Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Thank you for this venue for this wonderful event to join with Thrissur Kathakali club😊🙏🏻
നന്നായിട്ടുണ്ട് 👌👍😊
Hare Ram very good
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
Very good👏
മൂന്നുദ്ധരണികൾ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ3. "ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
, nanayetuundu. Super. 👍👍
super sir ....
👌👏👍😍
Thank you for this venue for this wonderful event to join with Thrissur Kathakali club😊🙏🏻
നന്നായിട്ടുണ്ട് 👌👍😊
Hare Ram very good
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
Very good👏
മൂന്നുദ്ധരണികൾ
൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും."
കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989
൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ
3. "ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
, nanayetuundu. Super. 👍👍
super sir ....
👌👏👍😍