ഉമ്മാക്ക് എന്ത് വേണമെങ്കിലും സാധിപ്പിച്ചു കൊടുക്കുന്ന ഒരു മകൻ വളരെ സന്തോഷം കാണുമ്പോൾ അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ പെരുന്നാളിന് ലൈവിൽ വരാൻ പറ്റുമോ പെരുന്നാൾ അടിച്ചുപൊളിക്കു.💐🌹💐🧡🧡💛💙🇸🇦
പാൽകായം, വെളുത്തുള്ളി രണ്ടും ചതച്ചു വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യൂ. അതിന്റെ Smell ഉള്ളിടത്തോളം ചേരയും പാമ്പും ഒന്നും വരില്ല. കണ്ടിട്ട് പേടിയാവുന്നു. 🥺🥺
ഒരു കയ്യ് നിറയെ വെളുത്തുള്ളി മുരിങ്ങന്റെ തോല് പിന്നെ കായം എല്ലാം കൂടെ ചതച്ചു ഒരു പത്രം വെള്ളത്തിൽ കലക്കി വീടിനു ചുറ്റും ചുവരിലും എലാം തെളിച്ചാൽ മതി പാമ്പ് വരില്ല
മാതാ പിതാക്കളുടെ മനസ്സ് അറിയുന്ന നിന്നെ അല്ലാഹു ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen 🤲
ഉമ്മാന്റെ മനസ്സ് കണ്ടറിയുന്ന മോൻ 💓💓💓💓👍👍
ഉമ്മാന്റെമനസ്സ് അറിയുന്നമോൻ എന്നും ഇങ്ങനെആവട്ടെ🤲🤲🤲🤲
ഉമ്മാക്ക് എന്ത് വേണമെങ്കിലും സാധിപ്പിച്ചു കൊടുക്കുന്ന ഒരു മകൻ വളരെ സന്തോഷം കാണുമ്പോൾ അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ പെരുന്നാളിന് ലൈവിൽ വരാൻ പറ്റുമോ പെരുന്നാൾ അടിച്ചുപൊളിക്കു.💐🌹💐🧡🧡💛💙🇸🇦
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് ഉമ്മയെയും ഉപ്പയെയും പെങ്ങൻമാരെയും നന്നായി നോക്കുന്ന മോൻ അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ👍💚🥰🥰
പാമ്പ് നേ കൊണ്ട് ഭുദ്ധി മുട്ടൊന്നും ഇല്ലാതിരിക്കട്ടെ പേടിയാകുന്നu പടച്ചോൻ കാക്കട്ടെ🤲
Noufale veediyo poli to
ഉമ്മയുടെ മാണിക്ക കല്ല് ആണ് നൗഫൽക, 😊
റബ്ബ് ദീർകയുസ് ആഫിയത്തും ജോലിയിൽ ബർകത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
❤️❤️
അളിയോ
Aliya
Vannallo
അളിയാ
ഉമ്മ എന്ത് ആഗ്രഹിച്ചാലും നടത്തിക്കൊടുക്കുന്ന മോന്. മാഷാഅല്ലാഹ് അങ്ങനെയുള്ള മക്കൾ ഭാഗ്യമാണ്
പെരുന്നാളിന് soufiyum മക്കളും വരുന്നുണ്ടോ ..😊
ഉമ്മയുടെ മനസ്സ് അറിഞ്ഞ മകൻ ഇനിയും ഇത് പോലെതന്നെ മുന്നോട്ട് പേ വാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
🌹🌹
Maggi cube. mandhi rice undakumpol usecheyyam
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു നൗഫു ന് ദീർഘായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲
ചേര കയറിയാൽ നല്ലതാണ് വീട് പുതുക്കിപ്പണിയും എന്നാണ്‌നടക്കുമോന്നു nokkam😂😂🥰
Immante kaaladiyil aanu swargam ennu ulluarinju manasilakiya makan..
Mashaallah
പെരുന്നാൾ അടിച്ചു പൊളിക്ക് ഇന്ഷാ അല്ലാ ഞങ്ങളയും ഓർമ്മിക്ക
നല്ല മകൻ ഉമ്മയുടെ മനസ്സ് അറിയുന്നു🥰🥰🥰🥰👍👍👍
വീടിയോ ഒക്കെ ഇഷ്ടമായീ നൗഫൂ ❤
ചേര വിട്ടിൽ പാർത്താൽ ബർക്ക ത്താണ് വയസ്സായവർ പറയലുണ്ട് ന്യ
വീഡിയോ ഇഷ്ടായി നൗഫലിന്റെ തമാശ പറച്ചിൽ നല്ല രസമാണ് ചിരിക്കാനേ നേരമോള്ളൂ ചക്കര നല്ലോണം തടി വെച്ചിട്ടുണ്ട് 😍🥰🥰
പാവം മോൻ അയസ്സ് ഇട്ട് kodukkatty
പാൽകായം, വെളുത്തുള്ളി രണ്ടും ചതച്ചു വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യൂ. അതിന്റെ Smell ഉള്ളിടത്തോളം ചേരയും പാമ്പും ഒന്നും വരില്ല. കണ്ടിട്ട് പേടിയാവുന്നു. 🥺🥺
അതിനേക്കാൾ നല്ലത് മണ്ണെണ്ണ യും വെള്ളവും കലക്കി ഒഴിക്കുന്നത് ആണ്
Nowfalkka oil ennum use aakanda coconut oil use aakk athaavum shareerathin nallath
ഇന്നലെ എന്റെ വീട്ടിൽ ഉണ്ടായിരുന്നു കറുത്ത ചേര ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് ഇപ്പോ എന്റെ ഉറക്കം പോയി രാത്രി അയാൽ എനിക്ക് പേടിയാണ്
Chayappodi panjasara denim vende
മന്തി മക്രോണി ഒക്കെ ഉണ്ടാക്കുമ്പോൾ ഇടുന്നതാണ് മേഗ്ഗി ക്യൂബ്
നിങ്ങളെയും നിങ്ങളുടെ വീടും പരിസരവും എല്ലാം ഇഷ്ടം
Chera onnum cheyyillenkilum chakkara shredhikkunnathu nallatha
അതെന്താ
Chera snehikkunnu parayunnu areyokkeyo chuttiyathayi arinjhu athu kondu parenjhu ☺️
@@rasheedhaumar2240 mm ,,☺️
ഗരം മസാല നമ്മൾ പൊടിക്കുന്നതാ നല്ലത് noufal
Allaahu anugrahikkatte 🤲🤲
Chakkara fardha use chyyanam...full cover akum...estam kond parnjat...tettiddarikkarut🙏
Ith polthe face scrub skin n atra nallathalla..ath long term use cheythal skin mosham aavum pinne daily use orikalum cheyyruth .🙂
നൗഫലെ ഈ മണ്ണൂത്തി നിങ്ങളുടെ നാട്ടിൽ ആണോ
ശെരിയാ മണ്ണുത്തി തൃശൂർ അല്ലെ
തൃശ്ശൂരിൽ നിന്ന് 20 miniutes യാത്ര
Innu ngangala veedilum bammbine kandu moorkkan
Konnilla
Veluthaayirunnu
Pediyund
Kuttyal undayathond
Padachon kakkatte🤲🤲🤲😞
എനിക്കും പേടിയാണ് പാമ്പിനെ
Chakkarke w8 kurakkano
Umma poliyan 😂😍
Allahu ikkane anugrahikette ninghade ee sneham ennum nila nilkette🥰😊
ഉമ്മാന്റെ പെരുന്നാൾ സ്പെഷ്യൽ വിഡിയോ വേണം നൗഫൂ
Scrub weekly 3 days mathrame use cheyyavooo but face wash daily use cheyyyam ...cheyyanam
Masha Allah mon🤲💞
മാഷാ അള്ളാഹ 🤲🤲നല്ല മനസ് 🤲🤲എന്നും നിലനിൽക്കട്ടെ ആമീൻ 🤲
Chakkara nte hair style vdo cheyyo🙏🥰😍
Ummachi New home 🏘️ vechale snake 🐍 undavilla eini mon parayunnade kettolime
ഒരു കയ്യ് നിറയെ വെളുത്തുള്ളി മുരിങ്ങന്റെ തോല് പിന്നെ കായം എല്ലാം കൂടെ ചതച്ചു ഒരു പത്രം വെള്ളത്തിൽ കലക്കി വീടിനു ചുറ്റും ചുവരിലും എലാം തെളിച്ചാൽ മതി പാമ്പ് വരില്ല
Chakkarakk PCOD indooo
???
Thadi kooodunnadh pcodk karanamakum
Chakkara kurach soundariyam kudittund
നിങ്ങൾ അസുഹാബുൽ ബാദിരി ങ്ങളെ പേരിൽ ഫാത്തിഹ ഓതനം
ട്ടൊ
തൃകടീരി aano
ചക്കരയുടെ മുടിയുടെ രഹസ്യം പറയ്യോ
Chottuvine kaanikkumo
Innale njan ingale kanndirunnu trikkideeriyil ninn
Pakshe samsarikkan pattiyilla❤️
Ummayum monum poliyaa💓💓
മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട് നൗഫു കാക്ക ചേര പാമ്പ് വരാതിരിക്കാൻ പാൽ ക്കായം വെള്ളം ചേർത്ത് ഒഴിക്ക ഒരു പാട് ഇഷ്ടമുള്ള ഫാമിലിയാണ് നിങ്ങളുടെ ത്
Noufalinde video orupadishtaman my familyepoleyan ningalekanunnad atraykumishtaman 😘😘😘🥰🥰👍👍
ഉമ്മാ 🥺🥺
Noufuu iyy oru mothalannn ttooo
Njn inn nofaline kandu tkd nn
Frist
സീലിംഗ് അടിച്ചു കൊടുക്ക് പേടിയാവുന്നു
Love you family💞💞💞💞
First athe intro tune onn mattovo booran
Noufalkka kidakkumbo nallam shredhikkanam.......
Ikka oru karana vechalum ummanodulla sneham kurayaruth etrakk nallaru ummaye eni kittila
മനസ്സ് തുറന്നു സംസാരിക്കുന്ന നൗഫൽ Ka❤️❤️
ചേര വീടിന്ടെ മുകളിൽ കയറാറുണ്ട് 😄
Hai innu vedio kandillallo ennu vijarichirikkumbozha notification vannathu
Kurachu veluthulli chathachu idu
Athinte smell itta pambu varilaa..
Magi cube വേണോ ഏയ് വേണ്ട😁😁😁
ഉമ്മന്റേയും പെങ്ങളുടെയും മനസ്സറിയുന്ന kakku
കബ്സ മന്ദി വെക്കാൻ ആണ് മാഗി കുയൂബ്
Magggiguyb mandhiyil idunnatha
മന്തി ,മാക്ക്രോണി ,പാസ്ത ,ചേച്ചി പറഞ്ഞത് പോലെ ചിക്കൻ കറിയിലും പിന്നെ ബിരിയാണി മസാലയിലും ഇടാം നല്ലflover ആണ്
നൗഫൽ ക്ക മിനി ootiyil പോയപ്പോ vlog എടുത്തില്ലേ
Veettil cherakeriyal nallatha
ചക്കര കോഴ്സിന് ചേർന്നോ?
ചക്കര ഇനി എന്താ പഠിക്കാന്‍ ആഗ്രഹിക്കുന്നത്?
Mashallah ennum shandhoshathoday irikkatey
നൗഫൽ karu വാങ്ങിയോ
Chottuvine endhaa kaanikkaahe
Hi noufal chakkara ipo padikunnille
നിങ്ങൾ ഏത് സൂപ്പർ മാർക്കസ്റ്റിലേക്കാണ് പോകുന്നത്
മാഷാഅല്ലാഹ് ✨️🤣
നൗഫലിന്റെ vedio കണ്ടാൽ അതിൽ കോശി അളിയന്റെ കമന്റ് നോക്കുന്നവരാരൊക്ക
ഞാൻ നിങ്ങളുടെ അടുത്ത സ്ഥലത്തെ ആണ്
Chakkarante മുടി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Masha Allah
മാഷാ അള്ളാഹ്
Chakkara ippo enthina pokunne padikkan
Video ishttayi tto 🥰👍
ബാമ്പിനെ പേടിക്കണം ഒരു ഉസ്താദ് end ഭാര്യ മരിച്ചു ബാമ്പ് കടിച്ചു അപ്പോൾ എപ്പോഴും ശ്രദ്ധിക്കുന്നത് നല്ലത് ആണ്
Ikka polich ❤️❤️
അൽഹംദുലില്ലാഹ് ❤❤👍❤❤
ഉപ്പ വന്നില്ലേ
പേടിയാവുന്നില്ലേ
🤲🤲🤲🤲
Akath. Cheara. Kayarunnth. Nallathann😂
Chakkare scrub ennum use aakkunne allattaa ennum aakkanam engil face wash vaangikko
എന്നാലും ചേരയെ ശ്രദ്ധിക്കണം
Ummayummonumsuper
മണ്ണണ്ണയിൽ വെള്ളം ചേർത്ത് വീടിന്റെ ചുറ്റും തെളിച്ചാൽ പാമ്പ് അവിടേക്കു വരില്ല
ചക്കര തടി നന്നാകാൻ എന്താ കഴിക്കുന്നത്
Perunnaln uppanee kondvarnilleee