How to Drive Mahindra Thar

Поділитися
Вставка
  • Опубліковано 12 вер 2024
  • THANKS FOR WATCHING
    NEW VIDEO EVERY FRIDAY
    FOLLOW ME ON
    FACEBOOK - / brintow.thankachan
    INSTAGRAM - / brintow
    UA-cam - / brintowthankachan

КОМЕНТАРІ • 868

  • @arjunm7162
    @arjunm7162 4 роки тому +1294

    അനാവശ്യമായ intro ഇല്ല directly on to the topic...
    ഇഷ്ടായി😄

  • @siyadmuhammad968
    @siyadmuhammad968 4 роки тому +921

    *ഇങ്ങനെ ഉള്ള വീഡിയോ അറിഞ്ഞുകൂടാത്തവർക്ക് വലിയ ഉപകാരം ആയിരിക്കും എന്തായാലും സംഭവം കളറായി* ❤️❤️

  • @chvl5631
    @chvl5631 4 роки тому +92

    വണ്ടി ഉള്ള പല ആളുകളും പറഞ്ഞു തരാറില്ല ഈ കാര്യങ്ങൾ... നിങ്ങൾക്ക് നന്ദി ഇതിനായി സമയം കണ്ടെത്തിയതിനു.. thanks bro

  • @sharanvenkatesh6292
    @sharanvenkatesh6292 4 роки тому +145

    No Intro directly to the topic that's what I liked !! U just earned a subscriber. 😁😉

    • @arunpr4770
      @arunpr4770 4 роки тому +2

      Yup..

    • @akhil8594
      @akhil8594 2 місяці тому

      ഇപ്പോളോ.. ചാനൽ വലുതായി..4x4 പറ്റി അറിയാൻ ഈ വഴി കേറീതാ 😅

  • @sarathplal8602
    @sarathplal8602 4 роки тому +124

    ഇത് വരേ ഓടിക്കാൻ കിട്ടിയിട്ടില്ല
    വലിയൊരു സംശയമായിരുന്നു.....
    ഇത് എങ്ങനെ യൂസ് ചെയ്യാം എന്നുള്ളത്.....
    താങ്ക്സ് ബ്രോയ്

    • @Villagevideos-kx4dm
      @Villagevideos-kx4dm 4 роки тому +2

      ഇപ്പോഴത്തെ വണ്ടിയില്‍ ഒരു levar മാത്രമേയുള്ളു പഴയ വണ്ടികളിൽ 2 എണ്ണം ഉണ്ട്

  • @jerie423
    @jerie423 4 роки тому +79

    Thar 2020 കണ്ടിട്ട് ഓടി ഇങ്ങോട്ട് പോന്നു😇🔥😂😝

  • @ToddyBeer69
    @ToddyBeer69 4 роки тому +391

    Watching seriously how to drive a 4x4.
    Reality: 99% viewers dont have a 4x4.

  • @bsrpl9432
    @bsrpl9432 4 роки тому +208

    4×4 എന്നു പറഞ്ഞാൽ 4 ടയർ വണ്ടിയിലും 4 ടയർ സ്റ്റെപ്പിനി യും ആണെന്ന് പറഞ്ഞു നടന്നിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു😄🤣🤣അവനൊക്കെ എവിടെയാണാവോ 🤭😄😅

    • @saudhcv2258
      @saudhcv2258 4 роки тому +1

      😁😁

    • @bariee
      @bariee 4 роки тому +2

      Duranthamm

    • @bsrpl9432
      @bsrpl9432 4 роки тому +1

      @@bariee 😅😅😂

    • @vipinvijay5477
      @vipinvijay5477 4 роки тому +6

      ഓ.. 4×4 എന്നതിന് അടുത്ത് =16 എന്ന് എഴുതിയ കൂട്ടുകാരനെ പോലെ അല്ലെ...

    • @vipinvijay5477
      @vipinvijay5477 4 роки тому +2

      ഓ.. 4×4 എന്നതിന് അടുത്ത് =16 എന്ന് എഴുതിയ കൂട്ടുകാരനെ പോലെ അല്ലെ...

  • @boneygeorge9774
    @boneygeorge9774 4 роки тому +373

    ഒരു പ്രദാനപ്പെട്ട കാര്യം കൂടി പറയാമായിരുന്നു., Bro ,കുട്ടി ലിവർ ന്യൂട്രൽ കിടന്നാൽ വണ്ടി അനങ്ങില്ല എന്ന കാര്യം .

    • @iambrintow
      @iambrintow  4 роки тому +44

      😃 athalle twist twist

    • @anascn1421
      @anascn1421 4 роки тому +3

      boney george machane 4L ittittu main gearil 1st 2nd use aakiyaal power vyathyasam varaan chance undo...

    • @thebikr
      @thebikr 4 роки тому +12

      Angane undo? Appo normal drive cheyyan 2Hil idanam alle

    • @muhammedmusthafa600
      @muhammedmusthafa600 4 роки тому +3

      Thankz broii😘

    • @shameervt8979
      @shameervt8979 4 роки тому +15

      എന്റെ സംശയമായിരുന്നു
      നമ്മൾ സാധാരണ ഉപയോഗിക്കുമ്പോൾ സ്മാൾ ലിവർ എപ്പോഴും 2H ൽ ആയിരിക്കണോ ?

  • @user-te9nm1xe2k
    @user-te9nm1xe2k 4 роки тому +56

    താങ്ക്സ് മുത്തേ 😊 കാത്തിരുന്ന വീഡിയോ ✌🏻✌🏻

  • @SuperJAABS
    @SuperJAABS 4 роки тому +23

    Anavishya valichu neettal illande...
    Avashyamaya Karyangal matram paranju kond vishadhamakkiyadh...
    Valare nalla karyam aanu...
    Thanks for this video !

  • @drunkenmonkey2348
    @drunkenmonkey2348 4 роки тому +71

    Very informative video for beginners. സാധാരണ റോഡിൽ കൂടെ ഓടുമ്പോൾ ചെറിയ ലിവർ 2H ലോ അതോ N ന്യൂട്രൽ ലോ ആണോ ഇടേണ്ടത്..?

    • @vishnu5245
      @vishnu5245 4 роки тому +5

      2H

    • @iambrintow
      @iambrintow  4 роки тому +26

      2h anu, pinne N ettal vandi odikkan pattilla

    • @jerinmathew3096
      @jerinmathew3096 4 роки тому +14

      ചോദിക്കാൻ വന്ന ചോദ്യം.. thank u

    • @edwinbabu9727
      @edwinbabu9727 4 роки тому +2

      2H

    • @githinp.m3073
      @githinp.m3073 4 роки тому +4

      @@iambrintow chetta... onroadil cheriya gear 2H'il aanu idunethennu paranju.... appol vandi veruthe idle aayittu nirthi engine on aakki idunna time cheriya gear,lum normal gear,lum N aakkendathundo? atho normal gear mathram N aakiyal mathiyo?☺️

  • @sarathkhumarks6706
    @sarathkhumarks6706 4 роки тому +4

    ഒരു formality ഇല്ലാതെ വളരെ simple ആയ ഒരു informative video.. 👌👌

  • @praasaadam5518
    @praasaadam5518 4 роки тому +9

    വലിച്ചു നീട്ടാതെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു. പെട്ടന്ന് മനസ്സിലായി. കൊള്ളാം. ഇങ്ങനെ വേണം. നന്ദി.

  • @gopisankar4802
    @gopisankar4802 4 роки тому +9

    Nalla video oru clear idea tharunund .simple and effective

  • @suhailmuhammed3069
    @suhailmuhammed3069 4 роки тому +5

    വളരെ ഉപകാരപ്രദം.ഇതുവരെ ആരും ചെയ്യാത്ത ടോപ്പിക്ക്.
    Nyc😊

  • @albin1496
    @albin1496 4 роки тому +50

    4H ന്റെയും 4L ന്റെയും ഉപയോഗം ഒരു വീഡിയോ പോലെ ചെയ്യാവോ... റണ്ണിംഗ് ഇല്... എങ്ങനെ അന്ന് ഷിഫ്റ്റ്‌... എന്ന് അറിയാൻ ആണ്

    • @SujithSamV
      @SujithSamV 2 роки тому +1

      Really need this. Please do post.
      @iambrintow

    • @iambrintow
      @iambrintow  2 роки тому +3

      Sure

  • @SenabelSebastian
    @SenabelSebastian 3 роки тому +2

    Thanks broo enik itonnum ariyillarnnu normal ayi odikkamennokke ah njn vijarichirunnat.... ingane oru class nu thanks ❤️❤️

  • @jishnuks007
    @jishnuks007 4 роки тому +6

    കൂടുതൽ ഡെക്കറേഷൻ ഇല്ലാണ്ട് നേരിട്ട് കാര്യം പറയും , അതാണ് ബ്രിട്ടോ ചേട്ടൻ ♥️♥️♥️

  • @tonyj1959
    @tonyj1959 3 роки тому +3

    Bro Is 2011 thar still a good buy in 2021? Also is it always necessary to reverse when engaging 2H from 4L or 4H ?

  • @vineethppavithran
    @vineethppavithran 4 роки тому +4

    Much needed information.Brilliant Presentation too.

  • @alaxanderarnold6984
    @alaxanderarnold6984 4 роки тому +5

    *ഇതാണ് വീഡിയോ വെറുതെ ഇട്ടു വേരുപിച്ചില്ല എനിക്ക് ഇഷ്ടമായി*

  • @smithababu2688
    @smithababu2688 4 роки тому +3

    Awesome presentation...no fuss at all. Thanks for the effort you took.

  • @anoopbr4769
    @anoopbr4769 4 роки тому +7

    ഒരു വലിയ കാര്യ० സിമ്പിളായി പറഞ്ഞു തന്നു Thanks

  • @humanbeing8022
    @humanbeing8022 11 місяців тому

    Subscribed... Only because no intro... Direct into the video
    (Although good content, clear voice🤩)

  • @drunkenmonkey2348
    @drunkenmonkey2348 4 роки тому +40

    Pajero ടെ ചെറിയ ഗിയറിൽ എഴുതിയിട്ടുള്ള 4HLC, 4LLC ഓക്കെ എന്താണ്..? 4x4 വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ഇപ്പോ ഉള്ളത് ഒരു കാറാണ്. ഒരു പഴേ 92 മോഡൽ di ജീപ്പ് ഒരുമാസം കൈയിൽ ഉണ്ടായിരുന്നു, പക്ഷെ 4x4 systemപറ്റി കാര്യമായി അറിയാത്തത് കൊണ്ട് വെറുതെ ഓടിച്ചു നടന്നു.. ഇപ്പൊ ഒരു 4x4 എടുക്കണമെന്ന് വല്ലാത്തൊരു ആ

    • @razikkn5584
      @razikkn5584 4 роки тому +1

      Chodikkan vanna chiodyam

    • @akhilgkrishnan1585
      @akhilgkrishnan1585 4 роки тому +21

      4Hlc-4High gear with locked center differential
      4Llc-4Low gear with locked center differential
      Center differential use cheyyunnath front & rear axle speed sync akkan aanu(avoiding difference in wheel rotation)...athinal unwanted wheel spin ozhivakkanum athu vazhi torque wastage oru parudhi vare kurakyanum pattum...

  • @pranavk9020
    @pranavk9020 4 роки тому +5

    Adipoli very informative video 👌
    Kore nalayi ithu pole orennam thappi nadakvayirunnu

    • @manupeter3044
      @manupeter3044 4 роки тому

      ua-cam.com/video/Wtnp7qE-hcQ/v-deo.html 😍😍😍😍😍😍😍😍😍 DI Jeep 1996 model Modification .. Kerala😍😍😍😍😍😍😍😍😍

  • @jerinmathew3096
    @jerinmathew3096 4 роки тому +11

    വണ്ടി നിറച്ചു ആളുകളുമായി കുത്തനെയുള്ള കോൺക്രീറ്റ് അല്ലെങ്കിൽ ടാറിട്ട കയറ്റത്തിലൂടെ 4H or 4L ഇട്ട് ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.? ഇതുപോലെയുള്ള കയറ്റങ്ങൾ കയറി കഴിഞ്ഞ് ഹബ് ലോക്ക് മാറ്റാൻ നിർബന്ധമായും റിവേഴ്‌സ് എടുക്കണോ കുറച്ച് ദൂരം കൂടി യാത്ര ചെയ്യുന്നത് കൊണ്ട് കുഴപ്പം വരുമോ..
    ഞാൻ വായനാട്കാരൻ.. റോഡ് ഒക്കെ അങ്ങനത്തെ ആണേ

    • @iambrintow
      @iambrintow  4 роки тому

      Tharil Full loadil 4h ഇട്ടാൽ വലികുറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് but, pajero പോലുള്ള വണ്ടികൾക്ക് അങ്ങനെ തോന്നിട്ടില്ല.
      കോൺക്രീറ്റ്, ടാർ റോഡിൽ വളവു തിരിയുമ്പോഴാണ് പ്രശനം നേരെയുള്ള വഴിയിൽ 4h, 4l ഇട്ടാൽ കുഴപ്പമില്ല. പിന്നെ മാനുവൽ hub lock ആണെങ്കിൽ lock ചെയ്യാതെ 4L കോൺക്രീറ്റ്, ടാർ ഓടിക്കുന്നതിന് കുഴപ്പം ഇല്ല

    • @jerinmathew3096
      @jerinmathew3096 4 роки тому +1

      @@iambrintow thank u

    • @Villagevideos-kx4dm
      @Villagevideos-kx4dm 4 роки тому

      4h ഇട്ടാല്‍ വണ്ടി കയറില്ല വലിവ് മുട്ടി നില്കും. 4l ല്‍ 1 ആയാലും 2 ആയാലും kuzhappamilla

    • @Villagevideos-kx4dm
      @Villagevideos-kx4dm 4 роки тому

      എപ്പോളും വണ്ടി നിറുത്തി 4l chenge ചെയ്യുക

  • @vimalvimal4970
    @vimalvimal4970 2 роки тому +1

    Njan kudungi nikkumbo kittya upakaram undalloo ishtayi.. thanku broo..

  • @unknown_8462
    @unknown_8462 3 роки тому +2

    I love it
    Iam from Chennai,Tamilnadu
    u are doing great

  • @midhun8869
    @midhun8869 4 роки тому +1

    Valare valare nalla channel....bro videos nirthall....keep it up

  • @Sujeesh_Suresh
    @Sujeesh_Suresh 4 роки тому +2

    Really nice content and it's on point without any non sense 👍🏻👍🏻

  • @Sakeer3216
    @Sakeer3216 4 роки тому +175

    വണ്ടി ഓടിക്കാൻ അറിയാത്ത 73 പേർ dislike അടിച്ചിട്ടുണ്ട്

  • @manoharanmp875
    @manoharanmp875 3 роки тому

    This is the first time I am getting the information about 4 wheel drive, thank you.

  • @SujithSamV
    @SujithSamV 2 роки тому +1

    Thanks for the detailed short explanation.I have a doubt regarding the lock which you have said. I am using new thar 2020. Does it has the lock. And can we ride the new thar in steep hilly areas with proper taring(4H and 4L, Which should I choose?) @iam brintow

  • @junaidvengadan
    @junaidvengadan 4 роки тому +11

    Thanks for this malayalam informative vedio.

  • @gagan.doublegg
    @gagan.doublegg 4 роки тому +6

    Bolero 4wd pikup 2h normal drive 4h mud offroad etc. 4l enginbreak control heavy up and down. (Load )

    • @oe1850
      @oe1850 4 роки тому

      4l engine break aayi tar road l heavy irakkatthil upayogikkan pattumo

  • @justinjames9288
    @justinjames9288 4 роки тому +1

    Thankyou chetta.. enik ee video kure nalla arivukal thannu

  • @pranavantony1424
    @pranavantony1424 4 роки тому +1

    Brinto thankachan... Adi pwoli aayitendu..

  • @manuallu3125
    @manuallu3125 4 роки тому +2

    Super bro

  • @ericjohns2242
    @ericjohns2242 4 роки тому +1

    How to ride 4×4 enu search cheyan irikayrnu apola ningade video kandath search cheyand thanne...thanks man..subscribed..

  • @chrisvarghese4979
    @chrisvarghese4979 4 роки тому +2

    Very useful bro....do more videos

  • @ramrohithramrohith9254
    @ramrohithramrohith9254 4 роки тому +2

    Simple aayi super aayi.. thanks bro

  • @sacredbell2007
    @sacredbell2007 4 роки тому +2

    Good Informative Video. Please post detailed driving tips for Pajero, Fortunar and Force Gurkha

  • @bendeepak9967
    @bendeepak9967 4 роки тому +4

    Good information brintow expecting more video’s..

  • @suruma1974
    @suruma1974 4 роки тому +6

    4 wheel driving simple ആയി പറഞ്ഞു തന്നു..Nice...

  • @arjuchtm
    @arjuchtm 4 роки тому +1

    Force Gurkha idhupole thane ano drive?

  • @shamilshajahan4589
    @shamilshajahan4589 4 роки тому +1

    Kollam eshtapettu.good guide.doubt maari😆😆✌️

  • @Thoppilarun
    @Thoppilarun 4 роки тому +3

    കൊള്ളാം നല്ല വീഡിയോ...നല്ല അവതരണം 👍👍

  • @Rojo703
    @Rojo703 4 роки тому +2

    Nalla videoo..istayyiii..subscribed

  • @sudhikalayath2084
    @sudhikalayath2084 4 роки тому +1

    valare simple aayi kaaryam manasilakki thannu..... nice vedios... can u do one vedio of MM540 .. 4242

  • @dr.joeldias5184
    @dr.joeldias5184 4 роки тому +2

    Thankyou so much for this video!! Always wanted someone to teach this

  • @drunkenmonkey2348
    @drunkenmonkey2348 4 роки тому +13

    4L ൽ ആവുമ്പോൾ 3,4,5 ഗിയറുകൾ ആവശ്യം വരാറുണ്ടോ ?
    4L ൽ റിവേഴ്‌സ് ചെയ്യാമോ ?

    • @jishnuedhruvan7246
      @jishnuedhruvan7246 4 роки тому +3

      4Lil reverse cheyyam

    • @iambrintow
      @iambrintow  4 роки тому +9

      Normaly avisham ella , but Competition timil, pinne torkkum speedum venda samayathu

  • @ajaszain6958
    @ajaszain6958 4 роки тому +1

    direct to the matter 😍😍😍😍 just subscribed 😘😘😘

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 4 роки тому +4

    നല്ല അവതരണം സഹോ..... keep going

  • @antonyjohns
    @antonyjohns 2 роки тому +1

    Really helpful bro

  • @rajanirajaniv6932
    @rajanirajaniv6932 2 роки тому +1

    Adipwoli...broo

  • @jithindevjithu8490
    @jithindevjithu8490 4 роки тому +1

    Nice 4X4 oru sambavam thane ,chetta ellam manasil ayi

  • @arjunjoshy2872
    @arjunjoshy2872 4 роки тому +3

    നല്ല വീഡിയോ. നല്ല അവതരണം. ഓഫ്‌റോഡ് അറിയാത്തവർക് ഇത് helpfull ആവും.. നല്ല സംസാര രീതി keep it up brother

  • @abhilashsunil9054
    @abhilashsunil9054 4 роки тому +1

    Chettai vandi nuteril aakan nerathu clutche chavittanooo.?

  • @athukollallomonuse
    @athukollallomonuse 4 роки тому +5

    കൊള്ളാം ഉപകാരം ആയി bro

  • @mikhdadbinmuhammed6347
    @mikhdadbinmuhammed6347 3 роки тому +1

    Poli. Maama. Valiyoru info aanith. Thankyou

  • @ajeeshraveendran4904
    @ajeeshraveendran4904 4 роки тому +25

    ഡ്രൈവിങ്ങിൽ കാണിക്കുന്നതായിരുന്നു നല്ലതു.

  • @shafeekshefyyofficial3151
    @shafeekshefyyofficial3151 4 роки тому +1

    ഇത് വരെ അറിയാത്ത ഒരു സംഗതി ആര്ന്ന് good vlog broi💖💖💖💖💖

  • @vinuv16
    @vinuv16 4 роки тому +1

    very nice informative video..nice presentation..All the best..

  • @abdulnizar8985
    @abdulnizar8985 3 роки тому

    Valare deepayitulla allenkil valare useful ayitulla instructions..... very good..... ithu polulla reviews onnum matullavar parayarilla.....❤❤👌👌

  • @sreerammsreeram
    @sreerammsreeram 4 роки тому +1

    broii... driving timee... 2H ne 4H lekk(without using clutch pedal) maatumboo...
    vandi ke.. endhelum... service issues varumooo?

  • @varsurvivalist
    @varsurvivalist 4 роки тому +1

    2 h to 4h without clutching. Ella 4*4 vehicle use cheyan patuo maruti gypsy also ?

  • @pilgrimkerala7695
    @pilgrimkerala7695 2 роки тому +1

    Simple ആയി പറഞ്ഞു തന്നു. Thanks

  • @sandeeps7282
    @sandeeps7282 4 роки тому +1

    Kuthane ulla kayattam kayarumbol(Hill areas) vandi kali aanenkilum 4L idano?
    Atho vandiyil load undenkil matram 4L ittal mathiyo?

  • @crazyremix3930
    @crazyremix3930 4 роки тому +2

    Bro.. appo ee 2nd gear box le neutral ille.. athittu vandi odikannpattumo...?

  • @nabeelptb8828
    @nabeelptb8828 4 роки тому +1

    Normally drive cheyyumbo. Additional gear N. Ittanoo drive cheyyendeee?

  • @lovebeeholidaysvazhoor2054
    @lovebeeholidaysvazhoor2054 3 роки тому

    വീഡിയോ ഒരുപാട് ഉപകാരപെട്ടു,,,, ഇനിയും പ്രതീക്ഷിക്കുന്നു

  • @minestiffs4341
    @minestiffs4341 4 роки тому +3

    Bro ..normal roadil drive cheybo 2h ale use cheyndath. Or N ano?

  • @alimuhammed1073
    @alimuhammed1073 4 роки тому +1

    Tharin maintains cost kooduthaalo? Please reply

  • @anooshkunju4067
    @anooshkunju4067 4 роки тому +1

    Corona okk kazhijitt force Gurkha ude review koode onn chyamo chetta 🙂

  • @sanjayk7581
    @sanjayk7581 4 роки тому +1

    Nyz video machaaaa🔥👍

  • @lyricsworld7145
    @lyricsworld7145 Рік тому

    Most detailed and satisfied review of gear info🖤

  • @SK-lo9fs
    @SK-lo9fs 4 роки тому +1

    Hi
    Actually u have given very valuable info in ur video but unfortunately I'm goan & I can't understand ur language it would have been better of it was in english or hindi!
    Hope I get any reply from u!

    • @iambrintow
      @iambrintow  4 роки тому +1

      Sorry for the inconvenience

  • @bipinunnikrishnan
    @bipinunnikrishnan 4 роки тому +1

    Front Hub le adjustment diff lock Alle..... Tharnu ithu rear axlil mathramalle automatic lock varunnulloo..spin kurayumbol athu automatic aayi thanne disengage avoolle...

    • @iambrintow
      @iambrintow  4 роки тому +1

      Hub lock kkum diff lockkum randum randanu, tharinu frontil hub lock mathre ullu, backkil hub lock vekkarilla

  • @asadsankar589
    @asadsankar589 4 роки тому +4

    Chetta
    Hub locknte pravarthanam onnu paranju tharuo???

    • @iambrintow
      @iambrintow  4 роки тому +2

      തരാലോ, hub lock അയാൾ മാത്രമേ engine പവർ ടയറിൽ കിട്ടത്തുള്ളൂ.
      Hub ലോക്കിന്റെ അഡ്വാൻറ്റേജ് മൈലേജ് കൂടും steering കുറച്ചുകൂടി ഫ്രീ ആകും.......

  • @akbarc6242
    @akbarc6242 4 роки тому +1

    Good video Very very helpful

  • @Rojo703
    @Rojo703 4 роки тому +1

    Broo appo N il eppola idande. Nammal normal routil main gear il analloo odikunne..appo e 4 wheel gear eadhu position il vekkanam..

  • @dileeshmohanan2618
    @dileeshmohanan2618 4 роки тому +2

    Noramal roadil vandi odikkumbol 2h il ano nutral il ano odikkunne (kutti gear il)

    • @iambrintow
      @iambrintow  4 роки тому +1

      2h, N ettal vandi odathilla onnu try cheyithu nokku

  • @Keerikkadan_josapp
    @Keerikkadan_josapp 4 роки тому +28

    Mahindra 4x4 pick-up il irunn video kaanunna njn🕺🏻

  • @jefflava9277
    @jefflava9277 4 роки тому +1

    Entrhina aa neutral in 2h\4h\4l gear?

  • @muhammedanasmt5606
    @muhammedanasmt5606 4 роки тому +2

    4x4 gearle Nutrel eppo use cheyyanulladhaa

  • @jonat7131
    @jonat7131 4 роки тому +1

    നല്ല clarity ഉള്ള സംസാരം. അടിപൊളി

  • @aneeshkumar.k6268
    @aneeshkumar.k6268 4 роки тому +1

    സാധാരണ ടാർ ഇട്ട റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ ടു എച്ച് ഗിയർ ഷിഫ്റ്റ് ചെയ്താണോ വണ്ടി ഓടിക്കേണ്ടത് ചരൽ ഉള്ള സ്ഥലത്ത് ഓടിക്കുമ്പോൾ ഏത് ഗിയറിൽ ആണ് ഓടിക്കേണ്ടത്

  • @BYESHWANTHRAOAB
    @BYESHWANTHRAOAB 4 роки тому +2

    Bro tell me a extra focus light to fit in my front bumper...which is good your suggestion..

  • @abuizza7775
    @abuizza7775 4 роки тому

    Thanks bro
    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിൽ

  • @gokidscontact7622
    @gokidscontact7622 3 роки тому +1

    Good information thanks

  • @GeorgeTMani
    @GeorgeTMani 4 роки тому +1

    When using 2H, does power go to the front wheels or the rear wheels?

    • @GeorgeTMani
      @GeorgeTMani 4 роки тому +1

      I just found out it's the rear wheels.

  • @gauthamsagar8732
    @gauthamsagar8732 4 роки тому +1

    Chetta 4h num 4l num edayil Ulla neutral modenteu upayogam anthuaa

  • @vineethvvn7
    @vineethvvn7 4 роки тому +1

    Regards..... superb video.... ❤️

  • @sweet-kb3gk
    @sweet-kb3gk 4 роки тому +1

    which is the best suitable engine for mm 540 jeep..?

  • @shijasparathayil4765
    @shijasparathayil4765 4 роки тому +1

    Saadharana pole oodikkumbol 2h ilo N ilo ittal Oru pole aano

  • @stalinvj2550
    @stalinvj2550 4 роки тому +1

    Vallare vaalare thanks broo ❤️❤️❤️

  • @nisamnishu1641
    @nisamnishu1641 4 роки тому +7

    പണ്ട് കണക്കു ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ... 4h um 2 h മൊക്കെ കൂടിട്ടു ആകെ കിളിപോയ അവസ്ഥ

  • @jinogeorgem1393
    @jinogeorgem1393 4 роки тому +1

    Can you explain how and when to use the differential lock in force gurkha...