കിരീടം ക്ലൈമാക്‌സില്‍ ഫൈറ്റ്മാസ്റ്ററുണ്ടായിരുന്നില്ല | Sibi Malayil | Kireedam | The Cue

Поділитися
Вставка
  • Опубліковано 2 жов 2024
  • നമുക്ക് ചെയ്യാമെന്ന് ലാല്‍ പറഞ്ഞു, ക്ലൈമാക്‌സ് ഫൈറ്റ് മോഹന്‍ലാലും ഞാനും ചേര്‍ന്നാണ് കോറിയോഗ്രഫി ചെയ്തത്
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp....
    TikTok - vm.tiktok.com/S...
    Helo - studio.helo-ap...

КОМЕНТАРІ • 52

  • @dhanarajpulikkal9310
    @dhanarajpulikkal9310 4 роки тому +174

    മോഹൻലാലിലെ നടനെ പുറത്തു കൊണ്ടുവന്ന സംവിധായകൻ
    കിരീടം, ദശരഥം, സദയം, ഭരതം, കമലദളം, ഹിസ്‌ഹൈനസ്സ് അബ്ദുള്ള etc... 👌👌👌

  • @imagicstudio7133
    @imagicstudio7133 2 роки тому +15

    കിരീടം സിനിമയിലെ എല്ലാ ഫൈറ്റുകളും ലാലേട്ടൻ ഒറ്റയ്ക്ക് നിന്ന് കോറിയോ ഗ്രാഫ് ചെയ്തെടുത്തതാണ് ....കീരിക്കാടനും ലാലും ഫിക്സ് ചെയ്ത രണ്ടു ക്യാമറകളുടെ ഫീൽഡിൽ തമ്മിൽ തല്ലിയപ്പോൾ ആ രംഗങ്ങൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ആയി മാറിയെന്നു ചരിത്രം

  • @cheriancgeorge1807
    @cheriancgeorge1807 3 роки тому +24

    ലോഹിതദാസിന്റ് തിരക്കഥ ഏറ്റവും നന്നായി സിനിമ ആക്കിയ സംവിധായകൻ

  • @arunkc728
    @arunkc728 3 роки тому +23

    ലാലേട്ടൻ ഒരു പ്രസ്ഥാനം ആണ്.

  • @praveenkuruppath
    @praveenkuruppath Рік тому +6

    തിരിച്ചു വരൂ സിബി ചേട്ടാ നല്ലേഒരു തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ഒരു വമ്പൻ തിരിച്ചുവരവ്

  • @abhilashta2872
    @abhilashta2872 Рік тому +6

    ലാലേട്ടനെ ലാലേട്ടനാക്കിയത് നിങ്ങളുകൂടിയാണ് 🙏

  • @alister8089
    @alister8089 4 роки тому +30

    9 DAYS TO GO
    RAJAVINTE MAKAN
    Tag Celebration On July 16th

  • @cyriacjereesh
    @cyriacjereesh 4 роки тому +61

    DEDICATION OF MOHANLAL........SIBIMALAYIL SHOULD COME BACK .....

    • @teamblenderz466
      @teamblenderz466 4 роки тому +1

      ഒരു കൂത്ത് ഒരു വളയത്തേക്ക്

  • @vidyapraveenv3644
    @vidyapraveenv3644 3 роки тому +18

    ലാലേട്ടാ ❤️ ❤️❤️❤️❤️❤️❤️U

  • @sujusuju1220
    @sujusuju1220 Рік тому +4

    ലാലേട്ടൻ കിരീടം

  • @nishanthnair6916
    @nishanthnair6916 Рік тому +3

    Three directors maximum utilized lalettans talent sibimalayil, satyan andikadu and priyadarsan.

  • @Anu-gy4yj
    @Anu-gy4yj 2 роки тому +17

    ലാലേട്ടൻന്റെ അത്ര കഷ്ട്ടപാട് ഒന്നും മലയാള സിനിമയിൽ ഏത് മമ്മൂട്ടിയും സഹിച്ചിട്ടില്ല മമ്മൂട്ടി എല്ലാം ഡ്യൂപ്പ് കൊണ്ട് തട്ടി മുട്ടി ഇവിടെ എത്തി

    • @sunilSK5757
      @sunilSK5757 Рік тому +1

      ഹഹഹഹഹ പക്ഷെ ആണത്തം അത് മമ്മുക്ക തന്നെ....

    • @mehul_anilkumar
      @mehul_anilkumar 9 місяців тому +1

      Anu-gy4yj ninte koppile lalappananu doup actor the real actor mammukka ente mammukkayolam varila ninte lalappan onnum mammukka kashttapetta athrapolum lalappan kashttapettila

    • @nishacbalan4457
      @nishacbalan4457 Місяць тому

      ​@@mehul_anilkumar engil kamaladalam, vanaprastham onnu cheyyikuvo?

  • @nirmalpk6223
    @nirmalpk6223 3 роки тому +17

    Lal ...no comparisons!!!

  • @nimmip4777
    @nimmip4777 3 роки тому +6

    Thilakan chettan 🙏🙏🙏
    Lalettan♥♥

  • @princesebastian007
    @princesebastian007 Рік тому +2

    pls wear a shoe

  • @THE-gl6wj
    @THE-gl6wj 3 роки тому +11

    ചിവീട് സൗണ്ട് ഉണ്ടല്ലോ

  • @umesh8489
    @umesh8489 3 роки тому +13

    Lalettan 🔥🔥🔥

  • @aswanvg2096
    @aswanvg2096 3 роки тому +3

    Lalettan adi thadav ariyunna alalle .......pinne moshakuooo

  • @suhineshsukumaran6455
    @suhineshsukumaran6455 3 роки тому +6

    Mohanlal

  • @krishnadev7733
    @krishnadev7733 3 роки тому +7

    Ettan❤

  • @rarematerials9711
    @rarematerials9711 4 роки тому +9

    Superb

  • @sushmasushma9337
    @sushmasushma9337 Рік тому +2

    Mohanlal 🔥🔥🔥🔥

  • @abhinavabhi5244
    @abhinavabhi5244 Рік тому +3

    ❤️

  • @sarath_reji
    @sarath_reji 4 роки тому +7

    🌸

  • @gauravmurali
    @gauravmurali 4 роки тому +7

    😍😍😍😍😍

  • @mrmpmalayalam7288
    @mrmpmalayalam7288 4 роки тому +7

    ❣️❣️

  • @soumyakrishnan7515
    @soumyakrishnan7515 2 роки тому +3

    ❤❤❤

  • @Raseenahyder1983
    @Raseenahyder1983 3 роки тому +3

    👍