റിപ്പോർട്ടർ ചാനലിലെ മൂന്ന് പേർക്കെതിരെ പോക്സോ കേസ്; ഒന്നാം പ്രതി ഡോ. അരുൺ കുമാർ | School Kalolsavam

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 515

  • @ShizanK-et8by
    @ShizanK-et8by 8 годин тому +266

    മറ്റുള്ളവനെ പിച്ചിച്ചീന്തുമ്പോൾ ഓർക്കണമായിരുന്നു. നാളെ ഇതേ അവസ്ഥ എനിക്കും വരുമെന്ന്..

  • @balachandran2416
    @balachandran2416 8 годин тому +244

    അത് കലക്കി. ഒരു എല്ല് കൂടുതൽ ആയിരുന്നു.

  • @NawasKooriyad
    @NawasKooriyad 5 годин тому +46

    ഇപ്പോ ഒരു സന്തോഷവാർത്ത കേൾക്കാൻ സാധിച്ചതിൽ അതിയായ നന്ദി 😅

  • @ansarms5642
    @ansarms5642 8 годин тому +140

    എന്താണല്ലെ?
    ബോച്ചെയും ബോച്ചെ യെ വിമർശിച്ച ഇവരും തമ്മിൽ എന്ത് വ്യത്യാസം.

    • @RekhaRekha-c3s
      @RekhaRekha-c3s Годину тому

      Bocheyude karythil enthayirunnu mottayude aghosham kalam karuthivechathanu ithellam boche sathyamullavananu jaililninnum irangumbozhekkum oru nalla varthayanu kettath arum areyum ariyathe kuttapedutharuth rahul eeswarine kandu padikkanam

  • @MidhinM-l9k
    @MidhinM-l9k 8 годин тому +151

    ആ ക്ലൈമാക്സ് കലക്കി

  • @aneesmanjeri6760
    @aneesmanjeri6760 7 годин тому +45

    ഇതൊന്നും ആര്‍ക്കും അന്തിചര്‍ച്ച നടത്തണ്ടല്ലോ 😅

  • @Joidukky
    @Joidukky 7 годин тому +54

    ആ കിട്ടിയ അവസരം ശെരിക്കു മുതലാക്കിക്കോ മാതൃഭൂമി 😂

  • @TheTruth-n1j
    @TheTruth-n1j 7 годин тому +107

    ബോബിയെപ്പോലെ തന്നെ അരുൺകുമാറിനെതിരെയും മാധ്യമങ്ങൾ പെരുമാറണം

    • @Malayalikada
      @Malayalikada 4 години тому +5

      Ithu parayumbol thanne oru sangadam avarku

    • @AshrafaliPanolikunnath
      @AshrafaliPanolikunnath Годину тому

      അന്ധി ചർചൢ ഉണ്ഡാവുമോ?

  • @jijithd9862
    @jijithd9862 8 годин тому +202

    ഇനി Dr അരുൺ കുമാർ അല്ല....... Dr Pocso അരുൺ കുമാർ ആണ് 😂😂qq

    • @pulsewave000
      @pulsewave000 8 годин тому +3

      എന്താ ഈ q q....

    • @l_Jayk_l
      @l_Jayk_l 8 годин тому +3

      ഡോട്ടർ പി അരുൺകുമാർ 🙂

    • @soumya_gopinath
      @soumya_gopinath 8 годин тому +4

      പോസ്കോ അമൈരശിരസ്സൻ 😛😛

    • @AmanAman-w4l
      @AmanAman-w4l 7 годин тому +1

      Aruninu kitanam

    • @ican9233
      @ican9233 6 годин тому +1

      @@pulsewave000 same quastion?

  • @Gopinath-m2o
    @Gopinath-m2o 8 годин тому +79

    പാവം ADMന്റെ മരണത്തിൽ ഈ ജാഗ്രത ഒന്നം കണ്ടില്ല പ്രതിയെ രക്ഷിക്കാനായിരുന്നു ജാഗ്രത

    • @bharath4803
      @bharath4803 8 годин тому +2

      Sathyam

    • @rameshanmp7470
      @rameshanmp7470 7 годин тому +2

      വയനാട് രണ്ട് പേര് ഇതുപോലെ മരിച്ചിരുന്നു.. അതെന്താ ഒരു adm മാത്രം 😂

    • @kuvallamvlogs
      @kuvallamvlogs 6 годин тому

      നിങ്ങളും ശ്രദ്ദിച്ചോ

    • @manojdubai2474
      @manojdubai2474 5 годин тому +1

      വയനാട് ആർക് ആണ് നീതി കിട്ടിയത്

  • @dr.joseantony1586
    @dr.joseantony1586 6 годин тому +25

    വൈകിട്ട് ചർച്ച ഉണ്ടാവുമോ ആവോ... 🤣🤣

  • @Vvhh-z9z
    @Vvhh-z9z 8 годин тому +36

    ഇത് മറുനാടൻ നേത്തെ പറഞ്ഞൂ👍😭😭😭😭😭😭

    • @sathapatha9203
      @sathapatha9203 7 годин тому +2

      മറുനാടൻ ഇതൊന്നും ബാധകമല്ല പ്രത്യേക സംരക്ഷണമുണ്ട്

  • @sanjeevvs5159
    @sanjeevvs5159 6 годин тому +17

    ഇവർക്കെന്താ ഈ വാർത്ത വായിക്കുമ്പോൾ ഒരു ഉഷാർ ഇല്ലാത്തത്.. ബാക്കിയുള്ളവരുടെ നെഞ്ചത്ത് കേറുമ്പോൾ ഇങ്ങനല്ലല്ലോ 🤔

  • @DinkiriVava
    @DinkiriVava 8 годин тому +52

    പട്ടിണിയും പരിവട്ടവും ആയിരുനെങ്കിലും നികേഷേട്ടൻ എത്ര മാന്യമായിട്ട് നടത്തിക്കൊണ്ട് പോയിരുന്നതാ!

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 8 годин тому +16

      അത് വേറെ വേട്ട വളിയൻ 😂.. കിണറെഷ്

    • @user_zyzymvb
      @user_zyzymvb 8 годин тому +1

      sarithesh

    • @VinceVSsagas
      @VinceVSsagas 8 годин тому +2

      😂

    • @Maskerala
      @Maskerala 6 годин тому +3

      അതെ പാവം ചായ കുടിക്കാൻ പോലും പൈസ ഇല്ലായിരുന്നു..
      എന്നും ഒരു കോട്ട് മാത്രം . മാറി ഇടാൻ പോലും ഇല്ലായിരുന്നു.. 🤣

    • @Veeabhigiri1510
      @Veeabhigiri1510 4 години тому

      Athey.😄

  • @pushpakumartk2548
    @pushpakumartk2548 8 годин тому +27

    ബോച്ചെ യെ അറസ്റ്റു ചെയ്തതുപോലെ ഉടനടി ഉണ്ടാകുമോ അറസ്റ്റ് ( അതോ - - മുകേഷ് , സിദ്ദിക്ക് സ്റ്റൈൽ കേസ്സായിരിക്കുമോ? )

  • @Dinesh-hx6ls
    @Dinesh-hx6ls 7 годин тому +30

    അത് പൊളിച്ചു....
    കഴിഞ്ഞ കലോത്സവത്തിന് അരുൺ ഉണ്ടാക്കിയ കുത്തിതിരുപ്പിന് കിട്ടിയ പണി...

  • @l_Jayk_l
    @l_Jayk_l 8 годин тому +65

    പുരുഷ വിരോധം വിളമ്പുന്ന ആങ്കരമ്മാരേ, ഇത്രേ ഉള്ളൂ. സർക്കാർ മാറുമ്പോ അപ്പിലാഷിനും ഒരെണ്ണം കിട്ടും.

    • @WomanIsTheEvil
      @WomanIsTheEvil 8 годин тому +5

      എത്രേം വേഗം കിട്ടട്ടെ 🙏

    • @praseedadevi
      @praseedadevi 7 годин тому +1

      15 vayasulla cheriya kuttiye vach double meaning varthamanam paranjenu aan ee case.

    • @library4233
      @library4233 6 годин тому

      മൊട്ടയെ ഒരു ദിവസം ജയിലിൽ ഇട്ടാൽ പറയാം പരട്ട ചങ്കനെന്ന് പോസ്കോ പ്രതി ഇപ്പോഴും ചാനലിൽ ലൈവിലുണ്ട്

    • @manojdubai2474
      @manojdubai2474 6 годин тому +1

      യുഡിഫ് ഒരു നീതി കിട്ടില്ല

    • @Malayalikada
      @Malayalikada 4 години тому

      ​@@praseedadeviayikote...oru charcha venam

  • @viswambharann9514
    @viswambharann9514 6 годин тому +26

    അയ്യോ അരുൺ ആകാശത്തിനും ഭൂമിക്കുമിടയിൽ അദ്ദേഹത്തിനറിയാത്ത ഒരു കാര്യവും ഇല്ലല്ലോ

  • @user-xh9uu9zj1m
    @user-xh9uu9zj1m 8 годин тому +20

    ഇതെന്താ തുടർച്ചയായി ചർച്ച ചെയ്യാത്തത്. മാധ്യമപ്രവർത്തകർ ഇങ്ങനെ ചെയ്യാമോ എന്ന വിഷയത്തെക്കുറിച്ച് വൈകീട്ട് ഒരു പ്രൈം ടൈം ചർച്ച വേണ്ടേ. അതോ ഉന്നതന്മാർ കുടുങ്ങുന്ന കേസിൽ വേണ്ടെന്നാണോ

  • @Firerouts000
    @Firerouts000 7 годин тому +14

    😊 മറ്റുള്ളവന്റെ ചോര കുടിക്കുമ്പോൾ😅 ആലോചിക്കണം ദൈവം നാളെ തിരിച്ചടിപ്പിക്കുമെന്ന് ഒരു കണക്കും കാലം മറുപടി പറയാതെ പോയിട്ടില്ല ദൈവം കാണുന്നുണ്ട്

  • @LeyardS.P.Regulus
    @LeyardS.P.Regulus 2 години тому +4

    ഇനിയും ഇങ്ങനെ വന്നേക്കാം😂😂😂നിങ്ങളും സൂക്ഷിച്ചു കൊള്ളൂ.... എല്ലാ മാപ്രകൾക്കും
    ഇത് പാ൦മാകട്ടെ😂😂😂

  • @NawasKooriyad
    @NawasKooriyad 5 годин тому +8

    സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടുന്നു 😂😂

  • @Ianayc
    @Ianayc Годину тому +4

    ഒരു കലോത്സവത്തിൽ ഒരു നിരപരാധിയെ വെറുതേ ക്രൂശിച്ചു. ദേ വേറൊരു കലോത്സവത്തിൽ ദൈവം നീതി നടപ്പാക്കി😂

  • @josevarghese5801
    @josevarghese5801 7 годин тому +7

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ,ശിക്ഷക്കപ്പെടണം.

  • @RasheedRdpk
    @RasheedRdpk 8 годин тому +15

    അടിപൊളി നിരപരാതികളായ സാധാരണക്കാരെ സമൂഹത്തിൽ നാണം കെടുത്തുന്നവർക്കുള്ള മറുപടി വന്നുതുടങ്ങി

  • @labidkalathingalfarm
    @labidkalathingalfarm 8 годин тому +52

    നിങ്ങളും ശ്രദ്ദിച്ചോളൂ,,, അറിയാടെ പറഞ്ഞു പോയദ് ആണെന്ന് ഉറപ്പാണ്,, എല്ലാവരും സൂക്‌ചിച്ചോളൂ 👍👍👍

  • @Ashna1212-Ash
    @Ashna1212-Ash 6 годин тому +9

    അനുഭവിക്കട്ടെ

  • @rajeevprasad3653
    @rajeevprasad3653 6 годин тому +8

    അതു കലക്കി

  • @sajusajup284
    @sajusajup284 21 хвилина тому

    നന്നായി. ❤
    ആദ്യം പറഞ്ഞ പോലെ അവരാതകൻ എന്ന പ്രയോഗം തന്നെ ആണ് യോജിക്കുന്നത്
    അഭിനന്ദനം

  • @sudhakaran3284
    @sudhakaran3284 7 годин тому +8

    ഇത് ഒരു ബ്രാഹ്മണിക്കൽ ഹിജാമണി 😂😂

  • @yoonusyoonus8123
    @yoonusyoonus8123 4 години тому +3

    മാപ്രകൾക്ക് ഇങ്ങനെയൊന്ന് കിട്ടിയതിൽ സന്തോഷം

  • @rafinesi840
    @rafinesi840 7 годин тому +7

    എല്ലാ മാപ്രകൾക്കും ഇത് ബാധകമാണ്

  • @deepthiradhakrishnan319
    @deepthiradhakrishnan319 6 годин тому +5

    സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം എല്ലാവർക്കും ഉള്ള മുന്നറിയിപ്പ് ആണ്

  • @SP-hh9pz
    @SP-hh9pz 6 годин тому +4

    അത്ര വലിയ സന്തോഷമൊന്നും എനിക്ക് തോന്നുന്നില്ല.....
    പക്ഷെ മാധ്യമങ്ങൾ ഒന്നോർക്കണം, മറ്റുള്ളവരുടെ പ്രൈവസിയിൽ വരെ എത്തി നോക്കാമെന്ന നിങ്ങളുടെ അഹന്തയെ, ഇതോടെ നിർത്തണം.......... നിങ്ങളും, മനുഷ്യരാണ്, എപ്പോ വേണമെങ്കിലും തെറ്റ് പറ്റാം..

  • @albinpaul2493
    @albinpaul2493 8 годин тому +15

    കർമ്മ..ആയിര കണക്കിന് ആൾക്കാരുടെ കണ്ണീർ...കർമ്മ

  • @madhusoodanan8619
    @madhusoodanan8619 7 годин тому +5

    അരുൺ കുമാർ.. ഇതിൽ എന്ത് നടക്കും എന്ന് കാത്തിരുന്ന് കാണാം... റിപ്പോർട്ടർ ചാനലിൽ കൂടി ഇതൊന്ന് കാണിക്കണം

  • @Nirnayam75
    @Nirnayam75 6 годин тому +6

    ' ദ്വയാർത്ഥ പ്രയോഗം ' ഇനി മുതൽ ആർക്കും ആരെയും കുടുക്കാം 😀 NB: പുരുഷൻമാരെ മാത്രം 😀 അടിപൊളി😂😂😂

  • @nijincprakash1100
    @nijincprakash1100 7 годин тому +12

    എല്ലാവരും നല്ല സ്നേഹത്തിൽ ആണല്ലോ..

  • @VipinVipin-m2b
    @VipinVipin-m2b 16 хвилин тому

    റിപ്പോർട്ട്‌ ചെയ്തതിനു ബിഗ് സല്യൂട്ട് 👍👍👍👍

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 7 годин тому +3

    അറസ്റ് ചെയ്യണം, മുൻകൂർ ജാമ്യം വേണ്ട

  • @vij1726
    @vij1726 2 години тому +1

    കോളേജ് പ്രാഫസർ വാർത്ത വായിച്ചാൽ ഇങ്ങനെ ഉണ്ടാകും ..

  • @LALUKP-m4o
    @LALUKP-m4o 6 годин тому +12

    എത്ര പേരെ നിങ്ങൾ മാനം കെടുത്തി അനുഭവിക്ക് മാപ്രകളെ

  • @augustinejohn7822
    @augustinejohn7822 6 годин тому +3

    ബോബി ചെമ്മണ്ണൂരിനെതിരെ. പറഞ്ഞതുപോലെയുള്ള. ആ ചുറുചുറുക്ക് ഇപ്പോൾ മാധ്യമപ്രവർത്തകർക്കില്ലല്ലോ. ഇതങ്ങോട്ട് കൊഴുപ്പിക്കുന്ന അതു കൊഴുപ്പിച്ചത് പോലെ. ഇത് ബോബീ ചെമ്മണ്ണൂർ ചെയ്തതിനേക്കാൾ വലിയ കുറ്റമാണ്.

  • @manchu1172
    @manchu1172 7 годин тому +3

    അങ്ങിനെ വേണം.

  • @SreejithSree-n1i
    @SreejithSree-n1i 6 годин тому +5

    അന്തി ചർച്ച ഉണ്ടോ ഇന്ന് 🤣

  • @avaneesh-h1i
    @avaneesh-h1i 6 годин тому +1

    അരുൺകുമാർ മാധ്യമങ്ങൾക് തന്നെ അഭമാനം

  • @raveendranpk3198
    @raveendranpk3198 6 годин тому +1

    ഭഗവാനെ.മിന്നിച്ചേക്കണേ

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 7 годин тому +1

    ആ വീഡിയോ ഞാൻ കണ്ടതാണ് അതിൽ ഈ പറയുന്ന രീതിയിൽ എനിക് ഒന്നും തോന്നിട്ടില്ല.

  • @sreenivasanat4648
    @sreenivasanat4648 7 годин тому +2

    ഇവരൊക്കെയാണ് ചാനത്തിൽ ഇരുന്ന് നാട്ടുക്കാരെ മുഴുവൻ സദാചാരം പഠിപ്പിക്കാറ്

  • @anoopthomas7766
    @anoopthomas7766 8 годин тому +4

    ഇനി ഉണ്ട തിന്നാം അരുണിന്

  • @sreekala7858
    @sreekala7858 7 годин тому +2

    Very, Very good

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 7 годин тому +2

    ഈ കുഡുംബവുമായി ഇനി എല്ലാവരും സഹകരിക്കണം. അവരുടേ വിവരമില്ലായ്മയും ചില സാമൂഹ്യദ്രോഹികളുടേ പ്രേരണയുമാണ് ഇവരേ ഈ ദുരവസ്ഥയിലെത്തിച്ചത്..കേരളം പ്രബുദ്ധരെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വർഗീയ കോമരങ്ങളേ തോൽപിച്ചു. നാഥന് സ്തുതി.

  • @fasalrahman9552
    @fasalrahman9552 8 годин тому +7

    കോൺഗ്രസ്‌ക്കാരുടെ കണ്ണീർ ആണെടോ അരുണേ....

  • @shancvn8433
    @shancvn8433 6 годин тому +2

    അരുൺ... എവിടെ പുരുഷൻ കമിഷൻ വേണം 😂😂😂😂

  • @vikramannairvikramannair5128
    @vikramannairvikramannair5128 7 годин тому +1

    വളരെ നല്ലത്

  • @ameershaameer3499
    @ameershaameer3499 8 годин тому +1

    അത് കലക്കി

  • @anwarktk3990
    @anwarktk3990 Годину тому

    നല്ലത് ആണ് എല്ലാവർക്കും ഇതു ഒരു പാഠം ആയിരിക്കട്ടെ.. പക്ഷെ ജയിലിൽ അടക്കണം നീതി എല്ലാവർക്കും ഒരു പോലെ ആണ്

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 19 хвилин тому

    ഇതു. കലക്കും 👍

  • @Mhd7rf
    @Mhd7rf 2 години тому

    ഇത്‌ നമ്മുടെ വിജയം 🎉

  • @SatheeshNadarajan-j2u
    @SatheeshNadarajan-j2u 21 хвилина тому

    ശോഭ ചേച്ചി ❤️❤️❤️

  • @ashkarmujeeb-j3r
    @ashkarmujeeb-j3r 7 годин тому +1

    Support Arun Kumar ❤He is very powerfull reporter

  • @shamsushamsudheen4833
    @shamsushamsudheen4833 6 годин тому

    തീർത്തും സങ്കടകരം😢

  • @FebinAugustine
    @FebinAugustine 8 годин тому +2

    Yes ചർച്ച വരട്ടേ...മാതു ചർച്ച നയിച്ച നന്നായിരുന്നു...

  • @user-bfqyowt
    @user-bfqyowt 8 годин тому +5

    പറഞ്ഞത് തെറ്റ് തന്നെ പക്ഷെ പോസ്കോയൊക്കെ വേണോ?? പെണ്ണ് കേസിലാണല്ലോ പോലീസ് ഉണർന്ന് പ്രവർത്തിക്കുന്നത്. പിസി ക്കെതിരെ ഒരു പെണ്ണ് കേസ് കൊടുത്തു നോക്കുന്നത് നല്ലതാണ് 😂

    • @ajayanpk9736
      @ajayanpk9736 6 годин тому

      പോസ്കോ യോ?😂

  • @Vattacadans
    @Vattacadans 7 годин тому +2

    എല്ലാ ചാനൽ പ്രോഗ്രാം, ചർച്ചകൾ, ഇൻ്റർവ്യൂ ഇതൊക്കെ പരിശോധിച്ചാൽ പലരും കുടുങ്ങാൻ സാധ്യത ഉണ്ട്😂

  • @anilkumar-vf8kv
    @anilkumar-vf8kv 7 годин тому +2

    ആരാണ്ടമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് അല്ലെ 😂😂ബോച്ചേ കേസിൽ എന്തൊക്കെയായിരുന്നു ഇവൻ്റെയൊക്കെ രോദനം😢😢

  • @Spt1904
    @Spt1904 8 годин тому +3

    ബോബി ചെമ്മണ്ണൂരിന്റെ.... പ്രശ്നം ഇത്രമാത്രം കലുഷിതമാക്കിയത്.... റിപ്പോർട്ടർ ചാനലാണ്.... ആദ്യ ബൈറ്റിൽ ൽ തന്നെ ക്ഷമാപണം റിപ്പോർട്ടർ ടിവിയിലൂടെ ബോബി.... നടത്തിയിരുന്നു.... തുടർന്ന് മറ്റു മാധ്യമങ്ങളും കൂടി ചേർന്ന് അത് വലിയൊരു ഉത്സവമാക്കി മാറ്റി..... കൊടുത്താൽ😂😂 കൊല്ലത്തും കിട്ടും 😂😂

  • @BijuBiju-yz2ky
    @BijuBiju-yz2ky 8 годин тому +1

    വളരെ നന്നായി

  • @രാവണൻ-ഛ4ര
    @രാവണൻ-ഛ4ര 6 годин тому

    അത് കലക്കി 😂😂😂👍🏻👍🏻👍🏻Good

  • @AbdukhairAbdukhair
    @AbdukhairAbdukhair 2 години тому

    അത് പൊളിച്ചു😂

  • @Melodic_Opinions
    @Melodic_Opinions 6 годин тому +1

    അടിപൊളി 😂
    ഇനിയെങ്കിലും തെറ്റ് ചെയ്യാത്ത മറ്റുള്ളവരുടെ വേദന മനസ്സിലാക്കട്ടെ.👍💪💪😀😀🤣🤣
    വൈകീട്ട് ചർച്ച വെക്കുമോ??😂
    നിർബന്ധമായും ചർച്ച വെക്കണം കേട്ടോ..!! ഇനിയെങ്കിലും കേരളത്തിലെ മാപ്രകൾ മനസ്സിലാക്കണം..
    "ഇന്ന് ഞാൻ, നാളെ നീ" 😂

  • @prajeethakuriakose6127
    @prajeethakuriakose6127 8 годин тому +5

    Dr അരുൺ കുമാർ നെ പോലൊരാൾക്ക് ജാഗ്രത കുറവ് ഉണ്ടാവാൻ പാടില്ലായിരുന്നു..

    • @l_Jayk_l
      @l_Jayk_l 8 годин тому

      ബോബി ചെമ്മന്നൂരിന് തൊട്ടു താഴേ ആണ് അരുണ് കുമാറിന്റെ നിലവാരം.

    • @rajeevs1650
      @rajeevs1650 7 годин тому +2

      ഇവൻ ഏതു ഡോക്ടറാണ് 😂😂😂

    • @amt2345
      @amt2345 7 годин тому

      Mbbs aale?​@@rajeevs1650

  • @Gracy73
    @Gracy73 2 години тому

    E കേസ് എന്തായി എന്ന് ഓർത്തിരിക്കുകയായിരുന്നു ഇവർ എത്രയോ പേരുടെ കാര്യത്തിൽ സന്തോഷിക്കുന്നു 😮

  • @josephk1359
    @josephk1359 6 годин тому +2

    സത്യം എന്താണെന്ന് പറയൂ മാപ്രകളെ

  • @alantabraham8601
    @alantabraham8601 2 години тому

    അപ്പൊ വൈകിട്ടത്തെ ചർച്ച ഇതല്ലേ 😂😂

  • @somankallada
    @somankallada 2 години тому

    Excellent 👍

  • @MuneerBava007
    @MuneerBava007 8 годин тому +2

    Polich

  • @ShanoobShanu-j6l
    @ShanoobShanu-j6l 4 години тому

    അത് കലക്കി 😂

  • @uthamankelambet4271
    @uthamankelambet4271 3 години тому

    മാപ്രാകർ നേർവഴിക്ക് വരണം♥️♥️♥️♥️♥️

  • @sherinaji7311
    @sherinaji7311 6 годин тому

    മൊട്ട പെട്ടു 😂👏👏👏

  • @Michael-hw7ct
    @Michael-hw7ct 8 годин тому +1

    മാപ്രകൾക്ക് എന്തും ആകാമെന്നുള്ള ചിന്ത മാറ്റി കൊടുക്കണം........

  • @rajeshpnr4656
    @rajeshpnr4656 3 години тому

    🤣🤣🤣അടിപൊളി.... ഇപ്പൊ അരുണിന് ചോര തിളക്കുന്നില്ലേ.....

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e Годину тому

    പരിത്രാനായ സാധുനാം വിനാശയത ദുഷ്കൃതം ധർമ സംസ്പനായാം ച്ഛം സംഭവാമി യുഗേ യുഗേ

  • @CRICKET_SPECIAL24
    @CRICKET_SPECIAL24 6 годин тому

    ബൊച്ചേയുടെ ചെക്ക്‌. ഇന്നത്തെ എഡിറ്റർസ് അവറും, മീറ്റ് ദി എഡിറ്റർസും ഇത് തന്നെ ചർച്ച ചെയ്യണേ. ഇനി മാപ്രകൾ തമ്മിലടി കാണട്ടെ. എത്ര മാപ്രകൾ ഇന്ന് വാർത്ത ചെയ്യും ?

  • @sureshthambath4253
    @sureshthambath4253 Годину тому

    Excellent

  • @viswanathannair9215
    @viswanathannair9215 7 годин тому +1

    കൊടുത്താൽ തിരുവനന്തപുരത്തും കിട്ടും.

  • @mansoormansoor2412
    @mansoormansoor2412 8 годин тому +3

    വായിൽ തോന്നിയത് കോതക്ക് പാട്ട്. നിങ്ങൾക്ക് ഒക്കെ വേറെ വല്ല പണിക്കും പോയ് കൂടെ.എ ടോ

  • @smithamanoj7201
    @smithamanoj7201 6 годин тому

    കഴിഞ്ഞ വർഷം പഴയിടത്തെ വിഷമിപ്പിച്ചു....കർമ്മ

  • @AbdukhairAbdukhair
    @AbdukhairAbdukhair 2 години тому

    ഇന്നൊരു ചാനൽ ചർച്ച ഈ വിഷയത്തിൽ തീർച്ചയായും വേണം

  • @BabuVelunni
    @BabuVelunni 2 години тому

    നിങ്ങൾക്കുള്ള. ഒരു. താകീതാണ്

  • @AkshayS-x4n
    @AkshayS-x4n 6 годин тому

    1:00 മൂന്ന് അവരാതങ്ങൾ 😂😂

  • @giridharano2098
    @giridharano2098 Годину тому

    ഒരു അന്തി ചർച്ച നടത്തേണ്ടേ പോക്സോ കേസിനെ പറ്റി

  • @PradeepBiju-v9c
    @PradeepBiju-v9c 7 годин тому

    Very good ❤❤

  • @Exploringkerala05
    @Exploringkerala05 7 годин тому +1

    അടിപൊളി 😂😂😂😂

  • @ShizanK-et8by
    @ShizanK-et8by 8 годин тому +2

    ഫെമിനിസ്റ്റുകൾ വരുമോ ആവോ 🤔 അവരെ വല്ല ചങ്ങായിമാരാണ് 😂

  • @ShareefRp
    @ShareefRp 7 годин тому +1

    അത്യാവശ്യം

  • @ShanoobShanu-j6l
    @ShanoobShanu-j6l 4 години тому

    അടുത്തത് നിങ്ങൾക്ക് ആണ്..പക അത് വീട്ടാൻ ഉള്ളതാണ് 👌👌

  • @kkkkkk-kf4et
    @kkkkkk-kf4et 25 хвилин тому

    ഇതുപോലെ ഇവന്മാർ ക്കും കിട്ടണം

  • @remanijagadeesh1671
    @remanijagadeesh1671 8 годин тому +2

    Reporter chanalil ee news kandillallo🤪

  • @sureshkalyany
    @sureshkalyany 5 годин тому

    വളരെ അത്യാവശ്യം. അറസ്റ്റ് ചെയ്യുന്നില്ലേ????