മാഷാ അള്ളാ എനിക്കിഷ്ടപ്പെട്ട രണ്ട് ബ്ലോഗേഴ്സ് രണ്ടുപേരെയും ഒന്നിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍 സുജിത് ഭക്തന്റെ കൂടെയുള്ള ബ്ലോഗ്സ് ഒക്കെ എല്ലാം കണ്ടു👍👍
ഞാന് ഇവിടെനിന്ന് ഒരു മൊറോക്കൻ പെൺകുട്ടിയെ പരിചയപ്പെട്ടപ്പോൾ ഞാൻ അവൾക്ക് സുനീർ ഭായിയുടെ വീഡിയോകൾ കാണിച്ചുകൊടുത്തു... മറക്കേഷും കാസബാംഗ്ലയും എല്ലാം ഞാൻ അവരോട് പറഞ്ഞു ❤️
Adventurous exploration of mounteous villages. Suneer kandy I have seen with Sujit & others youtubers. He is a good Samaritan always helps people in need.
ഇത് നമ്മുടെ ബസ് ഇത് നമ്മുടെ മലനിരകൾ ഇത് നമ്മുടെ ഫുട്പാത്ത് ഇത് നമ്മുടെ ഹോട്ടൽ ഇത് നമ്മുടെ നമ്മുടെ വാഴകൃഷി നമ്മുടെ ഗ്രാമങ്ങൾ മാഹീന്റെ സംഭാഷണത്തിൽ കടന്നുവരുന്ന ഏറ്റവും കൂടുതൽ വരുന്ന വാക്കാണ് നമ്മുടെ നമ്മുടെ ഒഴിവാക്കിയാൽ ഒന്നുകൂടെ ബെറ്റർ ആകും🫣
ദയവായി തുടർച്ചയായി യാത്രയിൽ ഉടനീളം സംസാരിക്കുമ്പോൾ സ്വാശ തടസ്സ് സ്ഥം കാണുന്നുണ്ട് അത് കൊണ്ട് വളരെ സാവധാനത്തിൽ നടക്കുകയും കാര്യങ്ങൾ ചുരു ക്കി നടക്കാതെനിന്ന് കൊണ്ട് സംസാരിക്കാൻ ശ്രമിക്കുക ഞങ്ങൾക്ക് നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധയുള്ളത് കൊണ്ട് മാണ് ok
ഹായ്.സുനീർ ഭായ്. എവിടെയാണ്.ചാനലിലും വീഡിയോസ് കാണുന്നില്ല .എന്ത് പറ്റി.തിരക്കാണോ.?.ഒരുപാട് മിസ്സ് ചെയുന്നു..❤❤.സുനീർ ഭായിക്കും ഫാമിലിക്കും സ്നേഹം നിറഞ്ഞ ആശംസകൾ.❤❤
ഇതാണ് ഞങ്ങളെ സുനീർ ബായ്... Sujith broyude chanal kanunnavarkk ariya suneerbai araann.. Ariyunnavar like adikk👍👍👍
ഒരുപാട് സന്തോഷം ആയി നമ്മുടെ തലശ്ശേരി ക്കാരൻ സുനീർ ഭായിയെ താങ്കളുടെ ചാനലിൽ കണ്ടതിൽ ❤❤❤
മൊറൊക്കോ കേൾക്കുമ്പോൾ..സുനീർ bai പേര് ആണ് പെട്ടന്ന് വരുന്നത്
സുനിർ ബായ് നിങ്ങളുടെ ചാനൽ ഇപ്പോൾ കാണുന്നില്ലല്ലോ?
suneer kandy
Undallo Njan noki
@@shezat1003 പുതിയ
video ഇടാറില്ല.
അദ്ദേഹത്തിന് ബിസിനസ് ആണ് മുഖ്യം ബിഗിലേ.. 🌹
സുനിൽ ഭായ് നേരത്തെ വീഡിയോ സുജിത്ത് ഫ്രണ്ടായിരുന്നു
മാഷാ അള്ളാ എനിക്കിഷ്ടപ്പെട്ട രണ്ട് ബ്ലോഗേഴ്സ് രണ്ടുപേരെയും ഒന്നിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍 സുജിത് ഭക്തന്റെ കൂടെയുള്ള ബ്ലോഗ്സ് ഒക്കെ എല്ലാം കണ്ടു👍👍
കുറേ നാളായി സുനീർ ബായിയെ കണ്ടിട്ട് കണ്ടപ്പോ ഒര് സന്തോഷം❤🥰🥰
Sunil kandy & family super
സിനീൻ വലുതായല്ലോ. ചെറിയ കുട്ടി ആയിരുന്നപ്പോൾ സുനീർ ഏട്ടന്റെ വീഡിയോയിൽ കണ്ടതാ ❤❤ സുനീർ കാന്റി ഇഷ്ടം ❤❤❤❤❤❤❤
സത്യം രണ്ടാളെയും തിരിച്ചറിയാൻ പറ്റുന്നില്ല
Yes@@siyadays4219
കറക്റ്റ്
മൊറൊക്കോ എന്ന് കേട്ടപ്പോൾ ആത്യം ഓർമ്മവമ്പത് സുനീർ ബായിയെ ആണ് 👌
സുജിത് ഭക്തൻ കാരണം മലയാളികൾ തിരിച്ചറിഞ്ഞ സുനീർ ഭായ് 🔥🔥🔥🔥🔥
Athinte munpu suneer kandy vlogs njan kanaarund🤣🤣😜😜😜
😮
@@Nazer-q6gayye!
Suneernu youtube edth kodthath polum sujith bhaktan aan..
സുനീറിക്കാനെ വീണ്ടും കാണാൻ കഴിഞ്ഞതി ൽ സന്തോഷം
സുനീർബായ്യുടെ വീഡിയോ ഫുൾ കാണാറുണ്ട്. സൂപ്പർ മനുഷ്യൻ ആണ്
സത്യം
കേട്ടറിവിൽ നിന്നും ഞാൻ വളരെ ഇഷ്ടപെടുന്ന രാജ്യം. നല്ല പാരമ്പര്യം, നിർമ്മിതിയിൽ one of the best country. Best tradation and culture.
സുനീർ ഭായിയെയും കുടുംബത്തെയും കണ്ടതിൽ വളരെ സന്തോഷം ❤️🌹❤️
ലോക്ഡൗൺ കാലത്ത് സുജിത് ഭക്തനും ബൈജു നായരും കണ്ടെത്തിയ മൊറോക്കൻ മലയാളി
സുനീർ ഭായ് ❤❤❤
അതിനു മുൻപ് സഞ്ചരത്തി ൽ ഉണ്ട്
നമ്മുടെ നാട് എന്ന് ഇങ്ങനെ ഒക്കെ ആവും അവിടെ ഉള്ള റോഡും സൗകര്യവും കണ്ടാൽ അസൂയ തോന്നും
അങ്ങിനെ നമ്മുടെ സുനീർ കാൺടിയുടെ അടുത്തെത്തി വളരെ സന്തോഷം രണ്ടു പേരും വളരെ ഇഷടപ്പെട്ട ബ്ലോഗർമാരാണ്.
സുനീർ ഭായ് യൂ ടൂബിൽ വീണ്ടും വരണം
കാൺടി അല്ല, കണ്ടി എന്നാണ് ശരിയായ ഉച്ചാരണം. പറമ്പ് എന്നാണത്രെ അർത്ഥം
ഞാന് ഇവിടെനിന്ന് ഒരു മൊറോക്കൻ പെൺകുട്ടിയെ പരിചയപ്പെട്ടപ്പോൾ ഞാൻ അവൾക്ക് സുനീർ ഭായിയുടെ വീഡിയോകൾ കാണിച്ചുകൊടുത്തു... മറക്കേഷും കാസബാംഗ്ലയും എല്ലാം ഞാൻ അവരോട് പറഞ്ഞു ❤️
Masha Allah - Nice to see you and family again Suneer Bhai
ആ ഭൂകമ്പം നടന്ന സ്ഥലത്ത് നമ്മുടെ സുനീർ ബായ് ഒരുപാട് സഹായം ചെയ്തിരുന്നു
❤Suneer kandy n family ine veendum kandadil valare sandosham..
Sunner kandy Fans from kannur❤
Suneer kandyude video munp orupadu kaanaarundaayirunnu. Veendum kandathil santhosham. Kurachukoodi videoyil ulpeduthaamaayirunnu……..!!
Adventurous exploration of mounteous villages. Suneer kandy I have seen with Sujit & others youtubers. He is a good Samaritan always helps people in need.
hi suneer bai sukano,kandadhil sandhosham❤
മാഷാ അള്ളാ പുലിമടയിൽ തന്നെയാണല്ലോ പുലി ചെന്നിരിക്കുന്നത് എന്തായാലും നിന്റെ ഓരോ വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഈ ഞാനും
اهلا و سهلا بكم ❤
നല്ലൊരു mic വാങ്ങി ഉപയോഗിക്കുക.... ഇയർഫോൺ കുറച്ച് അതികം ബുദ്ധിമുട്ടല്ലേ...
Hollyland mic സൂപ്പറാണ്
ഇവൻ ഉണ്ടാക്കിയതൊക്കെ എന്തു ചെയ്യുകയാണോ ആവോ 😂
Had really bad experience using headset
സത്യം പറഞ്ഞാല് സുനീർ ഭയിക്കാണ് മഹീനെ ശെരിക്കും അറിയാത്തത് എന്ന് തോനുന്നു
Morocco vlog thudangiyappo agrahichu.... Suneer Kandiyeyum familyyeyum kandirunnenkil enn... Santhosham❤
സുനീർ ഭായ് ♥️♥️
Morocco മണ്ണിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന തനി നാടൻ മലയാളി..
മലയാളികൾക്ക് ആദ്യം പരിചയപെടുത്തി തന്ന sujith bhakthan.. ♥️♥️♥️
😃 സുനീർ ഭായ് ഇല്ലാത്ത എന്തു മൊറോക്കോ പുള്ളി നമ്മുടെ പഴയ ഫ്രണ്ട് ❤
സുനീർ ബായ് കാണാനില്ല ❤❤❤vidieos
Hi suneer bai.. Veendum kandathil santhosham.. Love u maheen..
മൊറോക്കോ ഓറഞ്ച് തിന്നാൻ വളരെ മധുരമുള്ള ഓറഞ്ച് ആണ് മൊറോക്കോ ഓറഞ്ച് ഗൾഫിൽ ഈ ഓറഞ്ചിന് നല്ല വിലയുണ്ട്
30:01 എന്തൊരു ത്രില്ലിംഗ് മൊമെന്റസ്... രക്ഷപ്പെട്ടു. ❤
ഞാനിപ്പം ലണ്ടനിൽ ആണ് ഇന്ഷാ അല്ലാഹ് നെക്സ്റ്റ് വീക്ക് one week moroccan trip അടിക്കുന്നുണ്ട്..
Bhagyavan
സുനിർകാക്കും ഫേമിലിക്കും ബിഗ് ഹായ് ❤️❤️❤️
അവസാനം സുനിർ ബായ് കണ്ടോ അടിപൊളി ❤❤❤❤❤❤❤❤
ഇത് നമ്മുടെ ബസ് ഇത് നമ്മുടെ മലനിരകൾ ഇത് നമ്മുടെ ഫുട്പാത്ത് ഇത് നമ്മുടെ ഹോട്ടൽ ഇത് നമ്മുടെ നമ്മുടെ വാഴകൃഷി നമ്മുടെ ഗ്രാമങ്ങൾ മാഹീന്റെ സംഭാഷണത്തിൽ കടന്നുവരുന്ന ഏറ്റവും കൂടുതൽ വരുന്ന വാക്കാണ് നമ്മുടെ നമ്മുടെ ഒഴിവാക്കിയാൽ ഒന്നുകൂടെ ബെറ്റർ ആകും🫣
നമ്മുടെ ഒരു ചേർത്തു നിർത്തലിൻ്റെ വാക്കല്ലേ
സുനീർ കാണ്ടി & ഫാമിലി ❤🎉❤
Oru continuation illatha vlogging..but your dedication is amazing
കുറേ നാൾക്ക് ശേഷം സുനീർ ഭായ് നേ കണ്ടു.
ഞാൻ വിചാരിച്ചിരുന്നു മൊറോക്കോ ആയത് കൊണ്ട് മഹിൻ അദ്ദേഹത്തെ കാണുമെന്ന്
Very good. ❤❤❤
സുനീർ ❤️❤️❤️
Risky vlogger
take care bro 🤲👍
Sunair Bhai good to see you back after long time
ആമലയിലെ ഒരു വീട്ടിൽ താമസിക്കാൻ കഴിഞ്ഞാൽ വലിയ അനുഭവം ആയിരിക്കും
മാഹീനും എത്തി ഇവിടെ 😂😂 പാവം സുനീർ ഇക്ക ❤
ഞാൻ കാത്ത് ഇരിക്കുവ ആയിരുന്നു സുനീര് ഭായ് അണ്ട് ഫാമിലി യെ കാണാൻ....❤❤
❤Mahi super video good bless you ❤
Divasavum video idanam tto I like your UA-cam channel ❤
ദയവായി തുടർച്ചയായി യാത്രയിൽ ഉടനീളം സംസാരിക്കുമ്പോൾ സ്വാശ തടസ്സ് സ്ഥം കാണുന്നുണ്ട് അത് കൊണ്ട് വളരെ സാവധാനത്തിൽ നടക്കുകയും കാര്യങ്ങൾ ചുരു
ക്കി നടക്കാതെനിന്ന് കൊണ്ട് സംസാരിക്കാൻ ശ്രമിക്കുക
ഞങ്ങൾക്ക് നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധയുള്ളത് കൊണ്ട് മാണ് ok
Suneer baiiii❤
Zimbabwe ഇനിയും പോകണം ഡാ..
സുനീർ ബായ് നമ്മുടെ മുത്താണ് ❤❤❤❤
Oru mic vaag ee ear phone kodukunath 😊
Nammuda suneerka
♥️സുനീർ
ഹായ്, നമ്മുടെ suneer bro യുടെ അടുത്ത് അങ്ങനെ എത്തി, 👍👍👍അടിപൊളി 👍👍👍❤❤❤ഞാൻ പറഞ്ഞ കാര്യം അന്നേരം മാഹീൻ കേട്ടു 👍👍👍👍❤❤❤❤
നല്ല പുള്ളിയാണ് എന്തു പറ്റിയതാണ് !❤❤👍
vere aale pattichaal swayam pattum.Atha pattiye.😊
@@aira5829 ആരെയാണ് പറ്റിച്ചത്??
@@CSBTOnline ende relative ne.kodikal aa.
Suneer bhai superb
4:18 സുനീർഭായി 😍
Suneer kandy so many questions i have... 😂
മുത്തേ നി പോളിയാണ്
നല്ലൊരു mic വാങ്ങി ഉപയോഗിക്കുക.
Suneer muth ❤
കണ്ടു കണ്ടു കണ്ടു, സുനീർ കണ്ടി കണ്ടൂ🎉🎉🎉
28:12 Bro Ethokke risk anu Kallu vellom Veezhum aduth onnum oral polum ella Please avoid risks ❤
Suneer brooo🎉🎉🎉
Hi, suneer & family very happh to se you. Good luck! Speciaily maheen , vidio.All the best every body
സന്തോഷം 😍🌈🤲🌹🏝️ 34:26 ഫുള്ളായി ഇരിന്നു കണ്ടു മഹീ... 🌈🤲🏝️
ഞാൻ അവിടെ ഇറങ്ങിയപ്പോൾ പറഞ്ഞില്ലേ
Clicked on the video as soon as I saw Suneer Kandy bhai's picture ❤
സുനീർബായിയുടെ ചാനൽ kaanunnillallo
അങ്ങിനെ സുനീർ ബായിയും മഹീന് ആഥിത്യമരുളി .
suneerbaaiiii family asalamualaykkum❤❤❤
We miss you sunikkaa❤ sunikandy youtube videos ❤ thank you mahin
Mr. ❣️👌
Veliyancode
അതിസാഹസികത വേണ്ട. സുരക്ഷിതമായി പോകുക.❤
അവൻറെ ഈ വയസിലെ നേട്ടം നിനക്കൊന്നും സ്വപ്നം കാണാൻ കഴിയില്ല.@@hollycow8171
സുനിൽ ഭായുടെ കുട്ടികളെല്ലാം വലുതായി... 😘😘😘
മുമ്പ് സുനീർ ബായിയിയുടെ വ്ലോഗ് എല്ലാം കാണാൻ കാത്തിരിക്കുമായിരുന്നു
Suneer bhai yude oru pazhaya suscriberr. 🤚🏻
Suneer Bai. ❤❤❤❤
Take care dear. Don't take risk.
31:00 ഈ സ്ഥലങ്ങളും വീടുകളും കാണുമ്പോ സങ്കടം വരുന്നു 😢 അവിടെയും ഉണ്ട് പല ജീവനുകൾ .
Take care my buddy 😻
ഹായ്.സുനീർ ഭായ്. എവിടെയാണ്.ചാനലിലും വീഡിയോസ് കാണുന്നില്ല .എന്ത് പറ്റി.തിരക്കാണോ.?.ഒരുപാട് മിസ്സ് ചെയുന്നു..❤❤.സുനീർ ഭായിക്കും ഫാമിലിക്കും സ്നേഹം നിറഞ്ഞ ആശംസകൾ.❤❤
നമ്മുടെ ദാസനും വിജയനും 🤣സുനീർക്ക 🥰
*തലശ്ശേരി സൈദാർപള്ളിക്കാരൻ സുനീർ ഭായ്❤❤*
Suneer candye kurachu orikkal baiju N nair paranjathu morocailey kannada daivam anu suneer candy
മൊറോക്കോ ട്രിപ്പിൽ സുനീർ ഭായിയെ പ്രതീക്ഷിച്ചിരുന്നു❤❤
നിങ്ങൾ പരിചയപെടുന്ന മലയാളികളോട് അടുത്തിടപഴകുക....
അതിനു സുജിത്ത് ഭക്തനെ മാതൃകയാക്കാൻ ശ്രമിക്കൂ 😊
Onn pode
മൊറോക്കോ നല്ല രാജ്യമാണ് മൊറോക്കോയിൽ സെറ്റിൽ ആവണം എന്ന് ആഗ്രഹമുണ്ട് നല്ല സുന്ദരിമാർ മൊറോക്കോയിൽ ഉണ്ട്😂😂
സുനീർ bhai മ്മളെ സന്തോഷ് കുളങ്ങരയുടെ ഫ്രണ്ട്
നീ എവിടെ പോയാലും നിനക്ക് ആരെങ്കിലുമൊക്കെ കൂട്ടുണ്ടാവും അതാണ് നിൻറെ ഭാഗ്യം ...
വളരെ വിസ്തൃതിയുള്ള ഭൂപ്രദേശം മനോഹരമായ കാഴ്ചകൾ പ്രകൃതി ഭംഗി വളരെയധികം നല്ലത്🎉 Thankyou so much Bro🎉🎉
Thump nail kana the caption mathram kandapo thanne thonni suneer bhai de family avum enn ❤
Adipoli ❤😊❤😊❤😊❤
Thanks bro❤
Suneer bhi.. Long time no see❤
pillerokke valuthaayi Suneer bhai
അസ്സലാമുഅലൈക്കും സുനീർ ബായ്. സിറിൻ വലിയ കുട്ടി ആയല്ലോ masha allah 🥰👍