ഞാൻ പശുവിനേയും കഴിക്കും എന്തിനെയും കഴിക്കും.!! Troll Video | Nikhila Vimal Troll | Albin Joshy

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 466

  • @mallumotive_kl
    @mallumotive_kl 2 роки тому +1641

    ഇന്ത്യ മഹാ രാജ്യത്ത് വിവരം ഉള്ള ആരോട് ചോദിച്ചാലും ഇതായിരിക്കും മറുപടി😌

    • @Portgas_D_Ace__
      @Portgas_D_Ace__ 2 роки тому +36

      Etavum koodthal like varan pogunna comment

    • @kngdomofheaven607
      @kngdomofheaven607 2 роки тому +12

      Exactly dr👍

    • @Endles.bliss.21
      @Endles.bliss.21 2 роки тому +2

      @@kngdomofheaven607 mathavinte irachi athu nammal indiakkarkk venda

    • @kj_gaming_2255
      @kj_gaming_2255 2 роки тому +17

      കോപ്പാണ് ഇന്ത്യൻ ഭരണഘടനയിൽ കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിനുണ്ട് വിവരം ഉള്ളവർക്ക് അത് അറിയാം ഓരോ സംസ്ഥാനത്തിനും അത് തീരുമാനിക്കാം

    • @vyshnavlal5332
      @vyshnavlal5332 2 роки тому +5

      @@kj_gaming_2255 randum life alle

  • @cibinmohan2468
    @cibinmohan2468 2 роки тому +621

    ഇത് വരെ ഒരു നടിയോടും പ്രത്യേകിച്ച് ഇഷ്ടം ഒന്നുമില്ലാരുന്നു... ഇന്ന് മുതൽ നിഖിലയോട് പെരുത്ത് ഇഷ്ടം... നല്ല മറുപടി...

    • @publicreporterpc5361
      @publicreporterpc5361 2 роки тому +1

      ഈ നിഖില എന്നു പറയുന്നത്
      നായർ , നമ്പുതിരിയും അല്ല ,
      ഇവർ ആണ് പശു മാതാവ് എന്ന് പറഞ്ഞു നടക്കുന്നത്, എന്നാൽ നിഖില എന്നു പറയുന്നത് ഇവരിൽ പെടാത്ത സമുദായം ആണ് എന്നാണ്
      പിന്നെ പശു ഇറച്ചി തിന്നുന്നത് ഒരു പുതിയ കാര്യം അല്ല.

    • @Viishnujithhd
      @Viishnujithhd 2 роки тому

      അന്തം കമ്മികൾ അല്ലേലും one sided ആണ് 😄

  • @thekingwholostthequeen
    @thekingwholostthequeen 2 роки тому +998

    സ്വന്തം നിലപാടിൽ ഉറച്ചു നിന്ന നിഖിലക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏

    • @alanbaby2224
      @alanbaby2224 2 роки тому +2

      Anna kuthirppavan undel enikkum orennam tharuvo njaN ithu vare saathanam kandittilla 😁

    • @zy6927
      @zy6927 2 роки тому

      @@alanbaby2224 😂😂

  • @athul_vijayan8235
    @athul_vijayan8235 2 роки тому +383

    *എന്നാലും ചെസ്സിൽ കുതിരയെ മാറ്റി പശുവിനെ ഇറക്കി അതുവഴി പശുവിനെ വെട്ടുന്ന അവിടെ വരെ എത്തിച്ച് ഇങ്ങനെ ഒരു ചർച്ചയുണ്ടാക്കിയ ഇന്റർവ്യൂ നടത്തുന്നവൻ ഒരു കില്ലാടി തന്നെ* 🥴🤮

    • @Portgas_D_Ace__
      @Portgas_D_Ace__ 2 роки тому +10

      Pakshae ath avdae varae thalli kond ethikendi vannu paavathin😂

    • @sree7834
      @sree7834 2 роки тому +6

      Verthe patti show akkan vendi..vere onnum alla...

    • @infokites3994
      @infokites3994 2 роки тому

      കില്ലാഡി അല്ല അവൻ ചാണകം ആണ്

  • @anisusan7824
    @anisusan7824 2 роки тому +216

    Nikhila മുത്ത് ആണ് 😄😍😂

  • @ibnbattuta8967
    @ibnbattuta8967 2 роки тому +580

    *നിഖില വിമൽ* ❣️
    ആർജ്ജവമുള്ള നിലപാടുകാരി 🔥🔥

    • @Viishnujithhd
      @Viishnujithhd 2 роки тому +9

      പന്നി ഫ്രൈ കൂടി ❤

    • @shameemswalih9833
      @shameemswalih9833 2 роки тому +37

      @@Viishnujithhd why not venemengil ishttamullavar kayichottoo

    • @sinank4350
      @sinank4350 2 роки тому +18

      @@Viishnujithhd aarkkum anthum averkk ishttamaanengil kayikkaaam no hate❤️

    • @muhammedshanid9009
      @muhammedshanid9009 2 роки тому +22

      @@Viishnujithhd കഴിച്ചോ, ഒരു കുഴപ്പവും ഇല്ല. പോർക്ക്‌ ആയാലും beef ആയാലും കഴിക്കരുത് എന്ന് പറയാൻ ആർക്കും അധികാരമില്ല.

    • @Sha_6-
      @Sha_6- 2 роки тому +6

      @@Viishnujithhd njangal kazhikkinnillaa ennee illuu aaareyil kazhipikkaathe irikkunnillaa😂

  • @saleelpshamila
    @saleelpshamila 2 роки тому +99

    അതാണ് 🤝👌👌തുറന്ന് പറയാൻ ചങ്കൂറ്റം.
    പെങ്ങളെ അത് പൊളിച്ചു.
    ഈ പറഞ്ഞ പശുവിനെ യുപിയിൽ പട്ടിണിക്ക് ഇട്ട് കൊല്ലുന്നുണ്ട് ആംഗ്രി.

  • @freshinfreshin7163
    @freshinfreshin7163 2 роки тому +158

    വിവരമില്ലാത്ത ഒരു ഇന്ത്യക്കാരനും
    വിവരമുള്ള ഒരു ഇന്ത്യക്കരിയും ബിഗ് സ്യൂട്ട് നികില👍

  • @akhilpvm
    @akhilpvm 2 роки тому +186

    *നിലപാട്,, അത് ദേ ദിങ്ങനെ തുറന്നു പറയാനുള്ളതാണ്,, അത് ഇല്ലാത്തവർ ഒടുവിൽ വല്ല ചാണാക്കുഴിയിലും വീഴും* 🤗

    • @resalmathew3707
      @resalmathew3707 2 роки тому

      E bullet shee thanne ange chadi

    • @zy6927
      @zy6927 2 роки тому

      @@resalmathew3707 ebull jeto 🙄

    • @resalmathew3707
      @resalmathew3707 2 роки тому

      @@zy6927 ehh

    • @rk-mm5qk
      @rk-mm5qk 2 роки тому +1

      സെപ്റ്റിക് ടാങ്കിൽ കിടക്കുന്നോന്റെ രോദനം 😆

    • @GAMINGWITHAGENTff
      @GAMINGWITHAGENTff 2 роки тому

      @@rk-mm5qk kollam poli sanam 😂🔥

  • @TheTruth-zf6pu
    @TheTruth-zf6pu 2 роки тому +59

    നിഖില.. മുത്താണ് 😍😘😘❤️

  • @hananahanna2671
    @hananahanna2671 2 роки тому +21

    പിന്നല്ലാ.. ബുദ്ധിയുള്ളവർടെ മറുപടി ഇങ്ങനെ ആയിരിക്കും 💪🏻

  • @deviltrox
    @deviltrox 2 роки тому +439

    Chicken, matton, pork, beef. ഇതൊക്കെ ഇഷ്ടമുള്ളവർ കഴിക്കട്ടെ. വേണ്ടാത്തവർ കഴിക്കണ്ട. 😂😂 പിന്നെ 😰മനുഷ്യനെ ഏങ്ങനെ വെട്ടി കൊല്ലാം എന്ന് Training കൊടുക്കുന്ന മിത്രങ്ങൾക്ക് ഭയങ്കര 🐄 സ്നേഹമാണല്ലേ. 🤣🤣

  • @nayanakrishnan5135
    @nayanakrishnan5135 2 роки тому +31

    നിഖില ഇഷ്ടം ❤❤

  • @reghu371
    @reghu371 Рік тому +5

    ഭാരതത്തിൽ "ശ്രീ കൃഷ്ണൻ" ഗോകളെ കൂടുതലായി സംരഷിച്ചത് കൊണ്ട് ശ്രീ കൃഷ്ണനെ "ഗോപാലൻ " എന്ന പേരിൽ വിളികുന്നു .ആ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ സ്നേഹപൂർവ്വം ഗോകളെ ഗോമാതാവ് ' എന്ന് വിളിച്ചിരുന്നു . ഗോകളെ കൊലചെയ്യരുത് ഗോകളെ സംരഷിക്കണം,എന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയം ഭാരതത്തിൽ മുഴുവനും അന്ന് വന്നുചേർന്നു..മറുവശത്തു അറബി നാട്ടിൽ നിന്നു വന്ന ഇസ്ലാം മതത്തിൽ മുഹമ്മദ്‌ നബി ഗോകളെയും, ഹലാൽ ആയ മറ്റു മൃഗങ്ങളെയും ഭക്ഷിക്കാൻ ആയി കൊലചെയാം, ബലി പെരുന്നാളിന് ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്.. ഇന്ന് ഭാരതത്തിൽ ഹിന്ദു സമൂഹവും, മുസ്ലിം സമൂഹവും ഉള്ള ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികൾ ഈ രണ്ട് വിപരീത ആശയങ്ങളിൽ ആരുടെ ആശയങ്ങളുട ഭാഗത്തു നില്കും ഭരത്തിലെ "ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയത്തിലോ അതോ അറബി നാട്ടിൽ നിന്നു വന മുഹമ്മദ്‌ നബിയുടെ ആശയത്തിലോ ?????ഇതിൽ ആരുടെ ആശയം ആണ് ഭരണാധികാരികൾ ശെരി വെക്കുക....? ഇവിടെ കേരളത്തിൽ ഭരണാധികാരികൾ ഗുരുവായൂരപ്പൻന്റെ ആശയം ശെരിവെക്കുമോ അതോ നബി തിരുമേനിയുടെ ആശയം ശെരി വെക്കുമോ.??രണ്ടു വിപരീത ആശയങ്ങളിൽ ഭരണാധികാരികളും ജനങ്ങളും ഏതു തിരഞ്ഞിടുക്കും ??

  • @babumoscow2814
    @babumoscow2814 2 роки тому +61

    മുയൽ ആണ് എന്റെ ദൈവം ഇനിമുതൽ ആരും അതിനെ കൊല്ലരുത്. ഭാരത് മാതാകി ജയ് 😄

    • @dreamerdreamer851
      @dreamerdreamer851 2 роки тому

      എങ്കിൽ ഞാൻ മുള്ളൻ പന്നിയെ എടുക്കാം...ജയ് മുൾ പിഗ്😁

    • @renjinigeroge2189
      @renjinigeroge2189 2 роки тому +1

      🤣🤣🤣

  • @saifudheensaifu2549
    @saifudheensaifu2549 2 роки тому +100

    സങ്കികൾക്ക് അണ്ണാക്കിൽ ഉള്ള ഒരു മറുപടി ആണല്ലോ

  • @veenaveena5841
    @veenaveena5841 2 роки тому +115

    അവതാരകൻ അണ്ണന് അണ്ണന്റെ ശാഖായിലേക്ക് ആളിനെ കൂട്ടണം 😆
    പക്ഷെ നിഖില ചേച്ചി അത് എട്ടായിട്ട് മടക്കി കയ്യിൽ കൊടുത്തു 😂

    • @sree7834
      @sree7834 2 роки тому +1

      Avatharakan Manappuravam angane oru topic ittathanu😂 kashttam manassilayille

    • @veenaveena5841
      @veenaveena5841 2 роки тому

      @@sree7834 manassilayitalle angane paranjathu 🙄

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 2 роки тому +11

    സത്യമായി ഉള്ള കാര്യം പറഞ്ഞത് 💯😍

  • @Clever-mt4lz
    @Clever-mt4lz 18 днів тому +1

    We Christians eat anything,beef,pork, mutton, chicken 👑🔥

  • @shareefsha400
    @shareefsha400 2 роки тому +131

    2:11 - 1:01 - 1:21 - ഈ സീൻസൊക്കെ പൊക്കിയല്ലേ പുതിയ പടം 👌😂
    അപ്പൊ പറഞ്ഞ പോലെ ഭാരത് മാതാ കീ... 😂😂

  • @muhammedfasalc8486
    @muhammedfasalc8486 2 роки тому +46

    Well said👏🏻👏🏻👏🏻💯

  • @mr.chundeli
    @mr.chundeli 2 роки тому +76

    കോഴി എന്റെ ചങ്കിന്റെ ദൈവ० ആണു...ആരു० കോഴിനെ കൊല്ലല്ലു😂😂😂😂
    നിങ്ങൾക്കു० കോഴി ചങ്ക് കാണൂലോ ലേ😂😂😂😂😂

  • @ahammedkabeer3514
    @ahammedkabeer3514 2 роки тому +12

    Clear cut answer and bold 😍👍

  • @ൻളഷവ
    @ൻളഷവ 2 роки тому +17

    ചോത്യം ചോദിച്ചവനെ അടിക്കണം 🤬🤬🤬

  • @ashrafvalavil7085
    @ashrafvalavil7085 2 роки тому +9

    Nikhila polichu...😄👍👌 Abhinandhangal💞❤️🌹

  • @ecshameer
    @ecshameer 2 роки тому +76

    ഇനി അവൻ ആരെയും ഇൻ്റർവ്യൂ ചെയ്യാൻ പോകില്ല...🤣🤣

    • @sree7834
      @sree7834 2 роки тому

      Ayal Manappuravam ithoru charcha akkan vendi ittathanu topic😂

  • @ameerahmedzealous7775
    @ameerahmedzealous7775 2 роки тому +7

    നിഖില വിമൽ ..നിലപാടുള്ള കുട്ടി ..🥰😘😍

  • @sajeevsaji7541
    @sajeevsaji7541 2 роки тому +9

    ഒരു മാസ്സ് ആക്ഷൻ സിനിമയില് കാണാൻ പറ്റുവോ ഇമ്മാതിരി ഡയ ലോഗും ,,ആക്ഷനും ,,,നിഖിലയ്ക്ക് ഒരായിരം saluit ,,,,,ഇനി നിഖില ഉണ്ടോ ,,,എൻ്റെ കുഞ്ഞുപെങ്ങൾ ,,ഉള്ള പടം കാണുന്ന ഫീലോട് കൂടി ഞാനത് കണ്ടിരിക്കും ,,ഉറപ്പ് ,,

  • @kishoresm9224
    @kishoresm9224 2 роки тому +15

    Nikhila Vimal💕

  • @abdullahashil1027
    @abdullahashil1027 2 роки тому +3

    She wouldn't have answered the question in the first place. He was just using her and trapping her. Poor girl.

  • @arunsyam577
    @arunsyam577 2 роки тому +12

    പശൂനെ എന്തിനാ ദൈവം ആക്കിയത് എന്ന് ഇപ്പഴും ഒരു പിടിയും ഇല്ല🥴

    • @mepro9308
      @mepro9308 2 роки тому +2

      Vote ഒരു vishym vende

  • @anoop6982
    @anoop6982 2 роки тому +72

    Beef കഴികും എന്ന് പറഞ്ഞാല്‍ കമ്മിയാണെന്ന് പറയും കഴിക്കില്ല ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ സംഖിയാണെന്ന് പറയും എന്താലേ...

    • @AbhishekBM
      @AbhishekBM 2 роки тому +15

      സത്യം. ബീഫ് ഇഷ്ടമല്ലെന്ന് പറഞ്ഞത് കൊണ്ട് എത്ര പ്രാവശ്യം എന്നെ സംഘി ആക്കി എന്ന് എനിക്ക് തന്നെ ഓർമ്മയില്ല.

    • @sindhujayakumar1628
      @sindhujayakumar1628 2 роки тому +3

      Beef അലർജി ആണെന്ന് പറഞ്ഞാൽ മതി
      ഒരു കോപ്പനും ഒന്നും പറയില്ല

    • @machomajooo
      @machomajooo 2 роки тому +15

      ബീഫ് കഴിക്കുമെന്ന് പറഞ്ഞാൽ ആരും കമ്മിയാണെന്നു പറയില്ല

    • @srijithg6761
      @srijithg6761 2 роки тому

      @@machomajooo pakshe beef kazikum ennu paranjale janakeeyan aavan evide kaziyullu athanu evidete orueth....athanu manasilavathathu.

    • @sinank4350
      @sinank4350 2 роки тому +6

      Njan beef kayikkarilla anikku chikkan anu thaalparyamilla butt arum ennod onnum chodichillallo

  • @anushpv7278
    @anushpv7278 2 роки тому +5

    2:15 movie: Oru Thathvika Avalokanam

  • @Maushyan100
    @Maushyan100 2 роки тому +21

    കണ്ണൂരിന്റെ ചങ്കുറ്റം ❤

    • @yss2430
      @yss2430 2 роки тому +1

      Endi😂 അതിനും കണ്ണൂർ. Bjp ക്കാരെ തേച്ചോട്ടിക്കാൻ കണ്ണൂർ ആവേണ്ട ആവശ്യമില്ല

    • @safwanpa1105
      @safwanpa1105 2 роки тому +2

      @@yss2430 ndhada nink kannur illavarod oru pucham

    • @yss2430
      @yss2430 2 роки тому +1

      @@safwanpa1105 oru load pucham bcoz vett, കുത്ത്, bomb ഇതൊക്ക തന്നെ അല്ലെ

  • @powerkick7659
    @powerkick7659 2 роки тому +84

    According to those *** peoples cow is mother and God, but the other quote we all know , for a hungry man food is god

    • @rmenon66
      @rmenon66 5 місяців тому

      Have heard human meat tastes best let’s have u for dinner 😂

  • @maneesha_k_m_2015
    @maneesha_k_m_2015 2 роки тому +24

    Jo&Jo le Fire and pever ivdeyum undallo.....Nikhila Pwoliyaannee....Jomolee🔥😂♥️💯😘⚡

  • @anumtz2715
    @anumtz2715 2 роки тому +21

    കൊള്ളേണ്ടവർക്ക് കൊള്ളും 😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +6

    കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ....
    ജീ
    സന്തോഷം ആയല്ലോ 😂😂😂😂

  • @jaseelvt4446
    @jaseelvt4446 2 роки тому +2

    NIKHILA FANS😍😍😍😎😎😎😎

  • @ashiqdzn
    @ashiqdzn 2 роки тому +9

    Interview നടത്തിയവർ ഒരു പോങ്ങൻ ആണെന്ന് തോന്നുന്നവർ ഉണ്ടോ

  • @pumkin_muffins
    @pumkin_muffins 2 роки тому +101

    പച്ചു ഞമ്മടെ ദൈബം ആണു...

    • @shammasm1430
      @shammasm1430 2 роки тому +1

      ചാണകം മരുന്നും😂

    • @aneesdestyar4865
      @aneesdestyar4865 2 роки тому +3

      @Mallu Monk ath avark daivamalla bro

    • @aneesdestyar4865
      @aneesdestyar4865 2 роки тому +4

      @Mallu Monk pinnentha kychal..? 🙄

    • @aneesdestyar4865
      @aneesdestyar4865 2 роки тому +4

      @Mallu Monk oky bei..

    • @harikrishnane6670
      @harikrishnane6670 2 роки тому +1

      @Mallu Monk ottagam namude desiya pakshi aan kettatt ille, ottagapakshi 😌

  • @AthiraAnay
    @AthiraAnay 2 місяці тому +1

    Kenna യുടെ ഭർത്താവിനെ കാണാൻ നിഖില ബീഫ് ഇന്റർവ്യൂ എന്ന് സെർച്ച്‌ ചെയ്ത് ഇന്റർവ്യൂവറെ കാണുന്ന ഞാൻ 😂

  • @theatresmoviemirror5271
    @theatresmoviemirror5271 2 роки тому +4

    Attitude 🔥

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +4

    നിഖില മുത്താണ് 😘

  • @rizafazil4129
    @rizafazil4129 2 роки тому +19

    Le firozikka : mm ingott ponnolli

  • @arunsumesh
    @arunsumesh 2 роки тому +12

    അവതാരകനെ കണ്ടിട്ട് കഷ്ടം തോന്നുന്നു. അറിവില്ലായ്മ ആണോ മണ്ടനാണോ എന്നറിയില്ല. ഇന്ത്യയിൽ ബീഫിന് ഓരോ സംസ്ഥാനത്തും ഓരോ നിയമം ആണ്. ചില സംസ്ഥാനങ്ങളിൽ പശുവിനെ കൊല്ലുന്നതും, ഇറച്ചി കൈവശം വെക്കുന്നതും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നത് പോലും നിരോധിച്ചവയാണ്. കേരളത്തിലും പിന്നെ വേറെ ഏതോ സംസ്ഥാനത്തും (പേര് കൃത്യമായി അറിയില്ല) അങ്ങനെ ഒരു നിയന്ത്രണവും ഇല്ല.

  • @18itsme
    @18itsme 11 місяців тому +1

    Manushyane kazhikkumo👀

  • @mithunnarayan2148
    @mithunnarayan2148 2 роки тому +4

    പോർക്കിന്റെ കാര്യത്തിൽ ഇങ്ങനെ ഒരു നിലപാട് പറഞ്ഞാൽ പിന്നെയുള്ള നിഖില അയമ്മയുടെ അവസ്ഥ ആലോചിക്കുമ്പോൾ ചിരി വരുന്നു. 😄

    • @genuinetrd7841
      @genuinetrd7841 2 роки тому

      അതെന്താ മോയന്തേ പോർക്കിനു കൊമ്പുണ്ടോ കേരളത്തിൽ പോർക്ക്‌ വെട്ടാറില്ലേ??? ദേണ്ടടാ ഒരു സന്ഖി ☝️... സേട്ടൻ ഒന്നും പറയാൻ ഇല്ലാത്തോണ്ട് പോർക്കിനെ എടുത്തിട്ടു കള്ള പോർക്ക്..... 😂

    • @renjinigeroge2189
      @renjinigeroge2189 2 роки тому +2

      Chirichotto

  • @aghilp2544
    @aghilp2544 2 роки тому +18

    പച്ചു ഞമ്മടെ ഡൈബം ആണ് 💖

  • @salixzx
    @salixzx 2 роки тому +2

    Kerala uyir💥

  • @jerrymon8206
    @jerrymon8206 2 роки тому +9

    north idiayillum beef kittum.. kodutha elavanum kazhikum ivide.... mithrangal ariyan vendi

    • @mini-rb7xf
      @mini-rb7xf 2 роки тому +6

      Northil beefinu bhayankara demand aanu..chickeney kaalum vilayanu..raaviley 11 mani kazhinjal beef out of stock aakum athrakku demand aanu..

    • @solodevil6892
      @solodevil6892 2 роки тому +4

      Njan malaysiayil aanu work cheyyunnath ivide beef frozen indiayil ninnum aan ingott export cheyyunnath athum north indiayil ninnn🤭🤭

  • @rinshadpt7404
    @rinshadpt7404 2 роки тому +3

    പിന്നല്ല... 💯💥

  • @prabinprakashan9068
    @prabinprakashan9068 2 роки тому +2

    എല്ലാ ഇറച്ചിയും കഴിക്കുമെങ്കിലും പോർക്കാണ് കൂടുതൽ ഇഷ്ട്ടം.

  • @sadiyanp9263
    @sadiyanp9263 2 роки тому +7

    Allenki thanne chessinakath pashuvine kuthi thirukanda valla karyavumundairnno🤣🤣

  • @bathishibrahim
    @bathishibrahim 2 роки тому +4

    Nikhila💜

  • @anoojpoovadan614
    @anoojpoovadan614 2 роки тому +2

    Nikhila 🔥💯 👏

  • @nakulkv102
    @nakulkv102 2 роки тому +6

    Chechi kalakki ❤️❤️

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ 2 роки тому +2

    2:11 etha movie

  • @resalmathew3707
    @resalmathew3707 2 роки тому +4

    Uff mowne scene 🤙

  • @hesgotstyle5817
    @hesgotstyle5817 2 роки тому +7

    പൊളി ട്രോൾ 🔥

  • @cruelkingalive4180
    @cruelkingalive4180 2 роки тому

    Orale kittan kathirikkayirnn...nanniyund chechi nanniyund...appo sari makkale chechi ini full day busy ayirikkum

  • @ZODIAC_505
    @ZODIAC_505 2 роки тому +3

    Ith mass😂💥💥💥💥💥

  • @shefeekollam
    @shefeekollam 2 роки тому +19

    ആൽബിൻ പ്രവോവനം കാണിക്കുകയാണ്.. നമ്മൾ അങ്ങ് സമ്മയനം പാലിക്കണം 😜

    • @Viishnujithhd
      @Viishnujithhd 2 роки тому +1

      പന്നി ഫ്രെയി എടുക്കാട്ട് സേട്ടാ

    • @shijimalali7871
      @shijimalali7871 2 роки тому

      🤣🤣

  • @genuinetrd7841
    @genuinetrd7841 2 роки тому +1

    ഇതാണ് മോനെ ട്രോൾ...

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 роки тому

    കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയ അവതാരകന് ഒരു നല്ല നമസ്കാരം.....ഇങ്ങനെയുള്ള കുത്തിത്തിരുപ്പുകളാണ് ഈ നാടിന്റെ ശാപങ്ങളിൽ ഒന്ന്......
    സിന്ധു നദീ തട സംസ്കാരം മുതൽ നമുക്ക് പശുവുമായി നമുക്ക് ബന്ധമുണ്ട് .....പശു നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു....ഭാഗമാണ്.....
    ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 ലെ കലാപം പെട്ടന്ന് പൊട്ടിപുറപ്പെടാനുണ്ടായ കാരണം എന്തായിരുന്നു ...???
    Catridge പ്രശ്നമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണമായത്. 1857-ന്റെ തുടക്കത്തിൽ പുതിയ എൻഫീൽഡ് റൈഫിളുകളും, അതിന്റെ പവർ കാട്രിഡ്ജുകളും ഇന്ത്യൻ സൈനികർക്ക് നൽകിയിരുന്നു. ഈ കാട്രിഡ്ജിലെ വെടിമരുന്ന്, തോക്കിൽ നിറക്കുന്നതിന്, അതിന്റെ പൊതി സൈനികർ പല്ലുകൊണ്ട് കടിച്ചു കീറേണ്ടിയിരുന്നു. ഈ പൊതിയിലെ ഗ്രീസ് മുസ്ലിംകൾ അശുദ്ധമായി കരുതുന്ന പന്നിയുടേതും ഹിന്ദുക്കൾ പരിശുദ്ധമാണെന്ന് പരിഗണിക്കുന്ന പശുവിന്റെതുമാണെന്ന ധാരണ അവരെ രോഷാകുലരാക്കി. ഇന്ത്യൻ പട്ടാളക്കാരെ അശുദ്ധരാക്കി മതഭ്രഷ്ടരാക്കാനും അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനും ഇത് ബ്രിട്ടീഷുകാർ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന പ്രചാരണവുമുണ്ടായി. ഈ കാർട്രിഡ്ജ് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധം 1857 മാർച്ച് അവസാനവും ഏപ്രിലിലുമായി പലയിടങ്ങളിലായി അരങ്ങറി. .....ബ്രിട്ടീഷ്കാര്ക്കെതിരെ ശബ്ദമുയർത്തിയതിന് മംഗൾ പാണ്ഡയെ തൂക്കിലേറ്റി ....ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി.....
    ഭരണഘടനയുടെ അനുച്ഛേദം 48 ൽ ഗോവധ നിരോധനം പറയുന്നു ....
    1971 -1977 വരെ INC (R ) ന്റെ ചിഹ്നം പശുവും പാൽ കുടിക്കുന്ന പശുക്കിടാവും ആയിരുന്നു....
    ഭാരതത്തിൽ ബിജെപി ഗവണ്മെന്റ് വരുന്നതിന് മുന്നേ തന്നെ ഗോവധ നിരോധനം കോൺഗ്രസ് ഗവണ്മെന്റ് നടപ്പിൽ വരുത്തി .....ബിജെപി ഗവണ്മെന്റ് വന്നപ്പോൾ നിയമങ്ങൾ കർക്കശമാക്കി ....
    ഈ അടുത്തിടെ ഛത്തീസ്ഗഡ് ഗവണ്മെന്റ് അവരുടെ നിയമസഭയിൽ കൊണ്ടുവന്ന ബജറ്റ് പെട്ടി ചാണകത്തിൽ നിർമിച്ചവയായിരുന്നു....
    പശുവിനെ ഗോമാതാവായി കാണുന്ന സംസ്കാരമാണ് ഭാരതത്തിലുള്ളത് .....അതുകൊണ്ടാണ് ബിജെപി ഗവണ്മെന്റും കോൺഗ്രസ് ഗവണ്മെന്റും പശുവിനെ രാഷ്ട്രീയ വിഷയമാക്കുന്നത്...പല സംസ്ഥാനങ്ങളിലും പശുവിനു വേണ്ടി ബഡ്ജറ്റിൽ പണം വക ഇരുത്തുന്നുണ്ട് ....വടക്കേ ഇന്ത്യയിലെ വികാരമല്ല കേരളത്തിലുള്ളത്.....അതുകൊണ്ടാണ് ഇവിടെ പശു രാഷ്ട്രീയം ഫലിക്കാത്തത്...മറ്റൊരു കാരണം കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് .......നമ്മുടെ നാട്ടിൽ പല വിദേശ ശക്തികളും വന്നു പോയിട്ടുണ്ട്....അവരുടെയെല്ലാം സംസ്കാരം ഇന്നും ഈ നാട് പിന്തുടരുന്നുണ്ട്.....നമുക്ക് അതിന്റേതായ മാറ്റങ്ങൾ ഉണ്ട്.....ഭക്ഷണ ശീലത്തിലും നമുക്ക് ആ മാറ്റങ്ങൾ വന്നിട്ടുണ്ട്....
    പശുവിനെ ഗോമാതാവായി കാണുന്ന നിരവധി ഹിന്ദുക്കൾ കേരളത്തിലും ഉണ്ട്.... നമുക്ക് വിമർശിക്കാം തെറ്റില്ല ...പക്ഷെ കളിയാക്കുന്നതും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതും ഉചിതമാണോ എന്ന് ചിന്തിക്കുക .....

  • @reyanaalu
    @reyanaalu Рік тому

    Pritviraj, parvathy, nikhila, sai pallavi, thapsi paanu, prakash raj, swara bhaskar, deepika padkon, anurag kashyap, sidharth
    നിലപാടുള്ള stars💫

  • @mallugamer633
    @mallugamer633 2 роки тому +2

    Albin joshye 1 week mumbathe ustaadinte phalithangal koodi troll akku...

  • @yhtawsa
    @yhtawsa 2 роки тому +4

    Vere level marupadi 😎 ivanethada ee anchor 😂
    By the way beef cow allalo 🙄😂 I'm always confused why ppl keep telling gomatha for beef 😂 any bird is not chicken na 😂

  • @rashifainu4550
    @rashifainu4550 2 роки тому +1

    നിഖില പ്വോളിച് 🥳

  • @MENTALISTARJUN
    @MENTALISTARJUN 2 роки тому

    💪❤️ true

  • @vincentma6457
    @vincentma6457 4 місяці тому

    Super മറുപടി

  • @A_L_D_R_I_N
    @A_L_D_R_I_N 2 роки тому +10

    Sechi scn aahnenna parayane 🤣

  • @abhijithp2116
    @abhijithp2116 2 роки тому +2

    Le pashu :--- njan etrak valiya sambavam aayirinoo.....

  • @amalsabu2158
    @amalsabu2158 2 роки тому

    Strong girl🔥

  • @anilkumarg9327
    @anilkumarg9327 2 роки тому +1

    Nikhila 👌👌👌

  • @emmanuellorance7019
    @emmanuellorance7019 2 роки тому +1

    കാര്യം പറഞ്ഞു

  • @rockyff9372
    @rockyff9372 2 роки тому +1

    1:01 ഇതേതാ പടം എന്ന് ആരെങ്കിലും ഒന്ന് പറയാമോ… plss

  • @moidukhan
    @moidukhan 2 роки тому

    ചുരുക്കി പറഞ്ഞാൽ ചോദിച്ച് വാങ്ങിയതാണ് .

  • @spectre749
    @spectre749 2 роки тому +2

    Alla enikk oru doubt
    Gowmaatha pashu alle
    Nammalpolum pashuvine allallo
    Kaleyum pothineyum alle vettunne
    Eth😂😂😂
    Ayina ivnokk ithra choriyunne
    Thinnan melel ang thinnathirunnal pore

  • @dr99media3
    @dr99media3 2 роки тому

    Bagroudil kaanikkunna movie ethaaa

  • @SAMUELDAVI-kp9xt
    @SAMUELDAVI-kp9xt 2 роки тому

    Epo alla interview cheyan varunavarum thirchai analo.. epo nikhila... patham valavinde interview il suraj ettan , beeshma de ethil mammoty , Srinath baasi.. ... 🤣🤣

  • @sarfasct8196
    @sarfasct8196 2 роки тому +1

    0:29😂👍👍

  • @muneeramuneer1783
    @muneeramuneer1783 2 роки тому +1

    Adipoli❤️👍🏻

  • @mohammedrishadtprishadwkr6409
    @mohammedrishadtprishadwkr6409 2 роки тому +1

    0:56 😂

  • @Saleema-nk9xo
    @Saleema-nk9xo 2 роки тому

    അങ്ങനെ പറഞ്ഞ് കൊടുക്ക് രമണി....

  • @automotivedetails1323
    @automotivedetails1323 2 роки тому +1

    Movie eda?@

  • @A2ACREATIONS
    @A2ACREATIONS 2 роки тому +1

    Nikhila Vimal Kumar ❤️🔥

  • @whatwouldhavehappend5360
    @whatwouldhavehappend5360 2 роки тому +2

    മിത്രം thinde കളർ sredicho 🤨🤨🤨

  • @solodevil6892
    @solodevil6892 2 роки тому +1

    Njan malaysiayil aanu work cheyyunnath ivide beef frozen indiayil ninnum aan ingott export cheyyunnath athum north indiayil ninnn 🤭🤭

    • @poornima8294
      @poornima8294 2 роки тому

      Export cheyth cash aakkanulla beef nammal thinn teerkkumenn pedichittayirikkum vendatha kore niyamangal irakkiyee 🤣🤣

  • @AnilKumar-uv6kh
    @AnilKumar-uv6kh 2 роки тому +3

    Last സീൻ എത് സിനിമയിലേത് ആണ് ?

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 2 роки тому

    Anti cow slaughter law was passed by Indian parliament in 1958 under Nehruji govt

    • @poornima8294
      @poornima8294 2 роки тому

      Athokke avide irikatte....porotta+beef=❤️

  • @jayakrishnan_kayamkulam
    @jayakrishnan_kayamkulam 2 роки тому

    Nikhila❣️

  • @swarnakumarthriprayar8243
    @swarnakumarthriprayar8243 2 роки тому

    Athu manasilayi enthum kazhikkum

  • @linisnardnahc
    @linisnardnahc 6 місяців тому

    What is this anchor name ?

  • @itsmeibru945
    @itsmeibru945 2 роки тому

    കലക്കി ചേച്ചി.

  • @B2KV
    @B2KV 2 роки тому

    Ithe cheruthe👌

  • @MithlajManzoor
    @MithlajManzoor 2 роки тому

    Polich....🔥

  • @ashinvv7528
    @ashinvv7528 2 роки тому +2

    Thee🔥

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 2 роки тому

    അപ്പൂപ്പൻ പഴയ നക്സൽ ആണ് ഇദ്ദേഹത്തിന്റെ...

  • @ajomon6560
    @ajomon6560 2 роки тому +2

    Chothich poyavan🤒