khalbil niraye.flv

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 284

  • @safvanck71
    @safvanck71 Рік тому +54

    ചെറുപ്പത്തിൽ CD യിൽ ഇട്ട് കേട്ട ആ ഫീലിൽ ഇന്നും 2023 ലും തപ്പി പിടിച്ചു വന്ന് കേൾക്കുന്നു ❤️❤️

  • @919633610235
    @919633610235 5 років тому +123

    സലീം കോടത്തൂരിന്റെ വരികളും അഫ്‌സലിന്റെ ആലാപനവും സൂപ്പർ ആയിട്ടുണ്ട്

  • @rashidpp7199
    @rashidpp7199 8 місяців тому +160

    2024 ilum njan kelkkkunnu, vere arelum kelkkunnavar undo

  • @rahich6931
    @rahich6931 5 років тому +131

    എന്നും എന്റെ ഹൃദയത്തെ നല്ല ഓര്മകളാൽ നിറച്ച പാട്ട്. ഒരിക്കലും മറക്കില്ല ആ നല്ല കാലം

  • @peace806
    @peace806 3 роки тому +79

    2021 എൽ
    ഈ പാട്ടിലെ ഏതോ വരി അറിയാതെ മൂളി പോയി. അവസാനം ഫസ്റ്റ് വരി ഓർത്തോർത്ത് എടുത്തു തപ്പിപ്പിടിച്ചു കണ്ടെത്തി. ഫീലിംഗ് പറയാൻ വയ്യ 😍😍. ചെറുപ്പത്തിൽ കേട്ട പാട്ടായിരുന്നു ഇത്

  • @newshaijushaiju5559
    @newshaijushaiju5559 5 років тому +44

    Afsalka ഒരു രക്ഷയുമില്ല .. ഒരുപാട് പഴയ ഓർമ്മകൾ നൽകിയ വളരെ നല്ല ഒരു ഗാനം

  • @Muhammedali-ob7fp
    @Muhammedali-ob7fp 4 роки тому +53

    പാട്ട് കേട്ടു കൊണ്ട് കമെന്റ് വായിച്ച ഞാൻ

  • @supermt1930
    @supermt1930 3 роки тому +81

    14 വർഷം മുമ്പ് ബന്ധം അവസാനിച്ചിട്ടും പഴയ mrge വീഡിയോയിലെ ഈ പാട്ട് eppoyum ഞാൻ സങ്കടത്തോടെ കാണാറുണ്ട്

    • @angelangeldream
      @angelangeldream 3 роки тому

      Entha pattiyad

    • @adilameen4676
      @adilameen4676 3 роки тому

      പോട്ടെ

    • @unaismusamil7535
      @unaismusamil7535 2 роки тому

      ❤️

    • @unaismusamil7535
      @unaismusamil7535 2 роки тому

      ഒന്നും പറ്റില്ല ഓർമ്മകൾ വന്നു നിറഞ്ഞുകാണും 😔😪

    • @unaismusamil7535
      @unaismusamil7535 2 роки тому

      എനിക്കും ഒരു 14. വർഷത്തിന്മുമ്പുള്ള ഓർമ്മകൾ വന്നു 😔😔

  • @ajnasfebifebi4070
    @ajnasfebifebi4070 5 років тому +19

    പൂ മരത്തിന്‍ കൊമ്പത്ത്....
    ഊഞ്ഞാലാടും നേരത്ത്....
    എന്‍ വെട്ടം കണ്ടപ്പോള്‍ ഓടി അടുത്തൊരു പെണ്ണല്ലേ...
    ദൂരെ നിന്നെങ്കിലുമോന്നു..
    നിന്‍ നിഴലോന്നു കാണാന്‍ ആയി ...
    പണി തീരാ നിന്‍ വീടിന്‍ ചാരെ അണയും ദിനമിന്നു...
    കൂട്ടിന്നൊരു കിളി ഉണ്ടെലും..
    എന്നും ഖല്‍ബില്‍ നീയാണ്...
    ഖല്ബിന്‍ ഉള്ളു തുറന്നാലും...
    എന്നും ഉള്ളില്‍ നീയാണ്..
    എന്നുയിരെ നീ ഇന്നെങ്ങോ........
    സലിം കാ 😘😘👌👌👌

    • @rameesali6014
      @rameesali6014 4 роки тому

      ബന്ധം അവസാനിപ്പിച്ച വരികൾ ആണ്

  • @RahmabiRahma
    @RahmabiRahma 12 днів тому +2

    ഈ പാട്ട് കേൾബുബോൾ വല്ലാതെ സങ്കടം ആണ് എനിക്ക് സ്നേഹിച്ച ആളെ കിട്ടാതെ വെഷമം 😢😢😢😢😢ഒറ്റക് ഇരുന്ന് കേൾക്കണം പാട്ട് രാത്രി യിൽ ഇന്നും മരിച്ചു ജീവിച്ച പോലെ 😢😢😢

  • @Sanoofer_Sanu
    @Sanoofer_Sanu 5 років тому +38

    അഫ്‌സൽക്കാടെ ഒരു കിടിലം ഗാനം 😘😘✌✌✌

  • @jafeelbilalkhadheeja4461
    @jafeelbilalkhadheeja4461 2 роки тому +33

    കുട്ടിന്നൊരു കിളി ഉണ്ടേലും.....😓
    എന്നും ഖൽബിൽ നീയാണ്.....😓
    കൽബിന് ഉള്ളു തുറന്നാലും....😓
    ഇന്നും ഉള്ളിൽ നീയാണ്...........😓
    എന്നുയിരേ....നീ ഇന്നെങ്ങോ..😓
    എന്നുയിരേ.........നീ..💔😓💔ഇന്നെങ്ങോ.... 😓💔😓💔😓💔

  • @athikathasni5460
    @athikathasni5460 5 років тому +18

    Evideyoo enthokkeyo oru nashta bodham.. Oru 12 year purakilott poyi. Ormakalkk innum enthu madhuramanu. Thirichu varatha aa nalla nalukal innum ormayilund

  • @hakkimkv
    @hakkimkv 2 роки тому +26

    നഷ്ടപ്രണയത്തിന്റെ ഓർമകൾ മനസ്സിലേക്ക് വരും ഈ ഗാനം കേൾക്കുമ്പോൾ.. 🥰

  • @lubulubu8761
    @lubulubu8761 5 років тому +16

    enikkeryishtamulla paattu. visuals match ayittundu. ee2019 lum ee paatu kaanarund..

  • @rafnashihabrafnashihab5497
    @rafnashihabrafnashihab5497 6 років тому +28

    Enikkum kazinjupoya jeevithathinte nalla ormakalulla my special song

  • @ar4158
    @ar4158 3 роки тому +10

    Ee paattu kelkkumbool evideyo enthokke oru vishamum 2021

  • @shihabkoderichal6056
    @shihabkoderichal6056 Рік тому +6

    ഖൽബിൽ നിറയേ ഇഷ്ക്ക്
    പകർന്നൊരു പൈങ്കിളിയേ.....
    പെണ്ണെ നിന്നുടെ ഓർമകളാണെൻ കണ്ണീര്...
    എന്നും ഖൽബിൽ എന്നും നിൻ മുഖം ഓർക്കുമ്പോൾ
    നൊമ്പരമേറി നീറുകയാണേ എൻ കൽബും
    കൊതി നിറയും ആശകളാൽ മിഴിനിറയും നോവുകളാൽ
    കരളിൻ കുളിരേ കിളിയേ നീ എങ്ങോ..
    കരളിൻ കുളിരേ കിളിയേ നീ എങ്ങോ...
    ഖൽബിൽ നിറയേ ഇഷ്ക്ക്
    പകർന്നൊരു പൈങ്കിളിയേ.....
    പെണ്ണെ നിന്നുടെ ഓർമകളാണെൻ കണ്ണീര്...
    പൂവിതളേ നിന്മിഴിയിൽ കണ്ടോ നീയെൻ മൈലാട്ടം
    എന്നിതളേ നിൻ കാതിൽ കേൾക്കുമോ നീയും ഈ കാവ്യം
    മൈലാഞ്ചി പൂക്കുന്ന ചെറിയ പെരുന്നാൾ രാവൊന്നിൽ
    തിര ഞൊറിയും കടൽ കാണാൻ നമ്മള് പോയതു മോർക്കുന്നോ
    കൊലുസ്സുവിടർത്തും പുഞ്ചിരിയാൽ
    എന്നിൽ ഇഷ്‌ക്ക് പകർന്നിട്ട്
    ശവ്വാലിൻ പിറ ചന്ദ്രിക പോൽ
    എങ്ങു നീ മാഞ്ഞൂ പൈങ്കിളിയേ
    പൈങ്കിളിയേ ....നീ ഇന്നെങ്ങോ
    പൈങ്കിളിയേ ....നീ ഇന്നെങ്ങോ
    ഖൽബിൽ നിറയേ ഇഷ്ക്ക്
    പകർന്നൊരു പൈങ്കിളിയേ.....
    പെണ്ണെ നിന്നുടെ ഓർമകളാണെൻ കണ്ണീര്...
    പൂമരത്തിന് കൊമ്പത്ത് ഊഞ്ഞാലാടും നേരത്ത്
    നിൻവെട്ടം കണ്ടപ്പോൾ ഓടിയടുത്തൊരു പെണ്ണല്ലെ
    ദൂരെനിന്നെങ്കിലുമൊന്ന് നിൻ നിഴലൊന്നു കാണാനായ്
    പണി തീരാ നിൻ വീടിൻ ചാരെ അണയും ദിനമിന്നും
    കൂട്ടിന്നൊരു കിളി ഉണ്ടേലും
    ഇന്നും ഖൽബിൽ നീയാണെ
    ഖൽബിൻ ഉള്ളു തുറന്നാലും
    എന്നും ഉള്ളിൽ നീയാണേ
    എന്നുയിരെ... നീ ഇന്നെങ്ങോ..
    എന്നുയിരെ.... നീ ഇന്നെങ്ങോ..
    ഖൽബിൽ നിറയേ ഇഷ്ക്ക്
    പകർന്നൊരു പൈങ്കിളിയേ.....
    പെണ്ണെ നിന്നുടെ ഓർമകളാണെൻ കണ്ണീര്...
    ഇഷ്ക്കിന്റെ നിറകുടമാം
    ഖൽബിനുള്ളിലെ പൂങ്കാവിൽ
    ഇഷ്ക്കിന്റെ തേൻ നുകരാൻ
    വന്നൊരു പൈങ്കിളി നീയല്ലേ
    പള പളയായി മിന്നുന്ന
    പട്ടുലിബാസിൻ അഴകിൽ നീ
    എൻ മുന്നിൽ പല നാളും
    വന്നൊരു റാണിയും നീയല്ലേ
    പിരിയാനെങ്കിൽ എന്തിനു നീ
    എൻ വഴി വന്നു പൈങ്കിളിയേ
    അകലാനെങ്കിൽ എന്തിനു നീ
    മോഹം തന്നു എൻ കനിയേ
    എൻ കനിയേ... നീ ഇന്നെങ്ങോ....
    എൻ കനിയേ... നീ ഇന്നെങ്ങോ....
    ഖൽബിൽ നിറയേ ഇഷ്ക്ക്
    പകർന്നൊരു പൈങ്കിളിയേ.....
    പെണ്ണെ നിന്നുടെ ഓർമകളാണെൻ കണ്ണീര്...
    എന്നും ഖൽബിൽ എന്നും നിൻ മുഖം ഓർക്കുമ്പോൾ
    നൊമ്പരമേറി നീറുകയാണേ.. എൻ കൽബും
    കൊതി നിറയും ആശകളാൽ മിഴിനിറയും നോവുകളാൽ
    കരളിൻ കുളിരേ കിളിയേ നീ എങ്ങോ..
    കരളിൻ കുളിരേ കിളിയേ നീ എങ്ങോ
    കരളിൻ കുളിരേ കിളിയേ നീ എങ്ങോ..
    കരളിൻ കുളിരേ കിളിയേ നീ എങ്ങോ..

  • @angelangeldream
    @angelangeldream 5 років тому +36

    ഇതൊക്കെ ആണ് പാട്ട്,ഇന്നത്തെ ന്യൂ gen ￰പാട്ടു കേട്ടാൽ പിന്നെ വേറെ ഒന്നും വേണ്ട .

  • @mubeenamubeena5000
    @mubeenamubeena5000 3 роки тому +10

    എന്റെ marreg ആൽബം സോങ് 🥰ഒരുപാട് ഇഷ്ടം

  • @rameesali6014
    @rameesali6014 4 роки тому +22

    2020 il ആരേലും ഉണ്ടോ

  • @ajmalanakkayi4996
    @ajmalanakkayi4996 3 роки тому +18

    ആ കാലഘട്ടത്തിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്ന്

  • @Shaziiii861
    @Shaziiii861 16 днів тому

    Ente naufiii afsalnte song eppoyum kelkunnath eppoyum njaan schoolil povum kelkar undairunnu miss you naufiii❤❤ .... ippol aven happy ...allhamdulilla

  • @mubarak3232
    @mubarak3232 3 роки тому +21

    ഇ പാട്ട് സലീംക്കാടെ വോയിസിൽ കേൾക്കാൻ ആഗ്രഹിക്കുന്നർ ഉണ്ടോ

    • @noushad4563
      @noushad4563 2 роки тому +1

      പാടി നോക്കി പോരാ അതാണ് അഫ്സലിനെ കൊണ്ട് പാടിച്ചത്

    • @ashrafcpr6292
      @ashrafcpr6292 4 місяці тому

      ​@@noushad4563സത്യം അത് കേട്ട് ക്ണോ ഇയ്യ്‌ 😂😂😂

    • @sultannissa3890
      @sultannissa3890 3 місяці тому

      @@noushad4563chumma😢

    • @ashiqueabdul
      @ashiqueabdul Місяць тому +1

      ഇല്ല 😂

  • @malayalamminecraftgamer5432
    @malayalamminecraftgamer5432 5 років тому +5

    Monjullavarkum cheriya payyanmarum abinayikan padullu.. ennan chilark Nannayitund paatum actingum👌👌👌👌

  • @shahirzubair9030
    @shahirzubair9030 Рік тому +6

    വർഷം 2023 and still it's running

  • @mubarak.erattupetta
    @mubarak.erattupetta 2 місяці тому +1

    പഴയ ഓർമ്മകൾ എല്ലാം മറക്കാനും കഴിയുന്നില്ല എന്നാൽ ഈ പാട്ടുകൾ വല്ലാത്തൊരു സുഖമാണ്

  • @nabeelnabu6048
    @nabeelnabu6048 5 років тому +26

    School kalam muthal kelkunnatha ee paatt innum ntho manasil thatti nilkunnu

  • @sajeersamad978
    @sajeersamad978 2 роки тому +4

    ആത്മാർത്ഥമായി സ്നേഹിച്ചിട്ടും,, ഒഴിവാക്കുകയാണെന്നു തോന്നിയാൽ അവിടുന്നു അങ്ങോട്ട് മാറിയേക്കണം,, കാരണം നിന്റെ പ്രെസൻസ് അവർ ഇഷ്ടപ്പെടുന്നില്ല അത്ര തന്നെ...
    തിരിച്ചും അങ്ങോട്ട് എല്ലാം മറക്കാനും പൊറുക്കാനും എപ്പോൾ നിങ്ങൾക്ക് കഴിയുന്നുവോ then starts your life

  • @newshaijushaiju5559
    @newshaijushaiju5559 3 роки тому +15

    അന്നും ഇന്നും എന്നും അഫ്സലിക്ക ❤❤

  • @haseenahasee9331
    @haseenahasee9331 2 роки тому +7

    എന്റെ മരണം വരെ ഈ പാട്ട് മറക്കില്ല എന്റെ ജീവൻ വില ഉണ്ട്

    • @jamshadv2843
      @jamshadv2843 2 роки тому +1

      റബ്ബ് വിധിച്ചത് മാത്രമേ നമുക്ക് ലഭിക്കൂ.... ഈ ജീവിതം ഒരു പരീക്ഷണം മാത്രം...
      സന്തോഷവും സങ്കടവും മാറി വരുന്ന വേദികള്‍ മാത്രം...

    • @Shifinmt4123
      @Shifinmt4123 2 роки тому +1

      എനിക്കും. ഒരു വർഷം കൂടെ നിന്ന് ഡിവോഴ്സ് ആയി. മറ്റുള്ളവരുടെ സമ്മർദം കൊണ്ട് പിരിയേണ്ടി വന്നു 😢
      ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും

    • @RejinaRejina-es7fd
      @RejinaRejina-es7fd 10 місяців тому +1

      Enteyum

  • @shabinas6877
    @shabinas6877 4 роки тому +9

    Oru nalla kalathinte orma😍😍😍

  • @shabanasinimo
    @shabanasinimo 2 роки тому +3

    അങ്ങ് ഖത്തർ ഇന്റെ മണലാരിന്നിയത്തിൽ ഇരുന്നു കൊണ്ട് പഴയ കുറയെ ഓർമകൾ അയവിറക്കി കൊണ്ട് ഒരു pavam പ്രവാസി

  • @mubarak.erattupetta
    @mubarak.erattupetta 2 місяці тому +1

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ആണ്

  • @nishaasanthosh1923
    @nishaasanthosh1923 Рік тому +2

    കൂട്ടിന് ഒരു കിളി ഉണ്ടേലും എന്നും ഖൽബിൽ നീ ആണ് ❤❤❤❤

  • @hamzapul4738
    @hamzapul4738 6 років тому +19

    Old is gold 😍😍😚😚😚

  • @ameen321z
    @ameen321z 2 роки тому +6

    എന്നും മനസ്സിൽ ഇഷ്ടപ്പെട്ട song ❤️

  • @muhamednzr2881
    @muhamednzr2881 5 років тому +3

    എവിടുന്ന് കിട്ടി ഇതുപോലെ ഒരു "പരിഷ്കാരി" നായകനെ.. എതായാലും തകർത്തു, പാട്ടിന്‌ അനുസരിച്ച് ഉള്ള നായകന്റെ ചുണ്ടിന്റെ അനക്കം. കേമം..!!

  • @arishari2885
    @arishari2885 7 років тому +27

    Nayakan ane thonunu producer Allenkil Ingane sambsvikkila 😁

  • @zishanshanu6115
    @zishanshanu6115 5 років тому +34

    ഇത് ഒന്ന് new ആക്കിയാലോ song ഇതെന്നെ.. Actors and theme change ചെയ്താല്‍ മതി 😊😊

  • @rahumankutty3605
    @rahumankutty3605 4 місяці тому +1

    " കൂട്ടിനൊരു കിളിയുണ്ടെലും ഇന്നും ഖൽബിൽ നീയാണെ "

  • @salmanshanu6454
    @salmanshanu6454 2 місяці тому +2

    വളാഞ്ചേരി ക്കാരുടെ അധികം അറിയാത്ത കലാകാരൻ ❤❤❤❤❤❤❤❤

    • @shifullameen_
      @shifullameen_ 20 днів тому

      വളാഞ്ചേരിയിൽ എവിടെ?

  • @sajnavk1018
    @sajnavk1018 5 місяців тому +1

    . ഇത് ഞങ്ങളുടെ മിന്നൂകെട്ടിലെ യമുന യാണല്ലോ ❤❤❤യമുനേ നിന്റെ ഉണ്ണിയേട്ടൻ കാണണ്ട ഇതൊന്നും 😂😂♥️

  • @manzoorim2577
    @manzoorim2577 3 роки тому +4

    2021

  • @shinas.m2137
    @shinas.m2137 2 місяці тому +1

    ഖൽബിൽ നിറയെ ഇഷ്ക്
    പകര്ന്നൊരു പൈങ്കിളിയെ
    പെണ്ണേയ് നിന്നൂടെ ഓർമ്മകളണെൻ കണ്ണീരു
    എന്നും ഖൽബിൽ എന്നും നിൻ മുഖമോർക്കുമ്പോൾ
    നൊമ്പരമേരി നീരുക്യാനു എൻ ഖൽബും
    കൊത്തി നിറയും ആശയാൽ
    മിഴി നിറയും നോവുകളാൽ
    കരളിൻ കുളിരേ കിളിയെ നീയെങ്കൂ
    കരളിൻ കുളിരേ കിളിയെ നീയെങ്കൂ
    ഖൽബിൽ നിറയെ ഇഷ്ക് പകർനോരു പൈങ്കിളിയെ
    പെണ്ണേയ് നിന്നൂടെ ഓർമ്മകളണെൻ കണ്ണീരു
    ************
    പൂവിത്തലേ നിൻ മിഴിയിൽ
    കണ്ടോ നീയെൻ മയിലാട്ടം
    എണ്ണിത്തലേ നിൻ കാതിൽ
    കേൾക്കുമോ നീയും ഈ കാവ്യം
    മയിലാഞ്ചി പൂക്കുന്ന
    ചെറിയ പെരുന്നാൾ രാവണ്ണിൽ
    തിര ഞൊറിയും കടൽ കനാൻ
    നമ്മളു പോയതുമോർക്കുന്നോ
    കൊലുസ് വിടർത്തും പുഞ്ചിരിയാൽ
    എന്നിൽ ഇഷ്ക് പകർണ്ണിച്ചു
    ശവ്വാലിൻ പിറ ചന്ദ്രിക പോൾ
    Engu Nee Manju PainkiliYe
    പൈങ്കിളിയീ നീ ഇന്നെങ്കൂ
    പൈങ്കിളിയീ നീ ഇന്നെങ്കൂ
    ഖൽബിൽ നിറയെ ഇഷ്ക് പകർനോരു പൈങ്കിളിയെ
    പെണ്ണേയ് നിന്നൂടെ ഓർമ്മകളണെൻ കണ്ണീരു
    ........
    പൂമരത്തിൻ കൊമ്പത്ത് ഊഞ്ഞാലാടും നേരത്ത്
    എൻ വെട്ടം കണ്ടപ്പോൾ
    ഓടിയടുതൊരു പെണ്ണല്ലേ
    ധൂരെY നിന്നേങ്ങിലുമൊന്നു
    നിൻ നിഴലൊന്ന് കാണനായി
    പണി തീര നിൻ വീണിൻ
    ചാരെ ആനയും ദിനമെന്നും
    കൂട്ടിന്നൊരു കിളിയുണ്ടേലും
    ഇന്നും ഖൽബിൽ നീയാണു
    ഖൽബിന്നുള്ളു തുറന്നാലും
    ഇന്നും ഉള്ളിൽ നീയാണ്
    EnnuYiree Nee Innengoooo
    EnnuYiree Nee Innengoooo
    ഖൽബിൽ നിറയെ ഇഷ്ക് പകർനോരു പൈങ്കിളിയെ
    പെണ്ണേയ് നിന്നൂടെ ഓർമ്മകളണെൻ കണ്ണീരു
    .............
    IshQinteY നിറ കുടമാY
    ഖൽബിന്നുള്ളിലെ പൂങ്കാവിൽ
    IshQinteY പിന്നെ നുകരൻ
    വന്നൊരു പൈങ്കിളി നീയല്ലെ
    പാലാ പാലയായി മിന്നുന്ന
    പാട്ടു ലിബസിൻ അഴകിൽ നീ
    എൻ മുന്നിൽ പാല നാളും
    വന്നൊരു റാണിയും നീയല്ലെ
    പിരിയാനെങ്കിൽ എന്തിനു നീ
    എൻ വഴി വന്നു പൈങ്കിളിയെ
    അകലേങ്കിൽ എന്തിനു നീ
    മോഹം തന്നു എൻ കണിയേ
    എൻ കണിയേ നീ ഇന്നെങ്കൂ
    എൻ കണിയേ നീ ഇന്നെങ്കൂ
    ഖൽബിൽ നിറയെ ഇഷ്ക്
    പകര്ന്നൊരു പൈങ്കിളിയെ
    പെണ്ണേയ് നിന്നൂടെ ഓർമ്മകളണെൻ കണ്ണീരു
    എന്നും ഖൽബിൽ എന്നും നിൻ മുഖമോർക്കുമ്പോൾ
    നൊമ്പരമേരി നീരുക്യാനു എൻ ഖൽബും
    കൊത്തി നിറയും ആശയാൽ
    മിഴി നിറയും നോവുകാലാൽ
    കരളിൻ കുളിരേ കിളിയെ നീയെങ്കൂ
    കരളിൻ കുളിരേ കിളിയെ നീയെങ്കൂ
    ഖൽബിൽ നിറയെ ഇഷ്ക്
    പകര്ന്നൊരു പൈങ്കിളിയെ
    പെണ്ണേ നിന്നൂടെ ഓർമകളനെന്നെ കണ്ണീരുകണ്ണീ

  • @waseemahmmed6093
    @waseemahmmed6093 4 роки тому +5

    2020 ലും ഈ പാട്ടുകേട്ടവർ ഇവിടെ കമോൺ

  • @ashiqashiq9097
    @ashiqashiq9097 5 років тому +12

    Still watching 20k9

  • @riyaspalliyali9246
    @riyaspalliyali9246 3 роки тому +3

    2021 feb1ന് ഞാൻ ഇത് കേട്ടു

  • @irshadirshad966
    @irshadirshad966 Рік тому +2

    എത്ര കേടാലും മറകാൻ പാറ്റത്തെ പാട്ട്

  • @mubimech7989
    @mubimech7989 3 роки тому +4

    Saleem kodathur fans ഇവിടെ common

  • @hashim-4_
    @hashim-4_ 2 роки тому

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ എല്ലാം എല്ലാം ഒന്ന് ഓർമ്മിച്ച് തലോടി പോകും പ്രത്യേകിച്ച് ഈ പാട്ട് ഞാൻ ഒരുപാട് സ്നേഹിച്ച പെണ്ണിനെ എനിക്ക് ഇത് സെന്റ് ചെയ്ത് തന്നപ്പോൾ ഞാൻ ഒരുപാട് തകർന്നുപോയി ജീവിതത്തിൽ ഒരുമിക്കാൻ പറ്റിയില്ല വിധി ആണത്രേ ആ വിധിക്ക് എന്റെ ജീവൻ കളയാം ആയിരുന്നു ഇപ്പോൾ ജീവിച്ച് ഉരുകി തീർന്നു

  • @qqfish6234
    @qqfish6234 3 роки тому +2

    2021ൽ ഞാൻ നല്ല ഫീൽ ആണ്

  • @safna4884
    @safna4884 5 років тому +7

    My fvrt song

  • @thasniyamol5481
    @thasniyamol5481 3 роки тому +1

    Fvrt song ennum kelkkan ishttam

  • @riyasrmk328
    @riyasrmk328 3 роки тому +3

    2021ൽ ജൂൺ

  • @jafeelbilalkhadheeja4461
    @jafeelbilalkhadheeja4461 2 роки тому +2

    ഇന്നും വന്നു ഞാൻ ഇ പാട്ട് കേൾക്കാൻ 2022 ആഗസ്റ്റ് 4 1:21am... 😓😓❤️😓😓

  • @abdusjourney9873
    @abdusjourney9873 2 роки тому +4

    ഒരുപാട് ഓർമ്മകൾ തരുന്ന പാട്ട്

  • @shafeekshafeek1662
    @shafeekshafeek1662 3 роки тому +6

    Nostalgic song....2021il kaanunnavar like adi...😊😊

  • @VoiceofSaleemKodathoor
    @VoiceofSaleemKodathoor Рік тому

    💕💕

  • @shamsadks3140
    @shamsadks3140 3 роки тому +3

    2021 ലും

  • @sulfikkarpullode3005
    @sulfikkarpullode3005 8 років тому +13

    Saleem kodathur lyrics

  • @HaroonAnsari-sj4zj
    @HaroonAnsari-sj4zj 4 місяці тому +1

    2024 ടീംസ് ഇവിടെ comon 💞

  • @user-sh9sk6qm
    @user-sh9sk6qm Рік тому +2

    2023 എനി yone

  • @shameercharyapu3731
    @shameercharyapu3731 4 роки тому +6

    Jeevanulla kalatholam kalkum

  • @midlajmc5188
    @midlajmc5188 3 роки тому +9

    ഖൽബിൽ നിറയെ ഇഷ്‌ക് പകർന്നൊരു പൈങ്കിളിയെ...
    പെണ്ണെ നിന്നുടെ ഓർമ്മകളൻ കണ്ണീര്..
    എന്നും ഖൽബിൽ എന്നും നിൻ മുഖമോർക്കുമ്പോൾ
    നൊമ്പരമേറി നീരുകയാണ് എന്ഖൽബം...
    കൊതി നിറയും ആശകലാൽ
    മിഴി നിറയും നോവുകളാൽ
    കരളിൻ കുളിരെ കിളിയെ നീയെങ്ങോ.... കരളിൻ കുളിരെ കിളിയെ നീ എങ്ങോ...
    പൂവിതളേ നിൻ മിഴിയിൽ
    കണ്ടോ നീ യെൻ മൈലാട്ടം..
    എന്നിതളെ നിൻ കാതിൽ കേൾക്കുമോ നീയും ആ കാവ്യം..
    മൈലാഞ്ചി പൂകുന്ന ചെറിയ പെരുന്നാൾ രാവൊന്നിൽ..
    ഇതളൊഴിയും കടൽ കാണാൻ നമ്മള് പോയതുമോർകുന്നോ..
    കൊലുസു വിടർത്തും പുഞ്ചിരിയാൽ എന്നിൽ ഇഷ്‌ക് പകർന്നിട്ട്..
    ഷോവ്വാലിൻ പിറ ചന്ദ്രികപോൽ
    എങ്ങുനി മാഞ്ഞു പൈങ്കിളിയെ..
    പൈങ്കിളിയേ നീ ഇന്നെങ്ങോ...
    പൈങ്കിളിയേ നീ ഇന്നെങ്ങോ...
    (ഖൽബിൽ നിറയെ )
    പൂ മരത്തിൻ കൊമ്പത്ത് .... ഊഞ്ഞാലാടും നേരത്ത് ...
    എൻ വെട്ടം കണ്ടപ്പോൾ ഓടി അടുത്തൊരു പെണ്ണല്ലേ ...
    ദൂരെ നിന്നെങ്കിലുമോന്നു
    നിൻ നിഴലോന്നു കാണാൻ ആയി ... പണി തീരാ നിൻ വീടിൻ
    ചാരെ അണയും ദിനമിന്നു ... കൂട്ടിന്നൊരു കിളി ഉണ്ടെലും
    എന്നും ഖൽബിൽ നീയാണ് ... ഖബിൻ ഉള്ളു തുറന്നാലും ...
    എന്നും ഉള്ളിൽ നീയാണ് .. എന്നുയിരെ നീ ഇന്നെങ്ങോ ......
    എന്നുയിരെ നീ ഇന്നെങ്ങോ ......
    (ഖൽബിൽ നിറയെ )

  • @nusaiba.knusaif3659
    @nusaiba.knusaif3659 3 роки тому +6

    ഈ song ഒക്കെ remake ചെയ്തൂടെ,

    • @Shanuu2495
      @Shanuu2495 2 роки тому

      ഈ ഒരു ഫീലിങ് ഇപ്പൊ ചെയ്താൽ കിട്ടില്ല 🥰

  • @msworld1660
    @msworld1660 3 місяці тому

    ഒരുപാടിഷ്ടം ആയിരുന്ന പാട്ട് ❤❤❤

  • @suhailsharafudheen1898
    @suhailsharafudheen1898 Рік тому +1

    ithile nazhakan kalyanam kazhicha penninu avane ishamallathatentha? avante jeevithathilekk pinne aval thirichuvannille. athengilum onnu kanich oru happy ending akkamarnu ee album song.

    • @jasirjasi7568
      @jasirjasi7568 Рік тому

      First wife enthina thetti poyath...... Second wife ayitt
      entha problem......ending ivar happy aaayo..... Onnum ila. Veruthe oru thattikkoott video.. Pattt👌👌👍

  • @shahinlalj.l1035
    @shahinlalj.l1035 3 роки тому +5

    എക്കാലത്തെയും ഹിറ്റ്‌

  • @basithmayanad8758
    @basithmayanad8758 Місяць тому +1

    ഖൽബിൽ നിറയെ ഇശ്ഖ് പ
    കർന്നൊരു പൈങ്കിളിയേ.....
    പെണ്ണേ നിന്നുടെ ഓർമ്മകളാ
    ണെൻ കണ്ണീര്....ഇന്നും ഖൽ
    ബിൽ എന്നും നിൻ മുഖം ഓ
    ർക്കുമ്പോ...ൾ നൊമ്പരമെറി
    നീരുകയാണെ എൻ ഖൽബും
    കൊതി നിറയും ആശകളാൽ
    മിഴി നിറയും നോവുകളാൽ ക
    രളിൻ കുളിരേ കിളിയേ നീ എ
    ങ്ങോ....കരളിൻ കുളിരേ കി
    ളിയേ നീ എങ്ങോ...2
    പൂവിതളെ നിൻ മിഴിയിൽ ക
    ണ്ടോ നീയെൻ മയിലാട്ടം എ
    ൻ ഇതളെ നിൻ കാതിൽ കേ
    ൾക്കുമോ നീയും ഈ കാവ്യം
    മൈലാഞ്ചി പൂക്കുന്ന ചെറിയ
    പെരുന്നാൾ രാവോന്നിൽ തി
    ര ഞൊറിയും കടൽ കാണാ
    ൻ നമ്മള് പോയതും ഓർക്കു
    ന്നു കൊലുസ് വിടർത്തും പു
    ഞ്ചിരിയാൽ എന്നിൽ ഇശ്ഖ്
    പകർന്നിട്ട് ശവ്വാലിൻ പിറ ച
    ന്ദ്രിക പോൽ എങ്ങു നീ മാ
    ഞ്ഞു പൈങ്കിളിയേ..പൈങ്കി
    ളിയേ......നീ ഇന്നെങ്ങോ.....
    പൈങ്കിളിയേ...നീ ഇന്നെങ്ങോ
    ഖൽബിൽ നിറയെ ഇശ്ഖ് പ
    കർന്നൊരു പൈങ്കിളിയേ.....
    പെണ്ണേ നിന്നുടെ ഓർമ്മകളാ
    ണെൻ കണ്ണീര്....
    പൂമരത്തിൻ കൊമ്പത്ത് ഊ
    ഞ്ഞാലാടും നേരത്ത് എൻ
    വെട്ടം കണ്ടപ്പോൾ ഓടിയടു
    ത്തൊരു പെണ്ണല്ലേ ദൂരെ നി
    ന്നെങ്കിലുമൊന്ന് നിൻ നിഴ
    ലോന്ന് കാണാനായി പണി
    തീരാ നിൻ വീടിൻ ചാരെ അ
    ണയും ദിനമിന്ന് കൂട്ടിനൊരു
    കിളി ഉണ്ടെലും ഇന്നും ഖൽ
    ബിൽ നീയാണെ ഖൽബിൻ
    ഉള്ള് തുറന്നാലും ഇന്നും ഉ
    ള്ളിൽ നീയാണെ എന്നുയി
    രേ....നീ ഇന്നെങ്ങോ......എ
    ന്നുയിരേ....നീ ഇന്നെങ്ങോ....
    ഖൽബിൽ നിറയെ ഇശ്ഖ് പ
    കർന്നൊരു പൈങ്കിളിയേ.....
    പെണ്ണേ നിന്നുടെ ഓർമ്മകളാ
    ണെൻ കണ്ണീര്....
    ഇശ്ഖിന്റെ നിറക്കുടമാ ഖൽ
    ബിനുള്ളിലെ പൂങ്കാവിൽ ഇ
    ശ്ഖിന്റെ തേൻ നുകരാൻ വ
    ന്നൊരു പൈങ്കിളി നീയല്ലേ പ
    ള പളയായി മിന്നുന്ന പട്ടുലി
    ബാസിൻ അഴകിൽ നീ എൻ
    മുന്നിൽ പലനാളും വന്നൊരു
    റാണിയും നീയല്ലേ....പിരിയാ
    നെങ്കിൽ എന്തിനു നീ എൻ വ
    ഴി വന്നു പൈങ്കിളിയേ...അക
    ലാനെങ്കിൽ എന്തിനു നീ മോ
    ഹം തന്നു എൻ കനിയേ..എ
    ൻ കനിയേ....നീ ഇന്നെങ്ങോ
    എൻ കനിയേ...നീ ഇന്നെങ്ങോ
    (ഖൽബിൽ നിറയെ)

  • @shamizworld1504
    @shamizworld1504 4 роки тому +2

    2020💕💕💕

  • @aliashmil5738
    @aliashmil5738 3 роки тому +1

    ഒരു പാട് ഇഷ്ട്ടപെട്ട പാട്ട്

  • @shafeequekv2388
    @shafeequekv2388 3 роки тому +4

    അഫ്സൽക..... ❤❤❤❤❤👍👍👍

  • @shifinvlogsshifinvlogs9292
    @shifinvlogsshifinvlogs9292 2 роки тому +1

    ഒരുപാടിഷ്ടം ഈ പാട്ട് ❤️

  • @newshaijushaiju5559
    @newshaijushaiju5559 4 роки тому +2

    Afsalkaaaaaa😘😘😘😘😘😘

  • @rafeeqmeelaf5792
    @rafeeqmeelaf5792 5 місяців тому +1

    2004❤❤❤
    2024 ❤️❤️❤️

  • @juby205
    @juby205 3 роки тому +2

    romantic prayam oru prshnm alla🥰🥰 Song ishtam🥰

  • @shamnadshajahan8737
    @shamnadshajahan8737 Рік тому

    2023 il kaanunnavar indo ❤ engil like adikk

  • @ShahulHameed-pr5rh
    @ShahulHameed-pr5rh 3 роки тому +2

    Feeling song ....Love you

  • @refirkmajida8759
    @refirkmajida8759 6 років тому +2

    Ee songinte vdo kaanendiyirunnilla... ee songinodulla ishtam poyikkitti....

  • @തത്തക്കൂട്
    @തത്തക്കൂട് 5 років тому +3

    ഈ സോങ്ങിന്റെ കരോക്കെ & ലിറിക്‌സ് ഒന്ന് യൂട്യൂബിൽ ഇടാമോ പ്ലീസ്

  • @fathimaismayil8023
    @fathimaismayil8023 3 роки тому +2

    2021 😃😃😃😃😃

  • @abdusjourney9873
    @abdusjourney9873 6 років тому +8

    Afsalkka hits

  • @shabnasreallife8135
    @shabnasreallife8135 3 роки тому +1

    Ennum സൂപ്പർ ഹിറ്റ്‌ തന്നെ...

  • @Rafimon789
    @Rafimon789 10 місяців тому +1

    90 kids

  • @sulfathhamza9534
    @sulfathhamza9534 4 роки тому +3

    Nice song

  • @NavasNavas-fu6vz
    @NavasNavas-fu6vz 2 місяці тому

    വല്ലാത്തൊരു feeling 😢

  • @mohammedsaheer4537
    @mohammedsaheer4537 5 років тому +1

    Kalbil niraye ishque pakarnnoru keroake tharuoooo broooo

  • @rahilariyas6624
    @rahilariyas6624 4 роки тому +2

    Song poli aanu

  • @AZMI490
    @AZMI490 Рік тому +2

    എന്റെ മുത്തിന് വേണ്ടി 😘😘🤩

  • @Gooday324
    @Gooday324 2 роки тому

    Eppo kettaalum bayangara feel aan 😢😢😢
    Afsal😍😍

  • @unais4375
    @unais4375 3 роки тому +2

    2021 kelkkunnavar

  • @shajilamani1233
    @shajilamani1233 6 років тому +11

    Song sooper .but abineyiched pora....Bor

  • @fathimashareef2921
    @fathimashareef2921 2 роки тому

    Ennum manasil eshttapetta song

  • @shamnadmonu1483
    @shamnadmonu1483 4 роки тому +3

    Saleem kodthoorinte വരികൾ ✌️✌️✌️✌️

  • @hasihasi6057
    @hasihasi6057 11 місяців тому

    ദൂരെ നീന്നെങ്കിലുമൊന്ന് നിൻ നിഴലൊന്ന് കാണാനായ് 😢

  • @fasilakunjon9072
    @fasilakunjon9072 Рік тому +1

    Super ❤❤❤❤

  • @afsalapafsal6781
    @afsalapafsal6781 6 місяців тому +1

    Anu chechi♥️

  • @rifathnisarsinger6144
    @rifathnisarsinger6144 2 роки тому

    Oru paad sandoshavum athilere vedanayum tharunna paat ethrayoke marakan sramichalum ormakal nammale thazuki kondeyirikum

  • @shuhaibmon7488
    @shuhaibmon7488 Рік тому +1

    ഈ ആൽബത്തിൽ അഭിനയിച്ച ആൾ വളാഞ്ചേരി വെണ്ടല്ലൂർ ഉള്ള ആൾ ആണെന്ന് തോന്നുന്നൂ ഞാൻ മുൻപ് അവിടുന്നു കണ്ടിരുന്നൂ