kathirunna nikah

Поділитися
Вставка
  • Опубліковано 21 сер 2024
  • super songs

КОМЕНТАРІ • 707

  • @FamiFathima
    @FamiFathima 7 місяців тому +129

    2024 kelkunnavar indo😄😄

  • @hajirahaju5030
    @hajirahaju5030 Рік тому +183

    223ൽ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ പാട്ടിന്റെ ഇഷ്ട്ടം കൊണ്ട് 😍😍

  • @farshanack4540
    @farshanack4540 7 місяців тому +66

    2024 ൽ വീണ്ടും കേൾക്കുന്ന ഞാൻ 😊😊

  • @nadiyashihasnadiyashihas
    @nadiyashihasnadiyashihas Рік тому +108

    My favourite 🥰🥰പഴയ ഓർമ്മകൾ അയവിറക്കുന്നു 💞. ഇന്നത്തെ പിള്ളേർക്ക് സ്വപ്നം പോലും കാണാൻ പറ്റില്ല. നമ്മുടെ കുട്ടികാലം 🥴

  • @nisarnis6465
    @nisarnis6465 2 роки тому +486

    2022കേൾക്കാൻ വന്ന ഞാൻ 👍👍👍

  • @Mufeed53
    @Mufeed53 11 місяців тому +49

    *ഇന്റർനെറ്റ്‌ ഇല്ല.. Smart phone mobile ഇല്ല..........ഈ പാട്ടു ഇറങ്ങിയ ആ കാലഘട്ടം എന്തൊരു മനോഹരം ആയിരുന്നു🌹🌹🌹🥀...... എന്തൊരു Nostalgic ആണ് ഈ പാട്ട് ... പ്രത്യേകിച്ച് ഈ കുട്ടിയുടെ അഭിനയം അടിപൊളി ആയിട്ടുണ്ട്....അന്ന് school വിട്ടു കഴിഞ്ഞാൽ അന്ന് സിറ്റി ചാനൽ, അതുപോലെ മലബാർ വിഷൻ ചാനൽ എന്നിവയിൽ സ്ഥിരം ഈ പാട്ടു സ്ഥിരം ഉണ്ടായിരുന്നു....80 കളിലെയും 90 കളിലും ജനിച്ച കുട്ടികൾക്കാണ് ഈ nostalgia feeling ഉണ്ടാകുക............ഈ നടിയുടെ പേര് shamli.. സ്ഥലം മലപ്പുറം district ലെ വണ്ടൂർ... വണ്ടൂർ girls higher secondary school ഇൽ നിന്ന് +2 പൂർത്തിയാക്കി.. ഈ ആൽബം ഇറങ്ങിയ 2003- 2004.2005 year ഇൽ ഈ കുട്ടി +2 ഇൽ പഠിക്കുന്ന സമയത്തായിരുന്നു.... ഇപ്പോൾ കല്യാണം കഴിഞ്ഞ് കുട്ടി കുടുംബമായി ജീവിക്കുന്നു*

    • @moithumoitheen6718
      @moithumoitheen6718 11 місяців тому +5

      Ithile naayakan enthu cheyyua ippo 😊

    • @harisharis588
      @harisharis588 10 місяців тому +1

      Boy aaraanu

    • @Subscrib-w9w
      @Subscrib-w9w 8 місяців тому +1

      Nayakante perentha

    • @smakoyaaboobackerkoya
      @smakoyaaboobackerkoya 7 місяців тому

      Nayakan,hasanul Jamal/poratta adikkunnu makkani usmania,vera ppani ille makkale....

    • @Subscrib-w9w
      @Subscrib-w9w 6 місяців тому

      @rinshadktrshamjarinshad8799 nayakane ningalk ariyo

  • @yasinbinashraf524
    @yasinbinashraf524 6 років тому +166

    ഇതൊക്കെ ഇപ്പൊ കേള്കുമ്പോഴാ ഒരു നൊസ്റ്റാൾജിയ തോന്നുന്നത്

  • @noorahasker4595
    @noorahasker4595 2 роки тому +119

    ഒരു കാലത്ത് ഇതൊക്കെ ഉണ്ടാക്കിയ ഓളം 🥰🥰
    നൊസ്റ്റാൾജിയ 🤪

  • @sanoobkayalmadathil2751
    @sanoobkayalmadathil2751 2 роки тому +121

    സ്കൂൾ,College life ഓർമപ്പെടുത്തുന്നു 😍അതൊക്ക ഒരു കാലം 😎

  • @Sparck182
    @Sparck182 2 роки тому +231

    Wow എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ song❤❤❤

  • @ayishamambra1128
    @ayishamambra1128 Рік тому +29

    ഈ പാട്ട് ഞാൻ ഇപ്പോഴും കേൾക്കുന്നു എന്ത് രസം നിങ്ങളോ 👍❤️❤️❤️❤️👌

    • @rafsha8515
      @rafsha8515 Рік тому

      Idakkide ജോലി എടുക്കുമ്പോൾ ഈൗ പാട്ടൊക്കെ ഇരുന്ന് കേൾക്കും😍🎼🎼 പണ്ട് ഇത് പോലെ എത്ര എത്ര മറക്കാൻ പറ്റാത്ത songukal🔥😒🎼🎶

  • @Happymovement354
    @Happymovement354 2 роки тому +128

    2022ഇ പാട്ടു കാണുന്നവർ undo

  • @najmunajmu4907
    @najmunajmu4907 2 роки тому +23

    യിതു എത്ര വർഷം കഴിഞ്ഞാലും കെട്ടിരുന്ന് പോവും മറക്കാൻ പറ്റാത്ത ഗാനമാണ്

  • @voicerahana3905
    @voicerahana3905 Рік тому +32

    2023ൽ കേൾക്കുന്നവർ ഇവിടെ ഒരു ലൈക് 🥰

  • @ayishamambra1128
    @ayishamambra1128 2 роки тому +58

    ഈ പാട്ട് ഞാൻ വളരെ വളരെ ഇഷ്ടപ്പെട്ടതാണ് കുറെയായി തപ്പുന്നു അടുത്തായിട്ട് കിട്ടി സന്തോഷം ❤️🌹

  • @shadhifirose6002
    @shadhifirose6002 6 років тому +76

    Njan cherudh avumpo ulla song anu idh ippo kandappo sandhosham ☺️

  • @rayyanramsan9963
    @rayyanramsan9963 Рік тому +33

    നൊസ്റ്റാൾജിയ ♥️♥️♥️♥️♥️♥️ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഒരു കാലം 🥰🥰

  • @jamicmjami5480
    @jamicmjami5480 2 роки тому +165

    ബാല്യകാല സ്മരണ nostalgic feel

  • @mastergang2.031
    @mastergang2.031 2 роки тому +64

    ഈ നായിക ഇപ്പോൾ insta യിൽ ഒക്കെ ഉണ്ടോ ഇപ്പോഴത്തെ ഫോട്ടോ ഒന്ന് കാണാൻ ഒരു ആഗ്രഹം 😍😍

  • @farsanak4050
    @farsanak4050 2 роки тому +47

    എനിക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

  • @kidsworld-qo4wq
    @kidsworld-qo4wq Рік тому +18

    2023 ഇന്നും ഇഷ്ടം

  • @ansiyabasheer9189
    @ansiyabasheer9189 2 роки тому +102

    2022ൽ കേൾക്കുന്നവരുണ്ടോ

  • @raihanajabar816
    @raihanajabar816 Рік тому +9

    ഈ സോങ് ഉം ഇവരെയും ഇവരുടെ ഈ അഭിനയവും🔥🔥🔥🔥🔥🔥 ഹോ എത്ര കേട്ടാലും കണ്ടാലും മതി വരില്ല

  • @nasil.t218
    @nasil.t218 4 роки тому +118

    ഇതൊക്കെ ഒരു കാലം കണ്ണൂർ ഷരീഫ് രഹ്‌ന ❤️🔥✌️

  • @asifop2617
    @asifop2617 3 роки тому +72

    തിരിച്ച് കിട്ടാത്ത കാലം

  • @JASCREATEDbyjasmi6
    @JASCREATEDbyjasmi6 Рік тому +9

    എന്റെ ഉമ്മാടെ ഇഷ്ട്ടപെട്ട പാട്ടാണ് ഇത്

  • @sameeskitchen5547
    @sameeskitchen5547 2 роки тому +38

    എനിക്കൊരുപാട് ഇഷ്ട്ടം ആണ് ഈ സോങ്. ഇത് ഒരുപാട് തിരഞ്ഞു . ഇപ്പോൾ കണ്ടതിൽ സന്തോഷായി 😍👍

  • @muhammedshahan3318
    @muhammedshahan3318 11 місяців тому +7

    2023 il kaanunnavar undo? Ente ummayude favourite song... ഉമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല😢😢.2 വർഷം ആകുന്നു പോയിട്ട്..ഉമ്മയെ ഓർക്കുമ്പോൾ ഞാൻ ഈ സോങ് എപ്പോഴും കേൾക്കും 😢😢..

  • @sudheersudheer967
    @sudheersudheer967 Рік тому +5

    2023 il kelkkaan vannu😢 nostalgia orikkalum thirich varaatha kaalam❤

  • @Sallunavas
    @Sallunavas 4 місяці тому +1

    ആഡംബരാവും ആർഭാടവും ഒന്നും ഇല്ലാത്ത കാലത്ത് നാട്ടിൻ പുറങ്ങളിൽ ഇതുപോലെ എത്ര കാമുകി കാമുന്മാറണ്ടായിരുന്നു..❤

  • @babuhassan.k8787
    @babuhassan.k8787 2 роки тому +16

    2022.ആരെക്കിലും കാണുന്നവർ ഉണ്ടോ 🥰

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 2 роки тому +19

    ഈ പെണ്ണിനെ കാണാൻ വേണ്ടി മാത്രം ർ സോങ് കേൾക്കുന്ന ഞാൻ😎😎

    • @cpzakkariyazakkariya6134
      @cpzakkariyazakkariya6134 2 роки тому +2

      സത്യമാണ് ഞാനും പിന്നെ ഒരു പാട് ഇഷ്ടമാണ് ഈ പാട്ട്

    • @muneerkp454
      @muneerkp454 3 місяці тому

      Really

  • @murshii___faizz7818
    @murshii___faizz7818 2 роки тому +98

    എന്തൊരു സുന്ദരിയാണ്. ഇതൊക്കെ ആണ് സൗദര്യം. അതികം make up ഇടാതെ തന്നെ പൊളി❤️❤️❤️ഈ ചേച്ചി ഇപ്പോൾ എവിടെ ആവോ. കാണാൻ തോന്നുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shamsihhameed9026
      @shamsihhameed9026 2 роки тому

      ) 0ppooiofgytrgttr
      Tt
      Ttu jugs f hi8uu

    • @nidha__
      @nidha__ 2 роки тому

      അസുന്ദരിക്കുട്ടി നീ ഇപ്പോൾ എവിടെയാ ഇനിയും വാ ഇത്തരം patukalumayi ഒ രൂപാട് തവണ കണ്ടാലും മതിവരില്ല നിന്നെയും epatineyum

    • @gliterzz_8943
      @gliterzz_8943 2 роки тому +1

      Ee kuttiyude kalyanam jayichu 8-9 vre orumichu padicha dan

    • @DK-H
      @DK-H 2 роки тому +1

      @@gliterzz_8943
      Avarude sthalam evidaya bro

    • @neflasakkeerneflasakkeer8956
      @neflasakkeerneflasakkeer8956 2 роки тому +1

      Sathyam.subdhariyaan

  • @raas650
    @raas650 11 місяців тому +6

    ഈ പാട്ട് കേട്ടാൽ ലയിച്ചിരുന്ന് പോകും നൊസ്റ്റാൾജിയ ലവ് ഫീൽ

  • @shaheerbabu1550
    @shaheerbabu1550 2 роки тому +12

    2008 ല്‍ ഇ പട്ടിന് comt ഇട്ട ഞാൻ 🤩വീണ്ടും 10 കൊല്ലത്തിന് ശേഷം എന്റെ comt 😍

  • @hamdakt1000
    @hamdakt1000 3 роки тому +11

    2o21 il kanunnavar undo?

  • @hikkashassan7501
    @hikkashassan7501 11 місяців тому +6

    Sweet s ong🌹❤️
    Old is gold🥰
    2023 viewers ndo

  • @rizachimbru
    @rizachimbru 7 місяців тому +3

    2024 കേൾക്കുന്ന ഞാൻ

  • @maplegend9500
    @maplegend9500 2 роки тому +8

    Nostu adichu.... Annokke orupad thavana കേട്ടതാണ്..... ഇവരൊക്കെ ഇപ്പൊ എവിടെ ആണാവോ.....
    Btb പെൺകുട്ടി പൊളി 👌👌😍

    • @AdhilVv
      @AdhilVv 4 місяці тому

      നായകന്റെ പേര് അഹദ് ഇപ്പൊ uk ആണ് 😊

  • @vtc996
    @vtc996 10 місяців тому +5

    ഇതിലെ അഭിനയത്രി ❤️❤️❤️❤️😍

  • @sajad.inni.m1969
    @sajad.inni.m1969 2 роки тому +7

    ഇ പാട്ട് കൽകുമ്പുള് എനിക് എന്റെ സ്കൂൾ കാലം ഓർമ വരുന്നു

  • @hiba__asker__
    @hiba__asker__ 2 роки тому +21

    ബാല്യകാലം ഓർമ്മ വന്നു

  • @shemeershemi8007
    @shemeershemi8007 8 місяців тому +1

    Pand thotte ee paatt kelkumbo ulla feel ee 2023 ilum kittunnundel pazaya aah kaalavum ingane ulla song kalum kaalam ethra kadann poyaalum marikkunna vare nila nilkumennathinulla uthaharanam ❤❤❤❤

  • @linusvibes3312
    @linusvibes3312 2 роки тому +5

    ഇത് okkey. സിഡി. ഉപയോഗിച്ചു kandathin kanakilla👌👌👌

  • @Yasarmuhammed1989
    @Yasarmuhammed1989 3 роки тому +41

    കിടു പാട്ട് ആയിരുന്നു,, കവർ ചെയ്താൽ പൊളിക്കും

    • @UsmanUMMERkrl
      @UsmanUMMERkrl Рік тому +1

      Ente ponnee venda.. cover cheyyanda.. ingane kelkkunnatha a smaran labhikkukayullu

  • @MuhammedAli-qv6hl
    @MuhammedAli-qv6hl Рік тому +5

    Ennum marakkan pattatha song my favorite❤️❤️❤️❤️

  • @Gazra916
    @Gazra916 2 роки тому +8

    ഒരുപാട് ഓർമകളുറങ്ങുന്ന ഒരു പാട്ട് ആണിത് എനിക്ക് ഒത്തിരി ഇഷ്ട്ട ഒരുപാട് തവണ കണ്ടിട്ടുണ്ട് ഇത്

  • @fantacyplayer8629
    @fantacyplayer8629 3 місяці тому

    ഞാൻ ഈ പാട്ട് ഇറങ്ങിയ സമയത്ത് ഒടുക്കത്തെ പ്രേമത്തിൽ ആയിരുന്നു
    ഇപ്പൊ അവള് കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു

  • @pulikkalmansur3739
    @pulikkalmansur3739 Рік тому +3

    ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ❣️ anyone 2022?

  • @ayzii238
    @ayzii238 8 місяців тому +2

    Still watchng 2023...❤❤entha oru feel😍

  • @user-ju7zg5qp5n
    @user-ju7zg5qp5n 3 місяці тому +1

    Enik valliya ishttama ee ganam ❤

  • @sumayyas8846
    @sumayyas8846 2 роки тому +4

    പണ്ട് സ്കൂൾ പഠിക്കുമ്പോൾ സാർ പ്രണയം പിടിച്ചു ഫ്രണ്ടിന്റെ അപ്പോൾ അവളുടെ ബുക്കിൽ ഈ സോങ് എഴുതിയ ഒരു പേജ് കിട്ടി സാർ love letter വായിക്കുംപോലെ ഈ song angu കീച്ചി 😃😃

  • @DilshadDilu-wb2rz
    @DilshadDilu-wb2rz 2 місяці тому +1

    2025 ൽ കേൾക്കുന്നവരുണ്ടോ ❤️😌

    • @jasir8771
      @jasir8771 2 місяці тому

      2027 il😂😂😂😂

  • @Sakkeenakasim
    @Sakkeenakasim Місяць тому

    ഈപാട്ട് വീണ്ടുംവീണ്ടും കേൾ ക്കാൻ കൊതിയാ ണേ അത്രക്ക് ഇഷ്ട്ടമാണ് 👍എന്റെ ചെറുപ്പം ഓർക്കുന്നു 👍

  • @babuhassan.k8787
    @babuhassan.k8787 2 роки тому +19

    വണ്ടൂർകാരുടെ ശാമിലി 🥰🥰

  • @thesleenashamsushansu1816
    @thesleenashamsushansu1816 6 років тому +5

    thesleenashamsu 👌👌👌👌 nice song enikke othiri eshtta ee song adipoli

  • @AJAZKHAN-zo4yt
    @AJAZKHAN-zo4yt 7 місяців тому +1

    2024 കേൾക്കുന്നവർ 👍

  • @rubeenarubi1902
    @rubeenarubi1902 6 місяців тому +2

    2024 il kelkkunna njagal

  • @anasp3435
    @anasp3435 Рік тому +5

    Kannur Shareef & rahna..entha voice❤

  • @anshadpulikkal
    @anshadpulikkal Рік тому +3

    2023ൽ കേൾക്കാൻ വന്നവർ 👍

  • @shalushanusvlogs3094
    @shalushanusvlogs3094 2 роки тому +14

    മൈ ഫെവേർ സോങ് 👌👌👌👌❤🌹

  • @shibiwzz8449
    @shibiwzz8449 4 роки тому +36

    ഇത് ഒരു കാലം അടിപൊളി 😔😥👌

  • @najeebkdynajeebkdy9137
    @najeebkdynajeebkdy9137 2 роки тому +6

    Ann eppozhum paadi nadanna song👍👍👍💝💝💝💝💝

  • @shereena8550
    @shereena8550 Рік тому +5

    ente husinte oru fav song anu😍❤️

  • @shadhifirose6002
    @shadhifirose6002 6 років тому +60

    My old memories 🙃

  • @ashikalenchery9445
    @ashikalenchery9445 Рік тому +2

    ഈ സോങ് 2023ൽ കേൾക്കുന്നവരുണ്ടോ

  • @noushshahul2926
    @noushshahul2926 4 роки тому +57

    missing my old life 😥 feel my love 💔

  • @Sabinahanaaskitchen
    @Sabinahanaaskitchen Рік тому +4

    Cherupathil othiri ketta song😍😍

  • @ajnasaju8640
    @ajnasaju8640 2 роки тому +6

    രണ്ടു പേരെയും ഒരു പാട് ishttane

  • @fasalrahman1655
    @fasalrahman1655 6 місяців тому

    2006 കെട്ടിട്ട് ' 2024 കേൾകുന്നവർ ഉണ്ടോ.❤

  • @shakisalam7131
    @shakisalam7131 Рік тому +5

    പഴയ കാലം ഓർമ വന്നു 😔

  • @AliAli-we5hq
    @AliAli-we5hq 3 роки тому +6

    Ethile ee penkutti ippol evideyakum 😚😍ippol enghine undakum rrupam

  • @N3POWER13
    @N3POWER13 Рік тому +2

    2023 നിൽ കേൾക്കുന്ന ഞാൻ 👍🔥

  • @rabeenakareem3387
    @rabeenakareem3387 Рік тому +2

    2050 കേൾക്കുന്ന ഞാൻ

  • @Re-zu855
    @Re-zu855 8 місяців тому +1

    2023 കേൾക്കാൻ വന്നവർ ഉണ്ടോ guyZz

  • @eat_of_the_day
    @eat_of_the_day 4 роки тому +15

    Back my school time 2005-7

  • @sayafathima236
    @sayafathima236 2 роки тому +13

    ഒരുപാട് ഇഷ്ടമുള്ള song😍😍♥️♥️

  • @muhammadsinank.a6439
    @muhammadsinank.a6439 11 місяців тому +3

    Masha Allah 🎵🎵🎤🎧

  • @TravelFoodie
    @TravelFoodie 2 роки тому +6

    അഹദ് മഞ്ചേരി(നായകൻ )

  • @sameerkokhalshay5981
    @sameerkokhalshay5981 6 років тому +7

    Adipoli ente cherupam orma varunnu

  • @razlamubeen4483
    @razlamubeen4483 Рік тому +4

    After 15 yrs recommended ♥️

  • @fousiyafousuu1541
    @fousiyafousuu1541 2 роки тому +2

    E paattile herointe reebok bag upayogichittulla 90 kids evide like

  • @shihabbabushihabbabu4810
    @shihabbabushihabbabu4810 Рік тому +1

    ഇപ്പോഴത്തെ പിള്ളേർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത. കുട്ടിക്കാലമായിരുന്നു അത്.1990to2000

  • @marshadkh9386
    @marshadkh9386 Рік тому +2

    Adi poli

  • @farzanaraz1008
    @farzanaraz1008 Рік тому +1

    2023 ലും കേൾക്കുന്നവർ.... ❤❤❤

  • @ramsheenaramshi2246
    @ramsheenaramshi2246 Рік тому +2

    ബുക്കിൽ എഴുതി സ്കൂളിൽ കൊണ്ടുപോയി കൂട്ടു കൂടി പാടുമായിരുന്നു ഈ പാട്ട്

  • @mohammedfayis4943
    @mohammedfayis4943 4 роки тому +5

    Anybody in 2020 ????

  • @alink5346
    @alink5346 8 місяців тому +1

    അതൊക്കെ ഒരുകാലം കോളേജലൈഫ് ജീവിതം

  • @user-qo2ex9do5j
    @user-qo2ex9do5j 8 місяців тому +1

    2023 kekkunnavarundoo❤❤❤

  • @umarmuqthar607
    @umarmuqthar607 Рік тому +1

    Itharam pattukale thattu thazhnnu thanne irikkum❤❤

  • @Khadeejas-lp7wt
    @Khadeejas-lp7wt 11 місяців тому +2

    My fev Song ❤

  • @AyishaRifa-hb5yb
    @AyishaRifa-hb5yb 8 місяців тому +1

    Eea. Patte veruthey keattatha. Firstayima but. Feeling song❤❤❤❤

  • @user-lulushfq
    @user-lulushfq 2 роки тому +3

    E paatu kelkumbo ente 9 class orma varunnu😂 annee patu hit ayirunn😔

  • @sawadcazrod5748
    @sawadcazrod5748 Рік тому +1

    2023 ഞാനും ❤️

  • @DK-H
    @DK-H 5 років тому +8

    pandokke ithu cd ittu kure kandathayirunnu athokeyoru kaalam.....

  • @rahiyanath8361
    @rahiyanath8361 Рік тому +2

    അടിപൊളി. Good song..

  • @abimonabiabimon
    @abimonabiabimon Рік тому +3

    ശ്യാമിലി ക്ലാസ്സ്‌ മൈറ്റ് 😘

  • @shariyudevazhi5301
    @shariyudevazhi5301 2 роки тому +4

    എൻറെ ചെറുപ്പകാലത്ത് ഞാൻ കേട്ടിരുന്ന ഒരു പാട്ടാണ് ആ കാലത്ത് ഇതുപോലെ ലൗ ലെറ്റർ കാമുകൻ ഇതൊന്നും ഇല്ലാതെ കാലമാണ് വളരെ നന്നായി ഈ ഗാനം പാടിയത്

    • @jubishafeeq
      @jubishafeeq 2 роки тому

      ❤️

    • @shahida9080
      @shahida9080 Рік тому

      AA AANA AAJ BAK AAJ BAK A AA AANA AAJ BAK AAJ BAK AAJ 😭 aH

    • @shahida9080
      @shahida9080 Рік тому

      454545454545454545

    • @shahida9080
      @shahida9080 Рік тому

      😭🤝🤲😭😭😭😭😭😭😂😭😂🤲🤲🤲🤲🤲🤲🤲🤝🤝🤝

  • @shahinashahi9972
    @shahinashahi9972 2 роки тому +1

    Juke boxil epayum vilich ee song vekum😁😁nostu😍😍😍

  • @_kadalasuthoni_
    @_kadalasuthoni_ 2 роки тому +7

    ഈ ഒരു പാട്ട് കിട്ടാൻ എത്രെയോ കാലം സെർച്ച്‌ ചെയ്തു....