എത്രത്തോളം ആളുകൾ ചിന്ദിക്കുന്ന കാര്യം ആണെന്ന് അറിയില്ല എന്നാലും കുറച്ച് പേരെങ്കിലും സൂപ്പർബൈക്ക് ഓടിക്കുന്നതിനെ പറ്റി ചിന്ദിക്കുമായിരിക്കും എന്ന് കരുതുന്നു അങ്ങനെ ചെയ്ത ഒരു വീഡിയോ ആണ് 😁എന്തായാലും എല്ലാരുടേം അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ❤️ comment cheytholuuu❤️ apo seriiii😁
Missing my lifeline 😢😢I am extremely happy and very much excited to see her through your video…Can’t wait to get my hands on her❤❤thanks for your honest words Brother😇
Superbike ഓണർസിന്റെ വീഡിയോസ് കണ്ടാൽ എപ്പോഴും അവർ പറയുന്ന കേൾക്കാം 150cc പിന്നെ 400cc എല്ലാം 3-4 കൊല്ലം ഓടിച്ചു എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് എടുത്തിട്ട് മാത്രം superbike ഓടിക്കാൻ പോയാൽ മതി എന്നുള്ള രീതിയിലാണ് വർത്താനം. നമ്മളുടെ സേഫ്റ്റി എന്നതിൽ കവിഞ്ഞു അവർ ചെയ്യുന്നത് വല്യ എന്തോ കാര്യം ആണ് എന്നുള്ള ഒരു Mind ആണ്.നിങ്ങളുടെ വീഡിയോ വളരെ genuine ആണ്.
ബ്രോ പറഞ്ഞത് പോലെ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനെ പറ്റി ചിന്തിക്കുന്നവരിൽ ഒരാൾ ആണ് ഞാനും, ഞാൻ കാണാനും കേൾക്കാനും ആഗ്രഹിച്ചിരുന്ന വിഡിയോ ആണ് ബ്രോ, nice video..😍✌
ബൈക്ക് എത് ആണേലും , 200 സിസി ആണേലും, 1000 സിസി ആണേലും ഓടിക്കുന്ന രീതിയിൽ ഓടിച്ചാൽ ഒരു കുഴപ്പവും ഇല്ല, എന്നാണ് എനിക്ക് തോന്നുന്നത്, എല്ലാ ബൈക്കിസിലും അതിന്റെ സ്‌പെക് ഷീറ്റിൽ അതിനെപ്പറ്റി പറയുന്നുണ്ടല്ലോ, അതനുസരിച് ബൈക്കിനെ റെസ്‌പെക്ട് ചെയ്ത് ഓടിച്ചാൽ കുഴപ്പം ഉണ്ടടാവില്ല എന്നാണ് എന്റെ ഒരിത്,🎉🎉
Bro de വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ് ❤🩹എപ്പോഴൊക്കെ സങ്കടം വരുമ്പോഴും ബ്രോയുടെ വീഡിയോ കാണും കണ്ടുകഴിയുമ്പോഴേക്കും അതങ്ങുമാറിക്കിട്ടും പിന്നെയും ഒന്നുകൂടെ വീഡിയോ ആദ്യം തൊട്ടേ കാണും 🍃🤍 bro de വീഡിയോസ് ഒക്കെ എനിക് വളരെ ഇഷ്ടമാണ് അഡിക്റ്റ് ആയിപോയി ❤🩹അടുത്ത വീഡിയോ വേഗം ഇടണേ bro🖤
with 13 years on my r15, I was very confident with a triumph 800 with 60% throttle. But I would say every one should learn to brake before throttling. An important thing is when you throttling more than 150 and a curve appear, it is better to lean and control that curve because not all can control that kind of scenarios without the experience and rest is just cookedup stories
ഒരു 13 വയസ്സുകാരനായി ഞാൻ പറയുന്നതിന് ആരും കേൾക്കണമെന്നില്ല എന്നാലും 150cc ബൈക്ക് ഓടിക്കുന്നവനും 1000cc വലിയ വ്യത്യാസം ഒന്നുമില്ല അത് ആരുടെ കയ്യിലാണ് ഉള്ളത് എന്നതിലാണ് ആ റൈഡറുടെ സ്വഭാവം അനുസരിച്ച് ആവും
True bro.. enikum shame illa. Ende lakshyam duke 390 ayirnu nyan adh needi .. next inshallha Z900 ayirkum . ❤ from Banglore. I am not a mallu but i use to see all your vlogs ❤
Bro Nagalkku Palakkad Kollamkodu kanichu tharuo bro yude voiceil kananm kekanam ❤ cheyumennu predishikunu. Travel vlog cheyumbo oru feel kittunu ❤ please make it . Good content anu every time Family and you then marku pogan pattiya sport anu ❤
Personal experience from upgrading from a cbr250r to z900 bs4 (no power modes), till 4-5k rpm oru 300cc bike pole kond nadakan pattum. And throttle also linear aayt oru normal sports bike'il kodukuna pole koduth pokan pattum (i mean normal linear acceleration). Normal speeds'il(60-80kmph) cheriya rpms'il kond nadakunath manageable aan. Aake ulla problem heating aan,especially afternoon time'il traffic block'il okke pett poyal nalla heating ariyan pattum. Superbike'il cheriya speedil (40-50kmph) odikyan patuo enn doubt ullavark, odikyan pattum it just behaves like any other bike in lower rpms. Main aayt sookshikyendath orotta karyam aan, how you twist the throttle, even at higher gears from a low rpm when u twist the throttle the bike climbs 3digits very fast. Nice video @traction4 bro, oru superbike eduth experience cheyunath vare palarkum ulla doubts aan how different a superbike is compared to normal bikes on normal use. Looking forward for more videos like these in future.
but 1000cc eduyth 60 il poovan aanenkil,aa same sambavam ore 200-250 cc vandiyilum cheythude....bakki aavunnath maintanence costum petrol adich mudiyalum....all pain ...no fun
എത്രത്തോളം ആളുകൾ ചിന്ദിക്കുന്ന കാര്യം ആണെന്ന് അറിയില്ല എന്നാലും കുറച്ച് പേരെങ്കിലും സൂപ്പർബൈക്ക് ഓടിക്കുന്നതിനെ പറ്റി ചിന്ദിക്കുമായിരിക്കും എന്ന് കരുതുന്നു അങ്ങനെ ചെയ്ത ഒരു വീഡിയോ ആണ് 😁എന്തായാലും എല്ലാരുടേം അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ❤️ comment cheytholuuu❤️ apo seriiii😁
ചെറിയ സംശയങ്ങൾ പോലും വലിയ മനസ്സിലാക്കലുകൾക്ക് വഴിതുറക്കും 🌝❤️❤️
Yes
Correct it bro ചിന്തിക്കുന്ന
E bike odikan kittumo😍😊
Bro bullet 350 video cheyuu vo pls classic vs GT
ഭീകരന്മാരെ ഒന്നും സ്വന്തം ആക്കാൻ പറ്റിയില്ലേലും ഈ വീഡിയോ കാണുബോൾ ഒരുപാട് സന്തോഷം ബ്രോ.... ❤️
സത്യം
Eanikum agane aanu but njan vaagum vaaganam vaagan kazium agane aalojikkana eanik ishtam💯
@@jishnum5333 അതാണ് ബ്രോ നമ്മുടേം ആഗ്രഹം.. പക്ഷെ ആഗ്രഹിക്കാനും ഒരു പരിധി ഉണ്ട്...
തൊട്ടുമുന്നിൽ നിക്കുന്നവന്റെ ENGINE ഒന്ന് മനസിലാക്കാൻ ശ്രേമിച്ചാൽ എല്ലാരും പാവങ്ങളാ മോനെ... 🥺❤️
🥺karayippikalle daaa🙆🏻♂️
😅
@@AnsnifPkd-in9qm ok 🙂🙂
😂❤
@@AnsnifPkd-in9qm😂
Missing my lifeline 😢😢I am extremely happy and very much excited to see her through your video…Can’t wait to get my hands on her❤❤thanks for your honest words Brother😇
Superbike ഓണർസിന്റെ വീഡിയോസ് കണ്ടാൽ എപ്പോഴും അവർ പറയുന്ന കേൾക്കാം 150cc പിന്നെ 400cc എല്ലാം 3-4 കൊല്ലം ഓടിച്ചു എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് എടുത്തിട്ട് മാത്രം superbike ഓടിക്കാൻ പോയാൽ മതി എന്നുള്ള രീതിയിലാണ് വർത്താനം. നമ്മളുടെ സേഫ്റ്റി എന്നതിൽ കവിഞ്ഞു അവർ ചെയ്യുന്നത് വല്യ എന്തോ കാര്യം ആണ് എന്നുള്ള ഒരു Mind ആണ്.നിങ്ങളുടെ വീഡിയോ വളരെ genuine ആണ്.
Traction 4 + his voice ❤️🔥😍
ബ്രോയെപ്പോലെ തന്നെ ഞാനും... ഒട്ടും ക്ഷമയില്ല.... കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ ആഗ്രഹിച്ച ബൈക്ക് ഇപ്പോൾ പോയി എടുക്കും.... ❤
ബ്രോ പറഞ്ഞത് പോലെ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനെ പറ്റി ചിന്തിക്കുന്നവരിൽ ഒരാൾ ആണ് ഞാനും, ഞാൻ കാണാനും കേൾക്കാനും ആഗ്രഹിച്ചിരുന്ന വിഡിയോ ആണ് ബ്രോ, nice video..😍✌
എത്ര cc ആയാലും respect 🙏 your bike love your bike. Don't give your bike to all people .
ബൈക്ക് എത് ആണേലും ,
200 സിസി ആണേലും, 1000 സിസി ആണേലും ഓടിക്കുന്ന രീതിയിൽ ഓടിച്ചാൽ ഒരു കുഴപ്പവും ഇല്ല, എന്നാണ് എനിക്ക് തോന്നുന്നത്, എല്ലാ ബൈക്കിസിലും അതിന്റെ സ്‌പെക് ഷീറ്റിൽ അതിനെപ്പറ്റി പറയുന്നുണ്ടല്ലോ, അതനുസരിച് ബൈക്കിനെ റെസ്‌പെക്ട് ചെയ്ത് ഓടിച്ചാൽ കുഴപ്പം ഉണ്ടടാവില്ല എന്നാണ് എന്റെ ഒരിത്,🎉🎉
600 cc vandikal edth odichaa theerum ee chinthaa gadhi😑(gt, intereceptor alla) ..
Overtake cheyyan okke vendi kayi kodtha throttle athra friendly alla saadharan kaaranu.. 300,400 odichavanu polum
ഇ കാര്യം ഒട്ടുമിക്ക ആൾക്കാരും മനസ്സിൽ മാത്രം വിചാരിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യം ആയിരിക്കും 👍🏻👍🏻
Bro de വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ് ❤🩹എപ്പോഴൊക്കെ സങ്കടം വരുമ്പോഴും ബ്രോയുടെ വീഡിയോ കാണും കണ്ടുകഴിയുമ്പോഴേക്കും അതങ്ങുമാറിക്കിട്ടും പിന്നെയും ഒന്നുകൂടെ വീഡിയോ ആദ്യം തൊട്ടേ കാണും 🍃🤍 bro de വീഡിയോസ് ഒക്കെ എനിക് വളരെ ഇഷ്ടമാണ് അഡിക്റ്റ് ആയിപോയി ❤🩹അടുത്ത വീഡിയോ വേഗം ഇടണേ bro🖤
ഒള്ള കാര്യം ഒള്ളത് പോലെ പറഞ്ഞു.. Keep it up broi.. 🥰
Bro broyude വോയിസ് ഒരു രക്ഷയും ഇല്ല ♥️ love you bro
with 13 years on my r15, I was very confident with a triumph 800 with 60% throttle. But I would say every one should learn to brake before throttling. An important thing is when you throttling more than 150 and a curve appear, it is better to lean and control that curve because not all can control that kind of scenarios without the experience and rest is just cookedup stories
School timil thanne irangiya traction bro ahn nte hero💥🤭🤭🤭
15:26 le traku annen: mind akkathirikkam😂
💚Kawasaki ninja യും നാടിൻ പച്ചപ്പും💚
125CC scooter ottich 18yrs ayapo thanne gt 650(even not taken any test drive) eduth... enik oru pediyum onnum thoonila.. even 200cc polum njan try cheythittilayiuenn.. ente mindil oru bhodham undayirunn kazhi kodutha pokum.. pine njan kazhapu kanikeyum ila, manyam ayitt ottikolu yenn ariyam.. athu kond aa mind confident undel yeth oru bikeum sugam ayi kond pokam... yethoru bikeum pole manyam ayi kond nadannal onnum sabhavikila.. pakaram kittiya undane kazhi kodukan ulla vepralathil anu palla durandhavum sabhavikunne.. kurch wait cheyth shemich oro vandide character manasilayi otticha thiruvunne ee pedi minde ullu ❤
Njane eee video kandittu nere poyathe entte dream bicke kannan ayittu annu yamaha R1 ❤
ഇത് വരയും RC390 പോലും ഓടിക്കാത്ത ഞാൻ 😭😭
Me also 😂
Me too 😂😂😂😂Iam afraid of super bikes
Odikkan veno 🙂
Ns മത്രെ ഒടിച്ചിട്ടുള്ളു.
Oru ns 200 polum odichittilatha njn 😁
ഒരു 13 വയസ്സുകാരനായി ഞാൻ പറയുന്നതിന് ആരും കേൾക്കണമെന്നില്ല എന്നാലും 150cc ബൈക്ക് ഓടിക്കുന്നവനും 1000cc വലിയ വ്യത്യാസം ഒന്നുമില്ല അത് ആരുടെ കയ്യിലാണ് ഉള്ളത് എന്നതിലാണ് ആ റൈഡറുടെ സ്വഭാവം അനുസരിച്ച് ആവും
Vethiyam nalla redhiyil ind . 1000cc . Powerful tanne ahn . Pashe nth ahnelum ath arude kayyil ethunnu ulathil ah krym
11:08 correct 💯 😂
1:14 S1000RR Onum venda , oru bs3 RC 390 ❤mathi 😊
സ്ഥിരം ഒള്ള ആളുകൾ ഹാജർ ഇടോളൂ 😁😁
ഹാജർ 💥
🙋♂️
@@the.clustergaming ❤
True bro.. enikum shame illa. Ende lakshyam duke 390 ayirnu nyan adh needi .. next inshallha Z900 ayirkum . ❤ from Banglore. I am not a mallu but i use to see all your vlogs ❤
Love from palakkad in alathur
Welcome back to traction 4🥰🤍
Bro Nagalkku Palakkad Kollamkodu kanichu tharuo bro yude voiceil kananm kekanam ❤ cheyumennu predishikunu. Travel vlog cheyumbo oru feel kittunu ❤ please make it . Good content anu every time Family and you then marku pogan pattiya sport anu ❤
Content❤️🙌🏻
Traction broo❤🥰
ആത്യം ആയിട്ട് Pulsar 150 odichapo പേടിച്ചു പോയി 🥵
😂
😂😂😂
Neervilam oh🙄 bro evide oke varumpo oru story elum edu nammalepole ulle pavangal kanan kothikunnu
My favourite bike.. my dream aanu traction 4 bro...
Great power comes with great responsibility
Waiting for a traveling vlog ❤
ബ്രോ Xpulse Rally Edition Review And Milage Test Idu
Sensible aayit eth vandi oodichaalum kaiyil irikum....eeh bike il sugamaayit okke 45km/h povaam 6th gear il.
Bro rs 200 bs7 മൈലേജ് &review cheyyo 🙂
My fev super bike R6 💙
Thiruvalla 😊
11:51💯❤
Correct ayitula oru video ane ❤
Bro..make a ownership review video of your bike RC 390
Broi bs3 Duke 390 video chayy please 🥺
Personal experience from upgrading from a cbr250r to z900 bs4 (no power modes), till 4-5k rpm oru 300cc bike pole kond nadakan pattum. And throttle also linear aayt oru normal sports bike'il kodukuna pole koduth pokan pattum (i mean normal linear acceleration). Normal speeds'il(60-80kmph) cheriya rpms'il kond nadakunath manageable aan. Aake ulla problem heating aan,especially afternoon time'il traffic block'il okke pett poyal nalla heating ariyan pattum. Superbike'il cheriya speedil (40-50kmph) odikyan patuo enn doubt ullavark, odikyan pattum it just behaves like any other bike in lower rpms. Main aayt sookshikyendath orotta karyam aan, how you twist the throttle, even at higher gears from a low rpm when u twist the throttle the bike climbs 3digits very fast.
Nice video @traction4 bro, oru superbike eduth experience cheyunath vare palarkum ulla doubts aan how different a superbike is compared to normal bikes on normal use. Looking forward for more videos like these in future.
enik pedi onm elayirunn 1000 cc odichapol ..... kitti odichu... ippo ellam manasilayi ( rich onm alla but odikan avasaram kitti 😍😍)
Pachamayam veendum 😍
KL51 Ottapalam 🎉❤
Harley Davidson x440 nd review cmo please chetah thanks for your reply
Kuttukarante v3,duke oke odikann eppalum cheriyaa oru pedi ondd 😅
Broo. Luv your videos ❤
Neervilakom 😍
Broo mulakuzha❤
ഒരു കുഞ്ഞി DOMI400 ഉണ്ട് ഇനി ഇതിൽ കൂടുതൽ പവർ ബേണ്ട😅 (പേടി 😮💨)....
കുഞ്ഞിത് അല്ലേ 😌
Enikkum undu 6yrs dream bike z900 but ithuvara achieve cheyyan pattiyilla broo
Bro school vitta time aanenn paranjeppol side aakiya green helmet vecha aal njan aayirunnu
റോഡിലാടിക്കാൻ എനിക്ക് സുപ്പർബൈക്കൊന്നും വേണ്ട ഒരു 150cc മതി
പക്ഷെ ട്രെക്കിലോടിക്കാൻ ഒരു rc8c വേണമെന്നാണ് എന്റെ സ്വപ്നം
8:34 canada alla UK
Love your content love your voice
❤
splendor allathayy verrayoru vandiyum odichittillathhaa *ലെ ഞാൻ 😊
🔥🔥🔥 mid class boi 🙂but enikk oodikan kittitila🙂🙂oodikanam.enn ond all bikes respect
Bro bs3 duke 390 review cheyyo
Bro സൂപ്പർ😊😊😊😊
but 1000cc eduyth 60 il poovan aanenkil,aa same sambavam ore 200-250 cc vandiyilum cheythude....bakki aavunnath maintanence costum petrol adich mudiyalum....all pain ...no fun
Enikk oru chance kittiyaa njn eduth anathhum 🥺🤗💞
❤❤❤ Always
Useful information brother 👍
Bro pulsar n250 bike inte review and mileage test cheyuuaa
Harly devidson X440 de ride review ido bro plzz
KTM ATV 390 mileage test Cheyy Bro
Bro engane njangade nattil vannu 😲 intro eduthe sthalam
Coz bike is there in my home❤
@@NoisyBoy_8366 evda bro
@@noorfayaz650 mulakuzha
SCOUN HAND NS IDUKKAN 3 YER AAYI NOOKKUNU APPOYA
@trackmint❤❤❤❤
Ethanennu ariyilla bro eppo video ettalum njan thanne first 😌🥹
Bro duke 890 indiayil varille??
Aaa ridere koodi eruthi onnu aa bike taste arinjitte njn drive cheyyu.. 😍
Lione is sleeping😂 💥💥
കഷ്ട്ടപെട്ടു മേടിക്കണം 😍🎉
Quality of explanations 😮💨
old Karizma R nea Kurichu oru video cheyumo 😊😊😊
10r its a big dream 🙂💚
S1000rr dream ❤️
Bro pullide kamuki ayit karagan vannth analle😂
One day bruhh 🙌💯
Bro ee cruiser choper sports tourer scrambler and adventure iganee koree illee idintee okee oru video cheyo😅
Bro 5.5 hight odikan pattuvo zx6r
Z900 ❤
Hi bro accesses 125 mileage test pkssss😢
Bro vandi oodikuna anta vedinta aadutha.. place #karakkad❤️🤗
Vro travel videos pleaseee😢❤
enik super bike payangara ishtaan
no pedi
always exited😊
oru experience illenkilum😁
Travel vlog cheyy bro
Pever video 🔥👍
His voice ❤️🩹💗😩
Bangalore road ,neervilakam👍
Bro ഇന്ന് ഞാൻ ഉച്ചക്ക് ബ്രോടാ വീഡിയോ കേറി ponmudi പോയി 😂😂
Bro gt 650 Mr clean review aako ?
ഇത് വരെ ഒരു സൂപ്പർ ബൈക്ക് പോലും ഓടിച്ചിട്ടില്ല ☹️🥲