സിബിക്ക് ചേരുന്ന ഒരു എഴുത്തുകാരൻ ഉണ്ടെന്ന് പറഞ്ഞ് ലോഹിതദാസിനെ പരിചയപ്പെടുത്തിയത് തിലകൻ ചേട്ടനാണ്

Поділитися
Вставка
  • Опубліковано 30 гру 2022
  • സിബിക്ക് ചേരുന്ന ഒരു എഴുത്തുകാരൻ ഉണ്ടെന്ന് പറഞ്ഞ് ലോഹിതദാസിനെ പരിചയപ്പെടുത്തിയത് തിലകൻ ചേട്ടനാണ് -സിബി മലയിൽ
    #amritatv #samagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #sibimalayil #Lohithadas
  • Розваги

КОМЕНТАРІ • 24

  • @reallife4647
    @reallife4647 Рік тому +23

    ലോഹി സാറിനെ expression & speaking എന്തു രസമാണ് വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.. സിബി സാറും നല്ല combination

  • @ansarikk779
    @ansarikk779 Рік тому +11

    ഒരുപാട് സിനിമ നടന്മാരും നടികളും പ്രവർത്തകരും നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. ആദ്യമായിട്ട് സിനിമ പ്രവർത്തകൻ നമ്മെ വിട്ട് പോയതുകൊണ്ട് കരഞ്ഞത്, ഈ മനുഷ്യൻ പോയി എന്നറിഞ്ഞപ്പോഴാണ്.. അത്രക്കും പ്രതിഭാധനൻ ആയിരുന്നു.. 🙏🙏🙏❤️❤️❤️❤️❤️

  • @sudharshankamath779
    @sudharshankamath779 Рік тому +9

    RIP Lohitdas Sir 🙏❤ Legend

  • @swaminathan1372
    @swaminathan1372 Рік тому +1

    🙏🙏🙏

  • @jujok4067
    @jujok4067 Рік тому +5

    Lohiyetten annu.. മമ്മൂട്ടി മോഹൻലാലിനെ....story കൊണ്ട് abhinethavakiyathu

  • @ravishankar-mg3to
    @ravishankar-mg3to Рік тому

    Rip Lohi sir😢

  • @ned1677
    @ned1677 Рік тому +3

    Legends 🥺

    • @sunilap6192
      @sunilap6192 Рік тому

      No, legend.... Lohi..... The Legend

  • @kannankv231
    @kannankv231 Рік тому +4

    Kazhivulla manushyanmaar...

  • @jojimonkp7343
    @jojimonkp7343 Рік тому +3

    ലോഹിതദാസിനെ ആദ്യമായി നാടകം എഴുതാൻ അവസരം കൊടുത്തത് ചേർത്തല തപസ്യ എന്ന നാടക സമിതിയാണ്
    സിന്ധു ശാന്തമായി ഒഴുകുന്നു എന്നാണ് അതിൻറെ പേര്
    എന്നാൽ പല അഭിമുഖങ്ങളിലും ഓർമ്മക്കുറിപ്പുകളിലും ചേർത്തല തപസ്സിയുടെ പേരുപറയാൻ അദ്ദേഹം മടിക്കുന്നു അതിൻറെ പിന്നിൽ എന്താണ് കാരണം എന്ന് അറിയത്തില്ല

  • @sunilap6192
    @sunilap6192 Рік тому

    Without Lohi, Sibi is nothing...

  • @jitheshjithesh920
    @jitheshjithesh920 Рік тому +5

    Priceless stones of malayalam cinema 🙏🙏🙏🙏🙏

  • @jose-qb6zm
    @jose-qb6zm Рік тому

    Lohitadas MT ye pole oru vikaramaanu. MT yude novel and short stories pole manoharamaaya oru kavithayaanu lohiyude scripts. Lohitadas oru director and producer ayathaanu adeham ithra pettannu maranapettathennanu enikku thonnunnathu. Athra tesion Lohitadasinu pattiyitunnilla. Pinne personal lifil undaaya oru paadu prashnangal adehathe baadhichu.

  • @musicallyamal20
    @musicallyamal20 Рік тому +6

    ഒരു സിനിമയുടെ അടിത്തറ തന്നെ അതിന്റെ തിരക്കഥ ആണ്

  • @binojchandra1135
    @binojchandra1135 Рік тому

    proud of u sir

  • @sajanak872
    @sajanak872 Рік тому +3

    ഒരാളില്ല എങ്കിൽ മറ്റൊരാളില്ല എന്ന് പറയുന്നത് ശരിയല്ല

  • @sameers3581
    @sameers3581 Рік тому +8

    പല ബോധം ഇല്ലാത്തവരും പറയുന്നത് കേൾക്കാം ലോഹി ഇല്ലെങ്കിൽ സിബി ഇല്ലന്ന് ഒക്കെ. സിബി മനസ്സ് വെച്ചില്ല എങ്കിൽ ലോഹി സിനിമയിൽ എത്തുമായിരുനില്ല എന്ന് മനസിലായില്ലേ.

    • @rasheedk8223
      @rasheedk8223 Рік тому +16

      ലോഹിതദാസ് മലയാള സിനിമയിൽ എത്തിപ്പെട്ടത് സിബിയിൽ കൂടിയാണെങ്കിലും സിബി മലയിൽ എന്ന സംവിധായകന്ന് മലയാള സിനിമയിൽ ഒരു മേൽവിലാസം നൽകിയത് ലോഹിതദാസിനെ കൂടെ കൂട്ടിയതിന്ന് ശേഷമാണ് കൊച്ചിൻ ഹനീഫ വേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു സംവിധായകൻ എന്ന നിലയിൽ അറിയപ്പെടുക ലോഹിതദാസ് തിരക്കഥ എഴുതിയ വാത്സല്യം എന്ന സിനിമയിലൂടെയാണ് സുന്ദർദാസ് (സല്ലാപം) ജോർജ് കിത്തു (ആധാരം)ഇവരൊക്കെ അറിയപ്പെട്ടത് ലോഹിതദാസ് സിനിമയിലൂടെയാണ്

    • @user-xe7nk7jq5e
      @user-xe7nk7jq5e Рік тому

      aysheru

    • @jose-qb6zm
      @jose-qb6zm Рік тому +2

      @@rasheedk8223 Adeham oru nalla thirakkadhayirunnu. Direction and productionum koodi eduthathaanu aa manushante jeevitham pettannu theernnathu.

    • @sunilap6192
      @sunilap6192 Рік тому

      ​@@rasheedk8223 correct 👍🙏