മീൻ കച്ചവടക്കാരിയും മാതൃഭൂമിയും തേച്ചത് നമ്മളെയല്ല.. നാളെ ഇതുപോലെ യഥാർത്ഥ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അവർക്കു കിട്ടിയേക്കാവുന്ന സഹായങ്ങളാണ് ഇല്ലാതാക്കിയത്.. ഇനിയും മനുഷ്യത്തവും കാരുണ്യവും വറ്റാത്ത സഹായിക്കാൻ സന്മനസ്സുള്ള ഒരുപാട് ഹൃദയങ്ങളിലേക്കാണ് മാതൃഭൂമി ചെളി വാരി എറിഞ്ഞത്...
സോഷ്യൽ മീഡിയയിലെയും പത്ര മാധ്യമങ്ങളിലെയും ഇന്നത്തെ സൂപർ സ്റ്റാർ ഹനാൻ എന്ന ഈ പെൺകുട്ടിയാണ്. ഈ വാർത്ത അറിഞ്ഞ മൊത്തം ആളുകൾക്കിടയിൽ ഈ പെൺകുട്ടിക്ക് ഒരു വീര പരിവേഷം കൈവരികയും ചെയ്തു പക്ഷെ.......... ഇത് ഒരു സിനിമയുടെ പ്രമോഷനുവേണ്ടി ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നാണ് വെളിയിൽ വരുന്ന വിവരങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരുടെ വിഷമതകൾ അറിഞ്ഞു സഹായിക്കുന്ന മലയാളികളുടെ ആ നല്ലമനസ്സിനെ നൈസായിട്ടു തേച്ചു😎😎😎😎
സംവിധാനം :അരുൺ ഗോപി നിർമ്മാണം : ടോമിച്ചൻ മുളക് പാടം ക്യാമറ : മാതൃഭൂമി അഭിനയം : ഹന (വെറും 3 ദിവസത്തെ മീൻ വില്പന) ഉദ്ദേശം : അരുൺ ഗോപിയുടെ പുതിയ പടത്തിന്റെ പ്രൊമോഷൻ.. ആരും വഞ്ചിതരാവാതിരിക്കുക...
തത്സമയം ഒരു പെണ്‍കുട്ടി... ഇന്ന് വൈറലായി മീഡിയകളില്‍ നിറഞ്ഞു നിന്ന പെണ്‍കുട്ടിയുടെ വാര്‍ത്തയെ ചുറ്റിപ്പറ്റി അത്ര സുഖകരമല്ലാത്ത പിന്നാമ്പുറ വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥമായ സംഭവമാണേല്‍ നല്ലതു തന്നെ അഭിനന്ദിക്കപ്പെടേണ്ട മാതൃകയാക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാവും ഹന. പക്ഷേ മറിച്ചാണെങ്കില്‍ നന്മയുടെ ഇനിയും വറ്റാത്ത ഉറവകളെ അണച്ചു കളയാന്‍ ശ്രമിക്കുന്ന വൃത്തികെട്ട മാധ്യമ സംസ്കാരത്തിന്‍റെ മറ്റൊരു വികൃത മുഖം കൂടെ ആയിരിക്കുമത്. ചെയ്യാന്‍ പോകുന്ന ഒരു സിനിമയ്ക്ക് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി മുന്‍കൂറായി തിരക്കഥ എഴുതി സംവിധാനം ചെയ്യപ്പെട്ട നാടകമായിരുന്നത്രേ ആ മീന്‍ വില്പന. വാര്‍ത്ത വന്നയുടനെ തന്നെ ആ സിനിമാക്കാര് പെണ്ണിനെ നായികയുമാക്കീന്ന്. ഏത് PWD അപ്പൊ തന്നെ അവാര്‍ഡ് തന്ന പോലെ ;) കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു ഒരുപാട് മനോവേദനയോടെ , സത്യമായിരിക്കല്ലെ എന്ന പ്രാർത്ഥനയോടെ ഈ link ഇവിടെ തരുന്നു. m.facebook.com/story.php?story_fbid=1744858705610166&id=100002581611663
ന്തായാലും സംഭവം ഉസാറായിരിക്ക്.. രാവിലേ 3മണിക്ക് എഴുന്നേറ്റു മീൻ വാങ്ങാൻ പോയി വന്ന് 7:00k 60 km സഞ്ചാരിച്ചു കോളേജിൽ പോകുന്നതും എല്ലാം കിടുക്കി... ടോമിച്ചൻ മുളക് പാടത്തിന്റെ നിർമാണത്തിൽ അരുൺ ഗോപി സംവിധാനം ചെയിതു ഹന അഭിനയിച്ച മൂന്നു ദിവസത്തെ മീൻ വിൽപ്പന മാതൃഭൂമി വിതരണം ചെയിതു ജനങ്ങളെ വിഡ്ഢികളാക്കി.. പക്ഷെ അരുണേട്ടാ ഇങ്ങള് new പടത്തിനു വേണ്ടി പ്രമോഷൻ ചെയിത ഈ ചതിക്ക് മലയാളികൾ മറുപടി തന്നാൽ ഉണ്ടല്ല.. ദേ ആ പെണ്ണ് രാവിലെ 3മണിക്ക് വാങ്ങി കൊണ്ട് വന്ന് വൈകുന്നേരം വിൽക്കുന്ന ഐസ് ഇടാത്ത മീൻ പോലെ ആയിരിക്കും മൊത്തം ചീഞ്ഞളിഞ് ആകെ നാറും . .
ഹനാൻ ഒരു ദിവസത്തെ കേളി അത് ഒരു പ്രത്യേക സാഹചര്യത്തിൽ ചിലയാളുൾ ഉണ്ടാക്കിയ ഒരു കാര്യം ആ കുട്ടി മീൻ വിറ്റ് ജീവിച്ചത കാൻ അതിനെ വീണ്ടും creative ചെയ്തതാണ് epol
നമ്മൾ മലയാളികളുടെ ഒരുകുഴപ്പമാണ് എന്തേലും ഒരു വർത്തകാണുമ്പോൾ അതു sheriyano വ്യാജമാണോ എന്നൊന്നും നോക്കാതെ ലൈകും ഷെയറും ചെയ്യുന്നത് ഇപ്പോഴത്തെ ഒരുഅവസ്ഥയാണ് എന്തായാലും അവൾ അഭിനയിച്ചു കണ്ടുനിന്ന എല്ലാവരെയും മുഴുവൻ ആളുകളെയും vidikalaki കളഞ്ഞു അഭിനയം തകർത്തു sinimanadikal പോലും അഭിനയിക്കില്ല ഇത്രനന്നായി
പുഞ്ചിരി വിരിഞ്ഞു ...എത്രയധികം മീഡിയ പ്രവർത്തകരായിരുന്നു അവിടെ... മതിയാകുക നിങ്ങളുടെ മിടുക്കാരണന്നുള്ള അഹങ്കാരം.. ഒരു പെണ്ണുകുട്ടിമതി കേരളത്തിലെ വമ്പൻ മാധ്യമങ്ങളെ തെറ്റു ധരിപ്പിക്കാൻ .. വാർത്തകൾ സത്യത്തിന്റെ വഴിക്ക് ആവനുള്ള ഒരു പാഠം ആവട്ടെ ഈ അനുഭവം..
Oru viral video yude pinnale povumbol aa penn kutty evide avalude background engane onn check cheyamayirunu. .news channel il enik ettavum priyapetta channel ayirunu media one Bt ningalum njangale viddikalakiyalo. ..
സ്നേഹം ,നിറഞ്ഞ മീഡിയ സുഹൃത്ത് അറിയുക ഒപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരും ഒരു വാർത്ത അല്ലങ്കിൽ ഒരു സംഭവം പൊതുജനങ്ങൾക്ക് ആയി നിങ്ങൾ പുറത്തു വിടുമ്പോൾ അതിന്റെ നിജസ്ഥിതി ഉറപ്പാക്കാൻ നിങ്ങൾ ശ്രമിക്കണം. നിങ്ങൾ ഒരു കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമല്ല ആ സ്ഥാപനത്തിനും ഉണ്ട്, വാർത്തകൾ സൃഷ്ടിക്കുന്നവ ആവരുത് .. .. ഒരു ആൾക്ക് കുറച്ചു പേരെ പറ്റിക്കാൻ കഴിയും... അത് പോലെ അല്ല നിങ്ങൾ നിങ്ങൾക്ക് ഒരു സമൂഹത്തിനെ തന്നെ കഴിയും അതുകൊണ്ട് ആണ് പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞത് പണ്ഡിതൻ മാരാണ് നരകത്തിൽ കൂടുതൽ എന്ന്
എട ഹനാൻ മീൻ കച്ചവടം ന്നടക്കില്ല അത് ന്നാട്ടിൽ പാട്ടായി .... ..എട വിജയ എന്നാലിനി രണ്ട് പശുക്കളെ വാങ്ങിയാലോ പാൽ കച്ചവടം ന്നടത്തിയാൽ വല്ല സീര്യലിലേക്കെങ്കിലും എടുത്താലോ ? ഹാ..... ഹ ഹ പിനെനഅങ്ങോട്ട് പറയണ്ട . എട വിജയ ഞാനൊരു സ്വപ്നം കണ്ടോട്ടേ? കണ്ടോ കണ്ടോ ഹനാൻ കൽ ബ് നിറയേ കണ്ടോ മീൻ വിൽപനയിലൂടെ മനുഷ്യ മനസിൽ സഹതാപം തോന്നുംവിതം കള്ളകഥകൾ കെട്ടിച്ചമച്ച് ഒരു സുപ്രഭാതത്തിൽ സിനിമയിൽ അവസരം ന്നൽകി എന്ന് പറഞ്ഞ് കേട്ടാൽ ആ സിനിമ കണാൻ റ്റിയേറ്ററിലെക്ക് ജനം ഒഴികി എത്തും ജനങ്ങളെ പറ്റിക്കാം പണം വാരി ചാക്കിൽ നിറക്കാം എന്ന തോന്നലും അതിഭുദ്ധിയും ആയത്തിൽ മണ്ണ്ട്ട് മൂടുന്നതല്ലെ നിർമാതക്കൾക്ക് ന്നല്ലത്? ഇതൊന്നും ഇപോൾന്നടക്കില്ല. ന്നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. മാധ്യമങ്ങളും റേഡിയോകളും ബ്ലക്കാൻ വയ്റ്റ് TV യും ഉള്ള കാലം അന്ന് ബുദ്ധി ഇല്ലാത്തവർ എന്നന്നല്ല പറഞ്ഞു വരുന്നത് അന്ന് പ്രതികരിച്ചാൽ ഇതുപോലെ സമൂഹം അറിയപേടില്ലായിരുന്നു . ചാനലുകാർ എന്ത് സംപ്രേക്ഷണം ചെയ്യുന്നുവോ അത് ശെരിയാണോ ന്ന് അറിയാൻ സ്രമിക്കൂന്നത് നല്ലതാണ് . അല്ല. പണം കിട്ടിയാൽ ചാനലുകാരും ജനങ്ങളെ വിഡീ ക ളാക്കും പണമാണല്ലോ എല്ലാത്തിനും വഴി ഒരുക്കുന്നതും തടസപ്പെടുത്തുന്നതും ..
മീഡിയ വൺ ഇതിന്റെ സത്യാവസ്ഥ കവർ ചെയ്ത് ഒരു prgrm കൂടി പ്രതീക്ഷിക്കാമോ . അതും നല്ലൊരു മാധ്യമ പ്രവർത്തനത്തിൽ ഉൾപെടും . തെറ്റ് തിരുത്തുക എന്നത് . pls വേഗമാകട്ടെ 😂😂😂😂
എന്താണ് ചേട്ടാ ഉദ്ദേശിക്കുന്നത് പുഞ്ചിരി വിരിയിക്കലാണോ മാദ്ധമ പ്രവ്രത്തകന്റെ ജോലി അപ്പോ പിന്നെ നിങ്ങളുടെ എല്ലാവരുടെയും പരിപാടികൾ ഈ പുഞ്ചിരി വിരീയിക്കൽ തന്നെയെന്ന് ഞ്ഞങ്ങൾ വിശ്വസിച്ചോട്ടെ
Bigboss നു ശേഷം കാണുന്നവർ ഉണ്ടോ. 👍🏻
Yes. 👍👍
മീൻ കച്ചവടക്കാരിയും മാതൃഭൂമിയും തേച്ചത് നമ്മളെയല്ല..
നാളെ ഇതുപോലെ യഥാർത്ഥ സംഭവങ്ങൾ ഉണ്ടാവുമ്പോൾ അവർക്കു കിട്ടിയേക്കാവുന്ന സഹായങ്ങളാണ് ഇല്ലാതാക്കിയത്..
ഇനിയും മനുഷ്യത്തവും കാരുണ്യവും വറ്റാത്ത സഹായിക്കാൻ സന്മനസ്സുള്ള ഒരുപാട് ഹൃദയങ്ങളിലേക്കാണ് മാതൃഭൂമി ചെളി വാരി എറിഞ്ഞത്...
സോഷ്യൽ മീഡിയയിലെയും പത്ര മാധ്യമങ്ങളിലെയും ഇന്നത്തെ സൂപർ സ്റ്റാർ ഹനാൻ എന്ന ഈ പെൺകുട്ടിയാണ്. ഈ വാർത്ത അറിഞ്ഞ മൊത്തം ആളുകൾക്കിടയിൽ ഈ പെൺകുട്ടിക്ക് ഒരു വീര പരിവേഷം കൈവരികയും ചെയ്തു
പക്ഷെ..........
ഇത് ഒരു സിനിമയുടെ പ്രമോഷനുവേണ്ടി ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നാണ് വെളിയിൽ വരുന്ന വിവരങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരുടെ വിഷമതകൾ അറിഞ്ഞു സഹായിക്കുന്ന മലയാളികളുടെ ആ നല്ലമനസ്സിനെ നൈസായിട്ടു തേച്ചു😎😎😎😎
സംവിധാനം :അരുൺ ഗോപി
നിർമ്മാണം : ടോമിച്ചൻ മുളക് പാടം
ക്യാമറ : മാതൃഭൂമി
അഭിനയം : ഹന (വെറും 3 ദിവസത്തെ മീൻ വില്പന)
ഉദ്ദേശം : അരുൺ ഗോപിയുടെ പുതിയ പടത്തിന്റെ പ്രൊമോഷൻ..
ആരും വഞ്ചിതരാവാതിരിക്കുക...
Othiri.tharadikkanda.avalum.jeevikatte.
@@rippsterkerala1429 അതേ അവളും ജീവിക്കട്ടെ
തത്സമയം ഒരു പെണ്‍കുട്ടി...
ഇന്ന് വൈറലായി മീഡിയകളില്‍ നിറഞ്ഞു നിന്ന പെണ്‍കുട്ടിയുടെ വാര്‍ത്തയെ ചുറ്റിപ്പറ്റി അത്ര സുഖകരമല്ലാത്ത പിന്നാമ്പുറ വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്.
യഥാര്‍ത്ഥമായ സംഭവമാണേല്‍ നല്ലതു തന്നെ അഭിനന്ദിക്കപ്പെടേണ്ട മാതൃകയാക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാവും ഹന. പക്ഷേ മറിച്ചാണെങ്കില്‍ നന്മയുടെ ഇനിയും വറ്റാത്ത ഉറവകളെ അണച്ചു കളയാന്‍ ശ്രമിക്കുന്ന വൃത്തികെട്ട മാധ്യമ സംസ്കാരത്തിന്‍റെ മറ്റൊരു വികൃത മുഖം കൂടെ ആയിരിക്കുമത്.
ചെയ്യാന്‍ പോകുന്ന ഒരു സിനിമയ്ക്ക് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി മുന്‍കൂറായി തിരക്കഥ എഴുതി സംവിധാനം ചെയ്യപ്പെട്ട നാടകമായിരുന്നത്രേ ആ മീന്‍ വില്പന. വാര്‍ത്ത വന്നയുടനെ തന്നെ ആ സിനിമാക്കാര് പെണ്ണിനെ നായികയുമാക്കീന്ന്. ഏത് PWD അപ്പൊ തന്നെ അവാര്‍ഡ് തന്ന പോലെ ;)
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു
ഒരുപാട് മനോവേദനയോടെ , സത്യമായിരിക്കല്ലെ എന്ന പ്രാർത്ഥനയോടെ ഈ link ഇവിടെ തരുന്നു.
m.facebook.com/story.php?story_fbid=1744858705610166&id=100002581611663
Yes orupadu santhosham
നന്നായി അഭിനയിക്കുന്നുണ്ട് ... മിടുക്കി
ഇത് ആരുടെ തിരക്കഥ ആയാലും സൂപ്പറായിട്ടുണ്ട്
ന്തായാലും സംഭവം ഉസാറായിരിക്ക്..
രാവിലേ 3മണിക്ക് എഴുന്നേറ്റു മീൻ വാങ്ങാൻ പോയി വന്ന് 7:00k 60 km സഞ്ചാരിച്ചു കോളേജിൽ പോകുന്നതും എല്ലാം കിടുക്കി...
ടോമിച്ചൻ മുളക് പാടത്തിന്റെ നിർമാണത്തിൽ അരുൺ ഗോപി സംവിധാനം ചെയിതു ഹന അഭിനയിച്ച മൂന്നു ദിവസത്തെ മീൻ വിൽപ്പന മാതൃഭൂമി വിതരണം ചെയിതു ജനങ്ങളെ വിഡ്ഢികളാക്കി.. പക്ഷെ അരുണേട്ടാ ഇങ്ങള് new പടത്തിനു വേണ്ടി പ്രമോഷൻ ചെയിത ഈ ചതിക്ക് മലയാളികൾ മറുപടി തന്നാൽ ഉണ്ടല്ല.. ദേ ആ പെണ്ണ് രാവിലെ 3മണിക്ക് വാങ്ങി കൊണ്ട് വന്ന് വൈകുന്നേരം വിൽക്കുന്ന ഐസ് ഇടാത്ത മീൻ പോലെ ആയിരിക്കും മൊത്തം ചീഞ്ഞളിഞ് ആകെ നാറും . .
ഇപ്പോൾ കേൾക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ അതും ജനങ്ങളിൽ എത്തിക്കേണ്ട ബാധ്യത കൂടി മാധ്യമങ്ങൾക്ക് ഉണ്ട്.
അന്ന് അവളെ സഹായിക്കാൻ മത്സരിച്ചവർക് എന്ത് തോന്നുന്നു
പുഞ്ചിരി വിരിയൽ എല്ലായിടത്തും വേണം ട്ടോ ...... മാധ്യമക്കാരേ........
ഹനാൻ ഒരു ദിവസത്തെ കേളി അത് ഒരു പ്രത്യേക സാഹചര്യത്തിൽ ചിലയാളുൾ ഉണ്ടാക്കിയ ഒരു കാര്യം ആ കുട്ടി മീൻ വിറ്റ് ജീവിച്ചത കാൻ അതിനെ വീണ്ടും creative ചെയ്തതാണ് epol
തോൽവിയിൽ നിന്നാണ് വിജയം 100× 100
ഇവിടെയാണ് മാധ്യമപ്രവർതകന്റെ വിജയം
ചിരിച്ചു മരിച്ചു 😀😀😀😀😀
Ella muthumanikalum raksha pedatty
Sherikum kashtapetta jeevikunaa kutiklee parihasikuna pole thonunu...
എന്നാൽ മലയാളം നല്ലൊരു അനുഭവം ഉണ്ടാവട്ടെ കാണാൻ കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഡിസ്‌ലൈക് അടിച്ചു മലയാളികളുടെ പവർ കാണിച്ചു കൊടുക്കെടാ 😏💪
Thasreef Thaz à
Eee വിഡിയോ എടുക്കുന്നവർ തിന്നാനും വിടൂലെ
cinemayil nalla avasaram kittum kidu acting aan😋😋😋👌
നമ്മൾ മലയാളികളുടെ ഒരുകുഴപ്പമാണ് എന്തേലും ഒരു വർത്തകാണുമ്പോൾ അതു sheriyano വ്യാജമാണോ എന്നൊന്നും നോക്കാതെ ലൈകും ഷെയറും ചെയ്യുന്നത് ഇപ്പോഴത്തെ ഒരുഅവസ്ഥയാണ് എന്തായാലും അവൾ അഭിനയിച്ചു കണ്ടുനിന്ന എല്ലാവരെയും മുഴുവൻ ആളുകളെയും vidikalaki കളഞ്ഞു അഭിനയം തകർത്തു sinimanadikal പോലും അഭിനയിക്കില്ല ഇത്രനന്നായി
muthay go ahead .......salute my daughter...
good work 😍😘
What a wonderful report
Bigsaloot.enganeavanamkutikal.deivam.anugrahikatte
Go well sis...,👌👌❤️😘
മീൻ കച്ചവടത്തിലൂടെ യഥാർത്ത ജീവിതത്തിൽ കഷ്ടപ്പെട്ട് കരഞ്ഞ് അഭിനയം കാഴ്ചവെച്ച ഹനാൻ എന്ന പാവപ്പെട്ട പെൺകുട്ടി ഇതാ ഇപ്പോൾ സിനിമയിലേക്ക്.. Good News
Haaa Powli... Eni Ivale Ange size aaki koli... Ennanavo cinemayil edukka .. All the best
God bless you
പുഞ്ചിരി വിരിഞ്ഞു ...എത്രയധികം മീഡിയ പ്രവർത്തകരായിരുന്നു അവിടെ...
മതിയാകുക നിങ്ങളുടെ മിടുക്കാരണന്നുള്ള അഹങ്കാരം..
ഒരു പെണ്ണുകുട്ടിമതി കേരളത്തിലെ വമ്പൻ മാധ്യമങ്ങളെ തെറ്റു ധരിപ്പിക്കാൻ ..
വാർത്തകൾ സത്യത്തിന്റെ വഴിക്ക് ആവനുള്ള ഒരു പാഠം ആവട്ടെ ഈ അനുഭവം..
sathiyam purath kondu varuuu plz
Oru viral video yude pinnale povumbol aa penn kutty evide avalude background engane onn check cheyamayirunu. .news channel il enik ettavum priyapetta channel ayirunu media one Bt ningalum njangale viddikalakiyalo. ..
നിങ്ങൾക്കെങ്കിലും ഒന്നു അന്വേഷിക്കാമായിരുന്നില്ലേ കഷ്ടം തന്നെ ഇത്രക്കും അധപ്പതിച്ചു പോയല്ലോ മീഡിയ one
ഇനി എന്തൊക്കെ കാണണം
Aa cinema irangiyo? Entanu name?
Wat problm who is this girl..i m from tamilnadu..please explain
is it true?
ശരിക്കും സസിയാക്കി.... ഇതാണ് മലയാളി
മിക്കവാറും ആ പുഞ്ചിരി ഇന്നത്തോടെ തീരും...
Spr
മാങ്ങാത്തൊലി......60 km .... പിന്നെ 1000 കുട്ടികൾ തെരുവിൽ ഉണ്ട്
ഇപ്പോൾ മനസിലായില്ലേ ഈ മാധ്യമങ്ങളെ വിശ്വസിക്കല്ല് എന്ന്
ബെസ്റ്റ് ആക്ട് അവാർഡ് കിട്ടും ധൈര്യമായി അഭിനയിച്ചോ
Aaruteyokkeyo koottu undennu kettittund athorthu njangal chirikkunnu
പാവം മോൾ റബ്ബേ ഈ മോളെ കാത്തോളണേ
يعيال كيوت والله احد يعرف وش الهرجه 😢❤️
സ്നേഹം ,നിറഞ്ഞ മീഡിയ സുഹൃത്ത് അറിയുക ഒപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരും
ഒരു വാർത്ത അല്ലങ്കിൽ ഒരു സംഭവം പൊതുജനങ്ങൾക്ക് ആയി നിങ്ങൾ പുറത്തു വിടുമ്പോൾ അതിന്റെ നിജസ്ഥിതി ഉറപ്പാക്കാൻ നിങ്ങൾ ശ്രമിക്കണം.
നിങ്ങൾ ഒരു കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമല്ല ആ സ്ഥാപനത്തിനും ഉണ്ട്,
വാർത്തകൾ സൃഷ്ടിക്കുന്നവ ആവരുത് .. ..
ഒരു ആൾക്ക് കുറച്ചു പേരെ പറ്റിക്കാൻ കഴിയും... അത് പോലെ അല്ല നിങ്ങൾ നിങ്ങൾക്ക് ഒരു സമൂഹത്തിനെ തന്നെ കഴിയും
അതുകൊണ്ട് ആണ് പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞത് പണ്ഡിതൻ മാരാണ് നരകത്തിൽ കൂടുതൽ എന്ന്
Rama leela market akkiya pole ithum market akaan ano ....? Ithu ennu udheshichathu irupathiyonnam nootandu
ചാവക്കാട് ക ട പ്പോ റ ത് പോയാൽ കാണാം ഇതിലും ചെറിയ ഇസ്‌കുൾ കുട്ടികൾ മീൻകച്ചവടം നടുത്തുന്ന ത് കാ ന്നാം ഇ കുട്ടീ യൂടെ കച്ചവടം വലിയ ആനകരിം ഒന്നും അല്ല
is it true one fake?
Mean vekkan pattiya pathram😉👍
Mathrbumi
Thattippu
chakkil pothiyan pattiyilla...vishamam manasilakkam koya..
😂😂😂😂
Thaliban theevravaadhikal thattippennu parayunnundalllooooo ayyyooo😂😂😂😂
Great 👍 hanana
മീൻ കച്ചവടം നടത്തിയാൽ പ്രമുഖ ആവുമോ
Love you daaa ponnooose, neeyaan indiayude baaviyile raashtra pathi, allaaahu thunakkatte
Sharif Cheru ... എന്റെ പൊന്നു ബ്രോ ഫുൾ നാടകം aanu...... 🖕🖕🖕
രാഷ്ട്ര പതി അവള് ആണെങ്കിൽ😂😂😂😂😂😂 പ്രധാനമന്ത്രി ഉറപ്പായിട്ടും നീ ആവും 😂😂😂
😂😂😂
Kollaamm mole adipoli. ......trivandrum ,kollam dist'l oro andiyapesilum that's means cashunet factory's lum poye noku avede kaanam ethepole ullaa penkuttykalee
എന്തൊക്കെ മേളമായ്രുന്നൂ....എല്ലാം ഗുദാഹവഃ......
Anybody Telugu people's,,I can't understand this language, please can u explain in Telugu,,,, rpl please
Muthumani...😙😙😙
Arungopiyyde movie alle janangal nokkikollum
👍👍👍
Good jobs
Last parayunna ketto
ഇതു പോലുളള വിശ്വാസ വഞ്ചനകൾ കാരണം അർഹരായ പാവങ്ങളുടെ നേരെ മലയാളി പുറം തിരിഞ്ഞു നിൽക്കും എന്നുള്ളതാണ് ഇതിലുള്ള വിഷയം
"മറ്റുള്ളവരെ 3G പ്പിച്ച് സ്വന്തം ചുണ്ടിലെ പുഞ്ചിരി കണ്ടു കൃദാർഥനാവുക "- എന്നാക്കിക്കൂടെ😂😂😂😂
നാടകം പൊളിഞ്ഞു
Kalli
എട ഹനാൻ മീൻ കച്ചവടം ന്നടക്കില്ല അത് ന്നാട്ടിൽ പാട്ടായി ....
..എട വിജയ എന്നാലിനി രണ്ട് പശുക്കളെ വാങ്ങിയാലോ
പാൽ കച്ചവടം ന്നടത്തിയാൽ വല്ല സീര്യലിലേക്കെങ്കിലും എടുത്താലോ ?
ഹാ..... ഹ ഹ പിനെനഅങ്ങോട്ട് പറയണ്ട .
എട വിജയ ഞാനൊരു സ്വപ്നം കണ്ടോട്ടേ?
കണ്ടോ കണ്ടോ ഹനാൻ കൽ ബ് നിറയേ കണ്ടോ
മീൻ വിൽപനയിലൂടെ മനുഷ്യ മനസിൽ സഹതാപം തോന്നുംവിതം കള്ളകഥകൾ കെട്ടിച്ചമച്ച് ഒരു സുപ്രഭാതത്തിൽ സിനിമയിൽ അവസരം ന്നൽകി എന്ന് പറഞ്ഞ് കേട്ടാൽ ആ സിനിമ കണാൻ
റ്റിയേറ്ററിലെക്ക് ജനം ഒഴികി എത്തും ജനങ്ങളെ പറ്റിക്കാം പണം വാരി ചാക്കിൽ നിറക്കാം എന്ന തോന്നലും അതിഭുദ്ധിയും ആയത്തിൽ മണ്ണ്ട്ട് മൂടുന്നതല്ലെ നിർമാതക്കൾക്ക് ന്നല്ലത്?
ഇതൊന്നും ഇപോൾന്നടക്കില്ല.
ന്നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. മാധ്യമങ്ങളും റേഡിയോകളും ബ്ലക്കാൻ വയ്റ്റ് TV യും ഉള്ള കാലം അന്ന് ബുദ്ധി ഇല്ലാത്തവർ എന്നന്നല്ല പറഞ്ഞു വരുന്നത് അന്ന് പ്രതികരിച്ചാൽ ഇതുപോലെ സമൂഹം അറിയപേടില്ലായിരുന്നു .
ചാനലുകാർ എന്ത് സംപ്രേക്ഷണം ചെയ്യുന്നുവോ അത് ശെരിയാണോ ന്ന് അറിയാൻ സ്രമിക്കൂന്നത് നല്ലതാണ് . അല്ല. പണം കിട്ടിയാൽ ചാനലുകാരും ജനങ്ങളെ വിഡീ ക ളാക്കും
പണമാണല്ലോ എല്ലാത്തിനും വഴി ഒരുക്കുന്നതും തടസപ്പെടുത്തുന്നതും ..
enthaale
Nyc aayittu angu pattichalle...... paavam malayaalikal
എന്തോന്ന് ആടെ ഇത്
Nyzzayi ആളെ pattichu
nala.nanum.min.vikan.pokukyanne
ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞെങ്കിൽ അതാണ് മാധ്യമ പ്രവർത്തകർ.
നല്ലോണം പുഞ്ചിരി വിരിഞ്ഞിന് 😁😁😁😁
Woww kiduu
മലയാളികളെ പറ്റിക്കാൻ എന്തൊരു എളുപ്പം 😁😁😁😁
punchiri virinju,ningalkk thepp kittiyond, ithinoru oru oru reply video idanam, angana patikka pedathando malayali
وش السالفة ?
Hff ### على كل
Hff ### قبل
انا
അടുത്ത musicaly or Dubsmash ചെയ്യാൻ ഉള്ള നൂൽ...
Adarsh Prabhu
. enna
ഇപ്പോൾ ചുണ്ടിൽ പുഞ്ചിരിയല്ലട്ടോ വരുന്നത്,, പറയിപ്പിക്കാതെ പോവുന്നതാ നല്ലത്
👏
ini ippo entha chaika😀😋
Enth aar thanne parangalum aar thanne vimarshichalum niggal niggalude lakshyathil ethuga thann cheum so your a spectacular girl or bird in india
മീഡിയ വൺ ഇതിന്റെ സത്യാവസ്ഥ കവർ ചെയ്ത് ഒരു prgrm കൂടി പ്രതീക്ഷിക്കാമോ . അതും നല്ലൊരു മാധ്യമ പ്രവർത്തനത്തിൽ ഉൾപെടും . തെറ്റ് തിരുത്തുക എന്നത് . pls വേഗമാകട്ടെ 😂😂😂😂
PachiiXmozz JuJu
B
sff
വെറും മൂന്ന് ദിവസം മീൻ വിൽക്കുന്നു; അടുത്ത ദിവസം സിനിമയിൽ എടുക്കുന്നു. തന്ത്രങ്ങൾ പ്രയോഗിക്കൂ മലയാളികളെ പറ്റിക്കൂ.... ഹഹഹഹഹ
മയിൽപ്പീലി ...
Ethrayum kashatta paddu okke annu bavikkuna kutty okke
Ethrayum Look ayyitu naddakuvo
All da best
Thammanathu Enthavikkathadu
പറ്റിക്കപ്പെടാൻ മലയാളികളുടെ ജന്മം ഇനിയും ബാക്കി
Bigg drama
മലയാളികളെ വിഡ്ഡികൾ ആക്കാൻ നോക്കണ്ട ഈ സിനിമ ആരും കാണരുത്..
any English comment....what they are telling
പുഞ്ചിരി പുഞ്ചിരി പുഞ്ചിരി
ഇത് കണ്ടിട്ട് ഒരു സിനിമാ ഷൂട്ടിങ്ങ്പൊലെയുണ്ടല്ലോ..!!
ബെൻസ് കാറിൽ വന്ന് ഇറങ്ങിയത് മീൻ വിൽക്കാനാണ് അല്ലേ...!!
Muhammedkm Muhammedkm 😂😂
kayyilulla phnum..
എന്താണ് ചേട്ടാ ഉദ്ദേശിക്കുന്നത് പുഞ്ചിരി വിരിയിക്കലാണോ മാദ്ധമ പ്രവ്രത്തകന്റെ ജോലി അപ്പോ പിന്നെ നിങ്ങളുടെ എല്ലാവരുടെയും പരിപാടികൾ ഈ പുഞ്ചിരി വിരീയിക്കൽ തന്നെയെന്ന് ഞ്ഞങ്ങൾ വിശ്വസിച്ചോട്ടെ
Naanville
Vajakamadikkaryaa 😲
I have one doubt,Ethra paavapetta aalukal ivida und ivalk mathram ntha prethekkatha?
സത്യം പുഞ്ചിരി വന്നു ട്ടാ