Actor Unni ചേട്ടന്റെ ducati panigale v2 വിശേഷങ്ങൾ 😁

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,3 тис.

  • @arun_smoki
    @arun_smoki  2 роки тому +1598

    കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റായിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️
    instagram.com/Arunsmoki

    • @sibintanur7633
      @sibintanur7633 2 роки тому +3

      Ok bro

    • @robinfamilyofficial4217
      @robinfamilyofficial4217 2 роки тому +3

      Done 😍

    • @mohithk7106
      @mohithk7106 2 роки тому +4

      arun smoki is an elevator,expressing too much of power on a panigale v2 with 155bhp and when unni mukundan chetan was revving,his expression was such a kind that even inline 4 engines loose against the v2 v4 engines.Bro be little sincere while reviewing especially a litre class bike,I hate your reviews on super bikes and you don't tell much details about it.Don't think that all of your viewers are newbie in this field.Any way I hope you improve.Also remember to tell the negatives.

    • @dulquarsalmanfansinalappuz8978
      @dulquarsalmanfansinalappuz8978 2 роки тому +2

      100 avan sahayikamo

    • @hissy.
      @hissy. 2 роки тому +2

      Edaa 34 vayasennu paranjapol ,he was expecting you to be react like
      😳😳 chumma ,kallam parayallae
      You looks like 27 nee parayum ennokke karuthikanum😄
      But, ninak adh kathiyilla ,pulli onnude eduth paranjittum ninak kathiyilla.. 🙃😐
      Paavam unniyettan🥲

  • @MOTORVAULT
    @MOTORVAULT 2 роки тому +4007

    റേഞ്ച് മാറിപ്പോയി 😍

    • @toxic-ug2hs
      @toxic-ug2hs 2 роки тому +20

      Poy review edkk macha🥰☺

    • @toxic-ug2hs
      @toxic-ug2hs 2 роки тому +24

      Future:Arun smokie lite💯

    • @harijithps5657
      @harijithps5657 2 роки тому +50

      നിനക്ക് sub കൂട്ടാൻ വേണ്ടി ആണോ വാണമേ ഇവിടെ വന്നു കമന്റ് മെഴുകുന്നത് 😂😂

    • @toxic-ug2hs
      @toxic-ug2hs 2 роки тому +2

      Idh ente brother ahn sub koodan anek vere vazi und

    • @arshadarshad4654
      @arshadarshad4654 2 роки тому +4

      @@harijithps5657 nee eda

  • @sandeep4257
    @sandeep4257 2 роки тому +325

    ആഡംബര വാഹനം ഉണ്ടെങ്കിലും നല്ലൊരു നടൻ ആണെങ്കിലും അതിന്റെ ഒന്നും അഹങ്കാരം ഇല്ലാതെ സ്വഭാവത്തിൽ ലാളിത്യത്തിൽ സമ്പന്നൻ ആയ ഉണ്ണി മുകുന്ദൻ ഇഷ്ട്ടം 😍👌
    പടം തീയേറ്ററിൽ പോയി കണ്ടിരിക്കും ചേട്ടാ ❤️👏

  • @akhilpvm
    @akhilpvm 2 роки тому +2108

    *വണ്ടി പ്രാന്തിലും ഈ ഉണ്ണിയേട്ടൻ ഫസ്റ്റ്.!* 💥😀✌️

  • @Rinshad_x.7
    @Rinshad_x.7 2 роки тому +1571

    ജാട ഇല്ലാത്ത ഉണ്ണി ചേട്ടൻ 💗💗💗💗

    • @otis334
      @otis334 2 роки тому +11

      Pramotion

    • @Rinshad_x.7
      @Rinshad_x.7 2 роки тому +24

      @@otis334 unni chettan pade poli alle

    • @gopakumarkr481
      @gopakumarkr481 2 роки тому +31

      @@otis334 asoya varum asoya

    • @abdulrahoof4376
      @abdulrahoof4376 2 роки тому +22

      @@otis334 unni ettan allenkilum super aan

    • @josmi2758
      @josmi2758 2 роки тому +6

      Unniyettan🥰

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +903

    ഇതുപോലെ film stars ന്റെ bikes review ഇനിയും പ്രതീക്ഷിക്കുന്നു🔥

    • @mad__kid2314
      @mad__kid2314 2 роки тому +2

      Nan chytha mathiyo😁

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +1

      @@mad__kid2314 noooo🤣

    • @xXx-tj8mt
      @xXx-tj8mt 2 роки тому +1

      @@mad__kid2314 mendaa 🙆

    • @shortsonwheels
      @shortsonwheels 2 роки тому +1

      Kandittu ED raid nadathaaan aano

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +2

      @@shortsonwheels ED raid നടത്തിയത് super bike ഉള്ളതുകൊണ്ട് ആണോ....

  • @ajithking2468
    @ajithking2468 2 роки тому +145

    ജാഡ ഇല്ലാത്ത മനുഷ്യൻ ഉണ്ണിച്ചേട്ടൻ 💖💖

  • @arunajay7096
    @arunajay7096 2 роки тому +89

    CD100🔥 എനിക്കും ഉണ്ട് 1996 എന്റെ അച്ഛന്റ വണ്ടി😍

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 роки тому +389

    ഒറ്റപ്പാലം കാരുടെ ഉയിര് ഉണ്ണി മുകുന്ദൻ♥️♥️♥️♥️

    • @muhammedmidhlaj4818
      @muhammedmidhlaj4818 2 роки тому +8

      ഞാൻ ഒറ്റപ്പാലം കാരണാണ് എനിക്ക് ഉണ്ണി ഉയിരല്ല

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 роки тому +34

      @@muhammedmidhlaj4818 അത് എൻറെ പ്രശ്നമല്ല ബ്രോ Ok

    • @muhammedmidhlaj4818
      @muhammedmidhlaj4818 2 роки тому +5

      @@ശിവപ്രസാദ്-ഘ1ഡ നിന്റെ പ്രശ്നമാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ 🤭

    • @bluekygo6915
      @bluekygo6915 2 роки тому +13

      മലയാളികളുടെ ഉയിർ 🥰❤

    • @jjjjjjjj61
      @jjjjjjjj61 2 роки тому +3

      @@muhammedmidhlaj4818 🚀

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 2 роки тому +203

    ചാനൽ മുഴുവനും ഇപ്പോൾ സിനിമക്കാർ ആണ്. കിടുക്കി 👍👍👍

  • @yunusmehran1870
    @yunusmehran1870 2 роки тому +12

    ഉണ്ണിമുകുന്ദൻ എപ്പോഴും എല്ലാവർക്കും ഒരു ഹരം തന്നെയാണ് 😘

    • @shanumoviesvlogs
      @shanumoviesvlogs 2 роки тому

      തനിക് മാത്രം... ഈ സങ്കിയേ ആർക്കാ ഇഷ്ടം

    • @yunusmehran1870
      @yunusmehran1870 2 роки тому

      @@shanumoviesvlogs അതാണോ കാര്യം

    • @yunusmehran1870
      @yunusmehran1870 2 роки тому

      അതെ

  • @ചീവീടുകളുടെരാത്രിC11

    One of the smooth Hero with a super DNA bike .. UNNI has a great personality 👍

  • @milans3747
    @milans3747 2 роки тому +25

    Neritt kandittund
    Unni mukundan what a gentleman ❤️

  • @പാവംഞാൻ-ള5ഘ
    @പാവംഞാൻ-ള5ഘ 2 роки тому +37

    പാവം ഞാൻ.... എന്നെക്കാൾ പാവം smoki ചേട്ടൻ &ഉണ്ണിച്ചേട്ടൻ 🥰

  • @Dileepdilu2255
    @Dileepdilu2255 2 роки тому +65

    അരുൺബ്രോ ഉണ്ണിബ്രോ♥️♥️💐💐😍👍👍💞💥💜പൊളിച്ചു

  • @anandhushaji8524
    @anandhushaji8524 2 роки тому +23

    നടൻ എന്ന ഉപരി ഒരു നല്ല മനുഷ്യൻ കൂടി ആണ് *_unni_* ❤

  • @Vandi_thatti_chatha_poocha
    @Vandi_thatti_chatha_poocha 2 роки тому +83

    ഉണ്ണി ചേട്ടൻ fans ഉണ്ടോ ❤️

  • @susanthms615
    @susanthms615 2 роки тому +263

    ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു❤️

  • @vijeshmc5508
    @vijeshmc5508 2 роки тому +45

    This man's attitude s so possitive 👍

  • @featherhunder
    @featherhunder 2 роки тому +34

    Unni chettan is very handsome so cute 👍🏻👍🏻👌🏻👌🏻

  • @Caddyofficial
    @Caddyofficial 2 роки тому +61

    ഹേറ്റേഴ്‌സ് ഇല്ലാത്ത രണ്ടുപേർ 🤟🏻🤟🏻🤟🏻🥰

  • @saheerabdulla1798
    @saheerabdulla1798 2 роки тому +37

    മല്ലു ട്രാവലർ: നാട്ടുകാരെ കാറിനു സ്റ്റിക്കർ ഒട്ടിച്ചേ ഓടിവായോ!! നാട്ടുകാരെ കാറിനു സ്റ്റിക്കർ ഒട്ടിച്ചേ ഓടിവായോ 🤤

    • @abdulrahoof4376
      @abdulrahoof4376 2 роки тому +3

      Avan paranjath seriyalle. Unnakka

    • @Itsmeprakashpc
      @Itsmeprakashpc 2 роки тому +1

      😂

    • @spknair
      @spknair 2 роки тому

      😂
      കഴിഞ്ഞ ദിവസം മലയിൽ കുടുങ്ങിപ്പോയ ബാബുവിന് ഡ്രോണിലാണ് ഭക്ഷണം എത്തിച്ചത്.
      അതിനെതിരെ വ്ലോഗ് ഇറങ്ങിയോ മക്കളേ?

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +550

    Poli സ്ഥിരം പ്രേക്ഷകർ എവിടെ പവർ വരട്ടെ 🔥🔥

  • @Manjatti4342
    @Manjatti4342 2 роки тому +27

    ഇതിൻ്റെ front look ആണ് poli 🔥🔥

  • @sangeethsuresh9320
    @sangeethsuresh9320 2 роки тому +307

    Video is very great bro
    Big fan of unni mukundan 🤩🤩🤩. He looks dam cool on that ducati panigale v2🔥🔥🔥🔥🔥. An amazing guy with an amazing motorcycle.
    Wishing all the best for his new movie.

    • @abhay724
      @abhay724 2 роки тому

      Enth kanditta fan aaya

    • @sangeethsuresh9320
      @sangeethsuresh9320 2 роки тому +4

      @@abhay724 why do you ask that question? Is thier any problem 😎.

    • @gokulkrishna6881
      @gokulkrishna6881 2 роки тому

      @@sangeethsuresh9320 kushumbu , asooya , crimekadi athunu evan ee question ettathu

    • @gokulkrishna6881
      @gokulkrishna6881 2 роки тому

      @@abhay724 acting , body , attitude , behavior to his fans and elder people

  • @Dileepdilu2255
    @Dileepdilu2255 2 роки тому +22

    മ്മടെ ഉണ്ണിച്ചേട്ടൻ ✌️✌️😎💞

  • @cradlexgaming7388
    @cradlexgaming7388 2 роки тому +63

    My favorite bike in the world❤️❤️❤️✨️✨️✨️

  • @praseethaprasy383
    @praseethaprasy383 2 роки тому +7

    Ee videokke vendi waiting aayirunnu ❤❤🔥🔥oru divasam arunettanum ee vandi edukkum💖💖😘😘

  • @offroad_runner_8343
    @offroad_runner_8343 2 роки тому +30

    Powli manushyan... Vandiprandhan 😍🔥

  • @xavierjr3475
    @xavierjr3475 2 роки тому +32

    Thanks for coming ARUN BRO😇

  • @vishnuviky1467
    @vishnuviky1467 2 роки тому +7

    Arunmoki bro Poli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ oru rakshayumilla 👍🥰🥰

  • @vyshakhottapalam5957
    @vyshakhottapalam5957 2 роки тому +8

    KL.51 🔥🔥 Unniettante veetille bike collections athu kanedath thane aan ... ❤️

  • @sanjaysanju1444
    @sanjaysanju1444 2 роки тому +27

    Arjun Reddy malayalathil cheyyuvanekil pakka aayi cherunna actor unni chettaan aaanu 🔥

    • @JonathanFlex2
      @JonathanFlex2 2 роки тому +1

      Ath kooduthal cherunnath Pranav an😌.... Pakshe aa koora padam enth kanditand kure per pojkiyadichath ennariyilla😌

  • @biker9374
    @biker9374 2 роки тому +77

    സത്യത്തിൽ വാപ്പച്ചിയുടെ ബെൽറ്റിൽ സ്റ്റാർ ആയി മാറിയ ദുൽക്കറിനേക്കാൾ മാസല്ലേ ഒറ്റക്ക് stardom നേടിയെടുത്ത ഉണ്ണി ? 😊

    • @b.e.n_.
      @b.e.n_. 2 роки тому +15

      Ys 💯 pinna tovino 🔥

    • @achoosvlog1818
      @achoosvlog1818 2 роки тому +9

      Pinnalla unni power

    • @mufeed4637
      @mufeed4637 2 роки тому +11

      Aru parannu? Dulqar okke swandam ayittu identity indaakkiya Alan 💯🔥

    • @sushanthsuresh2590
      @sushanthsuresh2590 2 роки тому +5

      @@mufeed4637 olakka

    • @roshxn19
      @roshxn19 2 роки тому

      @@mufeed4637 thenga aanu mammukka kaaranam ,pinne dulquer nu look vech aanu fan base undakkiyath .adhehathinu adhikam reach onnum ella 🤭

  • @Dileepdilu2255
    @Dileepdilu2255 2 роки тому +259

    പൊളിച്ചു അരുൺ ബ്രോ🎊😍👍💙💐💚💜

    • @its_shahal__.2481
      @its_shahal__.2481 2 роки тому +9

      Video aadhyam full kaaan oole nnit comment idu

    • @pepsikandam7816
      @pepsikandam7816 2 роки тому +4

      @@its_shahal__.2481 😂

    • @dreamworld6146
      @dreamworld6146 2 роки тому +3

      പൊളിച്ചു തകർത്തു അതല്ലാതെ ഈ പാൽക്കുപ്പിക്ക് വേറെ ഒന്നും അറിയില്ല 😂😂

    • @MONSTER-tk3zc
      @MONSTER-tk3zc 2 роки тому

      @@its_shahal__.2481 Adee 🤣🤣🤣

    • @trendingyt2716
      @trendingyt2716 2 роки тому

      Hi dilu

  • @ryshibahrain6950
    @ryshibahrain6950 2 роки тому +7

    ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള നടൻ ഉണ്ണി.

  • @ajithk7793
    @ajithk7793 2 роки тому +13

    Unniettan's Panigale 🔥🤞... Both of you are Pwliiiiee.. 🤟🤟🥰

  • @kadayadiaxez1856
    @kadayadiaxez1856 2 роки тому +11

    Simple actor Unni Chetan ❤

  • @vijithjith
    @vijithjith 2 роки тому +35

    34 വർഷം എന്നു പറഞ്ഞപ്പോൾ ചെറുതായി കിളിപോയ അരുൺ സ്മോക്കി 🤣

  • @sreedev9479
    @sreedev9479 2 роки тому +35

    അതിമനോഹരം വിട്ട് ഒരു കളിയും ഇലല്ലെ🤣😀😀😀❤️

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +88

    ഈ ഒരു അടിപൊളി വീഡിയോ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു😘😘🔥🔥🔥

  • @Stranger896
    @Stranger896 2 роки тому +37

    Eniyum orupadu celebratiesine kanan pattum ennu pratheeshikkunnu. 😍

  • @arakkalaysha
    @arakkalaysha 2 роки тому +31

    Smoki chettan❤unniyettan...🙌🏻

  • @liondionar1916
    @liondionar1916 2 роки тому +1

    Oru jaadayum koopum kaanikkaathe vannu chelachittupovum unniyettan...❤️❤️❤️

  • @Lurno__ii
    @Lurno__ii 2 роки тому +22

    11:02ആ സിറി ബുള്ളറ്റ് start ചെയ്യുന്ന പോലെ ഉണ്ട് 😹

  • @maakry3175
    @maakry3175 2 роки тому +1

    Unni chetta. ithreyum simple aya hooman annu njn kandathil vech simple unni

  • @Mruniquex24
    @Mruniquex24 2 роки тому +25

    ഇത്രയും പെട്ടെന്ന് വീഡിയോ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല Arun Bro

  • @Lurno__ii
    @Lurno__ii 2 роки тому +80

    Arun smoki യും unni മുകുന്ദന്‍ നും കൂടി ഒരു പടത്തില്‍ ഒരു സീന്ല്‍ എങ്കിലും അഭിനയിക്കണം 🔥💝

  • @UnniyettanteAchu
    @UnniyettanteAchu 2 роки тому +22

    Unniettan 💙💙💙

  • @sivaharis5965
    @sivaharis5965 2 роки тому +30

    Next actor bikes and car reviews DQ nte thanne aavatte enn aagrahikkam🌝😁

  • @dreamtechelectricalplumbin4098
    @dreamtechelectricalplumbin4098 2 роки тому +44

    NEXT LEVEL RANGE❣️

  • @muhammed__yaseen3240
    @muhammed__yaseen3240 2 роки тому +2

    Arun Smoki😍 ശരിക്കും പച്ചയായ മനുഷ്യനാണ്✨❤️

  • @keralasky3
    @keralasky3 2 роки тому +55

    ഇന്നലെ റോഷന്റെ ചാനലിൽ... ഇന്ന് arunsmoki
    നാളെ ആരുടെ ചാനലിൽ ആണോ ആവോ...
    എന്തായാലും പടം വിജയിക്കട്ടെ... കൂടെ യുട്യൂബ് ചാനലുകളും... 👍👌😊☺️☺️

  • @ANUTTAN-rl3wl
    @ANUTTAN-rl3wl 2 роки тому +2

    Unni chettan 💫😻💕

  • @karthikpramod7413
    @karthikpramod7413 2 роки тому +8

    ഉണ്ണി ചേട്ടന് എന്ത് പാവം ആ നല്ല സഹകരണം അന്ന് ❤❤

  • @chandbanand
    @chandbanand 2 роки тому +1

    ഇതിനെക്കാൾ പിൻ സീറ്റ് വൈക്കാതിരുന്നാൽപ്പോരെ. ഇതൊരുമാതിരി ആളെക്കൊല്ലിക്കാൻ ഡിസൈൻ ചെതപോലെ.. But panigale is the beauty queen among sports bikes.. 😍😍

  • @aashii__
    @aashii__ 2 роки тому +11

    Unni ettan❤😍

  • @novlogsbyfahad
    @novlogsbyfahad 2 роки тому +39

    ഉണ്ണി: എനിക്ക് 10 ബൈക്ക് ഉണ്ട്.....
    ലെ ED: ആളെ കിട്ടി, വാ പോകാം...

  • @Achu_torque
    @Achu_torque 2 роки тому +131

    Dream Bike ❤️

  • @abhirajay1021
    @abhirajay1021 2 роки тому +5

    ഉണ്ണി ഏട്ടൻ uyire 🧡😍

  • @salehsalam
    @salehsalam 2 роки тому +5

    *Unni Yettan Uyir 😍🔥*

  • @shabinafnas9575
    @shabinafnas9575 2 роки тому +1

    ജാഡ ഇല്ലാത്ത ഉണ്ണി ഏട്ടൻ❤️❤️😍😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +11

    Yah മോനെ പവർ 💥💥💥♥️♥️💞💞

  • @Mr__Kannan
    @Mr__Kannan 2 роки тому +2

    ഉണ്ണി ഒരു സൂപ്പർ ഹീറോ മൂവി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കോം ഓൺ..... മലയാളത്തിൽ നിന്നും ഒരു സൂപ്പർ ഹീറോ റോൾ ചെയ്യാൻ എന്ത് കൊണ്ടും ഉണ്ണിക്ക് പറ്റും 🔥🔥🔥🔥🔥😘😘

    • @Mr__Kannan
      @Mr__Kannan 2 роки тому

      We want thiss💪💪💪💪💪unniii

    • @Mr__Kannan
      @Mr__Kannan 2 роки тому +1

      മിന്നൽ മുരളി ആയിട്ട് compare ചെയ്യുന്നതല്ല പക്ഷെ ഉണ്ണി മുകുന്ദൻ has its own potential....

  • @guppyvlogs982
    @guppyvlogs982 2 роки тому +29

    Unni chetan poli💙

  • @sweenmanoj
    @sweenmanoj 2 роки тому +2

    3:03 annitum manasilayile 😂 paavam

  • @arjunnn...
    @arjunnn... 2 роки тому +5

    അതി മനോഹരം ആയിട്ട് ഇണ്ട് ട്ടാ.. ❤️🤩

  • @Farazah786
    @Farazah786 2 роки тому +2

    Unni mukundan 😍🥰😍🥰😍🥰

  • @STAYFOCUSED299
    @STAYFOCUSED299 2 роки тому +13

    അരുൺ സ്‌മോക്കി പൊളിയാണ് ❤❤

  • @poped_4628
    @poped_4628 2 роки тому +2

    Unnimukudhan uyir 😘😘

  • @oracleoctave9746
    @oracleoctave9746 2 роки тому +178

    The Ducati Panigale V2 is a 955 cc (58.3 cu in) V-twin engined sport bike manufactured by Ducati as the successor to the Panigale 959. The motorcycle is named after the small manufacturing town of Borgo Panigale. It was announced in 2019 for the 2020 model year. Chassis is a very similar monocoque with stressed-member engine; the engine bore and stroke remained the same; some re-engineering resulted in a 5 horsepower (3.7 kW) increase and Euro 5 emissions compliance.[1]

  • @hyperzeus3664
    @hyperzeus3664 2 роки тому +13

    💥🙆‍♂️❤️ പൊളിച്ചു

  • @djyvhjfhcxdhghxbh2517
    @djyvhjfhcxdhghxbh2517 2 роки тому +3

    എന്താ അല്ലെ പണ്ട് നമ്മുടെ നാട്ടിൽ പൂരത്തിന് കടല വിറ്റു നടന്ന പയ്യനാ 💪🏼arun ഉയിർ

  • @NummadaMuthanuKochi
    @NummadaMuthanuKochi 2 роки тому

    Unni mukundhan Super hero aayi varuna Cinemaikku Waiting 😍🥰🥰😍😍🥰🥰😍😍😍🥰😍🥰🥰

  • @herbiegamingyt49
    @herbiegamingyt49 2 роки тому +9

    Unni ettan🔥

  • @ajr1417
    @ajr1417 2 роки тому +1

    നമ്മുടെ arun smoki leval മാറിപ്പോയി

  • @mohammedishakcp2212
    @mohammedishakcp2212 2 роки тому +7

    Unniyettan poli 🥰

  • @sobhinpsobharaj1834
    @sobhinpsobharaj1834 2 роки тому +1

    Enik 34 Vayassai 🤗. Marayillathe Olla Age Vettithurannu Paranja Manushyan 🤗...Unniyettan Uyir 🤗.

  • @oneshotff7483
    @oneshotff7483 2 роки тому +8

    Simple manushyan🥰

  • @alikhan-tl2oc1oc1t
    @alikhan-tl2oc1oc1t 2 роки тому +2

    Aahdyam aju vargees chettan, pinne manju cheachi dha ippam unni mukuntheattan, aduthath mikyavarum njanaayirikkum😎

  • @rajeshps6877
    @rajeshps6877 2 роки тому +3

    ഉണ്ണി മുകുന്ദൻ പൊളി ലുക്ക്‌ 👌💞💞

  • @muhammedameen3720
    @muhammedameen3720 2 роки тому +19

    Dream Bike 🤓🙈🤘

  • @noufaln2619
    @noufaln2619 2 роки тому +5

    Unni ettan pwoliya😍🥰

  • @vaishna.v
    @vaishna.v 2 роки тому +29

    Panigale v2❤️

  • @gopukurichy1084
    @gopukurichy1084 2 роки тому +21

    10:47 Pulsar 🔥

  • @kollam_fury9622
    @kollam_fury9622 2 роки тому +4

    Unniyettan 🔥🔥🔥

  • @real.rejilashajahan
    @real.rejilashajahan 2 роки тому +17

    ഉണ്ണിയേട്ടൻ ഫാൻസ്‌ ഉണ്ടോ? ❤️❤️❤️

  • @sgcutz3648
    @sgcutz3648 2 роки тому +2

    Arunsmoki നിങ്ങൾ വേറെ ലെവലാണ് ⚡️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +30

    കിടുക്കാച്ചി വീഡിയോ 😍👍💙♥️

  • @sushinanithin2498
    @sushinanithin2498 2 роки тому +28

    Real bike craze both of you have..enjoyed the review !! Keep going bro😊

  • @pepgardiola7240
    @pepgardiola7240 2 роки тому +4

    ആ നിക്കുന്ന ഉണ്ണി മുകുന്ദൻ ഒരു ആത്‍മഹത്യ വക്കിൽ നിന്നും രക്ഷപ്പെട്ട ആളാണ്... ഇപ്പൊ 🔥🔥🔥

  • @kannuz.9723
    @kannuz.9723 2 роки тому +4

    Ambo, വേറെ level bro... 😍😎✌🏼️

  • @MsSreeku
    @MsSreeku 2 роки тому +20

    Same think happened to me when I took my R15V3 , yes people think these kind of bikes are hard to drive. But they are the super cool bikes on highway roads, initially I too had, shoulder pain and wrist pain later nothing.

  • @dexteryt659
    @dexteryt659 2 роки тому +4

    Pever കൂടട്ടെ . god bless u⭐️

  • @rishi5219
    @rishi5219 2 роки тому +3

    ഈ വീഡിയോ കണ്ടിട്ടാണ് ഉണ്ണിയേട്ടനെ ED പൊക്കിയെ

  • @Xraray369
    @Xraray369 2 роки тому

    Waiting for mepadiyan unnietta arun bro polichu tta

  • @Mr_AkAsH_FTW
    @Mr_AkAsH_FTW 2 роки тому +31

    Hello MVD അല്ലെ
    MVD:അതെ
    ഞാൻ :ഒരു വണ്ടി full sticker work ചെയ്ത് പോകുന്നു case എടുക്കണ്ട
    MVD:അത് scene ഇല്ല അവർ പൈസ അടച്ചിട്ടുണ്ട്
    Njan: അപ്പൊ ശ്രെദ്ധ തെറ്റുലെ
    MVD :എവിടെ 😂🚶‍♂️

    • @kpaxx2128
      @kpaxx2128 2 роки тому

      Ath taxi vandi alle🙄

    • @alen4902p
      @alen4902p 2 роки тому +1

      @@kpaxx2128 enth vandi aayalum

    • @Mr_AkAsH_FTW
      @Mr_AkAsH_FTW 2 роки тому

      @@kpaxx2128 taxi vandi arrum nokulw.. 🚶‍♂️

    • @kpaxx2128
      @kpaxx2128 2 роки тому

      @@Mr_AkAsH_FTW alkarde sradha thettum athukondu cheyyan padilann enn parayunnath mandatharam thanneya pakshe taxi vandi cheyunnath alkre sradha pidich patanum pettenn thirich ariyanum oke alle ath kondu alle athin permission koduthekunne

    • @Mr_AkAsH_FTW
      @Mr_AkAsH_FTW 2 роки тому +1

      @@kpaxx2128 athu thane... appo alakr sredhikan vendi cheyupol alkar sredhikum appo accident undavile... bro

  • @jasna327
    @jasna327 2 роки тому +1

    Unni chettan muthaanu 🥰😘😘😘

  • @akapex369
    @akapex369 2 роки тому +208

    10 MILLION🤣 ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു😂❤

    • @Zchromenx
      @Zchromenx 2 роки тому +5

      Nanni onnum venda .. . 10 alla 100 vare support .. umm pwoliki 24×7 + 5G support umm 👍❤️❌

    • @josephrezin5395
      @josephrezin5395 2 роки тому +16

      reported

    • @black-gz1yo
      @black-gz1yo 2 роки тому +3

      @@josephrezin5395 ayin

    • @xXx-tj8mt
      @xXx-tj8mt 2 роки тому +2

      @@black-gz1yo umbbb🙂

  • @Mallu_Comment
    @Mallu_Comment 2 роки тому +7

    അരുൺ സ്മോക്കി കേരളത്തിൻറെ അഭിമാനമാണ് വണ്ടിയുടെ കുറിച്ച് എല്ലാം വിശദമായി പറയുന്നതാണ് ഈ അരുൺ സ്മോക്കി എല്ലാവര്ക്കും കണ്ണിലുണ്ണി arunsmoki അരുൺ സ്മോക്കി ഡാ ചിരിയാണ് നമ്മുടെ എല്ലാവരുടെയും പോസിറ്റീവ് എനർജി💥💥💥💥💥