ടപ്പോൾ ആണ് എനിക്കും ചിരി വന്നത് 🙏
    മുത്തശ്ശിക്ക് ആദരാജ്ഞലികൾ 😢

  • @mshajihan
    @mshajihan Рік тому +3

    സങ്കടകരമായ വാർത്ത , അതോടൊപ്പം പുഞ്ചിരി എന്താ പൊട്ടിച്ചിരി എന്താ എന്ന ഒരു സംശയവും.

  • @geethap6241
    @geethap6241 Рік тому +1

    Muthassiyude Chiri Kanan Nalla Chanthamundu. Aadharanjalikal

  • @geethu..8018
    @geethu..8018 Рік тому +5

    ചിരി ആയുസ്സ് വർധിപ്പിക്കും എന്നതിന്റെ മകുടോദാഹരണം, സ്വർഗത്തിൽ ഇരുന്ന് ചിരിക്കുന്നുണ്ടാകും...

  • @honeybee9221
    @honeybee9221 Рік тому +1

    Enika enta ammachi Orma vannu Etha language enta ammachi parayanna parassala board Ullu Nader Christian language . I miss you my amachi and also miss eee amachi

  • @Faisal786kunnampalli
    @Faisal786kunnampalli Рік тому +2

    ഈ അമ്മച്ചിയുടെ ചിരിയാണ് എന്റ ring ton ഇനി എന്നും അത് നില നില്‍ക്കും 😢😭🤲🤲🤲🤲🤲

  • @vaishjithuq
    @vaishjithuq Рік тому +2

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥹🥹🥹😪

  • @angelgeorge4928
    @angelgeorge4928 Рік тому +9

    മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞ മുഖം💝 ചിരി മുത്തശ്ശിക്ക്‌ പ്രണാമം💐

  • @itz.measwanth
    @itz.measwanth Рік тому +13

    ഈ മുത്തശ്ശിയുടെ ചിരി എനിക്ക് ഇഷ്ടം ആയിരുന്നു വാട്ട്സ്ആപ്പിൽ ഒക്കെ സ്റ്റിക്കർ ഇടുമായിരുന്നു 😥🙏

  • @noufalm902
    @noufalm902 Рік тому +10

    ഇനി ഇല്ലല്ലോ ആ ചിരി
    ആദരാഞ്ജലികൾ 🌹🌹🌹

  • @esther41693
    @esther41693 Рік тому +17

    😭എനിക്കിന്തിഷ്ടം ആയിരുന്നു....10 വർഷം കൂടി ജീവിക്കണം എന്നായിരുന്നു ആഗ്രഹം.. 😭rest in peace in heaven 🙏🏽

  • @roydavidkochedathwa5559
    @roydavidkochedathwa5559 Рік тому

    പുഞ്ചിരി മുത്തശ്ശിയുടെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നു.
    24 News ചാനലിന് നന്ദി...

  • @sandeepkrishnan6538
    @sandeepkrishnan6538 Рік тому +5

    ചിരിമുത്തശ്ശി......❤️😍😍😍😍

  • @rajeevanravi3891
    @rajeevanravi3891 Рік тому +18

    അമ്മക്ക് നിത്യശാന്തി നേരുന്നു..ഇന്നും ആ നിറചിരി എവിടേക്കൊയോ നിറഞ്ഞു നിക്കട്ടെ 🌹🌹🌹🌹🌹😢😢😢😢

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Рік тому +1

    ന്തു രസാ ഈ ചിരി കാണാൻ 😘😍😘😘. 🙏🏼ഇനി ഇല്ലാലോ ണ് ഓർക്കുമ്പോൾ... 🙂🙂🙂😢😢

  • @chekaichekai2692
    @chekaichekai2692 Рік тому

    ചിരിച്ചുകൊണ്ട് മരണവാർത്തപറയാൻ നിങ്ങൾക്കേ കഴിയു 👌

  • @titumon0007
    @titumon0007 Рік тому +8

    ആദരാഞ്ജലികൾപുഞ്ചിരി മുത്തശ്ശി🥺🥺😔😔🌹

  • @anum3409
    @anum3409 Рік тому +9

    അമ്മുമ്മേ ❤

  • @SubaidaA-g1q
    @SubaidaA-g1q Рік тому +11

    ആ ചിരി കണ്ടാൽ എല്ലാം മറക്കും 😭😭😭😭😭

  • @TheAthakkii
    @TheAthakkii Рік тому +6

    Really.... Itz such a beautiful smile ,😍

  • @sinichandrabose1020
    @sinichandrabose1020 Рік тому +4

    സുന്ദരി അമ്മച്ചിക്ക് ആദരാഞ്ജലികൾ 🙏🏾🙏🏾

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому +3

    അച്ചോടാ ആ ചിരി,,, മാഞ്ഞു 😘🙏

  • @jayanG8468
    @jayanG8468 Рік тому

    ഈ നിറഞ്ഞ ചിരിയാവും അമ്മച്ചിയുടെ ആയുസ്സ് ഇത്രയും നീട്ടിയത് പ്രണാമം 🙏

  • @billymerlin-sn7zb
    @billymerlin-sn7zb Рік тому

    Yenthu bhangiya chiri kanan❤❤

  • @mansoorpandakkal3609
    @mansoorpandakkal3609 Рік тому +7

    എല്ലാ അമ്മമാരും രണ്ടാം ദൈവം ആണ് 😥😥😥😥

  • @Christhudhasv
    @Christhudhasv Рік тому

    അണ്ണെത്തേചിരി ഞാനും കണ്ടിരുന്നു എപ്പോഴും ചിരി സുവർകത്തില്ഇരിക്കുണ്ണു അഠമച്ചി

  • @mathews5143
    @mathews5143 Рік тому

    പ്രായത്തിലും നല്ല ഗ്ലാമറാണ് കാണാൻ

  • @thankamanikukku7819
    @thankamanikukku7819 Рік тому +4

    🌹🌹🌹😭😭😭😭പുഞ്ചിരി മുത്തശ്ശി ക്ക് ആദരാഞ്ജലികൾ

  • @harickunnathchekunnath3081
    @harickunnathchekunnath3081 Рік тому

    നല്ല ചിരി ആദരാജ്ഞലികൾ

  • @suluc2913
    @suluc2913 Рік тому

    Gm,S.k. Sir,. " punchiri " Ammachiye marakkilla. 24 il first kandu.lastum..thanku sir..🙏🙏🙏🙏😭😭😭😭

  • @kiakid33456
    @kiakid33456 Рік тому +3

    മുത്തശ്ശി❤️❤️ ശതകോടിപ്രണാമാം❤️❤️🙏🏼

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому +9

    പുഞ്ചിരി മുത്തശ്ശിക്ക് ആയിരം പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏
    എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു.എന്നും ഓർമ്മയിൽ വരുന്ന മുഖം.
    🙏🙏🙏🙏

  • @mubeenamubi1884
    @mubeenamubi1884 Рік тому

    എന്താ മുഖത്തെ ഐശ്വര്യം ❤

  • @chandramathikvchandramathi3885

    വീണ്ടും കാണുന്നു.😭

  • @jimshatvm-vk6xd
    @jimshatvm-vk6xd Рік тому

    അമ്മുമ്മയ്ക്കു ആദരാജ്ഞലികൾ 🌹🌹മറകിലൊരിക്കലും e chiri🌹

  • @BG-bc4je
    @BG-bc4je Рік тому +7

    May her soul Rest in paradise 🙏🏻🙏🏻🙏🏻 bye dear Ammachi🎉

  • @twinbirds9749
    @twinbirds9749 Рік тому +6

    അമ്മച്ചിക്ക് ആദരാജ്ഞലികൾ 🥰🥰🥰

  • @rifinroshan8082
    @rifinroshan8082 Рік тому +6

    ആദരാജ്ഞലികൾ 🌹🌹

  • @jijojoseph4074
    @jijojoseph4074 Рік тому +2

    Pranam ammachi ❤🌹🙏

  • @akhilchandran5888
    @akhilchandran5888 Рік тому +7

    എൻറെ പുഞ്ചിരി മുത്തശ്ശിക്ക് പ്രണാമം😢😢

  • @salisalie8793
    @salisalie8793 Рік тому

    മറ്റുളളവരോട് പുഞ്ചിരിക്കുന്നതു൦ ഒരു ദാനമാണ്..

  • @AchuAchu-rr7cq
    @AchuAchu-rr7cq Рік тому

    ഇനിയുള്ള ലോകത്തും ചിരിച്ച് ജീവിക്കട്ടെ അമ്മച്ചിക്ക് പ്രണാമം 🙏🌹

  • @ushasathian7904
    @ushasathian7904 Рік тому +7

    😢😢😢മുത്തശ്ശിക്ക് പ്രണാമം

  • @lekhars
    @lekhars Рік тому

    ആദരാഞ്ജലികൾ അമ്മൂമ്മേ.. 🥰🥰❤️❤️🙏🙏🙏

  • @sayeduttymayankanakath7360
    @sayeduttymayankanakath7360 Рік тому +1

    മനസ്സിൽ ഒരു നൊമ്പരം.

  • @asmrpackets.3025
    @asmrpackets.3025 Рік тому

    ammachi..ummaaahh....😘☹

  • @AshrafAshrafi54
    @AshrafAshrafi54 Рік тому +4

    അമ്മ ❤️

  • @vysakhan
    @vysakhan Рік тому

    ആ ഹ ഹ്ഹാ.....
    🙏

  • @gopikaqkku1945
    @gopikaqkku1945 Рік тому +1

    പ്രണാമം മുത്തശ്ശി 🌹

  • @abrahammathew355
    @abrahammathew355 Рік тому

    പുഞ്ചിരി അമ്മൂമ്മക്ക് കണ്ണീരിൽ കുതിർന്ന ഒരായിരം പ്രണാമം 😥😔💐🌹🙏🏽🙏🏽

  • @RIPAZE
    @RIPAZE Рік тому

    ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @devimenon3830
    @devimenon3830 Рік тому +6

    അമ്മച്ചിക്ക് ആദരാജ്ഞലികൾ 🙏🙏🙏🙏🙏

  • @bindhujohn840
    @bindhujohn840 Рік тому +1

    🌹🌹😘😘

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Рік тому +1

    Cirikumthorum ayuskoodumennu parayarund❤

  • @radhikathekkedath7618
    @radhikathekkedath7618 Рік тому

    Pranamam 🙏🙏punjiri Muthassi

  • @binukb1233
    @binukb1233 Рік тому

    പൊന്നഅമ്മച്ചി 🥰🥰🥰🥰

  • @shihabudheenoachira6510
    @shihabudheenoachira6510 Рік тому +1

    അമ്മയ്ക്ക് ആദരാഞ്ജലികൾ

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +1

    സങ്കടം വരുബോൾ ഈ വീഡിയോ കാണുമായിരുന്നു 😭😭

  • @ajipoulose6051
    @ajipoulose6051 Рік тому

    Parthnayoode 🙏

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому

    Condolences to punchiri ammas family Sruthi from dubai hailing from kannur at thillenkeri

  • @meghaponni354
    @meghaponni354 Рік тому +2

    മുത്തശ്യ്ക്ക് പ്രണാമം. 🌹🌹🌹

  • @beesho9
    @beesho9 Рік тому +2

    May god bless her soul🤲🏻😢

  • @geethap6241
    @geethap6241 Рік тому

    Chirikkan Oru Nalla Manassu Venam

  • @prasannadevi6917
    @prasannadevi6917 Рік тому

    😢😢 paavam Amumma

  • @prakashsathyaneson896
    @prakashsathyaneson896 Рік тому +1

    Life short one but deed and laugh never end. Prakash, Kuzhithura

  • @NISHASWORLD419
    @NISHASWORLD419 Рік тому

    ആദരാഞ്ജലികൾ

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    ആദരാഞ്ജലികൾ ❤❤

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh Рік тому

    നല്ല രസമുള്ള അമ്മ പാവം

  • @Nandhuk-vw7op
    @Nandhuk-vw7op Рік тому

    24news ellavarum orupolea kaanunnu...
    Chiri Ammachikk vida😢😢😢😢🌹🌹🌹🌹🌹🌹

  • @honeyhug9676
    @honeyhug9676 Рік тому

    Adaranjalikal Muthassi 🌹

  • @tuyl654
    @tuyl654 Рік тому +5

    May her soul rest in happiness

  • @abhi-me7zq
    @abhi-me7zq Рік тому +1

    😮😔😔ആദരാഞ്ജലികൾ 🌹

  • @anoopkhan8441
    @anoopkhan8441 Рік тому

    ആദരാജ്ഞലികൾ 🥀

  • @sanalkumars9540
    @sanalkumars9540 Рік тому

    Ammaykku pranaamam😢

  • @shylammasajeev3568
    @shylammasajeev3568 Рік тому +1

    Pavam Amma

  • @anniedas7459
    @anniedas7459 Рік тому

    E chiri ine parudisayil ❤

  • @hariparayil2106
    @hariparayil2106 Рік тому

    Pranamam

  • @nazeemamm6353
    @nazeemamm6353 Рік тому

    Aadaranjalikal Amma

  • @chandramathikvchandramathi3885

    അമ്മേ....

  • @moloottyperambra1059
    @moloottyperambra1059 Рік тому +2

    പുഞ്ചിരി അല്ല പൊട്ടിച്ചിരിമുത്തശ്ശി പ്രണാമം

  • @babuvarghese6786
    @babuvarghese6786 Рік тому +1

    Adaranjalikal Muthashi !
    May her soul rest in peace!
    💐🙏💐

  • @ThanseenaThanseena-f8s
    @ThanseenaThanseena-f8s Рік тому

    Pranamam Ammachi

  • @bijumonkamalan3224
    @bijumonkamalan3224 Рік тому +4

    അമ്മയ്ക്കു പ്രണാമം🌹 🙏

  • @shibups6340
    @shibups6340 Рік тому

    Pranamam😥😥😥

  • @worldwiseeducationkottayam6601

    Adaranjalikal🙏🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +3

    Never dies your memories Amma 🙏💛💝

  • @santhinisudheesh7878
    @santhinisudheesh7878 Рік тому

    പുഞ്ചിരി മുത്തശ്ശിക്കു ആദരാഞ്ജലികൾ