ബഹുമാനപ്പെട്ട പാബ്ലാനിപിതാവ് കുർബാനയും കുമ്പസാരവും കെസിവൈഎം പിള്ളേരെ പഠിപ്പിക്കുന്നതിന് മുമ്പ് എറണാകുളത്തെ അച്ചന്മാരെ ഒന്ന് പഠിപ്പിക്ക്. അൾത്താരയിൽ കയറി അടി ഉണ്ടാക്കുന്ന അച്ചൻമാരെ ആണ് ആദ്യം പഠിപ്പിക്കേണ്ടതും നിയന്ത്രിക്കേണ്ടതും. അവര് നന്നായാൽ യുവജനങ്ങൾ അവരെ കണ്ടു പഠിച്ചു കൊള്ളും.
Kumbasaram enna koodaasaye vyakthamaakki thannu.thank u Fr.🙏❤
Kumbasaaram 🙏
ഈ സ്ലീഹാന്മാരുടെ പ്രബോധനംഎന്ന പുസ്തകം മലയാളത്തിൽ കിട്ടുമോ? എവിടെനിന്നു?
ബഹുമാനപ്പെട്ട പാബ്ലാനിപിതാവ് കുർബാനയും കുമ്പസാരവും കെസിവൈഎം പിള്ളേരെ പഠിപ്പിക്കുന്നതിന് മുമ്പ് എറണാകുളത്തെ അച്ചന്മാരെ ഒന്ന് പഠിപ്പിക്ക്. അൾത്താരയിൽ കയറി അടി ഉണ്ടാക്കുന്ന അച്ചൻമാരെ ആണ് ആദ്യം പഠിപ്പിക്കേണ്ടതും നിയന്ത്രിക്കേണ്ടതും. അവര് നന്നായാൽ യുവജനങ്ങൾ അവരെ കണ്ടു പഠിച്ചു കൊള്ളും.
പാമ്പളനി ആകാനാണ് സാധ്യത 😄😄😄😄😄