PSC Maths Shortcut- Multiplication in 5 seconds|ഗണിതം ഇനി മധുരം 😀😊
Вставка
- Опубліковано 10 лют 2025
- Previous Year Question Of RRB NTPC
Learn smart.Be Happy.
Telegram Link-t.me/eduonlear...
Eduon ക്ലാസുകൾ സ്ഥിരമായി ലഭിക്കാൻ SUBSCRIBE-- / eduonlearningsolutions
--------------------------------------------
നിങ്ങളുടെ ജില്ലയിൽ Pradeeep Gopinathan സംഘടിപ്പിക്കുന്ന Special Maths ക്ലാസിനു താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കൂ
docs.google.co...
whatsaap broadcast-8075634214
---------------------------------------------
Like this Facebook page for regular updates---- / eduonlearningsolutions
#eduon
#learnsmart
#pradeepgopinathan
Hi All, മൂന്നക്ക സംഖ്യയുടെ ഗുണനം അടുത്ത വിഡിയോ ചെയ്യാം.സാധാരണ എല്ലാവര്ക്കും ഉപകാരപ്പെടുന്ന method ആണ് ഇത് .കുറെ സംഖ്യകൾ വച്ച് practice ചെയ്തു കഴിഞ്ഞാൽ വലിയ സംഖ്യകൾ. എളുപ്പമാകും like 89x67. Practice more. Be happy
Simple & compound interest combine cheythulla problem vedio cheyyammo sir?
😍
Guy by TV try EU
89×67=5963
Sir, Kerala Financial Corporation assistant exam syllabus'ne kurichu koody ulla detailed video idamo? It's my humble request. Pls consider sir.
Sir....ഇതുപോലെ ക്ലാസ്സുകൾ തരുന്നതിന് വളരെ നന്ദി
Yes✅👍👍
ക്ലാസ് വളരെ നന്നായിരിക്കുന്നു എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 👍
അടിപൊളി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എത്ര എളുപ്പം എനിക്ക് ഗുണനം കണ്ടുപിടിക്കാൻ പറ്റുന്നത് 😊😊
എൻറെ ജീവിതത്തിലെ ഏറ്റവും വലിയ മിസ്റ്റേക്ക് പ്ലസ് ടുവിന് മാത്‍സ് പഠിക്കാത്തതും മാത്‍സ് ന് വേണ്ടത്ര importance കൊടുക്കാത്തതുമാണ്
Avastha
Avasta
Me too
10 th vare ulla maths mathrame chodikku
correct😢
എൻ്റെ പൊന്നു ചേട്ടാ കണക്കിൽ വെറും പൊട്ടിയായ ഞാനൊക്കെ പണ്ടേ താങ്കളെ കണ്ടെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു🙏😄
എൻ്റെ ടീച്ചറിനോടുള്ള ഇഷ്ടം കൊണ്ട് മാത്രാണ് പത്താം ക്ലാസിൽ കണക്ക് ഒരു കണക്കിന് പാസായത്😂🤣
Thanks a lot for your wonderful ideas and expecting more videos 👍
Njanum
gk yude video kananamenkil ente Chanel onu visit cheyu
👋njanum
Nice words 🙂👍
😂😂
ചാക്കോ മാഷ് പറഞ്ഞത് സത്യമാ...ഭൂമിയുടെ സ്പന്ദനം mathsil ആണ്
Multiply 13 *2 first that becomes 26
Add a zero in unit place
ie. 260 then add 13 to it again
Becomes 273
Thank you sir.......... ഇത്ര വേഗം പഠിക്കാൻ പറ്റും എന്ന് ഞാൻ കരുതിയില്ല..... thank you so much 💕💕💕💕💕good performance 💕keep it up
Sir, ,ഞാൻ ഇത് ചേയ്തു നോക്കി എളുപ്പമുണ്ട്
Yes very simple question of fruit
Sslc guys aarakilum undo
ഒരുപാട് നന്ദി ഉണ്ട് 🙏🏻🙏🏻👍
sir very helpful in solving problems. it is useful for not only students but also to all sorts of business men also
ഒരുപാട് കുട്ടികൾക്ക് ഞാൻ ഷെയർ ചെയ്തു നല്ല അറിവുകൾ എല്ലാവരും പഠിച്ചു മിടുക്കരാവട്ടെ
Wow 😍😘super class onnum parayanillatto 🙏 Sir nu pakaram veykan sir mathram orale polea maths nte karyathil oral mathram that is only you, sir god bless You 😘
Thank u sir for your valuable information ........
എന്തേലും difficult method ആകും .. പഴയ വഴി ഗുണിക്കൽ തന്നാ പറ്റിയത് എന്ന് മടിച്ചു മടിച്ചു കണ്ടതാ ... bt ഇത് Powlyyee .. tnq.. So much💟
വളരെ നന്ദി sir കുറച്ചുമുന്പേ നോക്കിയിരുന്നങ്കിൽ റാങ്ക് ഉറപ്പിക്കാമായിരുന്നു നന്ദി നന്ദി
nalla oru class, ithokke ithra ealuppamanu eannu aranjirunilla. thank you sir.
രണ്ടക്കസംഖ്യ പഠിപ്പിച്ചു തന്നതിന് ഒരുപാടു നന്ദി
Using this method since school. Still doin the same!😊
Tq sr.. Super class.. ഇങ്ങനത്തെ മാത്‍സ് class കിട്ടിയതിൽ thanks sr
After trying so many now it is easy than the old one.thank you.
നങ്ങളുടെ മക്കൾക്കെങ്കിലും ഉപകാരം ആകട്ടെ
Thank you you very much sir.... sirnta ee clz orupadu useful ayi... innu bank coaching nta clzill ithu paranju thannu.... but apo mansilayilarinu.... pakshe ipo mansilayi.... sirnta ithu pola 3 digits nta multification nta video chythitt udd enkeli onnu reply chyumooo
Sure ayitum..... practice chyum sir
Kalakki💞
സൂപ്പർ 👌👌👌👍🇮🇳
Super class, maths etrayum easy anennu manasilayath sir nte class kanduthudangiyathinu seshamanu. Thanks
kannekkinod enik ippol vallaatha ishtam thonnunnu....adhyame padichal madhiyayirunnu.....endh parannalum sir ee free class edukkunnadhin kanicha aa valya manasine namikkunnu😍😍
Very helpful, thank you sir, God bless you forever
Sire, thank you. Njan Mathsil tholviya. Eppo adhiyamayitta sirinte videos Kannan thudangiyath eppo vishwasam und. Anikkum Psc exam kittumennu. English kude undayirunnel nannayirunnu.
Sir thank you much for extra ordinary tips than any other class....
വളരെ നല്ല method 👍👍👍👍👍
Sir, sin,cos,tan kurich video upload cheyyumo? I mean, value kanan pattatha chila situations, I mean, eg:sin 68 etc.....
Tnx... Enik ussinnum upakaarappedum
ഒന്നും പറയാനില്ല. God bless you. Thank you sir. 🙏🙏🙏👌👌👌
Valareyadhikam nanni sir❤️
Thanks a lot for your wonderful teaching. Can you do a video about comparing quantities for high school students.
Ys
Thank you sir, maths pedichiruna എനിക്ക് ഇപ്പോൾ sadhosham kodu ഇരിക്കാൻ വയ്യാ.....
Really useful sir..❤ expecting more tricks
Maths nu vendi prathyegam channel thapumbol aanu ithu kanumnath.... Very useful sir... Thnku so much
Sir, You made maths simply easy...
Tank you sir. Nice class 🙏
sambhavam adipoli ayittindu
ആദ്യമായി താങ്കളുടെ ഈ മനസ്സിന് നന്ദിപറയുന്നു സാർ ഈ പറഞ്ഞത് രണ്ടക്ക സംഖയല്ലെ ഇത്പോലെ 3 ഉം 4ഉം 5ഉം ...അതിൽ മുകളിലുള്ള സംഖ്യകൾ en
എങ്ങിനെ ഗണിക്കാം എന്ന് അറിയിച്ചുതരണം നന്ദി
Super......... Alla athukkum mele......... 🌷🌷🌷🌷🌷
Super....Thanku you sir.....
Aadhy 2 sangyaykal thammil gunikumbol sishtam vannal enthu cheyumm..
Eg: 15*15
36"25
15*15= 225
5*5...25...5.. balance 2
1*5,1*5 cross multiple 10+2 ..12..2 balance 1, last 1*1 ..1+1.. 2
225.
36*25..900 the same way..,
5*6.. 30.. 0 balance 3
Cross multiple u get 27+3 30 ..0 balance 3
Last 3*2 6+3..9,.. 9 0 0
വളരെ നന്ദി 😊
Thanks sir for this class
Adipoli class aan tto 👍🥰
പ്രദീപേട്ടാ വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ......
Super
Sir nte class and tips valare helpful anu. Maths il eppozhum ozhivakkarulla oru part ayirunnu simple interest and compound interest bt tricks loode ath pettannu manassilayi thanx
While multiplying first
2 digits if we get a 2 digit number what will we do?
eg 59 multiple by 56?
Good question
ആൻസർ kittolo. ശിഷ്‌ടം അടുത്ത നമ്പറിൽ കൂട്ടിയ മതി.
Ans : 3304
Now Multiply Is Sweet Like Honey
Thankyou For The Method Chacko Sir
Sir. Sir ന്റെ എല്ലാ ക്ലാസും. മനസിലാകുന്നുണ്ട്. Tnx sir. ഇത്രയും നല്ല class തന്നതിന്.
Thank for you super
Veryy verry thanks...sir.....
സാർ വളരെ നന്ദിയുണ്ട് ഇത്രയും നല്ല ക്ലാസുകൾ തരുന്നതിന് എനിക്ക് നല്ലപോലെ ക്ലാസ്സിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുന്നുണ്ട്
In playlist, please create separately the multiplication
Sir njn ii vedio ippazha kande nalla helpfull ayittundu 🤗eniku ipo maths nalla pole cheyan sadhikunnu pandu enghanelum ayirunnu cheyithirunne, thank you soo much💕
thank you sir 🙏...God bless you
Enik alredy maths tuff ane thank you for the class sir
Polichu muthe
Helpful classes ... Thank you sir
Hello Sir, "Interesting & Variety Vedio" Super class👌👌
Thank you Sir 🍁
May god bless you 🕊
This is really a Maths Lab Sir Easy Maths for Eduon.........
സൂപ്പർ ക്ലാസ് ആണ്
Sir e veo tcr kazhinjathil enik oru 16 mark kitti athinu sir nte one day class um eth pole vedios um urupad help cheythu thank you sir
Very interesting. I appreciate your efforts ❤️
i was trying and i got the answer
by your method.
Super സർ ഞാനും ചെയ്തു നോക്കി എളുപ്പം തന്നെ 👍
ചേട്ടാ ഞാൻ സ്‌കൂളിൽ പഠിച്ചപ്പോൾ ചേട്ടൻ പറഞ്ഞതു കാണുവായിരുന്നേൽ ചേട്ടാ ഞാൻ കലക്കുകലക്കിയേനെ
Thank you sir, very helpful your class... Thank you so much sir🙏
Sir മൂന്നക്ക സംഖ്യ യുടെ പറഞ്ഞു തരംമോ
Can you pls show this
Please
Wonderful sir, thanku very much .
നിസാരം.... നിസാരം... എന്നെ കൊണ്ട് സാദിക്കും... എന്നെ കൊണ്ടേ സാദിക്കു.....
സാധിക്കും..
Njan step aayittu aayirunnu gunanam cheyyukha.pakshe ee class kandappol enikku easiyayi 💙💙💙💙💙thanks
USS കുട്ടികൾക്ക് എന്തെങ്കിലും maths tricks ഉണ്ടോ
Video cheyyam
Sir njan mathsil poor ayirunnu. But ippol sir nte class enikku growth und. Thanks ....
😍😍
2nd...
Thnks alot sirrr.. eanikku multiplication time idukkuvarnnu ipoo easy .. thnks alott😍👍👍👍
39×48 polulla sangyakal padalle sir...
If u work hard u can win ...:)
അപ്പോൾ ഒന്നും നോക്കണ്ട എഴുതി അങ്ങ് ഗുണിച്ചേക്കണം
@@നിർമലസീതാരാമൻ ha ate Pattu😅
@@നിർമലസീതാരാമൻ ,😂
സാർ സൂപ്പർ 👌
Orupad upakarapedunnund tto
Birthday🎂 party🎉🎊🎈🎉🎊🎈🎉🎊🎈🎊🎈🎉🎊🎈🎉🎊
Nalla method.chilatho ezhuthand thanne ansr kandethan patnnund.thank u sir
Apol വലതു സൈഡിലെ സംഖ്യ gunikkumbol ശിഷ്ടം വന്നാലോ.. സർ
Reply please😍
Ones തമ്മിൽ multiply cheyumbol two digit answer വരുമ്പോൾ എന്തു cheyum. ഒന്നു പറഞ്ഞു തരുമോ
@@vineethviswanathan9294 njaan ചോദിച്ച ചോദ്യം എന്നോട് chodikkunnoda കുരുത്തം കെട്ടവനെ😫😃😍
@@vineethviswanathan9294 അപ്പോഴും ശിഷ്‌ടം അടുത്തതിനോട് ചേർത്താൽ മതി (cross ചെയ്തു കൂട്ടി വരുന്ന നമ്പർ നോട് )
@@harithefightlover4677 അപ്പോഴും ശിഷ്‌ടം അടുത്തതിനോട് ചേർത്താൽ മതി (cross ചെയ്തു കൂട്ടി വരുന്ന നമ്പർ നോട് )
Orupadu thanks enikku ee vidio valare eshttappettu
99 x 98 എങ്ങനെ ചെയ്യും?
Ithinta answer onn kittiarune kollarunnu
😆😆😆
@@abhiramis8323 ee questions verila urapp 😁
Cheyyan patum ithe pole thanne njn cheyth nokki
9702
Oroninteyum korach practis questions ido angane anenki kooduthal ubhakaram ayenne adipoli class anuto pettonu manasilavunund🥰
if remainder comes in first step?
Kitiyo?
ഇ വീഡിയോ കണ്ടപ്പോ തോന്നുവാ ഞാൻ കുറെ മുൻപ് ഇ വീഡിയോസ് കാണേണ്ടാത്ത ആയിരുന്നു.
നൈസ് ഏട്ടാ, 3 സംഖ്യകളുടെ വരുമ്പോൾ ഒന്ന് ചെയ്യാമോ
thank you sir, more useful video👍👍
ഗിഡു മെത്തേഡ് ആണ് സർ👍👍💪
Sir enikk ende sirmaronnum padippichitt ithra manassilayittilla sir padippichitt nannayi manassilayi tnk u sir 🤩🤗🦋
3 or 4 digitinu enthu cheyyum
Very useful class.
Thank you very much Sir.
3 അക്ക സംഖ്യ വന്നാൽ എങ്ങനാ.. Sir
3 vannal..chilapo moo..
3 or 4 vannalum ee step vazhe cheyyan pattum...check other youtubers...
Nannayi manasilakunnu sir eniku oru Malayalam padanasahayiye paranju tharumo
Nissaram