വെറും 5 മിനിറ്റിൽ Lip Balm കുഞ്ഞുങ്ങൾക്കും ഒരുപോലെ Use ചെയ്യാം അടുക്കളയിലെ 3 ചേരുവകൾ മതി❤️😱

Поділитися
Вставка
  • Опубліковано 11 жов 2024
  • നാച്ചുറൽ Lip Balm കുഞ്ഞുങ്ങൾക്കും ഒരുപോലെ Use ചെയ്യാം അടുക്കളയിലെ 3 ചേരുവകൾ മതി 5 മിനിറ്റിൽ ഉണ്ടാക്കി എടുക്കാം
    ഇതിനായി എടുക്കേണ്ടവ :
    ഒരു വലിയ ബീറ്റ്റൂട്ട്
    നെയ്യ് : 1 tbs
    തേൻ : 1 tbs
    For dry and black lips
    #lipbalm #natural #diy #lipcare #homemade #homeremedies #lips #viral #malayalam
    #wings by Rami

КОМЕНТАРІ • 6

  • @SnowWhite-nv9im
    @SnowWhite-nv9im 8 місяців тому +1

    Bullet lipstick bottlel ozhichu use cheyan pato

    • @wingsbyrami
      @wingsbyrami  8 місяців тому

      Kurachudi comfortable njan kanichathupoley use cheyyunnathanu Bullet lipstick bottle ozhichu use cheyyam first fridge il vakkunna time safe ayittu vakkanam pinna kuzhappailla🤗

    • @SnowWhite-nv9im
      @SnowWhite-nv9im 8 місяців тому

      @@wingsbyrami tqu

  • @sherlyjiji2937
    @sherlyjiji2937 8 місяців тому

    ഇത് മൂന്ന് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാൽ പിന്നെ നമുക്ക് വെളിയിൽ വച്ചേക്കാൻ പറ്റുമോ

    • @wingsbyrami
      @wingsbyrami  8 місяців тому

      അങ്ങനല്ലടാ ഫ്രിഡ്ജിൽ വാക്കുമ്പോ ഇത് പോലെ set ആയി കിട്ടും അതിനു ശേഷം ഫ്രിഡ്ജിൽ continuse ആയി വച്ചു 1 months കൂടുതൽ use ചെയ്യാം 👍🏻❤️‍🩹

    • @sherlyjiji2937
      @sherlyjiji2937 8 місяців тому

      @@wingsbyrami നമുക്കിത് എവിടെങ്കിലും പോവാണെങ്കിൽ കൈ വച്ചേക്കാൻ പറ്റത്തില്ല അതുകൊണ്ട് ഞാൻ ചോദിച്ചത്