നിങ്ങൾ രണ്ടാളും ഡൽഹിയിൽ വരുന്പോൾ നമ്മുടെ ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയേ കാണണം.നിങ്ങളുടെ അനുഭവത്തിൽ ഭാരതഥ്തിൽ വരുത്തേണ്ട ടൂറിസം വികസന നിർദ്ദേശങ്ങൾ എഴുതി കൈയ്യിൽ വയ്ക്കണം.ഭാവിയിൽ ഗുണം ചെയ്യും.അധവാ ആ സമയം കാണാൻ കഴിയില്ല എങ്കിൽ നിർദ്ദേശങ്ങൾ അദ്ദേഹത്തിന് ഈ മെയിൽ അയക്കുക. മനോഹരമായ യാത്രാനുഭവം തന്ന നിങ്ങൾ രണ്ടാൾക്കും നന്ദി.അഭിനന്ദനം ,ആശംസകൾ.
ഒരു ഗുണവും ഇല്ല വെറുതെ വിലപ്പെട്ട സമയം കളയരുത് നാടിനുവേണ്ടി എന്ത് മലമറിച്ചു അയാൾ നല്ല നടനാ അഭിനയം സിനിമയിൽ മാത്രം നടത്തിയാൽ നന്ന് രാഷ്ട്രീയത്തിൽ അഭിനയം നടത്തുന്ന മഹാനായ നടനാ ദയവായി സമയം കളയരുത്
@@MadhusoodannanAകേരളത്തിൽ നിന്നുള്ള ഏറ്റവും മനുഷ്യ സ്നേഹിയായ ഒരു ജനപ്രതിനിധിയാണ് സുരേഷ് ഗോപി. നല്ല നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ അത് ഉൾക്കൊള്ളുന്ന വ്യക്തിയാണ്
Freeky എനിക്ക് നിങ്ങളെ ആദ്യമൊന്നും ഇഷ്ടമല്ലായ്യിരുന്നു. കുട്ടികളെ വീട്ടിൽ ഇട്ടിട്ടു യാത്ര പോകുന്നതിനു. പക്ഷെ bigg ബോസ്സിൽ വന്നതിനു ശേഷം എനിക്ക് ഫ്രീക്കിയെ ഒത്തിരി ഇഷ്ടമായി. ഒരു പാവം കുട്ടി. Bigg ബോസ്സിൽ വന്നവരിൽ വെച്ചു ഏറ്റവും ഡീസന്റ്. അടക്കമുള്ള ഒരു lady. I love you. ഫാമിലി എല്ലാവരെയും കുഞ്ഞ് മോനെയും ഒത്തിരി ഇഷ്ടമായി. ഇപ്പോൾ മനസ്സിലായി ഒത്തിരി കഷ്ടപ്പെട്ട് ഫാമിലി കൊണ്ടുപോകുന്ന ഒരു മിടുക്കിയാണെന്നു. മുൻപ് തെറ്റിദ്ധരിച്ചതിനു sorry.
Hai sudhi bro and Freeki 👍👍❤️❤️അങ്ങനെ നമ്മുടെ പഴയ കാഴ്‌ച്ചകൾ വീണ്ടും അതിമനോഹരമായ ഹിമാലയം കാഴ്‌ച്ചകൾ കണ്ടതിൽ വളരെ സന്തോഷം ❤️പിന്നെ നമ്മുടെ സുന്ദരമായ സെലപാസ് തവങ് അടിപൊളി 👍👍പിന്നെ നമ്മുടെ പ്രഭാകരൻ നമ്മളെ കുറച്ചു നമ്മളെ കളിപ്പിച്ച ഓർമ്മകൾ 👍പിന്നെ പുതിയ രണ്ടു പേർ കുടി വന്നു 👍❤️❤️എനി നമ്മുടെ ഹിമാലയം കാഴ്‌ച്ചകൾ കളറാകും ❤️❤️❤️👍ഒന്നും പറയാനില്ല രണ്ടുപേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍👍👍❤️❤️❤️
I'm watching many travel vlogs, but you are unique my dear little brother. I like your simplicity and explanation, carry on but take care in each journey. May the almighty with you.
Super sudhi bro hai freakky 👍🏻👍🏻👍🏻 ഞാൻ ആദ്യമായി sudhi broyude വീഡിയോ കാണുന്നത് sabeel broyude വീഡിയോയിലൂടെയാണ് തവാങ് കാഴ്ച്ച കാണുന്നത് തികച്ചും സാഹസികമായിരുന്നു മഞ്ഞും മൂടൽ മഞ്ഞും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഇപ്പോഴും അത് മനസ്സിൽ മായാതെ നിൽക്കുന്നു 👍🏻👍🏻👍🏻 സ്നേഹം മാത്രം
ആ വാർ മെമ്മോറിയലിൽ 1962-ൽ മരണപ്പെട്ട മലയാളി പടയാളികളുടെ പേര് എഴുതിവച്ചത് താങ്കൾ കണ്ടില്ലേ? അത് മലയാളികൾക്ക് കാണിച്ചു കൊടുക്കേണ്ടതായിരുന്നു. അറിയാതെ കണ്ണ് ഒന്ന് നനയും.

🥰
വോ വേണ്ട
😄
നേരത്തെ മഞ്ഞുള്ള പ്പോഴത്തെ കാഴ്ച ഇപ്പോൾ മഞ്ഞില്ലാത്ത സമയത്തെ സുന്ദരമായ കാഴ്ചകൾ പൊളി Sudhi -freeky അഭിനന്ദങ്ങൾ
Freeky എനിക്ക് നിങ്ങളെ ആദ്യമൊന്നും ഇഷ്ടമല്ലായ്യിരുന്നു. കുട്ടികളെ വീട്ടിൽ ഇട്ടിട്ടു യാത്ര പോകുന്നതിനു. പക്ഷെ bigg ബോസ്സിൽ വന്നതിനു ശേഷം എനിക്ക് ഫ്രീക്കിയെ ഒത്തിരി ഇഷ്ടമായി. ഒരു പാവം കുട്ടി. Bigg ബോസ്സിൽ വന്നവരിൽ വെച്ചു ഏറ്റവും ഡീസന്റ്. അടക്കമുള്ള ഒരു lady. I love you. ഫാമിലി എല്ലാവരെയും കുഞ്ഞ് മോനെയും ഒത്തിരി ഇഷ്ടമായി. ഇപ്പോൾ മനസ്സിലായി ഒത്തിരി കഷ്ടപ്പെട്ട് ഫാമിലി കൊണ്ടുപോകുന്ന ഒരു മിടുക്കിയാണെന്നു. മുൻപ് തെറ്റിദ്ധരിച്ചതിനു sorry.
എന്റെ ആരോഗ്യം ok ആവട്ടെ. മോന്റെ കൂടെ യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഈശ്വരൻ തരട്ടെ....
♥️
🎉 ഈ മനോഹര കാഴ്ച ഞങ്ങളെ കാണിച്ച സുധിക്കും ഫ്രീക്കിക്കും എല്ലാവിധ യാത്ര ആശംസകൾ നേരുന്നു ❤️❤️
സുധി &. ഫ്രക്കി 2പേർക്കും വിജയാശംസകൾ.... കാണാകാഴ്ച്ചകൾ ഇനിയും പോരട്ടെ 💓🙏🎉
Hai sudhi bro and Freeki 👍👍❤️❤️അങ്ങനെ നമ്മുടെ പഴയ കാഴ്‌ച്ചകൾ വീണ്ടും അതിമനോഹരമായ ഹിമാലയം കാഴ്‌ച്ചകൾ കണ്ടതിൽ വളരെ സന്തോഷം ❤️പിന്നെ നമ്മുടെ സുന്ദരമായ സെലപാസ് തവങ് അടിപൊളി 👍👍പിന്നെ നമ്മുടെ പ്രഭാകരൻ നമ്മളെ കുറച്ചു നമ്മളെ കളിപ്പിച്ച ഓർമ്മകൾ 👍പിന്നെ പുതിയ രണ്ടു പേർ കുടി വന്നു 👍❤️❤️എനി നമ്മുടെ ഹിമാലയം കാഴ്‌ച്ചകൾ കളറാകും ❤️❤️❤️👍ഒന്നും പറയാനില്ല രണ്ടുപേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍👍👍❤️❤️❤️
നല്ല നല്ല സുഹൃത്തുക്കൾ യാത്രയിൽ ഉടനീളം ഉണ്ടാകട്ടേ😍
കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും ഞാൻ സുധിയുടെ കൂടെ ..❤
♥️♥️
I'm watching many travel vlogs, but you are unique my dear little brother. I like your simplicity and explanation, carry on but take care in each journey. May the almighty with you.
ഞാൻ താങ്കളുടെ subscriber ആയത് അശ്‌റഫ്‌ക്ക യുടെ വീഡിയോയിൽ കണ്ടതിനു ശേഷം ആണ്.... സുധി ബ്രോ ❤️
Thank you ♥️ സ്നേഹം മാത്രം
Super sudhi bro hai freakky 👍🏻👍🏻👍🏻 ഞാൻ ആദ്യമായി sudhi broyude വീഡിയോ കാണുന്നത് sabeel broyude വീഡിയോയിലൂടെയാണ് തവാങ് കാഴ്ച്ച കാണുന്നത് തികച്ചും സാഹസികമായിരുന്നു മഞ്ഞും മൂടൽ മഞ്ഞും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഇപ്പോഴും അത് മനസ്സിൽ മായാതെ നിൽക്കുന്നു 👍🏻👍🏻👍🏻 സ്നേഹം മാത്രം
നിഷാന best of luck. എല്ലാ ഉയർച്ചെയും സുധിക്കും nishanakkum undakatte
അമ്പാനേ.. പൊളിച്ച് ....... പഴയ ലെവലിൽ വീഡിയോസ് കളർഫുൾ ആ കുന്നുണ്ട്.... ഇതു പോലെയുളള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤❤❤🎉🎉🎉
നിഷാന, സുധി രണ്ടുപേർക്കും എന്റെ സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️
യാത്ര അതൊരു ഹരമാണ് ആരെങ്കിലും കാണുമൊ ഇല്ലയൊ അല്ലയൊ അതല്ല യാത്ര അതൊരുഹരമാണ്
ഫ്രീകി സുധി രണ്ടു പേർക്കും ❤❤❤❤❤❤❤❤❤❤❤
Spr spr 🎉🎉🎉🎉❤❤❤❤
സുധിമോനെ സൂപ്പർ വിഡിയോ 👌👌👌👌 ഒരുപാട്‌സഹം 💓💓💓💓💓
വഴികൾ മഞ്ഞിൽ മൂടുന്നതിന് മുൻപ് നാഗാലാൻഡിൽ പോണം. അസിയെ കാണണം
ഹായ്.ഹ🎉
Old. Market അന്നത്തേതിലും color. Full. ആയി... പ്രഭാകരനെ. ഒരു. ഹോട്ടലിനടുത്താണ്.ഉപേക്ഷിച്ചത്.... പിന്നെ. അന്നത്തെ. Bamboo അച്ചാർ.നിഷക്ക്. വാങ്ങികൊടുക്കണേ. 😜. 👌👍🙏Sudhi. Ernakulam.
എല്ലാം ഓർമയിൽ ഉണ്ട്
മഴ സുധി ♥️
Super ..sudhi and frecky... ❤❤❤
സുധി കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം
♥️
Super nagaram
♥️♥️
ഹായ് സുധി കുട്ടാ ഹായ് ഫ്രീക്കി കുട്ടി രണ്ടു പേർക്കും ഒരുപാട് ഒരുപാട് സ്നേഹം മാത്രം മനോജ് Tvm
സ്‌നേഹം മാത്രം
❤🇮🇳
Ethra,,, chilavu,varum,,,kashmir,kanan
👍🏻👍🏻👍🏻😄
Natkarsn avidyarnnu Kure ayallo kandit
❤❤❤❤
♥️♥️
Hai
Hi
👍👍👍
♥️
അടിച്ചു കയറി വാ.. 💪💪💪💪
Rantu perukum big salute god bless you good luck thanks
Ufffffffff...❤poli
ഹലോ ഫ്രീക്കി ബിഗ് ബോസിലേക്ക് വരുന്നുണ്ടോ ഇല്ലേ 😎
നിഷാന.. മോളെ...❤❤❤❤
♥️
ഫ്രീക്കി വീട് വെച്ചോ
ആ വാർ മെമ്മോറിയൽ ഫോട്ടോസ് വ്യക്തമായി ഒന്ന് കാണിച്ചിരുന്നെങ്കിൽ കുറേകൂടി നന്നായേനെ 🤔
♥️♥️
Freeky Innu Big boss Finals Vannatha Sudhi Sudhiude Videos Super 🌹🌹🌹👌👌👌❤❤❤🙏🙏🙏
Good video sneham mathram❤
Nalla,kuttukar,super,,,
super👍👍👌👌
Best wishes 🎉 No manali trip??
D
പോളി പ്ലേസ് മികച്ച വീഡിയോ
സുധി എവിടെ യാണോ അവിടെ മഴയുണ്ടവും.
അവിടെ വരെ പോയതാല്ലെ ആ ടിബറ്റ് കൂടി അവരുടെ കൈയിൽ നിന്ന് പിടിച്ചെടുക്കാൻ പാടില്ലായിരുന്നോ
ആ വാർ മെമ്മോറിയലിൽ 1962-ൽ മരണപ്പെട്ട മലയാളി പടയാളികളുടെ പേര് എഴുതിവച്ചത് താങ്കൾ കണ്ടില്ലേ? അത് മലയാളികൾക്ക് കാണിച്ചു കൊടുക്കേണ്ടതായിരുന്നു. അറിയാതെ കണ്ണ് ഒന്ന് നനയും.
Akandh Bharat Amar Rahea
Freekki bigg bossil vannallo? Eth pazhaya video ano? All the best❤️
💚💚
അഷറഫ് ആണ് സുധിയെ രക്ഷപ്പെടുത്തിയത്
🥰🥰♥️
♥️♥️👍👍😍😍👌👌
🥰🥰🥰
ഫ്രീകി കുമ്പിടി ആണോ. ഇപ്പൊൾ bigg boss ല് ഉണ്ടല്ലോ.
👏👏
ബിജെപി ഫ്ലാഗ് കണ്ടു
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤🌹👌🏻
Freaky ഇന്ന് ബിഗ്ബോസ്സിൽ ഇരിക്കുന്ന്.മറിമായം😂😂😂
സുധി അവിടെ എത്തി ഇനി മഴാ മാത്രം ഉറപ്പ്
ഫ്രീക്കി ബിഗ് ബോസ്സിൽ ചളി അടിച്ചു ഇരിക്കുന്നു
ശ്രീ മതി ഭൂമി കുലുക്കം എനിക്ക് അനുഭവിക്കുവാൻ കഴ്ഞില്ല എന്ന് തള്ളുന്നെത് കേട്ടു വലിയ തള്ളേ ഒന്നും വേണ്ട
കേരളത്തിലെ ഇടത്പക്ഷത്തെ പേടിച്ചിട്ടായിരിക്കും ചൈന കേറി വരാത്തത്😂😂😂
👍🏻👍🏻👍🏻😄
Hai
Hi
🥰👍
❤❤
👍🏻👍🏻👍🏻😄
Hai
👍🏻👍🏻👍🏻😄
❤❤
❤
❤
❤❤❤
❤❤❤
❤️❤️
❤❤❤