305 കോടി രൂപ ഹവാല കേസിൽ ജോയ് ആലുക്കാസ് പെട്ടത് പോലെ , കല്യാണും എന്തിലോ പെട്ടിട്ടുണ്ട് .. അറിഞ്ഞവർ മുൻപേ വിറ്റു .. മൂന്നുദിവസം മുൻപ് എന്തോ റെയ്‌ഡ് നടന്നത് കല്യാൺ നിഷേധിക്കുന്നുണ്ടെങ്കിലും , എന്തോ പുകയുന്നുണ്ട് ..
കോടികൾ ഓഹരിയിൽ ഇറക്കി കളിക്കുന്ന ഓഹരി ഉടമകളെ വിഡികളായി നി കാണുന്നുണ്ടെങ്കിൽ അത് നിൻ്റെ മാനസിക നിലയുടെ പ്രശ്നം.... ഡാ ഊളേ ഈ പൊട്ടകിണറ്റിലെ തവളയാകാതെ ആദ്യം കാര്യങ്ങൾ പടിക്ക്.... നി ന്യൂസ് ചാനലുകളിൽ മാത്രം കാണുന്നതല്ല യഥാർത്ഥ്യം. ന്യൂസ് ചാനലുകളിൽ വരാത്തതും ഇവിടെ നാട്ടിൽ നടക്കുന്നുണ്ട്.
Jyst few days ago, sold @ 780 at good profit. Within mminutes, it started falling . Anyway bought again at 520, much smaller qty though. I am sure, it will rebound , after the results and budget.
I was expecting an analysis of kalyan jewelrs from you. Thank you sir🎉. You said these are just based on rumors. Then who made it and why? Any idea you have. Pls.
It is hard to find the source of rumors. But some big players exited from the stock. May be a pump and dump. Still it will take time to get confidence back on management.
പ്രധാനകാരണം ഇതൊന്നുമല്ല തൃശൂരിൽ മാത്രം കച്ചവടം ചെയ്തിരുന്ന ഒരു കടയിൽ നിന്ന് ഇത്ര ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സിലേക്ക് വ്യാപിച്ചത് കുറേയേറെ കടകൾ ഒറ്റയടിക്ക് തുറന്നതും എല്ലാം നോക്കി നടത്താൻ പുതിയ കല്ല്യാൺ ചെക്കൻമാർക്കറിയില്ല ഒറ്റമുറി കടയിലെ നേരിട്ടു നടത്തുന്ന കച്ചവട ലാഭം കൂടുതൽ വോളിയം ചെയ്യുമ്പോൾ വരില്ല ചിലവ് കൂടുതൽ വരികയും ചെയ്യും ബാധിക്കുന്നതറിയില്ല പെട്ടെന്ന് എന്ന് മാത്രം അറ്റ്ലസ് രാമചന്ദ്രനും, ബൈജൂസ് നും എല്ലാം സംഭവിച്ചതിതു തന്നെ ഗുജറാത്തികൾ പരമ്പരാഗതമായിബിസിനസിൽ ഏർപ്പെടുന്നത് നാം കണ്ടു പഠിക്കണംഅവര് പണം കാണുമ്പോൾ അതിൽ അഭിരമിക്കാറില്ല 😅
Kalyan's mangement is trustworthy. Fools sold on rumours. The mangement knows how to tide over during crises. Small players may perish during crises but big fish will tide over. The present correction is an excellent opportunity to purchase
Please watch advanced valuation methods. PE and PEG are not that reliable. I have done DCF valuation model for the company. Please watch my latest video on kalyan
Why does Kalyan buy back the share from an FPI by pledging promoter quota? That itself is a questionable action by the promoters. FPI got the shares at a lower price from the market, and now promoters are acquiring them at a higher price. Strange decision.
ഇപ്പോഴത്തെ മാർക്കറ്റ് കണ്ടീഷനിൽ പെട്ടെന്ന് സ്റ്റോക്ക് തിരിച്ച് കയറാൻ സാധ്യത കുറവാണ്
അറിയാൻ വിചാരിച്ച കാര്യം വ്യക്തമായി പറഞുതന്നു.
305 കോടി രൂപ ഹവാല കേസിൽ ജോയ് ആലുക്കാസ് പെട്ടത് പോലെ , കല്യാണും എന്തിലോ പെട്ടിട്ടുണ്ട് .. അറിഞ്ഞവർ മുൻപേ വിറ്റു .. മൂന്നുദിവസം മുൻപ് എന്തോ റെയ്‌ഡ് നടന്നത് കല്യാൺ നിഷേധിക്കുന്നുണ്ടെങ്കിലും , എന്തോ പുകയുന്നുണ്ട് ..
Timely analysis of Kalyan Jewellery stock! Applause!
This Stock focus for long time investment not for short term . Actually Kalyan group expansion is very fast currently 303 showrooms in market .
Good info👍
Very informative, Thanks, sir
Some kind of massive over valuation has done and now its the time for correction and i believe it goes to less than 150
Nicely explained, thanks bro❤
May be the coming budget could increase import duty on gold to reduce fiscal deficit. This can be a reason for this overvalued stock to correct
good analysing
Thanks
യഥാർത്ഥത്തിൽ നടന്നത് Al മുക്താർ ജൂവലറിയിലാണ്
പക്ഷെ വിഡ്ഡികൾ തെറ്റിദ്ധരിച്ചത്
കല്യാണിനെയാണ്.
കോടികൾ ഓഹരിയിൽ ഇറക്കി കളിക്കുന്ന ഓഹരി ഉടമകളെ വിഡികളായി നി കാണുന്നുണ്ടെങ്കിൽ അത് നിൻ്റെ മാനസിക നിലയുടെ പ്രശ്നം.... ഡാ ഊളേ ഈ പൊട്ടകിണറ്റിലെ തവളയാകാതെ ആദ്യം കാര്യങ്ങൾ പടിക്ക്.... നി ന്യൂസ് ചാനലുകളിൽ മാത്രം കാണുന്നതല്ല യഥാർത്ഥ്യം. ന്യൂസ് ചാനലുകളിൽ വരാത്തതും ഇവിടെ നാട്ടിൽ നടക്കുന്നുണ്ട്.
I think there is some critical insider news available to some investors who are currently exiting from this stocks.
public money is there investment now.when ever its lose its zero
Golden review
Good info.
Good 🎉
Jyst few days ago, sold @ 780 at good profit. Within mminutes, it started falling . Anyway bought again at 520, much smaller qty though. I am sure, it will rebound , after the results and budget.
തിങ്കൾ - 10% up
👍👍👍
I already buy shares
470 Should be the bottom, strong support there
In 2024 August - September i booked 20% profit . I believe this is an Accumulation phase by Smart Money.
Buying ❤❤❤
Watch for results
The share was overvalued, it seems. can expect corrections in future
Mutual fundine kurich oru video cheyyamo? Nalla return kittunna mutual funds ethanu sir..pls deatiled video for biginners
What is your opinion about Radhika jewellers??
Goegraphical concentration in Rajkot gujarat... Not much Expansion plans
@ram4investment399 Thank you Sir.
I was expecting an analysis of kalyan jewelrs from you. Thank you sir🎉. You said these are just based on rumors. Then who made it and why? Any idea you have. Pls.
It is hard to find the source of rumors. But some big players exited from the stock. May be a pump and dump. Still it will take time to get confidence back on management.
@ram4investment399 👍
പ്രധാനകാരണം ഇതൊന്നുമല്ല തൃശൂരിൽ മാത്രം കച്ചവടം ചെയ്തിരുന്ന ഒരു കടയിൽ നിന്ന് ഇത്ര ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സിലേക്ക് വ്യാപിച്ചത് കുറേയേറെ കടകൾ ഒറ്റയടിക്ക് തുറന്നതും എല്ലാം നോക്കി നടത്താൻ പുതിയ കല്ല്യാൺ ചെക്കൻമാർക്കറിയില്ല
ഒറ്റമുറി കടയിലെ നേരിട്ടു നടത്തുന്ന കച്ചവട ലാഭം കൂടുതൽ വോളിയം ചെയ്യുമ്പോൾ വരില്ല ചിലവ് കൂടുതൽ വരികയും ചെയ്യും ബാധിക്കുന്നതറിയില്ല പെട്ടെന്ന് എന്ന് മാത്രം
അറ്റ്ലസ് രാമചന്ദ്രനും,
ബൈജൂസ് നും എല്ലാം സംഭവിച്ചതിതു തന്നെ
ഗുജറാത്തികൾ പരമ്പരാഗതമായിബിസിനസിൽ ഏർപ്പെടുന്നത് നാം കണ്ടു പഠിക്കണംഅവര് പണം കാണുമ്പോൾ അതിൽ അഭിരമിക്കാറില്ല 😅
Entha sambavam enn valla pidi indo cheta
Correct
444 il 25m ഓർഡർ ബ്ലോക്ക് ഉണ്ട്.. അവിടെ നിന്ന് താഴെ പോയാൽ 358il 103M ഓർഡർ ബ്ലോക്ക് കാണുന്നു
Show us the proof. From where you got this insider information?
Sir ☝️🔥🔥
I am holding @681. What is the best price to average..
450 to 550
Is motilal oswal finance is good for long term in this correction
Yes good for long term
Good
It's is a compounding stock
Is there any tax or other decisions on COMING BUDGET, feb.1, 2025.
There are unofficial reports
Sir natcho pharama diis holding yearly kuranju varun fiis koodi varunu hold cheyyamo......?
Your buying price ?
👍
Zomato, tata motors long tem ok aano?
Yes
Any way kalyan jewellers will trade more than 2500 ,in 2029, sure,1n 2014,Titan wAs only 350.
17 datil indradea chaith 16500 RS UNDAKKI ( short sell)
Sir jio coin launch aai enn news kettu.
Nthelum updates undel onn share aaakamo
❤❤❤❤❤❤🎉
✨✨👍🏻
Pani kooly attavum kooduthal ulla jewelry
Kalyan was know as poor man's TITAN.
Sir, PGIM midcap sip continue cheyymo.. Atho switch to other Midcap fund?? Please reply..
It is a good fund... Dont switch .. Continue SIP.. You can accumulate more units now
investors ന് ബുദ്ധി വന്നാൽ മിക്ക കമ്പനിയും പൊളിയും എന്ന് തോന്നുന്നു. യഥാർത്ഥ ചിത്രം മിക്കവർക്കും അറിയില്ല -
please your view in paradeep phosphate .now i can buy
Small qty
I have 750 qty of Kalyan @ 680 avg.
what should I do?
in huge loss now.
Average at 300 to 250 level.
You bought at high ... Dont average now ..wait for recovery
45 രൂപയുടെ സാധനം 800 രൂപക്ക് വിറ്റാൽ എത്രനാൾ കച്ചവടം നടക്കും?
സത്യം
What about RVNL
I am in 14% loss
Buyed in 577
Wait for budget
❤200 doun varum ❤
Kalyan's mangement is trustworthy. Fools sold on rumours. The mangement knows how to tide over during crises. Small players may perish during crises but big fish will tide over. The present correction is an excellent opportunity to purchase
Motilal midcap fundil 9% kalyan jewellers ane.. Athavum avar recommend cheythath😀
അവര്‍ക്കെതിരെയാണ് bribery വന്നത്. അവര്‍ നിഷേധിച്ചിരുന്നു.
Motilal midcap
Motilal large and midcap
Yes ബാങ്കിന്റെ ഷെയർ ഇപ്പോൾ വാങ്ങുന്നത് നല്ലതാണോ
Wait for results
65ഇൽ വാങ്ങിയതാ... എന്തു വേണേലും ആവട്ടെ..😂
😂😂😂...u lucky
Luckiest man in this universe
Sir, Cochin shipyard long-term good aano... 2-3 years
Yes..but wait for budget
സത്യത്തിൽ ഞാൻ 551 ൽ
3000 Stocks വാങ്ങി പ്പോൾ 150000 രൂപ നഷ്ടത്തിൽ ആണ് Hold ചെയ്യാമോ. Please
Hold
1.50 lak alle
Hold tightly
5:57 😂, ഞാൻ എന്തോ കേട്ടു
ശരിയല്ലേ
Sir jio financials onn nokaamo. NJN 20 percent lossil aan eppol
It is a long term stock at least 5 yrs
Average 240. to 270..
It will go. up. Don't worry ..
@@ram4investment399
Sir oru multibagger akan chance undakumo
Ake ulla oru pradeeksha athaanu
JIO pedikkanda. hold for long term 4 yrs il 500 plus levelcross cheyyum.
it will easily be brought back to 900
This is only shark hunt ....wait for price in 2026💰💰💰
Kitex garments - ൻ്റെ video ചെയ്യുമോ
Risky stock
Eee taparia tools.ine kurichu oru video cheyyamo
480 വന്നാൽ buy ചെയ്യാൻ പ്ലാൻ ഉണ്ട്
Good support level
It is coming to ORDER BLOCK
ഇവർ സ്വർണ്ണം വില്ക്കുന്നതിനേക്കാൾ നല്ലത് blade company തുടങ്ങുകയാ ഭേദം
280 bunng
Might touch around 380 to 410 level
June July 300 varum no buy now
മതി മതി മനസ്സിലായി. ഇത് ഇനിയും തിരിച്ചു വരുമെന്ന് മാത്രം വിശ്വസിക്കരുത്.
ഇത് വെള്ളപൂശൽ മാത്രമാണ്.
Manapuram, Polycab ...
Tata technology same down ithinekurich
Over value PE ratio higher
Watch my latest video on valuation of kalyan
Bogus valuation
Next kitex
52 week Low pottum rs 290 to 300 varum ethanu truth
Kalyan ഒരു വർഷം കൊണ്ട് 1000/- എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു...
അന്ധ വിശ്വാസം 🤣
😂
DCF valuation anusarich potential und. I have done a video on that
@@SasiKuttan-n7dമുതലാളിക്ക് പോലും വിശ്വാസമില്ല 😂😂😂😂
You could get 100% loss on a small caps
Kayum alla kazhiyum..
😂
കല്യാൺ മറ്റൊരു ഗീതാഞ്ജലി യോ?
Kalyan jewellers expecting 1000 within one year
Hai sir
Waree energy ipo buy ok ano
Long term
ഞാൻ 547 നു വാങ്ങി. 480 ൽ എത്തിയെങ്കിൽ ആവറേജ് ചെയും. ഇല്ലെങ്കിൽ ലോങ്ങ് term ലേക്ക് ഹോൾഡ് ചെയും.
Bank of Maharashtra long term ll k nallathano?
Not bad..
666 ഇൽ വാങ്ങിയിട്ടുണ്ട് ഇപ്പൊ 25% ലോസ് ആണ് ഇനി അത് avrage ചെയ്യണമെന്നുണ്ട് ഏതാണ് നല്ല avrg ചെയ്യാൻ പറ്റിയ level?
420
310
@ 310 onnum ath pokilla
@@Abhishek-ef9lo പോയാൽ?
@ liquidity zone Nokk . Max ath oru 370 vare pokam
MRS BECTORS FOOD SPE LTD enthaa avastta chart
Fmcg down trend അല്ലേ... Intlation കുറയുമ്പോള്‍ കയറും
@@ram4investment399 Ippo average cheyyano
@@ram4investment399 average cheyyano ippo
കല്യാണ രാമൻ നിക്ഷേപകരെ പറ്റിച്ചു
Income tax raid fake news aanu... Govt of Singapore invest cheytha share aanu Kalyan... Avar ethu vare sell aakiyitilla
Share market is a disaster
😢
ഒരു correction കൂടി കഴിഞ്ഞിട്ട് വാങ്ങാൻ തുടങ്ങാം.
Over price ആണ്
Yes. I have warned all of overvaluation
PE munne 109 undayirunu
ഇപ്പോഴത്തെ growth നില നില്‍ക്കുകയാണെങ്കില്‍ ഈ PE ന്യായീകരിക്കാവുന്നതാണ്.PEG ratio പ്രകാരം overvalued അല്ല
ഇതൊരു സപ്പോർട്ട് ലെവൽ കൂടിയാണെന്ന് തോന്നുന്നു.എന്തായാലും ഒരു buy at dip ലെവൽ അല്ലേ..?
Please watch advanced valuation methods. PE and PEG are not that reliable. I have done DCF valuation model for the company. Please watch my latest video on kalyan
@@nyztrade niyas bro njan ningalude subscriber ann broyude video kandittanu valuation padikan thudangiyathum trendlyne app use cheyan thudangiyathum. Broyude kalyan Jwellersinte continuous video updation valare useful ann ente portfolio ettavum weightage ulla stock ann kalyan broyude videos kanditan fair value manasilakiyathu pinne fii holding (Singapore govt) ellam arijath
January 30 inu result റരുന്നത്തിന് മുമ്പ് ഈ സ്റ്റോക്ക് വാങ്ങുന്നതാണ് നല്ലത് എന്ന് തോനുന്നു.
Why does Kalyan buy back the share from an FPI by pledging promoter quota? That itself is a questionable action by the promoters.
FPI got the shares at a lower price from the market, and now promoters are acquiring them at a higher price. Strange decision.
Over valued
Domsinte avastha entha😢
Support level ല്‍ ആണ്. താഴോട്ട് പോയാല്‍ next 1100 level
Kalyan 450 വരെ വരും കരുതുന്നു.
പിന്നീട് 1000+ വരും എന്നും കരുതുന്നു
It will come down @420 level
👍👍👍
👍