Jeddah yil ഉള്ളവർക്ക് driving licence കിട്ടാൻ ഏറ്റവും എളുപ്പം Jeddah Advanced driving school എന്ന സ്കൂൾ ആണ്. അവിടെ വെള്ളി ഒഴികെ എല്ലാ ദിവസവും appoinment കിട്ടും. നിങ്ങൾക്ക് അത്യാവശ്യം driving (parallel parking, signals, road signs) അറിയാമെങ്കിൽ 20 ദിവസം കൊണ്ട് 1300 riyal ( driving class-690,medical- 115, 10 year validity -400) ചിലവിൽ licence കിട്ടും. അവിടത്തെ staff എല്ലാം English അറിയവുന്നവരും നല്ല സഹകരണം ഉള്ളവരും ആണ്. എൻ്റെ സ്വന്തം experience ഇൽ നിന്ന് share ചെയ്യുന്നതാണ്.
bro..njan trail eduthu..athinu sesham aa trainer onlinil status update aavymnu paranju..oru message mobilil vannu average ennu paranju..athinu sesham driving schoolinte sitil status trainer not confirmed yet ennaanu kaanikunnath..trail testnu sesham same day thanneyaano payment cheyyendeth..
@@muhammedfayis62 Dammamil automatic car mathrame Ullo bro njan licence eduthathe automatic caril anu but Ippam audikkunnathe manual car aunu no issues still now
@@WigsCouplezzzVlogz അല്ല ലൈസൻസ് renew ചെയ്തു പക്ഷേ ഇപ്പൊൾ request delivery കൊടുത്തിട്ട് അവര് ഫിസിക്കൽ കാർഡ് അയച്ച് തന്നില്ല എനിക്ക് മാത്രം അല്ല എൻ്റെ ഫ്രേണ്ടിനും കിട്ടിയില്ല പോയി തിരക്കിയപ്പോൾ ഡിജിറ്റൽ മതി എന്നു പറയുന്നു അവർ
ഞാൻ ലൈസൻസ് എടുക്കാൻ നോക്കിയതാ ഓൺലൈൻ അപ്ലൈ ചെയ്യാൻ വേണ്ടി absher കയറി അവൈലബിൾ അപ്പോഴും മെൻറ് ക്ലിക്ക് ചെയ്തു.choosing സർവീസ് എന്നുള്ളത് ക്ലിക്ക് ചെയ്തു അതിനുശേഷം സ്ഥലം ക്ലിക്ക് ചെയ്തു അതിനുശേഷം നെക്സ്റ്റ് കൊടുത്തപ്പോൾ മുന്നോട്ടു പോകുന്നില്ല. Next ക്ലിക്ക് ചെയ്യുമ്പോൾ This service only available only for private drivers, please select the right service. ഞാൻ എഴുതി കാണിക്കുന്നത് ഇതിന് എന്താ കാരണം?
@@WigsCouplezzzVlogz വീഡിയോ കണ്ടു പക്ഷേ താങ്കൾ പറഞ്ഞതുപോലെ മൂന്നാമത്തേത് ക്ലിക്ക് ചെയ്തു സ്ഥലം ക്ലിക്ക് ചെയ്തു നെക്സ്റ്റ് കൊടുക്കുമ്പോൾ പറയുന്നത് This service only private drivers ഇത് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
എൻറെ ഇപ്പോൾ ടെസ്റ്റ് കഴിഞ്ഞു. വണ്ടി ഓടിക്കാനും പറഞ്ഞു പിന്നെ റിവേഴ്സ് പാർക്കിംഗ് പറഞ്ഞത്. അത് രണ്ടും ചെയ്തു കൊടുത്തു കുഴപ്പമില്ലാതെ എവിടെയും തട്ടിയോ ഒന്നും ഇല്ല. നെക്സ്റ്റ് പ്രോസസ് എപ്പോഴായിരിക്കും
Bro nattil driving licence unde ippo ink Saudiyil oru driver vaccancy kittitunde but colour blindness unde .so ink Saudiyil licence kittan oru chance um illaa? Pls help
Bro njan trail eduthu. After they said 30hour class venam nn. Enik athra paisa illa. So njn ee process quit cheythotte. Payment cheythilla paranj any problems indo? Njn trail kazhinj pinne angot poyittilla.
Athalla bro. Ee payment cheythilla paranj oor mmale any problems lek povan chance indo. Naatil pogumbol airport il vech stop cheyyan ellam chance indo? That’s y I got worried
നിങ്ങളുടെ വീഡിയോ കണ്ടു അപ്പോയ്ന്റ്മെന്റ് എടുത്തു ട്രയൽ ഇട്ടു, 690 സർ ഉം പേ ചെയ്തു. അവർ ഒരു QR കോഡ് തന്നു സ്കാൻ ചെയ്യാൻ. അതിൽ കുറെ നോട്ടിസ് ആണ് ഉള്ളത്. ഇനി എന്താണ് ചെയ്യണ്ടത് ഹെല്പ് മി ബ്രദർ
ഞാൻ അപ്പോഴും മെൻറ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയാണ് കാണിക്കുന്നത് ഇത് എങ്ങനെ പരിഹരിക്കാം Dear User, this service is only available only for private drivers, Please select the right service
എനിക്ക് ആദ്യത്തെ ടെസ്റ്റ് കഴിഞ്ഞു മെസ്സേജ് നോട്ടിഫിക്കേഷൻ ആണ് വന്നത്.. അതിൽ ആവറേജ് എന്ന് കാണിക്കുന്നു.. ഇനി എന്താ ചെയേണ്ടത്.. എത്ര പേ ചെയണം.. ഒന്ന് പറഞു തരുമോ?
Bro ഇന്ന് ഫൈനൽ ടെസ്റ്റ് ആയിരുന്നു പാർക്കിംഗ് fail ആയി ഓഫീസിൽ ചെന്നപ്പോ ഒരു ഫോം ഫിൽ ചെയ്തു കൊടുത്തു. പിന്നെ വീണ്ടും അബ്‌ഷീർ ടോക്കൺ എടുക്കാൻ പറഞ്ഞു. ഒന്നും മനസ്സിലായില്ല ഇനി എന്താ അടുത്ത് ചെയ്യേണ്ടത്.വീണ്ടും തുടക്കം മുതൽ എടുക്കണോ? അതോ പാർക്കിംഗ് മാത്രം ചെയ്താൽ മതിയോ ഒന്നും മനസിലാകുന്നില്ല
എത്ര ദിവസത്തിനകം എടുക്കണം മെഡിക്കൽ, ഓൺലൈൻ ഫീസ് എല്ലാം അടച്ചു QR code error കാണിക്കുന്നു എങ്ങിനെ ആണ് അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് അടുത്ത പ്രാക്ടിക്കലിന്
Jeddah yil ഉള്ളവർക്ക് driving licence കിട്ടാൻ ഏറ്റവും എളുപ്പം Jeddah Advanced driving school എന്ന സ്കൂൾ ആണ്. അവിടെ വെള്ളി ഒഴികെ എല്ലാ ദിവസവും appoinment കിട്ടും. നിങ്ങൾക്ക് അത്യാവശ്യം driving (parallel parking, signals, road signs) അറിയാമെങ്കിൽ 20 ദിവസം കൊണ്ട് 1300 riyal ( driving class-690,medical- 115, 10 year validity -400) ചിലവിൽ licence കിട്ടും. അവിടത്തെ staff എല്ലാം English അറിയവുന്നവരും നല്ല സഹകരണം ഉള്ളവരും ആണ്. എൻ്റെ സ്വന്തം experience ഇൽ നിന്ന് share ചെയ്യുന്നതാണ്.
Tks for the comment brother
Hi
Njn innu poee test cheythu 690 cash koduthu
Ini enthanu next level
Class attent cheyyan paranju
Pinnea appointment edukkan paranju
@@Niyasudheeno എല്ലാം അവരുടെ app വഴിയാണ് ചെയ്യണ്ടത്
@@makboolahamed നിങ്ങളുടെ exam കഴിഞ്ഞോ മലയാളം ഉണ്ടോ exam
Bro final test enthayirunnu
വിഡിയോസ് നീണ്ട് പോയാലum കുഴപ്പമില്ല നിന്റെ ചിരിക്കണ്ണുബോൾ തന്നെ സമാദാനം
Tks for your comment bro
Bro.. Information വളരെ ഉപകാരം ചെയ്തു. ലൈസൻസ് കിട്ടി 😍
സന്തോഷം മുത്തേ ❤️❤️❤️❤️
Thanku bro❤️
Good information ❤
നല്ല അവതരണം....🌹
Tks bro
Pwoli👏👏
Super👍👍
❤❤❤
Great work👌👍🤗🤗
Thank you! ❤️
👌👌👌💞
❤❤❤ tanks bro
Enik online aanu vannath
Part 2
ua-cam.com/video/GBkNfiDHFYE/v-deo.html
Hii
Very good 👍🏽
Bro eniku Kuwait licence und soudileku hoose driver ayitu valla change undkil parayane arina arekilum parajitundakil
Ok bro
Good🌹
Tks
Digital card madhyo?iqama print nirbandhamaano licence edukkaan
Original sadarana chothikkarunde. ..
🔥🔥
👍🏻👍🏻👍🏻
Bahrain license und athu vechu saudi license edukkan saadikkumo Bahrain license kond saudi license edukkunnathil easy way undo
ente arivil ella bro
Enikk appoiment may 30n
Pls onn help cheyyane.avar first oru test cheyyuule vandi drive cheyyaan appo revers parking aaano pls repley.pinne computer testil mouz ubayogikkunnundo.pls repley
Bro may 30 anthinte appointmenta
Mouse use cheyyam
@@WigsCouplezzzVlogz car lisence appoiment
@@abdusalam5900 no bro i mean test or class❓️
@@WigsCouplezzzVlogz first avar oru trail cheyyikkuule ath engineyaan vandi revers parking vendivarumo athaan njhaan chothichath
Final test fail ayi enni veendum fees adchu ethra day wait aknm
It’s not predictable bro
Hi bro. womens padikan patumo. Appointment enganeya edukandath?
s avarude absheril ninne appointment esutha mathy
Bro final testile fail ayyane vachal vindum computer test cheyanoo? Final testine vindum appointment adukanath appo venelum cheyan pattumo?
Final test fail ayal veendum cash adache onnoode date edukkanam bro
Questions ഏതൊക്കെ എന്ന് പറയുമോ
ബ്രോ അതെ predicted alla avidunne kittunna papperil ulla queations thanneya chothikkunne
First car start cheyyumbol parkingil (P) ano neutral (N) gear edendath
Already gear (p) avumllooo
Hello theory test povan saadichilq eni entha cheta apoim3nt vere kito
Vere edukkanam
Eni first mutual vere cheyano...Atho fine adachitt ano kitta
Eni adyamudal 690 oke koduth edukan9
Bro athe onne avide chenne anewsikkunnathe nallatha
Link ayakko application
ethe application anu bro
അബ്‌ഷീറിൽ ബുക്ക് ചെയ്യുന്ന വീഡിയോ ഉണ്ടോ bro
Ella bro
Bro..ente hus trail edthu ..2 day clas ennu...one day poyi..ini oru day koodi und ..malayalthil computer exam undaavum nn orappalle
S malayalam unde
Plz watch my part 3 video about license
ചെറിയ ലൈസൻസ് ഉണ്ട് മീഡിയം എങ്ങനെ എടുക്കാൻ പറ്റും
Hello ente ellam kainjj eni engane paisa adakuka
Test pass ayo..
Evideya
Congrts
@@WigsCouplezzzVlogz yes pass aayi
@@WigsCouplezzzVlogz dammam eni paisa entha chyendath
✌️
How much rate now?
690+200+40
iqama expired aayittulla oralk saudi driving licence applay cheyyan pattuvo?
Currect ariyilla bro apponment opetions open akunnunfenkil pattum
Nattilee licence kanikkano? Athumayii nthakilum bantham indo
contact me in insta
Vandi testil yenthoke cheyyanam?
വണ്ടിടെ ടെസ്റ്റ് ആണോ അതോ ഡ്രൈവിംഗ് testo
Bro medium license edukaan engane appointment edukkanam
Medium licensinte currect ariyilla bro
Bro appointment kitty ekama kittyiyllaa absher copy ollu entha cheyyaa
Pokumbol konde poakn ano bro
appointment copy
iquama copy
digital id
ithrauma konde pokendathe
Bro.license edukkkan Minimum ethra days validity venam iqamayil ( idyil)?
6 month
Dyna licence eppo saudiyil edukkanm engil nattile hevy licence venm ennu parayunnath kelkkunnu ithu sathymano bro
അതിനെപ്പറ്റി currect അറിയില്ല bro
ഇത്വരെ അങ്ങനെ updates ഒന്നും കിട്ടിയിട്ടില്ല
Lerning ഏത് ഭാഷയാ
@user-wd8cj9fk8z english arabic and hindi
bro..njan trail eduthu..athinu sesham aa trainer onlinil status update aavymnu paranju..oru message mobilil vannu average ennu paranju..athinu sesham driving schoolinte sitil status trainer not confirmed yet ennaanu kaanikunnath..trail testnu sesham same day thanneyaano payment cheyyendeth..
Enikke trail eduthathine shesham next day driving schoolil chellan paranju.
Appazha payment cheythathe
@@WigsCouplezzzVlogzbro.. njan this weeo edukan nikan..nammal avide povumbol gear automatic ano manual ano select cheyyendath? Chila alukal parayunnu automatic eduthal namuk automatic mathrame odikan patullu..ennal.manual eduthal randum.odikam ennu.sathyathil ith pinneed nammal license kitiyathinu shesham automatic eduthavark pinne manual odikan kayyille
@@muhammedfayis62 Dammamil automatic car mathrame Ullo bro njan licence eduthathe automatic caril anu but Ippam audikkunnathe manual car aunu no issues still now
Ellaam ok aanenkil ee process ellamkoode ethra naal edukkum license kittaan?
Currect parayan pattilla bro. Date kittunnathe anusarichirikkum
ബ്രോ ലൈസൻസ് പുതുക്കിയ ഇപ്പൊൾ ഫിസിക്കൽ കാർഡ് കിട്ടുന്നില്ലെ...
ഡിജിറ്റൽ കാർഡ് മതിയോ
Bro medical ano udeahichathe
@@WigsCouplezzzVlogz അല്ല ലൈസൻസ് renew ചെയ്തു പക്ഷേ ഇപ്പൊൾ request delivery കൊടുത്തിട്ട് അവര് ഫിസിക്കൽ കാർഡ് അയച്ച് തന്നില്ല
എനിക്ക് മാത്രം അല്ല എൻ്റെ ഫ്രേണ്ടിനും കിട്ടിയില്ല
പോയി തിരക്കിയപ്പോൾ ഡിജിറ്റൽ മതി എന്നു പറയുന്നു അവർ
Absheril update ayittundo
@@WigsCouplezzzVlogz yes
Athe. Kathy enna Ariyalur kaHinjathe. Enthayalum freeullappole driving schoolil pogo onne confirm cheyyunnathe nallatha
bro adym adacha 690riyal allathe vere ndhegilum amount undo test nu munnayit..?
Normally ella bro
Appointment kittan entha eluppavazhi
No way bro its onluly luck
Try Thursday time 11:45 AM to … try again and again… you will get
ua-cam.com/video/PphniIY4m3o/v-deo.html
Night undo class and test Riyadh
It's depending on the appointment
മെഡിക്കൽ എപ്പോയാണ് എടുക്കേണ്ടത്. അപ്പോയ്ന്റ്മെന്റ് കിട്ടിയ ദിവസം പോകുമ്പോൾ ആവശ്യം ഉണ്ടോ...
lasta bro medical
ഫൈനൽ ടെസ്റ്റിനു മുമ്പായിട്ട് മെഡിക്കൽ എടുത്താൽ മതി
2 vattam fail ayyal 3 pravisham pass akkummo
note predictable bro
എനിക്ക് 10 ദിവസം ക്ലാസ് കിട്ടിയത് ഇനി ഇത് ക്യാൻസൽ ചെയ്യതാൽ പുതിയ അപോയ്മെന്റ കിട്ടോ
s
Appointment enggane print edkkum
Test link evide application nte.pls enik nale yanu test
Sry bro question manassilayilla
ബാർകോഡ് സ്കാൻ ചെയ്യുന്നത് മനസ്സിലായില്ല
@@BabuKA-j6s paymentine sheshm anu muthee
bro etre cost verum?
Enike calss fee +licencefee + medical ayollu.. But fail ayal charges koofum
എന്റെ ലൈസൻസ് 2016 2021ൽ എക്സ്പീർ ആയി പുതുകൻ ലൈസൻസ് കമ്പനി തന്നില്ല ഇക്കാമ്മ ഉണ്ട് പുതുകൻ പറ്റുമോ
S... Absher വഴി പുതുക്കാം
സൗദിന്നു വന്നോ ഒരടെ കൂടെ ചോദിച്ചപ്പേം പറഞ്ഞു ലൈസൻസ്ന്റെ കോപി വേണമെന്ന്
Namukke online ayi puthukkam
ഡെയിട്ട് കഴിഞ്ഞാൽ ഓൺലൈനിൽ പറ്റുമോ
ഐഡിയ നമ്പർ ഉണ്ടെങ്കിൽ പുതുക്കാൻ പറ്റും
നിങ്ങളുടെ ഐഡി നമ്പറിൽ ലൈസൻസും അപ്ഡേറ്റ് ആണ്
Bro malayalam Elle
എന്താണ് ബ്രോ മനസ്സിലായില്ല
Bro, computer question എത്രയെണ്ണം വരും എത്ര പാസ്സാകണമെന്ന് അറിയാതെ ചുമ്മ പറഞ്ഞാൽ അത് വിഡ്ഡിത്തരമല്ലേ ? Bro പറയുന്ന പല കാര്യങ്ങളും തെറ്റാണ് '
Njn khobari driving schoolilayirunnu Total 30 questions anu enikke kittiyathe.. Minimum 22 ennam pass akanam. Pakshe ennode avide undayirunna examiner paranjathe minimum 25 ennam pass akanam ennanu .. Bakki karyangal enikke undaya anubhavangal anu.. Paranjathil thettundenkil sry.. Njn follow cheytha reethiyanu njn evide paranjathe
bro evideyunna licence esuthathe
bro payment yethre???
yethre divasam training ind???
Nam made trail depend cheyyhirikkum bro payment and training
35 മിനിറ്റ് ഒള്ളു
30 kosten 22 ശേരിയായൽ മതി
45 kitty Bro
Bro 2 days class nde appointment print yedukanoo ??
Its Not necessary bro
Thanks bro
ഞാൻ ലൈസൻസ് എടുക്കാൻ നോക്കിയതാ ഓൺലൈൻ അപ്ലൈ ചെയ്യാൻ വേണ്ടി absher കയറി അവൈലബിൾ അപ്പോഴും മെൻറ് ക്ലിക്ക് ചെയ്തു.choosing സർവീസ് എന്നുള്ളത് ക്ലിക്ക് ചെയ്തു
അതിനുശേഷം സ്ഥലം ക്ലിക്ക് ചെയ്തു അതിനുശേഷം നെക്സ്റ്റ് കൊടുത്തപ്പോൾ മുന്നോട്ടു പോകുന്നില്ല. Next ക്ലിക്ക് ചെയ്യുമ്പോൾ
This service only available only for private drivers, please select the right service. ഞാൻ എഴുതി കാണിക്കുന്നത് ഇതിന് എന്താ കാരണം?
Absheril reg cheyyunna video onne kande nokke bfo
@@WigsCouplezzzVlogz വീഡിയോ കണ്ടു പക്ഷേ താങ്കൾ പറഞ്ഞതുപോലെ മൂന്നാമത്തേത് ക്ലിക്ക് ചെയ്തു സ്ഥലം ക്ലിക്ക് ചെയ്തു നെക്സ്റ്റ് കൊടുക്കുമ്പോൾ പറയുന്നത്
This service only private drivers
ഇത് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
എൻറെ ഇപ്പോൾ ടെസ്റ്റ് കഴിഞ്ഞു. വണ്ടി ഓടിക്കാനും പറഞ്ഞു പിന്നെ റിവേഴ്സ് പാർക്കിംഗ് പറഞ്ഞത്. അത് രണ്ടും ചെയ്തു കൊടുത്തു കുഴപ്പമില്ലാതെ എവിടെയും തട്ടിയോ ഒന്നും ഇല്ല. നെക്സ്റ്റ് പ്രോസസ് എപ്പോഴായിരിക്കും
Trial ano bro kazhinjathe
Entethum same issue kanikkunnu. Ningal engane solve cheythath
Ethra tym kodn license kayyinkittum
It’s dependent u r luck
Bro എനിക്ക് ഖത്തർ ലൈസൻസ് ആണ് അത് മാറ്റി എടുക്കാൻ വേണ്ടി ഇഖാമ... date വേണോ
currect ariyilla bro
njn thirakkiyitte parayn
ബ്രോ ലൈസൻസ് കയ്യിൽ അന്ന് തന്നെ കിട്ടുമോ.....ഇപ്പൊ കാർഡ് കിട്ടുന്നില്ല എന്ന് പറയുന്നത് ശെരി ആണോ....
No bro card kittum
ബ്രോ അപ്ലിക്കേഷൻ ലിങ്ക് എവിടെ കമ്പ്യൂട്ടർ ടെസ്റ്റിന് ഉള്ളത്
Bro athe driving schoola
Bro colour blindness undel licence kittuoo
Kuzhappam Ella bro
Bro nattil driving licence unde ippo ink Saudiyil oru driver vaccancy kittitunde but colour blindness unde .so ink Saudiyil licence kittan oru chance um illaa? Pls help
@@mhdsavad7861 bro nattile same eye test anu evideum.. Colors onnum chothikkarilla
@@mhdsavad7861 njn double check cheyyam bro
Ok bro
Manual ano automatic ano ippo kittunnad
Automatic
Bro njan trail eduthu. After they said 30hour class venam nn. Enik athra paisa illa. So njn ee process quit cheythotte. Payment cheythilla paranj any problems indo? Njn trail kazhinj pinne angot poyittilla.
so better schooli poyibcancel cheyyendivarum
But ABSHER il enik ippolum new appointment kodukkan pattunnundu.
@@ShanuvalS k appam old poyittundavum
try with new bro
Athalla bro. Ee payment cheythilla paranj oor mmale any problems lek povan chance indo. Naatil pogumbol airport il vech stop cheyyan ellam chance indo? That’s y I got worried
Colour blindness ഉള്ളവർക്ക് g.c.c ലൈസൻസ് കിട്ടുമോ?driving test attend ചെയ്യാൻ പറ്റുമോ?
Athariyilla bro... Currect ariyanam enkil Driving schoolil thanne chothikkanam
Bro appointment date le pokan pattiyilla, next enthe cheyyum
New date edukksnm
Bro final test kazhiju.. Pass ayyi.. License enne kittum eni
Medical kazhinjille
@@WigsCouplezzzVlogz kazhiju
Enikke 1 week eduthu
@@WigsCouplezzzVlogz ok.. Thank u
നിങ്ങളുടെ വീഡിയോ കണ്ടു അപ്പോയ്ന്റ്മെന്റ് എടുത്തു ട്രയൽ ഇട്ടു, 690 സർ ഉം പേ ചെയ്തു. അവർ ഒരു QR കോഡ് തന്നു സ്കാൻ ചെയ്യാൻ. അതിൽ കുറെ നോട്ടിസ് ആണ് ഉള്ളത്. ഇനി എന്താണ് ചെയ്യണ്ടത്
ഹെല്പ് മി ബ്രദർ
ഹായ് ബ്രദർ
പുതിയ വിഡിയോയിൽ ഞൻ അതിനെപ്പറ്റി പറയുന്നുണ്ട് പ്ലീസ് check
Appointment ippam kittunilla athentha cheyya
Enthinteya... Test or class
New license edukan aan
Njn onn eduthirunno ippol ath kanunilla
Ippol edukan nokkit kittunilla
Avide chenne onne enquiry cheyye bro
UAE license ഉണ്ടെങ്കിൽ സൗദിയിൽ ജോലി ചെയ്യാമോ
Athineppatty currect ariyilla bro.. Njn venel thirikkitte parayam
3 മാസം ഉംറ വിസക്ക് വന്നവർക്ക്
ഡ്രൈവിംഗ് ലൈസെൻസ് kittumo
Visitingil vannal kittumo ennariyilla bro...
Absher app vazhiyanu appointment edukkunnthe
Bro malayaalam ano nallathu atho
Malayalam normal talking malayalam alla
ഞാൻ അപ്പോഴും മെൻറ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയാണ് കാണിക്കുന്നത് ഇത് എങ്ങനെ പരിഹരിക്കാം
Dear User, this service is only available only for private drivers, Please select the right service
Broyoude job entha
Absheril direct appoinmets select cheyyarudh my sevice then traffic
എനിക്ക് ആദ്യത്തെ ടെസ്റ്റ് കഴിഞ്ഞു മെസ്സേജ് നോട്ടിഫിക്കേഷൻ ആണ് വന്നത്.. അതിൽ ആവറേജ് എന്ന് കാണിക്കുന്നു.. ഇനി എന്താ ചെയേണ്ടത്.. എത്ര പേ ചെയണം.. ഒന്ന് പറഞു തരുമോ?
Bro avide chellumbole payment paraum avar .. Evide averageine 1460 anu payment
@@WigsCouplezzzVlogz ഞാൻ ഇന്ന് പോയപ്പോൾ ഒരു മെസ്സേജും കൂടി വരാൻ ഉണ്ട് പറഞ്ഞു.. അങ്ങനെ ആണോ
Trail ano kazhinje
@@WigsCouplezzzVlogz അതെ.. അപ്പോയിമെന്റ് എടുത്ത് അന്ന് ട്രയൽ എടുത്തു..
@mskworld5963 trail kazhinjal enikke direct payment ayirunnu brother
Eye test ഇല്ലേ? Eye test ൽ എന്തൊക്കെയാണ് അവർ read ചെയ്യാൻ പറയുന്നത്?
Bro enikke medical ayittilla
Eye testil total aru point anu..nattilr pole thanne kannil oru lense vech..cheriya digit vayikan parayum..ith rightum leftum cheyyum...pinne lense oyivaki oru bookil pettann nokiyal manasilavatha hiden ayitulla digit vayikan parayum .ellam read ayal 6/6
Bro aa application name endha
Appointment edukkan ano bro ❓️
Absher
Bro Njan computer test pass ayi 3 days munne, but training date itu vare vanitullaaa websitil waiting anu kanikunneee ntanu Njan ceyyendeee
Try aigan and again..date kittunnathe oru luck anu bro
Enikke 1 month kazhinja date kittiyathe...
Ok
Namak appointment offline aayi edukaan patto???
Online anu ippam
Bro ഇന്ന് ഫൈനൽ ടെസ്റ്റ് ആയിരുന്നു പാർക്കിംഗ് fail ആയി ഓഫീസിൽ ചെന്നപ്പോ ഒരു ഫോം ഫിൽ ചെയ്തു കൊടുത്തു. പിന്നെ വീണ്ടും അബ്‌ഷീർ ടോക്കൺ എടുക്കാൻ പറഞ്ഞു. ഒന്നും മനസ്സിലായില്ല ഇനി എന്താ അടുത്ത് ചെയ്യേണ്ടത്.വീണ്ടും തുടക്കം മുതൽ എടുക്കണോ? അതോ പാർക്കിംഗ് മാത്രം ചെയ്താൽ മതിയോ ഒന്നും മനസിലാകുന്നില്ല
Payment adacho
Onnoode partical exam date edukkanam
@@WigsCouplezzzVlogz appoitment edukkano
@@WigsCouplezzzVlogz payment cheythilla ethraya fee
എത്ര ദിവസത്തിനകം എടുക്കണം മെഡിക്കൽ, ഓൺലൈൻ ഫീസ് എല്ലാം അടച്ചു QR code error കാണിക്കുന്നു എങ്ങിനെ ആണ് അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് അടുത്ത പ്രാക്ടിക്കലിന്
നാട്ടിലെ ലൈസൻസ് കൊണ് ഉപകാരമുണ്ടോ
no bro. Ippam convert cheyyan ulla option ella
മലയാളം ആരും എടുക്കരുത് മക്കളെ പെട്ടുപോകും കംബ്യുട്ടറിന്റെ മുന്നിൽ....
സത്യം...😢😢😢 Fail aayi😢😢 86 റിയാൽ കൊടുത്തു രണ്ടാമത് ക്ലാസ്സ് um പിന്നീട് കമ്പ്യൂട്ടർ ടെസ്റ്റ് um
Bro registration Kitnila
absheril ano bro
Malayaalam best aan.oru kuzhappavumilla.rand thavana pottiyaal 3n paassaakum shur
@@abdusalam5900 🤗🤗🤗
Bro ningalude number therumo.???
Sry bro u can ask me here
Ningalde Contact nmbr ndo
bro absheril appointment print edukkan ulla option unde.
കണ്ണ് ടെസ്റ്റ് വേണ്ടേ 🤔
മെഡിക്കൽ ഉണ്ട് ലാസ്റ്റ്
Bro ningale contact number tharamo?
Bro njn ippam nattila give me u r number
Super 👌 👍
🤗👍