Wings Couplezzz Vlogs
Wings Couplezzz Vlogs
  • 152
  • 177 836

Відео

ശരിക്കും ഇത് വേണ്ടതല്ലേ? #vandibhranthanmar #automobile
Переглядів 3782 місяці тому
ശരിക്കും ഇത് വേണ്ടതല്ലേ? #vandibhranthanmar #automobile
കുറഞ്ഞ ചിലവിൽ വണ്ടി തിളക്കാം / വീട്ടിൽ തന്നെ ഇനി വണ്ടി പോളിഷ് ചെയ്യാം #vandibhranthanmar
Переглядів 2902 місяці тому
For interior Puro X Car Interior Polish | Long-LastingShine,Protection & Easy Application, (200ml) 1 Sponge applicator. www.amazon.in/dp/B0DHXXK97W?ref_=cm_sw_r_mwn_dp_5WBB2EDHBFAZK8FBGAWP&language=en_US For Tyre Puro X Tyre Polish - High-Gloss Shine & Protection for All Tire Types, 200ml www.amazon.in/dp/B0DHXWQQCG?ref_=cm_sw_r_mwn_dp_TR5WB85VBJVAZBYHYC0F&language=en_US
Moovattupuzha Water issue.. Shajichettans stick
Переглядів 2683 місяці тому
Moovattupuzha Water issue.. Shajichettans stick
ഋതുന്റെ മുടി വെട്ടി #tranding #vandibranthanmar #baby
Переглядів 2,6 тис.5 місяців тому
ഋതുന്റെ മുടി വെട്ടി #tranding #vandibranthanmar #baby
How to repair mobile and laptop easily in kerala @mrmobilekurichy #mobilerepairing #damagedphone
Переглядів 3126 місяців тому
How to repair mobile and laptop easily in kerala @mrmobilekurichy #mobilerepairing #damagedphone
ഋതുന്റെ ചൂറൂണ് #tranding #vandibranthanmar #reels
Переглядів 3206 місяців тому
ഋതുന്റെ ചൂറൂണ് #tranding #vandibranthanmar #reels
ഇത് നിങ്ങൾ കാണാതെ പോവരുതേ. #tranding #reels #vandibranthanmar
Переглядів 4416 місяців тому
ഇത് നിങ്ങൾ കാണാതെ പോവരുതേ. #tranding #reels #vandibranthanmar
7 ദിവസംകൊണ്ട് ലൈസൻസ് കിട്ടി /How to get Printed Indian License ഫാസ്റ്റലി #vandipranthan
Переглядів 1297 місяців тому
7 ദിവസംകൊണ്ട് ലൈസൻസ് കിട്ടി /How to get Printed Indian License ഫാസ്റ്റലി #vandipranthan
ലോഡ് എടുക്കാൻ പപ്പേടെ കൂടെ ഇരുമ്പനത്തേക്ക് #vandipranthan #tankertruck
Переглядів 1957 місяців тому
ലോഡ് എടുക്കാൻ പപ്പേടെ കൂടെ ഇരുമ്പനത്തേക്ക് #vandipranthan #tankertruck
ഇങ്ങനെ ചെയ്യാൻ പാടില്ല valanjanganam waterfalls ​⁠#waterfall #reels #trandingshorts
Переглядів 1,5 тис.7 місяців тому
ഇങ്ങനെ ചെയ്യാൻ പാടില്ല valanjanganam waterfalls ​⁠#waterfall #reels #trandingshorts
How to add Hazardous Licenses in License #vandipranthan #heavylicense
Переглядів 1,6 тис.7 місяців тому
How to add Hazardous Licenses in License #vandipranthan #heavylicense
കുറഞ്ഞ ചിലവിൽ fishing Tools നമ്മുടെ കോട്ടയത്ത്‌ #fishing
Переглядів 3578 місяців тому
കുറഞ്ഞ ചിലവിൽ fishing Tools നമ്മുടെ കോട്ടയത്ത്‌ #fishing
How to Get Hazardous Licenses in kerala #vandipranthan #reels
Переглядів 7338 місяців тому
How to Get Hazardous Licenses in kerala #vandipranthan #reels
How to get heavy license in Kerala #vandipranthan #heavylicense #saudiarabia
Переглядів 2528 місяців тому
How to get heavy license in Kerala #vandipranthan #heavylicense #saudiarabia
New Saudi Traffice Rules #trafficerulesoffer
Переглядів 359 місяців тому
New Saudi Traffice Rules #trafficerulesoffer
How to solve Gopro Complaints / Gopro Service Centres Malayalam #gopro #goprohero10
Переглядів 2069 місяців тому
How to solve Gopro Complaints / Gopro Service Centres Malayalam #gopro #goprohero10
സാധനങ്ങൾ നാട്ടിലോട്ട് വിട്ടപ്പോൾ /#cargoservices #airwingcargo #dammam
Переглядів 8410 місяців тому
സാധനങ്ങൾ നാട്ടിലോട്ട് വിട്ടപ്പോൾ /#cargoservices #airwingcargo #dammam
How to drive left and right vehicle without any difficult / india driving #kerala #vandipranthan
Переглядів 20110 місяців тому
How to drive left and right vehicle without any difficult / india driving #kerala #vandipranthan
Ayurvedic Center in Kottayam. #reels #kottayam #ayurvedicmedicine #ayurveda
Переглядів 19510 місяців тому
Ayurvedic Center in Kottayam. #reels #kottayam #ayurvedicmedicine #ayurveda
Sticker Workshopsin changanacherry #wingscouplezzz #vandipranthan
Переглядів 13110 місяців тому
Sticker Workshopsin changanacherry #wingscouplezzz #vandipranthan
Telesin Rechargeable Selfy Stick Malayalam Review / Rechargeable selfy stick for GoPro
Переглядів 16711 місяців тому
Telesin Rechargeable Selfy Stick Malayalam Review / Rechargeable selfy stick for GoPro
My First YouTube Earning / wingscouplezzz / How to earn money From YouTube
Переглядів 20511 місяців тому
My First UA-cam Earning / wingscouplezzz / How to earn money From UA-cam
Job Vacancy in SaudiArabia #barista #waiter #chef #jobvacancy #saudijobs
Переглядів 19611 місяців тому
Job Vacancy in SaudiArabia #barista #waiter #chef #jobvacancy #saudijobs
Traffice Rules Updation Saudiarabia / Saudi Arabia Driving Licence
Переглядів 2511 місяців тому
Traffice Rules Updation Saudiarabia / Saudi Arabia Driving Licence
നിങ്ങൾക്ക് ഇങ്ങനെ ഒരു പണി കിട്ടാതിരിക്കട്ടെ. #reels #vandipranthan #saudiarabia
Переглядів 3011 місяців тому
നിങ്ങൾക്ക് ഇങ്ങനെ ഒരു പണി കിട്ടാതിരിക്കട്ടെ. #reels #vandipranthan #saudiarabia
ഫൈൻ കിട്ടാതിരിക്കാൻ ചെയ്ത വിദ്യ / How to use pay parking machine in saudiarabia
Переглядів 175Рік тому
ഫൈൻ കിട്ടാതിരിക്കാൻ ചെയ്ത വിദ്യ / How to use pay parking machine in saudiarabia
How to get saudi license / How to drive vehicles in saudi / left hand vehicles rules
Переглядів 9 тис.Рік тому
How to get saudi license / How to drive vehicles in saudi / left hand vehicles rules
How to get saudi driving license malayalam 2023 A to Z കാര്യങ്ങൾ
Переглядів 3,6 тис.Рік тому
How to get saudi driving license malayalam 2023 A to Z കാര്യങ്ങൾ
How to drive in Saudi Arabia with a local license #shots #vandipranthan #saudiarabia
Переглядів 321Рік тому
How to drive in Saudi Arabia with a local license #shots #vandipranthan #saudiarabia

КОМЕНТАРІ

  • @nushadkpn97
    @nushadkpn97 4 дні тому

    ബ്രോ ഞാൻ പാസ്പോർട്ട് പുതുക്കാൻ കൊടുത്തിട്ട് 15 ദിവസമായി വെരിഫിക്കേഷൻ എല്ലാം കഴിഞ്ഞുഇതുവരെ മെസ്സേജ് വന്നില്ലഇനിയും താമസിക്കുമോ

  • @shaheem313
    @shaheem313 7 днів тому

    ഹലോ Bro ഞാൻ ദമ്മാമി ൽ pp renewal ചെയ്യാറായി പഴയ പാസ്പോർട്ടിൽ sigalആണ് പുതിയ pp ക്ക് വേണ്ടി കൊടുക്കുന്ന ഫോമ്മിൽ Marrid എന്ന് കൊടുക്കാൻ പറ്റുമോ Marid certifict എൻ്റെ കൈയ്യിലുണ്ട് ഫോമിൽ എന്ത് കൊടുക്കണം എന്ന് പറയുമോ Marid എന്നാണോ sigal എന്നാണോ ഭാര്യയുടെ പേര് ഫോമിൽ നമ്മൾ എഴുതണോ vfs ഓഫിസിൽ അവർ എഴുതുമോ

  • @saadiloveshore
    @saadiloveshore 9 днів тому

    Fahas thettiya fine undakumo

  • @Hashishamz0
    @Hashishamz0 13 днів тому

    Husband nte passport renewal cheyumbol wife nte name add cheyan..wife nte passport le spouse name add cheythath..kaanichaal mathiyavumo marriage certificate nirbantham anno athe illathond ann..

  • @NsbNsb-n8x
    @NsbNsb-n8x 26 днів тому

    App name

  • @shabe2r
    @shabe2r 29 днів тому

    Ethra amount aayi?

  • @donykurian5829
    @donykurian5829 Місяць тому

    Hazard license nta validity ethra yearaa

  • @najiyabinthhamza9808
    @najiyabinthhamza9808 Місяць тому

    Thanks for your useful information

  • @najiyabinthhamza9808
    @najiyabinthhamza9808 Місяць тому

    Ithil last 3 pay cheythaalollu kitta aa questions.pay cheythaal use ful anu onn parannu tharuo

  • @basilpaily8212
    @basilpaily8212 Місяць тому

    Hazard ലൈസൻസ് എത്ര yrs കഴിഞ്ഞ് പുതുക്കണം

  • @ronipraju5869
    @ronipraju5869 Місяць тому

    Bro എനിക് otp sms വരുന്നില്ല

  • @smbethri
    @smbethri Місяць тому

    Hi bro.. ഫഹസ് എടുക്കാൻ പോകുമ്പോൾ വണ്ടി ഉടമ തന്നെ പോകണോ... അതിൻ്റെ details plz

    • @WigsCouplezzzVlogz
      @WigsCouplezzzVlogz Місяць тому

      @@smbethri വേണ്ടാ മുത്തേ.. Ah വണ്ടി ഓടിക്കാൻ permission ഉള്ള ആൾ ആയിരിക്കണം .... പിന്നെ Rc owner details കൂടി കൊണ്ട് പോകണം...

    • @smbethri
      @smbethri Місяць тому

      @WigsCouplezzzVlogz വണ്ടി ഉടമ നാട്ടിലാണ്. അബ്ഷീരിൽ എൻ്റെ പേര് add ചെയ്തു. Driver authorization. ഇസ്ത്തിമാറ expire ആവുന്നത് വരെ ഉണ്ടായിരുന്നു. Validity കഴിഞ്ഞപ്പോൾ പേര് പോയി. ഇസ്തിമാറ പുതുക്കി. പക്ഷേ പേര് add ആവുന്നില്ല. Owner details എന്താ കൊണ്ട് പോകേണ്ടത്.

    • @WigsCouplezzzVlogz
      @WigsCouplezzzVlogz Місяць тому

      msg me in insta muthe

  • @peerupeeru10
    @peerupeeru10 2 місяці тому

    🎉 congratulations 🎊

  • @Haneeljunaid
    @Haneeljunaid 2 місяці тому

    Bro , medical enthoke an ullath Eye test ano?

  • @MuhammedJafar-r8m
    @MuhammedJafar-r8m 2 місяці тому

    🔥🔥🔥🔥

  • @firozbabu1981
    @firozbabu1981 2 місяці тому

    Bank card pattille

  • @HOPE-kn6vr
    @HOPE-kn6vr 2 місяці тому

    Bro ente license puthukkumbol mobile numberil zero add cheyyanam ennu parayunnu .zero add cheyyaan pattunnilla ini enthu cheyyum

  • @basheerbachi7964
    @basheerbachi7964 2 місяці тому

    Hee software malayalam illalo

  • @safvanchenathsafvan980
    @safvanchenathsafvan980 2 місяці тому

    തിയറി ക്ലാസ്സിന് മുൻപ് 690 അടക്കണോ ❓

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 2 місяці тому

      @@safvanchenathsafvan980 video full kanu bro

    • @safvanchenathsafvan980
      @safvanchenathsafvan980 2 місяці тому

      നമ്പർ തരുമോ pls

    • @safvanchenathsafvan980
      @safvanchenathsafvan980 2 місяці тому

      ​@@WigsCouplezzzVlogz എനിക്ക് നാളെ ഓൺലൈൻ ക്ലാസ്സ്‌ പറഞ്ഞിട്ടുണ്ട്. പക്ഷെ 690 അടച്ചിട്ടില്ല. ഓൺലൈൻ ക്ലാസ്സിന് ലിങ്ക് അവർ അയച്ചു തരില്ലേ

    • @safvanchenathsafvan980
      @safvanchenathsafvan980 2 місяці тому

      നിങ്ങൾ ഫസ്റ്റ് തന്നെ അടച്ചിട്ടുണ്ട് എന്നാണ് പറയുന്നത്

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 2 місяці тому

      @ s tharum

  • @manuabraham7391
    @manuabraham7391 2 місяці тому

    ആശാൻ ❤️❤️

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 2 місяці тому

      @@manuabraham7391 ആശാൻ പോളിയാണ്

  • @lijinkurian1974
    @lijinkurian1974 2 місяці тому

    ഇതുപോലെ ഒരു ആശാനേ ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️😍

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 2 місяці тому

      നമ്മടെ കൂടെ നമ്മളിൽ ഒരാളായി നിൽക്കുന്നു ❤

  • @amaldevdas
    @amaldevdas 2 місяці тому

    Number pls

  • @amaldevdas
    @amaldevdas 2 місяці тому

    Ithu evda

  • @mallusvlogger
    @mallusvlogger 2 місяці тому

    ഇപ്പോൾ ഈ രീതി മാറി

  • @mallusvlogger
    @mallusvlogger 2 місяці тому

    Hazardous vendavarkke contact

  • @mallusvlogger
    @mallusvlogger 2 місяці тому

    Trailer truck trainging vendavarkke contact me

  • @lijinkurian1974
    @lijinkurian1974 2 місяці тому

    ആശാൻ പുലിയാ ❤🔥

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 2 місяці тому

      കാര്യങ്ങൾ പറഞ്ഞു തരാൻ ആശാന് ഒരു പ്രതേക കഴിവാണ്

  • @adhithyasanth9809
    @adhithyasanth9809 2 місяці тому

    ഇങ്ങനെ oru പിറന്നാൾ ദിനം unforgettable memory my ❤🥰😌😢

  • @adhithyasanth9809
    @adhithyasanth9809 2 місяці тому

    വളരെ സങ്കടം തോന്നുന്നു😢 ഇങ്ങനെ ഉപയോഗശൂന്യമായി കണ്ടതിൽ 😢

  • @libumajeed4647
    @libumajeed4647 2 місяці тому

  • @BabuKA-j6s
    @BabuKA-j6s 2 місяці тому

    ബാർകോഡ് സ്കാൻ ചെയ്യുന്നത് മനസ്സിലായില്ല

  • @sanithaks6143
    @sanithaks6143 2 місяці тому

    Vishnu chettan..🙌🏻❤

  • @sanithaks6143
    @sanithaks6143 2 місяці тому

    😻

  • @WigsCouplezzzVlogz
    @WigsCouplezzzVlogz 3 місяці тому

    @rahulnair

  • @rahulknair6213
    @rahulknair6213 3 місяці тому

    ❤❤❤

  • @kashinath7131
    @kashinath7131 3 місяці тому

    ❤❤

  • @Vishnu-jc8wd
    @Vishnu-jc8wd 3 місяці тому

    Kannur undo

  • @Vishnu-jc8wd
    @Vishnu-jc8wd 3 місяці тому

    Hevy eduthit etrs year kazhiyanam

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 3 місяці тому

      @@Vishnu-jc8wd hazard license edukkn heavy aveshyam ella bro

  • @amjalp8816
    @amjalp8816 3 місяці тому

    Well done' 👍🏻

  • @aishs668
    @aishs668 3 місяці тому

    Happy bday ❤

  • @abdulsalammuhammad4305
    @abdulsalammuhammad4305 3 місяці тому

    സൗദി അറേബ്യ ടെസ്റ്റ് ഓയിൽ ലീക്ക് ഉണ്ടോ നോക്കും ഏതെങ്കിലും റബ്ബർ ബുഷ് പൊട്ടിയിട്ടുടൊ നോക്കൂo ലൈറ്റുകൾ കത്തുന്നുണ്ടോ ഗ്ലാസ് പൊട്ടിക്കുന്നോ പഴയ വണ്ടിപുകയും ചെക്ക് ചെയ്യും വണ്ടി വാട്ടർ സർവീസും ഒന്നും ചെയ്യേണ്ട വേണ്ട

  • @WigsCouplezzzVlogz
    @WigsCouplezzzVlogz 3 місяці тому

    ഈ വീഡിയോ ഇട്ട് 2 ദിവസം കൊണ്ട് വാട്ടർ അതോറിറ്റി പരിഹാരം കണ്ടു. .. വാട്ടർ അതോറിറ്റിക്ക് നന്ദി 🙏 ഷാജി ചേട്ടനും

  • @snehakr8138
    @snehakr8138 3 місяці тому

    Inganeulla karyankal janagale ariyichathine nandhi.. Pettanne thanne ithine venda nadapadikal athikarikal edukumenne vishwasikkunnu..

  • @malavikaajiloffical
    @malavikaajiloffical 3 місяці тому

    പരിഹാരം ആയോ?

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 3 місяці тому

      ഒരു മണിക്കൂർ ഞൻ അവിടെ ഉണ്ടായിരുന്നു അത് വരെ ആരും വന്നില്ല.

  • @adhithyasanth9809
    @adhithyasanth9809 3 місяці тому

    Nammade nadinte ee avastha ennumarum🙄

  • @aishs668
    @aishs668 3 місяці тому

    Parihaaram aayo... Enthanu pineedu sambavichath

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 3 місяці тому

      @@aishs668 kooduthal details ariyilla njn one hr wait cheythu arum vannilla

  • @aishs668
    @aishs668 3 місяці тому

    Well done bro.... 🔥

  • @theViralvoice-o1k
    @theViralvoice-o1k 3 місяці тому

    സോറി അവസാനം നിങ്ങൾ അതിനു മറുപടി പറഞ്ഞു ഞാൻ ശ്രദ്ധിച്ചില്ല താങ്ക്യൂ

  • @theViralvoice-o1k
    @theViralvoice-o1k 3 місяці тому

    ഒരു ആപ്ലിക്കേഷൻ കൊണ്ട് ഫാമിലിക്ക് എല്ലാവർക്കും യാത്ര ചെയ്യാൻ കഴിയുമോ

    • @WigsCouplezzzVlogz
      @WigsCouplezzzVlogz 3 місяці тому

      കൂടുതൽ അറിയില്ല ബ്രോ ഞൻ ഇപ്പോൾ നാട്ടിൽ ആണ്

  • @adhithyasanth9809
    @adhithyasanth9809 3 місяці тому

    Our rithu