ഈ കാലഘട്ടത്തിൽ ജനാഭിമുഖ കുർബാന നില നിർത്തേണ്ടതിന്റെ ആവശ്യകത | Ekam News

Поділитися
Вставка
  • Опубліковано 30 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 98

  • @paulcv7679
    @paulcv7679 3 місяці тому +6

    അനുസരണക്കേടും ഭിന്നതയും ദുരത്മാവിൻ്റെ പ്രവർത്തനമാണ്. ഐക്യവും അനുസരണവും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനവും അതുകൊണ്ടു പരിശുദ്ധാത്മാവിനു വേണ്ടി പ്രാർത്ഥിക്കുക.

    • @georgemg8760
      @georgemg8760 3 місяці тому

      മിഥ്യാധാരണയാണ് സത്യസഭയോട് ചേർന്ന് ജനാഭിമുഖ കുർബ്ബാന അർപ്പിക്കാൻ ബുദ്ധിമുട്ടുന്നത്.

    • @daitho9856
      @daitho9856 3 місяці тому

      ​@georgemg8760 പൂഴിമേൽ പണിത വീട്!

  • @georgemg8760
    @georgemg8760 3 місяці тому +4

    നാലാമത്തെ കൂട്ടർ :കുർബ്ബാന എങ്ങിനെ ആയാലും കുഴപ്പമില്ല. അത് പുരോഹിതരുടെ താല്പര്യം പോലെ ആയിക്കോളൂ. ഞങ്ങൾക്ക് അച്ചൻ തിരിഞ്ഞു നോക്കാതെ കുർബ്ബാന ചൊല്ലിയാൽ മൊബൈൽ ഉപയോഗിക്കുന്നതിന് തടസ്സം ഉണ്ടാകില്ലല്ലോ?

    • @donbosco2414
      @donbosco2414 3 місяці тому

      അച്ചൻ നോക്കും എന്നുള്ള ഭയം കൊണ്ടാണോ പള്ളിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നത് ?😀

  • @lavinjose9488
    @lavinjose9488 3 місяці тому +2

    ഓടടാ കണ്ടം വഴി ..തള്ളി മറക്കാതെ...

  • @marymp9094
    @marymp9094 3 місяці тому +7

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @joykm4713
    @joykm4713 3 місяці тому +2

    ജനം ഏതായാലും മുഴുവൻ സമയവും അൾത്താരാഭിമുഖമായാണ് നിൽക്കുന്നത്. വൈദികൻ 10 മിനിറ്റ് അൾത്താരാഭിമുഖമായി നിൽക്കാതിരിക്കാനാണ് ഈ കോലാഹലം മുഴുവൻ. നസ്രാണി പൊളിയാണ്, മക്കളേ! നമ്മളെ ദൈവം വിജാതിയർക്ക് നാശത്തിനായി വിട്ടുകൊടുക്കും.

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +3

    WE ARE NOT ALONE BUT WE ARE ONE IN KERALA
    SO WE ARE ACCEPT ONLY FACE TO FACE HOLLY MASS IN KERALA

  • @maryandrews1392
    @maryandrews1392 3 місяці тому +19

    എറണാകുളം അതി രൂപതയിൽ ജനാഭിമുഖ കുർബാന മാത്രം, 👍🏻👍🏻🙏🏻🙏🏻👍🏻👍🏻

    • @Jacob-pr7pe
      @Jacob-pr7pe 3 місяці тому +5

      ഒറ്റക്കെട്ടു സഭയിൽ ഞങ്ങൾ ജനാഭിമുഖം മാത്രം.😂😂😂

    • @jeevanjose9724
      @jeevanjose9724 3 місяці тому

      വിമതരെ.. പ ഒരു കാര്യം ചെയ്യൂ...July 3ആം തിയതി നിങ്ങൾ വാശി പിടിക്കണം... എന്നിട്ട് വെളിയിൽ പോകു... അപ്പോൾ കുടുംബത്തിൽ പിറന്നവർക്കു ഒരു സമാദാനം കിട്ടും... ഏതു കൊള്ളാവുന്ന കുടുംബത്തിലും കാണും... ഇങ്ങനത്തെ ചില പുഴുക്കുത്തുകൾ... പിന്നെ ഒരു സമാദാനം... ജൂലൈ 3 വരെ സഹിച്ചാൽ മതിയല്ലോ... അങ്ങനെ ഒന്നും വിചാരിച്ചു നിങ്ങൾ നന്നാവരുത് ... ഈ സഭയിൽ തുടരാൻ തീരുമാനിക്കരുത്... പ്ലീസ് അപേക്ഷ ആണ് ... നിങ്ങൾക്കു വെളിയിൽ ചെന്ന് ഒരുപാടു കാര്യങ്ങൾ ചെയ്യാനുള്ളത്... മാര്പാപ്പയുടെ അടിയിൽ നേരിട്ട് ഒരു സഭ ആക്കാൻ പറ്റുവൊന്ന് നോക്കാം.. ഇല്ലേൽ മാർപാപ്പയോടു റോമ വിട്ടു എറണാകുളം ബിഷപ്പ് ആകാൻ പറയണം... നിങ്ങൾക്കു പറ്റും... ഒന്നും കൊണ്ട് തളരരുത്...😛😂😂

    • @JosephTheakkanth
      @JosephTheakkanth 3 місяці тому +1

      NO NEED BACK TURN HOLLY MASS IN KERALA
      BACK ALWAYS DIRTY ONLY

    • @vimalasr4289
      @vimalasr4289 3 місяці тому

      Super information 🙏 Stick to Janabhimukkam Qurbana only ❤❤❤❤❤

    • @cissyantony5088
      @cissyantony5088 3 місяці тому

      ആദ്യം അവതാരകൻ പറയുന്നത് ശ്രദ്ധിക്കുക.​@Stephen_Sramp

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +2

    NO NEED BACK TURN HOLLY MASS IN KERALA
    BACK ALWAYS DIRTY ONLY

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +2

    NO NEED BACK TURN HOLLY MASS IN KERALA
    N
    BACK ALWAYS DIRTY ONLY

  • @johnson5973
    @johnson5973 3 місяці тому +4

    കുർബാനയൊന്നും അല്ല പ്രശ്നം. പണം അധികാരമോഹം.45 മിനിറ്റ് കുർബാനയിൽ 15 മിനിറ്റ് കർത്താവിന്റെ രൂപത്തിങ്കലേക്കു തിരിയാനാണ് വിമതർക്ക് വിഷമം. ഇവരൊക്കെ എന്താണ് സെമിനാരിയിൽ 12വർഷം പഠിച്ചത്. ഉപവാസം പ്രാർഥന ദാരിദ്ര്യം ഒന്നുമില്ല ഗൂഢാലോചന പരദൂഷണം, വ്യാജ ഇമെയിൽ വ്യാജ അക്കൗണ്ട് കൾ നിർമ്മാണം. ഇവരൊക്കെ എന്തിനാ ബലി അർപ്പിക്കുന്നത്?

    • @cissyantony5088
      @cissyantony5088 3 місяці тому

      മലർന്ന് കിടന്ന് തുപ്പല്ലെ . ആദ്യം റെസ്റ്റിറ്റ്യൂഷൻ ആണ് പാപ്പ പറഞ്ഞത് അല്ലാതെ തിരിയാൻ അല്ല.

  • @ancypaulose2200
    @ancypaulose2200 3 місяці тому +2

    നമിക്കുന്നു മക്കളെ, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +15

    ജനഭിമുഖ കുർബാന കാണേണ്ടവർ പള്ളിയിൽ വരിക. സിനഡ് കുർബാന കാണേണ്ടവർ വീട്ടിൽ ഇരുന്നു ടീവിയിൽ കാണുക. എറണാകുളം അങ്കമാലി രൂപതയിലെ വൈദികരെ വെറുതെ വിമതരെന്നു വിളിക്കരുത്. ജനഭിമുഖ കുർബാന തുടരട്ടെ ❤❤❤

    • @bennyjoseph6901
      @bennyjoseph6901 3 місяці тому +5

      ജനാഭിമുഖ കുർബാന ഓഡിറ്റോറിയത്തിലും സഭയുടെ കുർബാന പള്ളിയിലും.

    • @MyRinto
      @MyRinto 3 місяці тому

      @@bennyjoseph6901 YES

    • @jeevanjose9724
      @jeevanjose9724 3 місяці тому +5

      വിമതരെ.. പിന്നെ.. എന്താ വിളിക്കുക... ഒരു കാര്യം ചെയ്യൂ... 3ആം തിയതി നിങ്ങൾ വാശി പിടിക്കണം... എന്നിട്ട് വെളിയിൽ പോകു... അപ്പോൾ കുടുംബത്തിൽ പിറന്നവർക്കു ഒരു സമാദാനം കിട്ടും... ഏതു കൊള്ളാവുന്ന കുടുംബത്തിലും കാണും... ഇങ്ങനത്തെ ചില പുഴുക്കുത്തുകൾ... പിന്നെ ഒരു സമാദാനം... ജൂലൈ 3 വരെ സഹിച്ചാൽ മതിയല്ലോ... ഒന്നും വിചാരിച്ചു... ഈ സഭയിൽ തുടരാൻ തീരുമാനിക്കരുത്... പ്ലീസ് അപേക്ഷ ആണ്... 😛😂😂

    • @josemathew2838
      @josemathew2838 3 місяці тому +2

      Please ഒന്ന് പുറത്താക്കൂ. പിന്നെ അതിനു ശേഷം ഒന്നും പറഞ്ഞു വന്നേക്കരുത്.അതോടെ തീരണം എല്ലാ മെത്രാന്മാരുടെ ഉപദെഷങ്ങൾ.

    • @shabuspeaking4233
      @shabuspeaking4233 3 місяці тому

      Best...Alancheri,franko,thazhath,best team​@@jeevanjose9724

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +2

    WE ARE ACCEPT ONLY JANAKEEYA HOLLY MASS IN KERALA

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 3 місяці тому +1

    Why our cardinal wearers Rudrasha mala and marthoma cross? Is it caladian tradition.? No. Wherever those who use caladian Cross that rites and Churches are perished. That is the history. I well studied about the marthoma cross from Fr. Varghese Pathikungara CMI. My deare fathers first we have to take away the marthoma cross from aulter. This we we can save our churches. We can keep a cross with Jesus ( thungapetturupam).

  • @tomykabraham1007
    @tomykabraham1007 3 місяці тому

    ഇതിപ്പം എങനെ ചെല്ലിയാലും ഒരു പ്രയൊജനവുമില്ല യെസുപടിപ്പിചതുമായി ഒരു ബണ്ടൊം ഇല്ല

  • @animmajoy2655
    @animmajoy2655 3 місяці тому

    ജൂലൈ 3--തീയതി മുതൽ സിനഡ് കുർബാന ആണ്. എറണാകുളം രൂപതയുട എല്ലാം പള്ളികളിലും ചൊല്ലുന്നത്. ആദ്യം കാടമുള്ള ദിവസം അതിന് ശേഷം സെപ്റ്റംബർ 8മുതൽ മുഴുവൻ കുർബാന ആയിരിക്കും. ഈ സമയം സാമ്പത്തികം ഭന്ദ്ര മാക്കും. ഇവിടെ ആരാണ് കോമാളികൾ.... സീറോമലബാർ സഭയിലെ മേലാളൻ മാരോ അൽമായരോ.....😢😢... സെറോമലബാർ എന്ന് വച്ചാൽ പണം maathram

  • @joykm4713
    @joykm4713 3 місяці тому

    ജനം ഏതായാലും മുഴുവൻ സമയവും അൾത്താരാഭിമുഖമായാണ് നിൽക്കുന്നത്. വൈദികൻ 10 മിനിറ്റ് അൾത്താരാഭിമുഖമായി നിൽക്കാതിരിക്കാനാണ് ഈ കോലാഹലം മുഴുവൻ. നസ്രാണി പൊളിയാണ്, മക്കളേ! നമ്മളെ ദൈവം വിജാതിയർക്ക് നാശത്തിനായി വിട്ടുകൊടുക്കും.

  • @churchlaity9576
    @churchlaity9576 3 місяці тому

    Catholic Churches are classified into the six liturgical traditions with their traditional liturgical languages.
    Latin Tradition:
    Latin Catholic Church (Roman Rite) - Latin
    Alexandrian Tradition:
    Coptic Catholic Church (Coptic Rite) - Coptic language (Bohairic dialect)
    Ethiopian Catholic Church (Ethiopian Rite) - Ge'ez language
    Eritrean Catholic Church (Ge'ez Rite) - Ge'ez language
    Antiochian Tradition (West Syrian Tradition):
    Syriac Catholic Church (West Syrian Rite) - Syriac language
    Maronite Church (West Syrian Rite) - Syriac language
    Syro-Malankara Catholic Church (West Syrian Rite) - Syriac language
    Chaldean Tradition (East Syrian Tradition):
    Chaldean Catholic Church (Chaldean Rite) - Syriac language
    Syro-Malabar Catholic Church (East Syrian Rite) - Syriac language
    Byzantine Tradition:
    Albanian Greek Catholic Church (Byzantine Rite) - Church Slavonic, Albanian
    Belarusian Greek Catholic Church (Byzantine Rite) - Church Slavonic, Belarusian
    Bulgarian Greek Catholic Church (Byzantine Rite) - Church Slavonic, Bulgarian
    Greek Byzantine Catholic Church (Byzantine Rite) - Greek
    Hungarian Greek Catholic Church (Byzantine Rite) - Church Slavonic, Hungarian
    Italo-Albanian Catholic Church (Byzantine Rite) - Church Slavonic, Albanian, Greek
    Macedonian Greek Catholic Church (Byzantine Rite) - Church Slavonic, Macedonian
    Melkite Greek Catholic Church (Byzantine Rite) - Arabic, Greek
    Romanian Church United with Rome, Greek-Catholic (Byzantine Rite) - Church Slavonic, Romanian
    Russian Greek Catholic Church (Byzantine Rite) - Church Slavonic, Russian
    Ruthenian Greek Catholic Church (Byzantine Rite) - Church Slavonic, Ukrainian, Slovak
    Slovak Greek Catholic Church (Byzantine Rite) - Church Slavonic, Slovak
    Ukrainian Greek Catholic Church (Byzantine Rite) - Church Slavonic, Ukrainian
    Armenian Tradition:
    Armenian Catholic Church (Armenian Rite) - Armenian language

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +4

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

    • @josephdan2410
      @josephdan2410 3 місяці тому

      He is a politician & mafia leader

  • @thomasctthomas1447
    @thomasctthomas1447 3 місяці тому +4

    അവിടെ മാത്രേം വത്തിക്കാൻ കൌൺസിൽ
    Seperate ആണോ

  • @GLOVESBP
    @GLOVESBP 3 місяці тому +2

    ERNAKULAM ANGAMALY അതിരൂപതയിൽ അർപ്പിക്കുന്ന
    ദിവ്യബലി *" ജനാഭിമുഖം "* ആയിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായെന്നും
    അതുതന്നെ തുടരണം ഇനിയും
    അഭങ്കുരം. പോയ തലമുറ
    വിശ്വാസ ചയ്തന്യത്തിൽ പങ്കുകൊണ്ടിരുന്ന അതേ
    വിശുദ്ധ കുർബാനയിൽ ഞങ്ങൾ ക്ക്‌ ഇന്നും നാളെയും
    വരും കാലത്തും സജീവമായി
    പങ്കെടുക്കാൻ സാധിക്കുമെന്നതിൽ
    ചാരിതർഥ്യമുണ്ട്.
    എറണാകുളം അങ്കമാലി *"കുർബാന ജനാഭിമുഖം "* മാത്രം.

  • @sdbsalescorporation3995
    @sdbsalescorporation3995 3 місяці тому +7

    Slowly others from various churches will openly come for Janabhimugha kurbana. Anyway his talks are wonderful and very informative. Pls put out more such messages.

  • @donbosco2414
    @donbosco2414 3 місяці тому +3

    ചുമ്മാ തള്ളാതെ ...കുട്ടികളും യുവജനങ്ങളും വിശ്വാസത്തിൽ വളരാൻ ജനാഭിമുഖ കുർബാന വേണം എന്നത് മണ്ടൻ ആശയമാണ് എന്ന് തിരിച്ചറിയാൻ ആദ്യമായി ജനാഭിമുഖ കുർബാന തുടങ്ങി വച്ച യൂറോപ്പിലെ പള്ളികൾ പോയി നോക്കിയാൽ മതി. അവിടങ്ങളിൽ ഒത്തിരി പേർ വിശ്വാസം ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. അൾത്താരാഭിമുഖം ആയി കുർബാന ചൊല്ലുന്ന പൗരസ്ത്യ സഭകളുടെ പള്ളികളിൽ ഇപ്പോഴും നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ ഉണ്ട് 😁

    • @josemathew2838
      @josemathew2838 3 місяці тому +2

      ഇതൊരു പുതിയ അറിവാണ് നിങ്ങൾ എന്തിനാണ് യൂറോപ്പിലേക്ക് പോകുന്നത് ജനഭിമുഖ കുർബാന 65 വർഷമായി ചൊല്ലുന്ന എറണാകുളം അങ്കമാലി രൂപതയിലെ ഏതെങ്കിലും പള്ളി പൂട്ടി പോയിട്ടുണ്ടോ.

    • @donbosco2414
      @donbosco2414 3 місяці тому

      @@josemathew2838 ഇങ്ങനെ പോയാൽ പൂട്ടിപ്പോകും. വൈദികരുടെ അനുസരണക്കേടിന് കീ ജയ് വിളിക്കുന്നവർ കുറച്ചു കഴിയുമ്പോൾ പള്ളിയെയും പട്ടക്കാരെയും ഉപേക്ഷിച്ചു പോകും. പോയി തുടങ്ങിയല്ലോ.

    • @abeninan4017
      @abeninan4017 3 місяці тому

      @josemathew2838 He talking about Europe and America where they used have old Latin mass which was a great spiritual experience for the westerners. After the 2nd Vatican came Novus Ordo mass and the rest is history.

    • @daitho9856
      @daitho9856 3 місяці тому

      രൂപതയിൽ അൾത്താരാഭിമുഖ കുർബാന ഉണ്ടായെങ്കിലല്ലെ വ്യത്യാസമറിയാനൊക്കൂ.

  • @_Babu_TD
    @_Babu_TD 3 місяці тому +2

    വിശുദ്ധ കുർബ്ബാന എങ്ങനെ പുറം തിരിഞ്ഞോ, അകം തിരിഞ്ഞോ അർപ്പിച്ചാലും അതിൽ ഒന്നുമില്ല. ഒരു സഭ ആകുമ്പോൾ ഒരുപോലെ അർപ്പിക്കുന്നതാണ് നല്ലത് എന്ന് മാത്രം. പക്ഷേ സഭയുടെ മേലധികാരികളെ അധിഷേപിക്കുന്നതും, അനുസരണക്കേടും അത്ര നല്ല പരിപാടി അല്ല. അത് ക്രിസ്തു പഠിപ്പിച്ച പ്രമാണങ്ങൾക്ക് എതിർ ആണ്. പിന്നെ എറണാകുളം രൂപത കുർബാന പുസ്തത്തിൽ ഇല്ലാത്ത പ്രാത്ഥനകളും, പ്രാർത്ഥനക്ക് പകരം ഉള്ള പാട്ടുകളും അത് എതിർക്കപ്പെടേണ്ടത് ആണ്. അച്ഛന്മാരുടെ തോന്നിവാസം കാണിക്കാനുള്ള പരിപാടി അല്ല വിശുദ്ധ കുർബാന..

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +3

    NO NEED CURTAIN HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA

  • @Jacob-pr7pe
    @Jacob-pr7pe 3 місяці тому +4

    രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള ലോകമെങ്ങും പടർന്ന് പന്തലിച്ചുവരുന്ന കൽദായ (സീറോ മലബാർ സഭയിൽ) ജനിച്ചതിൽ, ഞാൻ അഭിമാനം കൊള്ളുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @josejoseph-p9n
    @josejoseph-p9n 3 місяці тому

    not true second Vatican council 1962 and mar Cardinal parekattil signed qurbana thaska after this . please dont bluff the people

  • @josejoseph-p9n
    @josejoseph-p9n 3 місяці тому

    please see that qurbana thaska, before making such videos

  • @thomasjoseph1439
    @thomasjoseph1439 3 місяці тому

    You have lost that very important aspect of it, you are worshipping God there, what reverence should you show there for your God! No ego, only worshipping with due reverence. You missed all that and talked about a drama act!

  • @jobinjohnson9533
    @jobinjohnson9533 3 місяці тому

    😂😂😂😂😂

  • @sebykanjirathingal7008
    @sebykanjirathingal7008 3 місяці тому

    🙏🙏🙏

  • @martintherattil1739
    @martintherattil1739 3 місяці тому

    സഭയുടെ കല്പനകളായി 7 കൂദാശകൾ പഠിപ്പിക്കുന്നു . ഇതിൽ ഏതെങ്കിലും ഒരു കൂദാശ കൊണ്ട് എന്ത് ഗുണം ആണ് ഉള്ളത്. ? Of course പുരോഹിതർക്കും മെത്രാന്മാർക്കും അവരുടെ ബന്ധുക്കൾക്കും സാമ്പത്തീക നേട്ടങ്ങൾ സാധ്യമായിട്ടുണ്ട് !

    • @daitho9856
      @daitho9856 3 місяці тому

      യഥാർത്ഥ വിമതസ്വരം !

  • @mathewmathai7538
    @mathewmathai7538 3 місяці тому +3

    I am always right all others are wrong. This type of thinking made us like that. The synodal form of holy mass approved by 1999 synod headed by our cardinal Varkey vithayathil. For that we people throw him out and he died. His curse will be with us. May allmighty God forgive us🙏

    • @cissyantony5088
      @cissyantony5088 3 місяці тому

      ടോ ആദ്യം നിയമം തെറ്റിച്ചത് നിങ്ങളുടെ പാഷണ്ഡൻ പൗവ്വത്തിയുടെ നേതൃത്വത്തിൽ പെരുന്തോട്ടം അച്ചാനായിരുന്ന സമയത്ത് മൂപ്പർക്ക് തൊപ്പി വക്കണ കസേര കിട്ടാത്തതിൻ്റെ മത്തിൽ തെക്കുള്ള എല്ലാത്തിനെയും കർട്ടൻ ൻ്റെ ഉള്ളിലാക്കി പരിശുദ്ധൻ പരിശുദ്ധൻ പരിശുന്ധൻ എന്ന് പറയാൻ പറഞ്ഞു. ബാക്കി കാട്ടിക്കൂട്ടിയത് എന്താണ് എന്ന് ചരിത്രം സാക്ഷി. എന്തായാലും ആലഞ്ചേരി പൗവ്വത്തിപറഞ്ഞതുപോലെ കൽദായ മെത്രാന്മാരെ വാഴിച്ച് സ്വന്തം കസേര ഭദ്രമാകും എന്ന് വിചാരിച്ചു. ദൈവം അനീതിക്ക് കൂട്ട് നിൽകില്ല. നമ്മൾ എന്തെല്ലാം കണ്ടു. ഇനി എന്തല്ലാം കാണാൻ ഇരിക്കുന്നു.

    • @mathewmathai7538
      @mathewmathai7538 3 місяці тому +2

      @@cissyantony5088 Yes. We have to see many things let Almighty God give us long life with senses. But for this holy mass issue don't blame others. Let us unite together with pope and other 34 dioceses to offer highest adoration towards God Almighty with pure and humble hearts 🙏

  • @jomythoppiljohn8305
    @jomythoppiljohn8305 3 місяці тому +3

    കൂടുതൽ വല്ല്യ വർത്തമാനം ആവശ്യമില്ല. അനുസരണം അതിന് അപ്പുറം ഒരു ശാസ്ത്രം ഇല്ല. പോയി അനുസരണം എന്താന്ന് പഠിപ്പിക്ക് പഠിക്ക്. അതിന് ശേഷം ദൈവശാസ്ത്രം പറയട ചെറുക്ക

  • @theotokosnotredame2880
    @theotokosnotredame2880 3 місяці тому +1

    പാവം പയ്യൻ. വിമതർ ബ്രൈൻവാഷ് ചെയ്തു ഒരു പരുവം ആയ്യി. ഇവന് വേറെ പണി ഒന്നും ഇല്ലേ? മൂകാഭിമുഖം എന്ന് പറഞ്ഞു യുവത്വം പാഴാക്കാൻ ? റിട്ടയേർഡ് ടീമ്സ് കുഴിയിലോട്ടു കാലും നീട്ടി ഇരിക്കുന്നവർക്ക് ഇത് ഒരു എൻഗേജ്മെന്റ് ആണ്.

  • @devasiapv6044
    @devasiapv6044 3 місяці тому +4

    മകനേ ഞാനൊരു കത്തോലിക്കാ മത വിശ്വാസാണ് എറണാകുള० അങ്കമാലി അതിരൂപതയിൽ നാളെകളിൽ യുവതലമുറയുടെ അവസ്ഥ എന്താകു०?നല്ല അനുസരണമാണല്ലോ എല്ലാവരു०കൂടി കാട്ടികൂട്ടുന്നത് നമുക്ക് ഭൂമികു०ഭകോണവു० മുഖത്തു നോട്ടവു० തിരിഞ്ഞു നില്പു० പ്റശ്ന०... അനുകൂലികളു०..വിമതരു० പക്ഷേ യവതലമുറ എല്ലാ० മനസ്സിലാക്കുന്നു.... നാളെകളിൽ അവർ തെറ്റിനു വള० വയ്കുന്ന നേതൃത്വത്തിനെതിരെ തിരിയു० ഒരുനാൾ വിശ്വാസികൾ സത്യ० അറിയു० സത്യ० അവരെ സ്വതന്ത്രരാക്കു० വെളിപാട് 22:15

  • @Rosamma-ex9hs
    @Rosamma-ex9hs 3 місяці тому +1

    Mottenne viriyath nee parayunna-dellam angikarikkanamennillallo.alochkkam. arum daivshastram arinjittalla qurbanayil pankedukkuunnade. Njagalke oru nashttavum illa. Thanks

  • @thomasthomas6382
    @thomasthomas6382 3 місяці тому +2

    എറണാകുളം വിമതന്മാരോട് ഒരു എളിയ അഭ്യർത്ഥന:
    നിങ്ങൾ തളരരുത്.
    തകരരുത്.
    കർത്താവ് നിങ്ങളോട് ഒപ്പമുണ്ട്.
    5 മെത്രാൻമാർ നിങ്ങളോട് ഒപ്പമുണ്ട്.
    2024, ജൂലായ് 4.
    നിങ്ങൾ സീറോ മലബാർ സഭ വിട്ട് പോകണം.
    നിങ്ങൾ സ്വതന്ത്ര സഭ ഉണ്ടാക്കണം.
    എല്ലാ പള്ളികളും സ്ഥാപനങ്ങളും ഞങ്ങൾ വിട്ടുതരാം.
    നിങ്ങൾ പോയില്ലെങ്കിൽ ഞങ്ങൾ ചവിട്ടി പുറത്താക്കും.
    അതിലും നല്ലത് നിങ്ങൾ സ്വയം പോകുന്നതല്ലേ?
    എല്ലാ ആശംസകളും നേരുന്നു.
    ബൈ ബൈ, സീ യൂ.
    ഓൾ ദ് ബെസ്റ്റ്.

  • @thomasthomas6382
    @thomasthomas6382 3 місяці тому +3

    വിമതൻമാരോട് ഒരു എളിയ അഭ്യർത്ഥന:
    വിമതൻമാർ എത്രയും വേഗം പുതിയ സഭയുണ്ടാക്കി പുറത്ത് പോകുക.
    ഇവിടെ ചുറ്റിപ്പറ്റി നിന്നിട്ട് കാര്യമില്ല.
    കുറച്ചു കഴിയുമ്പോൾ ഞങ്ങൾ 50:50 മാറ്റിയിട്ട് പൂർണ്ണമായും അൾത്താരാഭിമുഖമാക്കും.
    അതുകൊണ്ട് വിമതൻമാർ എത്രയും വേഗം വണ്ടി വിട്ടുകൊള്ളുക.

    • @josemathew2838
      @josemathew2838 3 місяці тому +2

      പുറത്താക്കുമെന്ന് പറഞ്ഞത് സിനാടല്ലേ അവര് തീരുമാനമെടുക്കട്ടെ അതിനു ശേഷം എന്ത് ചെയ്യണമെന്ന് ഞങ്ങൾ എറണാകുളം അങ്കമാലി രൂപത തീരുമാനിച്ചോളാം. പ്ലീസ് ഒന്ന് പുറത്താക്കൂ.

    • @URG-z4e
      @URG-z4e 3 місяці тому

      സഭയിൽ ആര് പുറത്ത് പോയാലും, പുറത്താക്കിയാലും സഭയിലെ ( രൂപതയിലെ ) സമ്പത്ത് / ഷെയർ കൃത്ത്യമായി കൊടുത്ത് വിടണം അല്ലെങ്കിൽ ഇത് ഒരു തരം കളവാണ്. അതായത് പ്രമാണങ്ങളുടെ ലംഘനമാണ്. പാപമാണ്, മരിച്ചാൽ നരകത്തിലാണ്.

    • @_Babu_TD
      @_Babu_TD 3 місяці тому

      @@URG-z4e കാനോൻ നിയമ പ്രകാരം നിങ്ങൾ അതിന് പുറത്ത് പോകുന്നവർ സമ്പത്തിന് അർഹർ അല്ല.. പള്ളി- സ്വത്തുക്കൾ എല്ലാം ഇനി അമ്പിള്ളറുടെ കയിൽ ഇരിക്കും.. നിങ്ങൾ ഇനി വല്ല കടയുടെ തിണ്ണയുടെ മൂലക്കും പോയി കുർബാന ചെല്ല്.

  • @JosephTheakkanth
    @JosephTheakkanth 3 місяці тому

    Tharayil always told lie only in kerala

    • @cissyantony5088
      @cissyantony5088 3 місяці тому

      മാർപാപ്പ പറഞ്ഞത് ആലഞ്ചേരിയും കൂട്ടരും എന്നാണ്.

  • @thomasmathew684
    @thomasmathew684 3 місяці тому +6

    മറ്റുള്ള രൂപതകളിൽ മാറ്റം വരുത്തി ഇപ്പോൾ നടക്കുന്ന ഏകീകൃത കുർബാന ജനം അംഗീകരിച്ചെങ്കിൽ എന്തുകൊണ്ട് എറണാകുളം അങ്കമാലി രൂപതയിൽ സാധ്യമല്ല? മാറ്റങ്ങൾ അംഗീകരിക്കുക ആദ്യമേ അൽപ്പം പ്രയാസമുണ്ടെങ്കിലും പീന്നീട് അത് ജീവിതത്തിന്റെ ഭാഗമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.

    • @junyjose2460
      @junyjose2460 3 місяці тому

      😮😮😮😮😮😮

    • @sibi9329
      @sibi9329 3 місяці тому +4

      മറ്റു രൂപതകളിൽ എവിടെയാണ് ഏകികൃതം നടക്കുന്നത് ? ചങ്ങനാശേരിയിലെ സക്രാരി മാറ്റി അവിടെ ക്ലാവർ വെക്കുന്നതും കുർബാനക്കിടയിലെ കർട്ടൻ പൊക്കലും താക്കലും ഒന്നും വേറെ 34 രൂപതകളിലും ഇല്ല. ഇതെന്തേ സിനഡ് കാണാത്തത് ?

    • @daitho9856
      @daitho9856 3 місяці тому

      ​തക്സയിൽ പറഞ്ഞിട്ടുള്ളതു ചെയ്താൽ മതിയല്ലൊ ! exceptions ചികഞ്ഞു പോകുന്നത് ശീലമാക്കിയ വിമതർക്ക് ഒരു കാലത്തും ആരെയും ഒന്നിനെയും അംഗീകരിക്കാനാകില്ല. അതു തന്നെയാണ് നിങ്ങളുടെ അപ ജയത്തിനു കാരണം എന്നും പൈശാചികത മാത്രം കൈമുതലായുള്ളവർ ! ആർക്കും നിങ്ങളെ നന്നാക്കാനാകില്ല. നിങ്ങളുടെ രക്ഷയും ശിക്ഷയും നിങ്ങളിൽത്തന്ന 😮
      െ​@@sibi9329

    • @theotokosnotredame2880
      @theotokosnotredame2880 3 місяці тому

      @@sibi9329 അതെ. അതെനിക്ക് അഭിമാനം ആണെടോ. ഈശോയുടെ ശിശ്യനായ തോമ ശ്ളീഹായുടെ ശിഷ്യന്മാർ അയ്യാ മാർ അദ്ദായി യുടെയും മാർ മറിയുടെയും പ്രഘോഷണത്തിൽ രൂപപ്പെട്ടു വന്ന കൽദായ പാരമ്പര്യത്തിൽ പെടുന്നത് എനിക്ക് അഭിമാനം തന്നെയാണ്.

    • @thomasvarkey1822
      @thomasvarkey1822 3 місяці тому

      ​@@sibi9329താങ്കൾ എറണാകുളം വിട്ട് മറ്റെങ്ങും പോയിട്ടില്ല എന്ന് തോന്നുന്നു. ആദ്യം സീറോ മലബാർ സഭയുടെ മറ്റ് രൂപതകളിലെ ഏതെങ്കിലും പള്ളികൾ ഒന്ന് സന്ദർശിക്കുക. വിമത വെള്ള നൈറ്റി ധാരികൾ പറയുന്നത് അപ്പടി വിഴുങ്ങുന്നവർ ഇതുപോലുള്ള മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിൽ ശർദ്ദിച്ചില്ലെങ്കിലെ അതിശയിക്കേണ്ടതുള്ളു.

  • @jomonjoseph72
    @jomonjoseph72 3 місяці тому +1

    ഈ ചെക്കൻന്റെ കാര്യം ഓർക്കുമ്പോൾ 🤔

  • @thomasthomas6382
    @thomasthomas6382 3 місяці тому +1

    കത്തോലിക്കാ സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ, റോമാ സഭയിൽ നിന്ന് വിഘടിച്ചു പോയ ഒരു സമൂഹത്തെ സ്വതന്ത്ര സഭയായി ഇന്നുവരെ അംഗീകരിച്ചിട്ടില്ല.
    എറണാകുളം വിമത സഭയ്ക്കും അതു തന്നെയാണ് സംഭവിയ്ക്കാൻ പോകുന്നത്.
    ഇപ്പം പുതിയ സഭ കിട്ടും എന്ന് പറഞ്ഞ് ജനങ്ങളെ പുറത്ത് ചാടിച്ച് കൊണ്ടുപോകുന്ന വിമത വൈദികരെയും ഷൈജു ആൻ്റണിയെയും കാഞ്ഞൂക്കാരനെയും പുതിയ സഭ കിട്ടാതെ വരുമ്പോൾ ജനങ്ങൾ തന്നെ പഞ്ഞിക്കിട്ടുകൊള്ളും. ഒന്നും ചെയ്യാതെ സീറോ മലബാർ സഭയ്ക്ക് മൊത്തം തലവേദന ഹോൾസെയിൽ ആയി ഒഴിവായിക്കിട്ടും.
    പുറത്തിറങ്ങിയാൽ ഒരു തിരിച്ചുവരവ് ഉണ്ടാകുകയില്ല.
    എറണാകുളം രൂപതയുടെ സ്വത്തുകൾ തിരിച്ചു പിടിയ്ക്കാൻ സഭയ്ക്ക് അറിയാം എന്താണ് ചെയ്യേണ്ടതെന്ന്.
    2 കാര്യം ഇവിടെ ശ്രദ്ധയിൽ പെടുത്തുന്നത് നല്ലതാണ്.
    1. കത്തോലിക്കാ സഭയിലെ 23 പൗരസ്ത്യ സഭകൾ ഒരിയ്ക്കലും റോമാ സഭയിൽ നിന്നും വിഘടിച്ചു പോയ സഭകൾ ആയിരുന്നില്ല. ആ സഭകൾ ആദിമ കാലഘട്ടം മുതൽ ലോകത്തിൻ്റെ പല ഭാഗത്തും സ്വതന്ത്രമായി നിലനിന്നിരുന്ന സഭകളാണ്. പിന്നീട്, പല കാലങ്ങളിലായി അവ റോമിനോട് ഐക്യപ്പെട്ട് കത്തോലിക്കാ സഭയ്ക്കുള്ളിൽ സ്വതന്ത്രസഭകളായി രൂപാന്തരപ്പെട്ടു.
    2. വിഘടിച്ചുപോയ സഭകളിലെ ചില വിശ്വാസികൾ തിരിച്ചു വന്നപ്പോൾ അവർ റോമൻ സഭയിലോ, ഏതെങ്കിലും പൗരസ്ത്യ കത്തോലിക്കാ സഭയിലോ ചേർന്നു. യാക്കോബായ സഭയിൽ നിന്ന് കത്തോലിക്കാ സഭയിൽ തിരിച്ചു വന്നവരെ മലങ്കര സഭയായി അംഗീകരിച്ചു.
    1653 കൂനൻ കുരിശ്ശ് സത്യത്തോടെ സ്വതന്ത്രമായി വളർന്നു വന്ന മാർത്തോമ്മാ നസ്രാണികൾ വിഘടിയ്ക്കുന്നു. അന്ന് കത്തോലിക്കാ സഭയിൽ ഉറച്ച് നിന്ന സഭയാണ് സീറോമലബാർ സഭ.
    1778 കരിയാറ്റിൽ ഔസേപ്പ് മൽപാൻ റോമിലേയ്ക്ക് പുറപ്പെടുന്നു. മാർത്തോമ്മാ സസ്രാണി സഭയിൽ നിന്ന് വിഘടിച്ചു പോയവരെ റോമാസഭയുമായി രമ്യതപ്പെടുത്തുകയാണ് ലക്ഷ്യം. (അന്നും ഇന്നും ഇത് സാധിച്ചിട്ടില്ല).
    1923 സീറോ മലബാർ ഹയരാർക്കി സ്ഥാപിതമാവുന്നു.
    1930 സീറോ മലങ്കര സഭ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുന്നു.

  • @jeevanjose9724
    @jeevanjose9724 3 місяці тому

    ആവശ്യം ഉള്ളവർ എല്ലാം വെളിയിൽ പോകു... വിമതന്മാരെ ... ബാക്കി ഉള്ളവർ സമാദാനത്തോടെ ജീവിക്കട്ടെ... പുറത്തു പോയി കൂടെ... സന്തോഷം 😂😂

  • @wehaveaneternallife967
    @wehaveaneternallife967 3 місяці тому

    ദുഃഖ ആചരണത്തിന്റെ സൂചന... കറുത്ത dress. (അല്ലാതെ സാത്താൻ മാസ്സിനോട് വിട പറയുന്നെങ്കിലും, അവനെ സുഖിപ്പുക്കാനൊന്നുമല്ലട്ടോ )

  • @ppgeorge5963
    @ppgeorge5963 3 місяці тому

    ഈ കാലഘട്ടത്തിന്റെ പരിഹരിക്കപ്പടാത്ത ഒരു വിഷയം ഏകീകൃതം × ജനാഭിമുഖം വരും തലമുറയെ വഴി തെറ്റിക്കുന്ന വിഷയം കാത്തിരിന്ന് കാണാം

  • @KuruviKuruvila
    @KuruviKuruvila 3 місяці тому +1

    യൂട്യൂബിൽ കാഴ്ചക്കരെ കിട്ടണമെങ്കിൽ ഈ സാധനം ക്യാമറയിൽ പതിയും വിധം കാണിക്കണം എന്ന് ആണ് നിങ്ങളുടെ ഒരു യൂട്യൂബർ ആയ അച്ഛൻ പറഞ്ഞത്. അത് ഒരു പരിധി വരെ ശരിയാണ്. എല്ലാം ഒരു show അല്ലേ 😂😂

    • @marymp9094
      @marymp9094 3 місяці тому +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @thomasthomas6382
    @thomasthomas6382 3 місяці тому

    ഒരിയ്ക്കൽ കർത്താവ് എന്നോട് ചോദിച്ചു, നിന്നെ മേജർ ആർച്ച്ബിഷപ്പാക്കിയാൽ എറണാകുളം പ്രശ്നം എങ്ങനെ പരിഹരിയ്ക്കുമെന്ന്.
    ഞാൻ പറഞ്ഞു, വിമതന്മാരുടെ കൂദിയിൽക്കൂടി കമ്പിപ്പാര കുത്തിക്കയറ്റി, വായിൽക്കൂടി പാര പുറത്തെടുത്ത് എറണാകുളം ടൗണിൽക്കൂടെ തോരണം തോരണമായി കെട്ടിത്തൂക്കുമെന്ന്.
    എന്താണെന്നറിയില്ല, അതിനു ശേഷം കർത്താവ് എന്നോട് ലോകകാര്യങ്ങൾ മുഴുവൻ പറയും, പക്ഷേ വിമതന്മാരുടെ ഒരു കാര്യവും പറയുകയില്ല.
    കർത്താവിന് ഞാൻ പറഞ്ഞ പരിഹാരം ഇഷ്ടപ്പെട്ടോ ആവോ.

  • @kmmathew6398
    @kmmathew6398 3 місяці тому

    ഞാൻ ആരാണാവോ. കേട്ടു കഴിഞ്ഞാൽ തോന്നും ഇയാൾ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത് കുർബാനയിൽ ആണെന്ന്. ഒന്ന് പോടോ. രണ്ടാം വത്തിക്കാൻ കൗൺസിലിന് എവിടെ ഏത് സ്ഥലത്താണ് ജനാഭിമുഖം പറഞ്ഞിരിക്കുന്നത്. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷം വിപ്ലവത്തിനു ശേഷം ലത്തീൻ സഭയിൽ രൂപം കൊണ്ട സംഗതി കടമെടുത്തു. റോമിന്റെ അംഗീകാരമില്ലാതെ 1965 വരെ ഉണ്ടായിരുന്ന അൾത്താര അഭിമുഖത്തെ മുഖത്തോട് നോക്കി കുർബാന പാറേക്കാട്ടിൽ ഉണ്ടാക്കി. അനുസരണക്കേട് റോം പലപ്രാവശ്യം പറഞ്ഞിട്ടും എറണാകുളം തിരുത്തിയില്ല 34 രൂപതയിലും പ്രശ്നമില്ല.. എന്ത് ന്യായം പറഞ്ഞാലും

  • @thomasthomas6382
    @thomasthomas6382 3 місяці тому

    വിമതൻമാർ ഒരു രീതിയിലും ഒത്തുതീർപ്പിന് തയ്യാറാകരുത്.
    ഒത്തുതീർപ്പിന് തയ്യാറായാൽ നിങ്ങൾ ഞങ്ങളുടെ ചെരുപ്പുനക്കികളായേ ഞങ്ങൾ കാണുകയുള്ളൂ.
    ഒത്തുതീർപ്പിന് തയ്യാറായാൽ നിങ്ങൾ അഭിമാനവും അന്തസ്സും നട്ടെല്ലും ഇല്ലാത്തവരെന്ന് ഞങ്ങൾ വിശ്വസിയ്ക്കും.
    ജയ് മുക്കാൽക്കുണ്ണ വിമതസഭ.