arranged marriagente ഏറ്റവും വലിയ draw back aane ഈ വക കാര്യങ്ങൾ ചോദിച്ചറിയാനുള്ള സമയവും സ്വതന്ത്രവും പലർക്കും കിട്ടാതെ പോവുന്നു എന്നുള്ളത് .പെണ്ണുകാണാൻ വരുന്നു. 5 മിനിറ്റ് സംസാരിക്കുന്നു .. അപ്പൊ ഇഷ്ടപ്പെട്ടാൽ അടുത്താഴ്ച വീടുകാണൽ , അതിന്റടുത്താഴ്ച വാക്കുകൊടുക്കൽ അടുത്താഴ്ച engagement . ഒന്ന് സംസാരിച്ചു മനസിലാക്കി വരുമ്പോളേക്കും നമ്മൾ പെട്ടുപോയിട്ടുണ്ടാവും . ഇനി വേണ്ടന്ന് വാക്കാനാണെങ്കിലോ അപ്പോളേക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും ചീത്തവിളിയും നെഞ്ചതടത്തടിയുമായി ആകെ ബഹളം . വേറെ ഗതിയില്ലാതെ പിന്നെ കല്യാണത്തിന് സമ്മതിക്കേണ്ടിവരുക ഇതാണ് ഇവിടുത്തെ പതിവ്.🙄
I dnt know njangalde family l ellam 3 month - 1 year gap undarunnu. Innu kandu nale ketti ennu ippo aarum paranju kelkunnilla . First meeting mikavarudem work place l oru restaurant l thanne aanu athum avaru thanne pinne parents nxt fix cheythitte baakki ullavare ariyikkunnathu
Ahangaari o?? Adikuu mele aanuu kelkandi varuuven😔... Oru Penn aanuu...proposals verninduu..oru kaaryum naan shredichu...oru aann polum ssandamm initiative eduthu penninodd samsaarkanam enn orr otte ennamm parajitlee... Horrible... Marriage muzt take 6 munthss or 1 year to fix. Pakshee arangill adh buddimutt aanee....
I have given up on matrimony sites. Ini aa ellam thikanjavan varan vendi wait cheyyuva. In the meantime I will work on some art or something and maybe life l athoke mathiyayirikum.
Super topic selection 👌👍👏... ഇതൊന്നും choykan പറ്റിയില്ല...ഇപ്പോഴും പലതും അറിയില്ല.. ഇനിയുള്ള ആള്‍ക്കാര്‍ എങ്കിലും നന്നായി ചിന്തിച്ചു തീരുമാനം എടുക്കുക...ലൈഫ് നമ്മുടേത് മാത്രം ആണ്..
പറഞ്ഞതെല്ലാം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെ, അറേഞ്ച്ഡ് മാര്യേജ് ശരിക്ക് വ്യക്തി പരമായി ഒരു ചർച്ചക്ക് സ്ഥലം കൊടുക്കുന്നില്ല! ഇത്തരം ഈ പറഞ്ഞ 12 കാര്യങ്ങൾ ഉണ്ടെന്ന് തന്നെ എത്ര പേര് മനസ്സിലാക്കുന്നു? പിന്നെ യാതൊരു വക ബോതം ഇല്ലാത്ത വീടുകരും നാട്ടുകാരും ആണ് പൊതുവേ kalyaanathe നിയ്ത്രിൻകുന്ന്നതും നടത്തുന്നതും.
I didn't know what to discuss about marriage nd neither did he. We both regret now nd hav a kid. Ann ithokke arinjirunnel njngal ippo happy aayi evdelum irunnene... 😔
@@devikaslittleplanet1047 എല്ലാ വികസിത രാജ്യങ്ങളിലും ആളുകൾക്ക് അവരുടെ ലൈംഗികതയിൽ തീരുമാനം എടുക്കാൻ അനുവാദമുണ്ട്...അവിടെ മാര്യേജിനെ കാണുന്നത് ഒരു Legal Contract ആയിട്ടാണ്...ലിവിംഗ് ടുഗദർ ഡേറ്റിംഗ് nte ഒരു ഭാഗമാണ്...ഒരാളെ എല്ലാ രീതിയിലും അറിഞ്ഞിട്ട് ആണ് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്...
Arranged marriage ആണെങ്കിൽ മിനിമം 6-8 months സമയം ചോദിക്കുക. ആ period കൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക. അതിനുള്ളിൽ ഇൗ ചോദ്യങ്ങൾ ചോദിച്ച് നോക്കുക. എനിട്ട് കുട്ടികൾ തന്നെ തീരുമാനിക്കട്ടെ കല്യാണം വേണോ എന്ന്.
1. Willings to marriage 2. Financial stability/security 3. Career planning 4. Religious point of view in family 5.when to have kids /how to takecare of kids 6.how to deal with parents 7.how to deal with relatives 8. Sexual expectations 9. Reason for marriage 10. Problems in Ex relationship are healed. These should be asked to both and confirm
Enik 1 year gap unday marriaginu..arraged mariage ayirunnu..enik marriage venam annu thonniyappol njan thanea matrimony account undakki..kure perod samsarichu..athil ok ayi thonniya proposal vttil paranju..then njangal meet cheyth with our parent permission..oru day pakalu full najngal samsarichu..athu kazhinju vttil paranju ok ayi thonni annu..then vttukar thammil samaarichu..1 week kazhinju offcial pennu kanal. After 3 month engagement, then after 9 month marriage...ippo 2 year ayi marriage kazhinjitt..happy life..my parents very supportive to every decision I took.Thank God🙏
നല്ല ഒരു വിഷയം തന്നെ ആണ്... പക്ഷേ അറേഞ്ച് മാരേജിൽ ഇതൊന്നും സംസാരിക്കാൻ സാധിക്കില്ല അതൊക്കെ ഇപ്പോഴും പത്തിൽ പത്തു പൊരുത്തം ഉണ്ടെങ്കിൽ എല്ലാം ഒക്കെ ആയി എന്ന് പറയുന്ന ടീംസ് ആണ്.... കല്യാണത്തിന് താൽപര്യം ഇല്ല അഥവാ ഉണ്ടെങ്കിൽ അറേഞ്ച് മാരേജ് ഇല്ലേ ഇല്ല എന്ന് പറഞ്ഞതിന് ഞാൻ ഒരു പൊതു ശത്രു ആയി മാറി 😃😃
Content Selection👏🏻👏🏻 പലരും ഇതൊക്കെ ചോദിക്കുമ്പോൾ അവർ ബന്ധുക്കളുടെ മുൻപിൽ അഹങ്കാരികൾ ആകും.. But ചോദിക്കാൻ മടിച്ചാൽ നമുക്ക് തന്നെ ആണ് നഷ്ടം.. Good Qstn.. Keep Posting Relevant Topics More
Thank you for this video Jaiby. എന്റെ വിവാഹം കഴിഞ്ഞതാണ് love മാര്യേജ് ആയിരുന്നു. ഇതിലുള്ള almost ചോദ്യങ്ങളും ചോദിച്ചിരുന്നു. ബാക്കി നിന്ന ചിലത് വിവാഹത്തിന്റെ ആദ്യനാളുകളിൽ തീരുമാനിച്ചു. എല്ലാം മടിക്കാതെ പരസ്പരം കമ്മ്യൂണിക്കറ്റ് ചെയ്യാത്തതുകൊണ്ടാണ് അതിനു സാധിച്ചത്. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ ശെരിയായ ദിശയിലാണ് നീങ്ങിയതെന്ന് മനസിലായി. അതിലുപരി മറ്റൊരു ഉപകാരവുമുണ്ടായി. കുറേനാളുകളായി മനസ്സിൽ ഒരു കഥയുടെ ത്രെഡ് കിടക്കുന്നു. അതിൽ തികച്ചും പ്രാക്ടിക്കൽ ആയി ജീവിതത്തെ കാണുന്ന ഒരാളാണ് നായിക കഥപാത്രം. So കഥയിൽ ഒരു ഭാഗത്തു വരുന്ന ആളുടെ dating +ലവ്സ്റ്റോറി എങ്ങനെ എഴുതണമെന്ന് ( സംഭാഷണങ്ങൾ) നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഈ വിഡിയോയിൽ എനിക്കതിനുള്ള ഉത്തരം കിട്ടി. Thank you so much. കഥ എഴുതുമ്പോൾ വീഡിയോയ്ക്ക് ക്രെഡിറ്റ് കൊടുക്കാം. നല്ലൊരു ഉദ്ദേശത്തിനായി ഉപയോഗിക്കുമ്പോൾ വിഷമം തോന്നിലെന്ന് കരുതുന്നു.
പ്രേമിച്ചേക്കാം എന്നു കരുതി സംസാരിക്കുമ്പോ വളരെ പ്രോഗ്രസ്സീവ് ആയിരിക്കും എന്നാൽ പ്രവൃത്തികൾ മാച്ചാകില്ല ചില കാര്യങ്ങളിലൊക്കെ ബ്ലൈൻഡായി നിന്നു വാദിച്ചു കളയും പുരോഗമനം കൂടി പോയതിന്റെ കുഴപ്പം ആണോന്നു തോന്നും അങ്ങനെയും ചിലർ ഒരു മലയാളിയെ കെട്ടാൻ പറ്റുമെന്നു തോന്നുന്നില്ലാ വെറുതേ കിട്ടുന്ന പ്രിവിലേജ് വേണ്ടാന്നു വെക്കാനും മാത്രം വിശാലമനസ്കരൊക്കെ ഉണ്ടാകുമോ
വിശ്വാസി അല്ലാതായി മാറിയ ഞാൻ വന്നുപെട്ടത് വിശ്വാസം അരച്ചുകലക്കി കുടിക്കുന്നവരുടെ ഇടയിലേക്ക്. ഭർത്താവിന് പ്രശ്നമില്ലാത്തതുകൊണ്ട് മാത്രം ഇവിടെ ജീവിച്ചുപോകുന്നു പാർട്ണറുടെ വീട്ടുകാരുടെ കാര്യങ്ങൾ കൂടെ ചോദിച്ചു മനസ്സിലാക്കി നന്നായി ആലോചിച്ച് തീരുമാനമെടുക്കുക
ഇതു പറഞ്ഞപ്പോ എന്റെ അച്ഛന്റെ ഫ്രണ്ട് ന്റെ മകൻ ഒരു പെണ്ണ് കാണാൻ പോയി. കല്യാണത്തിന് പുള്ളി yes പറഞ്ഞില്ല, cz പെൺകുട്ടി ഒരു questionaire അയച്ച കൊടുത്തിട്ടിട്ടു answer ചെയ്യാൻ പറഞ്ഞു 😬😁. കൊറേ ചോദ്യം ഉണ്ടായിരുന്നു - upsc എക്സാം പോലെ ഒക്കെ തോന്നി എന്നാണ് പുള്ളി പറഞ്ഞെ 😂 I personally ask "Have you thought about marriage, why do you want to get married?"
ശ്രദ്ധിക്കേണ്ട, സംസാരിക്കേണ്ട പല നല്ല കാര്യങ്ങളും പറഞ്ഞു. മതനിഷേധി ആയതുകൊണ്ട് ആ കാര്യം പറയാനും അദ്ദേഹം വിട്ട് പോയില്ല.സത്യത്തിൽ വിവാഹം മതത്തിൻറെ സംസ്കാരമാണ്. യുക്തിവാദികൾക്ക് വിവാഹം എന്ന സങ്കല്പം നിലവിൽ അംഗീകരിക്കുമെങ്കിലും വൈകാതെ അത് പാടില്ലെന്ന വീക്ഷണത്തിലേക്ക് എത്തും.
Thank you so much..vivaha ആലോചനകൾ വരുന്നെന്‍റെ tensionil ayrnn..എന്താ ചോദിക്കേണ്ട ,ചെയ്യേണ്ട എന്നൊന്നും ഒരു പിടിയും ഇല്ലതെ nadakkernnu..ith kettapo കുറച്ച് confidence തോന്നുന്നു.
Nammalda oru developing country alae..developed country pola oru divasam nera velukumbozhekum akum enu pratekshikaruth. Matangal payye ayalum varunond alo youtube il etaram discussion varunatum atil comment itu support ariyikunatum. Namada e generation il maatam vannu aduta oru generation oka akumbozhekum etaram karyangal general ayi kanuna oru time aakumenu pratekshikunu
Angane bold aayitulla oru penkuttiye angeekarikkan patathavar aanengil athu ozhinju povunnath thanne alle nallath, illengil it can definitely lead to clashes in the future 😄 In my experience there are plenty of wonderful, open minded men out there, bold aayitulla penkuttikale thanne ishtappedunnavar. Hope you get to meet someone like that!
Wait Arya until you find someone who is ready to talk to you openly. There are enough of men who like bold girls, Who wanted to have these kind of healthy conversations about future life. So go ahead. Kurach proposals ok ayila nu karuthy don't stop asking these preferences. U must talk. All the best 👍
തുറന്ന് സംസാരിക്കാൻ മടിക്കുമ്പോൾ തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാതെ അവിടെ നിർത്തുന്നതാണ് നല്ലത്. ഇത് എല്ലാം മറച്ച് വച്ച് കല്ല്യാണം കഴിക്കുന്നതിന് തുല്ല്യം ആണ്. വേറെ ആളെ നോക്കുക. നിർബന്ധിച്ച് ഒന്നും പറയിപ്പിക്കാൻ ശ്രെമിക്കാതിരിക്കുനത് ആണ് നല്ലത്
CHAT GPT CAN BE A THREAT TO HUMAN BRAIN 🧠 അല്ലെങ്കിൽ തന്നെ മടികൊണ്ട് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്.. ഇനി CHAT GPT ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നെ പണി പാളും..
Girls would be nte veedum prisaravum in fact would be yude room okke kananm. It's must. Coz. Pennu kanal mathram aanu nammde nattile paripadi. Chekkan kanal illa. Atleast veedu irikkunnath evde, rooms engane, bathroom common ano attached ano, transportation undo especially public transport. Hospital, bank okke aduthundo ithoke cheodikanm penkuttikal. Ente anubhvam vach parayunnath anu. Silly anu thonum enkilum anubhavam guru nne parayan aku. Boys adhupole penninte veettil after marriage kurach days vann nilkan patumo ennokke nokanm.public transport undo, okke. Karyam nammal practical ayi chintikanm. Careers, finance, future,health okke discuss cheyyumbo ee karyam kude orthal pinneed dukhikanda.
എനിക്കെന്തായാലും ഇതിൽ ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല....jbi ഉത്തരം തരുമെന്ന വിചാരിച്ചത്...... ചാറ്റ് ജിപിഎസ്...ചോദിച്ചപ്പോൾ... നടക്കില്ല എന്നാണ് പറയുന്നത്... ഈ കമന്റ് ഒക്കെ ഞാൻ ഡിലീറ്റ് ആക്കുന്നു.
സ്വയം തീരുമാനിച്ചാലും വിവാഹത്തിൽ ഒരു പാട് പറ്റ് പറ്റും. കാരണം പലപ്പോഴും വർഷങ്ങളോളം അടുത്ത് പെരുമാറിയാലും manipulative ആയവരെ തിരിച്ചറിയാൻ കഴിയില്ല.വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ ക്കുള്ളിൽ തനിനിറം വെളിപ്പെടാനും തുടങ്ങും. ലൗ മേരിയേജിൽ divorce കൂടി വരുന്നതിന് കാരണമതാണ്.
@@deepthy7997 കല്യാണം കഴിച്ചത് കൊണ്ട് മറ്റൊരാളോട് പ്രണയം തോന്നില്ല എന്ന് ആർക്കും ഉറപ്പ് കൊടുക്കാൻ പറ്റില്ല...പിന്നെ നിയപരമായും ഓരോ വ്യക്തികളുടെ ചോയ്സ് ആണ്...പാർട്ണർ ഒരാളുടെ സ്വത്തല്ല...എക്സ്ട്രാ Marital Affair ൻ്റെ കണക്ക് വളരെ അധികമാണ്...അത് ഓപ്പൺ Marriages ഉളളവർ അല്ല പോകുന്നതും...Monogamous Marriage ൽ ഉളളവർ ആണ് പോകുന്നതും...Monogamy എന്ന വ്യാജേന നിക്കുന്നവർ ആണ് കൂടുതലും...
@@alandonsaji6673 ചോദിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം??? ഒരു കല്യണത്തിലേക്ക് കടക്കുന്നതിന് മുന്നേ ഇത് കുടി ചോദിച്ചത് കൊണ്ട് ഒരു കുഴപ്പവുമില്ല. ചോദിക്കുകതന്നെ വേണം. ആ ചോദ്യം കൊണ്ട് മുന്നോട്ട് പോകാൻ പറ്റാത്ത relation ആണെങ്കിൽ അതങ്ങ് പോകട്ടെ എന്ന് കരുതുന്നതാണ് പലർക്കും ഭാവിയിൽ നല്ലത്.
I really appreciate you for this video. But from thinking from an average person's perspective there is less chance that person atleast agree to ask these 10 questions and take it in a positive way. Eventhough these are must have questions. People have to grow their mindset first to atleast understand how important these are in real life. Marriage itself is a fantasy for many of them. So it's really hard to find a person who cares about these points in the first place especially inside Kerala.
Ennenkilum marriage cheytha ith pole ayirikum enn njan nerathe theerumanichathanu. Kalyanathinu munp ithonnum parayathe pinneed presnam Aya palarem kanditulla kond.
Most Malayalis love seafood, especially prawns, shrimps, etc. Many people I know, actually found it difficult to understand that I am allergic to the said, prawns and shrimps. It is important that our partners know about these simple things before marriage.
In Kerala it's hard to make people understand that you have an allergy because people think you are avoiding the food items on purpose because you just don't like them 🤦♀️ I have pulses allergy (can't have sambhar, dal etc) I don't go a day without hearing "kayich nokku" 🤦♀️. People are very insensitive and that's a huge problem.
Oru vivaham ennu parayunnathukondu ningal ethanu udesikunnath. Ithinta answer enna. Enik oru pidim kitunila. Ariyavunnavar comment cheyyu. No more loneliness ennanu enta answer.
2 perkum tharakkedillatha income. Pinne perfect aya ale namukk kittilla.Husband or wife oru personal space okke kodukkunna orale kalyanam kazhikkuka.Orupad conditions vech okke kalyanam kazhikkunne possible alla
ചുരുക്കി പറഞ്ഞാൽ ആരും കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നല്ലേ ചേട്ടൻ പറഞ്ഞു വരുന്നത് 😅
arranged marriagente ഏറ്റവും വലിയ draw back aane ഈ വക കാര്യങ്ങൾ ചോദിച്ചറിയാനുള്ള സമയവും സ്വതന്ത്രവും പലർക്കും കിട്ടാതെ പോവുന്നു എന്നുള്ളത് .പെണ്ണുകാണാൻ വരുന്നു. 5 മിനിറ്റ് സംസാരിക്കുന്നു .. അപ്പൊ ഇഷ്ടപ്പെട്ടാൽ അടുത്താഴ്ച വീടുകാണൽ , അതിന്റടുത്താഴ്ച വാക്കുകൊടുക്കൽ അടുത്താഴ്ച engagement . ഒന്ന് സംസാരിച്ചു മനസിലാക്കി വരുമ്പോളേക്കും നമ്മൾ പെട്ടുപോയിട്ടുണ്ടാവും . ഇനി വേണ്ടന്ന് വാക്കാനാണെങ്കിലോ അപ്പോളേക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും ചീത്തവിളിയും നെഞ്ചതടത്തടിയുമായി ആകെ ബഹളം . വേറെ ഗതിയില്ലാതെ പിന്നെ കല്യാണത്തിന് സമ്മതിക്കേണ്ടിവരുക ഇതാണ് ഇവിടുത്തെ പതിവ്.🙄
Ente ponnu pengale sathyam...vallatha oru jeevitham thanne 😂🙏
I dnt know njangalde family l ellam 3 month - 1 year gap undarunnu. Innu kandu nale ketti ennu ippo aarum paranju kelkunnilla . First meeting mikavarudem work place l oru restaurant l thanne aanu athum avaru thanne pinne parents nxt fix cheythitte baakki ullavare ariyikkunnathu
@@AnupriyaJos ella family um orupole aavillallo
🙄 ഇപ്പോളും ഇങ്ങനെ നടക്കുന്നുണ്ടോ. ഉണ്ടകിൽ തന്നെ വളരെ മോശം ആണ്
Satymm
ഈ questions എല്ലാം ഞാൻ ചോദിച്ചപ്പോൾ വീട്ടിലും നാട്ടിലും ഞാൻ അഹങ്കാരി ആയി. എല്ലാം തികഞ്ഞവൻ വരും എന്നൊരു കുത്തു വാക്കും
Ahangaari o?? Adikuu mele aanuu kelkandi varuuven😔...
Oru Penn aanuu...proposals verninduu..oru kaaryum naan shredichu...oru aann polum ssandamm initiative eduthu penninodd samsaarkanam enn orr otte ennamm parajitlee...
Horrible... Marriage muzt take 6 munthss or 1 year to fix. Pakshee arangill adh buddimutt aanee....
True..but go ahead
Never mind
Same
I have given up on matrimony sites. Ini aa ellam thikanjavan varan vendi wait cheyyuva.
In the meantime I will work on some art or something and maybe life l athoke mathiyayirikum.
Super topic selection 👌👍👏... ഇതൊന്നും choykan പറ്റിയില്ല...ഇപ്പോഴും പലതും അറിയില്ല.. ഇനിയുള്ള ആള്‍ക്കാര്‍ എങ്കിലും നന്നായി ചിന്തിച്ചു തീരുമാനം എടുക്കുക...ലൈഫ് നമ്മുടേത് മാത്രം ആണ്..
ഇനിയിന്താണ് ചോദിക്കേണ്ടതു
പറഞ്ഞതെല്ലാം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെ, അറേഞ്ച്ഡ് മാര്യേജ് ശരിക്ക് വ്യക്തി പരമായി ഒരു ചർച്ചക്ക് സ്ഥലം കൊടുക്കുന്നില്ല! ഇത്തരം ഈ പറഞ്ഞ 12 കാര്യങ്ങൾ ഉണ്ടെന്ന് തന്നെ എത്ര പേര് മനസ്സിലാക്കുന്നു? പിന്നെ യാതൊരു വക ബോതം ഇല്ലാത്ത വീടുകരും നാട്ടുകാരും ആണ് പൊതുവേ kalyaanathe നിയ്ത്രിൻകുന്ന്നതും നടത്തുന്നതും.
സത്യം...അറേഞ്ച്ഡ് മാര്യേജ് എന്ന system സതി പോലെ നിരോധിക്കേണ്ടതാണ്...
I didn't know what to discuss about marriage nd neither did he. We both regret now nd hav a kid. Ann ithokke arinjirunnel njngal ippo happy aayi evdelum irunnene... 😔
@@anaghaadarsh5137 Foreign Countries ഉള്ളത് പോലെ ഡേറ്റിംഗ് കൾച്ചർ പ്രാക്ടീസ് ചെയ്താൽ ഒരു പരിധിവരെ ആളുകളെ മനസ്സിലാക്കാം...ഇവിടെ അതിനുള്ള ഓപ്ഷൻ ഇല്ല...
@@alandonsaji6673 Ath sathya. Orale kurach kaalam aduth arinj manasilakiyit pinne decide cheyyanam. Bt ivide athonnum aarum accept cheyyilla.
@@devikaslittleplanet1047 എല്ലാ വികസിത രാജ്യങ്ങളിലും ആളുകൾക്ക് അവരുടെ ലൈംഗികതയിൽ തീരുമാനം എടുക്കാൻ അനുവാദമുണ്ട്...അവിടെ മാര്യേജിനെ കാണുന്നത് ഒരു Legal Contract ആയിട്ടാണ്...ലിവിംഗ് ടുഗദർ ഡേറ്റിംഗ് nte ഒരു ഭാഗമാണ്...ഒരാളെ എല്ലാ രീതിയിലും അറിഞ്ഞിട്ട് ആണ് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്...
ലെ വകേലെ അമ്മാവൻ : ഇങ്ങനൊക്കെ നടക്കണേൽ ഞാൻ ചാവണം , 😎
😂
ആദ്യം ഇവറ്റകളെ പിടിച്ചു അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കണം.! 😁
😂
🤣🤣🤣
😝🤣🤣🤣🤣🤣👌🏻
Arranged marriage ആണെങ്കിൽ മിനിമം 6-8 months സമയം ചോദിക്കുക. ആ period കൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക. അതിനുള്ളിൽ ഇൗ ചോദ്യങ്ങൾ ചോദിച്ച് നോക്കുക. എനിട്ട് കുട്ടികൾ തന്നെ തീരുമാനിക്കട്ടെ കല്യാണം വേണോ എന്ന്.
😓
penninte veetukaar pothuve kalyanam urapichale minimum oru hangout polum anuvathikullu. appol ee paranjath kalyanam urapichathin sheshame possible avullu. Athilenthaan kaaryam?
1. Willings to marriage
2. Financial stability/security
3. Career planning
4. Religious point of view in family
5.when to have kids /how to takecare of kids
6.how to deal with parents
7.how to deal with relatives
8. Sexual expectations
9. Reason for marriage
10. Problems in Ex relationship are healed.
These should be asked to both and confirm
@@Myvlogs_since2021 thanks for saving my time
Super 👌 പെൺകുട്ടികൾ അറിഞ്ഞിരിക്കണം ഇതൊക്കെ. വല്ലവരുടെയും ആഗ്രഹത്തിന് പ്രാധാന്യം കൊടുത്ത് കല്യാണം കഴിക്കരുത്
👍🏻
Enik 1 year gap unday marriaginu..arraged mariage ayirunnu..enik marriage venam annu thonniyappol njan thanea matrimony account undakki..kure perod samsarichu..athil ok ayi thonniya proposal vttil paranju..then njangal meet cheyth with our parent permission..oru day pakalu full najngal samsarichu..athu kazhinju vttil paranju ok ayi thonni annu..then vttukar thammil samaarichu..1 week kazhinju offcial pennu kanal. After 3 month engagement, then after 9 month marriage...ippo 2 year ayi marriage kazhinjitt..happy life..my parents very supportive to every decision I took.Thank God🙏
നല്ല ഒരു വിഷയം തന്നെ ആണ്... പക്ഷേ അറേഞ്ച് മാരേജിൽ ഇതൊന്നും സംസാരിക്കാൻ സാധിക്കില്ല അതൊക്കെ ഇപ്പോഴും പത്തിൽ പത്തു പൊരുത്തം ഉണ്ടെങ്കിൽ എല്ലാം ഒക്കെ ആയി എന്ന് പറയുന്ന ടീംസ് ആണ്.... കല്യാണത്തിന് താൽപര്യം ഇല്ല അഥവാ ഉണ്ടെങ്കിൽ അറേഞ്ച് മാരേജ് ഇല്ലേ ഇല്ല എന്ന് പറഞ്ഞതിന് ഞാൻ ഒരു പൊതു ശത്രു ആയി മാറി 😃😃
most of these questions ഞാൻ ചോദിച്ചത് കൊണ്ട് മാത്രം ഞാൻ തനിഷ്ടക്കാരിയായി .......... 🤷🤷🤷🤷🤷
പ്രേമിച്ചിട് ഇല്ലാ അത് കൊണ്ട് കല്യാണം എന്നത് തീരെ confidence ഇല്ലാതെ കാര്യം 🙏
നമ്മുടെ നാട്ടില്‍ ഇതൊന്നും പറ്റില്ല ഇവടെ നമ്മുടെ കാര്യങ്ങള്‍ ഒക്കെ decide ചെയ്യുന്നത് നാട്ടുകാരും വീട്ടുകാരും ആണ്. നമ്മള്‍ അനുസരിക്കണം
Panikitti alle 🤔
Angne vichaarikkumbo aan preshnam. Nammal nmmde identity undaakki eduthaaley pattu
🌹
Namude weekness anu muthal edukunath, avar shaktharayath kondalla
Content Selection👏🏻👏🏻
പലരും ഇതൊക്കെ ചോദിക്കുമ്പോൾ അവർ ബന്ധുക്കളുടെ മുൻപിൽ അഹങ്കാരികൾ ആകും.. But ചോദിക്കാൻ മടിച്ചാൽ നമുക്ക് തന്നെ ആണ് നഷ്ടം..
Good Qstn.. Keep Posting Relevant Topics More
ഇതെല്ലാം കേൾക്കുന്ന ആൾ കണ്ടം വഴി ഓടുന്നതായിരിക്കും 😂
Thank you for this video Jaiby. എന്റെ വിവാഹം കഴിഞ്ഞതാണ് love മാര്യേജ് ആയിരുന്നു. ഇതിലുള്ള almost ചോദ്യങ്ങളും ചോദിച്ചിരുന്നു. ബാക്കി നിന്ന ചിലത് വിവാഹത്തിന്റെ ആദ്യനാളുകളിൽ തീരുമാനിച്ചു. എല്ലാം മടിക്കാതെ പരസ്പരം കമ്മ്യൂണിക്കറ്റ് ചെയ്യാത്തതുകൊണ്ടാണ് അതിനു സാധിച്ചത്. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ ശെരിയായ ദിശയിലാണ് നീങ്ങിയതെന്ന് മനസിലായി.
അതിലുപരി മറ്റൊരു ഉപകാരവുമുണ്ടായി. കുറേനാളുകളായി മനസ്സിൽ ഒരു കഥയുടെ ത്രെഡ് കിടക്കുന്നു. അതിൽ തികച്ചും പ്രാക്ടിക്കൽ ആയി ജീവിതത്തെ കാണുന്ന ഒരാളാണ് നായിക കഥപാത്രം. So കഥയിൽ ഒരു ഭാഗത്തു വരുന്ന ആളുടെ dating +ലവ്സ്റ്റോറി എങ്ങനെ എഴുതണമെന്ന് ( സംഭാഷണങ്ങൾ) നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഈ വിഡിയോയിൽ എനിക്കതിനുള്ള ഉത്തരം കിട്ടി. Thank you so much. കഥ എഴുതുമ്പോൾ വീഡിയോയ്ക്ക് ക്രെഡിറ്റ് കൊടുക്കാം. നല്ലൊരു ഉദ്ദേശത്തിനായി ഉപയോഗിക്കുമ്പോൾ വിഷമം തോന്നിലെന്ന് കരുതുന്നു.
❤️
കല്യാണം വേണ്ട , അതല്ലേ നല്ലത്😂
പ്രേമിച്ചേക്കാം എന്നു കരുതി സംസാരിക്കുമ്പോ വളരെ പ്രോഗ്രസ്സീവ് ആയിരിക്കും എന്നാൽ പ്രവൃത്തികൾ മാച്ചാകില്ല ചില കാര്യങ്ങളിലൊക്കെ ബ്ലൈൻഡായി നിന്നു വാദിച്ചു കളയും പുരോഗമനം കൂടി പോയതിന്റെ കുഴപ്പം ആണോന്നു തോന്നും അങ്ങനെയും ചിലർ ഒരു മലയാളിയെ കെട്ടാൻ പറ്റുമെന്നു തോന്നുന്നില്ലാ വെറുതേ കിട്ടുന്ന പ്രിവിലേജ് വേണ്ടാന്നു വെക്കാനും മാത്രം വിശാലമനസ്കരൊക്കെ ഉണ്ടാകുമോ
2വട്ടം കണ്ടു വളരെ അതികം ഉപകാരമായിരുന്നു jbi ❤️
കൊള്ളാം,കേൾക്കുമ്പോ ഒരു രസം ഒക്കെ ഉണ്ട്..പ്രാക്ടിക്കൽ ആകുമ്പോ എന്തൊക്കെ സംഭവിക്കും ആവൊ..
പരസ്പരം കുറച്ച് മനസിലാക്കി വിവാഹം ചെയ്യുന്നതാണ് ഞാനും ആഗ്രഹിക്കുന്ന കാര്യം✌️😍
ഞാൻ ഇതെല്ലാം ചോദിക്കാൻ ഉദ്ദേശിച്ചിരുന്നു.. പക്ഷേ ആളെ ആദ്യം കണ്ടപ്പോൾ പിന്നെ ഒന്നും ചോദിച്ചില്ല. അങ്ങ് കെട്ടി. ഇപ്പോ 5 വർഷം ആയി. നല്ല ജീവിതം
വിശ്വാസി അല്ലാതായി മാറിയ ഞാൻ വന്നുപെട്ടത് വിശ്വാസം അരച്ചുകലക്കി കുടിക്കുന്നവരുടെ ഇടയിലേക്ക്. ഭർത്താവിന് പ്രശ്നമില്ലാത്തതുകൊണ്ട് മാത്രം ഇവിടെ ജീവിച്ചുപോകുന്നു
പാർട്ണറുടെ വീട്ടുകാരുടെ കാര്യങ്ങൾ കൂടെ ചോദിച്ചു മനസ്സിലാക്കി നന്നായി ആലോചിച്ച് തീരുമാനമെടുക്കുക
Crct
എനി ഇപ്പോ പറഞ്ഞിട് എന്താ..കഴിച്ചു കഴിഞ്ഞു 😢..ഇതൊന്നും അറിയാത്ത പ്രായത്തിൽ കെട്ടി കുട്ടിയും ആയി
🤥🤩🤩
ഇതു പറഞ്ഞപ്പോ എന്റെ അച്ഛന്റെ ഫ്രണ്ട് ന്റെ മകൻ ഒരു പെണ്ണ് കാണാൻ പോയി. കല്യാണത്തിന് പുള്ളി yes പറഞ്ഞില്ല, cz പെൺകുട്ടി ഒരു questionaire അയച്ച കൊടുത്തിട്ടിട്ടു answer ചെയ്യാൻ പറഞ്ഞു 😬😁. കൊറേ ചോദ്യം ഉണ്ടായിരുന്നു - upsc എക്സാം പോലെ ഒക്കെ തോന്നി എന്നാണ് പുള്ളി പറഞ്ഞെ 😂
I personally ask "Have you thought about marriage, why do you want to get married?"
😂adipoli
Aa makante place evideya?
😆😅oan vijarichitundavum psc aan ithilum better enn
നാളെയാണ് ഫസ്റ്റ് മീറ്റിംഗ് വീഡിയോ play ചെയ്ത് ചോദിച്ചിരിക്കും ☺️☺️
Ntt enthaayuuu😂
Saved to favorites ☺️👍
Great content 💯🙌
ശ്രദ്ധിക്കേണ്ട, സംസാരിക്കേണ്ട പല നല്ല കാര്യങ്ങളും പറഞ്ഞു. മതനിഷേധി ആയതുകൊണ്ട് ആ കാര്യം പറയാനും അദ്ദേഹം വിട്ട് പോയില്ല.സത്യത്തിൽ വിവാഹം മതത്തിൻറെ സംസ്കാരമാണ്. യുക്തിവാദികൾക്ക് വിവാഹം എന്ന സങ്കല്പം നിലവിൽ അംഗീകരിക്കുമെങ്കിലും വൈകാതെ അത് പാടില്ലെന്ന വീക്ഷണത്തിലേക്ക് എത്തും.
വിവാഹം നിയമങ്ങളുടെ സംവിധാനമാണ് 😁 legal benefits vendavar kettum. മതം വലിഞ്ഞു കേറുന്നതാണ് ..ധാരണ പിശകുകൾ തിരുത്താൻ ശ്രെമിക്കുക
ഇതാണ് എനിക്ക് arranged marriageൽ താൽപര്യം ഇല്ലാത്തത്😁
ഇപ്പോൾ പെണ്ണ് കെട്ടാൻ ബുദ്ധിമുട്ടായതിനാൽപലരും കള്ളംപറയുന്നുണ്ട്
👍👍sathyamm
Sthreekal sathyasanthar aayathu kondu kallatharam parayatha illa.chodhikkunna question nu sathyasanthamaayitta answer kodukkunnathu😂. kalyanam kazhikkan ponna cherukkanodu Pranayam enthanannu polum arinjooda nnu parayum.ketti kazhiyumbol husband nu ethira fake case koduthittu.alimony um vaangi mun kaamukante kooda olichodi pokum😂
കല്യാണത്തിന് മുമ്പ് ഇങ്ങനെ ചോദിച്ചവർ ഉണ്ടോ? Experience അറിയാൻ വേണ്ടി ആണ് ഒന്ന് പറയാമോ 🙏
Yes chodichu aalu positive aanu forward aanu so nhangal kallyanam kazhikkan ponu
@@aestheticworld9819 👍
ഒരു മൂന്നു വർഷം മുന്നേ ഈ വീഡിയോ ഇട്ടിരുന്നേൽ ഞാൻ രക്ഷപെട്ടേനെ 😭😭😭😭😭😭😭😭😭😭
Angane onnum vicharikaruth
Ningalk ineem time und......
Kittunna avasarangal upayogikkuka
Njanum😢
😕😕
Divorce is not a problem
It's a solution
Husband nkilum ithinte okka kayyil ninnum nekshapedatta😂😂
Content Selection Superb 🙏
ഒരുപാട് നന്ദിയുണ്ട്
ഇത് list ആക്കി dating ന് എഴുതി വെച്ച് ചോദിച്ചാൽ le അവൾ : 😶 💀
ശെരി ok bie 😂😂😂😂😂
Thank you so much..vivaha ആലോചനകൾ വരുന്നെന്‍റെ tensionil ayrnn..എന്താ ചോദിക്കേണ്ട ,ചെയ്യേണ്ട എന്നൊന്നും ഒരു പിടിയും ഇല്ലതെ nadakkernnu..ith kettapo കുറച്ച് confidence തോന്നുന്നു.
Thank you for the informative video.
Very valid points! Good video.
Ethpole meet cheyyunnavarod enik samsarikkanam enn njan parentsnod strict ayitt parayarund.. Veetil achan and amma valare positive ayitt aanu athine kanunnath... But, oru girl munkayyeduth oru conversation initiate cheyyunnath kondano atho epazhum etharathilulla samsarangalude importance manasilavanjittanoo ariyilla boys mikkavarum prejudiced ayitt samsarikkunna pole thonniyitt und.. Chelapo ente experience matram avanum mathi.. Enthayalum etharathil ulla oru meeting nu sesham oral polum positive ayitt respond cheythittillaa...
Nammalda oru developing country alae..developed country pola oru divasam nera velukumbozhekum akum enu pratekshikaruth. Matangal payye ayalum varunond alo youtube il etaram discussion varunatum atil comment itu support ariyikunatum. Namada e generation il maatam vannu aduta oru generation oka akumbozhekum etaram karyangal general ayi kanuna oru time aakumenu pratekshikunu
@@kichukrishna288 pakshe nammade country developed avunna vare kalyanam kazhikan kathirikkan pattillalloo.. Oru conversation thuranna manasode athil ulapedunna randuperum participate cheyyendathundallo.. Ath palapozhum kanarilla.. Ethokke etramatram parayan enthirikkunnu enn ennod neritt chodicha oral vare und.. Ente anubavam matram ayirikkum.. Eshtapetta food, hobby, favourite destination, etryokke oru penkutty samsarikkunnath ok aanu athinapurathekk conversation kondpokumbo than orupad bold anallo enna reethil samsarikkunnavarum und.. Ethvare thuranna oru samsarathinu aarum thayarayittilla.. Ath paranjenn matram..
Angane bold aayitulla oru penkuttiye angeekarikkan patathavar aanengil athu ozhinju povunnath thanne alle nallath, illengil it can definitely lead to clashes in the future 😄
In my experience there are plenty of wonderful, open minded men out there, bold aayitulla penkuttikale thanne ishtappedunnavar. Hope you get to meet someone like that!
Wait Arya until you find someone who is ready to talk to you openly. There are enough of men who like bold girls, Who wanted to have these kind of healthy conversations about future life. So go ahead. Kurach proposals ok ayila nu karuthy don't stop asking these preferences. U must talk. All the best 👍
തുറന്ന് സംസാരിക്കാൻ മടിക്കുമ്പോൾ തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാതെ അവിടെ നിർത്തുന്നതാണ് നല്ലത്. ഇത് എല്ലാം മറച്ച് വച്ച് കല്ല്യാണം കഴിക്കുന്നതിന് തുല്ല്യം ആണ്. വേറെ ആളെ നോക്കുക. നിർബന്ധിച്ച് ഒന്നും പറയിപ്പിക്കാൻ ശ്രെമിക്കാതിരിക്കുനത് ആണ് നല്ലത്
Thank you .highly useful
ഉത്തരങ്ങൾ സത്യസന്ധമായിരിക്കും എന്ന്എങ്ങനെ ഉറപ്പിക്കും
Athe
Narco analysis nadathanam ennu paranjaal mathi😂
Point 💯
നുണ ആണൊ അല്ലയോ എന്ന് നമ്മളെ എങ്ങനെ അറിയും എന്ന് എത്ര ആലോചിച്ചിട്ട് മനസിലാകുന്നില്ല 🤔
കല്യാണം കഴിയുമ്പോൾ മനസ്സിലാവും
നുണ പറയരുത് നുണ പറഞ്ഞാൽ കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യും എന്ന് പറയുക
Thanks for sharing some light.. ... very informative.
Thank you so much it's the good thing about internet ❤️
Very valid video👍
Ithoke chodichal malayalikalk 90percent alukalkum mrg nadakilla . Pinne answer parayunundenkil most of them kallam ayirikum
Hello Chetta 🙋 Nice Video. ❤️ Waiting for ChatGPT Analysis Video.. 😊😊
Edo ,enne manasilayo
Very good ❤❤❤topic
Very informative. ❣️
Thank you chetta 👍👍👍
CHAT GPT
CAN BE A THREAT TO HUMAN BRAIN 🧠
അല്ലെങ്കിൽ തന്നെ മടികൊണ്ട് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്..
ഇനി CHAT GPT ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നെ പണി പാളും..
Nice video
Very good topic selection and well explained
Nice video ☺☺☺
👌
You won't get 'the one' easily, but you will get the 'right one'.
Girls would be nte veedum prisaravum in fact would be yude room okke kananm. It's must. Coz. Pennu kanal mathram aanu nammde nattile paripadi. Chekkan kanal illa. Atleast veedu irikkunnath evde, rooms engane, bathroom common ano attached ano, transportation undo especially public transport. Hospital, bank okke aduthundo ithoke cheodikanm penkuttikal. Ente anubhvam vach parayunnath anu. Silly anu thonum enkilum anubhavam guru nne parayan aku. Boys adhupole penninte veettil after marriage kurach days vann nilkan patumo ennokke nokanm.public transport undo, okke. Karyam nammal practical ayi chintikanm. Careers, finance, future,health okke discuss cheyyumbo ee karyam kude orthal pinneed dukhikanda.
എനിക്കെന്തായാലും ഇതിൽ ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല....jbi ഉത്തരം തരുമെന്ന വിചാരിച്ചത്...... ചാറ്റ് ജിപിഎസ്...ചോദിച്ചപ്പോൾ... നടക്കില്ല എന്നാണ് പറയുന്നത്... ഈ കമന്റ് ഒക്കെ ഞാൻ ഡിലീറ്റ് ആക്കുന്നു.
Well said... Very useful... Way of presentation👌👌 🥰👏
Nice broo, well said...
5G, യുഗത്തിൽ ലും Arranged Marriage ചെയ്യണ്ട ഗതികേട് 🙏
സ്വയം തീരുമാനിച്ചാലും വിവാഹത്തിൽ ഒരു പാട് പറ്റ് പറ്റും. കാരണം പലപ്പോഴും വർഷങ്ങളോളം അടുത്ത് പെരുമാറിയാലും manipulative ആയവരെ തിരിച്ചറിയാൻ കഴിയില്ല.വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ ക്കുള്ളിൽ തനിനിറം വെളിപ്പെടാനും തുടങ്ങും. ലൗ മേരിയേജിൽ divorce കൂടി വരുന്നതിന് കാരണമതാണ്.
👍❤️🤝🆒
കുറച്ചുകൂടി elaborated ആയിആകാമായിരുന്നു ....
കഴിയുമെങ്കിൽ ഒരുഭാഗം കൂടി പ്രതീക്ഷിക്കട്ടെ ❤️
Topic👌💯
Thank you
ChatGPT is amazing!!!!!
Thankyou bro
Nannayi financial liabilities or financial situation oke choichal odane paisak aarthi olla alannu kelkunnavan parayum
Financial stability kku vendiyaanu aanungal sthreedhana vum chodhikkunnathu😂.
@@darkprince6875 athe athe ,
sexual trait ചോദിക്കണം. Monogamous ആണോ polygamous ആണോ bisexual ആണോ എന്നൊക്കെ must ആയി തമ്മിൽ തമ്മിൽ ചോദിക്കുക തന്നെ വേണം
Humans Are Polygamous...Monogamy Is A Choice...Like Vegetarianism...
@@alandonsaji6673
അല്ലാന്ന് ആര് പറഞ്ഞു??? അത് കളയണത്തിന് മുന്നേ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുകതന്നെ വേണം എന്നാണ് പറഞ്ഞത്.
@@deepthy7997 കല്യാണം കഴിച്ചത് കൊണ്ട് മറ്റൊരാളോട് പ്രണയം തോന്നില്ല എന്ന് ആർക്കും ഉറപ്പ് കൊടുക്കാൻ പറ്റില്ല...പിന്നെ നിയപരമായും ഓരോ വ്യക്തികളുടെ ചോയ്സ് ആണ്...പാർട്ണർ ഒരാളുടെ സ്വത്തല്ല...എക്സ്ട്രാ Marital Affair ൻ്റെ കണക്ക് വളരെ അധികമാണ്...അത് ഓപ്പൺ Marriages ഉളളവർ അല്ല പോകുന്നതും...Monogamous Marriage ൽ ഉളളവർ ആണ് പോകുന്നതും...Monogamy എന്ന വ്യാജേന നിക്കുന്നവർ ആണ് കൂടുതലും...
@@alandonsaji6673
ചോദിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം??? ഒരു കല്യണത്തിലേക്ക് കടക്കുന്നതിന് മുന്നേ ഇത് കുടി ചോദിച്ചത് കൊണ്ട് ഒരു കുഴപ്പവുമില്ല. ചോദിക്കുകതന്നെ വേണം. ആ ചോദ്യം കൊണ്ട് മുന്നോട്ട് പോകാൻ പറ്റാത്ത relation ആണെങ്കിൽ അതങ്ങ് പോകട്ടെ എന്ന് കരുതുന്നതാണ് പലർക്കും ഭാവിയിൽ നല്ലത്.
@@alandonsaji6673
നിങ്ങൾ ഇട്ട comment എന്തിനാണ് ഇടക്ക് നിന്ന് delete ചെയ്തത് 😂
I really appreciate you for this video. But from thinking from an average person's perspective there is less chance that person atleast agree to ask these 10 questions and take it in a positive way. Eventhough these are must have questions. People have to grow their mindset first to atleast understand how important these are in real life. Marriage itself is a fantasy for many of them. So it's really hard to find a person who cares about these points in the first place especially inside Kerala.
Ennenkilum marriage cheytha ith pole ayirikum enn njan nerathe theerumanichathanu. Kalyanathinu munp ithonnum parayathe pinneed presnam Aya palarem kanditulla kond.
Otta question ithil ethokke arinjittanu LOVE Mrg nadakunnathu
Financial stability paranjitt ellam mother nte peril anengil 100% reject 🤣
Engine chothikanam ennu und. But vittukaru annu problem nammalu manapuram mudakunnathu annu ennu parayum.
Thawakkalthu Alallah. Ingane oru kalyanm nadakko😊
എല്ലാം ചോദിച്ചു പറഞ്ഞതെല്ലാം നുണ ആയിരിന്നു 😢അവസ്ഥ
Most Malayalis love seafood, especially prawns, shrimps, etc. Many people I know, actually found it difficult to understand that I am allergic to the said, prawns and shrimps. It is important that our partners know about these simple things before marriage.
In Kerala it's hard to make people understand that you have an allergy because people think you are avoiding the food items on purpose because you just don't like them 🤦♀️
I have pulses allergy (can't have sambhar, dal etc) I don't go a day without hearing "kayich nokku" 🤦♀️. People are very insensitive and that's a huge problem.
@@fawbot I hear you bro.
Me too allergic with beef pork etc ...
Itream close questions chodikanmenkill oru 6 month ennkillum venam 😂
Oru 6 month അല്ലെ ഒള്ളു ? dey normal oru arranged marriage nu undaloo അത്ര സമയം ?😄 e druthi എടുത്തുചാട്ടം വിഷയം ...റിസ്ക് ആണ്
@@jbitv 😁
@@jbitv6 month poyit 1 month polum kitiya bhagyam😔
Time. Onum decide cheyyan ulla right namuk tharillalo. Ente marriage nu oru month polum time thannila... Samsarich thudangiyapole enik manasilay ithu enik patiya aalu allennu.. 80s il ninnu bus kittatha alu... Njn karanj veetil paranjitum veetukarku manasilayila.. Athoke ente thonnal anennum. Pedi kondanennum paranj othuki... Odukam. Kalyanam kazhinj one yr agum mumpe ente veetukarku thanne ithu abadham ayen manasilayi... Bt ini enth cheyum... Odukam suicide stage ethum munpe njn veetil vannu..... Naatukarde chodyam pedich veetil ninnu purathirangathe 3 yr.. Urakam illathe health issues peak il ethi... Ipola ente veetukarku bodham veenath
Ithoke kaznj vendaa enn paranjaal.... Ellaarum oodikum...
Inter religion marriage video plz
I was provided with 18 points
Yes venam
Bcz of chatGPT is very useful for sending email
How
❤
Njum ingne oke chinthikarund... Angne oke chodichal enth vicharikkum ennu orkum.... Eni dairyam ayii chodikn.... 👌👌Engne oke varunna alinod chodikn patumo enna doubt arunu... Now ok😄😄😄
Oru relationship thudangel munn disscus cheyyenda kariyagal and enganayaahn start cheyyandahn angane oru video cheyyoo
Itharam karyangal thammil discuss cheyyanamenkil avar thammil kurachengilum comfortable aavande.. 2 oo 3 oo meeting l ath sadhyamavumo
Arrangill buddhimutt aan...sherikum kurchh adigam timee eduthuu aann kalyanam kazikandedhh....chela kootar purathh sammadikithilla povaan...
രണ്ട് പേർക്കും ഈ ബോധം ഉണ്ടേൽ ഒരു രണ്ട് കാഴ്ചയ്ക്ക് ഇതൊക്കെ ചോദികമല്ലോ
@@whatever6913 kittaan buddhimutt aan
Partner illadhe video kaanum njan 😂
Mood swings ulla aalanenkilo🙄 depends on my mood my priorities and interests will also change what will I do 😕
Should right down
🙋♂️
🤘
Habit inde kaaryam koodi chothikkanam
Korach naal munne chatgpt use cheyyumarinu.. ipo kitunila. Capacity full ayipolum .. 🙂
3:05😂😂
വിവാഹം എന്നത് ഒരു കലാ പരിപാടി ആണോ മാഷെ
Kuttikalokke aayittu kallyanam kazhikkunnathanu nallath
Love na patit Orr video cheyyuo
Namukk oralod ishtm thonniyal ath love anonn eghna mansilavum?
Bugatti und😂😂
Njan makanu vendi alochana nadathunnu,parents enthoke thirakanam ennukoodi parayu.
Bugatti reference🤪🤪😅
No marriage is best
Oru vivaham ennu parayunnathukondu ningal ethanu udesikunnath. Ithinta answer enna. Enik oru pidim kitunila. Ariyavunnavar comment cheyyu.
No more loneliness ennanu enta answer.
Santhoshavum sangadavum pankuvekkan, pinne oru long term friendship nu vendi...oruparidhi vare loneliness illathirikan ithinokkeyakam🙂
@@user-gh1xn7lv7e too dramatic
2 perkum tharakkedillatha income. Pinne perfect aya ale namukk kittilla.Husband or wife oru personal space okke kodukkunna orale kalyanam kazhikkuka.Orupad conditions vech okke kalyanam kazhikkunne possible alla
Randu perkum job undenkil distance anenkil evede settile cheyyanam money management chilarku husband nte kayyil kittanam housr management child management parents management ellam paranju urppikkanam ennalum chilar ethokeattiparayum
I didn't get what u said last