ഷാർജയിലെ മൂന്നരയേക്കറിൽ പച്ചപ്പിന്റെ സമൃദ്ധി; മലയാളി കർഷകന്റെ സ്വപ്ന സാക്ഷാത്കാരം

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 199

  • @noordas1
    @noordas1 3 роки тому +35

    നാട്ടിലെ കാലാവസ്ഥയിൽ തന്നെ എത്ര സ്ഥലമുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത ആളുകൾ ഉള്ളപ്പോൾ... ഈ മരുഭൂമിയിൽ ഇങ്ങനെ ആക്കി എടുക്കണമെങ്കിൽ ഒരുപാട് കഠിനാധ്വാനം അദ്ദേഹം ചെയ്തിട്ടുണ്ടാകും..... ഒന്നും പറയാനില്ല..... നിങ്ങൾ hero ആണ് മാഷേ.. പൊളി 🌹🌹🌹❤️🌹🌹🌹

  • @jafferhajiyar5661
    @jafferhajiyar5661 3 роки тому +10

    *ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു.....കിടു ഫാമിലി...സുധീഷ് ഭായ്‌ ...😍😍😍😍👍👍👍👍👍*

  • @AsA-fq6oe
    @AsA-fq6oe 3 роки тому +106

    ഇത് കാണുമ്പോഴാണ് പറയേണ്ടത് … മലയാളി പൊളിയല്ലേ .. 😍👌

  • @sha_chamravattom
    @sha_chamravattom 3 роки тому +34

    _ഷാർജയിലെ ഈ കൊച്ചിടം ഒരു "സലാല" ആയി മാറട്ടെ എന്നാശംസിക്കുന്നു..._ 🥰🥰👍
    _ഇനിയും ഒരുപാട് പുരസ്‌കാരങ്ങൾ തേടി വരട്ടെ..._ _അഭിനന്ദനങ്ങൾ_ ❤️❤️❤️

  • @ramshi_sadi7626
    @ramshi_sadi7626 3 роки тому +44

    മണ്ണിനെ സ്നേഹിക്കുന്ന മണ്ണിനെ അറിയുന്ന ഒരാളാണ് സുധീഷേട്ടൻ,, ഇതിലൂടെ ഒരു പാഠമുണ്ട് " നമ്മുടെ ശരീരവും മനസ്സും ഇച്ഛാശക്തിയും നമ്മുടെ കൂടെ ഉള്ളടത്തോളം കാലം,, കഠിനമായ പ്രയത്നത്തിലൂടെ നമുക്ക് എന്തിനെയും കൈകളിലേയ്ക്ക് എത്തിക്കാം എത്തിക്കാം..."

    • @jagadeepbalan3512
      @jagadeepbalan3512 3 роки тому +1

      Yes Correct

    • @ashhabhi2962
      @ashhabhi2962 3 роки тому

      ഏത് മരുഭൂമിയിലും എന്ന് കൂടി കൂട്ടിച്ചേർക്കുന്നു.

  • @basheert9074
    @basheert9074 3 роки тому +53

    Helo സുധീഷേട്ടാ......
    ഭൂമി കറങ്ങി കൊണ്ടേ ഇരിക്കുകയാണല്ലോ എവിടെ വെച്ചെങ്കിലും താങ്കളെ കണ്ട് മുട്ടിയാൽ ആ കൈ ഒന്ന് പിടിക്കാമായിരുന്നു താങ്കളെ അകമഴിഞ്ഞ് പിന്തുണക്കുന്ന അങ്ങയുടെ ഫാമിലിക്കും ഒരു നല്ല നമസ്കാരം 💕👍

    • @alensajanskariah8247
      @alensajanskariah8247 3 роки тому

      @Wonder things 😂

    • @FactsforyouFFY
      @FactsforyouFFY 3 роки тому

      @Wonder things അല്ല പുള്ളി ഉദ്ദേശിച്ചത് ഭൂമി കറങ്ങുമ്പോ കൂടെ നമ്മളും കറങ്ങോലോ😅 അങ്ങനെ, ലോജിക് വെച്ച് think ചെയ്യ് ഭായ്😎😁

  • @JKsVegBhavan
    @JKsVegBhavan 3 роки тому +31

    അടിപൊളി നന്നായി എല്ലാം മനൊഹരമായി കാണിച്ചിരിക്കുന്നു -Meda one grate gob👍👍

    • @jeminijemini6934
      @jeminijemini6934 3 роки тому

      എന്റെ നാട് ❤️❤️❤️❤️

  • @kingcobra822
    @kingcobra822 3 роки тому +63

    നാട്ടിൽ സ്വന്തമായി സ്ഥലമുണ്ടായിട്ടും ഒരു ചീര വിത്ത് പോലും നടാൻ മിനക്കെടാത്ത നമ്മൾ ' ആചുട്ടുപൊള്ളുന്ന മരുഭൂമിയെ ഹരിതസാഗരമാക്കിയ ഈ ചേട്ടന്റെ മുമ്പിൽ സാഷ്ടാംഗം നമിക്കണം'

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 3 роки тому +23

    അഭിനന്ദനങ്ങൾ.

  • @INDIAN-y9y
    @INDIAN-y9y 3 роки тому +19

    ഗ്രാമീണ ഭംഗിക്കൊപ്പം അഷ്‌റഫ്‌ താമരശ്ശേരിയെ കൂടി കണ്ടപ്പോൾ ഭംഗി ഇരട്ടിയായി... ഒരുപാട് സന്തോഷം....

  • @khadrpallikaadath7878
    @khadrpallikaadath7878 3 роки тому +3

    പഴയ കാലത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് പുതു തലമുറയ്ക്ക് ഒരു അത്ഭുതമാണ് കഴിഞ്ഞുപോയ കാലങ്ങൾ ലേക്ക് ഒരു തിരിഞ്ഞുനോട്ടം എല്ലാവരും കാണും

  • @somanpa6909
    @somanpa6909 3 роки тому +5

    സുധീഷിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വല്ല്യ വല്ല്യ സല്യൂട്ട് ഒരു ആത്മാർത പ്രകൃതി സ്നേഹിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @johnsonpthomas3432
    @johnsonpthomas3432 3 роки тому +2

    സുധീ.... Great effort 👌🏻🌹❤️

  • @renukadevi7093
    @renukadevi7093 3 роки тому +1

    സുതീഷ്. ബ്രോ. ഒത്തിരി. സന്തോഷം. ഗോഡ്. Koodeundavum

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 3 роки тому +3

    അഭിനന്ദനങ്ങൾ... 😍😍

  • @theopendoor006
    @theopendoor006 3 роки тому +3

    ഗൾഫിൽ ഇങ്ങനെ ഒരു ഗ്രാമം, വിശ്വസിക്കാനേ പറ്റുന്നില്ല... 👏🏻👏🏻

  • @rojasmgeorge535
    @rojasmgeorge535 3 роки тому +3

    ഈ മനുഷ്യന്റെ വലിയ മനസ്സിൽ കൃഷിയുടെ, പച്ചപ്പ്,, പ്രകൃതിയെ സ്നേഹിക്കുന്നവൻ ദൈവത്തെ സ്നേഹിക്കാൻ, മനുഷ്യനെ സ്നേഹിച്ചു എവെർക്കും ആനന്ദമാണ് 🥰🥰🥰🥰🥰🥰🥰🥰😄😄😄😂😂🤣🤣🤣😘😘

  • @muneerali7503
    @muneerali7503 3 роки тому +13

    Masha allah 🌺🌺👍👍💪🇮🇳

  • @kukkukukku7505
    @kukkukukku7505 3 роки тому +6

    മലയാളി മുത്താണ് 😍😍😍

  • @ajibshaajibsha1307
    @ajibshaajibsha1307 3 роки тому +9

    വളരെ സന്തോഷം

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +5

    എന്ത് ആയാലും മനോഹരം ആയിട്ട്🌹🌹🌹🌹 ഉണ്ട് 🌹🌹🌹🌹

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 роки тому +4

    Sudheesh, Excellent 🌹♥🌹congratulations. 🌻🌻🌻

  • @ajmalshah8264
    @ajmalshah8264 3 роки тому +33

    അറേബ്യൻ മണ്ണ് പച്ചപ്പ് കൊണ്ടും നദികൾ കൊണ്ടും പുൽകിയിട്ടല്ലാതെ അവസാന നാൾ സംഭവിക്കില്ല. (പ്രവാചകർ മുഹമ്മദ് )
    സുധീഷ് ചേട്ടൻ ❤

    • @afromalluz
      @afromalluz 3 роки тому +4

      എനിക്കും ഇതുതന്നെ ഓർമവന്നത്.. ഖുർആനിൽ പറഞ്ഞത് സംഭവിക്കുകതന്നെ ചെയ്യും.. സുധീഷ് ചേട്ടൻ ഒരു നിമിത്തം ❤

    • @muhammedfasilk283
      @muhammedfasilk283 3 роки тому

      Saudi koduthal pachappayi varunnu

  • @molusmonus5331
    @molusmonus5331 3 роки тому +1

    സുധീഷേട്ടാ.. Big Salute.. Proud of you

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 роки тому +1

    സൂപ്പർ ,മനോഹരം .....
    ദൈവം അനുഗ്രഹിക്കട്ടെ.

  • @abdulsalamabdul7021
    @abdulsalamabdul7021 3 роки тому +1

    അഭിനന്ദനങ്ങൾ👌👍

  • @sukumarvengulam9887
    @sukumarvengulam9887 3 роки тому +1

    എന്തൊരു മനോഹരം .. Super

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 роки тому +5

    What a man
    big salute bro
    Good family

  • @antonypj217
    @antonypj217 3 роки тому

    Well done സുധീഷ്
    അവിടുത്തെ malayaaliees
    പൊതിയ ട്ടെ......👍

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому

    മലയാളികൾക്ക് അഭിമാനിക്കാം 🌹🌹 ആശംസകൾ നേരുന്നു 🌹🌹

  • @venivinod9148
    @venivinod9148 3 роки тому

    ഗുരുവായൂർക്കാരുടെ അഭിമാനം, അഭിനന്ദനങ്ങൾ സുധീഷ് 🙏❤

  • @rinujasaleem1411
    @rinujasaleem1411 3 роки тому +1

    Great work sudheeshetta💕💕👍

  • @rejitabraham1438
    @rejitabraham1438 3 роки тому +2

    Supper. Sudhi🙏🙏🙏👍👍👍👍😍😍😍😍

  • @jomonpjose4024
    @jomonpjose4024 3 роки тому

    സുധീഷേട്ടാ സൂപ്പർ. 👍

  • @sunnykurian9854
    @sunnykurian9854 3 роки тому +3

    Excellent work. Congratulations

  • @skysunindianyoutubechannel4692
    @skysunindianyoutubechannel4692 3 роки тому

    ഒരു മുസ്ലിം രാജ്യമായ ഇസ്ലാമിക ഭരണം ആയിട്ടും ഈ അറബി രാജ്യങ്ങൾ എല്ലാ മനുഷ്യർക്കും തുല്യനീതി ഉറപ്പു നൽകുന്നു അതുകൊണ്ടാണ് ഇസ്ലാം മതം ശാന്തിയുടെയും സമാധാനത്തിനും മതം ആയതുകൊണ്ടാണ് ഗൾഫ് രാജ്യത്ത് മതവും ജാതിയും നോക്കാതെ തുല്യനീതി ആണ് അവിടെ ലഭിക്കുന്നത് മതേതര രാജ്യമായ നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ് ഗൾഫ് രാജ്യങ്ങൾ പ്രവാസികളുടെ വിയർപ്പാണ് കേരളത്തിൻറെ വികസനങ്ങൾ നമ്മൾ കാണുന്ന മണിമാളികകൾ പ്രവാസികളാണ് രാജ്യത്തിൻറെ നട്ടെല്ല് അവർ നാട്ടിലേക്ക് പണം അയക്കുമ്പോൾ ഇവിടെയോരോ വെൽഡിങ് എല്ലാ വർക്കുകളും ചെയ്യുമ്പോൾ സാധാരണക്കാരുടെ കൈകളിൽ പണം എത്തുന്നു ഇവിടെ കാണുന്ന എല്ലാം മാളുകൾ പ്രവാസികളുടെ കഠിനാധ്വാനം കൊണ്ട് ഉണ്ടായതാണ് നമുക്ക് നമ്മുടെ കേരളത്തിൻറെ മതസൗഹാർദ്ദം നിലനിൽക്കട്ടെ മതസൗഹാർദ്ദം തകർക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും പല്ലും നഖവും ഉപയോഗിച്ച് വർഗീയതക്കെതിരെ പോരാടണം അതാണ് ആത്മാഭിമാനംമതമേതായാലും മനുഷ്യൻ നന്നായാൽ മതി

  • @prasobhkg8431
    @prasobhkg8431 3 роки тому +1

    അതി മനോഹരം😍💐👍

  • @manumenon1635
    @manumenon1635 3 роки тому

    Orupadu santhosham❤️❤️❤️

  • @fitnessswimmer7463
    @fitnessswimmer7463 3 роки тому +3

    വിജയാശംസകൾ 💯💪🌹

  • @Salah-n7q5j
    @Salah-n7q5j 3 роки тому +4

    Adipoli 🔥🔥🔥

  • @salimmattaya509
    @salimmattaya509 3 роки тому

    Sudheeshettan big selut

  • @ponnuvava2301
    @ponnuvava2301 3 роки тому

    സൂപ്പർ 🌹🌹🌹🌹🌹

  • @baabu4508
    @baabu4508 3 роки тому +3

    Congratulations ❤❤❤❤❤

  • @ShabbuMars
    @ShabbuMars 3 роки тому +1

    Hats off♥️♥️♥️

  • @raihanathshejeer6376
    @raihanathshejeer6376 3 роки тому +3

    Masha Allah

  • @geojose4031
    @geojose4031 3 роки тому +3

    Great indian 👍👏👏👏👏👏

  • @sense1360
    @sense1360 3 роки тому

    സുധീഷേട്ടൻ 🥰❣️

  • @dreemhomechanele6056
    @dreemhomechanele6056 3 роки тому +3

    Very good 👍 👏 👌

  • @jayjawanjaykisan5229
    @jayjawanjaykisan5229 3 роки тому +1

    പ്രകൃതി സ്‌നേഹി ആയ പ്രവാസി... 🙏🙏

  • @keralagreengarden8059
    @keralagreengarden8059 3 роки тому +5

    കേരളത്തിനു പുറത്തെ യഥാർത്ഥ അറബ് ലോകത്തെ,മലയാളി കർഷക കുടുംബം

  • @nivinsajith2215
    @nivinsajith2215 3 роки тому +1

    Sprrrrrr ❤

  • @sheeladevan8726
    @sheeladevan8726 3 роки тому

    സുധീഷ് സഹോദരാ ആദരം

  • @ShanzWorld22
    @ShanzWorld22 3 роки тому

    ഷാർജയിൽ എവിടെ ആണ് ഇത് 🤔 ലൊക്കേഷൻ പ്ലീസ് 🙏 really appreciated 👏👏👏👏👏👏

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah 👍

  • @fathimathsafira6906
    @fathimathsafira6906 3 роки тому +1

    Wow beautiful 😍 👌

  • @iqbalmzh7387
    @iqbalmzh7387 Місяць тому

    സുധീഷ് പുലിയാണ് 💐വെറും പുലിയല്ല പുപ്പുലി 😊😊😊

  • @vaishakhp8086
    @vaishakhp8086 3 роки тому +3

    നാട്ടിൽ ഉള്ളവർ ആണേൽ ആ ചേച്ചി പറഞ്ഞ എല്ലാ കാര്യങ്ങളും നമ്മുടെ കേരളത്തിൽ ഉണ്ട്...
    .
    കാണാൻ താല്പര്യം ഇല്ലാത്തവർക്ക് കാണാൻ കിട്ടില്ല...
    വേണ്ടവർക്ക് എല്ലാം ഉണ്ട്...

  • @faseerpp5940
    @faseerpp5940 3 роки тому

    Sudeeshettan poliyaa ❤❤❤❤

  • @jishamusthafa4585
    @jishamusthafa4585 3 роки тому

    Superb 👍

  • @aseesuk7002
    @aseesuk7002 3 роки тому +2

    Namichu bro

  • @johnjacobvenmn1
    @johnjacobvenmn1 3 роки тому +3

    Very Good. Congratulations. Could you please share the location map?

    • @nizamfg
      @nizamfg 3 роки тому

      Anyone knows??

  • @sureshbabu5783
    @sureshbabu5783 3 роки тому

    Sharjah yil evidanu ee 🏡

  • @raseenatirurkad3114
    @raseenatirurkad3114 3 роки тому

    കേരളത്തിലെ ഗ്രാമം UAE യിൽ 😍😍❤️❤️

  • @hamsahk4576
    @hamsahk4576 3 роки тому

    മാശാ അല്ലാഹ് 😍👍👌🌹🌹🌹

  • @hananfahad7412
    @hananfahad7412 3 роки тому

    😍😍👍👍
    Insha Allah ..will visit

  • @lovelyman7625
    @lovelyman7625 3 роки тому

    God bless you 🙏❤

  • @simba1761
    @simba1761 3 роки тому

    Big സല്യൂട്ട് സർ

  • @Gooday324
    @Gooday324 3 роки тому

    Masha allha🥰🥰🥰

  • @siyaskarim7082
    @siyaskarim7082 3 роки тому

    Sharjayil evideyaayittanu

  • @beinghuman3478
    @beinghuman3478 3 роки тому +2

    Media One gud news..Gr8 job Sudheesh GVR..

  • @nsha4535
    @nsha4535 3 роки тому +1

    Great job

  • @ummufathima5202
    @ummufathima5202 3 роки тому

    sharjayil evideyaa ith

  • @thayyil.mindia5844
    @thayyil.mindia5844 3 роки тому

    Very good 👍🌹

  • @abdulazeez4451
    @abdulazeez4451 3 роки тому

    location pls

  • @savadahammed659
    @savadahammed659 3 роки тому +1

    location evde ?

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 роки тому

    നല്ല മനസ്സിന്റെ ഉടമ ഇതാണ് മനുഷ്യൻ ഇതാവണം മനുഷ്യൻ അല്ലാതെ വിശം കുത്തി വെക്കാൻ ജീവിക്കണ്ട

  • @SAFVANTHANIKKAL
    @SAFVANTHANIKKAL 3 роки тому +1

    Sharjayil evideyaaanu

  • @hash1238
    @hash1238 3 роки тому +1

    Location evde...

  • @ummarulfarook4091
    @ummarulfarook4091 3 роки тому

    Nostalgi is different feeling

  • @jollyambu8537
    @jollyambu8537 3 роки тому

    Machu nammal malayalikal aanu maashe polichu oru aal maram kudi venam keto orikkal njanum varan nokam

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому

    Wow Nice💥🌷🙏💞

  • @abdulkadharhazale8336
    @abdulkadharhazale8336 3 роки тому

    best wishes

  • @Ismail-lw5nh
    @Ismail-lw5nh 3 роки тому

    Congratulations

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 роки тому

    Good 👍

  • @mohammedanshad5237
    @mohammedanshad5237 3 роки тому

    Tooppppp👏🏼👏🏼👏🏼👍

  • @amnazeer5097
    @amnazeer5097 3 роки тому +1

    ഈ ലൊക്കേഷൻ പറഞ്ഞു തരാമോ

  • @askarkolahur7535
    @askarkolahur7535 3 роки тому

    Exellent

  • @hasheebmecheri934
    @hasheebmecheri934 3 роки тому

    Masha allha

  • @sradhasudhishkumar7928
    @sradhasudhishkumar7928 3 роки тому

    😍❤ADIPOLI

  • @nizarnalupurappattil7349
    @nizarnalupurappattil7349 3 роки тому

    Super 👍

  • @Thahir_ovr
    @Thahir_ovr 3 роки тому +1

    ലൊക്കേഷൻ പറയാമോ

  • @abinavpt7784
    @abinavpt7784 3 роки тому +1

    സൂപ്പർ ചേട്ടന്മാരെ മനസ് നിറഞ്ഞു 👌

  • @reenajose5528
    @reenajose5528 3 роки тому

    Suuupper

  • @ratheesh3946
    @ratheesh3946 3 роки тому

    great

  • @Rajayogi777
    @Rajayogi777 Рік тому

    ഇവിടെ കരിങ്കൊടി സമരം അക്രമം ഇതാണ് പലരുടെയും ഹോബി 😂😂

  • @azhinrahman8246
    @azhinrahman8246 3 роки тому

    👍👍👍🌹

  • @nasarmishkath7970
    @nasarmishkath7970 3 роки тому

    Mashaallah

  • @jinsonpj6386
    @jinsonpj6386 3 роки тому

    Firoz ikka food vaikunna place alle

  • @firsadfirsad2909
    @firsadfirsad2909 3 роки тому +1

    👍👌

  • @vyshagkichu2066
    @vyshagkichu2066 3 роки тому

    super anu chettaaa