ആ കൊഞ്ചലാണ് ആ പാട്ടിന്റെ ഭംഗി | Jyotsna Radhakrishnan |

Поділитися
Вставка
  • Опубліковано 10 вер 2024
  • #jyotsna #vineethsreenivasan #yeseditoreal #rjgaddafi #storysofar #malayalammovie #malayalamsinger
    Subscribe to Yes Editoreal UA-cam Channel here ► / @yeseditoreal
    Facebook ► / yeseditoreal
    Instagram ► / yeseditoreal
    #yeseditoreal

КОМЕНТАРІ • 234

  • @shahinajafeer6313
    @shahinajafeer6313 2 місяці тому +4341

    ഈ പാട്ടും സിനിമയും ഇപ്പഴും അടിവയറ്റിൽ മഞ്ഞു വീഴുന്ന ഒരു സുഖം. Nostu miss my chilhood😢

    • @ParvathySBiju-mh3zk
      @ParvathySBiju-mh3zk 2 місяці тому +21

      Njn like chythappo 1 k ayi 😊

    • @shahinajafeer6313
      @shahinajafeer6313 2 місяці тому +5

      Thnku😊

    • @niyamhmd4879
      @niyamhmd4879 Місяць тому +2

      Sathyam 💯

    • @noufalm902
      @noufalm902 28 днів тому +2

      എന്റെ തലയിൽ ആണ് മഞ് വീണത് ❤️

    • @user-fv2oz2qj3y
      @user-fv2oz2qj3y 24 дні тому +2

      ഈ സിനിമ സംവിധായകന്റെ കസിൻ ആയ പെൺ കുട്ടിക്ക് ജീവിതത്തിൽ സംഭവിച്ചതാണ്. സിനിമ ഇറങ്ങി 18 വർഷം ആകുമ്പോൾ ഒരുപാട് പെൺകുട്ടികൾ ഈ ട്റാപപിൽ പെട്ട് ആത്മഹത്യ ചെയ്യുന്നു.

  • @meenusaysoos
    @meenusaysoos 2 місяці тому +3184

    നല്ലകാലത്തിന്റെ ഒരോർമ നോട്ട് ബുക്ക്‌ അഹ് കാലം ഇനി varilla🥺💕

    • @bijo3494
      @bijo3494 Місяць тому +4

      Yes such good time..

    • @ZubairEdappal
      @ZubairEdappal Місяць тому +3

      ഒക്കെ പോയാടോ വാര്യരെ

    • @jinjushyamohan7057
      @jinjushyamohan7057 17 днів тому +1

      Njan tenth l padikkunbol aayirunnu ee film irangeeth❤❤ee song okk enth feel aayirunnu❤❤❤17 varshangalkkipuram veendum kettapol.....😊😊😊

  • @jamshick2944
    @jamshick2944 2 місяці тому +358

    പാടിയ എല്ലാ പാട്ടുകളും hit..... എല്ലാ തിലും സ്വന്തം innovations... jyotsna ❤❤

  • @thejaanoop8094
    @thejaanoop8094 2 місяці тому +377

    എനിക്ക്‌ ജ്യോത്സ്നയെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰

    • @anwarkv5384
      @anwarkv5384 Місяць тому +4

      ഏത് ജോത്സ്യനെ

    • @thejaanoop8094
      @thejaanoop8094 Місяць тому

      @@anwarkv5384 തെറ്റി poyodo ഒന്ന് ഷെമി നിങ്ങക് വിവരം വിദ്യാഭ്യസം ഉള്ളവരലെ 🙏🙏

  • @sreelekshmicr
    @sreelekshmicr 2 місяці тому +934

    2 രീതിയിലും പാടുമ്പോൾ ഉള്ള ആ change❤️

  • @sidneet_addicted___fc
    @sidneet_addicted___fc 2 місяці тому +771

    ആ വരിയിലാണ് ആ പാട്ടിന്റെ ആത്മാവ്❤

    • @noufaln5057
      @noufaln5057 2 місяці тому +16

      അതെ ഞാൻ എപ്പോളും ശ്രെദ്ധിക്കുന്ന സീൻ and ലൈൻ അന്ന് ഇത് ❤🥰❤️ ആരയും ഒന്ന് പ്രേമിക്കാൻ മോഹിപ്പിക്കുന്ന പാട്ട് അന്ന് ഇത് 😂🤭

  • @sruthimohan7247
    @sruthimohan7247 2 місяці тому +905

    ജീവന്റെ ജീവനായ പാട്ടും 💕പാട്ടുകാരിയും 💕

  • @rajank5355
    @rajank5355 2 місяці тому +104

    ജോസനയുടെ കൊഞ്ചൽ ഒരുപാട് ഇഷ്ടം 👍👍👍👍i❤️❤️❤️❤️❤️

  • @ajigeorge7408
    @ajigeorge7408 2 місяці тому +714

    U r an amazing Singer Jyostna. 🎉. Merry

  • @abdulsalam-qz3fz
    @abdulsalam-qz3fz 2 місяці тому +67

    💖എന്റെ ജീവിതത്തിൽ സംഭവിച്ച വരികളാണ് അത്😘

  • @reshmaachu7182
    @reshmaachu7182 2 місяці тому +46

    ഞാനും ഈ പാട്ട് കേൾക്കുമ്പോൾ 'ഭയവും' എന്ന് ആദ്യമേ ശ്രെദ്ധിച്ചിട്ടുണ്ടായിരുന്നു 😊

  • @Anieancy
    @Anieancy 26 днів тому +6

    ആ പാട്ടിലെ ആ ലൈൻ ആണ് മെയിൻ.
    ഒരു spcl feel ആണ് 💕❤️💞

  • @Anee-ky2in
    @Anee-ky2in 2 місяці тому +90

    That is my favorite lyric in that song...... I love that every time I listen it🤗🤗🤗🤗🤗

  • @musiqueenhere6113
    @musiqueenhere6113 2 місяці тому +246

    My fav line of the song❤ 😻

  • @NoufiyaShefeek
    @NoufiyaShefeek 2 місяці тому +290

    എന്റെ fv💗singer😍

  • @rajank5355
    @rajank5355 2 місяці тому +15

    എനിക്ക് ഒരു പാട് ഇഷ്മുള്ള ഗായിഗ ജോസ്ന ❤️❤️❤️❤️❤️❤️

  • @mubithrikadeeri9526
    @mubithrikadeeri9526 2 місяці тому +30

    എന്നാ വോയിസ്‌ ആണ് 💯💯💯💯🥰 പടച്ചോനെ 😍😍😍😊

  • @revathysiju7274
    @revathysiju7274 2 місяці тому +4

    എൻ്റെ പ്രിയപ്പെട്ട പാട്ടുകാരി . ഈ voice 🔥🔥❤❤❤

  • @sruthianil3488
    @sruthianil3488 2 місяці тому +85

    I love this song🥰🥰🥰🥰

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 місяці тому +77

    Malayalathile ente fav singer❤️

  • @sreelekhasmarar7652
    @sreelekhasmarar7652 2 місяці тому +43

    ഇതും കടന്ന് പോകും ചേച്ചീ 🧡🧡🧡

  • @bijo3494
    @bijo3494 Місяць тому +2

    Super song anu..love it..please bring mariya one time for any interview..oru film kondu thanne ellarudeyum manassil kayariya actress ..

  • @AswathyAkhil-de1wl
    @AswathyAkhil-de1wl Місяць тому +3

    Aaa pattoke kelkumbol entho payankara feelings ❤️

  • @ArunKumar-hg7og
    @ArunKumar-hg7og Місяць тому +3

    മെജോ ജോസഫ്,, the MusicDirecter 🥰

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 2 місяці тому +52

    Athile nadante poleyaayirunnu ente lover syam prakash .. aa film song kand ente friends ennod paranjathnnum orkkunnu. .. fasee ninte syam nte pole oru chekkan sinimayil und enn .. ❤❤ 16 varsham munnathe kaaryam aan sslc .. school life ellam innale kazhinja pole 😢😢 .. avane kaanaan ee nadane kaal look aayirunnu 😂 , ente ikkakum molkum okke ariyam

    • @darktolight392
      @darktolight392 2 місяці тому +3

      Breakup ayath engine

    • @lucid.6610
      @lucid.6610 2 місяці тому +2

      Pinne enth sambavichu

    • @shyma3038
      @shyma3038 Місяць тому +2

      ​@@lucid.6610 Syam prakash ... Ente ikkakka .. appo thanne manasilayille. Entha nadannenn

    • @lucid.6610
      @lucid.6610 Місяць тому

      @@shyma3038 got it

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 11 днів тому

      10 class kazhinjitt pinne kandittilla , innate pole mobile , wats app kaalam allallo ath , ippol enikk 30 aayi age .. njan ee film or song kaanumbol avaneyum aa kaalavum okke orkkum .. avante sis aa schoolil undaayirunnu .. aval idak enne kaliyaakkum 😂

  • @sirajelayi9040
    @sirajelayi9040 29 днів тому

    ഓരോ മനുഷ്യരുടെയും വ്യത്യസ്തമായ കഴിവുകള്❤❤❤❤

  • @arunp8191
    @arunp8191 2 місяці тому +11

    അരികിലായി വന്നുചേരാൻ കൊതിയായി. അരികിലാകുമ്പോൾ ഭയവും എന്നാലെ വരി . ഈ പടം ഞാൻ 9th പഠിയ്ക്കുമ്പോഴ ഇതിൽ നായിക അന്നു എന്റെ കുടെ പഠിച്ച കൂട്ടുക്കാരന്റെ Sister ഒരുമിച്ചു പഠിച്ചത് അന്നു അതിൽ അഭിനയിച്ച എല്ലാവരുടെയും സംഗിതം ചെയ്ത മെജോ ജോസഫ് ഓട്ടോഗ്രാഫ് ഓക്കേ കിട്ടിയതു ഇപ്പോഴും ഓർക്കുന്നു

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 2 місяці тому +2

      അരുന്ധതി റോയ് ടെ റിലേറ്റീവ് അല്ലേ avar

    • @arunp8191
      @arunp8191 2 місяці тому +1

      @@Kichumonlkg-wh5df yes shodrante makal

  • @vijaypk-uf1pl
    @vijaypk-uf1pl 2 місяці тому +1

    മറക്കാനാകുമോ ആ നല്ല കാലം?😢😘❤️🙏🏻

  • @ravindranrenjini7656
    @ravindranrenjini7656 2 місяці тому +55

    ❤HOST❤ and ❤JYOTSNA❤

  • @Athiracutie
    @Athiracutie Місяць тому +1

    notebook my alltime fav movie❤ athupole oru movie inni indavila still loving that movie ❤❤❤

  • @sanilbinsi59
    @sanilbinsi59 14 днів тому

    എന്താ രസം ആണ് സംസാരം കേൾക്കാൻ

  • @sruthi9606
    @sruthi9606 2 місяці тому +67

    Wow! Amazing ❤

  • @saivishnu7497
    @saivishnu7497 15 днів тому

    അടിപൊളി പാട്ടല്ല പാടിയത്
    പാടിയ പാട്ടെല്ലാം അടിപൊളിയാണ്

  • @Hihere007
    @Hihere007 26 днів тому +1

    Iam trying to came out from a bore relationship.....but still i loved him...i know he cheated me a lot ,today i thought to hear this song....but now i understood if he gone from my life....its because of god's plan... jesus plan never fails....thank you lord..but still i wanted to hear this so i will get energy to move on💃❤🥰🎶

  • @atmosphere5005
    @atmosphere5005 2 місяці тому +23

    ❤sweet voice..

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 21 день тому

    ആകെ കൊല്ലുന്ന സിനിമയും അതിനൊത്തൊരു പാട്ടും ❤❤

  • @HabeenaAmeer
    @HabeenaAmeer Місяць тому +1

    Orupaadu ormakal thanna oru paattu❤❤

  • @Binan3
    @Binan3 28 днів тому

    Most underrated singer, unique voice ❤

  • @ayanavijayan9150
    @ayanavijayan9150 2 місяці тому +18

    One of my most fav lyrics ❤

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 2 місяці тому +1

    Ipozhum oru spcl feelaa aa song n....oru pain evdeyokkeyo😢

  • @ViSuDhan
    @ViSuDhan 16 днів тому

    😍😍😍one of the most beautiful songs i have heard!!

  • @shaheerma1232
    @shaheerma1232 5 днів тому

    Mejo's magical music❤

  • @Surya_Saastha
    @Surya_Saastha 2 місяці тому

    She is an extra talented singer.. her voice is..❤

  • @arjunk2777
    @arjunk2777 Місяць тому +1

    Fav. Song ❤ from Fav. Movie❤

  • @akhilthaipparambil3734
    @akhilthaipparambil3734 Місяць тому +2

    ഒരു അസാധ്യ പാട്ടുകാരി... ജ്യോത്സന ചേച്ചി 🥰💝❣️

  • @fousiyamujeeb6290
    @fousiyamujeeb6290 2 місяці тому +1

    Jyotsna love you and your song ❤🎉

  • @anaghaanagha241
    @anaghaanagha241 2 місяці тому +3

    My favourite song ❤️🌝

  • @abhinavvinayan3453
    @abhinavvinayan3453 2 місяці тому

    ആ വരിയിൽ ഒരു Magic ഉണ്ട് ❣️

  • @Hashmina7835
    @Hashmina7835 2 місяці тому +5

    Favourite singer🥰💋

  • @remyaachu7333
    @remyaachu7333 28 днів тому

    Samsaram ottiri ishtappettuuuu ❤❤❤❤

  • @ShadiyaRoshan
    @ShadiyaRoshan Місяць тому

    She’s such a good singer 🥺🤍

  • @satheeshkumarps281
    @satheeshkumarps281 Місяць тому

    Fvrt ജ്യോസ്‌ന

  • @smithshasmithsha4486
    @smithshasmithsha4486 2 місяці тому +5

    Nice voice nd nice lines

  • @elin8025
    @elin8025 2 місяці тому +60

    The actress Maria is so gorgeous.

    • @ArunLal-kh2qp
      @ArunLal-kh2qp 2 місяці тому +18

      😂😂അതുകൊണ്ട് ഒറ്റ പടത്തിൽ തീർന്നു.. ബാക്കി രണ്ടുപേരും ഇന്നും പടങ്ങൾ ചെയ്യുന്നു.

    • @seemanair9417
      @seemanair9417 2 місяці тому +26

      She has very innocent looking face..suitable for that character..❤ that character sridevi

    • @aswathysabu2917
      @aswathysabu2917 2 місяці тому +18

      ​@@ArunLal-kh2qpdeay.... Ayal paranjath enth than parayunnath enth

    • @purple_novia
      @purple_novia 2 місяці тому +14

      ​@@ArunLal-kh2qp feild out aakunnathum
      Cinnema yil ninnu break edukkunathum രണ്ടും രണ്ടാണ് Mr.

    • @asharafasharaf802
      @asharafasharaf802 2 місяці тому

      Ara parajath Lucifer oru pad movie yil padiyittund​@@ArunLal-kh2qp

  • @aneeshc3951
    @aneeshc3951 Місяць тому +1

    എന്തൊക്കെ പാടിയാലും ചിത്ര ചേച്ചിയും സുജാത ചേച്ചിയും പാടുന്നതിന്റെ ഏഴയലത്ത് പോലും വരില്ല

  • @India-b9m
    @India-b9m 26 днів тому

    ഇവരൊക്കെ ഇപ്പോൾ എവിടെ. പണ്ടത്തെകളും കൂടുതൽ 👌👌👌

  • @renjithr4451
    @renjithr4451 2 місяці тому +6

    Fav song💚

  • @afnaafna2888
    @afnaafna2888 2 місяці тому

    Jyostna muthanu❤❤

  • @VibeExplorer02
    @VibeExplorer02 Місяць тому

    ee movie manasil oru kuliraanu❤

  • @malu7531
    @malu7531 2 місяці тому

    എന്ത് ക്യൂട്ട് അവളുടെ പാട്ടും അവന്റെ ആ പുഞ്ചിരിയും 😂😂😊

  • @LilacVerseey...
    @LilacVerseey... 2 місяці тому +1

    Ippozhum kelkkum aa patt...🥲💗🤍✨

  • @user-yq9wh4fw7v
    @user-yq9wh4fw7v Місяць тому +1

    Under rated singer

  • @tonight__gamer__2.086
    @tonight__gamer__2.086 10 днів тому +1

    adipoliiì❤

  • @femsmagic
    @femsmagic Місяць тому

    My favorite person jyotsna❤

  • @shyma3038
    @shyma3038 Місяць тому

    Aa bhayam sarikk undayirunnel aa kutti jeevanode irunnene..

  • @AishwaryaLakshmi-ui6xg
    @AishwaryaLakshmi-ui6xg 28 днів тому +2

    Nostu❤

  • @merin9298
    @merin9298 Місяць тому +1

    My fav portion

  • @devotionalmusic6108
    @devotionalmusic6108 Місяць тому

    What a feel... sister your voice

  • @ameenan02
    @ameenan02 2 місяці тому +1

    One of my favourite movies🫶 Missing my childhood🥹

  • @sureshbabu7573
    @sureshbabu7573 2 місяці тому

    Super ayittund tto joshnna madam

  • @finofrancis4093
    @finofrancis4093 22 дні тому

    +2ലൈഫ് ഓർമ്മ വരും ഈ പാട്ട് കേക്കുമ്പോ❤ അപ്പോഴാണ് ഈ ഫിലിം റിലീസ് ആവുന്നത്

  • @priyadil4453
    @priyadil4453 Місяць тому

    ഹരേ രാമ🙏

  • @Sugarplumz
    @Sugarplumz 13 днів тому

    I was in 9th grade when this movie was released
    Nostu

  • @Purrfectlybooked
    @Purrfectlybooked 2 місяці тому

    Engaa shabdham. Autotune illaathe THANNE cheechide shabdham super aan. 🔥

  • @mathaichan
    @mathaichan Місяць тому

    i like all your songs ....

  • @aparnaremith4014
    @aparnaremith4014 26 днів тому

    Jyotsna ❤

  • @user-ny9yw6zq6o
    @user-ny9yw6zq6o Місяць тому

    കുട്ടികാലം ഓർമ്മവരുന്നു. നോട്ട്ബുക് 😢

  • @Youtubes0001
    @Youtubes0001 Місяць тому

    Magical voice 🔥🔥

  • @ayanaayana6008
    @ayanaayana6008 2 місяці тому +16

    Ma song

  • @anjujayaraj15
    @anjujayaraj15 2 місяці тому

    Nostalgia hits hard...😢

  • @parveenz_dressworld
    @parveenz_dressworld 2 місяці тому +1

    Amazing voice😍

  • @noufalmuhammed8233
    @noufalmuhammed8233 18 днів тому

    Ente school timil erangiya padam... Kalla CD ettanu annu kandathu

  • @subashsubran7654
    @subashsubran7654 Місяць тому

    സൂപ്പർ song

  • @jinujoseph47
    @jinujoseph47 2 місяці тому

    One of my favourite singers

  • @Shashasha-u4d
    @Shashasha-u4d 23 дні тому

    Ossam move❤❤❤

  • @kodur1
    @kodur1 Місяць тому

    അടിപൊളി വീഡിയോ ❤️❤️❤️👌

  • @akshaya.aadisha214
    @akshaya.aadisha214 29 днів тому +1

  • @thokkanpoyor8422
    @thokkanpoyor8422 2 місяці тому

    Ee mothalinte paattu speaker ee koode kekkunnathinrkkal sukham live kekkunneya.... without Mike and speaker.... Athrem clarity olla speaker engm illa

  • @Maramyes
    @Maramyes 2 місяці тому

    That's director brilliance

  • @shammykrishnan8966
    @shammykrishnan8966 Місяць тому

    Fav one in my ലിസ്റ്റ് 💞

  • @user-vf4bx8hc8b
    @user-vf4bx8hc8b Місяць тому

    Super song ❤❤❤❤

  • @user-gy9lv9jn8l
    @user-gy9lv9jn8l Місяць тому

    Back when music could tell stories

  • @freaks2290
    @freaks2290 2 місяці тому

    Stage show അഫ്സൽ and jyosna 👌👌👌

  • @user-mp1zf5th1j
    @user-mp1zf5th1j 24 дні тому

    Great Singer

  • @VeenaBRaj-wh1bg
    @VeenaBRaj-wh1bg 2 місяці тому

    Njan aa varikal sradhichittundu ❤

  • @anashkarobert5900
    @anashkarobert5900 Місяць тому

    It's magical ❤

  • @rameshmavinakatta6470
    @rameshmavinakatta6470 Місяць тому

    Supper josna

  • @sherinbinthhamza2099
    @sherinbinthhamza2099 2 місяці тому

    My fav song❤

  • @alexcleetus6771
    @alexcleetus6771 Місяць тому

    Jolsana good voice 👏

  • @fathimabeevi4686
    @fathimabeevi4686 Місяць тому

    Jyotsna you are amazing singer 😌🤍