💯 Result, മീൻ വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർക്കൂ/ അസാധ്യ രുചിയാ😋/ Kerala Fish Fry Recipe/ Meen Fry

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 263

  • @edisrehtoeht1426
    @edisrehtoeht1426 11 місяців тому +17

    ഇത് ചെയ്തു നോക്കേണ്ട കാര്യമില്ല കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റ് പിന്നെ എണ്ണയിൽ മൂക്കുമ്പോൾ ഉള്ള മണം മൊബൈലിൽ നിന്നുപോലും വരുന്നു😂.👍 സൂപ്പർ ❤❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +7

    ഞാൻ ഇങ്ങനെ ആണ് മീൻ മസാല റെഡി ആക്കുന്നത് അപ്പോൾ പൊരിക്കുന്ന മീനിന് കൊതിപ്പിക്കുന്ന മണം ആണ്

  • @avaniiravii77
    @avaniiravii77 Рік тому +8

    ഈ മസാലക്കുട്ട് ചേർത്ത മീൻ വറുത്തത് സൂപ്പർ ആയിരിക്കും. ഒന്നും പറയാൻ ഇല്ല.... താങ്ക്സ് ഷമീസ് ❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc Рік тому +2

    ഹായ് മോളെ ഞാൻ ഇന്ന് തക്കാളി ചമ്മന്തി ഉണ്ടാക്കി 👌👌👌എല്ലാവർക്കും ഇഷ്ടപെട്ടു 👍❤❤♥♥

  • @krishnapriya3261
    @krishnapriya3261 Рік тому +8

    Try cheythuu..super taste ellarkum ishtayiiiii shami kuttyy💗😌

  • @Itsjune-s4k
    @Itsjune-s4k Рік тому +2

    Shamee 2,3pachamulakkum koodi itaal superaanu njaninganeyaanu cheyyaru

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +3

    ഹായ്...
    അയല പൊരിച്ചതും.....
    നല്ല കപ്പ യുംകൂടി ഉണ്ടായിരുന്നെങ്കിൽ.....
    പൊരിച്ച അയല കൊള്ളാം... 👌👌👌👌👌👌👌👌👌👌👌👌❤❤❤❤

  • @saranyasasi5363
    @saranyasasi5363 Рік тому +4

    ഞാൻ try ചെയ്തു സൂപ്പർ 🥰🥰🥰

  • @ArumugamMookiah-vw2ph
    @ArumugamMookiah-vw2ph 10 місяців тому

    Thank you for your explanation ,but the recipe list disappear quickly.

  • @shamseenacp6642
    @shamseenacp6642 Рік тому +1

    ഇത് കണ്ടതിനു ശേഷം 4 പ്രാവിശ്യംഇതു പോലെ മീൻ പൊരിച്ചു ഒരു രക്ഷയും ഇല്ല പൊളി ടേസ്റ്റ് 👌👌👌👌 ആ പിന്നെ വെളുത്ത നാരങ്ങ അച്ചാർ ഉണ്ടാക്കി വെച്ചിട്ടുണ്ട് 7 ഡേയ്‌സ് കഴിഞ്ഞു റിസൾട്ട്‌ പറയാം ok😊😊😊❣️❤️

    • @ShameesKitchen
      @ShameesKitchen  Рік тому

      Orupadu santhosham comenys kanumbol🥰🥰thanku so much😇🥰🥰

  • @Manju-pp6wd
    @Manju-pp6wd Рік тому +1

    Njan ithaa ayila clean akki kayariye ullu,innu ee recipe onnu try cheyyanam, njan shameede latest thakkali chutney recipe nokkananu UA-cam ippo kayariyath tto.nale dosakk thakkali chutney aanu.appol apratheekshithamayanu fish fry recipe kittiye😊

  • @sumakrishna8271
    @sumakrishna8271 Рік тому +1

    Shemiundakuna oro foodum adipoliyanu. Cheydunom. Samsaramthane areum boradipikila.. ❤

  • @Peekiessworld3143
    @Peekiessworld3143 Рік тому +1

    Shami ethil oru change paranjutharam malli mulaku 1ps patta fennal ethelam ➕ shamis ethila iittaellam ku de onu choodakuka pine paste akii meenil puratyiyal polliyayirikum try cheuu

    • @kpgopinath
      @kpgopinath 9 місяців тому

      Tried this one and went super.
      Thanks.

  • @sandragrace3028
    @sandragrace3028 Рік тому +10

    Yummy 😋 my favorite fish thanks for sharing ❤

  • @RahulRaj-ij5lq
    @RahulRaj-ij5lq Рік тому +3

    Today we had prepared as per your receipie will tell u after tasting it mam...

  • @meenamalus
    @meenamalus Рік тому +7

    Oh.. നാവിൽ വെള്ളമൂറുന്നു. Thanks ഷമ്മി ❤️❤️

  • @jyothikj8703
    @jyothikj8703 Рік тому +2

    കണ്ടപ്പോൾ നാവിൽ വെള്ളം വരുന്നു. Spr മാഡം ❤❤

  • @bhuvanaravi98
    @bhuvanaravi98 4 місяці тому +1

    Hloo sis....I'm from coimbatore...I'm regularly watching ur vedio and tryed many dishes it's really awesome ❤❤❤

  • @prameelanoel2529
    @prameelanoel2529 Рік тому +2

    Thank you u മോളേ Super Masala Koottu .... ചെയ്യും definitely❤❤❤❤❤❤

  • @augustineberny1070
    @augustineberny1070 Рік тому +1

    ചേച്ചി rice bread, rice cake ഉണ്ടാകാൻ നോക്കുമോ

  • @riyageorge6003
    @riyageorge6003 6 місяців тому

    Njninn try cheythu chechi🥹🫶🏻 1st tym aa lifel meen varakkunnath and it was success🥺💓🤌 thank youhh shoo much 💜

  • @HafsathktHafsathkt-uq1ik
    @HafsathktHafsathkt-uq1ik 6 місяців тому +2

    ഹായ് നാരങ്ങക്ക് പകരം പുളിവെള്ളം പറ്റുവോ?

  • @sliceoflifeytofficial
    @sliceoflifeytofficial Рік тому +1

    Narangakku pakaram puli neer cherthal mathiyakumo?

    • @ShameesKitchen
      @ShameesKitchen  Рік тому

      Puli cherkkanda, pakaram vinegar cherkkam. Allenkil skip cheyyam ketto😊👍

  • @anjug7422
    @anjug7422 Рік тому +2

    ഞാൻ ഉണ്ടാക്കി... സൂപ്പർ 😍

  • @rosely4326
    @rosely4326 9 місяців тому +1

    എല്ലാം കേട്ടു... നന്നായിട്ടുണ്ട് കേട്ടോ, ഉണ്ടാക്കി നോക്കാം കേട്ടോ, like ചെയ്തിട്ടുണ്ട് കേട്ടോ

  • @ruhailameharoofpadannakkad8978

    ഞാൻ ചെയ്യാറുണ്ട്.പച്ചമുളകും ചേർക്കും ഞാൻ👌👍

  • @minujoseph3681
    @minujoseph3681 Рік тому +1

    Superattoooo njan undakki nokki...❤

  • @lissysunny6353
    @lissysunny6353 Рік тому +3

    ചെയ്തു നോക്കാം ഡിയർ 🥰🥰🥰

  • @essatiljotiljo8092
    @essatiljotiljo8092 5 місяців тому

    Hi
    Your masala mix very good and very tasty
    I tried it

  • @shebajose8231
    @shebajose8231 6 місяців тому

    Need ingredients in the description pls

  • @adithyasanthosh8788
    @adithyasanthosh8788 9 місяців тому

    Wow... super.... ഞങ്ങൾ ട്രൈ ചെയ്തു 👌👌

  • @PushpaVenit
    @PushpaVenit Рік тому

    ഞാൻ try ചെയ്തു സൂപ്പർ ആണ്

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Рік тому +3

    Good my favourite all fish dish ♥️♥️♥️♥️👌👌👌👌👌

  • @sarithak6760
    @sarithak6760 Рік тому +4

    ഇന്ന് തന്നെ ഉണ്ടാക്കാം ആവേലി മീൻ ആണ് ഞാൻ പെരിക്കുന്നത് 👌👍💪❤️

  • @shamna5485
    @shamna5485 Рік тому

    സൂപ്പർ ഞാനും ഇതുപോലെ ചെയ്തു .

  • @zahin7274
    @zahin7274 Рік тому +1

    Njn undakki adipoliyan❤

  • @MadhusoodhananNair-r5g
    @MadhusoodhananNair-r5g Рік тому

    Your food are very tasty
    Now iam going to do fish fry tomorrow. And I will give the result

  • @silusclips1257
    @silusclips1257 Рік тому +7

    Adipoli fish fry masala... ❤❤

  • @pappusa322
    @pappusa322 Рік тому +1

    വറുത്തരച്ച മീൻ കറി കൂടി കാണിക്കണേ

  • @mariammak
    @mariammak 9 місяців тому

    Remove skin of fish while😅the fish is frozen .Then minimum masala mixed dry and armchoor for
    puli smear on fish the dry massala }-keep covered in room temp.fry over a banana leaf with little oil only on top of the fish cover and fry in slow heat for 5 minutes.turn and drop few drops of oil cover and 5 more minutes . See the result . Healthy soft fish fry with very little oil.

  • @monishp5536
    @monishp5536 Рік тому

    Adipoli chechi super aayitund preparation kitchenil.

  • @padminivenugopal380
    @padminivenugopal380 Рік тому +2

    Good idea thanks

  • @shivaraman5396
    @shivaraman5396 Рік тому +1

    .ante..shamme.
    njan..chikkanum..meenum
    Ethupoleya...varkare

  • @V4ishnavi_V4ishu
    @V4ishnavi_V4ishu Рік тому +21

    കാണുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു
    ❤❤❤
    Try cheythe nokkiyitikkum💯

  • @vipink1379
    @vipink1379 6 місяців тому

    Malli cherkathirikunnatha nallath(taste)

  • @RishanaAdil
    @RishanaAdil Рік тому

    Poovar fish curry recipe plz

  • @AALIMZARTASHSHAHDSHAHDKABEERMO
    @AALIMZARTASHSHAHDSHAHDKABEERMO 2 місяці тому

    Ndakky nokky adipoli masala aayrnnu

  • @DhanyaM-hf1fr
    @DhanyaM-hf1fr 3 місяці тому +1

    ചേച്ചി kannur anno

  • @Linsonmathews
    @Linsonmathews Рік тому +2

    മസാലക്കൂട്ട് ആണ്...
    ഇതിന്റെ main highlight.. 👌❣️❣️❣️

  • @JessicaWhite-q8o
    @JessicaWhite-q8o 4 місяці тому

    Great recipe, thank you so much ❤❤❤✍🤝🙏🇹🇯

  • @unni9947
    @unni9947 3 місяці тому

    മീഡിയം തീയിൽ എത്ര നേരം വെക്കണം.

  • @ikkantemonjathi896
    @ikkantemonjathi896 Рік тому

    ഞാൻ daily ഇങ്ങനെയാ ഫ്രൈ ചെയ്യുന്നേ

  • @Anandhuprakash-ku6iy
    @Anandhuprakash-ku6iy 8 місяців тому

    ഒന്നും പറയാനില്ല പൊളി ഐറ്റം 😘😘😘

  • @anusreepp-li7sk
    @anusreepp-li7sk Рік тому +4

    സൂപ്പർ..... ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി 👍👍👍👍

  • @Priya12154
    @Priya12154 Рік тому +3

    അടിപൊളി ഫിഷ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘

  • @gracymartin4226
    @gracymartin4226 Рік тому

    സംസാരം തന്നെ മതീല്ലോ 🥰 good fry takstto 😊

  • @SunithaVijayan-x3d
    @SunithaVijayan-x3d Рік тому

    Njanum innu undaki.super anu.

  • @Heavensoultruepath
    @Heavensoultruepath Рік тому +5

    Wow adipoli fry 😋😋😋😋🥰👍👋

  • @SanilSatheesan
    @SanilSatheesan Рік тому +1

    Came out really yummy with this receipe..and i am a zero cooking experience guy. Thank u for this wonderful receipe.

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi..thank you for your valuable feedback 🥰😇

  • @rahhannan9171
    @rahhannan9171 3 місяці тому

    3rd fish , no curry leaf stem

  • @Hassan-oy6dk
    @Hassan-oy6dk Рік тому +3

    അയല ഫ്രഷ് എന്ന് വെച്ചാൽ ഇപ്പോൾ പിടിച്ചത് പോലെ തോന്നിക്കും അതും തനി നാടൻ ഐല
    മസാലക്കൂട്ട് പൊളി 😋😋
    👌👍👍👍

  • @mervinasir1356
    @mervinasir1356 Рік тому +1

    சூப்பர்... மிகவும் பயனுள்ளதாக இருக்கிறது.... மிக்க மகிழ்ச்சி!!!!👍👍👍👍

  • @jollyasokan1224
    @jollyasokan1224 Рік тому +7

    അയല fry സൂപ്പർ 😋😋😋🥰😘❤️👍

  • @reshmikr7513
    @reshmikr7513 Рік тому

    Urapayum undakum chechii

  • @vijeeshkumaran2253
    @vijeeshkumaran2253 Рік тому +5

    കണ്ടിട്ട് തന്നെ കൊതി വരുന്നു ❤

  • @annarajesh8009
    @annarajesh8009 Рік тому +1

    Super molu

  • @ambazhathilmanikandan6081
    @ambazhathilmanikandan6081 3 місяці тому

    Eppozhum fishinte kg parayanam

  • @AjithKumar-gz7uk
    @AjithKumar-gz7uk 11 місяців тому

    ഉപ്പ് ?

  • @kiranroychef
    @kiranroychef 11 місяців тому

    Very nice ❤❤

  • @mollyjames6463
    @mollyjames6463 4 місяці тому

    ഷെമിയുടെ വീട്ടിലോട്ട് ഞാൻ വരുവാ ഇതെല്ലാം കഴിക്കാമല്ലോ❤😂

  • @akhilajyothi4418
    @akhilajyothi4418 Рік тому +1

    ട്രൈ cheyam❤️

  • @PushpaVenit
    @PushpaVenit Рік тому

    അടിപൊളി ആണ് ഏച്ചി

  • @jomishashinto
    @jomishashinto 5 місяців тому

    Super anu kto❤

  • @saranyaravikumarsaranyar-fu4fy

    Shami chechi ningal enne oru star akki.. ningade recipe anu njan follow cheyyunne.. athond ellarkkum ente cooking ishtamanu ❤❤

  • @prajeesham1088
    @prajeesham1088 Рік тому +1

    Hoiiii adioli aanutto cokking 🎉❤

  • @subhalekshmis7776
    @subhalekshmis7776 Рік тому +1

    ട്രൈ ചെയ്തു നോക്കട്ടെ ❤

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli 👍

  • @nissynissy4320
    @nissynissy4320 Рік тому

    Adipoli. I will try

  • @santharavi744
    @santharavi744 Рік тому

    സൂപ്രർ ഒന്നും പറയാനില്ല ഞാനും ഇങ്ങി നെ വറുത്തിട്ടുണ്ട്❤

  • @omanarajan3657
    @omanarajan3657 4 місяці тому

    Why this eye not removed

  • @saneeshvr4738
    @saneeshvr4738 11 місяців тому

    Shemi super👌👌

  • @sabirasaheer300
    @sabirasaheer300 6 місяців тому

    Will try nw

  • @junaidpv4691
    @junaidpv4691 Рік тому +2

    Super🎉❤🎉

  • @NeethuNair-nz6fz
    @NeethuNair-nz6fz Рік тому +1

    Super chechi

  • @rashedaruby9724
    @rashedaruby9724 Рік тому

    Try cheyam ❤️

  • @SumaBiju-e5w
    @SumaBiju-e5w Рік тому

    Fish fri adi poli...❤❤❤

  • @SandraMariamThomas
    @SandraMariamThomas Рік тому

    Super recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @AzeemNRAZEEMNR
    @AzeemNRAZEEMNR 6 місяців тому

    സൂപ്പർ Da

  • @SreenivaasanSreeni
    @SreenivaasanSreeni 3 місяці тому

    ആഹാ സൂപ്പർ

  • @amuthavalli3843
    @amuthavalli3843 10 місяців тому

    Super very nice

  • @kavungalvlog5790
    @kavungalvlog5790 Рік тому

    അടിപൊളി വീഡിയോ.❤😊😊

  • @tharaswonderkitchen4847
    @tharaswonderkitchen4847 Рік тому +3

    Fish fry super ❤

  • @rahimm6477
    @rahimm6477 Рік тому +1

    Super

  • @BennyJoseph-zx3qv
    @BennyJoseph-zx3qv Рік тому

    Senna benny Adipoli Tste❤

  • @santhakumaribabuji9769
    @santhakumaribabuji9769 Рік тому +1

    super shammykutty❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Рік тому +4

    Yummy 😋👌

  • @mariamvarshajoseph782
    @mariamvarshajoseph782 9 місяців тому

    Super taste

  • @SunilanMT
    @SunilanMT 9 місяців тому +1

    സൂപ്പർ..😂😂

  • @Sangeeta-qz2xh
    @Sangeeta-qz2xh Рік тому +4

    Very good testy fish recipes ❤❤❤

  • @bindhuunni2242
    @bindhuunni2242 Рік тому +1

    ❤ yummy